I am a farmer at Kannur, I wish to know from your goodself what variety areca you would recommend for vacancy planting in my areca/coconut/cocoa garden where I am now facing shortage of water. Presently I have Mohitnagar and Kasargodan (25 to 50 years old plant). Plz advice.
സർ ഞാൻ badiadka യിൽ നിന്നാണ്.. എനിക്ക് inter c mangala തൈ വേണമായിരുന്നു.. ആ ഭാഗത്തേക്കു വണ്ടി വിടുന്നുണ്ടോ.. അവിടെ കോൺടൈൻമെന്റ് ഏരിയ എന്നു കേട്ടു ശെരിയാണോ....
Very clean, honest advice. Thank you.
🙏
@@Vamcofarms I am a native of Kasaragod but working outside and I would like to visit your farm during my next trip to Kerala!
Interesting and well presented video.
Thank you ☺️
നല്ല അവതരണം 👍
🙏Thank you 😀
സാർ , കുറ്റി കുരുമുളകിന്റെ ഒരു detailed വീഡിയോ ചെയ്യാൻ പറ്റുമോ?
Intr c മംഗളയിൽ ഒരു കുലയിൽ എത്ര അടക്ക ഉണ്ടാകും പഴുതടക്ക എത്ര ഗ്രാം വരെ ഉണ്ടാകും
Dear bro.താംഗൾ ക് കുരുമുളക് കൃഷിയെ കുറിച്ചു ളള അഭിപ്റായം എൻതാണ്.
വളരെ ഉപകാരപ്രദം
Thanks👍
Nalla video 👍
Thank you ☺️
I am a farmer at Kannur, I wish to know from your goodself what variety areca you would recommend for vacancy planting in my areca/coconut/cocoa garden where I am now facing shortage of water. Presently I have Mohitnagar and Kasargodan (25 to 50 years old plant). Plz advice.
Call us 9446282531
ഞാൻ lnter മംഗള 100എണ്ണം ഇന്നലെ വച്ചു പരിപാലന രീതി വള പ്രയോഗം കീടം നിയന്ത്രണം പറഞ്ഞു തരാമോ?
Call 9446282531
Useful video👍👍
Thank you ☺️
South canara ennoru item undennu kettu..athu nallathaano ?
No information
Inter മംഗലയിൽ കുരുമുളക് പടർത്താൻ പറ്റുമോ????
Nice..
Itharam kullan കമുക് എവിടെ കിട്ടും?
Inter c Mangala ll kurumulaku valli padarthan pattunmo
20 centil ethra kavung vech pidipikaam onu parayamo
120
@@Vamcofarms thank you
വെരിഗുഡ്. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
👍🏻
Camco kkar rate piducha gondu praise angane undu....
Praivet nde kali vere....
Super
Adacka elladathum valarilla
Athukondu vila kurayilla
We from tamilnadu
Can we get inter mangala plant
Call us 9446282531
good
Ernakulam kittumo 50 number venam...
👍🏻
സർ ഞാൻ badiadka യിൽ നിന്നാണ്.. എനിക്ക് inter c mangala തൈ വേണമായിരുന്നു.. ആ ഭാഗത്തേക്കു വണ്ടി വിടുന്നുണ്ടോ.. അവിടെ കോൺടൈൻമെന്റ് ഏരിയ എന്നു കേട്ടു ശെരിയാണോ....
Badiadkail evideya ningal
മാന്യ
@@sudhimegi njan badiadka petrol pampin backila veed
താങ്കളുടെ ഫാം കാസറഗോഡ് എവിടെയാണ്??
Near Poinachi
തീർത്തഹള്ളി എന്ന ഒരു ഇനത്തെ പറ്റി കേട്ടു....
അത് മറ്റേതങ്കിലും ഇനം പ്രാദേശിക പേരിൽ അറിയപ്പെടുന്നത് ആണോ,
കൂടുതൽ ആയി അറിയാൻ ആഗ്രഹിക്കുന്നു.
സർ ഫാം കാണാൻ വരുന്നുണ്ട്
കുറച്ചു തൈ വേണം
Okay 😀
എത്ര രൂപ യാ?
Price sir
വിത്ത് കൊറിയർ ചെയ്ത് തരുമോ??
Call us 9446282531
16 സെന്റ് സ്ഥലത്ത് എത്ര തൈ വക്കാം
90 Approx
എനിക്ക് 300 തൈകൾ വേണം.
വില എത്റയാകും
മലപ്പുറം
Call us 9446282531
Super👍👍
Thank you 😀