Vernier caliper ഈ measuring tool നെ കുറിച് ഇന്ന് ( iti first year ) ക്ലാസിൽ ഇതിന്റെ ഉപയോഗത്തെയും പാഡ്‌സിനെയും കുറിച്ചായിരുന്നു സർ ഡിസ്‌കസ് ചെയ്തത്. കൂടാതെ ഈ വീഡിയോ കൂടെ കണ്ടപ്പോൾ ഈ ടൂളിനെ കുറിച് നന്നായിട്ട് മനസിലാക്കാൻ സാധിച്ചു. ഇതുപോലെ ഉള്ള വീഡിയോസ് ഓട്ടോമൊബൈൽ സ്റ്റുഡന്റസ്ന്ന് എറെ ഉപകാരപ്രദമാണ്. Thanks
VSR DETAIL ആയി ഉള്പെടുത്തുവാൻ ഈ വിഡിയോയിൽ സാധിച്ചില്ല , ഇനിയുള്ള ഇതുമായി ബന്ധപ്പെട്ട വിഡിയോയിൽ vsr നെക്കുറിച് details ആയി ഉൾപ്പെടുത്തി ചെയ്യുന്നതായിരിക്കും, main scale ലെ ഒരു division നെ 50 ഡിവിഷനുകളാക്കി തിരിച്ചിരിക്കുന്നതാണ് vernier scale
Least count കണ്ടുപിടിക്കുന്ന procedure ഉള്പെടുത്തുവാൻ സാധിച്ചില്ല ഇനിയൊരു വീഡിയോ ഇതുമായി ബന്ധപ്പെടുത്തി ചെയ്യുവാൻ ശ്രെമിക്കാം, main sacle smallest division ഇത്രേയണോ ആ റേഡിങ്ങിനെ vernier scale ലെ total number of divsion കൊണ്ട് divide ചെയ്താൽ കിട്ടുന്നതാണ് LC, ഒട്ടുമിക്ക VERNIER കളിപ്പേര്4 കളിലും screw gauge കളിലും least count mark ചെയ്തിട്ടുണ്ടാവും, സപ്പോർട്ടിനു നന്ദി bro 🤗🤝🤝

ഇത്രയും വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിൽ ആവുന്നില്ല ഏട്ടൻ പറഞ്ഞത് മനസ്സിൽ ആയ്യി മാസ്സ് thanku 🙏🏻
Vernier caliper ഈ measuring tool നെ കുറിച് ഇന്ന് ( iti first year ) ക്ലാസിൽ ഇതിന്റെ ഉപയോഗത്തെയും പാഡ്‌സിനെയും കുറിച്ചായിരുന്നു സർ ഡിസ്‌കസ് ചെയ്തത്. കൂടാതെ ഈ വീഡിയോ കൂടെ കണ്ടപ്പോൾ ഈ ടൂളിനെ കുറിച് നന്നായിട്ട് മനസിലാക്കാൻ സാധിച്ചു. ഇതുപോലെ ഉള്ള വീഡിയോസ് ഓട്ടോമൊബൈൽ സ്റ്റുഡന്റസ്ന്ന് എറെ ഉപകാരപ്രദമാണ്. Thanks
Bibeesh machanepoleyulla chunk bross കട്ട സപോർട്ട് ഉണ്ടെങ്കിൽ നമ്മൾ ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യാം tanks മച്ചാൻ
നിങ്ങൾ എന്നെ രക്ഷിച്ചു.....,..... 🤜bro
Thank you 🤗
Enneyum😆😆🙏
വളരെ നന്നായി പറഞ്ഞു തന്നു 👏🏼👏🏼👏🏼
❤️
Sir thanks for this vedio🥰🥰🥰🥰🥰😘😘😘
💞💞✌️
Superb bro ❤
💞💞💞
Oru paad tnx 🙏🙏 naale aanu exam vernier njaan padichath thettu aayirrinnu ippo ath sheri aayi
നിന്റെ കൂട്ടുകാർക്ക് കൂടെ ഈ വീഡിയോ share ചെയ്യ്തു കൊടുക്ക്
@@KeralaAutoTech njan already share cheyithu
😍😍😍💕😍
എന്റെ ആശാനെ.. . ഉമ്മാ 😘🤩😍😍🤩😘😘😘😘
🙄🙄🙄😘😘😘😘😘😘😘😘😘😘
😂
Voltage drop test um current drop testum onn compair cheid video cheyoo.please
Chetta dial gauge inte video onnu cheyyumo
ശ്രെമിക്കാം ബ്രോ.... 😊💞
@@KeralaAutoTech 😍🤝
Thanks 😍
Very useful video,keep it up.
Thank you, I will
Least count not used.
