എന്നെ എന്തിന് പേടിക്കണം? | Jeo Baby | Farook College

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 46

  • @shimlabasheer
    @shimlabasheer Год назад +19

    പ്രിയ ജിയോ സർ, എന്റെ സമുദായത്തിനോട് ക്ഷമിക്കണം. വകതിരിവ് ഇല്ലാത്ത കുറച്ച് ജന്മങ്ങൾ ഉണ്ട്. അങ്ങയെപോലൊരു മഹാനായ കലാകാരനോട് എങ്ങനെ പെരുമാറണം എന്ന് അവർക്ക് അറിവില്ല.

    • @mujeeba9335
      @mujeeba9335 Год назад +2

      നിന്റെ സമുദായം 😂

    • @Unbiased_Bayasan
      @Unbiased_Bayasan Год назад

      നീയാണോ കോടതി...
      സമുദായതിൻ്റെ മൊത്തം ഭാരം തലയ്ക്ക് എടുക്കേണ്ട...
      ഇവിടെ മത നേതാക്കൾ ഉണ്ട്

    • @shiningstar958
      @shiningstar958 Год назад

      @@mujeeba9335 അതിൽ ഇളിക്കാൻ എന്താ ഉള്ളത് .ഞാനും ഈ മൈ മതത്തിൽ ജനിച്ചു ഉപേക്ഷിച്ചവൻ ആണ്

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      നിൻെ സമുദായ മല്ല നീ.അതിൽ പെടില്ല!!!

    • @shimlabasheer
      @shimlabasheer Год назад

      ആയിക്കോട്ടെ മഹാത്മാവേ....🙏🏻

  • @rajinaabbas1046
    @rajinaabbas1046 Год назад +3

    അയ്യോ പാവം ഒന്നും അറിഞ്ഞുകൂട. Aa കുറച്ചു ആളുകൾ വിചാരിച്ചപ്പോൾ നിന്നെ അവിടെ കേറ്റാതിരിക്കാൻ കഴിഞ്ഞല്ലോ. പുതു തലമുറയുടെ ധാർമിക ബോധം നശിപ്പിക്കാൻ പറ്റിയ സിനിമ ആണ് നിൻ്റേതു.കിലുക്കത്തിലെ രേവതി പറയുംപോലെ ഇത്രെയും ഞാൻ ചെയ്തുള്ളൂ എന്ന് പറയുമ്പോലെ ആണ് ഇവൻ്റെ സംസാരം.

  • @shaanrizu8734
    @shaanrizu8734 Год назад +5

    വകതിരിവില്ലാത്ത ചില ആളുകൾ

    • @shaanrizu8734
      @shaanrizu8734 Год назад +2

      വിഡ്ഢിത്തം വിളമ്പാതെ ഡോ po........ Son

  • @akhildas000
    @akhildas000 Год назад +8

    നാലകിട മത നേതാക്കളുടെ മൂല്യ ബോധത്തിലേക്ക് സംസ്ഥാനത്തെ പ്രധാന കോളേജ് പോകുന്നതിൽ വിഷമമുണ്ട് 😢

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      നാലാ०.കിട തോന്നൃാവാസികളാണി വൃത്തി കെട്ടവരാണ്!!!

  • @alexm1755
    @alexm1755 Год назад

    Will this blow into a communal angle and debate ?

  • @manojvk8846
    @manojvk8846 Год назад +4

    ജിയോ ബേബി
    പേടിക്കണം..
    ജോസഫ് മാഷേ മറക്കരുത്

    • @ismayiliritty4324
      @ismayiliritty4324 Год назад +1

      Kalamasery.bhilkees.bhoganam.manippure.ithokke.marekkano

    • @rejeeshr2741
      @rejeeshr2741 Год назад

      ​@monnRiazpache europil abhayarthi ayi poyi shamadhanam kanichathinu swedenil kunjadukal cheruthayitt visudha thooran kootiyitt kathichu denmarkilum shamadhanam koodiyapol kunjadukal veendum cheruthayitt onnu thooran kootiyitt kathichu netherlands thooran ban cheyyan pokunnu 😂😂😂🇸🇪🇸🇪🇸🇪

