Ayooo എന്റെ അമ്മോ ആ song സീൻ എല്ലാം കൂടെ ayooo അടിപൊളി 🫂വെയിറ്റ് ചെയ്താലും നല്ല ഒരു എപ്പിസോഡ് തന്നെ കിട്ടി...... ഓരോ എപ്പിസോഡ് കഴിയും തോറും ഇത് അടുത്തത് എന്ധു എന്നുള്ള ആകാംഷ ആണ് 🥰🥰🥰🥰❤️🔥
അപ്പോ ഇതാണ് രുക്കു നാട്ടിലോട്ട് വരാനുള്ള കാരണം. പക്ഷെ കാശിക്ക് ഇതുവരെ ഒന്നും ഓർമ വന്നിട്ടില്ലല്ലോ. പിന്നെങ്ങനെ ഇവർതമ്മിൽ സെറ്റാകും കാത്തിരിക്കാം അടുത്ത എപ്പിസോഡിനായി 😊epi super❤
ഇതെന്താ ചേച്ചി ഇത് ഇങ്ങനെ ഒരാളെ ഒരു സ്റ്റോറിയ്ക്ക് ഇങ്ങനെ അടിമപ്പെടുത്താൻ കഴിയുമോ.... ഓരോ എപ്പിസോഡ് കഴിയുംതോറും അടുത്തത് പെട്ടെന്ന് വന്നിരുന്നന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പണ്ടാരം അടങ്ങുവാ... അത്രയ്ക്ക് addicted ആയി പോയി ഞാൻ.... ഞാൻ വെറുതെ പൊക്കി പറഞ്ഞത് അല്ല ട്ടോ എന്റെ genuine ആയിട്ടുള്ള compliment ആണ് സത്യം 🤞🏻 ഇത് പെട്ടന്ന് തീർന്നു പോകല്ലേ എന്നൊരു പ്രാർത്ഥന കൂടി ഉണ്ട്... ഇത് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക ഫീൽ ആണ്...ചേച്ചിടെ എല്ലാ സ്റ്റോറിസും അടിപൊളിയും ഞാൻ ഈ ചാനലിന്റെ വലിയൊരു ആരാധിക ആണ് Thanks... ഇത്രയും നല്ല ഒരു story create ചെയ്തതിന്... Thanks for your efforts.... So much love you and for your hard works Be safe and stay healthy.... 💜🫰🏻
എന്റെ ദൈവമെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി ..... ഇത് കൂടുതൽ കൂടുതൽ ത്രില്ലിംഗ് ആവുവാണല്ലോ.... ഇതിൽ രുക്കും കാശിയും തമ്മിൽ ഒള്ള ഇന്റരാക്ഷൻ മിസ്സ് ചെയ്തു 💜🤌🏻
കാത്തിരുന്നത് വെറുതെയായില്ല. ഓരോ സീനും ഹൃദയസ്പർശിയായിരുന്നു. കാശിക്കും തന്റെ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ കിട്ടിയാൽ മതിയായിരുന്നു എനിക്ക് തോന്നുന്നത് കാശിയുടെ മുൻ ജന്മത്തെക്കുറിച്ച് അഛമ്മയ്ക്ക് എല്ലാം അറിയുമെന്ന് എന്തായാലും അടുത്ത eps ഇത്രക്കും late ആക്കരുത് കെട്ടോ. കാത്തിരിക്കാൻ തീരെ ക്ഷമയില്ലാട്ടോ.💞💞💜💜
Enthoram waiting arunouno njn karuthi bunniese thaniku pazhepole vayyathayonda varathena ipo pothuve nyt nalla thanuppu undarunallo so angana karuthiye enodu chothicha entta oru friendinodum njn athe reson anu paranje angane onnum illallo alle healthy ati irikuka epolum ketto pune episode nannayi entha paraya vallathoru suspense kali anu enthakum ennariyan nalla excitement inde anyway all the best keep going saranghayeo 💜💜
ആയോ chechi suppar😍🤗onnum parayan illa adipoli 😘😍 taekooki story polichu😍 rukku ഇത്രയും സ്നേഹിക്കുന്നുണ്ടോ kashi 😢😍എന്തോക്ക് മനസ്സിലായി 🤭🤗taekooki കഥ അറിയണം next episode വേഗം ഇട്ടോ 🤗rukku വിന്റെ ശരീരത്തിൽ valla പ്രേതം kutiyo kashi pole 🤔waiting💙💜
Uff poli ep thnw chechii.. apo idhale ruku natilek veran karanavuu avlk epoyuu thala vedhana edknn parynathinum ile karanm athu alla kashik rukune orma poluu ilalo pnnw enghn ndhayluu adthe ep katta waiting ahnn next ep vgm ndan nokne chechii lait akale 🥰💜☺️
adipoli aayirunnu❤️ ini endhokke aavo undakaan pokunne appo kashi varacha aa kann aa roopam swapnathil kaanunna aa vyakthi aaraayirikkum 🤔 kaanum thorum kooduthal exaited aavunnu waiting for next episode ❤️
