സ്റ്റാഫ് കളെ പറഞ്ഞിട്ട് കാര്യം ഇല്ല....cash മിസ്സ് ആയാൽ ആ പാവങ്ങളെ കുറഞ്ഞ salaryil നിന്ന് പോകും അതു... എല്ലാരും ബിസിനസ് അല്ലെ ചെയ്യുന്നത്.... പോസ്റ്റ് മുതലാളി യും നല്ല അറവിന്റെ ആളായിരിക്കും സ്വന്തം ബിസിനെസ്സിൽ...
എല്ലാവർക്കും gavernment ഹോസ്പിറ്റൽ എന്നു കേട്ടാലേ ഒരു പുച്ഛമാണ്, എന്റെ വൈഫ് നും ഇതുപോലെതന്നെ.... ഒരു കാര്യം പറയട്ടെ എന്റെ സിസ്റ്റർ ഡെലിവറി കഴിഞ്ഞു പ്രൈവറ്റ് ഹോസ്പിറ്റലിൽ... പെൺകുഞ്ഞണ്, ചിലവ് 29500.. എന്റെ വൈഫ് ഡെലിവറി കഴിഞ്ഞു ഗവണ്മെന്റ് ഹോസ്പിറ്റിലിൽ, ചിലവ് 500.. ഈ 500 ഔട്ടോ ചാർജ് ആണ്... പക്ഷെ ഈ 500രൂപ ഹോസ്പിറ്റിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾക്ക് തന്നു... അഭിമാനം നോക്കി കാശ് കളയണോ ഫ്രണ്ട്‌സ്
Gov hospital.. oru നൂറില്‍ 5 ശതമാനം ഉള്ള sister മാര്‍.. ആത്മാര്‍ത്ഥ.. മായി ജോലി ചെയ്യും... ഭാക്കി എല്ലാം........ കണക്കാ bro... അനുഭവം മാ.. ഞാൻ പറയുന്നത്.... അവിടെ നിന്ന്.. കരഞ്ഞ് മടുത്ത് ഓടി വന്നത്... 😢😢😢😢
@@mansurali2866 ഗവണ്മെന്റ് ഹോസ്പിറ്റലിൽ സിസ്റ്റർ mar വളരെ കുറവാണു. അതിനെ കുറിച്ച് അറിയോ. Full time duty ഇൽ വേണ്ട വിഭാഗമാണ്. പിന്നെ പ്രൈവറ്റ് അപേക്ഷിച്ചു patient ഒരുപാട് കൂടുതലാണ്.
പ്രിയ സുഹൃത്തേ 🙏ഇതു ഒരിക്കലും അവിടുത്തെ സ്റ്റാഫിന്റെ കുഴപ്പമല്ല മാനേജ് മെന്റ് അവർക്കു കൊടുക്കുന്ന നിർദ്ദേശം മാണ്. അവർ എന്തേലും ചെയ്താൽ ആ പാവങ്ങളുടെ ജോലി പോകും എല്ലാ കോർപ്രേറ്റ് സ്ഥാപനങ്ങളിലും അവർ ആദ്യം പഠിപ്പിക്കുന്നത് അതാണ്. അല്ലാതെ അവർക്കു മനസ്സാക്ഷി ഇല്ലാത്തതു കൊണ്ടല്ല. ദൈവ് ചെയ്തു മാനേജ്‌മെന്റിനെ നേരിട്ടു കാണുക. ഇതു പോലെയുള്ള പ്രൈവറ്റ് ഹോസ്പിറ്റിലുകൾ കഴിവതും ഒഴിവാക്കി ഗവൺമെന്റ് ആശുപത്രികളെ ആശ്രയിക്കുക 🙏ഉമ്മയുടെ അസുഗം പെട്ടന്ന് സുഖപ്പെടാനും , സൽസ്വഭാവിയും ആരോഗ്യവാനുമായ കുഞ്ഞ് വാവ പിറക്കാനും സർവ്വശക്തനോട് ദുഹാ ചെയ്യുന്നു 🤲🤲🤲🤲
പൈസ തന്നില്ലെങ്കിൽ കയ്യിൽ കുത്തിയത് ഊരില്ല എന്ന് എന്താലേ..... ഇവിടുന്നു പോവാൻ പറ്റില്ല എന്ന് പറഞ്ഞ പിന്നെയും ok ഇത് ഊരാൻ പറ്റില്ല എന്ന്, ഇതിന് നിങ്ങൾ നാട്ടുകാർ തന്നെയാണ് മറുപടി കൊടുക്കേണ്ടത്,
ഏറ്റവും നല്ലത് ഗവണ്മെന്റ് ഹോസ്പിറ്റൽ തന്നെ.. ഇത് കണ്ടവർ എല്ലാവർക്കും share ചെയ്യൂ... Private ഹോസ്പിറ്റലിൽ നടക്കുന്ന പിടിച്ചു പറിയും ആളെ നോക്കി കച്ചോടവും അവസാനിക്കട്ടെ 👍👍👍👍
@@sidheequeche8262 അധ് എന്താ അവിടെ ഓൺലൈൻ പേയ്മെന്റ് സ്വീകരിച്ചാൽ അദും ഈ പറഞ്ഞ സർവീസിൽ പെടും ഇദ് അതൊന്നുമല്ല നികുതി വെട്ടിപ്പ് വരുമാനത്തിന്റെ കണക്കു കാണിക്കാതിരിക്കാൻ
ഇപ്പൊൾ എല്ലാത്തിനും മുൻപിൽ ഒരു AL ചേർക്കുന്നുണ്ട് മിക്ക സ്ഥാപനങ്ങളും. ഇത് കണ്ടാൽ പലരും തെറ്റിദ്ധരിക്കുന്നു ഇവർ നല്ലവരായിരിക്കുമ്മെന്ന്. അത് കൊണ്ട് സൂക്ഷിക്കുക.
അള്ളാഹു ummയുടെ എല്ലാ സുഖങ്ങളും എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീn qebaruകൾ അധികാരങ്ങളും മൂത്താൽ അങ്ങനെ തന്നെയാ പേടിക്കണ്ട അള്ളാഹു കൂടെയുണ്ട് എല്ലാവരും മുട്ടുമടക്കുന്ന ഒരു ദിവസം വരാനുണ്ട് എല്ലാ അധികാരങ്ങളും എല്ലാ കഴിവുകളും എല്ലാ സമ്പത്തുകളും എല്ലാവിധ പവർ കളും അവസാനിച്ച മുട്ടുകുത്തി നിൽക്കേണ്ട ഒരു ദിവസം വരാനുണ്ട് അന്ന് വിജയികൾ ആരൊക്കെയാ
ഞാൻ ഒരു ഹോസ്പിറ്റൽ റിസപ്ഷൻ സ്റ്റാഫ് ആണ് casualty. ഞാൻ ഒന്നിൽ കൂടുതൽ തവണ എമർജൻസി ആയി കൈയിൽ കാശ് ഇല്ലാതെ വന്നവർക് ടോക്കൺ എടുത്തു കൊടുത്തിട്ടുണ്ട് ചിലർ cash തരാതെ പോയി.. എനിക്ക് ഷോർട് ആവുകയും ചെയ്തു. പക്ഷെ ഈ ഹോസ്പിറ്റലിൽ യാതൊരു cashless സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല എന്നത് ഒരു വീഴ്ചയാണ്
പ്രിയ സഹോദരാ അനീതിക്കെതിരെയുള്ള അങ്ങയുടെ പ്രതികരണം എന്നെ അത്യധികം സന്തോഷവാനാക്കി. മതങ്ങൾ തമ്മിൽ തമ്മിലുള്ള പോരുകൾ ദൂരെക്കളഞ്ഞു് എല്ലാ മതങ്ങളിലുമുള്ള ഇത്തരം ദുഷിച്ച വ്യവസ്ഥിതിയ്ക്കെതിരെ ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യണം. തിന്ന് എല്ലിന്നിടയിൽ കുത്തുന്നവർക്കാണ് മതവും ജാതിയും രാഷ്ട്രീയവും. പാവങ്ങൾ ഏതു മതത്തിലും കറിവേപ്പിലയുടെ അവസ്ഥയിലാണ്. താങ്കൾ 3000 രൂപ കൊടുത്തിട്ടും 100 രൂപയ്ക്കുവേണ്ടി ഇപ്രകാരം അപമാനിച്ചതിന് ആശുപത്രിയ്ക്കെതിരെ നിയമപരമായി കേസുകൊടുക്കേണ്ടതാണ്. സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് മുഴുവൻ രാഷ്ട്രീയക്കാരും. താങ്കളുടെ വിഷമം എന്നേയും വിഷമിപ്പിച്ചു.
