കടകളിൽ നിന്നും വാങ്ങുന്ന yeast ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും 2 മിനിറ്റിൽ Homemade Yeast

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1 тыс.

  • @lini179rajan6
    @lini179rajan6 3 года назад +82

    I tried this recipe it came a good result...

  • @doxergaming3658
    @doxergaming3658 4 года назад +316

    വീട്ടിൽ തന്നെ യിസ്റ്റ് ഉണ്ടാക്കാനുള്ള റെസിപ്പി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.🤗

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 4 года назад +2

      Yes👍👍

    • @ashleymoonlight1929
      @ashleymoonlight1929 4 года назад +3

      Thanks

    • @jameelmohamed7173
      @jameelmohamed7173 4 года назад

      @sajitha faisal .

    • @musthafachch3397
      @musthafachch3397 3 года назад

      @@ALEXANJANAVLOGS turrryuu7uuuyruuuuuuuuuuyyry4lrrurruur7ttrtutrttttruttrttttr7rlrryyryr4lyu4uuuuurlu4ulluuuuluuuluirlurlrlruurllurlrlrirrrlrijkrllrlikrkrjkljrjjrlrjhrlkruljrjlrujruirjrrkhklluurllrkrirjrjrrurjjllirrlrklrjrjklrrlrjryyrrryyyyry4puúullilll7l7lullyuullululullillulllululuulullulllululllllll70llulullulluullulúulullullllluluulliillluuluilullllûyry46u🙏lpp

    • @mayapm6897
      @mayapm6897 3 года назад

      Thanks

  • @remanym3964
    @remanym3964 3 года назад +2

    വളരെ ഉപകാരമായി ഈ വീഡിയോ...വളരെ നന്ദി...🙏

  • @sakeerhisain629
    @sakeerhisain629 4 года назад +205

    Indroyil kandaa east pratheekshichch vannathu njaan mathramaanoo

  • @sneharoy353
    @sneharoy353 3 года назад

    Thanks mole very useful u stead if honey what can be used

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +673

    ചേച്ചി ഒരു സംഭവമാണെന്ന് തോന്നുന്നവർ സപ്പോർട്ട് ചെയ്യണേ
    കൂടെ എന്നേയും

    • @sajeeshthanikkara6185
      @sajeeshthanikkara6185 4 года назад +3

      Chechi verum sambhavamalla oru mahaa sambhavamaanu

    • @habeebahabi4776
      @habeebahabi4776 4 года назад +2

      പറയാനുണ്ടോ മുത്താണ് മുത്ത്

    • @Renjuyash
      @Renjuyash 4 года назад +2

      Habeeba Habi
      L

    • @Renjuyash
      @Renjuyash 4 года назад +1

      L
      M
      M
      O

    • @Renjuyash
      @Renjuyash 4 года назад

      L
      M
      M
      O
      M

  • @craftvlog2669
    @craftvlog2669 3 года назад +1

    Njan undakkum super ayittund

  • @arathis1775
    @arathis1775 3 года назад +4

    2 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന സാധനത്തിന് 8 മിനിറ്റത്തെ വീഡിയോ 👌

  • @sarithanambrath7963
    @sarithanambrath7963 4 года назад +2

    Tnq so much chechi... ennu parajalum theerilla.ivde shopil.okk costly anu yeast valiya dibba anu...athu kondo vangila...valare use ful ayi video...love u too🌷♥️

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL 4 года назад +252

    ഞാൻ വര്ഷങ്ങളായി ഇങ്ങനെ ആണ് വീട്ടിൽ ഈസ്റ്റ്‌ തയാറാക്കുന്നത് എനിക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു ഫ്രണ്ട് പറഞ്ഞു തന്നതാണ് സൂപ്പർ ഐഡിയ തൈര് ഇല്ലെങ്കിൽ പകരം പുളിച്ച തേങ്ങാ വെള്ളം ചേർത്ത് ഉണ്ടാക്കാൻ പറ്റും

  • @velayudhankm8798
    @velayudhankm8798 3 года назад

    ഉപകാരപ്രദമായ അറിവ് തന്നതിന് നന്ദി 🌹

  • @saleenarajan119
    @saleenarajan119 4 года назад +113

    ഒത്തിരി സന്തോഷം പുതിയ അറിവാണ് പരീക്ഷിച്ചു നോക്കട്ടെ

  • @poornimakrishnan4705
    @poornimakrishnan4705 4 года назад

    Very useful tip. I wish people don't make negative comments. If you don't like then don't watch.

