ലക്ഷ്മിയെ എന്തിനാണ് എല്ലാവരും ക്രൂശിക്കുന്നത്... ഇവരുടെ പ്രണയ വിവാഹത്തിന് ശേഷം ബാലഭാസ്കറിന്റെ മാതാപിതാക്കൾ ലക്ഷ്മിയെ അംഗീകരിച്ചില്ല... അതുകൊണ്ട് തന്നെ അവളെ വിവാഹം കഴിച്ചു എന്നതിനാൽ അവർ വീട്ടിൽ കയറ്റിയില്ല. എന്നാൽ ലക്ഷ്മിയെ ഒഴിവാക്കി എത്രയോ തവണ ബാലഭാസ്കർ അവന്റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്.... ഒരു parents നും ഇത്ര വാശി പാടില്ല
@@billuhere ലക്ഷ്മിയേ ക്രൂശിച്ചാൽ മതി... അപ്പനും അമ്മയ്ക്കും തെറ്റുകൾ ആകാം.... ഭാര്യമാരെ കുറ്റം പറയുക എന്നുള്ളത് ലോകം ഉണ്ടായ കാലം മുതൽക്കെ ഉള്ള ഒരു ഏർപ്പാട് ആണല്ലോ.. അതിന്റെ ഇരയാണ് ലക്ഷ്മി....
ആ മരുമോൾ സ്വന്തം മകന്റെ കൊലപാതകത്തിൽ പലതും മറച്ചുവെക്കുന്നു അത് തെറ്റാണോ കുഞ്ഞേ??? അവൾ പറയുന്നു അവൾക്ക് അവളുടെ ഭർത്താവും മകളും നഷ്ട്ടപ്പെട്ടു എന്നു.. അപ്പോൾ ബാലാഭാസ്കർന്റെ അച്ഛനും അമ്മയ്ക്കും മകനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടില്ലേ??? അവർക്ക് സങ്കടമൊന്നും കാണില്ലേ???
@@sabusabira2137 തന്ന തന്ന.. മരുമകളെ പറ്റി വായിൽ തോന്നിയത് എല്ലാം പറഞ്ഞോണ്ട് നടക്കുന്ന പാവം മനുഷ്യൻ... എന്നിട്ടു അങ്ങേർക്ക് അവൾ നല്ലതിയിട്ടു തിരിച്ചു വാർത്തമാനവും പറയണം.... നല്ല മനുഷ്യനാ...
പലർക്കും ഒരു normal story കേക്കാൻ താല്പര്യം ഇല്ല.. കൊറച്ചു ത്രില്ലെർ കേക്കണം.... അല്ലാതെ ബാലു നു നീതി കിട്ടാൻ ഉള്ള മുറ വിളി അല്ലാ.. കൊറച്ചു എറിവും പുളിയും മസാലയും ഒക്കെ ഉള്ള ഒരു twist ത്രില്ലിങ് story അവർക്ക് അറിയണം.. അതുകൊണ്ട് ലക്ഷ്മി പറയുന്നതൊന്നും അവർക്ക് കേക്കാൻ തന്നെ ഇഷ്ടം അല്ലാ..
ബിഗ്ഗ് ബോസ് house ഇൽ അടിയില്ലാതെ ഇരിക്കുന്നത് boring ആണെന്യൂ പലരും പറഞ്ഞു കെട്ടിട്ടില്ലേ?? കുത്തു തന്നേ കാര്യം.. പലരോടും ചോദിച്ചാൽ പറയും S4 റോബിൻ ഉണ്ടാരുന്ന BB ആണ് പലർക്കും ഇഷ്ടം... bcos ഇഷ്ടം പോലെ അടി പ്രണയം ഗോസിപ് ഒക്കെ ഉണ്ടാരുന്നു അതിൽ.. അതുകൊണ്ട്... അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത് ബാലു ന്റെ കാര്യത്തിൽ ജനങ്ങൾക്ക്.. അവർക്ക് ത്രില്ലിങ് story വേണം.. വമ്പൻ twist വേണം...
musician നെ പറ്റി എന്തിനാണ് personal ആയിട്ടുള്ള കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്... പുള്ളിയെ ഒരു violinist എന്നുള്ള രീതിയിൽ ഇപ്പോഴും ഇഷ്ടം ആണ്... അങ്ങേരെടെ personal life doesnt matter...
