ശരിക്കും കലാഭവൻമണി ചേട്ടൻ ❤️🔥രഞ്ജു ചാലക്കുടി |

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 332

  • @ThankuttanRajan
    @ThankuttanRajan 9 месяцев назад +13

    രഞ്ജു ചേട്ടാ ഇനിയും ഒരുപാട് പാട്ടുകൾ പാടണം ❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻

  • @SaaliSaali-l8k
    @SaaliSaali-l8k 9 месяцев назад +11

    മണി ചേട്ടനെ വീണ്ടും വീണ്ടും ഓർമിപ്പിച്ചrenchu ചേട്ടന് ഒരായിരം നന്ദി❤❤❤❤❤❤

  • @kichukrishnankutty2097
    @kichukrishnankutty2097 2 года назад +47

    ഈശ്വരനുഗ്രഹം മണിച്ചേട്ടനെ പോലെ പാടാനും അതേപോലുള്ള ശൈലിയും രൂപവും അതേ സൗണ്ടും എത്ര ജന്മം എടുത്താലും മണിച്ചേട്ടന്റെ പാട്ട് നമ്മളെ വിട്ടു മായില്ല 👌

  • @monstervinoy5724
    @monstervinoy5724 2 года назад +32

    ഇതെന്താടാ... ഇത് മണി ചേട്ടനോ..... അതെ..എളിമയും.. നടത്തവും ശബ്ദവും... എനിക്ക് തോന്നുന്നു ദൈവം അദ്ദേഹത്തിന് പുനർ ജന്മം നൽകിയോ.. രഞ്ജുവിലൂടെ... അതോ..... പ്രേക്ഷകരുടെ സങ്കടം സഹിക്കാനാവാതെ അതേപോലെ ഒരാളെ തന്നതാണോ...... എന്തായാലും എനിക്ക് ഇഷ്ടമായി 🥰🥰😍🎻🔥 മണിച്ചേട്ടൻ 🥰🥰🥰🔥😍

  • @cra-k3n
    @cra-k3n 2 года назад +137

    മണിച്ചേട്ടൻ പോയപ്പോ ആ ശബ്ദം ചാലക്കുടിക്കാരെ ഏല്പിച്ചു പോയ പോലെ. പാട്ടു കേൾക്കുമ്പോ 😥😥👍👍👍👍

  • @manoharankk3467
    @manoharankk3467 2 года назад +38

    മഹാത്ഭുതം... മഹാത്ഭുതം...!!!, എന്തൊരു ഒർജിനാലിറ്റി.., മണി നമുക്ക് നഷ്ടപ്പെട്ടിട്ടില്ല തീർച്ച.......,

  • @abdulrahiman2957
    @abdulrahiman2957 2 года назад +18

    ശരിക്കും കരച്ചിൽ വന്നു. കലാഭവൻ മണി ഒരു തീരാ നഷ്ടം തന്നെയാണ്. ഇതു കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

  • @mujeebkhan8163
    @mujeebkhan8163 2 года назад +15

    ഇത്രയേറെ അപരൻ മാരുള്ള മനുഷ്യൻ വേറെ ഇല്ല

  • @nalininalini5220
    @nalininalini5220 2 года назад +23

    എന്ത് പറയണം എന്ന് അറിയില്ല മണി ചേട്ടനെ അത്രയും ഇഷ്ട്ടാമായിരുന്നു

  • @shahidanaseer430
    @shahidanaseer430 2 года назад +20

    മണി ചേട്ടൻ തിരിച് വന്നു എന്താ ഫീൽ

  • @Sabuchackoklm
    @Sabuchackoklm 2 года назад +85

    ഇദ്ദേഹത്തെ വെച്ചു മലയാളം സിനിമ എടുക്കണം ഡബ്ബിങ് ചെയ്യണ്ടേ ആവശ്യം ഇല്ലാ മണിചേട്ടന്റെ ഇഷ്ട്ടപ്പെടുന്ന കേരളം ഏറ്റെടുക്കും എനിക്ക് ഉറപ്പാണ്

  • @JkJk-wn2tg
    @JkJk-wn2tg 2 года назад +40

    എന്റെ മണിച്ചേട്ടൻ മരിച്ചിട്ടില്ല, ദൈവം അറിഞ്ഞു നൽകിയ സൃഷ്ട്ടി രഞ്ജിത്തേട്ടൻ റിയലി ഐ ലവ് you

