ഷേർലി ഡോക്ടർ വളരെ നല്ല ഒരു ഡോക്ടർ ആണ്.എന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതവരാണ്.ശരിക്കും ലാബ് റിപ്പോർട്ട് അടിസ്ഥാനമാക്കിയല്ലെ ഡോക്ടർക്ക് തീരുമാനിക്കാൻ പറ്റു
റിപ്പോർട്ടിൽ അനോമലി ഇല്ലാന്നു എഴുതീട്ടുണ്ടേൽ പിന്നെ എന്തിനാ ഗൈനെക്കോളജിസ്ട്ടിനെ ഇരുത്തി ചോദ്യം ചോദിക്കുന്നത്...ആ റിപ്പോർട്ട് ചെയ്ത റേഡിയോളജി ഡോക്ടറോടാണ് ഇതേ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ കാര്യമുണ്ട്... Gynecologist is supposed to treat the patient according to the reports given from radiologists..
Radiologist illanarinhittun itharam scanning centre nte basisil oru doctor enganeyanu treatment kodukkunnththu, that es the issue, appo ath oru crime alllee....
@@gankidsfamilyvlogs3442 radiologist illatha w and c il alle daily 10-20 deliveries nadakkunnath.. avare ellam nokkunnath ithe gynecologists okke thanne alle.. Scaning cheyyan oru labilekk viduka ennathallathe gynecologistin enth cheyyan sathikkum..they can't do the scan..they are not trained for that...athkond thanne they sent the patient to sankars lab which is the most established labs in Alappuzha.
- അനോമലി സ്കാൻ ചെയ്യുന്നത് നാലാമത്തെയോ അഞ്ചാമത്തെയോ മാസമാണ് - കോമൺ ആയിട്ടുള്ള ചില വൈകല്യങ്ങൾ ഉണ്ടോ എന്ന് മാത്രമാണ് അനോമലി സ്കാനിൽ ചെയ്യുന്നത്.. - ലോകത്തുള്ള എല്ലാ വൈകല്യങ്ങളും അനോമലിസ്കാനിൽ കിട്ടണമെന്നില്ല. പ്രത്യേകിച്ച് ഇവർ ചെയ്ത 2D സ്കാനിൽ.. - അനോമലി സ്കാനിൽ എന്തെങ്കിലും അനോമലി കണ്ടുപിടിച്ചാൽ അബോർഷൻ നടത്താൻ ഉള്ള സമയപരിധി 5-6 മാസം ആണ്. - അപ്പോൾ അഞ്ചോ ആറോ മാസത്തിനു ശേഷം ഏതെങ്കിലും അനോമലി കണ്ടുപിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല - ഇവർ പറയുന്ന ഫ്ലൂയിഡ് കൂടുതലാണെന്ന് കണ്ടുപിടിച്ചത് ഏഴാമത്തെ മാസത്തിൽ ആണെന്ന് പറയുന്നു അപ്പോൾ തന്നെ ഒരു മേജർ സ്കാനിങ് ചെയ്തു അനോമലി കണ്ടുപിടിച്ചാൽ തന്നെ ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റില്ല (അതായത് അബോർഷൻ ചെയ്യാൻ പറ്റില്ല) - ഏഴാം മാസത്തിൽ ഈ അനോമലി കണ്ടുപിടിച്ചിരുന്നെങ്കിൽ അവർ കുട്ടിയെ കൊല്ലുമായിരുന്നോ? - 4D സ്കാൻ വളരെ വിലപിടിപ്പുള്ളതും വരുന്ന എല്ലാ ഗർഭിണികൾക്കും നിർദ്ദേശിക്കാൻ പറ്റാത്തതുമാണ്
@@Slhdhn ithokke aarodu parayan aanu.. people just want to victim blame a doctor..ketta pathi kekkatha pathi doctorde thalel kuttam vechal ellarum happy...no media is covering the relevant points like this.. ellarkum content mathram mathi.
Its not the gynaecologist mistake per se its the radiologist report which was wrong kindly contact lab from where scan was done . If a genuine mistake is found during enquiry radiologist is liable to negligence as per law .