Tnx bro..🥰
👍❤️
Thank u bro njn kore nal ayi padikan try cheyunne .vykipoyi bro vdo kananum kandpdikanum
Tanks njan oru mechanical diesel vidhyaarthiyaanu enikkithu nannayi upakarichu mechanical diesalumaayi bandhappetta kaaryangal iniyum eduka
നിങ്ങളുടെ കൂടേ പഠിക്കുന്നവർക്ക് കൂടേ share ചെയ്യ്തു കൊടുക്കണേ
4:12 , msr inu pakaram vsr enn paranju
🤔🤔☺️😇✌️🙏
How can we measure 15.17mm
Thank you chetta
Keep support bro
Hii bro. Nighal enthan padichath. Riplay 🤩🤩... I am fitter student.... Video nanayittund.. ❤️
MMV 💞😍
Valuable information broii
thank u Vibin viswanathan
🤩🤩poli😻✌️
Very use full
❤️
🤩
💞💞💞😍 Thanks
Calibration meaning entha?
you saved me🥰🥰
💞💞🙏😍
✌️✌️
Adarsh thnkz
super video
Thanks bro
ഏട്ടാ vernier is not tool it is a measuring instrument
Yes bro your correct👌 ഓട്ടോമൊട്ടീവ് cattogary ഇൽ Measuring tools വിഭഗത്തിൽ പെടുന്ന ഒന്നണ് vernier.
Njan oru mechanical engineer aane
Athe konde paranjatha
Yes bro your corrct , നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഓരോ തെറ്റുകൾ ആണ് അടുത്ത വീഡിയോയിൽ ഞങ്ങൾക് തിരുത്താൻ സഹായിക്കുന്നത്. 😍🤝
Good video bro
Thanks Suresh
Length engane kandupidikkunne
Length width ഒകെ same procedure തന്നെ, depth നോക്കുമ്പോൾ മാത്രമാണ് depth gauge use ചെയത് measure ചെയ്യുക,
Nice
Sankar Thanks
super vide o
Adarsh thanks
❤👍
💞
Thanks bro😍😍😍👍
v.s.r manssilaayillyallo
VSR DETAIL ആയി ഉള്പെടുത്തുവാൻ ഈ വിഡിയോയിൽ സാധിച്ചില്ല , ഇനിയുള്ള ഇതുമായി ബന്ധപ്പെട്ട വിഡിയോയിൽ vsr നെക്കുറിച് details ആയി ഉൾപ്പെടുത്തി ചെയ്യുന്നതായിരിക്കും, main scale ലെ ഒരു division നെ 50 ഡിവിഷനുകളാക്കി തിരിച്ചിരിക്കുന്നതാണ് vernier scale
Any body in technical school
Values okke pdf file kitto veriyar caliper micro ithokke
ഇതുവരെ ഇല്ല എന്നാല് നമ്മുടെ website ലോഞ്ച് ചെയ്യുമ്പോള് അതില് ഉൾപ്പെടുത്താം
0.01
0.02
0.05 inganeyokke undallo
Nachu അത് ഓരോ ടൂളിന്റെയും least count അനുസരിച്ച് വെതിയസം ഉണ്ടാകും നമ്മള് ഇപ്പോള് പറഞ്ഞത് 0.02 LC ഉള്ള ടൂള് ആണ്
👍
Lc engen kandu pidikm
Its always 0.01
@@Rojiskutyvlog nop
Least count കണ്ടുപിടിക്കുന്ന procedure ഉള്പെടുത്തുവാൻ സാധിച്ചില്ല ഇനിയൊരു വീഡിയോ ഇതുമായി ബന്ധപ്പെടുത്തി ചെയ്യുവാൻ ശ്രെമിക്കാം, main sacle smallest division ഇത്രേയണോ ആ റേഡിങ്ങിനെ vernier scale ലെ total number of divsion കൊണ്ട് divide ചെയ്താൽ കിട്ടുന്നതാണ് LC, ഒട്ടുമിക്ക VERNIER കളിപ്പേര്4 കളിലും screw gauge കളിലും least count mark ചെയ്തിട്ടുണ്ടാവും, സപ്പോർട്ടിനു നന്ദി bro 🤗🤝🤝
Least count കണ്ടുപിടിക്കുന്ന procedure ഉള്പെടുത്തുവാൻ സാധിച്ചില്ല ഇനിയൊരു വീഡിയോ ഇതുമായി ബന്ധപ്പെടുത്തി ചെയ്യുവാൻ ശ്രെമിക്കാം, main sacle smallest division ഇത്രേയണോ ആ റേഡിങ്ങിനെ vernier scale ലെ total number of divsion കൊണ്ട് divide ചെയ്താൽ കിട്ടുന്നതാണ് LC, ഒട്ടുമിക്ക VERNIER കളിപ്പേര്4 കളിലും screw gauge കളിലും least count mark ചെയ്തിട്ടുണ്ടാവും, സപ്പോർട്ടിനു നന്ദി bro 🤗🤝🤝
🙏🙏🥰🥰
Thanks bro
❤️
Thanks🙏❤
💞💞💞💞
Thanks broo
💞💞💞
👍
❤
Thanks brother