ആവശ്യം പറഞ്ഞാൽ മാത്രം മതി...പ്രാർത്ഥിക്കാൻ മേരിച്ചേച്ചി റെഡി | Anugrahamala EPI: 02 | Shalom TV
HTML-код
- Опубликовано: 21 сен 2024
- #shalomtv #shalom #anugrahamala
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RUclips Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...
ജപമാല ചൊല്ലാനുള്ള മടിയും, ആലസ്യവും മാറ്റി തരാൻ പ്രാർത്ഥിക്കണേ..... ദൈവീക മാർഗത്തിൽ ചരിപ്പിക്കണേ 🌹🙏🏻🌹
ജപമാല ചൊല്ലാനുള്ള മനസുണ്ടകൻ വേന്റി പ്രാർത്ഥിക്കണമേ
Please mention Mary's contact number.
എന്റെ ജീവിത പങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് മോചനം കിട്ടുന്നതിനും . വിദേശത്ത് പോകാനുള്ള തടസ്സം മാറി കിട്ടാനും വേണ്ടി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമെ 🤲🤲🤲
Ethultheneyanu ette aavasyam prarthana sahayam chothikunnu
ഭക്തിപൂർവ്വം ജപമാല അർപ്പിക്കുവാൻ കൃപ തരണമേ🙏🙏🙏
എന്റെഅമ്മേ എന്റെ ആശ്രയമേ.എനിക്ക് ഓരോ ദിവസം ഭക്തിയോടെ പല വിചാരം കൂടാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കണ
യേശുവേ നന്ദി!
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തിന്മകൾ അന്ധകാര ശക്തികൾ ഭിന്നതകൾ മാറാനും കുടുംബ സമാധാനം ലഭിക്കാനും മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കപ്പെടാനും പ്രാർത്ഥന അപേക്ഷിക്കുന്നു.
Mery chachy enikke vendi pprarthikaname ente swasammuttal kurayan prarthikaneme
Entemakantevi'vahamnadakanprathikaname36yearsnamapeterlaul
Peterpaul36yearsoldvivahamnadakanprathikaname
Banklon adanjutheeruvan,, sambatheekam anugrahikanam🙏
Dear sister
എന്നെ പൂർണമായി സുഖപ്പെടുത്താൻ ഈശോയോട് പ്രാർത്ഥിക്കണേ.. Biopsy പറഞ്ഞിട്ടുണ്ട്... മാതാവേ എന്നെ സുഖപ്പെടുത്തണേ
മക്കൾ നല്ലവരായ വളരുന്നതിനും അവർക്ക് നല്ല ആരോഗ്യം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം
Ee avas tg hayl entha cheyyandennu parangu tharane vyswasam vardyppykkane
മകളുടെ കുട്ടി അബി അവനെ അപസ്മാരത്തിന്റെ അസുഖമാണ് ബുദ്ധി കുറവുമാണ് എന്റെ കൊച്ചു മകനുവേണ്ടി ലോകമെമ്പാടുമുള്ള എല്ലാ മക്കളും പ്രാർത്ഥിക്കണേ അസുഖം മാറുവാൻ അമ്മേ മാതാവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
അമ്മേ മാതാവേ തകർന്നു പോയ നങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു
ഭർത്താവിന്റെ മദ്യപാനത്തെ
എന്റെ കൈമുട്ടു വേദന.