Report നോക്കി വണ്ടാനം dr പറഞ്ഞെങ്കിൽ , സ്കാൻ റിപ്പോർട്ട് ലേ fluid related issues എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റില്ല എങ്കിൽ ഗൈനക്ക് dr pinne എന്തിനാണ്,
വെക്തമായി നോക്കണമെങ്കിൽ ഇവരെ വീട്ടിൽ പോയി കാണണം എല്ലാ സർക്കാർ ഡോക്ടർമ്മാരും ഹോസ്പിറ്റലിന് ചുറ്റുവട്ടം സ്വാകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് അവിടെ ചെന്നാലെ ഇവർ പരിശോധിക്കൂ
ഡോക്ടറെ കുറ്റം പറയണ്ട എന്നു പറയുന്നവരോട്.. റേഡിയോളജിസ്റ്റ് കുഴപ്പമില്ല എന്നു എഴുതി/ടൈപ്പ് ചെയ്യുന്നതോടൊപ്പം സ്കാനിന്റെ ഫോട്ടോഗ്രാഫുകളും കൂടെ റിപ്പോർട്ടിൽ ഉണ്ടാകും. അതും കൂടി നോക്കിയാണ് ഡോക്ടർ confirm ചെയ്യുന്നത്. നിർഭാഗ്യവശാൽ ഡോക്ടർ അത് അശ്രദ്ധമായി കയ്കാര്യം ചെയ്തിട്ടുണ്ടാകാം. എന്നാൽ വണ്ടാനത്തെ ഡോക്ടർ അത് ശ്രദ്ധിച്ചതിനാലാകാം സംശയം പ്രകടിപ്പിച്ചത്. മാത്രമല്ല ഏത് റേഡിയോളജിസ്റ്റും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഡോക്ടറോട് ചോദിക്കു, അത് ഡോക്ടർ പറയും എന്നെ മറുപടി തരൂ. ഉത്തരവാദിത്തം മുഴുവൻ റേഡിയോളജിസ്റ്റിന്റെത് ആയാൽ അവിടെന്നെ അവർ തന്നെ സ്കാനിങ്ങിന് ശേഷം clarify ചെയ്യും. എന്നാൽ സ്കാനിങ്ങിന് പോയ എല്ലാവർക്കും അറിയാം ഡോക്ടറോട് ചോദിക്കു എന്നല്ലാതെ മറ്റൊന്നും അവർ പറയില്ല. അതായത് ഉത്തരവാദിത്തം രണ്ടു പേർക്കും ഉണ്ട്. റേഡിയോളജിസ്റ്റിന്റെ റിപ്പോർട്ട് cross check ചെയ്തു confirm ആകുക എന്നത് ഡോക്ടറുടെയും ഉത്തരവാദിത്തം ആണ്.
എത്ര പ്രതീക്ഷയോടെയാ അവര് ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത്. എത്ര Simple ആയാ ആ dr പറയുന്നത്. എത്ര മാത്രം അധ:പതിച്ചു പോയി... കൃത്യമായ അന്വേഷണം നടത്തട്ടെ.
Anomaly സ്കാൻ 5ആം മാസത്തിൽ ആണ് ചെയ്യുന്നത്. 4ഡി സ്കാൻ ചെയ്യണം. ഏകദേശ 3500 -4000 രൂപ വരെ ചിലവാക്കാറുണ്ട്. സാധരണ സ്കാൻ രണ്ടെണ്ണം വരെ ഫ്രീ ആയി ചെയ്യാറുണ്ട്. അതിന് 700-750 രൂപ സാധരണ സ്കാൻ ചിലവ് വരാറുണ്ട്. Sugar ഉള്ള അമ്മമാർക്ക് ഫ്ലൂയിഡ് കൂടുതൽ ഉണ്ടാകും, കുട്ടി ചിലപ്പോൾ വലുപ്പം കൂടും.
അങ്ങനെ ഉള്ള കേസില് പിന്നെയും scan റിപീറ്റ് ചെയ്യാൻ പറയും. I am currently pregnant and anomaly scan ചെയ്തപ്പോ baby തിരിയാത്ത കൊണ്ട് 2 days കൊണ്ടാണ് scan ചെയ്തത്.
Pls procede that... Every doctor can find anomalies in 20 weeks scan, One possibility is there , If the anomaly scan is correct, first do child DNA testing n confirm that there is no exchange of babies in the hospital..
പൊത്ത ൻസ്...ഇത്ര ജനിതക വൈകല്യം ഉള്ള കുട്ടിക്ക് എങ്ങിനെ ഫുഡ് കൊടുക്കും... അതു അനുഭവിക്കേണ്ട വേദന, parents ൻ്റെ വേദന, ബുദ്ധിമുട്ട് സാമ്പത്തിക ചിലവ് എന്തേലും ധാരണ ഉണ്ടോ.. .അറിഞ്ഞു ഇട്ട പേരാണല്ലോ പോത്ത്
വൈകല്യം ഉള്ള കുഞ്ഞിനെ (എഴുനേറ്റ് നടക്കാൻ പോലും സാധികാത്ത) കുഞ്ഞുങ്ങളെ കൊണ്ടുള്ള ജീവിതം എന്താണെന്ന് താങ്കൾ കണ്ടിട്ടുണ്ടോ.. അറിഞ്ഞിട്ട് വേണം ഇമ്മാതിരി ഒലത്തിയ കമന്റ്സ് ഇടാൻ..