കണ്ണീരു വീണ പണം, ഇപ്പൊ ഒരു പക്ഷെ അവർ അത് കൊണ്ട് സുഖിക്കുമായിരിക്കും , എന്നാൽ എണ്ണി എണ്ണി അതിനെല്ലാം ചേർത്ത് നരകിക്കാതെ അവരൊന്നും ഈ ദുനിയാവിൽ നിന്ന് പോവൂല💯
ഒരാഴ്ച മുമ്പ് എനിക്കും ഇടുപോലൊരു അനുഭവം ഉണ്ടായി. അൽസലാമ ഹോസ്പിറ്റlil നിന്ന് തന്നെ. ഗവണ്മെന്റ് ഹെൽത് സെന്ററിൽ നിന്ന് അഡ്മിറ്റ് ആക്കാൻ പറഞ്ഞപ്പോൾ അപ്പോയെക്കും കയ്യിലുള്ള cash തീർന്നിരുന്നു. ടോക്കൺ എടുത്തപ്പോൾ 220 രൂപ അടക്കാൻ പറഞ്ഞപ്പോൾ google pay ഇല്ല. എന്നാ അവിടത്തെ മറ്റു staf നെ ബന്ധപ്പെട്ടപ്പോൾ അവർക്കും അത് കയില്ലെന്നു പറഞ്ഞു. പിന്നെ കുട്ടിയുമായി വീട്ടിൽ വന്നു paisa എടുത്ത പോയത്
Ellavarum dushtanmaralla bro 11 varsham munb eniku cheriya oru accident undae kalil oru mury aayi malapuram valanchery ulla oru hospitalilaerunn poyathu avde oru broyum oru sisum undaern enthu manyamaetan avar ennodu perumariyathennu ariyuo randu perum oru aniyane pole aan ente ella karyavum cheythu thannethu varsham oru padayegilum a randu aaldeyum peru njn marannitilla riji bro prajisha sister orykalum marakukeyumilla
ഈ കാലഘട്ടത് ഓൺലൈൻ പേയ്‌മെന്റ് ഇല്ലാത്ത ഹോസ്പിറ്റലോ, അപ്പൊ നല്ല ഉടായിപ്പ് കാണിക്കുന്ന ഹോസ്പിറ്റലാകും, പറ്റുമെങ്കിൽ ആരും ഇനി അങ്ങോട്ട് പോകാതിരിക്കുക... ജനങ്ങൾ പോയില്ലെങ്കിൽ താനേ വഴിഖ് വന്നോളും.....
ഗവണ്മെന്റ് ഹോസ്പ്പിറ്റലുകളിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ട്. പ്രൈവറ്റ് ഹോസ്പ്പിറ്റലുളിൽ ചിലത് പണത്തിനാണ് പ്രാധാന്യം മനുഷ്യത്വത്തിന് ഒരു വിലയും കൽപ്പിക്കാറില്ല നീരാളികളുടെ സേവനം ഒറ്റക്കെട്ടായി അവിടയുള്ളവർ ഉപേക്ഷിക്കുക.
മനുഷ്യ പറ്റ് ഇല്ലാത്ത സ്റ്റാഫ് ആയിരുന്നു അവിടെ ഉള്ളവർ എങ്കിൽ അദേഹത്തിന്റെ ഗർഭിണി ആയ ഭാര്യ തല ചുറ്റി വീണപ്പോൾ എല്ലാ ഫീസും അടപ്പിച്ചിട്ടേ ചികിൽസ ചെയ്യുത് നൽകുമായിരുന്നുള്ളു.bp variation മനസിലായി എല്ലാ ചികിത്സയും നൽകിയ ശേഷം മാത്രം ആണ്. ഡോക്ടറുടെ ഫീസ് അടപ്പിക്കാൻ പോലും അ സ്റ്റാഫ് പറഞ്ഞത്. അത് അടക്കാൻ പറ്റില്ലാന്ന് പറയുകയും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടേൽ മാനേജ്മെന്റിനോട് സംസാരിച്ച് പരിഹരിക്കാൻ പറയുകയും ആണ് സ്റ്റാഫ് ചെയ്തത്. സ്ത്രീകൾക്ക് നേരെ ശബ്ദമുയർത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് മരിയാദ ആണോ ? 3000 roopa ആ യോ എന്ന് അറിയാതെ അറിയാൻ വയ്യാത്ത കാര്യത്തിനെ പറ്റി കുറ്റവും തെറിയും പറയുന്നതിന് മുന്നെ ദൈവം എല്ലാം കാണുന്നവനാണെന്ന സത്യം എല്ലാവരും തിരിച്ചറിയുക. സത്യ സന്തമായ കാര്യങ്ങൾക്ക് പ്രതികരിക്കുക. ഗവൺമെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ വഴക്കു പറയൽ ജനങ്ങൾ കേൾക്കും . പ്രെയ്‌വറ്റ് ഹോസ്പിറ്റലിൽ ജനങ്ങളുടെ ത് സ്റ്റാഫും . നിങ്ങളുടെ ചികിൽസയ്ക്ക് നിർബന്ധിച്ച് ആരും പ്രെയ്റ്റ് ഹോസ്പിറ്റലിൽ / ഗവൺ മെന്റിൽ ഷണിക്കുന്നില്ല എന്നുള്ളത് ദയവ് ചെയ്ത് മനസിലാക്കുക. നാളെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എന്തെങ്കിലും പിഴവ് വന്നാൽ നേരെ തിരിച്ചു Pr vt നല്ല തെന്ന് പറയും എന്ന് അറിയാം. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു pvt Hosp. Staff ആണ് ഞാനും .
എല്ലാംവരും ആദ്യഓടുന്നത് പ്രൈയിവറ്റ് ഹോസ്പിറ്റലിൽ ആയിരിക്കും. അവിടെഎത്തികഴിഞ്ഞൽ ആദിയം ഡോക്ടറേ കാണാൻ ₹200,100 ഓപിടിക്കറ്റ്എടുക്കണം എന്നാൽ നമ്മുക്ക്, വേണ്ടപെട്ടഒരുഡോക്ടർആവില്ല ഡ്യൂട്ടിയിൽ,അവിടെഏതെങ്കിലുംഒരു ഡ്യൂട്ടിഡോക്ടർ, അവർ, വേണ്ടതിനും വേണ്ടത്തിനും ഓരോ ടെസ്റ്റ് ചെയ്യാൻ പറയും പെട്ടെന്ന് പോക്കറ്റുകാലി. പക്ഷെ ആപോക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയികാണിച്ചാൽ. ഓപിടിക്കറ്റ് 5₹ മതി പിന്നെ ആവശ്യം ടെസ്റ്റ് കുകൾ മാത്രമേനടത്തുകയുള്ളൂ പിന്നെ പ്രൈവറ്റിൽപോയാൽ പെട്ടെന്ന് വീട്ടിൽവരാം ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയാൽ പെട്ടെന്ന് വീട്ടിൽവരാൻപറ്റില്ല.. വാല്ലതെ പോക്കറ്റ്‌കാലിയാവില്ല. ഇനിയെങ്കിലും ഇങ്ങനെയുള്ളകാര്യംങ്ങൾ പാവപ്പെട്ട നമ്മൾ ശ്രദ്ധിക്കണം..
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ ഇതുതന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാ ബില്ല് ഡിസ്ചാർജ് ചോദിച്ചാൽ തരില്ല പേടിപ്പിക്കും ലാസ്റ്റിൽ താലിമാല വരെ പണയം വെച്ച് കരഞ്ഞു പറഞ്ഞിറങ്ങി യിപ്പോഴും ഓർക്കുമ്പോൾ പേടിയാണ് നഴ്സുമാർക് ഒരുമനസാക്ഷിയുമില്ല ഒന്ന് സ്കാൻ ചെയ്യാൻ കയറിയതാണ് 10ദിവസം കിടന്നു അല്ല കിടത്തി 2ലക്ഷം ബില്ല് 🙄🙄
Op, ticket, ചില ഹോസ്പിറ്റൽ ബില്ലുകൾ ഓൺലൈനായി പണമടക്കാൻ എന്റെ അറിവിൽ ചില ഹോസ്പിറ്റലുകൾ തയ്യാറാവാറില്ല, Income tax നെ പറ്റിക്കാൻ ആണോ അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നും അറിയില്ല... ഈ വീഡിയോ കാണുന്ന എല്ലവരും ഇനിമുതൽ എല്ലാ ഹോസ്പിറ്റൽ ബില്ലുകളും ഓൺലൈനായി മാത്രം അടക്കുകയോള്ളൂ എന്ന് തീരുമാനിച്ചാൽ ഹോസ്പിറ്റൽ ഫീൽഡിലെ കൊള്ളകൾ കുറെ നമുക്ക് കുറക്കാൻ പറ്റും.