Njn dhe ipalann ith full kand therkunne❤️watch later itekarnnu because enik ingana kaath irunn ath ishtam ala so korech episodes erangiyathin shesham kanan irikernn and iam glad i did that ufhh poli kadha ipala start cheyunne oru feel❤ athikam wait cheyipikale vegam vegam idanneh😚❤️
Aa last കാണിച്ച photos വിശ്വന്റെയും മാധുന്റെയും anooo❤❤ മാധുന്റെ നോട്ടം കണ്ടപ്പോൾ അങ്ങനെ തോന്നി ❤❤എന്നാലും രുക്കു കാശി എന്തായിരിക്കും story❤kashik enthayirikkum onnum ഓർമ്മകൾ varathe❤ഇനി സതി പാർവതി ആയി പുനർജനിച്ചതാകുമോ ❤😊😊nxt എപ്പിസോഡ് ഒത്തിരി ലേറ്റ് akkallleee waiting ❤❤❤❤
Adipoli... Super... Avar മുന്ജന്മ ബദ്ധം എന്ന് കേട്ടിട്ടില്ലേ... അതായിരിക്കും ഇവർ ഇങ്ങനെ.... പക്ഷെ കാശിടെ സ്വപ്നത്തിലും രുക്കു വന്നിട്ടുണ്ടല്ലോ ലെ... എന്നാണ് എന്റെ ഓർമ... 🤔🤔.. അവർ ഒന്നിച്ചാലേ നടക്കാതിരുന്ന പലതും... I mean ഉത്സവം... അപ്പൊ പിന്നെ ഒന്നിച്ചല്ലേ പറ്റൂ.... ആ സ്വാമിയേ എവിടെ പോയി തപ്പും.. ഒന്ന് പോയി കാണാരുന്നു 😜😜😜👌🏻👌🏻👌🏻ടോ.. Next പാർട്ടിനു waiting... 💕💕💕💕💕💕
20:25-20:50 oooo god that bgm ❤ literally it's killing me.💜💚 I'll die for that bgm ❤ Evideyayirunu itra naalum I have been waiting for you 🫂 Ooo muthe oru infinity umma such an interesting episode!!! Avarude kutti kaalam nanaarunu dora buchhi kollam 😂😂 Adipoli part pakshe pettanu theernu poyiii ....❤
Chechi ep late aakkalle plzzz curiosity koodi varuva chechi ippo thanne randamathe pravashyama njan ee ep kaanunne. Eagerly waiting for next ep chechi ❤❤
Viswa madhu seen ❤viswa ruku seen 😅 viswa rukun ath aaran name endhan onnum ariyula but aval avane orupad ishttann ath mathrame ariyu 😅 eppo avane pattiyelam ariya rukun ❤ ruku kaashi seen miss cheyithu episode super da waiting for next episode 🥰❤️
Hey kutties🎀kurach per enik personally msg ittit paranju.. Avark tamil ariyathath kond rukku parayunathonum manasilakunilla enn.. Pattuvane malayam subtitle add akamo enn chodhirunu.. Sambhavam edit oke theerth ath add aaki varumbha othiri time idukunund.. Engilum, u guys are like my family, so ahh request njan parikanikathe poya seriyavathilla enn thoniyath kond njan ee videoik add akiyatund.. Eny varunathilum undakum.. Ottum time illathirikuvane chilapo idatheyum irikam.. Ellarkum situation manasilakum enn karuthunu.. Pinne ith upload akunathin munn njan recheck chaithatilla.. Evidelum subtitle add aakan maranatunde kshemi🤧
And
Idaan pattatha oru situation aayi poyi. Athukondan video ithra late aayath.. 3 week oke kazhinju, alle.. Eny ingine undakathirikkan sramikam.. Ithra days wait chaitha ellavarkum lots of thanks.. Othiri msgs oke njan kandu.. Late akunathine patti.. But reply idaanayilla.. Sorry for that...