Mbbs kayiyate ..12 lu tanne xylem pole place poi neet crack cheyyan patate depression aayi eatho medical field edut treat cheyut medicos parayane aalkre pootikanm
Sherly alla potta. ..avide scanning centre ulle radiologist aan preshnm. Oru obg doctorku eth manasil aavooola ..aa radiologist ne poootikanm. Aa scanning centre aan preshnm ..ipo naadu full medicos paranju doctor maar polm allate kore radiologist aan ellam cheyune ..ath phramcist aayalm radiographer aayalm audiometry aayalm. Oke. Dpharm kayinnu Dr en paranju treat aakne kore peru ee naatil undu
@Adhwinpranav aa doctor preshnm alla do .. radiologist and radiographer / technicians aan preshnm. .aa report lu parayate kaarym ee doctor engane manasil aakmm. Vayarinte mele palpate cheyutu manasil aakan onnm avoola . Doctor udayip aano ariyilla .entayalm ethil tett aa radiologist and aa centre aan. Avide doctor illate vere course kayinje radiology technician maar aan scan cheyunet. Avare aan kudukande allate ellam doctore talayil aayal patoola ...aa centre owner and avidete staff. Avar aan ethin kaaranm
@@ad27h njnum angna viswasikkunna enik nalla dr aytnu thonniyat. But vandanath kond chennapol ee pazhya scan report nokki avidutha duty doctor fathernod ithinepatty paranjenn paranju. Kuttyuda vaikalyatha patty ellm mette dr paranja dharana undalloo ennu. Athanni manasilakathath. Thett aaru cheythalum shikshikka pedanam.ithpoloru koora hospital nirthanda time thanna kazhnju enta monu 2 vayas akan ponu Dr renuka annu enne nokkiya avarda anastha Karanam enta kunju enthoka anubhavichu 15 day olam vandanam kidannu oru kuzhpm illatha kunj avar operation vaiki infection aayiii heart' veerthu lungus veerthu avasanam enta dr enta ammayod paranjatha kunjine kittillanna heartnu valuppam kooduthal anenn. Kunju mashi ittu ath vaikipich vashalakki aanu vandanathott avar vitta. Ennit avarda report l kunj mashiye ittitilla. Dr mar mathramalla aa hospitale Sheri alla. Poottanta time kazhnju. Enta kunjinu formula kudich valaranda avasathaya Vanna ipolum ath orkumbol vishamam aanu. Kunju ipol sukhma ayt erikkunnu
@@science7790 ennirunalum report Kanda oru doctor ku enthayalum manasilakum As a doctor evarku ariyayirunu kanulo fluid koodiya kunjinum problem undakumenn Pine enthukondu evar athu mathram paranjilla
@@yeojaileum3272 റിപ്പോർട്ടിൽ കുഴപ്പം ഒന്നും ഇല്ല എന്നല്ലേ ഉണ്ടായിരുന്നത്. പിന്നെ ഇങ്ങനെ റിപ്പോർട്ട് കണ്ടു മനസ്സിലാകും?? Fluid കൂടുന്നത് കുട്ടിയുടെ മാത്രം അല്ല അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളിലും വരാം
Paisa alla vendat.. aa scanning centre poootikanm ..aa scanning centre lu doctore name paranju vere technician maar aan scan cheyute ..so avare ellam pootikanm. Allate doctor maatrm kudungiya kaariym illa..aa scanning centre poootikanm
ഡോക്ടറും കൊള്ളാം റേഡിയോളജിസ്റ്റും കൊള്ളാം നഷ്ടം ആ അച്ഛനും അമ്മക്കും മാത്രം 🙏🏾
ഷേർലി ഡോക്ടർ വളരെ നല്ല ഒരു ഡോക്ടർ ആണ്.എന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതവരാണ്.ശരിക്കും ലാബ് റിപ്പോർട്ട് അടിസ്ഥാനമാക്കിയല്ലെ ഡോക്ടർക്ക് തീരുമാനിക്കാൻ പറ്റു
റിപ്പോർട്ടിൽ അനോമലി ഇല്ലാന്നു എഴുതീട്ടുണ്ടേൽ പിന്നെ എന്തിനാ ഗൈനെക്കോളജിസ്ട്ടിനെ ഇരുത്തി ചോദ്യം ചോദിക്കുന്നത്...ആ റിപ്പോർട്ട് ചെയ്ത റേഡിയോളജി ഡോക്ടറോടാണ് ഇതേ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ കാര്യമുണ്ട്...
Gynecologist is supposed to treat the patient according to the reports given from radiologists..
But aa report Kanda Vandanam hospitalile doctor paranju kuttik issue unden
Radiologist illanarinhittun itharam scanning centre nte basisil oru doctor enganeyanu treatment kodukkunnththu, that es the issue, appo ath oru crime alllee....