മക്കളുടെ അലര്ജി രോഗം സമർപ്പിക്കുന്നു
വിവാഹ പ്രായം ആയ എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
27 ലക്ഷത്തിന്റെ കടബാധ്യത തീർത്ത് കുടുംബത്തിൽ സമാധാനം ഉണ്ടാകാനും എൻ്റെ മുട്ട് വേദനമാറ്റി നടന്ന് പള്ളിയിൽ പോകാൻ സാധീക്കണെ എന്ന് പ്രാർത്ഥിക്കണെ🙏🙏
അമ്മേ എൻ്റെ മോൾക്ക് ഒരു ജീവിത പങ്കാളിക്ക് വേണ്ടി നിയോഗം വച്ച് പ്രാർത്ഥിക്കുന്നു അമ്മ anugrahikane 🙏🙏🙏🙏🙏🙏 ആമ്മേൻ
Njangalude kudumpam oharicheythu kittan vendi prarthikane
എത്ര വയസുണ്ട്
എന്റെ 84 വയസ്സുള്ള മാതാപിതാക്കൾ അവർ താമസിക്കുന്ന വീടും സ്ഥലവും ന്യായമായ വിലയ്ക്ക് വിറ്റുപോകാൻ വേണ്ടി പ്രാർത്ഥന യാചിക്കുന്നു
എന്റെ മോന്റെ വിശ്വാസം വർദ്ധിക്കാനും,കുരിശ് വരയ്ക്കാനുള്ള കൃപക്കായി ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏🙏🙏
കുടുംബത്തിൽ ശാന്തതയും കിട്ടുന്നതിനും, കടങ്ങൾ നീങ്ങിപോകുന്നതിനും, ഒരു വീട് വാക്കുന്നതിനും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏Praise rhe Lord🙏🙏🙏🙏
എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാമോ ഒരുവർഷവും 8മാസവുമായി ഒരു ബ്രദർ കടം വാങ്ങിയതാണ്. ഒരുമാസത്തെ അവധി പറഞ്ഞു.65000₹ഉണ്ട് തരാൻ.. വചനം പറയുന്ന ആളായ കൊണ്ട് കൊടുത്തതാണ് 🙏ഒന്നു പ്രാർത്ഥിക്കാമോ സഹോദരി 🙏🙏🙏
ചേച്ചി എന്റെ ഇളയ മോൾക്ക് കുഞ്ഞിലേ തുടങ്ങിയ വലിവ് ആണ് ഇപ്പോൾ അവൾക്ക് 25 വയസായി മെഡിസിൻ ഒരുപാട് കഴിക്കുന്നുണ്ട് കുറയുന്നില്ല ചേച്ചി ഒന്ന് പ്രാർത്ഥിക്ക്
Pray for me
എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറാൻ മാതാവിന്റെ മദ്ധ്യ ത്ഥത്തിൽ ഈശോയോട് ചേച്ചി പ്രാർത്ഥ ക്കേണമേ🙏🙏🙏🙏🙏🙏
വിനോദ് മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണമേ 🙏🏻
എന്റെ ഭർത്താവിന്റെ ചീട്ടുകളി പൂർണമായും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചിയുടെ നമ്പർ തരുമോ
മറ്റുള്ളവർക് വേണ്ടി ത്യാഗം എടുത്ത് പ്രാർത്ഥിക്കുന്ന ചേച്ചിക്ക് നന്ദി പറയുന്നു ചേച്ചി എനിക്കും മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ കൃപ കിട്ടാൻ പ്രാർത്ഥിക്കണേ എനിക്ക് ഒത്തിരി രോഗങ്ങൾ ഉള്ളതിനാൽ മുട്ടിൽ നിൽക്കാൻ സാധിക്കുന്നില്ല എന്റെ മകളുടെ തെറ്റായവിവാഹ ബന്ധത്തിൽനിന്ന് മാറാൻ അമ്മ സഹായിക്കാൻ പ്രാർത്ഥിക്കണേ
ജപമാലയുടെ നല്ലൊരു സന്ദേശം ലഭിച്ചതിന് നന്ദി🙏🙏🙏
Pray for my daughter to get suitable life partner
ഞങ്ങളുടെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽനിന്ന് വിടുതൽ ലഭിച്ച് രക്ഷ പ്രാപിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ
ഞങ്ങളുടെ കുടുംബത്തിലെ തിന്മകളുടെ ശക്തി മാറ്റി തരണം.പ്രാർത്ഥിക്കണേ
അമ്മേ മാതാവേ എന്റെ അലർജി അസുഖം മാറാൻ അമ്മ പ്രാർത്ഥിക്കണമേ തന്ന എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
അമ്മേ മാതാവേ.. ജപമാല കൂടുതൽ ഭക്തിയോടെ ചൊല്ലുവാൻ ഉള്ള കൃപ തരണമേ... എന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അമ്മയുടെ പക്കൽ സമർപ്പിക്കുന്നു...... 🙏🙏🙏
ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ ഈ മാസം നൽകണേ അമ്മേ 🙏🙏 അതിനു വേണ്ടി പ്രാർത്ഥിക്കണേ
😂
അമ്മേ പരിശുദ്ധ അമ്മേ കടഭാരം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മ അനുഗ്രഹിക്കട്
എന്റെ കുടുബത്തിൽനിന്നും എല്ലാ തടസ്സങ്ങളും. ബന്ധനങ്ങളും ശാപംങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
Please🙏 pray for my son Joyce George to get a permanent job and a. chance to get into Australia.Mary pala
Chachi
Ente kadam veetanum