എന്ന്, ഞാൻ 😁
🫂😊
Its okay dear,,,we are very much ready to wait bcz ethra wait aakyalum ath worth aan🥰😇eventhough stry complete allenkilum njn paraya….MASTERPIECE💯🫂🫡
ഓക്കേ ഡാ but ഇനി ഉള്ളത് എങ്കിലും ലേറ്റ് ആക്കല്ലേ..... കാത്തിരിക്കാം but ഒരുപാട് വയ്യ..... ബാക്കി അറിയാൻ ഉള്ള curiosity കുറച്ചു കൂടുതൽ ആ 🤣🤣🤣
Parvailley next episode konjam seekram potta pothum dear 😊unnodu editing dubbing ellame romba superb 👌🏻 keep going dear ❤
video notification kand thulli chadunna njan 😍🤧💗
Aniyathik vendi jeevikkunavan🥹❤
Ayooo എന്റെ അമ്മോ ആ song സീൻ എല്ലാം കൂടെ ayooo അടിപൊളി 🫂വെയിറ്റ് ചെയ്താലും നല്ല ഒരു എപ്പിസോഡ് തന്നെ കിട്ടി...... ഓരോ എപ്പിസോഡ് കഴിയും തോറും ഇത് അടുത്തത് എന്ധു എന്നുള്ള ആകാംഷ ആണ് 🥰🥰🥰🥰❤️🔥
This type of Brothers are like more than love....
Ya, it's something different feel
അപ്പോ ഇതാണ് രുക്കു നാട്ടിലോട്ട് വരാനുള്ള കാരണം. പക്ഷെ കാശിക്ക് ഇതുവരെ ഒന്നും ഓർമ വന്നിട്ടില്ലല്ലോ. പിന്നെങ്ങനെ ഇവർതമ്മിൽ സെറ്റാകും കാത്തിരിക്കാം അടുത്ത എപ്പിസോഡിനായി 😊epi super❤
Super eppisode❤️
ഓരോ eppisode കാണുമ്പോഴും next eppisode കാണാൻ interest കൂടുന്നു
ഇതെന്താ ചേച്ചി ഇത് ഇങ്ങനെ
ഒരാളെ ഒരു സ്റ്റോറിയ്ക്ക് ഇങ്ങനെ അടിമപ്പെടുത്താൻ കഴിയുമോ....
ഓരോ എപ്പിസോഡ് കഴിയുംതോറും അടുത്തത് പെട്ടെന്ന് വന്നിരുന്നന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പണ്ടാരം അടങ്ങുവാ... അത്രയ്ക്ക് addicted ആയി പോയി ഞാൻ.... ഞാൻ വെറുതെ പൊക്കി പറഞ്ഞത് അല്ല ട്ടോ എന്റെ genuine ആയിട്ടുള്ള compliment ആണ് സത്യം 🤞🏻
ഇത് പെട്ടന്ന് തീർന്നു പോകല്ലേ എന്നൊരു പ്രാർത്ഥന കൂടി ഉണ്ട്... ഇത് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക ഫീൽ ആണ്...ചേച്ചിടെ എല്ലാ സ്റ്റോറിസും അടിപൊളിയും ഞാൻ ഈ ചാനലിന്റെ വലിയൊരു ആരാധിക ആണ്
Thanks... ഇത്രയും നല്ല ഒരു story create ചെയ്തതിന്... Thanks for your efforts.... So much love you and for your hard works
Be safe and stay healthy.... 💜🫰🏻
😶ayshhh thank u soooooo muchhh😙
എന്റെ ദൈവമെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി .....
ഇത് കൂടുതൽ കൂടുതൽ ത്രില്ലിംഗ് ആവുവാണല്ലോ....