  • @viswanathanv9669
    @viswanathanv9669 2 года назад +8

    കലാ ഭവൻ മണി ചേ ട്ട ൻ ന്റെ അനുഗ്രഹം ഉണ്ടാ കട്ടെ

  • @Praveenktuttan
    @Praveenktuttan 11 месяцев назад +12

    ഇത് മണിച്ചേട്ടൻ അല്ല എന്ന് വിശ്വസിക്കാൻ കുറച്ചു പാടാണ് മണിച്ചേട്ടൻ എന്താണോ അത് തന്നെ രഞ്ജു 🥰🥰🥰🥰🥰🥰

  • @premachandrannavaneetham1557
    @premachandrannavaneetham1557 2 года назад +23

    നാദിർഷായും കലാഭവൻ പ്രജോദും ബിജുമേനേനും
    വിചാരിച്ചാൽ ഈ കലാകാരന് സിനിമകളിൽ കൂടുതൽ അവസരം കൊടുക്കാൻ കഴിയും.മണിയുടെ പുനരവതാരമാകട്ടെ ഈ കലാകരൻ.

  • @aliceamenjesuschrististheh6583
    @aliceamenjesuschrististheh6583 2 года назад +21

    ശരിക്കും മണിച്ചേട്ടൻ പാടുന്നതുപോലെയുണ്ട് 🙏🙏🙏ഒരിക്കലും മറക്കില്ല ഈ മണി നാദം 🌹🌹🌹

  • @arunsoman6718
    @arunsoman6718 2 года назад +28

    നഷ്ട്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടി ❤️🙏😊

    • @anusunil80
      @anusunil80 2 года назад +2

      Yes correct 🙏🙏🙏🙏🙏

  • @lalithambikaachuarun90
    @lalithambikaachuarun90 2 года назад +44

    ഒരുപാട് സന്തോഷം തോന്നുന്നു.. ഞങൾ ക്കു മണി ചേട്ടനെ തിരിച്ചു കിട്ടിയപോലെ ❤❤❤❤❤❤❤❤❤❤❤❤❤

  • @kkpstatus10
    @kkpstatus10 2 года назад +67

    മണിനാദം ❤️ എന്നും മുഴങ്ങും

  • @SHAANDASS
    @SHAANDASS 2 года назад +13

    രഞ്ജു... ആശംസകൾ.. കറക്റ്റ് മണി തന്നെ...

  • @gopikalikkadavu2876
    @gopikalikkadavu2876 11 месяцев назад +4

    മണി ചേട്ടൻ പുനർജനിച്ചു എന്ന് തോന്നി പോയി ❤

  • @JollyKoch
    @JollyKoch 10 месяцев назад +5

    ഇത് മണി ചേട്ടൻന്റെ രണ്ടാം ജന്മം തന്നെ❤❤❤

  • @subeeshmusic
    @subeeshmusic Год назад +4

    ശരിക്കും ഇത് അത്ഭുതം തന്നെ ഈ ചേട്ടന് സിനിമയിൽ അവസരം കൂടി കൊടുക്കണം

  • @rejijames6202
    @rejijames6202 2 года назад +78

    കലാഭവൻ മണി തിരിച്ചുവന്നു സത്യം. സിനിമ ഡയറക്ടർസ് ശ്രെദ്ധിക്കണം. എന്തൊരു ഫീൽ..

    • @suseelamathai1358
      @suseelamathai1358 Месяц назад

      Yes.mani chattan return in kerala

    • @ushamurali3804
      @ushamurali3804 16 дней назад

      സത്യം സത്യം ആണ് പറയുന്നത് തിരിച്ച് വന്നതിന്റെ ഒരു ഫീലിംഗ് ആണ് തോന്നുന്നുത് . ദൈവമേ അങ്ങനെ ഒന്ന് വന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @naveenchandran956
    @naveenchandran956 2 года назад +144

    ലുക്ക്, ശബ്ദം, പാടാനുള്ള കഴിവ് ,നടത്തം, ഡാൻസ് ശൈലി ഇങ്ങനെ എല്ലാം കൂടി ഒരാൾക്ക് ഒത്തുവരുന്നത് ഇതാദ്യമാണ്!