Ente kochinte visa sariyakanum
Sahayikannau
Pray for me
Ente husbantnte businessle thadasagal maranum sthala kachavdam nadathanum sathikanamenu parathikane is
@@lisammathomas2469 zq
Dear sister, please pray for my daddy...suffering from cancer ..chemo is going on ..but now daddy is not having food properly..pls pray for my parents ..I lost my job too.. pls pray to get job and going through a financial crisis..pray for us ..thanks 🙏
അമ്മേ സ്തുതി 🙏🏻. അമ്മേ കാത്തുകൊള്ളണമേ 🙏🏻. അമ്മേ എന്റെ ക്യടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹
Please pray for geethu and alex to get a job
എന്റെ ഭർത്താവിന്റെ ഈഗോ കോംപ്ലക്സ് എല്ലാം എടുത്തു മാറ്റി ഈശോയുടെ ജ്ഞാനത്താലും വിവേകത്താലും നിറഞ്ഞു ഞങ്ങൾ കുടുംബാന്ഗങ്ങൾ സമാധാനത്തോടെ ജീവിയ്ക്കുവാനും എല്ലാകാര്യങ്ങളിലും ബുദ്ധിയിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപാനൽകി മക്കളെയും അനുഗ്രഹിയ്ക്കണം
മേരി സിസ്റ്റർ കട ബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും അമ്മ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കും ഒരു 4ലക്ഷം രൂപ കടം ഉണ്ട് അതിനു വേണ്ടിയും അമ്മ പ്രാർത്ഥിക്കേണമേ എനിക്ക് വിശ്വാസം ഉണ്ട് അമ്മ പ്രാർത്ഥിച്ചാൽ ഞങ്ങളുടെ എല്ലാ കടവും തീരും പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
ചേച്ചി എന്റെ പേര് മിനിനോബി ചേച്ചി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കോ എനിക്ക് ആർത്രൈറ്റിസ് ന്റെ അസുഖം ആണ് എനിക്ക് നടക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല നല്ല വേദന യാണ് ഇത് കാരണം വീട്ടിൽ എപ്പോഴും ഒച്ചപ്പാട് ആണ് എന്റെ 70 വയസ് കഴിഞ്ഞ അമ്മയാണ് എല്ലാ ജോലി യും ചെയ്യുന്നത് ഒരു പാട് മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല ആകെ നിരാശ യിലാണ് ഈ കാലു വേദന കാരണം എന്റെ മോന്റെ സ്തൈരലേ പനം നടത്തിയിട്ടില്ല എനിക്ക് വേണ്ടി ചേച്ചി ഒന്ന് പ്രാർത്ഥിക്കോ 🙏
Entemakaludavevahamnadakkanprarthekane
Dear sister please pray for us to solve all our financial Liability
മേരി സിസ്റ്റർ മദ്യപാനദുശീലത്തിൽ പെട്ടു കിടക്കുന്ന ജീവിത പങ്കാളിയുടെയും മകൻ്റെയും വിടുതലിനു വേണ്ടി പ്രാർത്ഥിക്കണ.
മേരി ചേച്ചി എല്ലാ പാപികൾക്കു വേണ്ടിയും കഷ്ടം അനുഭവിക്കുന്നവർക്ക് വേണ്ടിയും അനാഥാലയത്തിലും വൃദ്ധ സദനങ്ങളിലും തെരുവോരങ്ങളിലും ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അവർക്ക് നൻമകൾ കിട്ടട്ടെ
ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണം സ്ഥലം വിൽക്കപ്പെടാൻ പ്രാർത്ഥന സഹായം യാചിക്കുന്നു 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഡിവോഴ്സ് വക്കിലാണ് husband ഡിവോഴ്സ് കൊടുത്തു കുട്ടികൾ ഇല്ലാത്തോണ്ട് ഇപ്പോൾ 4 year ayi കേസിലാണ്. Husband മനസ് മാറി ഞങ്ങൾ ഒന്നിക്കാനും കുട്ടികൾ ഉണ്ടാവാനും പ്രാർത്ഥിക്കണേ. എന്റെ എല്ലാ അവസ്ഥയും മാറാൻ പ്രാർത്ഥിക്കണേ
നഷ്ടപ്പെട്ട എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം കർത്താവിന്റെ അടുത്തേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം
ഭർത്താവ് എന്നിൽ എന്നോട് പിണങ്ങിപ്പോയി വേണ്ടാത്ത രീതി ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനാണ് എന്നോട് സംസാരിക്കാൻ ഒന്നും ഇഷ്ടമല്ല എല്ലാവരോടും എന്നെ ബ്ലോക്ക് ചെയ്തിട്ടേക്കുക മാർച്ച് 19 തീയതി കല്യാണ ദിവസമാണ് കൃപാസനത്തിൽ ചെന്ന് മരിയൻ ഉടമ്പടി എടുത്തിട്ടുണ്ട് അങ്ങനെയിരിക്കുന്ന അമ്മയുടെ ഇത് കാണുന്നത് എനിക്ക് വേണ്ടി മാതാവിനോട് ജപമല ചൊല്ലണംഎങ്കിലും എനിക്ക് വേണ്ടി ചൊല്ലണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു അത്ഭുത ഉണ്ടാവാൻ വേണ്ടി🙏🙏🙏🙏🙏