  • @melt-in-bakes6539
    @melt-in-bakes6539 4 года назад +19

    പുതിയ അറിവാണ് ചേച്ചി thank you 😘

  • @shabnakabeer7696
    @shabnakabeer7696 3 года назад +2

    Thanks 🙏 Chechi njangall idakide kuboosundakkunnada ini kadayil ninnum vangandallo👍👍😘🥰

  • @rithuvlogu2318
    @rithuvlogu2318 3 года назад +44

    എന്തിനാ ഇത്രയും സാധനം വാങ്ങി കഷ്ടപ്പെടുന്നത് 10രൂപ കൊടുത്താൽ കടയിൽ നിന്നും ഈസ്റ്റ്‌ കിട്ടില്ലേ

    • @2030_Generation
      @2030_Generation 3 года назад +11

      അങ്ങനെ വിചാരിക്കരുത് 🙏
      എല്ലാം അറിയുക 😊 എങ്ങനെ ചെയ്യാം എന്ന്

    • @radhakrishnanthankkapanpil227
      @radhakrishnanthankkapanpil227 3 года назад +3

      It is not good for our health

    • @sherlyjaison7617
      @sherlyjaison7617 3 года назад

      ശരിയാ. 😄

    • @mariajoy9918
      @mariajoy9918 3 года назад

      Swantham ayi vlog elle aal ingane think cheyyaruth. Very bad

    • @2030_Generation
      @2030_Generation 3 года назад

      @@mariajoy9918 ❤😄

  • @sobhakalyani4044
    @sobhakalyani4044 3 года назад

    Fine yeast kaikyathavarku odouru best home made wonderful

  • @2030_Generation
    @2030_Generation 3 года назад +8

    ഒരു പുതിയ അറിവാണ് 😄
    🌹🌹🌹 thank you

  • @Radhika88
    @Radhika88 4 года назад +13

    Orupad days alojichu engane yeast undakkamenn...super... orupad helpful ayitolla video tha ks chechi..😍😍😍

  • @saleena4513
    @saleena4513 4 года назад

    ' പുതിയ അറിവാണ്. പരീക്ഷിച്ച് നോക്കട്ടെ. Thanks

  • @lailasiddiqui263
    @lailasiddiqui263 4 года назад +23

    Another alternative method to make *fresh culture* , (fermenting agent / rising agent .Not yeast , but everything a yeast can do without the harmful effects.
    Cook a teaspoon of rice flour to form a slurry . As it turns Luke warm , mix it with the dough . And leave the contends in the oven with lights turned on. ( this is for those who stay in cooler climates ) Everybody else can leave it on your table top.
    It induces the *natural fermentation process*
    you can save a table spoon of the dough for the next batch so that you don't have to cook the slurry each time .
    This is not yeast , but *live cultures* . And it is good for our gut
    This is an *age old technique* that our great grandmothers used when store bought yeast was not available
    Good breads are cooked with live cultures , not yeast.
    Thank You

    • @anjuabraham4970
      @anjuabraham4970 4 года назад

      Slurry is made with rice flour, right? Not maida? Also can this be used to substitute yeast in all bread recipes?

    • @mcprasanth76
      @mcprasanth76 2 года назад

      Will it work to make wheat bread in oven?

  • @sajidharan100
    @sajidharan100 3 года назад

    Useful tip...thank you very much

  • @sciencebridge8062
    @sciencebridge8062 4 года назад +26

    Yeast നെ കുറിച്ച് അല്പം സയൻസ് .
    Yeast ഒരു fungus ആണ് .
    നമ്മുടെ ഒക്കെ കോശങ്ങളിൽ വച്ച് ഗ്ലുക്കോസിനെ ഓക്സിജൻ വിഘടിപ്പിച്ചു കാർബൺ ഡൈ ഓക്സൈഡും വെള്ളവും ഉണ്ടാക്കും . ഇതിനെ aerobic respiration എന്നാണ് പറയുന്നത് . എന്നാൽ Yeast ൽ ഓക്സിജൻ ഇല്ലാതെ ആണ് ഗ്ലുക്കോസിന്റെ വിഘടനം നടക്കുന്നത് . അതിനെ anerobic respiration എന്ന് പറയുന്നു .
    Yeast ൽ anerobic respiration നടന്ന് പ്രധാനമായും ഉണ്ടാകുന്നത് ഈതൈയിൽ ആൽക്കഹോൾ ( ethyl alcohol ) ആണ് . അത് കൊണ്ടാണ് മദ്യം ഉണ്ടാക്കാൻ Yeast ഉപയോഗിക്കുന്നത് .

