തൈപ്പൂയം നേരം,എങ്ങനെ പൂജ ചെയ്യാം?വ്രതം അനുഷ്ടിക്കേണ്ട രീതി|
HTML-код
- Опубликовано: 5 фев 2025
- Website: www.vibislilworld.in
Contact: 9656000642
#thaipooyam #thaipoosam #devotional #devotion #devotees #malayalam #minivlog #onlineshopping #onlinebusiness #onlineshoppingsites #onlineshoppingwebsites #online #happy #shopping #positivevibes #positivity #murugandevotional #murugadevotional #murugan #murugansongs #lordmurugan
Murugan 🙏🙏🙏🙏🙏🙏🙏🙏🙏
Nalla manasanthosham thonnunnu video kandapol ❤love you dear ❤❤❤❤❤
🙏🏻🙏🏻ഓം ശരവണ ഭവ 🙏🏻🙏🏻
എന്ത് ഭംഗി ആയിട്ടാണ് എല്ലാം ഒരുക്കിയിരിക്കുന്നത്, കണ്ടപ്പോ മനസ് നിറഞ്ഞു 🙏 അത്രയും ഐശ്വര്യം ആയിട്ടുണ്ട്.... ❤️ ഞാനും എടുക്കുന്നുണ്ട് തൈപ്പൂയ വൃതം,,.. മുരുകന്റെ അനുഗ്രഹം ഉണ്ടാകാനും ആഗ്രഹം നടക്കനും ചേച്ചി പ്രാർത്ഥിക്കണേ 🙏🙏🙏🙏🥰
@@AswathyKalesh-qg8uk ❤️❤️
എന്റെ അടുത്തും ഉണ്ട് ഒരു കുഞ്ഞ് മുരുകാ വിഗ്രഹം ഷഷ്ടി സമയത്ത് കിട്ടി ❤️❤️❤️🌹🌹🌹
ഞാനും തൈപൂയം വൃതം ചെയുന്നുണ്ട് 🙏
@@smithabinuraj4068 ❤️❤️❤️
Vibi vedeo kandu kannu niranju sandhosham konde
വിബിയുടെ ഈ വിഡിയോ നല്ല പോസിറ്റീവ് energy ആണ് തരുന്നത് ❤️❤️❤️
@@radhakamal4812 Thank you ❤️🙏
ഒരുപാട് ഇഷ്ട്ടായി ♥️♥️♥️👍
ഓം ശരവണ ഭവ🙏🙏🙏🙏🙏
Superb..❤❤
Thank you 🙏🏻
Murukan statue... 🫂🫂🫂🧿🧿🧿
Enik vel kitty shashti samayath.....❤
ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻👌🏻🙏🏻
@@Amal-yv6ij om sharavana Bhavah 🙏❤️❤️
so happy for you dear 😊🫂
Hai vibi
Goodmorning ❤
Nan taipooyam vritham edkunund..21 days
@@neetumukundan3020 ❤️❤️❤️
ഞാൻ ഒരു നേരം അരി ആഹാരം കഴിക്കുന്നുള്ളു
🙏🏻🙏🏻🙏🏻
@@saluvinod7984 ❤️❤️❤️
ഞാൻ 1 or 3 days എടുക്കാം എന്ന് വിചാരിക്കുന്നു ഭഗവാൻ അനുഗ്രഹിച്ചാൽ. ഇപ്പൊ പിരിയഡ്‌സ് ഇൽ ആണ്
Hai vibi❤
Hi Reshma 🥰❤️
❤❤
@@binuvk4320 ❤️❤️❤️
Madam murukabgavanu mathram 9 vilakku thekiyichittundallo. Athenthanu madam
@@pesplayer-vr4ff 11 vilakukal theliyichit und.. nallathanu 11 vilakukal theliyikunathu
ഓം ശരവണ ഭവ 🙏🙏🙏🙏🙏
മോളെ.. ഭംഗിയായിട്ട് ഭഗവാനെ അലങ്കരിച്ചത് കേട്ടോ... ഇനി ഒരിക്കലും നിനക്ക് പിന്നിലേക്ക് നോക്കേണ്ടി വരില്ലട.. പിന്നെ എന്റെ ഫോൺ ഒക്കെ പോയി മോളെ. അതുകൊണ്ട് നമ്പർ മിസ് ആയി. എനിക്ക് ഒരു ഹായ് അയക്കണേ 🙏🙏
@@StoryOfMitravindha താങ്ക്യൂ ചേച്ചി, ദോ ടെക്സ്റ്റ് ചെയ്യാം!!