@@gankidsfamilyvlogs3442 radiologist illatha w and c il alle daily 10-20 deliveries nadakkunnath.. avare ellam nokkunnath ithe gynecologists okke thanne alle..
Scaning cheyyan oru labilekk viduka ennathallathe gynecologistin enth cheyyan sathikkum..they can't do the scan..they are not trained for that...athkond thanne they sent the patient to sankars lab which is the most established labs in Alappuzha.
@@രമണൻ-ഥ7ഗനല്ല ന്യായികരണം.
@@ardrammalayalam ithil ethanu thankalkku nyayikaram aai thonniyath enn para..
ആ ഡോക്ടർ കറക്റ്റ് ഒരു ഉത്തരം കൊടുക്കാൻ ഇല്ലല്ലോ കിടന്നു ഉരുണ്ട് കളിക്കുന്നു
- അനോമലി സ്കാൻ ചെയ്യുന്നത് നാലാമത്തെയോ അഞ്ചാമത്തെയോ മാസമാണ്
- കോമൺ ആയിട്ടുള്ള ചില വൈകല്യങ്ങൾ ഉണ്ടോ എന്ന് മാത്രമാണ് അനോമലി സ്കാനിൽ ചെയ്യുന്നത്..
- ലോകത്തുള്ള എല്ലാ വൈകല്യങ്ങളും അനോമലിസ്കാനിൽ കിട്ടണമെന്നില്ല. പ്രത്യേകിച്ച് ഇവർ ചെയ്ത 2D സ്കാനിൽ..
- അനോമലി സ്കാനിൽ എന്തെങ്കിലും അനോമലി കണ്ടുപിടിച്ചാൽ അബോർഷൻ നടത്താൻ ഉള്ള സമയപരിധി 5-6 മാസം ആണ്.
- അപ്പോൾ അഞ്ചോ ആറോ മാസത്തിനു ശേഷം ഏതെങ്കിലും അനോമലി കണ്ടുപിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല
- ഇവർ പറയുന്ന ഫ്ലൂയിഡ് കൂടുതലാണെന്ന് കണ്ടുപിടിച്ചത് ഏഴാമത്തെ മാസത്തിൽ ആണെന്ന് പറയുന്നു അപ്പോൾ തന്നെ ഒരു മേജർ സ്കാനിങ് ചെയ്തു അനോമലി കണ്ടുപിടിച്ചാൽ തന്നെ ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റില്ല (അതായത് അബോർഷൻ ചെയ്യാൻ പറ്റില്ല)
- ഏഴാം മാസത്തിൽ ഈ അനോമലി കണ്ടുപിടിച്ചിരുന്നെങ്കിൽ അവർ കുട്ടിയെ കൊല്ലുമായിരുന്നോ?
- 4D സ്കാൻ വളരെ വിലപിടിപ്പുള്ളതും വരുന്ന എല്ലാ ഗർഭിണികൾക്കും നിർദ്ദേശിക്കാൻ പറ്റാത്തതുമാണ്
അപ്പോൾ പിന്നെ അങ്ങനെയൊരു scan എന്തിനു ചെയ്യണം
@@Slhdhn ithokke aarodu parayan aanu.. people just want to victim blame a doctor..ketta pathi kekkatha pathi doctorde thalel kuttam vechal ellarum happy...no media is covering the relevant points like this.. ellarkum content mathram mathi.
Dr nannayirikkum but enth kond fluid kudiyitt athinde karyam serious aayit edthilla
Its not the gynaecologist mistake per se its the radiologist report which was wrong kindly contact lab from where scan was done . If a genuine mistake is found during enquiry radiologist is liable to negligence as per law .
Scanning report is given by radiologist.Gynaecologist treat patients according to the reports given by radiologist.
Why they are blaming gynaecologist
Report നോക്കി വണ്ടാനം dr പറഞ്ഞെങ്കിൽ , സ്കാൻ റിപ്പോർട്ട് ലേ fluid related issues എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റില്ല എങ്കിൽ
ഗൈനക്ക് dr pinne എന്തിനാണ്,
ആളുകൾ respond ചെയ്ത് തുടങ്ങിയല്ലോ.. Great.. പുതിയ കാലത്തിന്റെ പ്രത്യേകത.. കുറച്ചു കാലം മുൻപ് വരെ ആരും ഇതിനൊന്നും പ്രതികരിക്കാറില്ല എന്ന് തോന്നുന്നു..
Athum media through... Ithoru puthiya thudakkam.. Ingane unauthorized ayitulla ella സ്ഥപാനന്നങ്ങളും പൂട്ടണം...