    • @sreevsnidhi
      @sreevsnidhi 4 года назад +2

      Sir, Fungus വേറെ yeast വേറെ... രണ്ടും വേറെ living organism ആണ്.. പിന്നെ കള്ളിന്റെ കാര്യം.. Yeast ഇട്ടില്ലെങ്കിലും ആവും

    • @merilf7050
      @merilf7050 4 года назад +2

      SCIENCE BRIDGE sreelakshmi intevew jb juction
      JB Junction

    • @shifnajamal7874
      @shifnajamal7874 4 года назад +2

      @@sreevsnidhi alla... Yeast is a fungus

    • @shifnajamal7874
      @shifnajamal7874 4 года назад +2

      @@sreevsnidhi Saccharomyces cerviceae

    • @thashrifahariz3887
      @thashrifahariz3887 4 года назад

      Ith body kk doshamanoo

  • @KenzasworldBySafwana
    @KenzasworldBySafwana 4 года назад +2

    ഇതുവരെ ആരും ഇതിന്റെ റെസിപ്പി ഇട്ടിട്ട് കണ്ടിട്ടില്ല tnq for sharing thiz helpfull vedio 👍

    • @shaaaaaas
      @shaaaaaas 4 года назад

      Vere pala channelsilum und search cheythal kanam

  • @rejanichandran9290
    @rejanichandran9290 4 года назад +5

    Ithu ഒരു പുതിയ അറിവാണ് പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി ഇനി യീസ്റ്റ് വാങ്ങുകയേയില്ല

  • @midhunakk533
    @midhunakk533 4 года назад +2

    Chaechi yeast aennu parayaruthu athu oru micro organism aanu....fungus aanu athu engane undakkan pattilla......but athinte effect tharunna oru alternative aennu parayaam........ethu kondu yeastinte effect tharunnundaenkil ethu thannae aanu nallathu vaeruthae yeast aenna fungusinae nammal kazhikkaendalloo......good effort chaechi....well done

  • @salamnavaf7296
    @salamnavaf7296 4 года назад +5

    Thanks chacheee orupad usful aaya vdos aanu chachi edunnad

  • @PazhamporiKitchen
    @PazhamporiKitchen 4 года назад

    Super idea....thanks for sharing...

  • @archanasreejith7973
    @archanasreejith7973 4 года назад +9

    Kurenalayi avashyamulla karyam😊thanku dear for the tip

  • @sulu534
    @sulu534 4 года назад

    Superb chechyy

  • @daughterskitchen2905
    @daughterskitchen2905 4 года назад +8

    Ethu puthiya arivanu..
    Thank you for sharing 👍

  • @Nanda-g3y
    @Nanda-g3y 4 года назад +1

    Wow chechiye sammathichirikkunnu.. ee receipes evidunnu kittunnu.. anyway iniyum ithupolullath pratheekshikkunnu. Njan chechide dishes chilathoke try chaithittund kto kure download chaithittittund ini epozhengilum try chayyanam..

  • @anamskitchen2896
    @anamskitchen2896 4 года назад +4

    Thank you dear.. it's really helpful..

  • @amo7348
    @amo7348 8 месяцев назад

    Maidakku pakaram wheat cherkaamo

  • @sasivazhapua5515
    @sasivazhapua5515 4 года назад +8

    Take coconut water ( frm 1 coconut)and add 1 spoon sugar mix it well & keep for 3-4 days, u can use it in the place of yeast, fantastic result( I tried many times for vattaya pram,palappam etc), very simple, Pls take glass bottle
    Thanks

  • @safariyasafu2388
    @safariyasafu2388 2 года назад +1

    Unakkiyathinu sheasham frigilvechu shukshikkamo

  • @hemalataramanandan7601
    @hemalataramanandan7601 4 года назад +10

    Thank U Ma'm for An EXCELENT Recipe!!😍😍😍😍

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 4 года назад

    Adipoli chechiiii... New information aanuto.. Thanks.. Liked and shared

  • @rubysasikumar153
    @rubysasikumar153 4 года назад +21

    വളരെ വളരെ നന്ദി കേട്ടോ എങ്ങനെ അഭിനന്ദനക്കണമെന്നു അറിയില്ല പിന്നെ ഈ പ്രത്യേക സാഹചര്യത്തിൽ യീസ്റ്റ് കിട്ടാനും പ്രയാസമാണ് ഇനി തയ്യാറാക്കി നോക്കിട്ട് ബാക്കി അഭിനന്ദനങ്ങൾ ചാനൽ Subscribe ചെയ്തു കേട്ടോ