ഇതിൽ രുക്കും കാശിയും തമ്മിൽ ഒള്ള ഇന്റരാക്ഷൻ മിസ്സ് ചെയ്തു 💜🤌🏻
flashback nu vendi waiting ayirunnu at last vannu. eppozhatheyumpole such a nice episode. aduthathu vegam idum ennu vicharikunnu
Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Evide ennu oorkkuvarunnu appol vannu. Njaghal manassil kanumbol iyal athu manathu kanunnu... Enthatalum episode poli aayirunnu. Ithokke kanumbol inghane real aayittu onnu sambhavichirunnel kollamayirunnu ennu chinthichu pokuva.. Kashi& Rudhra pinne Vishva and Madhu nalla combo aanu. 🥰🥰🥰
Awww🤌🏻angana nadanirunr kollayirunu🌝🚶🏻
@@darkmoon916 athe
Adipoli 💜
Super ❤️
എത്ര ദിവസത്തെ കാത്തിരിപ്പിന് ശേഷം വന്നു 💗
🤧thank u
കട്ട waiting,, uffff! Curiousity koodi😅😅😅😅❤❤❤othiri late aakalle episode idaan
Chechi ഉമ്മ അടിപൊളി next episode കാത്തിരിക്കാം
Eppisode super ayirunnu ❤
Next episode vegam edane.katta waiting anu
Nte chechiyee ufff onnum parayan illa romanchification aanu full😩❤
Chechi adipoli episode ayirunnu.adutha episode pettann idana chechi ❤️
Next episode katta waiting ❤🎉❤❤ please fast chechi
കാത്തിരുന്നത് വെറുതെയായില്ല. ഓരോ സീനും ഹൃദയസ്പർശിയായിരുന്നു. കാശിക്കും തന്റെ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ കിട്ടിയാൽ മതിയായിരുന്നു എനിക്ക് തോന്നുന്നത് കാശിയുടെ മുൻ ജന്മത്തെക്കുറിച്ച് അഛമ്മയ്ക്ക് എല്ലാം അറിയുമെന്ന് എന്തായാലും അടുത്ത eps ഇത്രക്കും late ആക്കരുത് കെട്ടോ. കാത്തിരിക്കാൻ തീരെ ക്ഷമയില്ലാട്ടോ.💞💞💜💜
chechi kuttiiii episodee epozhaa varaaa!!!!!👀🙂
ചക്കരെ എപ്പിസോഡ് ഇടാൻ ലേറ്റ് ആവല്ലേ... കാത്തിരിക്കാൻ വയ്യട 🫰... പോയി കണ്ടിട്ട് വരട്ടെ
Next ep eppo varum enoru hint engiluk tharuo pls.. 😊😊
Enthoram waiting arunouno njn karuthi bunniese thaniku pazhepole vayyathayonda varathena ipo pothuve nyt nalla thanuppu undarunallo so angana karuthiye enodu chothicha entta oru friendinodum njn athe reson anu paranje angane onnum illallo alle healthy ati irikuka epolum ketto pune episode nannayi entha paraya vallathoru suspense kali anu enthakum ennariyan nalla excitement inde anyway all the best keep going saranghayeo 💜💜
Health issues oke undayirunu. But ippo valiya preshnilla... Thank uuu🫂
@darkmoon916 not mention dr
Super ep. next ep ethraum pettannedanatto pls ❤❤❤
Chechi episode entha idathath.pettann idana chechi waiting aan❤❤
Next episode vegam idane ❤
ആയോ chechi suppar😍🤗onnum parayan illa adipoli 😘😍 taekooki story polichu😍 rukku ഇത്രയും സ്നേഹിക്കുന്നുണ്ടോ kashi 😢😍എന്തോക്ക് മനസ്സിലായി 🤭🤗taekooki കഥ അറിയണം next episode വേഗം ഇട്ടോ 🤗rukku വിന്റെ ശരീരത്തിൽ valla പ്രേതം kutiyo kashi pole 🤔waiting💙💜
Chechi adutha episode pettann idana chechi ❤️❤️
12:31 😭💗
Da waiting ayirunnu othiri late ayallo next episode vegam idanee❤❤❤❤
I am waiting next episode ❤❤❤
❤️🤗
❤️
Uff poli ep thnw chechii.. apo idhale ruku natilek veran karanavuu avlk epoyuu thala vedhana edknn parynathinum ile karanm athu alla kashik rukune orma poluu ilalo pnnw enghn ndhayluu adthe ep katta waiting ahnn next ep vgm ndan nokne chechii lait akale 🥰💜☺️
Yaya❤️thank u
Finally 😮thanku for ur effort❤
Polichu ❤ rukku ❤ kasi vere vibe aanu ❤❤❤ ❤❤❤❤
💘athe
Pettenn thanne next episode edaneee ee episode vendi waiting airunnu eppozhum notification noki erikum❤❤❤❤ episode kollairunnuuu
No words... As always beautiful... late aythil sanakadamund... But ennalm superb....