ഹെൽത്ത് അതോറിറ്റീസ നോട റെസ്പോൺസിബിൾ
വെക്തമായി നോക്കണമെങ്കിൽ ഇവരെ വീട്ടിൽ പോയി കാണണം എല്ലാ സർക്കാർ ഡോക്ടർമ്മാരും ഹോസ്പിറ്റലിന് ചുറ്റുവട്ടം സ്വാകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് അവിടെ ചെന്നാലെ ഇവർ പരിശോധിക്കൂ
ഡോക്ടറെ കുറ്റം പറയണ്ട എന്നു പറയുന്നവരോട്.. റേഡിയോളജിസ്റ്റ് കുഴപ്പമില്ല എന്നു എഴുതി/ടൈപ്പ് ചെയ്യുന്നതോടൊപ്പം സ്കാനിന്റെ ഫോട്ടോഗ്രാഫുകളും കൂടെ റിപ്പോർട്ടിൽ ഉണ്ടാകും. അതും കൂടി നോക്കിയാണ് ഡോക്ടർ confirm ചെയ്യുന്നത്.
നിർഭാഗ്യവശാൽ ഡോക്ടർ അത് അശ്രദ്ധമായി കയ്കാര്യം ചെയ്തിട്ടുണ്ടാകാം. എന്നാൽ വണ്ടാനത്തെ ഡോക്ടർ അത് ശ്രദ്ധിച്ചതിനാലാകാം സംശയം പ്രകടിപ്പിച്ചത്.
മാത്രമല്ല ഏത് റേഡിയോളജിസ്റ്റും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഡോക്ടറോട് ചോദിക്കു, അത് ഡോക്ടർ പറയും എന്നെ മറുപടി തരൂ.
ഉത്തരവാദിത്തം മുഴുവൻ റേഡിയോളജിസ്റ്റിന്റെത് ആയാൽ അവിടെന്നെ അവർ തന്നെ സ്കാനിങ്ങിന് ശേഷം clarify ചെയ്യും. എന്നാൽ സ്കാനിങ്ങിന് പോയ എല്ലാവർക്കും അറിയാം ഡോക്ടറോട് ചോദിക്കു എന്നല്ലാതെ മറ്റൊന്നും അവർ പറയില്ല.
അതായത് ഉത്തരവാദിത്തം രണ്ടു പേർക്കും ഉണ്ട്. റേഡിയോളജിസ്റ്റിന്റെ റിപ്പോർട്ട് cross check ചെയ്തു confirm ആകുക എന്നത് ഡോക്ടറുടെയും ഉത്തരവാദിത്തം ആണ്.
ഇത്രയും വൈകല്യം കണ്ട് പിടിക്കാൻ പറ്റിയില്ലെങ്കിൽ ഇവർ എന്താണ് ചെയുന്നത് report read ചെയ്യാൻ അറിയില്ലേ??
Doctorode chodichit karyamilla. Radiologist ane answer tharendath. Scanning report mathram ane gynaecologist kanunnath. Athil kanunnath mathre dr parayullu. Radiologist mathram ane screenik kuttide positionum ellam kanunnullu.
ഡോ:എഴുതിയ ലാബിൽ പോയില്ലെങ്കിൽ ഇവര് നമ്മളെ ചീത്തപറിയും
Ee sankers ennu parayunnathu oru ariyappedunna lab alle avideyum thettu pattumo
Elladethum ingane thanne eath test aayalum ath ariyapedunna lab aayalum
Ithu pole thanne ende makalkkum sambavichu..5 varshamayi Jeevitham Vallatha avastha yil pokunnu,,Kanni um kalinium chevikkum ellam ellam prashnamanu 🥲
😢😢😢
Nerathe arinjirunnel abortion cheyyumayirunno?
athu legally possible ano?
@@Thefirststepofmylifeyes
എത്ര പ്രതീക്ഷയോടെയാ അവര് ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത്. എത്ര Simple ആയാ ആ dr പറയുന്നത്. എത്ര മാത്രം അധ:പതിച്ചു പോയി... കൃത്യമായ അന്വേഷണം നടത്തട്ടെ.
പാവം കുഞ്ഞ്..😢
Anomaly സ്കാൻ 5ആം മാസത്തിൽ ആണ് ചെയ്യുന്നത്. 4ഡി സ്കാൻ ചെയ്യണം. ഏകദേശ 3500 -4000 രൂപ വരെ ചിലവാക്കാറുണ്ട്. സാധരണ സ്കാൻ രണ്ടെണ്ണം വരെ ഫ്രീ ആയി ചെയ്യാറുണ്ട്. അതിന് 700-750 രൂപ സാധരണ സ്കാൻ ചിലവ് വരാറുണ്ട്. Sugar ഉള്ള അമ്മമാർക്ക് ഫ്ലൂയിഡ് കൂടുതൽ ഉണ്ടാകും, കുട്ടി ചിലപ്പോൾ വലുപ്പം കൂടും.
ഇങ്ങനെ സംസാരിക്കുന്ന ഡോക്ടർമാരൊക്കെ എങ്ങനെ വിശ്വസിക്കും. പുതിയ പുതിയ സംഭവങ്ങൾ ഇവരോടുള്ള വിശ്വാസങ്ങൾ നഷ്ടപ്പെടുകയാണ്.
