എന്താണ് സമസ്ത? എന്തിനാണ് സമസ്ത? / Enthanu Samastha Kerala Jamiyyathul Ulama

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #samastha
    #june26
    #skju

Комментарии • 7

  • @psychogaming4150
    @psychogaming4150 2 года назад +2

    ആമീൻ യാറബ്ബൽ ആലമീൻ, Ma sha allah, ഡിയർ.. ബ്രോ. സമസ്ത യുടെ ആവിർഭാവത്തെ കുറിച്ച് വ്യക്തമായ വിവരം തന്നതിന്... നാഥൻ അനുഗ്രഹിക്കട്ടെ... ഇനിയും ഇതുപോലുള്ള വീഡിയോ s പ്രതീക്ഷിക്കുന്നു

  • @mohammedrashid3734
    @mohammedrashid3734 Год назад

    Ithu avatharipicha bahumanapetta vyakthiyude name onnu parayamo

  • @shemeemaanwar8088
    @shemeemaanwar8088 2 года назад +1

    👍🏻👍🏻

  • @maharoofali6953
    @maharoofali6953 Год назад +1

    👍

  • @moosamusliyar4777
    @moosamusliyar4777 4 месяца назад

    ലൗഡ് സ്പീക്കറിൻ്റെ കാര്യത്തിൽ ഇദ്ധേഹം പറഞ്ഞത് പച്ച കള്ളമാണ് ഇദ്ധേഹത്തിനിക്ക് അതു മായി ഒരു വിവരവുമില്ലാതെയാണ്പറയുന്നത് പ്രാർത്ഥനകളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമായാണ് ഇയാൾ പറയുന്നത് യാതാർത്ഥത്തി ൽ അതല്ലല്ലോ വിഷയം ലൗ ഡ് സ്പീക്കർ ഇ ബാദത്തുകളിൽ കൊണ്ട് വരുന്നതിൻ്റെ താണ് ല്ലോ അത് സംഘടനയുടെ പേരിൽ അനുവതനീയമാണ് ന്ന് പാസാക്കുകയും ഒരു ഉളിപ്പുമില്ലാതെ അന്നത്തെ പ്രസിരണ്ടിനേ പോലും അറിക്കാതെ, ഇവരുടെ എല്ലാവരുടെയും ഉസ്താദുമാരുടെ (ഖുതുബി ഖു: സി) ശൈഖ് ആദം ഹസ്റത്ത്) പോലോത്ത വലിയ വലിയ മാഹാൻമാ രു ടെ ഫത്- വകൾലൗഡ് സ്പീക്കർ ഇ ബാദത്തുകളിൽ ഉപയോഗിക്കാൻ പാടില്ല എന്നത് ഉണ്ടായിട്ടും സംഘടനയുടെ പേരിൽ പാസാക്കുമ്പോൾ ആണ് ബഹുമാനപെട്ട പ്രസിരണ്ട് സ്വദഖത്തുല്ല ഉസ്താദ് (ഖു: സി) സമസ്തയിൽ നിന്ന് ഇറങ്ങി പോന്നത് നാല് മദ്ഹബ് കർക്കും ഭിന്ന അഭിപ്രായമുള്ളവർക്കും സമസ്ഥയിൽ അണിനിരക്കാൻ പറ്റുന്ന സമസ്തയുടെ നിയമാവലിക്ക് എതിരായി പ്രവർത്തിച്ചപ്പോൾ ആണ് അതിൽ നിന്ന് രാജിവെച്ച് പോയത്

  • @mujeebrahman4459
    @mujeebrahman4459 7 месяцев назад

    സ്പീക്കർ വിഷയത്തിൽ പറഞ്ഞത് കല്ലുവെച്ച നുണ.1967 ന് മുൻപ് തന്നെ സമസ്ത യുടെ തീരുമാനം എല്ലാ പള്ളികളിൽ നിന്നും speeker മറ്റണും എന്നായിരുന്നു ഇതിനു വിപരീതമായി 1967 ഏപ്രിൽ 8ആം തിയതി പ്രസിഡന്റ് സദഖട്ടുള്ള ഉസ്താദിനെ പോലും അറിയിക്കാതെ 40 ആളുകൾ മുശവരയിൽ ഉണ്ടായിട്ടും ek ഉസ്താദിനെ പോലെ ഉള്ളവർ ഗൂഡ നീക്കറ്റിലൂടെ 13 ആളുകളെ ഉൾപെടുത്തി സ്പീക്കർ പാസ്സാക്കുകയും ചെയ്തു അങ്ങനെ യാണ് സദഖട്ടുള്ള ഉസ്താദ് സമസ്തയിൽ നിന്ന് രാജി വെക്കുന്നത് അല്ലാതെ മൂപ്പരെ ഇല്മ് കൊണ്ട് മികക്കാൻ പറ്റിയ ആരും അന്ന് സമസ്തയിൽ അന്ന് ഇണ്ടയിരുന്നില്ല