അമ്മയെയും ഭാര്യയെയും അവിടെ ഇട്ടെക്ക്.. goverment hospital പോകായിരുന്നല്ലോ.. നമ്മൾ ഒക്കെ ആണേൽ നടന്നു വരെ പോയി ആണേലും ഏതേലും atm പോയി പൈസ അടച്ച് അമ്മയെ ഡിച്ചർജ് ചെയ്യും..പൈസ ഉണ്ടായിട്ട് അഹങ്കാരം കാണിച്ച പിന്നെ എന്തോ വേണം...പാവപ്പെട്ടവൻ ആണേൽ പോട്ടെ
ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വില മനസ്സിലായില്ലേ പ്രൈവറ്റ് ഹോസ്പിറ്റലിൽ ക്യാഷ് കൊടുത്താൽ മാത്രമേ അവർ ചികിത്സിക്കുക ഒള്ളു ചികിത്സകൊള്ള യാണ് ഹോസ്പിറ്റലിൽ നടക്കുന്നത് ഈ ഹോസ്പിറ്റൽ ബഹിഷ്കരിക്കുക അതല്ലേ വേണ്ടത്
മലയാളികളുടെ മാത്രം കുഴപ്പം ആണ് എന്തെലും കേട്ടാൽ സത്യാവസ്ഥ അറിയാതെ കമന്റ് പറയൽ. സ്ത്രീകളെ മരിരാത ഇല്ലാതെ തെറി വിളിക്കുന്നതും , നായകൾ കക്കൂസിലെ വെള്ളം നക്കി ക്കുടിക്കാൻ എന്ന് പറയുന്നതും എവിടത്തെ സംസ്കാരം ആണ്. ലൈവ് ഒക്കെ ഇടുന്നത് നല്ലത് തന്നെ പക്ഷെ നടന്ന സത്യ സന്തമായ കാര്യങ്ങൾ മുഴുവൻ ഇടുക അല്ലാതെ സ്വന്തം ഭാഗം മാത്രം ന്യായികരിക്കരുത്. മൂന്ന് മാസം ഗർഭിണി ആയ ഭാര്യ 90/60 BP ആയി കിടന്നപ്പോൾ തക്കസമയത്ത് വേണ്ട കരുതൽ നൽകുകയും . ഫീസ് പോലും അടപ്പിക്കാതെ വേണ്ടത്ഒക്കെ ചെയ്ത നഴ്സ് മാരെ വളരെ മോശം രീതിയിൽ സമൂഹത്തിന്റെ മുൻപിൽ തെറി വിളിക്കുകയും ചെയ്തു. എല്ലാ ഫീസും അടപ്പിച്ചിട്ടാന്ന് ചികിൽസ നൽകിയിരുന്നത് എങ്കിലോ? ഗർഭിണി ആയ ഭാര്യക്കു പൈസ അടക്കാതെ ചികിൽസ നൽകിയ തിന് നഴ്ന് കിട്ടിയ പ്രതിഭലം തെറി അഭിഷേകം. നിപ്പ വരുമ്പോഴും , കൊറോണ വരുമ്പോഴും ഒക്കെ നഴ്സ് മാലഖ . കാര്യം കഴിയുമ്പോൾ നായ. ദയവ് ചെയ്ത് പ്രതികരിക്കുന്ന വർ സത്യാവസ്ഥ അറിഞ്ഞിട്ട് പ്രതികരിക്കുക. NB: നഴ്സ് മാർ ഇനി ആര് ചത്ത് കിടന്നാലും തിരിഞ്ഞു നോക്കരുതെന്നു മനസിലായി കാരണം എന്ത് നല്ലത് ചെയ്താലും ഒരു നായയുടെ വില പോലും സമൂഹം നൽകില്ല.
കൊല്ലം, കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിനെക്കാൾ ഭേദം നിങ്ങൾ പറഞ്ഞ ആശുപത്രിതന്നെയാണ് കാരണം അതിനകത്തൊട്ട് കൊണ്ടുപോകുന്നവരെ മരിച്ചാലും മിനിമം മൂന്നുദിവസമെങ്കിലും അകത്തിട്ട് ചികിത്സയുടെപേരിൽ ബന്ധുക്കളെ ഊറ്റിപ്പി ഴിയും അവസാനം മയ്യത്ത് കിട്ടണമെങ്കിൽ പിന്നൊരു ഒരുലക്ഷം കൂടി കൊടുക്കണം അല്ലങ്കിൽ വടിവാൾ തോക്ക് കമ്പിപ്പാര അണുബോംബ് ആറ്റം ബോംബ് മുതലായ പ്രകടനങ്ങൾ വേറെ ഈ ആശുപത്രിയിലെ ഡോക്ടഴ്സിന് മിനിമം ക്വാളിഫിക്കേഷൻ മെഡിക്കൽ ബിരുദ്ധമല്ല. കൂലിത്തല്ല്, ഗുണ്ടാ ലിസ്റ്റിൽ എത്രകാലമുണ്ടായിരുന്നു എന്നൊക്കെയാണ്. പ്രത്യേകിച്ച് ഗൈനക്കോളജിയിൽ ഉള്ളവർ.കരുനാഗപ്പള്ളിയേ താരതമ്യം ചെയ്യുമ്പോൾ മലപ്പുറം എത്രയോ ഭേദം അതുകൊണ്ട് പുറത്ത് ATM ൽ പോയി പൈസയെടുത്ത് 100ന് പകരം 150 കൊടുത്ത് ആ ഉമ്മയെ എത്രയും പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുക.
ഗവണ്മെന്റിന്റെ ഹോസ്പിറ്റലിൽ നല്ല dr മാരും സിസ്റ്റർ മാരും നല്ല ചികിത്സ യും കിട്ടും, പിന്നെ എന്തിനാ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുന്നു, അവർ ആളുകളെ പറ്റിക്കാൻ മാത്രം ആണ് കാത്തിരിക്കുന്നത്,
സാധാരണ മനുഷ്യൻ മാർക്ക് ഹോസ്‌പിറ്റലിൽ പോകാൻ പറ്റുന്നില്ല. ലാബ് ചാർജ് ഓരോന്നിന്നു മരുന്നു ആഗ്നു എല്ലാം കൂടി നല്ല പൈസയുള്ളവനു മാത്രം ഹോസ്പിറ്റൽ പോകുന്നത് ആണ് കാണുന്നത്.. നമ്മൾ രോഗി ക്ക് യല്ലേ കൊണ്ടുപോകുന്നത്. അപ്പോൾ അവരുടെ കയ്യിൽ നിന്നും pissa edakki അവരെ കടം ഉള്ളവർ ആക്കുന്നതാണ് കാണുന്നത്. പടുത്തം ജോലി കുടിയപ്പോൾ സാധാരണക്കാരനു ജീവിക്കാൻ പറ്റത്തില്ല. ഇതു മാറണം ജോലി ഭക്ഷണം കഴിക്കാൻ വേണ്ടി എന്തൊക്കെ ജോലി ചയ്യതാണ് സാധാരണക്കാരന് . ജീവിക്കാൻ പറ്റാത്ത രീതി ആക്കുന്നത്. ബിസിനസ് പൈസക്കുട്ടി മനുഷ്യൻ മാരെ കൊല്ലുന്നു. നിർത്തൽ ആക്കുക എല്ലാ ബിസിനസ് കൃഷി ചയ്യ്തു ജീവിക്കുക എല്ലാവരും
സുഹൃത്തേ ഇത് നിങ്ങൾക്ക് മാത്രമല്ല കേരളത്തിലെ എല്ലാ അടുത്തുണ്ട് ഭരിക്കുന്നവരുടെ പിടിപ്പുകേട് അല്ലാതെ എന്താ വോട്ടർമാർ ഒന്നുകൂടി ആലോചിച്ചു വോട്ടു ചെയ്യുക ഇതാണ് ഭരണം....