Eny ithra aakathe nokkam❤️
adipoli aayirunnu❤️ ini endhokke aavo undakaan pokunne appo kashi varacha aa kann aa roopam swapnathil kaanunna aa vyakthi aaraayirikkum 🤔 kaanum thorum kooduthal exaited aavunnu waiting for next episode ❤️
🌝
Oooh intresting intresting........ Enikk vayaaa chechi nannayittund poliiiiioo🎉❤❤❤❤❤❤❤❤❤
Thank uuu dear❤️
Cheachiii eni eggana late aakkala. Wait cheythe maduthu . episode adipoli aarnnu❤
Chechiyeeee nxt ep vegam indane wait akkan vayaaa🤧🤧😫😫😫
എത്ര നാൾ ആയി കാത്തിരിക്കുന്നു 🥰
Thank u🫂
Story thrilling ayi varunnund ine rukkuviteyum kashiyudeyum punarjanmam ayirikko🤔😮pettanne thanne avar onnikatte see you soon waiting chechi🥰❤️✨
Athe.. Onikat🌝
@@darkmoon916 😁
Adipoli episode 🥰❤️🔥
Ithinte bky varan vendiyanu njn waitunnath🧘🏻♀️
❤❤. Adi poli episode
Ethra naalathe kaathiripp ahnu 🥲🤩🥰💜
❤da എപ്പിസോഡ് ഇത്രയും ലേറ്റ് aakallada pls wait ചെയ്യാൻ പാടില്ലാത്തത് കൊണ്ടാണ് അത്രക്ക് അഡിക്ട് ആയി പോയി ee story ❤❤i loved it next daam waiting ❤
Eny aakella🙃
nj innu class pokn nerm alojich ollu episode onnum kanndilalon class kazhin vann nokiyapo thendaada episode 😁waiting ayirinu ❤️🙌🏻
😁
Enik orupd ishttayi ❤ vegamthanne aduthath ittekane
oru oru ep kannumpole intrest kudunnu😊😊
😌
Njn dhe ipalann ith full kand therkunne❤️watch later itekarnnu because enik ingana kaath irunn ath ishtam ala so korech episodes erangiyathin shesham kanan irikernn and iam glad i did that ufhh poli kadha ipala start cheyunne oru feel❤ athikam wait cheyipikale vegam vegam idanneh😚❤️
Awww🤌🏻💘thank U so much dear❤️
Sper aayerunnu...nxt epsd late aakkalle plss...vekam idanee.....ok buyyyy
Aa last കാണിച്ച photos വിശ്വന്റെയും മാധുന്റെയും anooo❤❤
മാധുന്റെ നോട്ടം കണ്ടപ്പോൾ അങ്ങനെ തോന്നി ❤❤എന്നാലും രുക്കു കാശി എന്തായിരിക്കും story❤kashik enthayirikkum onnum ഓർമ്മകൾ varathe❤ഇനി സതി പാർവതി ആയി പുനർജനിച്ചതാകുമോ ❤😊😊nxt എപ്പിസോഡ് ഒത്തിരി ലേറ്റ് akkallleee waiting ❤❤❤❤
Alla... Viswa kaashi...😌
Chilapo ayirikkam🌝
@darkmoon916 viswa kashi ayirunno athh. Appol shivanu vendi പുനർജനിച്ച പാർവതി ആവും രുക്കു appol sathi🤔🤔njn ഉദ്ദേശിച്ചതാണോ 😁😁
@@darkmoon916aa single pic maadhu alle😂
Waiting for next episode
👌👌👌
Will be waiting for nxt ep❤
🤗
💜💜💜
Next episode venam 😁
Adipolii ❤waiting for next episode ❤❤
Mole polii episode 🎉😮
Nice ❤
😊
Episode polliyairunnu oru rashayumilla❤❤❤❤
Next episode vegam upload chiyumo katta waiting for ❤❤❤❤❤
Thank youu❤️
Adipoli... Super... Avar മുന്ജന്മ ബദ്ധം എന്ന് കേട്ടിട്ടില്ലേ... അതായിരിക്കും ഇവർ ഇങ്ങനെ.... പക്ഷെ കാശിടെ സ്വപ്നത്തിലും രുക്കു വന്നിട്ടുണ്ടല്ലോ ലെ... എന്നാണ് എന്റെ ഓർമ... 🤔🤔.. അവർ ഒന്നിച്ചാലേ നടക്കാതിരുന്ന പലതും... I mean ഉത്സവം... അപ്പൊ പിന്നെ ഒന്നിച്ചല്ലേ പറ്റൂ.... ആ സ്വാമിയേ എവിടെ പോയി തപ്പും.. ഒന്ന് പോയി കാണാരുന്നു 😜😜😜👌🏻👌🏻👌🏻ടോ.. Next പാർട്ടിനു waiting... 💕💕💕💕💕💕
ആ സ്വാമിയെ കണ്ടു കിട്ടുകയാണെങ്കിൽ എന്നെയും കൂടി ഒന്നറിയിക്കണെ😀❤❤💜💜
20:25-20:50 oooo god that bgm ❤ literally it's killing me.💜💚 I'll die for that bgm ❤
Evideyayirunu itra naalum I have been waiting for you 🫂
Ooo muthe oru infinity umma such an interesting episode!!!