  • @rajankrrajan
    @rajankrrajan Год назад +3

    രെഞ്ചു ചേട്ടാ ഒത്തിരി ഇഷ്ടം മായി ❤️👌👌👌👌

  • @sulekhapushpan8112
    @sulekhapushpan8112 2 года назад +23

    എന്തൊരു ഫീൽ.. തികച്ചും കലാഭവൻ മണി സർ തന്നെ...!!!

  • @shaov7864
    @shaov7864 2 года назад +7

    സന്തോഷം രെഞ്ചുചേട്ടാ ..അതെ ശബ്ദം മണി ചേട്ടന്റെ ആന്മാവ് , രെഞ്ചു ചേട്ടന്റെ കുടെയുണ്ട്.

  • @bineeshbabu5464
    @bineeshbabu5464 2 года назад +11

    എന്റ ദൈവമേ മണി ചേട്ടൻ ശരിക്കും

  • @farhansvlog3487
    @farhansvlog3487 2 года назад +17

    Wow... Amazing... മണിച്ചേട്ടന്റെ അതെ കഴിവുള്ള വ്യക്തി 🥰🥰

  • @basheer3568
    @basheer3568 2 года назад +26

    മണിച്ചേട്ടന്റെ ഡാൻസ് പോലെ അതെ സ്റ്റെപ്പ് മണിച്ചേട്ടൻ തന്നെ ❤️

  • @mydreamsbibin
    @mydreamsbibin 2 года назад +13

    കുറച്ചു നേരം മണിച്ചെട്ടന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞു 😰😰😰😰🙏🙏🙏🌹🌹🌹❣️❣️😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
    മണി ചേട്ടാ.... ഇതൊക്കെ കാണുന്നുണ്ടോ.. എന്തിനാ ഞങ്ങളെ ഒക്കെ വിട്ടു പോയത് 😰😰😰😰😰😰😰

  • @maheshthenari3944
    @maheshthenari3944 2 года назад +46

    മണി ചേട്ടനെ പോലെ ഇനിയും പുതിയ പുതിയ നാടൻ പാട്ടുകൾ, ഭക്തിഗാനങ്ങൾ. എല്ലാ പാട്ടുകളും ജനങ്ങൾക്ക് കേൾക്കണം. മണിച്ചേട്ടൻ സ്വന്തമായി എഴുതുന്നതുപോലെ ചേട്ടൻ പാട്ടുകൾ എഴുതുമോ? 😎🌹🌹🌹🌹😄😄😄😄😄😄😄🙏🙏🙏🙏🙏🙏👌👌👌👌👌👌🌹🙋🏻

  • @Echuzz-yr2zb
    @Echuzz-yr2zb 2 года назад +27

    ഒരുപാട് സന്തോഷവും, അതിലുപരി അതിശയവും തോന്നുന്നു. വീണ്ടും ഈ ശബ്ദം ലോകം മുഴുവനും കേൾക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം ആവും, മണിച്ചേട്ടൻ വീണ്ടും ഒരു ജന്മമെടുത്തു.... 🙏 ഇനിയും രഞ്ജു ചേട്ടൻ ഉയരണം ഞങ്ങളുടെ എല്ലാം മണിച്ചേട്ടനായി... 🤝 ഒരിക്കൽ കൂടി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍🏻👍🏻🥰🥰🥰🥰

  • @reactorarjun459
    @reactorarjun459 2 года назад +48

    മണിച്ചേട്ടൻ ഇസ്തം...💓
    എന്നാ പാട്ടാ, എന്നാ ശബ്ദാ, രൂപത്തിനേക്കാൾ കൂടുതൽ ശബ്ദത്തിലേ മാറ്റ് പത്തരമാറ്റ്.
    മണിമുത്ത് പാടുമ്പോഴുള്ള ചില സംഭവശൈലികൾ ഇയാൾ 😲അനായാസം പാടുന്നു.
    പരിപാടി മുഴുവനും കണ്ടു...സൂപ്പർ👍
    ലാസ്റ്റ് മിന്നാമിനുങ്ങ്...കണ്ണു നനച്ചു.🌹🌹🌹🌹😢😢😢😢