ഒരു കാര്യക്കൂടി പറയട്ടെ എന്റെ ഇക്കനോട് സൗകര്യം ഇല്ല എന്ന് പറഞ്ഞവരോട് ഞാൻ ചോദിക്കട്ടെ നിങ്ങൾക്ക് എത്ര തന്തായാണ് 1️⃣2️⃣3️⃣4️⃣5️⃣അല്ല ഗായിസ് നിങ്ങൾ pare എത്രയാണ് ?
ആദ്യം തന്നെ ഈ ചാനൽ മൊയ്ലാളിക്ക് വണക്കം 🔥
ഇതുപോലെ ഉള്ള ചാനലുകൾ ഉള്ളത് കൊണ്ട് ഒരുപാട് കാര്യങ്ങൾ സമൂഹത്തിൽ എത്തുന്നു ✌️
Yes
👍👍
നീ ഇവിടെയും വന്നോ
🤗
Siss... Njn ee prbl the kurichu nallavannam ariyunna orala Aaann
കാലം അവർക്കും ഒരു അവസരം കൊടുക്കും ഇൻഷാ അല്ലാഹ്
Edipolatha shavam theenegal na varudavedarudi r s s napolatha alkar ayirikum
എന്റെ പൊന്നു കൂട്ടുകാരാ.. കൊന്നു തിന്നുന്ന ടീംസ് ആണ് AL salama Hospital.. ഒരു പ്രാവശ്യം പോയവർ പിന്നീട് അവിടെ പോവില്ല🙏🙏🙏
എന്ന മിംസ് ഹോസ്പിറ്റലിൽ പൊക്കോ 🤣🤣🤣
@@Health-d4m 😲😲😲😲💨
സ്റ്റാഫ് കളെ പറഞ്ഞിട്ട് കാര്യം ഇല്ല....cash മിസ്സ് ആയാൽ ആ പാവങ്ങളെ കുറഞ്ഞ salaryil നിന്ന് പോകും അതു... എല്ലാരും ബിസിനസ് അല്ലെ ചെയ്യുന്നത്.... പോസ്റ്റ് മുതലാളി യും നല്ല അറവിന്റെ ആളായിരിക്കും സ്വന്തം ബിസിനെസ്സിൽ...
@@sidheequeche8262 അതെ... അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല... But അതിന്റെ മുതലാളിയാണ് കള്ളൻ
Yellaa hospitalum kanakka bro. Pidichupareennu pacchamalayaalatty parayaam
എല്ലാവർക്കും gavernment ഹോസ്പിറ്റൽ എന്നു കേട്ടാലേ ഒരു പുച്ഛമാണ്, എന്റെ വൈഫ് നും ഇതുപോലെതന്നെ.... ഒരു കാര്യം പറയട്ടെ എന്റെ സിസ്റ്റർ ഡെലിവറി കഴിഞ്ഞു പ്രൈവറ്റ് ഹോസ്പിറ്റലിൽ... പെൺകുഞ്ഞണ്, ചിലവ് 29500.. എന്റെ വൈഫ് ഡെലിവറി കഴിഞ്ഞു ഗവണ്മെന്റ് ഹോസ്പിറ്റിലിൽ, ചിലവ് 500.. ഈ 500 ഔട്ടോ ചാർജ് ആണ്... പക്ഷെ ഈ 500രൂപ ഹോസ്പിറ്റിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾക്ക് തന്നു... അഭിമാനം നോക്കി കാശ് കളയണോ ഫ്രണ്ട്‌സ്
Government'il adhinu delivery'k free allallo? Avideum cash varunnillle
@@rahoofmt4260 govt.hospitalil free aanu bro...6000 rs ഇങ്ങോട്ട് കിട്ടും
@@rahoofmt4260 he is right..
Gov hospital.. oru നൂറില്‍ 5 ശതമാനം ഉള്ള sister മാര്‍.. ആത്മാര്‍ത്ഥ.. മായി ജോലി ചെയ്യും... ഭാക്കി എല്ലാം........ കണക്കാ bro... അനുഭവം മാ.. ഞാൻ പറയുന്നത്.... അവിടെ നിന്ന്.. കരഞ്ഞ് മടുത്ത് ഓടി വന്നത്... 😢😢😢😢
@@mansurali2866 ഗവണ്മെന്റ് ഹോസ്പിറ്റലിൽ സിസ്റ്റർ mar വളരെ കുറവാണു. അതിനെ കുറിച്ച് അറിയോ. Full time duty ഇൽ വേണ്ട വിഭാഗമാണ്. പിന്നെ പ്രൈവറ്റ് അപേക്ഷിച്ചു patient ഒരുപാട് കൂടുതലാണ്.
സത്യം പറയാലോ.. ഗവണ്മെന്റ് ഹോസ്പിറ്റൽ... ശെരിക്കും.. സ്വർഗം ആണ്
But രാത്രി പോവരുത്, ഡ്യൂട്ടി ഡോക്ടർസ് മാത്രമേ കാണു.. ഒന്നും അറിയും ഇല്ല ഒടുക്കത്തെ അഹങ്കാരവും.. അനുഭവം ഗുരു
പറയാൻ ഉണ്ടോ bro
ആദ്യമേ അങ്ങനെ ആണെല്ലോ
@Ssp ssp bro doctorsene enum respect an.. Some doctorsin ahangaraman athreolu
@Ssp ssp bro budhi mathram pora. Cash vende
പ്രിയ സുഹൃത്തേ 🙏ഇതു ഒരിക്കലും അവിടുത്തെ സ്റ്റാഫിന്റെ കുഴപ്പമല്ല മാനേജ് മെന്റ് അവർക്കു കൊടുക്കുന്ന നിർദ്ദേശം മാണ്. അവർ എന്തേലും ചെയ്താൽ ആ പാവങ്ങളുടെ ജോലി പോകും എല്ലാ കോർപ്രേറ്റ് സ്ഥാപനങ്ങളിലും അവർ ആദ്യം പഠിപ്പിക്കുന്നത് അതാണ്. അല്ലാതെ അവർക്കു മനസ്സാക്ഷി ഇല്ലാത്തതു കൊണ്ടല്ല. ദൈവ് ചെയ്തു മാനേജ്‌മെന്റിനെ നേരിട്ടു കാണുക. ഇതു പോലെയുള്ള പ്രൈവറ്റ് ഹോസ്പിറ്റിലുകൾ കഴിവതും ഒഴിവാക്കി ഗവൺമെന്റ് ആശുപത്രികളെ ആശ്രയിക്കുക 🙏ഉമ്മയുടെ അസുഗം പെട്ടന്ന് സുഖപ്പെടാനും , സൽസ്വഭാവിയും ആരോഗ്യവാനുമായ കുഞ്ഞ് വാവ പിറക്കാനും സർവ്വശക്തനോട് ദുഹാ ചെയ്യുന്നു 🤲🤲🤲🤲
Sariyaanu njanum 6varsham. Oru private hospital il work cheydadaanu njangalum anganeyokke paranjittund but adonnum njangalkk manasakhi illathondayirunnilla management njangalekoodi pirichuvidum adukondu mathramanu njangalkkum achanumammem okkeyund orikkalum angane parayanpadillennarinjittum parayendivannittund 6000 num7000 numulla masasambalathil wor k cheyyunna njangalodullu last question ningaladakkumo ennumathamaanu orikkalum staf ne kuttamparayarudee🙏😭
@@sruthislittlecorner saramilla bro ningalaal kazhiyunna sahayam oro rogikalkum rogiyekal maanasikamayi thallarunna koode ullavarkum cheithu kodukuka athinte punnyam dheivam ningalkum ningalude kudumbathinum labikum.prarthikam suhurthe ellavarkum vendi ningalude prarthanayil eneyum ullpeduthumallo 🙏
Njan oru nurse an ith valare sheriyan paranjath👏
പൈസ തന്നില്ലെങ്കിൽ കയ്യിൽ കുത്തിയത് ഊരില്ല എന്ന് എന്താലേ..... ഇവിടുന്നു പോവാൻ പറ്റില്ല എന്ന് പറഞ്ഞ പിന്നെയും ok ഇത് ഊരാൻ പറ്റില്ല എന്ന്, ഇതിന് നിങ്ങൾ നാട്ടുകാർ തന്നെയാണ് മറുപടി കൊടുക്കേണ്ടത്,
പണമുണ്ടെങ്കിലേ ഇന്നത്തെ കാലത്ത് ഒര്
ജീവൻ നില നിർത്താൻ പറ്റൂ എന്ന് ഇങ്ങനെ
ഉള്ള വീഡിയോകൾ കാണുമ്പോഴാണ് മനസാസിലാകുന്നത്..🤕🤕
Yes
❤️🙏
ആദ്യം പണം പിന്നെ പരിശോധന, അതാണ് അവരുടെ മുദ്രാവാക്യം.
