ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ 2 ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും 3 സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം 4 പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ 5 രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ 6 വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ 7 ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം ചേരട്ടെ
,"ആദി വിവാഹ നാളിൽ.." പോലെയുള്ള ഗാനങ്ങൾ മാർത്തോമാ സഭയുടെ ഔദ്യോഗിക ഗീതങ്ങൾ അല്ല. ഇതൊക്കെ ഓരോ Choirകാര് ഉണ്ടാക്കി പാടുന്നതാണ്. മാർത്തോമാ വിവാഹതക്സ യിലുള്ള ഗാനങ്ങൾ മാത്രമാണ് ഔദ്യോഗിക ഗീതങ്ങൾ എന്ന് പറയാവുന്നത്. ദയവായി ആ ഗാനങ്ങൾ പോസ്റ്റ് ചെയ്യുക. ചിലത് ഇതിൽ ഉണ്ട്. Thanks for posting. God bless you.
ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച
ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ
2 ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം
വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും
3 സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും
ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം
4 പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ
ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ
5 രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ
ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ
6 വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ
സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ
7 ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ
ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം ചേരട്ടെ
Iam Orthodox I like the Song Marthoma sabha
👌🏻👌🏻🥰
Nice
I love you lord
Good.
♥️🥰
❤
4:30 song starting?
വെളിവാം മാർമ്മം കാണിച്ചു
,"ആദി വിവാഹ നാളിൽ.." പോലെയുള്ള ഗാനങ്ങൾ മാർത്തോമാ സഭയുടെ ഔദ്യോഗിക ഗീതങ്ങൾ അല്ല. ഇതൊക്കെ ഓരോ Choirകാര് ഉണ്ടാക്കി പാടുന്നതാണ്. മാർത്തോമാ വിവാഹതക്സ യിലുള്ള ഗാനങ്ങൾ മാത്രമാണ് ഔദ്യോഗിക ഗീതങ്ങൾ എന്ന് പറയാവുന്നത്. ദയവായി ആ ഗാനങ്ങൾ പോസ്റ്റ് ചെയ്യുക. ചിലത് ഇതിൽ ഉണ്ട്. Thanks for posting. God bless you.
ക്രിസ്തീയ കീർത്തനത്തിൽ ഉള്ള ഗാനം ആണ് ആദ്യ വിവാഹ നാളിൽ... നോറ്റേഷൻ ഇതല്ല എന്ന് മാത്രം
❤❤🥰