  • @kavyaraman5234
    @kavyaraman5234 Год назад +5

    ആശയത്തെ പേടി തന്നെയാണ് അധികാരികൾക്കു. Bebykopam ഞങ്ങളും❤❤

  • @muzammilahmadullah887
    @muzammilahmadullah887 Год назад

    ജിയോ ബേബിയുടെയും മമ്മൂട്ടിയുടെയും ആശയം ആണ് ഇവിടുത്തെ സമുദായപ്രശ്നം,, വ്യക്തിയോ മതമോ അല്ലാ

  • @chris-hl3lr
    @chris-hl3lr Год назад

    Anchor nde sound kollam

  • @theskinfo1388
    @theskinfo1388 Год назад

    Jeo❤

  • @Zaman569
    @Zaman569 Год назад

    ❤❤❤

  • @spidermon14
    @spidermon14 Год назад

    enth onnil koodthal ina venam kudumbam venda enn pariyine eyaale??

  • @fasnafebin8618
    @fasnafebin8618 Год назад

    Ningalude lgtv aahh preshnam

  • @niranjanmenan944
    @niranjanmenan944 Год назад

    നീ മുസ്ലിം കമ്മ്യൂണിറ്റി യെ കൂടി വഴി തെറ്റിക്കും എന്ന് അവർക്ക് മനസിലായി കാണും 😂

  • @SunilKumar-gt6cf
    @SunilKumar-gt6cf Год назад +1

    പോയി കാലു പിടിക്കെടാ....

  • @e-world3327
    @e-world3327 Год назад

    നല്ല തീരുമാനം

  • @Cskbnnnm
    @Cskbnnnm Год назад

    Soomhya virudan

  • @shiningstar958
    @shiningstar958 Год назад +4

    ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത കോളേജിൽ ഒക്കെ എന്തിനാ പോകുന്നെ

    • @shiningstar958
      @shiningstar958 Год назад

      @monnRiaz അപ്പൊ ഉസ്താദ് മാര് ഒക്കെ 😂 അവർക്കു മദ്രസ്സ കുട്ടികളെ കുണ്ടൻ അടിക്കാം 😂.മാസം മിനിമം 4 കേസ് ഉണ്ട്

    • @shiningstar958
      @shiningstar958 Год назад

      @monnRiaz എന്താണ് തെറ്റ് എന്നുള്ളത് subjective ആണു. നിനക്ക് മനോഹരൻ തെറ്റ് കാരൻ അല്ലല്ലോ. പക്ഷെ എനിക്ക് അയാള് ലോകത്തിൽ വച്ചു മോശം മനുഷ്യൻ ആണു. അടിമകളെ സെക്സിനു വേണ്ടി ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന അന്യ മതസ്ഥരെ ഇല്ലാതെ ആക്കിയാൽ മാത്രം ലോകം അവസാനിക്കും എന്ന് നിനക്കുന്ന humanity എന്തെന്ന് അറിയാത്ത ഒരുത്തൻ. അടിമകളെ sex slave ആക്കാം എന്ന് പഠിപ്പിക്കുന്ന ഒരുത്തൻ. ഏത് പെണ്ണിനും ഇഷ്ടമുണ്ടെങ്കിൽ മൂപ്പരുടെ കൂടെ കിടക്കാം എന്ന് പറയുന്ന വഷളൻ. ഇനി jeo baby പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. അയാൾ പറഞ്ഞത് 100% സത്യമാണ് സയന്റിഫിക് ആണ്. മനുഷ്യന്റെ പരിണാമത്തിൽ മനുഷ്യൻ ഒരു ഇണയുടെ കൂടെ മാത്രം ജീവിച്ചിട്ടില്ല. മനുഷ്യൻ മാത്രമല്ല പല മൃഗങ്ങളും ഇങ്ങനെ തന്നെയാണ്. ചിമ്പാൻസികളെ പോലെ മനുഷ്യനും പോളിയണ്ടറി വിഭാഗത്തിൽപ്പെട്ടവയാണ്. അതിനെ അടിച്ചമർത്തിയത് മതവും സമൂഹവും ആണു.

    • @abdulabdul9880
      @abdulabdul9880 Год назад

      ഓരോ ജീവിവർഗവും അതിന്റെ നിലനില്പിനുതന്നെ പാരയാവുന്ന പണി തുടങ്ങി വെക്കാറുണ്ടോ?

  • @ekmtimes2768
    @ekmtimes2768 Год назад +1

    Ni podaa miraa

  • @latebloomer98
    @latebloomer98 Год назад

    🏳️‍🌈⃠