  • @chrisbaker2408
    @chrisbaker2408 4 года назад +2

    Njan yeast try cheythu . Innu athu kondu vattayappavum undakki. Super aayi vannu tto. Thank you

  • @jamesk.j.4297
    @jamesk.j.4297 4 года назад +6

    ഈസ്റ്റിന്റെ കണ്ടുപിടുത്തതിന് ഒരു ഡോക്ടറേറ്റ് ബിരുദം തന്നാലോ എന്ന് ഞാൻ ആലോചിക്കുകയാണ്. Very good 👌. Congratulastions🌹

  • @fousifousi6506
    @fousifousi6506 3 года назад +1

    Theninu pakaram verenthankilum use cheyyaamo...plz reply

  • @naafizzyousuf8389
    @naafizzyousuf8389 4 года назад +26

    Tnkx ചേച്ചി പുതിയ അറിവാണ്

  • @pathusgallery7029
    @pathusgallery7029 Год назад

    thank you for sharing❤

  • @anubinurinu363
    @anubinurinu363 4 года назад +4

    Chechi vellayappattin 1 cup arik etra spoon edukkanam reply chechi super super

  • @vaigavinod993
    @vaigavinod993 4 года назад

    Very good thanks

  • @Ria_fthma
    @Ria_fthma 4 года назад +5

    I am your new subcriber thanks this recipe innu cheyyum try cheyyum tto

  • @SureshBabu-zz9xo
    @SureshBabu-zz9xo 4 года назад

    Hi chechi njan cheythu nokki .. kollam ..

  • @saliniub255
    @saliniub255 4 года назад +65

    Good attempt..but how can u tell this s yeast...yeast is a fungus....this can be called as an alternative to yeast for fermentation ...

  • @nisharajesh78
    @nisharajesh78 4 года назад +2

    Thank you dear💗💗

  • @saleenakt2956
    @saleenakt2956 4 года назад +35

    ഞാൻ യീസ്റ്റ vangarillayirunnu
    ഇനി ഇത് ഒന്ന് pareeksichu നോക്കട്ടെ
    ഈസ്റ്റ്‌ upayokikkallo
    എന്തായാലും ഈ അറിവ്
    പുത്തൻ ആണു താങ്ക്സ്
    ഇങ്ങളൊരു പുപ്പുലി 😂😂

    • @chandumalayam5605
      @chandumalayam5605 4 года назад

      വടക്ക് ഇഇഈക ഠ സ ട്ട് കക്കൂസ്കക്കൂസ് ഈ

  • @ashiwinikm716
    @ashiwinikm716 4 года назад +1

    Easy process and super

  • @latakumari6501
    @latakumari6501 4 года назад +10

    താങ്ക്സ്, വളരെ പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു.

  • @anitharajendran2907
    @anitharajendran2907 4 года назад +64

    സംഭവം ഇഷ്ടപ്പെട്ടു. എന്റെ ഒരു അഭിപ്രായം പറയാം. ഒരു കാര്യം ഒന്നോ രണ്ടോ തവണ പറഞ്ഞാൽ മതി. പിന്നെ വീഡിയോ കാണുമ്പോൾ മനസ്സിലാകുമല്ലോ. ശ്വാസം വിടാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് മടുപ്പിക്കുന്നു.

  • @SwethasDailyKitchen
    @SwethasDailyKitchen 4 года назад

    Nice idea

  • @jayashreesankar8557
    @jayashreesankar8557 4 года назад +44

    How can you make yeast when yeast itself is a living organism🙄🙄🙄

  • @kalluprakash6459
    @kalluprakash6459 2 года назад +1

    Good 🌹🙏🏻🙏🏻🙏🏻

  • @arjunashok619
    @arjunashok619 4 года назад +10

    ഈ ഉണ്ടാക്കുന്ന yeast വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കാൻ പറ്റുമോ?
    Lockdown കാരണം yeast എവിടെയും കിട്ടാനില്ല! :(

    • @arjunashok619
      @arjunashok619 4 года назад

      @anil oommen: ഉണ്ടാക്കി. പക്ഷെ സാധനം ഏറെകുറെ പാളിയ മട്ടാ! :(

  • @TOP_VI483
    @TOP_VI483 3 года назад

    Mam thairu direct mavil mix cheythalum same result kittille?