@@Competitive784ചുമ്മാ പറയല്ലേ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചാൽ ഉം മരുമകളോട് ഇഷ്ടമില്ലാത്ത മാതാപിതാക്കൾ ആണ് കൂടുതലും. പിന്നെ arranged മാര്യേജ് ആണെങ്കിൽ in laws servant പോലെയാണ് മരുമകൾ
@@Competitive784 അതാണ് correct... പെണ്ണുങ്ങളെ പറയാൻ easy ആണല്ലോ.. അച്ഛനും അമ്മക്കും തെറ്റൊന്നും സംഭവിക്കാറില്ല എന്ന് വിശ്വസിക്കുന്ന നാട്ടുകാരാണ് നമ്മടെ.. ഭാര്യമാർ എപ്പോ വേണേലും കാലു മാറാം cash മാത്രം മതി എന്നൊക്കെ ഉള്ള ചിന്ത ഗതിക്കാർ ആണ് മിക്കതും... അതുകൊണ്ട് തന്നേ അവർക്ക് ഈ ജീവിതത്തിൽ ഒരിക്കലും ഈ നാട്ടുകാര് സമാധാനം കൊടുക്കാൻ പോകുന്നില്ല..
@@Heavenofgarden crrct... അവരുടെ നല്ല age മുഴവൻ ഇദ്ദേഹത്തോടൊപ്പം ജീവിച്ചു... Parents നിന്ന് അവഗണ മാത്രം.. വർഷങ്ങൾ കാത്തിരുന്ന കിട്ടിയ കുട്ടി മരിച്ചു... ഗുരുതരമായി പാരുക്കുകളോടെ hospital ഇലും ആയി.. ഇവരും കൂടെ മരിച്ചില്ല.. അതാ എല്ലാവർക്കും prblm... എന്താണ് സത്യം എന്ന് ഒരു നാൾ തെളിയും 😢
90% ആളുകളും sympathy യുടെ പേരിലാണ് ലക്ഷ്മിയെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um തെളിയില്ല. Kalabhavan Sobi എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. യാതൊരു sympathy യും ഇല്ലാതെ ലക്ഷ്മിയെ കർശനമായി ചോദ്യം ചെയ്യണം. നുണ പരിശോധന നടത്തണം.
ഒറ്റപ്പെടുന്ന time ഒരു താങ്ങായി ഈ parents നിന്നിട്ട് ഇല്ല എന്ന് പുള്ളിയുടെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാം.😢മരിച്ചു കഴിഞ്ഞ ആളെ തേജോവതം ചെയുന്ന പോലെ ആണ് പുള്ളിയുടെ parents ഇപ്പോൾ ചെയുന്ന... എന്താ സത്യം എന്ന് ആർക്കും അറിയില്ല... 😢
ലക്ഷ്മിയുടെ ഇന്റർവ്യു കണ്ട ശേഷം കണ്ട ഇന്റർവ്യൂ
Njanum
😂njanum
ലക്ഷ്മിയുടെ ഇൻറർവ്യൂ ആരോ പഠിപ്പിച്ച വിട്ട ഇൻറർവ്യൂ ആയിരുന്നു
ഞാനും 👍🏻
Njanum
Watching today
Bala baskar bgm, sad mood feel aan
ലക്ഷ്മിയെ എന്തിനാണ് എല്ലാവരും ക്രൂശിക്കുന്നത്... ഇവരുടെ പ്രണയ വിവാഹത്തിന് ശേഷം ബാലഭാസ്കറിന്റെ മാതാപിതാക്കൾ ലക്ഷ്മിയെ അംഗീകരിച്ചില്ല... അതുകൊണ്ട് തന്നെ അവളെ വിവാഹം കഴിച്ചു എന്നതിനാൽ അവർ വീട്ടിൽ കയറ്റിയില്ല. എന്നാൽ ലക്ഷ്മിയെ ഒഴിവാക്കി എത്രയോ തവണ ബാലഭാസ്കർ അവന്റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്.... ഒരു parents നും ഇത്ര വാശി പാടില്ല
Pavom🙏🙏🙏
Karayippichu
Kashtam....Ennallathe enthu parayan
1:50 joy an lekshmiye parichayapeduthiyath 2:02 aa joy thanne marunadan malayaliyil parayun lekshmi kallaman parayunnathenn 😢
Yes aa news m kandirunnu .