ഏറ്റവും നല്ലത് ഗവണ്മെന്റ് ഹോസ്പിറ്റൽ തന്നെ.. ഇത് കണ്ടവർ എല്ലാവർക്കും share ചെയ്യൂ... Private ഹോസ്പിറ്റലിൽ നടക്കുന്ന പിടിച്ചു പറിയും ആളെ നോക്കി കച്ചോടവും അവസാനിക്കട്ടെ 👍👍👍👍
മനുഷ്യത്വം മരവിച്ചു പോയ അവസ്ഥ... പ്രിയ സുഹൃത്തെ വിഷമിക്കേണ്ട. കാലം ഇതിന് മറുപടി കൊടുത്തിരിക്കും...
മനുഷ്യന്റെ മാംസത്തിന് വില പറയുന്നവർ ഒന്ന് ഓർക്കണം ഇവരെ പോലയുള്ളവർ ആശുപത്രിയിൽ വന്നാൽ മാത്രമേ നിങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാകുകയുള്ളു🤔🤔🤔😴
സർവീസ് നു ആണ് വില പറയുന്നത്....എല്ലാരും വില പറയുന്നുണ്ടല്ലൂ..... ഡയലോഗ് അടിക്കാൻ പറ്റും...
@@sidheequeche8262 അധ് എന്താ അവിടെ ഓൺലൈൻ പേയ്മെന്റ് സ്വീകരിച്ചാൽ അദും ഈ പറഞ്ഞ സർവീസിൽ പെടും ഇദ് അതൊന്നുമല്ല നികുതി വെട്ടിപ്പ് വരുമാനത്തിന്റെ കണക്കു കാണിക്കാതിരിക്കാൻ
ഇപ്പൊൾ എല്ലാത്തിനും മുൻപിൽ ഒരു AL ചേർക്കുന്നുണ്ട് മിക്ക സ്ഥാപനങ്ങളും. ഇത് കണ്ടാൽ പലരും തെറ്റിദ്ധരിക്കുന്നു ഇവർ നല്ലവരായിരിക്കുമ്മെന്ന്. അത് കൊണ്ട് സൂക്ഷിക്കുക.
ക്ലിനിക് കളും പ്രൈവറ്റ് ഹോസ്പിറ്റലുകളും'ലാബ് കളും ഇപ്പോൾ അറവു ശാലകളാണ് അവിടെ പോയി തല വെച്ച് കൊടുക്കാതെ ഇരിക്കുക ' പല ലാബ് കളിലും പല റിസൾട്ട് ആണ് 🤯
അള്ളാഹു ummയുടെ എല്ലാ സുഖങ്ങളും എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ
ആമീn qebaruകൾ അധികാരങ്ങളും മൂത്താൽ അങ്ങനെ തന്നെയാ പേടിക്കണ്ട
അള്ളാഹു കൂടെയുണ്ട്
എല്ലാവരും മുട്ടുമടക്കുന്ന
ഒരു ദിവസം വരാനുണ്ട്
എല്ലാ അധികാരങ്ങളും എല്ലാ കഴിവുകളും എല്ലാ സമ്പത്തുകളും
എല്ലാവിധ പവർ കളും അവസാനിച്ച മുട്ടുകുത്തി നിൽക്കേണ്ട ഒരു ദിവസം വരാനുണ്ട് അന്ന് വിജയികൾ ആരൊക്കെയാ
പ്രൈവറ്റ് ആശുപത്രിയിൽ
പോകുമ്പോൾ എല്ലാവരും
വളരെ ശ്രദ്ധിക്കണം.
എന്റെ പൊന്നു ചങ്ങായി, അവിടെയുള്ള govt ഹോസ്പിറ്റലിൽ പോയികൂടെ, ഇപ്പൊ എല്ലാ facilites അവിടെ കിട്ടുന്നുണ്ട്,
ഞാൻ ഒരു ഹോസ്പിറ്റൽ റിസപ്ഷൻ സ്റ്റാഫ് ആണ് casualty. ഞാൻ ഒന്നിൽ കൂടുതൽ തവണ എമർജൻസി ആയി കൈയിൽ കാശ് ഇല്ലാതെ വന്നവർക് ടോക്കൺ എടുത്തു കൊടുത്തിട്ടുണ്ട് ചിലർ cash തരാതെ പോയി.. എനിക്ക് ഷോർട് ആവുകയും ചെയ്തു.
പക്ഷെ ഈ ഹോസ്പിറ്റലിൽ യാതൊരു cashless സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല എന്നത് ഒരു വീഴ്ചയാണ്
പ്രിയ സഹോദരാ
അനീതിക്കെതിരെയുള്ള അങ്ങയുടെ പ്രതികരണം എന്നെ അത്യധികം സന്തോഷവാനാക്കി. മതങ്ങൾ തമ്മിൽ തമ്മിലുള്ള പോരുകൾ ദൂരെക്കളഞ്ഞു് എല്ലാ മതങ്ങളിലുമുള്ള ഇത്തരം ദുഷിച്ച വ്യവസ്ഥിതിയ്ക്കെതിരെ ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യണം. തിന്ന് എല്ലിന്നിടയിൽ കുത്തുന്നവർക്കാണ് മതവും ജാതിയും രാഷ്ട്രീയവും. പാവങ്ങൾ ഏതു മതത്തിലും കറിവേപ്പിലയുടെ അവസ്ഥയിലാണ്. താങ്കൾ 3000 രൂപ കൊടുത്തിട്ടും 100 രൂപയ്ക്കുവേണ്ടി ഇപ്രകാരം അപമാനിച്ചതിന് ആശുപത്രിയ്ക്കെതിരെ നിയമപരമായി കേസുകൊടുക്കേണ്ടതാണ്. സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് മുഴുവൻ രാഷ്ട്രീയക്കാരും. താങ്കളുടെ വിഷമം എന്നേയും വിഷമിപ്പിച്ചു.
ലൈസൻസ് ക്യാൻസൽ ചെയ്യണം ഹോസ്പിറ്റലിൻഡ് 😡
Ma shaa Allah...last dailog suprb 🖖
ഹ വാല പണത്തിലുണ്ടാക്കിയ ഹോസ്പിറ്റൽ അല്ലെ? എങ്ങിനെയാ Pay t m ഒക്കെ ഉണ്ടാവുക
ഇനി ആരായാലും പ്രതികരിക്കയും 💪🏻 പോലീസ് അല്ല പട്ടാളം വന്നാലും പ്രതികരിക്കും 👍🏻😠🤬
ഇതുപോലെ ഇതുപോലുള്ള ഹോസ്പിറ്റൽ എൽ എൽ നാട്ടുകാർക്ക് ആവശ്യമില്ല ഇല്ല ഒരു കുട്ടിയും അവിടെ പോകരുത് തല തിരിഞ്ഞവർ അസുഖം കുത്തിവെച്ച് ഉണ്ടാകാൻ സാധ്യതയുണ്ട്
കണ്ണീരു വീണ പണം, ഇപ്പൊ ഒരു പക്ഷെ അവർ അത് കൊണ്ട് സുഖിക്കുമായിരിക്കും , എന്നാൽ എണ്ണി എണ്ണി അതിനെല്ലാം ചേർത്ത് നരകിക്കാതെ അവരൊന്നും ഈ ദുനിയാവിൽ നിന്ന് പോവൂല💯
നാല് പൊട്ടിച്ചാൻ ആളില്ലേ. ഇതിന് മറുപടി കൊടുക്കേണ്ടത് നാട്ടുകാരാണ് 😬😠😠😠😡
Goverment hospital 👍🏻👍🏻👌🥰കുറച്ചു ഓടിയാൽ എന്താ suupper അല്ലെ 👍🏻🌹
ഒരാഴ്ച മുമ്പ് എനിക്കും ഇടുപോലൊരു അനുഭവം ഉണ്ടായി. അൽസലാമ ഹോസ്പിറ്റlil നിന്ന് തന്നെ. ഗവണ്മെന്റ് ഹെൽത് സെന്ററിൽ നിന്ന് അഡ്മിറ്റ് ആക്കാൻ പറഞ്ഞപ്പോൾ അപ്പോയെക്കും കയ്യിലുള്ള cash തീർന്നിരുന്നു. ടോക്കൺ എടുത്തപ്പോൾ 220 രൂപ അടക്കാൻ പറഞ്ഞപ്പോൾ google pay ഇല്ല. എന്നാ അവിടത്തെ മറ്റു staf നെ ബന്ധപ്പെട്ടപ്പോൾ അവർക്കും അത് കയില്ലെന്നു പറഞ്ഞു. പിന്നെ കുട്ടിയുമായി വീട്ടിൽ വന്നു paisa എടുത്ത പോയത്
Neat n clear. God wit u bro😊
എന്നെ പോലെ ഉള്ള മെഡിക്കൽ ഫീൽഡിൽ വർക്ക് cheyyunavarkk ഇത് നാണക്കേട് ആണല്ലോ🤦ഈശ്വരാ
Ellavarum dushtanmaralla bro 11 varsham munb eniku cheriya oru accident undae kalil oru mury aayi malapuram valanchery ulla oru hospitalilaerunn poyathu avde oru broyum oru sisum undaern enthu manyamaetan avar ennodu perumariyathennu ariyuo randu perum oru aniyane pole aan ente ella karyavum cheythu thannethu varsham oru padayegilum a randu aaldeyum peru njn marannitilla riji bro prajisha sister orykalum marakukeyumilla
നി അങ്ങനെ ചെയ്യുന്നുണ്ടങ്കിൽ നി അതിൽ പെടും
അല്ലാതെ പ്പെന്താ
ഈ കാലഘട്ടത് ഓൺലൈൻ പേയ്‌മെന്റ് ഇല്ലാത്ത ഹോസ്പിറ്റലോ, അപ്പൊ നല്ല ഉടായിപ്പ് കാണിക്കുന്ന ഹോസ്പിറ്റലാകും, പറ്റുമെങ്കിൽ ആരും ഇനി അങ്ങോട്ട് പോകാതിരിക്കുക... ജനങ്ങൾ പോയില്ലെങ്കിൽ താനേ വഴിഖ് വന്നോളും.....
