ഈ പാട്ട് ഒരു ചരിത്ര കഥയാണല്ലോ.? ഈ പാട്ടിന്റെ കാദലായ ഭാഗം അവസാനത്തെ വരികളിലാണ്. ആ വരികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതായിരുന്നു.! ആ വരികൾ [ഇ:അ] താഴെ കുറിക്കാം. അഹദവൻ കരുണയാലെ വ്യാധികൾ ഭേദമായ് പ്രാർത്ഥനയാലുടയവന്റെ നിഹ്മത്തിറങ്ങി സത്യദൂദനായ നമ്പി ലക്ഷപ്രഭുവായി വീണ്ടും വന്നണഞ്ഞു ബന്ധുക്കളും സേവകരും. [ഇനിയും ശ്രദ്ധിക്കാതെ പോകരുത്.!] വിനയത്തോടെ.
തുടക്കത്തിൽ. മോളെ പാട്ട് വെല്ലാതെ സന്തോശം ഉണ്ടാക്കി അവസാനം മോള് പാട്ട് നിർത്തി പക്ഷേ പാട്ടിൻ്റെ വരികൾ. ബാക്കി ആയിരുന്നു ഉള്ളത് സൂപ്പർ ആയി പാടി ഒന്നും കൂടി പഠിച്ച് പാടണം
കുഷ്ട രോഗം വന്നു പെട്ടു എന്നത് ശരിയല്ല
നല്ല സൂപ്പർ song 🥰🥰🥰
ഈ പാട്ട് ഒരു ചരിത്ര കഥയാണല്ലോ.? ഈ പാട്ടിന്റെ കാദലായ ഭാഗം അവസാനത്തെ വരികളിലാണ്. ആ വരികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതായിരുന്നു.! ആ വരികൾ [ഇ:അ] താഴെ കുറിക്കാം.
അഹദവൻ കരുണയാലെ
വ്യാധികൾ ഭേദമായ്
പ്രാർത്ഥനയാലുടയവന്റെ
നിഹ്മത്തിറങ്ങി
സത്യദൂദനായ നമ്പി
ലക്ഷപ്രഭുവായി വീണ്ടും
വന്നണഞ്ഞു ബന്ധുക്കളും സേവകരും.
[ഇനിയും ശ്രദ്ധിക്കാതെ പോകരുത്.!]
വിനയത്തോടെ.
❤❤
കുഷ്ട രോഗം വന്നു പെട്ടു എന്ന ഭാഗം 100 % തെറ്റാണ്
Aa area edit chythittund... original lyrics l ... ekm pannur eyuthiyath aan
2 മണിക്കൂര്‍ വയള് കേട്ടിട്ട് കിട്ടാത്ത ഫീൽ.. അയൂബ് നബിയുടെ ചരിത്രസംഭവം ഇത്ര മനോഹരമായി പാടിയ മോൾക്ക് പൂക്കോയീന്റെ വക ഒരു കുതിര പവന്‍ 👌
Ee charitram fullavanamegil anu
charanam koodiye teeru ..supper singing😍😍😍
Varikalum aalabanavum music ellaam supperaatto ❤❤❤❤❤❤
അയ്യൂബ്നബിയൊരിക്കലുംകരഞ്ഞിട്ടിരോഗശമനത്തിനായി രോഗമെത്രമൂർചിച്ചിട്ടുംതസ്ബിഹുംതഹ്ലീലുമായിഎല്ലാംക്ഷമിച്ചുസൗന്ദര്യംനൽകുന്നവനുംരോഗംനൽകുന്നവനുമല്ലാഹുവാണ്അതുകൊണ്ട്തന്നെഅസുഖംഭേധമാകാനവർദുആചൈദില്ലഅവസാനംതഹ്ലീലിനുംതസ്ബീഹിനുതൊണ്ടയ്ക്തടസ്സംവന്നപഴാണവര്റബ്ബിനോട്പറഞ്ഞതുനാധാനിന്റനാമംമുച്ചരിക്കാൻകഴീയാതെയാക്കരുതേനാധായെന്നഒറ്റവാക്കണവര്ദുആചൈതതുരോകത്തേഭയന്നൊരക്കലുനബിയവരുചോദിച്ചില്ല
908 quite
👌
Rajisa super song super your tone awesome Excelant song and your voice super Rajisa
വരികൾ ഒരുപാട് തെറ്റുണ്ട് സാരമില്ല മോള് അസ്സലായി പാടി വോയിസ് സൂപ്പർ അടിപൊളി
സൂപ്പർ സോങ്, സൂപ്പർ സൗണ്ട്
Rijisha super voice molu orupaad ishttaayitto
സൂപർ റി ജീഷ
(🙏)சூப்பர் வாய்ஸ் 👌👌👌👍👍👍
പല്ലവിയിലെ ധനികരിൽ ധനികനായി എന്നു തുടങ്ങുന്നത് പിച്ച് കൂടി ഹാഫ് താഴ്ത്തിപ്പാടാമായിരുന്നു എന്ന് തോന്നി പാട്ട് ഗംഭീരം നല്ല വോയ്സ്
നല്ല കാര്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
NICE
BLESSING
Kindly upload song of Nagoor haneefa "Deen kula Kann" Sanged By Rijisha
amezing
Wow sprb
Good 👌
super
ദൈവംകനിഞ്ഞ് നല്‍കിയ ശബ്ദം
Good keepitup
Wow super super voice
കണ്ണിനും കാദിനും സുഖം സൂപ്പർ
ഒറ്റ നിന്ദ വാക്കു പോലും റബിനോട് ചൊല്ലിടാതെ ഒക്കെയും സഹിച്ചു നബീ കേണുവല്ലോ
🔥💔😢😢😢😢🫡🫡
Nice feeling 🥰
Super voice
nice
നല്ല ഫീൽ
തുടക്കത്തിൽ. മോളെ പാട്ട് വെല്ലാതെ സന്തോശം ഉണ്ടാക്കി അവസാനം മോള് പാട്ട് നിർത്തി പക്ഷേ പാട്ടിൻ്റെ വരികൾ. ബാക്കി ആയിരുന്നു ഉള്ളത് സൂപ്പർ ആയി പാടി ഒന്നും കൂടി പഠിച്ച് പാടണം
👌👌👌👌🥰🥰🥰🥰🥰
2020
Voice adipoly
yes great
super
Very sad song better mashmasha Allah