  • @Kalkkiiiiiiiii
    @Kalkkiiiiiiiii 2 года назад +13

    ഒറിജിനൽ മണി ചേട്ടൻ ❤🥰👌🏻👌🏻

  • @jayasreegopalan2576
    @jayasreegopalan2576 2 года назад +18

    മണിച്ചേട്ടനെ ഒന്ന് കാണാൻ ഒരുപാടാഗ്രഹിച്ചു... 😢.. കഴിഞ്ഞില്ല... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... നിങ്ങളെ ഒന്നുകാണാൻ പറ്റോ.. മലപ്പുറത്ത്‌ വരുമ്പോ ഒന്ന് പറയണേ... 🥰🙏

  • @tka.therotheajitha5354
    @tka.therotheajitha5354 2 года назад +3

    എന്നാലും ഞാൻ ഓർക്കുകയാണ് എങ്ങനെ ഇത്ര സാമ്യം വന്നു എന്ന് 👌. അതിശയം തന്നെ❤️❤️❤️

  • @lissylissy2203
    @lissylissy2203 2 года назад +39

    നല്ല സന്തോഷം thonnunnu🤗🤗എവിടെയോപോയ മണിച്ചേട്ടൻ തിരിച്ചു വന്നപോലെ 🙄🙄🙄

  • @sayoojsayooj7911
    @sayoojsayooj7911 2 года назад +2

    ശരിക്കും എൻ്റെ മണിച്ചേട്ടൻ തന്നെ

  • @venomff8995
    @venomff8995 2 года назад +15

    ശരിക്കും മണിച്ചേട്ടനെപോലെ ഉണ്ട്‌ 👌👌👍👌

  • @nhgcc7439
    @nhgcc7439 2 года назад +9

    സത്യം, മണിച്ചേട്ടൻ, മറ്റൊരാളിലൂടെ varunuu, സന്തോഷം 👌👌👌👍🏻👍🏻👍🏻

  • @fortonty142
    @fortonty142 4 месяца назад +5

    മണിക്ക് പകരം മണി മാത്രം❤
    ചേട്ടൻ നന്നായി ചെയ്തു

  • @aiswaryarv6343
    @aiswaryarv6343 2 года назад +7

    നഷ്ടപ്പെട്ട പൊയ ആ . മണിയുടെ കാലം തിരിച്ച് വന്ന പൊലെ . മോനേ സമ്മതിച്ച്

  • @anilakumari8255
    @anilakumari8255 2 года назад +11

    സൂപ്പർ. ഒർജിനൽ.ഒർജിനൽ മണി.മുന്നോട്ട് പോകൂ. രക്ഷപെടും. ഞാനാ പറ്റുന്നെ.

  • @SajithpSaji-f3v
    @SajithpSaji-f3v 2 месяца назад +1

    നമ്മൾ അത്രക്കും സ്നേഹിക്കുന്ന ഒരാൾ നമ്മളെ വിട്ട് പോയാൽ അത് വേറെളുടെ രൂപത്തിൽ അവതരിക്കുന്ന പറഞ്ഞാൽ ഇതാണ്

  • @anshadrahmanrahmananshu9897
    @anshadrahmanrahmananshu9897 2 года назад +8

    ഒന്നും പറയാനില്ല ശരിക്കും മണിചെട്ടൻ ആണന്നു ഓർത്തു പോയി

  • @funnyrost5161
    @funnyrost5161 2 года назад +6

    മണി നാദം മുഴുങ്ങും എന്ന് പറയുന്നത് സത്യമാണ് ഇതാ രെഞ്ചു ചേട്ടന്റെ ശബ്ദം.....

  • @sureshpularivasantham2830
    @sureshpularivasantham2830 2 года назад +16

    മണി ചേട്ടനും തുല്യം ആള് മാത്രം, ഇത് ഒരു ഓർമപ്പെടുത്തൽ മാത്രം 🙏👍👌🌹😎

  • @MeenaDevi-me6rr
    @MeenaDevi-me6rr 10 месяцев назад +2

    Super

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Год назад +1

    മണിച്ചേട്ടനെ സ്നേഹിക്കുന്ന പോലെ ഈ കലാകാരെനെയും സ്നേഹിക്കുന്നു... അടിപൊളി രഞ്ജു ചേട്ടാ 👍