Makkal avarude ishtathin vivaham kazhikunnu .kurach dhivasam masam kazhinjal makkale snehikunna parents accept cheyyum.avark nalladh varan aagrahikum..avarennum happy aayittirikan prarthikum..but balabaskarinte mother ivare accept cheydhillenn mathramalla .marana sheshavum balabhaskerinte wifine media yude munbil thettukariyayi chithreekarikunnu.
Aa amma epozhum lakshmiye marumol aayi angeekarichilla. Athu tettalle
@@billuhere ലക്ഷ്മിയേ ക്രൂശിച്ചാൽ മതി... അപ്പനും അമ്മയ്ക്കും തെറ്റുകൾ ആകാം.... ഭാര്യമാരെ കുറ്റം പറയുക എന്നുള്ളത് ലോകം ഉണ്ടായ കാലം മുതൽക്കെ ഉള്ള ഒരു ഏർപ്പാട് ആണല്ലോ.. അതിന്റെ ഇരയാണ് ലക്ഷ്മി....
ആ മരുമോൾ സ്വന്തം മകന്റെ കൊലപാതകത്തിൽ പലതും മറച്ചുവെക്കുന്നു അത് തെറ്റാണോ കുഞ്ഞേ??? അവൾ പറയുന്നു അവൾക്ക് അവളുടെ ഭർത്താവും മകളും നഷ്ട്ടപ്പെട്ടു എന്നു.. അപ്പോൾ ബാലാഭാസ്കർന്റെ അച്ഛനും അമ്മയ്ക്കും മകനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടില്ലേ??? അവർക്ക് സങ്കടമൊന്നും കാണില്ലേ???
Athne perakuttye kanaan avar poyite undo. Enthnane veruthe aa penine ellarum parayunathe avarum aa accidentl kure anubhavichathalle allathe avar undakiya accident alallo lekshmiyum critical stagl arunnu @@adamaibak7195
Yes, mother is evil and unforgiving
@@adamaibak7195nashtam randalkum und .ennuvech aa marumakalodulla verupp vakiloode prskadipich aa maranathil avalkum pankund ennu parayunnath Kurach krooratha alle.aa ammayude vaku ketal manasilavum marmakalodulla verupp ethratholam undenn
Baluvineppole ithrayum open aayittulla oru manushyan ee industryil vere illenn thonnunnu..neethi kittane enna prarthana eozhumunt😓😓😓😓😓
Aameeeeen🤲🤲🤲🤲🙏
Epo chwchi bharthvine kolln kott ninnval akunu.but chechi swonthm bharthv kunj avare illathkiyaval akila
Lakshmine balakku nalla ishttam undairunnu.. Lakshmikkum aake undairunathu barthavum kunjumairunnu.. Lakshmikku ethire oronnu balunte vtil ullavarum suhruthukalum paraumbol balabaskar enna kalakaaran evidengilum irunnu ithokke kaanunnundengil valare athikam vishamikkunundakum🙄orkkumbol thanne enikku sangadam varunnu.. Aah pavam pennine enthina krushikkunathu 🙄avalu just avane snehichu kalyanam cheythu oru kutti janichathano oru thettu.. Avalu ellam poya avasthayil aanippol.. Oru pennu enna nilayil enikku avarude sahacharyam orkkumbol thanne pediyakunnu. Nondhu presavicha kunjine aval kollilla. Prananu thulyam snehicha barthavineum
ഈ ഇന്റർവ്യൂ കാണുന്ന ഫാൻസ് മനസിലാക്കുക... പുറമെ കാണുന്ന ഒരാൾ അല്ല Balabhaskar... Extreme ആണ്...