A gynaecologist can treat a pregnent women according to her blood reports and ultrasounds reports..
Adipoli dr.ivarude aduthu viswasichu pokunnavarude avastha😮😢
ഡോക്ടർന്മാർക്ക് കമ്മിഷൻ ഉണ്ട്. പുറത്ത് ചെയ്യുന്ന സ്ക്യാൻ പൈസ മുടക്കി തന്നെയാണ് ചെയ്യേണ്ടത് ശങ്കേഴ്സ് ഫ്രീ ചെയ്യുമെന്ന് അറിയില്ല
Ultrasound ഇന്റെ സമയത്തു featous കമിഴ്ന്നു കിടന്നാൽ defect ക്ലിയർ ആകാത്തില്ല കമിഴ്ന്നു kidakunna🎉 featous നെ നേരെയാകുവാൻ പറ്റില്ല കേട്ടോ വിവരദോഷികളെ
അങ്ങനെ ഉള്ള കേസില് പിന്നെയും scan റിപീറ്റ് ചെയ്യാൻ പറയും. I am currently pregnant and anomaly scan ചെയ്തപ്പോ baby തിരിയാത്ത കൊണ്ട് 2 days കൊണ്ടാണ് scan ചെയ്തത്.
കേരളത്തിൽ ഒട്ട് മിക്ക ഹോസ്പിറ്റൽ ഇങ്ങനെ ആണ് ട്രീറ്റ്മെന്റ്..
Dr നിരപരാധി ആണ്... റിപ്പോർട്ട് റേഡിയോളജിസ്റ് കൊടുത്തതല്ല ടെക്‌നിഷ്യൻ കൊടുത്തതാണ്
സർക്കാർ ഹോസ്പിറ്റലിൽ ' എത്ര നല്ല മെഷീൻ ഉണ്ടായാലും കേടാക്കും എന്നാലെ ഇവർക്ക് കമ്മീഷൻ കിട്ടുകയുള്ളൂ
Pls procede that... Every doctor can find anomalies in 20 weeks scan,
One possibility is there , If the anomaly scan is correct, first do child DNA testing n confirm that there is no exchange of babies in the hospital..
Why are you not asking lab
Shirley iniyareyum treat cheyan sammadikaruth.
Dr ethra nisaramayitanu samsarikunnath
What more she could speak!!! She will be also in same mentality
പക്ഷെ.. അവർ bhandarath
മാറ്റി കാണിച്ചപ്പോൾ അവിടുത്തെ ഡോക്ടർ നു മനസ്സിലായല്ലോ.
വയറ്റിൽ കിടന്നപ്പോൾ കൊല്ലാൻ പറ്റിയില്ല എന്നതാണോ അവരുടെ പ്രശ്നം😢
see angne think cheyane avarku kazhiyu. aa kunj engane survive cheyum. avark varunna traumayo. annu kand pidichirunnel ithryum vishamam varilla
anghna parayalle.. aa kunju enth maathram anubhavikkanam..😢
പൊത്ത ൻസ്...ഇത്ര ജനിതക വൈകല്യം ഉള്ള കുട്ടിക്ക് എങ്ങിനെ ഫുഡ് കൊടുക്കും... അതു അനുഭവിക്കേണ്ട വേദന, parents ൻ്റെ വേദന, ബുദ്ധിമുട്ട് സാമ്പത്തിക ചിലവ് എന്തേലും ധാരണ ഉണ്ടോ.. .അറിഞ്ഞു ഇട്ട പേരാണല്ലോ പോത്ത്
വൈകല്യം ഉള്ള കുഞ്ഞിനെ (എഴുനേറ്റ് നടക്കാൻ പോലും സാധികാത്ത) കുഞ്ഞുങ്ങളെ കൊണ്ടുള്ള ജീവിതം എന്താണെന്ന് താങ്കൾ കണ്ടിട്ടുണ്ടോ.. അറിഞ്ഞിട്ട് വേണം ഇമ്മാതിരി ഒലത്തിയ കമന്റ്സ് ഇടാൻ..
Janippichit vedanippikunathinekkal ethrayo better aanu 3 month or 5 month scanningil arinjal apol thanne oru decision edukunath
Aaa scanning centre pootikanm. Avide name vech ulle radiologist doctore adich oyivaaknm. Eni orikalm avar paisa vaangi vere aalkre just technician maare vech paisa vaanga aaan ..eth aan naadu full medicos paranju nadkane aalkre preshnm .