Avarude kutti kaalam nanaarunu dora buchhi kollam 😂😂
Adipoli part pakshe pettanu theernu poyiii
....❤
Ini nthaa nadakkaan pokunne nn connecte cheyyaan polum pattolla🥹, anyway I'm waiting 🫂
THE STORY 😭🤌🤌🤌🤌🤌💕💕💕💕💕💕
🌝
Othiri ishattayii episode. Entha avakk idayill ollath enn ariyann kathikaaa waiting ❤❤❤😊
Thank uu❤️
എന്നും നോക്കും ചേച്ചി വീഡിയോ ഇട്ടോന്ന് 🥲
Episode nanayirunu❤ but enikku maathramaano subtaittil clear illatthum voice vyakthamaavaatthu
Polliyayirunnu chechi next episode pettann idanne 🎉🎉😊❤❤
Thank u da❤️
Athe vegam next part idane 😂
Vokey
Evideee episode evideee kaathirikunathinu or pariti undttaaa😅😢😂......Eni egane postal njagal kootta samara cheyyum!😅😂vendagil Eni episodes vaikathe ettoluuu....ithonnu tally aakan episodes inte length koottanam,,,,❤❤❤❤❤❤
@NidhiSNair-r8l ayseriii 🤣setakkam😌
Next episode pls❤
Njn innale koodi alochichatheullu 🥰 nalla surprise ayi
Achoo kunji rukku enna cute aane😚iyyo Dora buji lover🤭uff drawing aa kollallo😌sambhavam kollam oru feel okke ond🤌kadha kurachude complicated aavanello🤧waiting anne 😚💗
Feel avanallo😌
Nice ep💗
Thanks 😄
Evda chechiii ee week ep undavo... Waiting ahnu chechiiii ♥️
Super 💜💜💜
❤❤taekookiee❤❤
Chechikutty polichu പക്ഷെ
കാശിക്ക് ruku ne അറിയാലല്ലോ കഷ്ടം 😥😥😥😥 enlalium poichu chechikutty 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 next ee ep നേ കയള്ളും polichkanam
Thank u daa🫂
Late akalleda idan.. Kathirunn maduth😌
The story was 🤯
Waiting 😘❤️
Super
Waiting next episode
Thank u❤️
❤
Chechi ep late aakkalle plzzz curiosity koodi varuva chechi ippo thanne randamathe pravashyama njan ee ep kaanunne. Eagerly waiting for next ep chechi ❤❤
Eda next episodil randu taekookntem kooduthal scenes idane, please,we miss them😅
☺️ ചേച്ചി ഇതിന്റെ എപ്പിസോഡ് ഇടുമോ ❤️
Inn ep indavoo chechyee
Hloo guys 🥰
Episode ingne vaikippille chechii....😮💨🙏🏼🙏🏼
Viswa madhu seen ❤viswa ruku seen 😅 viswa rukun ath aaran name endhan onnum ariyula but aval avane orupad ishttann ath mathrame ariyu 😅 eppo avane pattiyelam ariya rukun ❤ ruku kaashi seen miss cheyithu episode super da waiting for next episode 🥰❤️
Adutha epil add akam🤧
❤❤❤❤❤
❤️
Waiting for next episode 💜💜🫰
Chakkareeeeee....eda kuttahhh episodes vayikikalleeee...kathirikan vayyyadaaaa..rukkuvinte tamil kelkan enthalpy resam,,,,,kashii( ohhh this man )❤😂pinne madhu and vishva parayandallooo🎉❤ appo paranath marakalleee episodes kanan aayit kathirikanuuuu❤😂❤😂
Aishhh.... superb ❤
Thank uu❤️
Super👍
Waiting 4 nxt epid
Pedannuidane
Thank u... ❤️ahmm
Nte ponnu chechii super episode💜💜💜
❤️😗
Chechi eni ingana late aakalle idaan
Chechii adutha episode epoya