  • @muhammedadiladil6915
    @muhammedadiladil6915 2 года назад +15

    മരിച്ചാലും മറക്കില്ല മണി ചേട്ടാ we miss you mani chetta😭😭😭😭😭😭😭😭😭😭😭😭💐💐💐💐💐💐

  • @anishanandan5393
    @anishanandan5393 2 года назад +19

    ഒരിക്കലും നികത്താൻ കഴിയാത്ത ഒരു സ്ഥാനം, അതായിരുന്നു നമ്മുടെ മണിച്ചേട്ടൻ.. മനുഷ്യ സ്നേഹി.. നാടിനെ അറിയുന്നവൻ... താണ നിലത്തെ നീരോടുകയുള്ളു എന്ന പഴച്ചൊല്ല് അക്ഷരാർത്ഥത്തിൽ പാലിച്ച പോയ സാധാരണക്കാരൻ. അദ്ദേഹം ഭൂമിയിൽ വന്ന് നമ്മുടെ മനുഷ്യർക്കിടയിൽ ഒരു താരകം ആയി മാറി. ഇപ്പോൾ അദ്ദേഹം ഒരു താരകമായി അങ്ങ് പരലോകത്തു നമ്മളെ കാണുന്നു.

  • @bprabhakaran3344
    @bprabhakaran3344 2 года назад +3

    വല്ലാത്തോരു അനുഭവം

  • @shivnibaba7733
    @shivnibaba7733 2 года назад +5

    രൂപ ഭാവഗായകനായ് തനിമണികുട്ടൻ ത൬േ🙏🙏

  • @nimodnimu8734
    @nimodnimu8734 2 года назад +3

    നമ്മുടെ ചൂലംനൂരിൽ വന്ന് പാടിയത് ആണ് രെഞ്ചു ബ്രോ ❤❤❤😘😘😘

  • @roobip7314
    @roobip7314 2 года назад +5

    Manichettan thanne 😍♥️

  • @zavierpi
    @zavierpi 10 месяцев назад +2

    Amazing! 👏👏👏

  • @meera.smeera.s5740
    @meera.smeera.s5740 2 года назад +3

    Ente deyvame maninadham kelkkumbol manichettan jeevichirikkunnu.

  • @jishnukv4348
    @jishnukv4348 2 года назад +22

    ഇദ്ദേഹത്തിന് സിനിമയിൽ ചാൻസ് കൊടുക്കണം

  • @anjushivalissy6112
    @anjushivalissy6112 2 года назад +10

    മണിച്ചേട്ടൻ എന്നു ഓർമയിൽ ഉണ്ട് ❤❤❤❤❤

  • @chandinichandu3321
    @chandinichandu3321 2 года назад +5

    Orale pole 7per undennath ethra Sathyam manichettane pole I miss you Mani chetta😢😢😢😢😢☺️☺️☺️☺️

  • @jitheshkk4656
    @jitheshkk4656 2 года назад +3

    കണ്ണു നിറഞ്ഞു പോയി എന്റെ മണി ചേട്ടാ 😭😭😭

  • @manumonkc4661
    @manumonkc4661 2 года назад +3

    മുത്തുമണി...❤️❤️❤️

  • @syamlal5403
    @syamlal5403 2 года назад +9

    സത്യത്തിൽ മേലാകെ പെരുക്കും നിങ്ങൾ പൊളിയാണ്... രെഞ്ചു ചേട്ടാ

  • @gamerx-plod170
    @gamerx-plod170 10 месяцев назад +1

    മണിച്ചേട്ടൻ ഉയിർത്ത് എഴുന്നേറ്റ് വന്നതാ തീർച്ച ....... 🙏🏽 ❤️

  • @UshaKunju-td4ru
    @UshaKunju-td4ru 2 месяца назад

    Supper. മണിച്ചേട്ടന്റെ മറു ജന്മം... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. പോയാമണിച്ചേട്ടൻ വന്നു ❤️❤️❤️❤️❤️👍

  • @anithaanu6617
    @anithaanu6617 2 года назад +2

    രഞ്ജു 👍🏻❤️

  • @martinantony87
    @martinantony87 2 года назад +4

    മണിക്ക് മരണമില്ല ......