Means?
ലക്ഷ്മി വളരെ കഴിവും ഗുണനിലവാരം ഉയർന്ന നിലവാരത്തിലുമുള്ള ആളായിരുന്നു എന്ന് ചാരം.😅
Balunchwttane.kaanumbam.ariyaam.deyivathulyanaanenn.vanjana.ariyaatha.manushyan.abinayikkaatha.janmam.paavam.ellaarkumvendi.ayaalude.swabaavam.ayaalthanne..kurachkaanikkunnu.paththramaatt.thangampolulla.manushyan🙏🙏🌹🌹🌹
@@sabusabira2137 തന്ന തന്ന.. മരുമകളെ പറ്റി വായിൽ തോന്നിയത് എല്ലാം പറഞ്ഞോണ്ട് നടക്കുന്ന പാവം മനുഷ്യൻ... എന്നിട്ടു അങ്ങേർക്ക് അവൾ നല്ലതിയിട്ടു തിരിച്ചു വാർത്തമാനവും പറയണം.... നല്ല മനുഷ്യനാ...
Lekshiyanu ayalk ellam .nerathethanne achaneyum,ammayeyum vit poyirunnu .
❤❤❤❤
Lakshmi annum innum ore style samsaram aanu. Ellavarum enthina veruthe parayunnath avar soft ayitt samsarich acting aanu ennokke. Avarude nashtam avarkk matrame ariyoo😢
പലർക്കും ഒരു normal story കേക്കാൻ താല്പര്യം ഇല്ല.. കൊറച്ചു ത്രില്ലെർ കേക്കണം.... അല്ലാതെ ബാലു നു നീതി കിട്ടാൻ ഉള്ള മുറ വിളി അല്ലാ..
കൊറച്ചു എറിവും പുളിയും മസാലയും ഒക്കെ ഉള്ള ഒരു twist ത്രില്ലിങ് story അവർക്ക് അറിയണം.. അതുകൊണ്ട് ലക്ഷ്മി പറയുന്നതൊന്നും അവർക്ക് കേക്കാൻ തന്നെ ഇഷ്ടം അല്ലാ..
ബിഗ്ഗ് ബോസ് house ഇൽ അടിയില്ലാതെ ഇരിക്കുന്നത് boring ആണെന്യൂ പലരും പറഞ്ഞു കെട്ടിട്ടില്ലേ?? കുത്തു തന്നേ കാര്യം..
പലരോടും ചോദിച്ചാൽ പറയും S4 റോബിൻ ഉണ്ടാരുന്ന BB ആണ് പലർക്കും ഇഷ്ടം... bcos ഇഷ്ടം പോലെ അടി പ്രണയം ഗോസിപ് ഒക്കെ ഉണ്ടാരുന്നു അതിൽ.. അതുകൊണ്ട്... അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത് ബാലു ന്റെ കാര്യത്തിൽ ജനങ്ങൾക്ക്.. അവർക്ക് ത്രില്ലിങ് story വേണം.. വമ്പൻ twist വേണം...
Enikkum thonnunnu, Lakshmi karayunnilla ennokkeparayunnatu, ellarum orupole ano😢😢
Sathym
True
Miss you
❤️
Pavam sad
J. B. യിൽ indarwuvil. വന്നവർ ബാക്കി ആരൊക്കെ ഉണ്ട് കുറവാണ്
😢😢😢
Balabhaskar oru prayathinte chapalyam kanichu .iyal oridathum urachu nilkunna alallayirunnu .jeevithavum kaivitu
എന്തോ വലിയ സംഭവം ആയി തോന്നി,പക്ഷേ അതിലൊന്നും ഒരു കാര്യവും ഇല്ല,
musician നെ പറ്റി എന്തിനാണ് personal ആയിട്ടുള്ള കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്... പുള്ളിയെ ഒരു violinist എന്നുള്ള രീതിയിൽ ഇപ്പോഴും ഇഷ്ടം ആണ്... അങ്ങേരെടെ personal life doesnt matter...
