ഞാനും ഇതുപോലെ ഒക്കെ സാരി തുണിവാങ്ങി ഡിസൈൻ ചെയ്യും. ബീഡ്സ് വർക്ക് ത്രെഡ് വർക്ക് ഒക്കെ ചെയ്യും. എനിക്ക് വിഡിയോ എടുക്കാനും ആരുമില്ല ചാനലും ഇല്ല മോളു ചെയ്ത വർക്ക് അടിപൊളി ❤❤❤
മെറ്റീരിയൽ റേറ്റ്, beads, ത്രെഡ്സ്, പിന്നെ ചെയ്യുന്ന സമയം എല്ലാം കൂടെ calculate ചെയ്താണ് റേറ്റ് നോക്കുന്നത്..3000വരും.. കാരണം മുന്താണി വരെ വർക്ക് വരുന്നുണ്ട്, അതും നോക്കും ബ്ലൗസ് വർക്ക് ഒക്കെ നോക്കും 👍🥰
സാരി ഉടുത്തിട്ട് മാർക്ക് ചെയ്താണോ ഇത് ചെയ അല്ലാതെ വർക്ക് ചെയ്താൽ സാരി ഉടുക്കുമ്പോ നമ്മൾ വിചാരിച്ച സ്ഥലത്ത് എങ്ങനെ ആണ് ഡിസൈൻ വരുക ഞാൻ ചെയ്യുമ്പോ എവിടെ എങ്കിലും ആണ് വരിക 😔
സാരീ ഉടുത്തു നോക്കിയിട്ട് ഒന്ന് അളവ് നോക്കൂട്ടോ.. എന്നിട്ട് ഒരു വൈറ്റ് പെൻസിൽ ഉപയോഗിച്ച് ഒരു പോയിന്റ് കൊടുക്കണം.. അതിന് ശേഷം വരച്ചാൽ മതി dear, അപ്പോൾ പെർഫെക്ട് ആയിട്ട് വരും 🥰👍🏻tnx da❤🥰😘
ഞാനും ഇതുപോലെ ഒക്കെ സാരി തുണിവാങ്ങി ഡിസൈൻ ചെയ്യും. ബീഡ്സ് വർക്ക് ത്രെഡ് വർക്ക് ഒക്കെ ചെയ്യും. എനിക്ക് വിഡിയോ എടുക്കാനും ആരുമില്ല ചാനലും ഇല്ല
മോളു ചെയ്ത വർക്ക് അടിപൊളി ❤❤❤
Tnq so much my dear ചേച്ചി 😘😘😘😘😘😘ഒത്തിരി സന്തോഷം 💃💃
സ്ലിറ്റ് ചുരിദാർൽ ബോട്ടം സൈഡിൽ ചെയ്യാൻ പറ്റുന്ന ഡിസൈൻ കാണിക്കാമോ 😊😊
ഉടൻ ഉണ്ടാകും വീഡിയോ ❤👌🏻
Super. Ithinte charge ethra?
Tnx dr😘😘😘3000 above ആകും 👍👍
Varachathu spr entennum nannayi varachu 👌🏻 wrk eshtayi tto
Tnx my dear friend 🥰🥰❤😘❤❤❤❤
കൊള്ളാമോ എന്നോ,, Suuuuper.
Tnx a lot dear😘😘😘😘😘😘😘
മനോഹരം...😍😍😍😍👌
Tnx my dear😘😘😘😘😘
Super❤
Tnx ചേച്ചി 😍😘
അടിപൊളി 👍🏻
Tnx my dear😘😘😘😘
Orange colour plain churidatil design kanikumo pls
കാണിക്കാം കേട്ടോ 🥰🥰👍👍👍
Cotton saree cheyyan pattumo
ചെയ്യുന്നതിന് കുഴപ്പമില്ല dear
Slub silk choodullaa material ano?
അല്ല dear 🥰🥰🥰നല്ല മെറ്റീരിയൽ ആണ്.... കോട്ടൺ മിക്സിങ് കൂടെ വരുന്ന ടൈപ് മെറ്റീരിയൽ ആണ്.... ക്വാളിറ്റി മെറ്റീരിയൽ ആണ് 🥰🥰👍👍👍tnx dear😘😘
Beautiful ❤️❤️❤️subscribe ചെയ്തു
Tnx my dear😘😘😘😘😘😘😘
Superb... ❤️❤️
Tnx dear😘😘🥰
From where this 80rs saree?
It was said that design work can be done on fabric costing 80 rupees. And not a 80 rupee saree
Saree work cheyyn mark cheyyunnath onne kanikkamo
അടുത്ത ഒരു വിഡിയോയിൽ detailed ആയി കാണിക്കാം 🥰🥰😘
Super moleee😊😊
Tnx ചേച്ചി ❤❤😘😘😘
ഈ beeds ഉം needles ഉം എവിടെ നിന്നും കിട്ടും.