Poly hydraminos enthann polum ariyathavan maar ivde kidann dialogue adikkunne..sadarnna karkk manasilaavunna reetiyil prnja ,amniotic fluid uterus in akath kooduthal ulla avasta..ini valare simple aayi prnja..ith enganan recycle chyunne enn vacha..ee fetus urine ozhikkum ath ee fetus tanne vizhungum..anganaan ith balance chyyuka..ini balance thettunna eppo enn vacha..onningil kuttikk vizhungal patoola..oral anomalies kondo..kazhuthin chuttum umbilical cord chuttunna kondo aan ith...ini 2nd cause...urine fetus kooduthalayi ozhichal..athayath ammakk diabetes indel(nammak diabetes indel kooduthal mootram ozhikille(polyuria)ath pole fetusum ozhikkum illel kidney anomaly..appo radiologist polyhydraminos indenn prnjal ath kooduth kand pidikkan ulla scan ezhuthandath obg doctor aan..ini athum chila caseil pattilla..30wkil okke kaanu..ith ippa ardem kuttam alla..ini valya diagnostic centeril okke 4d ind athil pattum athokke amritha manipal tudangiya idatha..avdokke atrem paisayum kodukkanam..ippa pryunna polalla appo athin ready ayirunnel govt hspitalil prasavathinn nikoolallo
അപ്പോൾ പിന്നെ സ്കാനിങ് okke എന്തിനു ചെയ്യുന്നു. ഒന്നും കണ്ടെത്താൻ പറ്റില്ല എങ്കിൽ
Kandethan pattum..pakshe itrem rare anomaly okke pada..major anomalies okke kand pidikkam downs,anencephaly anganathokke...ini ippo chiappo dr miss akiyathayrkkum angananelum aa image ullond vere radiologist nokkiya ayil anomaly indonn pryaan pattum..so medical board ippa anweshikkum pulliye veruthe vittal athin ardham pulli paranja sheriya atre ullu@@Rsk123rsk
Same report prekaram Vandandanathe doctor kandupidichille.
Aa fluid onnu test cheythal ariyamayirunnallo....😢..
Amnoisis
Mbbs kayiyate ..12 lu tanne xylem pole place poi neet crack cheyyan patate depression aayi eatho medical field edut treat cheyut medicos parayane aalkre pootikanm
Vandanam dr kandupidichallo ea report kandappol pinne sherly ku manasilayille,😡
ividathe health minister entha cheyunnu
Panam undakan matram ariyam dr s inu. Manushyatham illa. Nalla Dr's inum cheetha peravunnu
Anomaly ellaa organs um undo enneee nookaaarulku size okey aano atokkey aanu nookunatu atu eeee kuttiyil atu ellam correct aanu ennu parayunnu
എന്തൊരബന്ധമാ ഈ dr പറയുന്നത്. Scanning കൃത്യമായി Dr നോക്കിയാ മനസ്സിലാകുമല്ലോ
ലാബിലെ dr. ൻ്റെ statment ഇന്നലെ കേട്ടു,,, അയാളെ കാണുമ്പോൾ തന്നെ ഒരു വശപെശക് ഉണ്ടായിരുന്നു
ആ dr എത്ര നിരുത്തരവാദിത്യ പരമായി സംസാരിക്കുന്നു.
Doctor കിടന്നു ഉരുളുന്നു.
- ഏഴാം മാസത്തിൽ ഈ അനോമലി കണ്ടുപിടിച്ചിരുന്നെങ്കിൽ അവർ കുട്ടിയെ കൊല്ലുമായിരുന്നോ?
താങ്കൾക്കു വൈകല്യം ഉള്ള കുട്ടിയുണ്ടോ... ഇല്ലെങ്കിൽ ഇതുപോലെ ഒലത്തിയ കമന്റ്സ് ഇടരുത്
Kollam
Dr.sherliyude certificate check cheyanam
Sherly alla potta. ..avide scanning centre ulle radiologist aan preshnm. Oru obg doctorku eth manasil aavooola ..aa radiologist ne poootikanm. Aa scanning centre aan preshnm ..ipo naadu full medicos paranju doctor maar polm allate kore radiologist aan ellam cheyune ..ath phramcist aayalm radiographer aayalm audiometry aayalm. Oke. Dpharm kayinnu Dr en paranju treat aakne kore peru ee naatil undu
Kazhnja day kooda ee dr poy kandu tablet kazhikkunna njn😢😢
@Adhwinpranav aa doctor preshnm alla do .. radiologist and radiographer / technicians aan preshnm. .aa report lu parayate kaarym ee doctor engane manasil aakmm. Vayarinte mele palpate cheyutu manasil aakan onnm avoola . Doctor udayip aano ariyilla .entayalm ethil tett aa radiologist and aa centre aan. Avide doctor illate vere course kayinje radiology technician maar aan scan cheyunet. Avare aan kudukande allate ellam doctore talayil aayal patoola ...aa centre owner and avidete staff. Avar aan ethin kaaranm
@@ad27h njnum angna viswasikkunna enik nalla dr aytnu thonniyat. But vandanath kond chennapol ee pazhya scan report nokki avidutha duty doctor fathernod ithinepatty paranjenn paranju. Kuttyuda vaikalyatha patty ellm mette dr paranja dharana undalloo ennu. Athanni manasilakathath. Thett aaru cheythalum shikshikka pedanam.ithpoloru koora hospital nirthanda time thanna kazhnju enta monu 2 vayas akan ponu Dr renuka annu enne nokkiya avarda anastha Karanam enta kunju enthoka anubhavichu 15 day olam vandanam kidannu oru kuzhpm illatha kunj avar operation vaiki infection aayiii heart' veerthu lungus veerthu avasanam enta dr enta ammayod paranjatha kunjine kittillanna heartnu valuppam kooduthal anenn. Kunju mashi ittu ath vaikipich vashalakki aanu vandanathott avar vitta. Ennit avarda report l kunj mashiye ittitilla. Dr mar mathramalla aa hospitale Sheri alla. Poottanta time kazhnju. Enta kunjinu formula kudich valaranda avasathaya Vanna ipolum ath orkumbol vishamam aanu. Kunju ipol sukhma ayt erikkunnu
Kadappuram hospitalitil 90 percentagum oru reasonum illade operation an cheyyunnad
Kuttikk വൈകല്യം വന്നാൽ ഡോക്ടർ എന്തു ചെയ്യാനാ?