  • @breezethomas9044
    @breezethomas9044 Год назад +3

    പ്രതിഭാസം❤️

  • @aneeshsajitha3671
    @aneeshsajitha3671 2 года назад +6

    എന്റെ ദൈവമേ നടപ്പ്. വരെ മണി ചേട്ടൻ 😘

  • @AFKARIMEDIA
    @AFKARIMEDIA 11 месяцев назад +1

    ❤❤❤❤ wow❤❤❤❤ സൂപ്പർ daaa

  • @chekuthan8837
    @chekuthan8837 2 года назад +2

    Ranjjuchettane vach oru manichettan movie cheythal poliyayirikkum🥰🥰🥰

  • @reactorarjun459
    @reactorarjun459 2 года назад +7

    മണിച്ചേട്ടൻ ഇസ്തം.
    പകരക്കാരില്ലാത്ത മണിമുത്ത്
    ഞങ്ങളുടെ അടുത്തും ഇതേപോലൊരാളുണ്ട് രതീഷ് വയലാ....
    എന്നാ പറയാ..
    മണിച്ചേട്ടൻ പാടിവച്ചത് മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ.അത് പോലേ പാടുന്നവരേ ലൈവായി കാണുമ്പോഴാണ് മണിമുത്തിന് മരണമില്ലാ എന്ന് തോന്നിയിട്ടുള്ളത്.

  • @ajithguinnes5959
    @ajithguinnes5959 4 месяца назад +1

    രഞ്ജു സൂപ്പർ 👍👍👍👍

  • @mohammednavas2439
    @mohammednavas2439 2 года назад +2

    Super. Sarikkum aparan

  • @Sulaljipp
    @Sulaljipp 10 месяцев назад +1

    സൂപ്പർ ആണ് മണി ചേട്ടൻ പാടും പോലെ തന്നെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @manik.sarkar4386
    @manik.sarkar4386 2 года назад +1

    Super Super Nadan pattukal 😢😢👌👍👏

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +3

    Adipoli Songs Singing.
    Wonderful Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @mmdAsif
    @mmdAsif 4 месяца назад +1

    🔥🔥🔥 god gifted voice we miss u sir😢😢😢😢😢

  • @Anjalikym
    @Anjalikym 2 года назад +6

    Manichettane pole thanne. Adipoli👌👌👌👌👌 💕💕💕💕🙏🙏🙏🙏🙏🙏

  • @rayhanfathimariyas2278
    @rayhanfathimariyas2278 2 года назад +7

    Orupad santhosham😍😍😍🥰🥰🥰🥰

  • @radhikamoorthy7230
    @radhikamoorthy7230 2 года назад +2

    അടി പൊളി 👍🏻👍🏻👍🏻

  • @padmanabhankn6070
    @padmanabhankn6070 2 года назад +12

    Manichcettan പുനർജനിച്ചതാണോ!!!!! നമിക്കുന്നു Ranju Chalakudy🙏🙏🙏

  • @rinshadpoppins7219
    @rinshadpoppins7219 2 года назад +4

    മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ അപ്പോൾ കണ്ണിൽ വെള്ളം നിറയും. ഇനിയും ഇതുപോലൊരു മനുഷ്യൻ പിറവിയെടുക്കില്ല. അദ്ദേഹത്തെ ഞങ്ങളുടെ മുൻപിൽ ഒരിക്കൽക്കൂടി കാണിച്ച് തന്ന ചേട്ടന് നന്ദി 😍

  • @zoxii_gaming123
    @zoxii_gaming123 2 года назад +8

    ഇതുപോലുള്ള സ്റ്റേജ് show കാണുമ്പോൾ മണിനാദം നിലച്ചിട്ടില്ല എന്ന് തോന്നുന്നു😭😭😭miss you manichettaa😭🥺💔😘😘😘

  • @renjithip2024
    @renjithip2024 22 часа назад

    രണ്ടു കണ്ണുകളും പാതി അടച്ചിട്ട് നോക്കിയാൽ മണി ചേട്ടൻ തന്നെ

  • @AjmalVv-dv1um
    @AjmalVv-dv1um Месяц назад +1

    രഞ്ജു ചാലക്കുടി കലാഭവൻ മണി

  • @FitPlus-hh4jt
    @FitPlus-hh4jt Год назад +2

    ❤❤❤❤❤🎉🔥

  • @zainulabideen3422
    @zainulabideen3422 2 года назад +6

    ഒറിജിനൽ മണിയുടെ ഫീൽ

  • @ponnanisuperfast8450
    @ponnanisuperfast8450 2 года назад +11

    മണിച്ചേട്ടന്റെ മൊത്തം രൂപം കിട്ടിയ ഒരു മണിച്ചേട്ടൻ കൂടിയാണ് ശബരീഷ് മുള്ളുർക്കര.. നിങ്ങൾ രണ്ടുപേരിൽ കൂടി മണിച്ചേട്ടനെ ഞങ്ങൾ നേരിൽ കാണുന്നു 🙏