Sorry
അവളെ വിവാഹം കഴിച്ചതോട് കൂടി വളർത്തി വലുതാക്കിയ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അകന്നു താമസിക്കേണ്ടി വന്നു.
അവർ വീട്ടിൽ കയറ്റിയില്ല... അല്ലാതെ അവൾ പിരിച്ചുകൊണ്ട് പോയതല്ല
Athpo angane aan..vtkarkk ishtam illathe kalyanam kazhchaal
@@Competitive784ചുമ്മാ പറയല്ലേ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചാൽ ഉം മരുമകളോട് ഇഷ്ടമില്ലാത്ത മാതാപിതാക്കൾ ആണ് കൂടുതലും. പിന്നെ arranged മാര്യേജ് ആണെങ്കിൽ in laws servant പോലെയാണ് മരുമകൾ
പഠിത്തം പുർത്തി കഴിച്ചില്ല ഒരു ജോലിയില്ല പിന്നെ എങ്ങനെ കയറ്റു ആ പ്രയാക്കിൽ വിവാഹം കഴിച്ചാൽ
@@saniyaaa321അങ്ങനെ ഉള്ളവർക്ക് അല്ലേ കുടുംബത്തിന്റെ സഹായം വേണ്ടത്
Annum prardhanayode achanum ammakkum oppam
Onnu parayan samathiku Britto…
Lekshmi adjusted anenn parayanath anthina aval ishtapett balunte alla sideum manasilakkittan kettiyath. Porajit achan parajath kalyanam kazhij athikam thamasikkathe thanne marithamasichu annann. Adjust cheyeth jeevichathkondakum balunte maranathepatti vaya thurakkathe
Avar parayendathokke case anweshkkunnavrod parnjtnd avrk aryavunnathokke ...ishtapedathe kalyanam kazjchathkond marumakalod deshym theerkkuvanu achanm ammaym..
Veettil kayattathirunnondalle.allathe maarithamasichath allallo
@@Competitive784 അതാണ് correct... പെണ്ണുങ്ങളെ പറയാൻ easy ആണല്ലോ.. അച്ഛനും അമ്മക്കും തെറ്റൊന്നും സംഭവിക്കാറില്ല എന്ന് വിശ്വസിക്കുന്ന നാട്ടുകാരാണ് നമ്മടെ.. ഭാര്യമാർ എപ്പോ വേണേലും കാലു മാറാം cash മാത്രം മതി എന്നൊക്കെ ഉള്ള ചിന്ത ഗതിക്കാർ ആണ് മിക്കതും... അതുകൊണ്ട് തന്നേ അവർക്ക് ഈ ജീവിതത്തിൽ ഒരിക്കലും ഈ നാട്ടുകാര് സമാധാനം കൊടുക്കാൻ പോകുന്നില്ല..
മനുഷ്യൻ ഓരോന്നുതീരുമാനിക്കുന്നു. ദൈവം നടപ്പിലാക്കുന്നു. മാതാപിതാക്കളെ ഒത്തിരിവേദനിപ്പിച്ച്ചു. അതുകൊണ്ടായിരിക്കും --------.
Oh..apo maathaapithaakkal aare vedanipichathu kondaanennaanu?
Avardathra vedana ipo aarelum anubhavikkunnundaavumo?
Mathapithakal parayunna pole nmml oru prayam vare jeevikanm... Ennit avare thalli parayanm enn alla.. Swanthm aayi theermanikkn olla avakashavum ille..ivda entha avsthe enn ariyilla... But chila stalath swarthatalprym karanm no parayunna kure parents ind...enta cousin bro still he is bachelor... Nalla prayathil parents vashik vazhangiyath... Randum Perum marichu.. Pulli ippzhm ottak...😢
പാവം ബാലു ലക്ഷ്മിയെ ഒരുപാട് സ്നേഹിച്ചു. പക്ഷെ ബാലു സ്നേഹിച്ചതിന്റെ പകുതി പോലും.....
@@Lakshmi-dn1yi മതിയെടോ കാര്യം അറിയാതെ എന്തിനു ജഡ്ജ് ചെയ്യുന്നു. അനുഭവിച്ചവർക്കല്ലേ അതിന്റെ വേദന അറിയുള്ളു.