@@ajitharaghavan6413 hi, എല്ലാ ടൈലറിങ് സാധനങ്ങളും കിട്ടുന്ന ഷോപ്പിൽ കിട്ടും 🥰🥰👍👍
Superdaaaa👍🏻🥰🥰🥰🥰
Tnx my dear❤❤😘😘
Beads evidunna vanguka
ടൈലറിങ് സാധനങ്ങൾ കിട്ടുന്ന ഷോപ്പിൽ കിട്ടും dear🥰👍🏻
🥰 beautiful ❤️
Tnx da🥰🥰😘👍
Can u say the meterial?
This is georgette fabric dear 🥰🥰🥰🥰
Sare material etha
Raw silk 🥰👍🏻👍🏻
Adipoli saree material ethannu
Tnq🥰🥰🥰slub silk 🥰
Super da❤️. ഞാൻ പ്രതീക്ഷിച്ചിരുന്ന video
Tnx dear🥰🥰🥰👍👍
Nammal cheythu kodukumbol ee workinoke ethra rate parayaan pattum
മെറ്റീരിയൽ റേറ്റ്, beads, ത്രെഡ്സ്, പിന്നെ ചെയ്യുന്ന സമയം എല്ലാം കൂടെ calculate ചെയ്താണ് റേറ്റ് നോക്കുന്നത്..3000വരും.. കാരണം മുന്താണി വരെ വർക്ക് വരുന്നുണ്ട്, അതും നോക്കും ബ്ലൗസ് വർക്ക് ഒക്കെ നോക്കും 👍🥰
Ok thank you
😊
Saree material ilaathe workinu mathram aano 3000/-
@@nancyantony4158 എല്ലാം കൂടി
Ee meteerial name enthaanu
Wonderful 👍
Tnq so much dear🥰🥰🥰🥰🥰
Super
Tnx dear😍😍😘😘
Saree material inu ethraya rate
പല ഇടത്തും റേറ്റിൽ വ്യത്യാസം ഉണ്ടാകും dear, സ്റ്റാർട്ടിങ് 130 റേറ്റ് വരും 😍😍tnq dr😘🥰
🤝
@@user-ey8qf1du4k 😘🥰🫂
Hii r u selling
Ys dear🥰🥰🥰👍👍👍
Meterial ethanu
Slub silk or raw cotton 🥰🥰tnx dr😘
Super👌🏻👌🏻
Tnx dear😘😘😘😘👍
❤super
Tnx my dear😘😘😘😘
പ്പ്പ് ⅝ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Woow🎁🎁🎁🎁👍👍
Tnx dear😘😘😘😘😘
ഇങ്ങനെ കളർ കട്ട് beads എവടെ കിട്ടും
എല്ലാ ടൈലറിങ് മെറ്റീരിയൽ കിട്ടുന്ന ഷോപ്പിലും കിട്ടും 👍👍🥰🥰
Supeŕ
🥰🥰😘😘
Design
Tnx dr🥰🥰
സാരി ഉടുത്തിട്ട് മാർക്ക് ചെയ്താണോ ഇത് ചെയ
അല്ലാതെ വർക്ക് ചെയ്താൽ സാരി ഉടുക്കുമ്പോ നമ്മൾ വിചാരിച്ച സ്ഥലത്ത് എങ്ങനെ ആണ് ഡിസൈൻ വരുക ഞാൻ ചെയ്യുമ്പോ എവിടെ എങ്കിലും ആണ് വരിക 😔
സാരീ ഉടുത്തു നോക്കിയിട്ട് ഒന്ന് അളവ് നോക്കൂട്ടോ.. എന്നിട്ട് ഒരു വൈറ്റ് പെൻസിൽ ഉപയോഗിച്ച് ഒരു പോയിന്റ് കൊടുക്കണം.. അതിന് ശേഷം വരച്ചാൽ മതി dear, അപ്പോൾ പെർഫെക്ട് ആയിട്ട് വരും 🥰👍🏻tnx da❤🥰😘
S❤❤❤😂😂😂❤❤😂
മനോഹരം...😍😍😍😍👌
😘😘😘😘😘
അടിപൊളി 👍👍
Tnq dear😘😘😘😘
Super
Tnq dear😘😘😘😘
Super😍😍😍
Thank you so much dear❤❤😘😘😘❤❤
Super 👌
Tnq dear😘😘😘
Super👍
Tnq dear😘😘😘😘🥰🥰🥰🥰🥰
Super
Tnx my dear😘😘😘