വെറും 40 രൂപ muthal ഇവിടെ dress material കിട്ടും😱അങ്ങനെ നമ്മുടെ കൊട്ടിയതും parag fashion

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 54

  • @afsalnajeem9175
    @afsalnajeem9175 Месяц назад +57

    വെറുതെയാണ് വില വളരെ കൂടുതലാണ് മറ്റുള്ള കടയിലെകാളും

    • @neeth348
      @neeth348 Месяц назад +3

      Sathyam... Nalla rate ind

    • @priyavalsalan4660
      @priyavalsalan4660 Месяц назад +1

      Bhayankar vilayanu😮

    • @ShamlaIshak-nj6fn
      @ShamlaIshak-nj6fn Месяц назад +1

      sathyam

    • @NunuMehrin
      @NunuMehrin Месяц назад

      ആലപ്പുഴ യിലും ഉണ്ട് rate കൂടുതൽ ആണ് but നല്ല ക്വാളിറ്റി ഉണ്ട്

    • @SSCreation-kt8nk
      @SSCreation-kt8nk Месяц назад +1

      Correct👍

  • @nonusnonus6928
    @nonusnonus6928 23 дня назад +1

    Thrisoor und orennam..... Matulla kadelullathinekkal kooduthalanu matrial rate varanathu

  • @pappa1145
    @pappa1145 Месяц назад +18

    വളരെ വില കൂടുതൽ ആണ് ഞങ്ങളുടെ നാട്ടിലും ഉണ്ട് പരാഗ് നല്ല വിലയാണ്

  • @Shaminalasbin
    @Shaminalasbin 16 часов назад

    Hakoba material available ano?

    • @malluzexpress
      @malluzexpress  16 часов назад

      athe പല rate ന് available ahnu ❤️

  • @asiyaworld3416
    @asiyaworld3416 Месяц назад

    പെരുമ്പാവൂർ ഉണ്ട് തുടക്കത്തിൽ റേറ്റ് കുറവായിരുന്നു.... But ഇപ്പോൾ നല്ല rate ആണ്..... പെരുമ്പാവൂർ ഉള്ള wellfit shop ആണ് better

  • @ayishasalman407
    @ayishasalman407 Месяц назад +1

    Ee shopl onlin parchase chayyan pattuvo

    • @malluzexpress
      @malluzexpress  Месяц назад

      Online shopping available ahnonn aruyilla da

  • @ZanhaPk
    @ZanhaPk Месяц назад +5

    മറ്റ് ഷോപ്പിനെ അക്ഷിച്ച് വളരവില കൂടുതൽ ആണ്

    • @ZanhaPk
      @ZanhaPk Месяц назад

      Paragintte yella shopilum kooduthal aanu

    • @malluzexpress
      @malluzexpress  Месяц назад

      ❤️

  • @sruthipk936
    @sruthipk936 Месяц назад +9

    Kannur unde rate valare kooduthal anu

  • @raihanatht606
    @raihanatht606 Месяц назад +1

    വില നല്ല കുടുതലാണ്

  • @manjulapv1508
    @manjulapv1508 Месяц назад +11

    Rate കൂടുതൽ ആണ്

  • @sabanasudheer3665
    @sabanasudheer3665 Месяц назад +4

    Chalakudyilum und ivarude shop rate kooduthalanu

  • @ajuafu7831
    @ajuafu7831 Месяц назад +4

    Bayankara rate aan parag njan apozhum purchase cheyyarind

  • @HaseenaHaris-n9s
    @HaseenaHaris-n9s Месяц назад +2

    എല്ലാ ജില്ലകളിലും ഉണ്ട്. വില കൂടുതൽ ആണ്.

  • @jeenachandrabose1400
    @jeenachandrabose1400 Месяц назад +8

    Rate valaray kooduthal aanu

  • @tintugeorge4499
    @tintugeorge4499 Месяц назад

    Rate kuduthal anne

  • @sujithv9104
    @sujithv9104 Месяц назад +2

    Rate othiri kooduthal anu

  • @Riya_mathews
    @Riya_mathews Месяц назад +1

  • @binithaajay5004
    @binithaajay5004 Месяц назад +3

    Kollath ഉണ്ട്... നല്ല വില ആണ്

  • @divyaa335
    @divyaa335 Месяц назад +3

    Rate high aanu

  • @silpabineesh5206
    @silpabineesh5206 Месяц назад +1

    Ameezing collections❤❤😮😮🎉🎉

  • @SREELATHA-b5r
    @SREELATHA-b5r Месяц назад +3

    Evida vila bhayangara kuduthalanu arum povalla

  • @princytharsis7364
    @princytharsis7364 Месяц назад +1

    💖💖💖💖💖💖

  • @sureshsudhy6329
    @sureshsudhy6329 Месяц назад

    പ്രെസന്റ് ടീച്ചർ 🧐🧐🧐🧐

  • @navamism4312
    @navamism4312 Месяц назад

    Kottiyam simla afoordabile rate aanu

  • @pushpaanil566
    @pushpaanil566 Месяц назад +2

    ആരും പോകല്ലേ. കട്ട്‌ പീസ് നു പോലും ഭയങ്കര വിലയാണ്. ഞാൻ പോയിട്ടുള്ളതാണ്. ഉടായിപ്പാണ്

    • @priyavalsalan4660
      @priyavalsalan4660 Месяц назад

      Cutpiesinu original vilathanne adukkum

    • @malluzexpress
      @malluzexpress  Месяц назад

      40 thott und

    • @inazesudheesh9123
      @inazesudheesh9123 27 дней назад

      ആവശ്യം ഉള്ളവർ പോകട്ടെ... ആരും പോകണ്ട എന്ന് പറയാൻ പറ്റുമോ.... ആരും പോകാത്തത് കൊണ്ടാണോ എല്ലായിടത്തും parag open ചെയ്യുന്നത്

  • @sajnamahinsajnamahin7677
    @sajnamahinsajnamahin7677 Месяц назад

    വെറുതെ പറയണെയാ വില 100,200 ആണ് ഏറ്റവും കുറഞ്ഞത് മീറ്ററിന് അടിമാലിയിൽ

    • @malluzexpress
      @malluzexpress  Месяц назад

      40 roopa thott und materials veruthe parayanath alla.ente adutha video il kanikkund 100 below rangel ula material nte video 😍