ഈ ഹോസ് പ്പി റ്റ ലിൽ ഇനി ആ രും 🙏🏼പോ ഗരുതേ 😪
Thanks for your information.🙏
അത് വേങ്ങരയിൽ മാത്രമല്ല തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ ഇതുതന്നെയാണ് അവസ്ഥ ഞാനും ഒരു മാസം മുന്നേ അനുഭവിച്ച ഒരു വ്യക്തിയാണ്
ഫസ്റ്റ് പൊളി പിന്നെ ഡേയ്ലോക് ഇതിന് അതാണ് മറുപടി
ആൺ കുട്ടികളില്ലേ അവിടെ 😡
ഗവണ്മെന്റ് ഹോസ്പ്പിറ്റലുകളിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ട്. പ്രൈവറ്റ് ഹോസ്പ്പിറ്റലുളിൽ ചിലത് പണത്തിനാണ് പ്രാധാന്യം മനുഷ്യത്വത്തിന് ഒരു വിലയും കൽപ്പിക്കാറില്ല നീരാളികളുടെ സേവനം ഒറ്റക്കെട്ടായി അവിടയുള്ളവർ ഉപേക്ഷിക്കുക.
Paavangalude kazhuthu aruthu kollunna asupathrikala mikkadum,engane jeevikkum sadarana janangal.poottikkanam enganeyulla hospital
മനുഷ്യ പറ്റ് ഇല്ലാത്ത സ്റ്റാഫ് ആയിരുന്നു അവിടെ ഉള്ളവർ എങ്കിൽ അദേഹത്തിന്റെ ഗർഭിണി ആയ ഭാര്യ തല ചുറ്റി വീണപ്പോൾ എല്ലാ ഫീസും അടപ്പിച്ചിട്ടേ ചികിൽസ ചെയ്യുത് നൽകുമായിരുന്നുള്ളു.bp variation മനസിലായി എല്ലാ ചികിത്സയും നൽകിയ ശേഷം മാത്രം ആണ്. ഡോക്ടറുടെ ഫീസ് അടപ്പിക്കാൻ പോലും അ സ്റ്റാഫ് പറഞ്ഞത്. അത് അടക്കാൻ പറ്റില്ലാന്ന് പറയുകയും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടേൽ മാനേജ്മെന്റിനോട് സംസാരിച്ച് പരിഹരിക്കാൻ പറയുകയും ആണ് സ്റ്റാഫ് ചെയ്തത്.
സ്ത്രീകൾക്ക് നേരെ ശബ്ദമുയർത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് മരിയാദ ആണോ ?
3000 roopa ആ യോ എന്ന് അറിയാതെ
അറിയാൻ വയ്യാത്ത കാര്യത്തിനെ പറ്റി കുറ്റവും തെറിയും പറയുന്നതിന് മുന്നെ ദൈവം എല്ലാം കാണുന്നവനാണെന്ന സത്യം എല്ലാവരും തിരിച്ചറിയുക. സത്യ സന്തമായ കാര്യങ്ങൾക്ക് പ്രതികരിക്കുക.
ഗവൺമെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ വഴക്കു പറയൽ ജനങ്ങൾ കേൾക്കും . പ്രെയ്‌വറ്റ് ഹോസ്പിറ്റലിൽ ജനങ്ങളുടെ ത് സ്റ്റാഫും . നിങ്ങളുടെ ചികിൽസയ്ക്ക് നിർബന്ധിച്ച് ആരും പ്രെയ്റ്റ് ഹോസ്പിറ്റലിൽ / ഗവൺ മെന്റിൽ ഷണിക്കുന്നില്ല എന്നുള്ളത് ദയവ് ചെയ്ത് മനസിലാക്കുക. നാളെ ഗവൺമെന്റ് ഹോസ്പിറ്റലിൽ എന്തെങ്കിലും പിഴവ് വന്നാൽ നേരെ തിരിച്ചു Pr vt നല്ല തെന്ന് പറയും എന്ന് അറിയാം.
ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു pvt Hosp. Staff ആണ് ഞാനും .
Kashtam 😭😭😭😭
കയ്യോടെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ട് വരണം........ ഇത്ര ക്രൂരതയോ 😠😠😠😠😠😠😠😠
ഒക്കെ.,..... മക്കളാണ് 😍
മോനെ ഗവർമെന്റ് ഹോസ്പിറ്റലിൽ പോകാൻ നിങ്ങൾക് ഇമേജ് പ്രശ്നം അല്ലെ
വീടിന്റെ അടുത്തുള്ള ഒരു ഹോസ്പിറ്റൽ എന്നു ള്ളത് കൊണ്ട് പോയതാണ് സാധാരണ ഗാർമെന്റു ഹോസ്പിറ്റൽ തന്നെയാണ് പോകാറുള്ളത്
വേങ്ങര കാരുടെ ഒരു അറവു ശാല പൂക്കോട്ടൂർ aravangarayilum ഉണ്ട്. ഭയങ്കര ബില്ല് ആണ് അവിടെ
എല്ലാംവരും ആദ്യഓടുന്നത് പ്രൈയിവറ്റ് ഹോസ്പിറ്റലിൽ ആയിരിക്കും. അവിടെഎത്തികഴിഞ്ഞൽ ആദിയം ഡോക്ടറേ കാണാൻ ₹200,100
ഓപിടിക്കറ്റ്എടുക്കണം എന്നാൽ നമ്മുക്ക്, വേണ്ടപെട്ടഒരുഡോക്ടർആവില്ല ഡ്യൂട്ടിയിൽ,അവിടെഏതെങ്കിലുംഒരു ഡ്യൂട്ടിഡോക്ടർ, അവർ, വേണ്ടതിനും വേണ്ടത്തിനും ഓരോ ടെസ്റ്റ് ചെയ്യാൻ പറയും പെട്ടെന്ന് പോക്കറ്റുകാലി. പക്ഷെ ആപോക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയികാണിച്ചാൽ. ഓപിടിക്കറ്റ് 5₹ മതി പിന്നെ ആവശ്യം ടെസ്റ്റ് കുകൾ മാത്രമേനടത്തുകയുള്ളൂ
പിന്നെ പ്രൈവറ്റിൽപോയാൽ പെട്ടെന്ന് വീട്ടിൽവരാം ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയാൽ പെട്ടെന്ന് വീട്ടിൽവരാൻപറ്റില്ല.. വാല്ലതെ പോക്കറ്റ്‌കാലിയാവില്ല. ഇനിയെങ്കിലും ഇങ്ങനെയുള്ളകാര്യംങ്ങൾ പാവപ്പെട്ട നമ്മൾ ശ്രദ്ധിക്കണം..