  • @sunithaks7236
    @sunithaks7236 4 года назад +5

    Kollatto nannayittund ethupolathae sambhavaghl kondu varane

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 года назад

    Valare Thanks tto ...important tips

  • @ShirinNazz-kx1yd
    @ShirinNazz-kx1yd 8 месяцев назад

    Honey skip cheyaavuo?

  • @vasanthakp4615
    @vasanthakp4615 4 года назад +3

    Super , a knew knowledge ☺

  • @renukabaiju6549
    @renukabaiju6549 4 года назад +1

    Chechi fridge il ami store cheyyande

  • @abyvarughese1117
    @abyvarughese1117 4 года назад +9

    പറഞ്ഞു തന്നതിനു നന്ദി

  • @Anveesanvee
    @Anveesanvee 2 месяца назад

    Good video👌

  • @allfootball612
    @allfootball612 4 года назад +7

    Insted of honey we can use suger 2tsp

  • @kaneezafathima4222
    @kaneezafathima4222 3 года назад +1

    East arogyatin hanigaram Yann parayunn satyano

  • @shajinatc3472
    @shajinatc3472 4 года назад +3

    Chechi baking powder and soda veetil undakkan pattumo

    • @sallyvarghese6080
      @sallyvarghese6080 3 года назад

      Eee chechikku ellam pattum. Washing powderum chuunnambhum koodi mix chaithal mathy. Utter nonsense chechi

  • @gracyjoseph91
    @gracyjoseph91 4 года назад +2

    Very good thank u so much

  • @aryakrishnan8045
    @aryakrishnan8045 4 года назад +11

    ഒരുപാട് നന്ദി..

  • @ajithakk2245
    @ajithakk2245 3 года назад

    അറിയില്ലായിരുന്നു പറഞ്ഞുതന്നതിന് സന്തോഷം

  • @shanasherin2223
    @shanasherin2223 4 года назад +3

    Cheruthen use cheyyan patto

  • @VeneraCollections
    @VeneraCollections 4 года назад

    വളരെ ഉപകാരമായിട്ടാ..

  • @Project-m1k
    @Project-m1k 4 года назад +6

    യീസ്റ്റ് എന്നാൽ Fungus ന്റെ കുടുംബത്തിൽ പെട്ട ഒരു ഏകകോശ സസ്യമാണെന്നു പറയാം. 1500 സ്പീസീഷുകളിൽ പെട്ട yeast ഉണ്ട്. പാചകത്തിന് എടുക്കുന്നത് Baker's yeast എന്നാണറിയപ്പെടുന്നത്.അത് ഉപയോഗിക്കുന്നതിന് എന്താണ് കുഴപ്പം എന്നു മനസ്സിലാവുന്നില്ല.
    പിന്നെ, ഈ കാണിച്ചത് എങ്ങനെ yeast ആകും??

  • @saudharafi1150
    @saudharafi1150 4 года назад +1

    Supper video

  • @jaganathank6278
    @jaganathank6278 4 года назад +7

    പുതിയ അറിവാണ് ഉണ്ടാക്കി നോക്കണം തേൻ കലക്കിയ വെള്ളം കുറച്ചേ ഉപയോഗിച്ചിട്ടുള്ളല്ലോ

  • @hemak8176
    @hemak8176 4 года назад +1

    U r a genius

  • @dinoraj2045
    @dinoraj2045 4 года назад +3

    Sambavam kollam samsaram kurachal kollam

  • @talentonline6956
    @talentonline6956 3 года назад

    Honey illathe undakan pattumo

  • @sajanvarghese4959
    @sajanvarghese4959 4 года назад +121

    ഉണക്കിയ യീസ്റ്റ് വിഡിയോ യിൽ കാണിച്ചില്ല....

  • @jinisubran7494
    @jinisubran7494 3 года назад

    Chechi yeast njn undaki too super ayi. thank u

  • @divyavs1133
    @divyavs1133 4 года назад +6

    Polichu

  • @shivanjalifan9364
    @shivanjalifan9364 4 года назад +2

    ചേച്ചിയുടെ ഈ 𝚛𝚎𝚌𝚒𝚙𝚎 സൂപ്പർ

  • @oplestra
    @oplestra 4 года назад +15

    This i doubt is yeast. Yeast is a fungus that produces carbon di oxide when multiplying. Here you are using live culture of lactobacillus bacteria. This bacteria produces a sour taste whereas yeast does not. Instead of using curd in your recipe, you should have used yeast itself. Once multiplied, you can keep feeding the culture with some flour and little sugar. This is called starters. Good for sour breads. Thanks for your information.