പൊട്ടൻ ആണോ
Dr അമ്മയുടെ അബ്ഡോമീൻ നോക്കും ഒരു Dr മനസിലാക്കേണ്ടതാ
@@delete2991 vivarakedu parayathe, congenital anomalies clinical examination vazhi engana kandu pidikana
ഡോക്ടർക്ക് കൈ കൂലി സ്കാനിംഗ് ന് കമ്മീഷൻ എന്നിവ ഡോക്ടർക്ക്. പാവങ്ങളുടെ ദുരിതങ്ങ്ങൾ എന്ന് തീരും.
Ethu pole thanne enikkum.molu ennu jeevanode ellaa 28 days ayappolek poyi
Scanning report oru doctorkku manassilaavillae.big mistake from doctor.scanning techniciane mathram kuttam parayaan pattilla.
ഡോക്ടർക്കു ഒന്നും അറിയില്ല പൈസ മേടിക്കാൻ മാത്രം അറിയാം..
Dr അമ്മയുടെ അബ്ഡോമീൻ പരിശോദിക്കും Dr അമ്മയെ നന്നായേറ്റ് പരിശോദിക്കും Dr മനസിലാക്കേണ്ടത് ആണ് കഷ്ട്ടമാ Dr നിങ്ങളുടെ ഭാഗത്തുവലിയ mistake ഉണ്ട്
Evaru paranju evarku scan image manasilavilla ennu
Ente 2 makkaldem scan image interpret cheythathu ente gynaecologist aanu
Pulli clear aayitu anomilies detect cheythu parayum
So pullikary thala ooran nokkunatha😂
May be Dr ku radiology diploma undayirikam
നിങ്ങളുടെ ഗൈനകോളജിസ്റ് ന് fetal medicine ഫെലോഷിപ്പ് ഉണ്ടാകും. സാധാരണ OBG ഡോക്ടർ അനോമലി സ്കാൻ ചെയ്യാറില്ല
@@science7790 ennirunalum report Kanda oru doctor ku enthayalum manasilakum
As a doctor evarku ariyayirunu kanulo fluid koodiya kunjinum problem undakumenn
Pine enthukondu evar athu mathram paranjilla
No gynaecologist are not supposed to analyse radiology scan..u should ask this to a radiologist,not to a gynaecologist@@yeojaileum3272
@@yeojaileum3272 റിപ്പോർട്ടിൽ കുഴപ്പം ഒന്നും ഇല്ല എന്നല്ലേ ഉണ്ടായിരുന്നത്. പിന്നെ ഇങ്ങനെ റിപ്പോർട്ട് കണ്ടു മനസ്സിലാകും?? Fluid കൂടുന്നത് കുട്ടിയുടെ മാത്രം അല്ല അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളിലും വരാം
50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുക്കൂ
Paisa alla vendat.. aa scanning centre poootikanm ..aa scanning centre lu doctore name paranju vere technician maar aan scan cheyute ..so avare ellam pootikanm. Allate doctor maatrm kudungiya kaariym illa..aa scanning centre poootikanm
Vandanam medical college Ella blood test um sankers cheyyan parayum..matti chaithukonde Chennai repeat viddum..
Dr നിരപരാധി ആണ്... റിപ്പോർട്ട് റേഡിയോളജിസ്റ് കൊടുത്തതല്ല ടെക്‌നിഷ്യൻ കൊടുത്തതാണ്