സർക്കാർ ആശുപത്രിയിൽ പോകുകയാണ് സാധാരണക്കാരന് നല്ലത് ....
പ്രൈവറ്റ് ആണോ എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല സഹോദരാ...
എല്ലാവരും ഈ വീഡിയോ പരമാവധി വയറലാക്കി അവന്മാരുടെ കച്ചോടം പൂട്ടിക്കണം....
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ ഇതുതന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാ ബില്ല് ഡിസ്ചാർജ് ചോദിച്ചാൽ തരില്ല പേടിപ്പിക്കും ലാസ്റ്റിൽ താലിമാല വരെ പണയം വെച്ച് കരഞ്ഞു പറഞ്ഞിറങ്ങി യിപ്പോഴും ഓർക്കുമ്പോൾ പേടിയാണ് നഴ്സുമാർക് ഒരുമനസാക്ഷിയുമില്ല ഒന്ന് സ്കാൻ ചെയ്യാൻ കയറിയതാണ് 10ദിവസം കിടന്നു അല്ല കിടത്തി 2ലക്ഷം ബില്ല് 🙄🙄
Wayanad il ullavar indo..enkil sultan bathery MES hospital il povunnavar sredhikuga
MES hospital ൽ അനുഭവം ഞങ്ങൾക്കുമുണ്ട്.
Very Good Bro....... joining your
ithu ente naad aanello🙁
Op, ticket, ചില ഹോസ്പിറ്റൽ ബില്ലുകൾ ഓൺലൈനായി പണമടക്കാൻ എന്റെ അറിവിൽ ചില ഹോസ്പിറ്റലുകൾ തയ്യാറാവാറില്ല, Income tax നെ പറ്റിക്കാൻ ആണോ അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നും അറിയില്ല...
ഈ വീഡിയോ കാണുന്ന എല്ലവരും ഇനിമുതൽ എല്ലാ ഹോസ്പിറ്റൽ ബില്ലുകളും ഓൺലൈനായി മാത്രം അടക്കുകയോള്ളൂ എന്ന് തീരുമാനിച്ചാൽ ഹോസ്പിറ്റൽ ഫീൽഡിലെ കൊള്ളകൾ കുറെ നമുക്ക് കുറക്കാൻ പറ്റും.
Good message ❤️
അമ്മയെയും ഭാര്യയെയും അവിടെ ഇട്ടെക്ക്.. goverment hospital പോകായിരുന്നല്ലോ.. നമ്മൾ ഒക്കെ ആണേൽ നടന്നു വരെ പോയി ആണേലും ഏതേലും atm പോയി പൈസ അടച്ച് അമ്മയെ ഡിച്ചർജ് ചെയ്യും..പൈസ ഉണ്ടായിട്ട് അഹങ്കാരം കാണിച്ച പിന്നെ എന്തോ വേണം...പാവപ്പെട്ടവൻ ആണേൽ പോട്ടെ
അവറ്റകൾ ഓടുന്നത് കണ്ടോ.... നാണമില്ലാത്ത മൃഗങ്ങൾ..... അല്ലെങ്കിൽ വേണ്ട... അവയ്ക്ക് ഇതിലും പരസ്പരസ്നേഹമുണ്ട്...
പണത്തിനു മേലെ.... പറക്കില്ല സഹോദരാ... പ്രതികരിക്കണം നമ്മൾ .... അതില്ലാത്ത പ്രശ്നമേ ഉള്ളൂ ഇപ്പൊ ഇവിടെ.......
PrivateHospital എന്ന് പറഞ്ഞാൽ Blade 🔪കമ്പനീന്നർത്ഥം.സർക്കാരാസ്പത്രിയിലേക്ക് വിട്ടോാാ.📝. ĶmÄ✍ßiš..
അതിലും നല്ലത് പോവാതെ വീട്ടിൽ ഇരിക്കുന്നത്
ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വില മനസ്സിലായില്ലേ പ്രൈവറ്റ് ഹോസ്പിറ്റലിൽ ക്യാഷ് കൊടുത്താൽ മാത്രമേ അവർ ചികിത്സിക്കുക ഒള്ളു ചികിത്സകൊള്ള യാണ് ഹോസ്പിറ്റലിൽ നടക്കുന്നത് ഈ ഹോസ്പിറ്റൽ ബഹിഷ്കരിക്കുക അതല്ലേ വേണ്ടത്
മലയാളികളുടെ മാത്രം കുഴപ്പം ആണ് എന്തെലും കേട്ടാൽ സത്യാവസ്ഥ അറിയാതെ കമന്റ് പറയൽ. സ്ത്രീകളെ മരിരാത ഇല്ലാതെ തെറി വിളിക്കുന്നതും , നായകൾ കക്കൂസിലെ വെള്ളം നക്കി ക്കുടിക്കാൻ എന്ന് പറയുന്നതും എവിടത്തെ സംസ്കാരം ആണ്.
ലൈവ് ഒക്കെ ഇടുന്നത് നല്ലത് തന്നെ പക്ഷെ നടന്ന സത്യ സന്തമായ കാര്യങ്ങൾ മുഴുവൻ ഇടുക അല്ലാതെ സ്വന്തം ഭാഗം മാത്രം ന്യായികരിക്കരുത്.
മൂന്ന് മാസം ഗർഭിണി ആയ ഭാര്യ 90/60 BP ആയി കിടന്നപ്പോൾ തക്കസമയത്ത് വേണ്ട കരുതൽ നൽകുകയും . ഫീസ് പോലും അടപ്പിക്കാതെ വേണ്ടത്ഒക്കെ ചെയ്ത നഴ്സ് മാരെ വളരെ മോശം രീതിയിൽ സമൂഹത്തിന്റെ മുൻപിൽ തെറി വിളിക്കുകയും ചെയ്തു.
എല്ലാ ഫീസും അടപ്പിച്ചിട്ടാന്ന് ചികിൽസ നൽകിയിരുന്നത് എങ്കിലോ?
ഗർഭിണി ആയ ഭാര്യക്കു പൈസ അടക്കാതെ ചികിൽസ നൽകിയ തിന് നഴ്ന് കിട്ടിയ പ്രതിഭലം തെറി അഭിഷേകം.
നിപ്പ വരുമ്പോഴും , കൊറോണ വരുമ്പോഴും ഒക്കെ നഴ്സ് മാലഖ . കാര്യം കഴിയുമ്പോൾ നായ.
ദയവ് ചെയ്ത് പ്രതികരിക്കുന്ന വർ സത്യാവസ്ഥ അറിഞ്ഞിട്ട് പ്രതികരിക്കുക.
NB: നഴ്സ് മാർ ഇനി ആര് ചത്ത് കിടന്നാലും തിരിഞ്ഞു നോക്കരുതെന്നു മനസിലായി കാരണം എന്ത് നല്ലത് ചെയ്താലും ഒരു നായയുടെ വില പോലും സമൂഹം നൽകില്ല.
എന്നോട് നഴ്സ് ആകാൻ ആരു പറഞ്ഞു വേറെ ഒരുപാട് തൊഴിൽ ഉണ്ടായിരുന്നല്ലോ നല്ല എളുപ്പമുള്ള പണി നോക്കി പോയിട്ട ല്ലേ
@@wayanadanwayanadu7163 eluppamano alleyonnu cheythu nokkiyale ariyu brother
Vengarayil government hospital
Illee avide ponam ippol government hospital ellam super ആണ്
Share Maximum this information to all🥺🥺🥺
കൊല്ലം, കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിനെക്കാൾ ഭേദം നിങ്ങൾ പറഞ്ഞ ആശുപത്രിതന്നെയാണ് കാരണം അതിനകത്തൊട്ട് കൊണ്ടുപോകുന്നവരെ മരിച്ചാലും മിനിമം മൂന്നുദിവസമെങ്കിലും അകത്തിട്ട് ചികിത്സയുടെപേരിൽ ബന്ധുക്കളെ ഊറ്റിപ്പി ഴിയും അവസാനം മയ്യത്ത് കിട്ടണമെങ്കിൽ പിന്നൊരു ഒരുലക്ഷം കൂടി കൊടുക്കണം അല്ലങ്കിൽ വടിവാൾ തോക്ക് കമ്പിപ്പാര അണുബോംബ് ആറ്റം ബോംബ് മുതലായ പ്രകടനങ്ങൾ വേറെ ഈ ആശുപത്രിയിലെ ഡോക്ടഴ്സിന് മിനിമം ക്വാളിഫിക്കേഷൻ മെഡിക്കൽ ബിരുദ്ധമല്ല. കൂലിത്തല്ല്, ഗുണ്ടാ ലിസ്റ്റിൽ എത്രകാലമുണ്ടായിരുന്നു എന്നൊക്കെയാണ്. പ്രത്യേകിച്ച് ഗൈനക്കോളജിയിൽ ഉള്ളവർ.കരുനാഗപ്പള്ളിയേ താരതമ്യം ചെയ്യുമ്പോൾ മലപ്പുറം എത്രയോ ഭേദം അതുകൊണ്ട് പുറത്ത് ATM ൽ പോയി പൈസയെടുത്ത് 100ന് പകരം 150 കൊടുത്ത് ആ ഉമ്മയെ എത്രയും പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുക.