    • @dsmediaentertainments
      @dsmediaentertainments  2 года назад

      ❤❤️❤️👍🏻👍🏻

    • @reactorarjun459
      @reactorarjun459 2 года назад

      മണിച്ചേട്ടൻ ഇത്സ്തം....

    • @vaidamohammedali5857
      @vaidamohammedali5857 2 года назад +1

      ശബരീഷ് മണിച്ചേട്ടന്റെ പേര് കളയും... ഓവർ ആക്റ്റിങ്
      ഒരുപാവം വയസ്സായ ആളെ സ്റ്റെജിൽ വിളിച്ചു അഭമാനിക്കുക യായിരുന്നു

    • @ponnanisuperfast8450
      @ponnanisuperfast8450 2 года назад +1

      @@vaidamohammedali5857 എന്ത് അവഹേളിച്ചു...ആദ്യമായിട്ടാണ് പുള്ളി പുറത്തു പരിപാടികൾക്ക് പോകുന്നത്.. ആകെ ടിക് ടോക് എക്സ്പീരിയൻസ് മാത്രം ഒള്ളു... പുള്ളി വളരെ പാവം ആണ് അടുത്ത് അറിയുന്നവർക്ക് അറിയാം

    • @vaidamohammedali5857
      @vaidamohammedali5857 2 года назад +1

      @@ponnanisuperfast8450 ഓക്കേ പക്ഷെ ആ പ്രായമായ ചേട്ടനെ സ്റ്റെജിൽ കൊണ്ടുവന്നു പറഞ്ഞ കാര്യങ്ങൾ ശെരിയായില്ല..... ഒരുതരം കളിയാക്കൽ ആയിപോയി എന്ന് എനിക്ക് തോന്നുന്നു... ആള് മണിച്ചേട്ടന്റെ പോലെത്തന്നെ യുണ്ട് പാട്ടുകളും അടിപൊളി..എന്നാൽ....... ഞാൻ ഇനി ഒന്നും പറയുന്നില്ല ട്ടാ

  • @midudark4517
    @midudark4517 2 года назад +2

    Njann ennum manichettande paattu kellkkum l am happy 👍👍👍

  • @ranisunil2037
    @ranisunil2037 2 года назад +1

    Renju ningaliluude ee mani naadam ennum muzhangatte 💖

  • @radhamoney123
    @radhamoney123 4 месяца назад

    100℅ vum Manicheattan thanneaya. Deerkhayussodea irickkan prardhickkunnu😊😊😊😊😊😊😊😊😊

  • @babymadhu9307
    @babymadhu9307 9 месяцев назад

    ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ദേവരൂപം ആയിരുന്നു മണിചേട്ടൻ പറ്റിയില്ല താങ്കളെ എങ്കിലും കാണാൻ കഴിയട്ടെ.❤❤❤❤❤❤❤❤❤❤❤❤❤

  • @Jomont.s
    @Jomont.s Год назад +1

    Super Performance🥰🥰 ഒരു കുപ്പി മണ്ണെണ്ണ കത്തി തീരുംവരെ ......😂😂😄😄
    Super Talent GoD Bless you Bro ❤❤🎙🎼🎧🎶🎵👌👌👌👍👍👍

  • @vyuka_iQ
    @vyuka_iQ 2 года назад +1

    Ayooooo sarikkumm manichettan❤️❤️❤️❤️😍😍😍😍

  • @adhwidepv2676
    @adhwidepv2676 Год назад +4

    Manichetta really miss yuu😥💕💕💕

  • @rajitharkrithika8586
    @rajitharkrithika8586 2 года назад +4

    Super ❤‍🔥💞💞💞

  • @SasiKala-dl5ov
    @SasiKala-dl5ov 2 года назад +3

    👌mani nadham ennum muzhangate