@@Heavenofgarden crrct... അവരുടെ നല്ല age മുഴവൻ ഇദ്ദേഹത്തോടൊപ്പം ജീവിച്ചു... Parents നിന്ന് അവഗണ മാത്രം.. വർഷങ്ങൾ കാത്തിരുന്ന കിട്ടിയ കുട്ടി മരിച്ചു... ഗുരുതരമായി പാരുക്കുകളോടെ hospital ഇലും ആയി.. ഇവരും കൂടെ മരിച്ചില്ല.. അതാ എല്ലാവർക്കും prblm... എന്താണ് സത്യം എന്ന് ഒരു നാൾ തെളിയും 😢
ലക്ഷ്മി വളരെ വിത്യസ്തമയ ഒരു ക്രിമിനൽ
ലക്ഷ്മി അല്ല. ചെകുത്താൻ ആണ്..
You have a criminal mind
E vykthiyum mol um poyapol kannunirayatha arelum undo😢
Kashetem
ഇങ്ങേരു റിയാലിറ്റി ഷോ ഓഡിഷൻ ചെയുന്നത് കണ്ടാൽ ഒരുപാട് ഇഷ്ടപ്പെടും 😜
Godislove
E britas onum parayan sammadhikkilla…
ഒരു കലാകാരന് പറ്റിയ ഒരാളല്ല ലക്ഷ്മി...
🐐 ആൻറണി പറ്റിയത്!
Ee manushan interview edukkaan ini oru celebrity um baakkiyilla
90% ആളുകളും sympathy യുടെ പേരിലാണ് ലക്ഷ്മിയെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um തെളിയില്ല.
Kalabhavan Sobi എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. യാതൊരു sympathy യും ഇല്ലാതെ ലക്ഷ്മിയെ കർശനമായി ചോദ്യം ചെയ്യണം. നുണ പരിശോധന നടത്തണം.
Ath court nokkikkolum ..ningalano court um judge um😮
ലക്ഷ്മി ഒരു പരുപരുത്ത പെൺകുട്ടിയായിരുന്നു
ബാലു പൊട്ടനായിപോയി
😥😥
Ennal Balabhaskarkku thetti, lekshmi nallaval aayirunnilla.
Aru paranju thankalod?
പെണ്ണിനെ കിട്ടിയമ്പോൾ അമ്മയും അച്ചനെയും അകറ്റി ശപം അതാ😊
Oh Achanum Ammakkum ippo nalla sughom aanallo.
Bayangara bore interview
Nee kananda
Balu kashtam,അച്ഛനെയും അമ്മയെയും ഒത്തിരി വേദനിപ്പിച്ചു. ഭാര്യയെയും ഭാര്യ കുടുംബത്തെയും, ഫ്രണ്ട്സിനെയും മാത്രം ലോകമാക്കി. അവർ പൈസ മാത്രം പ്രതീക്ഷിച്ചു.
Sheriyaanu😢
ഒറ്റപ്പെടുന്ന time ഒരു താങ്ങായി ഈ parents നിന്നിട്ട് ഇല്ല എന്ന് പുള്ളിയുടെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാം.😢മരിച്ചു കഴിഞ്ഞ ആളെ തേജോവതം ചെയുന്ന പോലെ ആണ് പുള്ളിയുടെ parents ഇപ്പോൾ ചെയുന്ന... എന്താ സത്യം എന്ന് ആർക്കും അറിയില്ല... 😢
Thaaanith avara kudumbathl thamasch karyngl arinja pole aanallo..nmkorale ishtapetu..vtkar sammaichlla .enn karuthi nmde ishtm vndenn vaykkan pato......achanm ammem aan avrumayt sahakarikkathath nklo..ipo elalrm parayunn..avale kalyanam kazhchathode aan marichathenn..avarentho chytha pole ...avr matoru vivaham polm kazjchtlla innevare .maathralla avarkm guruthara parikkukal undarnnu
Balabhaskar arumallathirunna kalathalle lekshmi erangi vannath.pinne engane anavar paisa matram nokkiyath.
ട്രു
❤❤❤