Ivarokke ingane pavangale puzhinju undakkunnath aarkku vendiyanu. Kannil chora illatha vargam. Ottu mikka hospitalileyum avastha ithu thanne.
Government ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ better എന്തിനാ പൈസ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊടുക്കുന്നത്
പൊന്നു സുഹൃത്തേ ഇതൊക്കെ പ്രൈവറ്റ് ഹോസ്പിറ്റലിലെ മാംസക്കച്ചവടം നടത്തുന്ന ഹോസ്പിറ്റലിലെ ആരെങ്കിലും കൊണ്ടുപോകും
Govt hospital ethinekkalum eathrayo nallathanu eannu thonnunnu bro... Alla thonnukayalla aanu..
Bro close hospital
Hi friends how many people killed the Hospital maxim avoid the Hospital
എന്ത് ചെയ്യാൻ ഇവരൊക്കെ കഴുത്തു അറക്കാൻ ഇരിക്കുന്നവരാണ്....
ഊരാൻ പറ്റില്ല എന്ന് പറഞ്ഞ നിമിഷം അടിച്ച് പൊളിക്കണമായിരുന്ന് ഇൗ അറവ് ശാല..
ഇത്തരം തോനിവാസങ്ങൾ വെച്ച് പൊരുപ്പിക്കരുത്
ഗവണ്മെന്റിന്റെ ഹോസ്പിറ്റലിൽ നല്ല dr മാരും സിസ്റ്റർ മാരും നല്ല ചികിത്സ യും കിട്ടും, പിന്നെ എന്തിനാ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവുന്നു, അവർ ആളുകളെ പറ്റിക്കാൻ മാത്രം ആണ് കാത്തിരിക്കുന്നത്,
ആ ബാങ്ക് കഴിഞ്ഞു പറഞ്ഞിൽ മതിയായിരുന്നു ..
അറവുശാലയും ഇതിലും ഭേദം
Onnum parayanilla live super!!pawapettavante awastha mafia kalku ariyilla
സാധാരണ മനുഷ്യൻ മാർക്ക് ഹോസ്‌പിറ്റലിൽ പോകാൻ പറ്റുന്നില്ല. ലാബ് ചാർജ് ഓരോന്നിന്നു മരുന്നു ആഗ്നു എല്ലാം കൂടി നല്ല പൈസയുള്ളവനു മാത്രം ഹോസ്പിറ്റൽ പോകുന്നത് ആണ് കാണുന്നത്.. നമ്മൾ രോഗി ക്ക് യല്ലേ കൊണ്ടുപോകുന്നത്. അപ്പോൾ അവരുടെ കയ്യിൽ നിന്നും pissa edakki അവരെ കടം ഉള്ളവർ ആക്കുന്നതാണ് കാണുന്നത്. പടുത്തം ജോലി കുടിയപ്പോൾ സാധാരണക്കാരനു ജീവിക്കാൻ പറ്റത്തില്ല. ഇതു മാറണം ജോലി ഭക്ഷണം കഴിക്കാൻ വേണ്ടി എന്തൊക്കെ ജോലി ചയ്യതാണ് സാധാരണക്കാരന് . ജീവിക്കാൻ പറ്റാത്ത രീതി ആക്കുന്നത്. ബിസിനസ് പൈസക്കുട്ടി മനുഷ്യൻ മാരെ കൊല്ലുന്നു. നിർത്തൽ ആക്കുക എല്ലാ ബിസിനസ് കൃഷി ചയ്യ്തു ജീവിക്കുക എല്ലാവരും
സുഹൃത്തേ ഇത് നിങ്ങൾക്ക് മാത്രമല്ല കേരളത്തിലെ എല്ലാ അടുത്തുണ്ട് ഭരിക്കുന്നവരുടെ പിടിപ്പുകേട് അല്ലാതെ എന്താ വോട്ടർമാർ ഒന്നുകൂടി ആലോചിച്ചു വോട്ടു ചെയ്യുക ഇതാണ് ഭരണം....
ഒരു കാര്യക്കൂടി പറയട്ടെ എന്റെ ഇക്കനോട് സൗകര്യം ഇല്ല എന്ന് പറഞ്ഞവരോട് ഞാൻ ചോദിക്കട്ടെ നിങ്ങൾക്ക് എത്ര തന്തായാണ് 1️⃣2️⃣3️⃣4️⃣5️⃣അല്ല ഗായിസ് നിങ്ങൾ pare എത്രയാണ് ?
അ ങ്ങനെ തന്നെ ചോദിക്
നാരങ്ങ വെള്ളം കുടിച്ചു പോലും gpay ചെയ്യുന്ന കാലത്തു അതൊന്നും ഇല്ലാനോ.... 1000rs നോട്ട് ഒക്കെ നിരോധിച്ചത് എങ്കിലും അവർ അറിഞ്ഞിട്ടുണ്ടാവുമോ 😜
God's on country..100% literacy
Enganeyulla karingalk manushiyan onnikkanam allathea jathiyudayum mathathinteyum perin thammil adicuvalla veandath
Ethu thanne Anu yellavarum cheyyunnathu....mngment yellam ottaketta...Oru kochinu 2500 avum veruthe fever pidichal
ഈ പുണ്യ റമദാൻ മാസത്തിൽ എങ്കിലും ആ പാവങ്ങളോട് ഒരു 100 രൂപയ്ക്ക് ഒരു ദയ കാണിച്ചു കൂടായിരുന്നോ 😢😢😢
Paavam aa ummaya kanditengilum.. Kurache nanni kaanichudaa... Avarkum ella vittil amma maare..
Wow what a nice hospital. Ithupolathe vere hospital ondagil para ... amazing hospital ellarum kaiyy adikk 😤😕
😭😭😭
Apol ensha allh seri venghara kaaru maathram aribhashanam kashikkunnu alle
Good
Kasuullavanum ellathavanum gavanmanthu hospitallpokunathu pucham anallo apoll pinne parajittukariyam ellaaa
Ithu hospitalo atho narakamo ?
എല്ലാ വരും പറ്റു മെങ്കിൽ ഗവൺമെന്റ് ഹോസ്പിറ്റൽ പോകാൻ ശ്രമിക്കണം എന്നാൽ മാത്രമേ നാട്ടിൽ രോഗം കുറയുകയുള്ളൂ
Government hospitalil poyirunnel better treatment kittiyene itrem paisem aakillayirunnu
Aa paavam staff ne parajittu kaaryam ella bro, management rules aanu, allenkil avarude job pokum..
Really happy to see ur comment..can’t believe how people in Kerala are so foolish to think Itz all done by the staff..
Entha parayunnu ariyilla bhai ippol keralathilum medical field panam parika arumbicho. Naan chennaiyila pvt hospitaliku pogunnilla ivda govt hos korachu ok yanu pakshey sutraan vidum. Avida govt hospit enganayanu. Ningalukku nallathey varattum. God bless you bhai.
Govt hospital poyal irikkulle
മേനേജറെ കുനിച്ച് നിർത്തി കാർട് സിപ്പ് ചെയ്താൽമതി
Oraalude bhaagam maathram kettukondulla vilayiruthal undallo athu ithiri mosham thanneyaanu
Ith share chey ellavarum kanate
അൽ അറവ് ഹോസ്പിറ്റൽ.al blade hospital, al knafe hospital, al dalim hospital
ഈ പേരുകൾ കൂടുതൽ യോജിക്കും
Hospitalinedire case kodukkanam ingane Ulla hospitalugal pootty povatte
അധികാരം തലക്ക് പിടിച്ചിരിക്കുന്നതിന്റെ അഹങ്കാരമാണ് ഇവറ്റകൾക്കൊക്കെ......