  • @reenavarghese8597
    @reenavarghese8597 4 года назад +12

    ഉണങ്ങിയ ശേഷം എന്തായി? അതു കാണിച്ചില്ലല്ലോ?

  • @sachoosworld
    @sachoosworld 4 года назад +2

    Thanku dear

  • @krbrotherkrbrother2982
    @krbrotherkrbrother2982 4 года назад +12

    Coconut wateril sugar ettu night full vachirunnu ravile use cheyyu
    Yeastinu pakaram athu use cheyyam
    Etrem kashtapedanda

    • @Sushitha_shinil
      @Sushitha_shinil 4 года назад

      Njaan angane aanu cheyyunath, coconut water use cheythu homemade pizza vare undakkam.

    • @jxzzmiiii
      @jxzzmiiii 4 года назад

      Fridgil vekkno

    • @liz8102
      @liz8102 4 года назад

      @@jxzzmiiii നോ പുറത്ത് വച്ചാൽ മതിയെടാ

    • @mallugamer9377
      @mallugamer9377 4 года назад

      Athee sugar nte alav enghana
      Oru table spoon mathioo

  • @ambadysgallery4380
    @ambadysgallery4380 4 года назад

    ഇതു ഞാൻ ആദ്യമായാണ് കാണുന്നത് എന്തായാലും ഇതു പരിക്ഷിക്കട്ടെ.
    ഇങ്ങനെ ഉണക്കിവച്ചത് എത്ര കാലം സൂക്ഷിക്കാം.thanks for sharing

  • @newsandevents6278
    @newsandevents6278 4 года назад +43

    ചേച്ചി ഞാൻ yeast try ചെയ്തു . ചേച്ചിടെ ബൻ ഉണ്ടാക്കി ട്ടോ. Thank you for യുവർ recipe.

  • @muhseenajaleel7203
    @muhseenajaleel7203 4 года назад +1

    താങ്ക്സ്ചേച്ചി. വളരെഉപകാരമുളള Vedio ആദ്യമായിട്ടാണ് ഇങ്ങനെഉളള vedio കാണുന്നത് 🥰

  • @zanmia8452
    @zanmia8452 4 года назад +5

    Veyilathu vechu unakkiyathu koode onnu kaanilaayirunnu chechi...aentnayalum sambavam adipoli

  • @merina146
    @merina146 4 года назад

    പുതിയ അറിവാണ്.. ethuvare കാണാത്ത ഒരു വീഡിയോ. താങ്ക്യു dear

  • @salikamohan1218
    @salikamohan1218 4 года назад +3

    സൂപ്പർ 👍.......
    ഇത് ഫ്രിഡ്ജിൽ ആണോ വയ്ക്കുന്നത്.

  • @shivanjalifan9364
    @shivanjalifan9364 4 года назад +1

    𝚃𝚑𝚊𝚗𝚔 𝚞𝚑𝚑 𝚌𝚑𝚎𝚌𝚑𝚒
    ചേച്ചിയുടെ 𝚛𝚎𝚌𝚒𝚙𝚎 ഞാൻ 𝚝𝚛𝚢 ചെയ്തു.

  • @___s___8071
    @___s___8071 4 года назад +44

    Eeshwara ithu yeast onnum alla😂😂😂that's a whole other microorganism

  • @remadevi9519
    @remadevi9519 4 года назад

    good Rernai

  • @priyavinod2600
    @priyavinod2600 4 года назад +3

    Puthiya arivanithu, thank you for sharing

  • @umabalu5472
    @umabalu5472 4 года назад +21

    യീസ്റ്റ് ചെറിയ മണി പോലെ ഏകുന്നെത് എങ്ങനെ അത് കാണിച്ചില്ല...

    • @sumifaris3414
      @sumifaris3414 4 года назад +1

      അത് വേറെ photoya😄

  • @NiginPaul
    @NiginPaul 4 года назад +4

    ഒരു സംശയം.. yeast ഒരു fungus ആണ് പക്ഷെ curdൽ ആകട്ടെ bactetia ആണുള്ളത് പിന്നെങ്ങനെയാണ് ഈ പറയും പ്രകാരം yeast ഉണ്ടാകുന്നത്..