ഉള്ളി കഴികാൻപറ്റുമോ
Hi vibi
@@sukanyabinubinu7906 Hi sukanya 👋❤️
🙏
Video edaan eppol othiri late aakunnu
@@rgireesan-ww8bk വീട് മാറ്റുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ, ഫെബ്രുവരി മൂന്നാം തീയതി വീട് മാറും.. ഒരു രണ്ട് 3 ദിവസങ്ങൾ ഒന്ന് വീടൊക്കെ സെറ്റാക്കി വരാൻ.. അതിനുശേഷം തീർച്ചയായും സ്ഥിരമായി വീഡിയോസ് ഇടുന്നതാണ്!! വീട് മാറുമ്പോൾ സാധനങ്ങൾ എല്ലാം മെല്ലെ മെല്ലെ പാക്ക് ചെയ്തു വയ്ക്കുന്നത് തന്നെ വലിയൊരു ജോലിയാണ്.. അതിനിടയിൽ വീട്ടിലെ കാര്യങ്ങളും എൻറെ ജോലിത്തിരക്കും കൂടിയാകുമ്പോൾ ഈയൊരു സമയത്തേക്ക് സ്ഥിരമായി വീഡിയോസ് ഇടാൻ സാധിക്കാതെ വരുന്നു ❤️🙏
Ok mole👍😍
Muruka statue cheriya vel ethraya rate
@@arjunkrishna4505 9656000642- different size and rate lu available aanu
👋👋vibi💕വ്യതസമയത്ത് മുടി cut ചെയ്യാൻ സാധിക്കുമോ vibi
ഇല്ല
വിബി എന്റെ ബ്രഹ്മ മുഹൂർത്ത വിളക്ക് മുടങ്ങി പോയി ഇന്ന് എഴുന്നേൽക്കാൻ അഞ്ചര ആയിപോയി. അതുകൊണ്ട് ഞാൻ ചെയ്തില്ല. വല്ലാത്ത വിഷമമായിപ്പോയി. വീണ്ടും ഒന്നു തൊട്ടു തുടങ്ങണമോ. Pls reply തരണേ.
Chechi vigraham vechu poojikkamo
@@AbhiAbhi-w4s ചെയ്യാം, പക്ഷേ ഒത്തിരി വലുത് ആവരുത്...
@vibislittleworld4632 mm
@vibislittleworld4632 price ethra avum
6 divasam enn parayumpol 11aam theeyathi ano 6th day
@@swathiv3633 Yes
Dec 25 yinu start ചെയ്തിരുന്നു.ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മുന്നോട്ട് കൊണ്ടെ പോകുന്നു.but feed ചെയ്യുന്ന കുട്ടി ഉള്ളൊണ്ട് ഫുഡ് skip ചെയ്യാറില്ല.നോൺ വെജ് കഴിക്കാറില്ല.രവിലേം evng ഉം നിലവിളക്ക് കൊളുത്തി ഭഗവാനെ വിളിക്കും...തെറ്റൊന്നും ഇല്ലല്ലോ
ഒരു തെറ്റും ഇല്ല കുട്ടി മനസ് ശുദ്ധo ആയിരിക്കണo നിഷ്കളങ്കമായ പ്രാർത്ഥന ഭഗവാൻ കേൾക്കും അമ്പലത്തിൽ പോകുന്നുണ്ടെങ്കിൽ പറ്റുന്ന വഴിപാട് ചെയ്യുക ഒരു നേദ്യം ചെയ്താൽ അത്രയും നല്ലത്.
🙏🏻🙏🏻❤
🙏🏻
❤❤❤❤❤❤❤❤❤
🙏🙏🙏
♥️♥️
❤
🙏🏻🙏🏻
❤❤❤
❤❤❤❤
❤
❤