എന്റെ മോന്റെ ദൈവവിളി നഷ്ടമായി. വീണ്ടും സെമിനാരിയിൽ പോകാൻ ദൈവ വിളി തിരികെ ലഭിക്കാൻ ഒരു നല്ല വൈതികനാകാൻ വേണ്ടി പ്രാർത്ഥിക്കുക. ആമ്മേൻ
Ente makalude vivaham nadakkunnathinum ente vasthuvinu pattayam labhikkunnathinum ente mutha makalude kudumbthinu samathanam labhikkunnathinum marumakante mayakkumarunnu upayogam mattunnathinu prarthikkaname Amen
My mother is also like Mary Chechi.. not popular but she is also a strong devotee from more than 30 years in my knowledge. I have always seen her reciting rosary at 5am daily irrespective of her illness. We have overcome so many life impossible events and experienced many miracles just because of her dedication to Mother Mary. I am also strongly following her way.. I will recite Japamala as much as possible till the end of my life. Mathave praying for safe normal delivery and healthy baby for me & sister. Keep all our dear ones healthy and happy 🙏
Chechi ..enikku infections anu skin ilum private parts ilum ..onnu prarthikkuo ..enikku vendi japamala cholli prarthikkuo ..plzz
ഞങ്ങൾക്ക് 320000ലക്ഷം കടം ഉണ്ടായിരുന്നു ഇപ്പോൾ രണ്ട് 211000വീടി എന്റെ ദൈവത്തിന് കോടനു കോടി നന്ദി എന്റെ മോൻ സുജിത് അവന് ഒരു വിദേശജോലിക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു 🙏
Chechieye amma anugrahikkatte amen😄🙏🙏🙏🙏💝💝💝
Chechi njangalude sthalam vittukittan vendi prathikaname
ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻🙏🏻
ബുദ്ദിമാന്ദ്യമുള്ള എന്റെ മകന് വേണ്ടി പ്രാതക്കേണമേ. Imana
ബാങ്കിൽ നിക്ഷേപിച്ച .. പണം തിരികേ ലഭിക്കാൻ മാധ്യസ്ഥം പ്രാർത്ഥിക്കണേ മേരി ചേച്ചി
നല്ല ഒരു വീട് കിട്ടുവാനായി നങ്ങളുടെ കുടുമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണമേ...
പ്രിയ.mary . എൻ്റെ. മകൻ.uk യിലാണെ പൈസ കടം vaangichaane പോയിരിക്കുന്നത്
ജോലി കുറവാണ്. സ്ഥിരമായി. ഒരു ജോലി. കിട്ടാൻ.മാതാവിനോട് ഒന്നു് പറയണേ നന്ദി
എന്റെ മോളുടെ ജോലി ശരിയായി കിട്ടുവാൻ ഒന്നു പ്രാർത്ഥിക്കണം
ഞങ്ങളുടെ കുടുംബംഭയങ്കര പയ്ശാചിക ബന്ധനം ഉണ്ട് കടഭാരം കാരണം സമാധാനം നഷ്ടം പെട്ടു പ്രത്യക്കുന്ന കുടുംബം ആയിരുന്നു എല്ലാം നഷ്ട്ടപെട്ടു പ്രാർതൈക്കാമോ 🙏🙏🙏
ചേച്ചി എനിക്കും എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഫവനത്തിന്റെ പണി തടസമില്ലാതെ തീർക്കാൻ വേണ്ടി prathikename🙏🙏🙏🙏🙏
എന്റെ കുടുംബത്തിലെ കടങ്ങളും ഭാരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറികിട്ടുവാൻ എല്ലാവരുടെയും പ്രാർത്ഥന യാചിക്കുന്നു. ആമീൻ.......
എന്റെ 2മക്കൾ പ്രാർത്ഥന ഇല്ല കൂതാ ശകൾ ഇല്ലാതെ 4വർഷത്തോളമായി . ഭർത്താവിന്റെ മദ്യപാനം മാറുന്നതിനും ദൈവവിശ്വാസത്തിലേക്കു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
Ente makal 2nd timeg oet exam may 27nu attend vheuunnu.passakan prathikanam. Age 25 ane
N
Marshal, മാർക്കോസ് എന്റെ രണ്ടു മക്കൾക്കും ഹിമോഫിലിയ രോഗത്തിൽ നിന്നും മോചനം വേണം, പ്രാർത്ഥിക്കണം, സേവിയർ ജോസ് ആലുവ
Parisudha kanyamariyame amme anikuvendi prarthikaname sonthamaya vellavum velichavumulla oru bhavanam nalki anugrahikaname pray for me..
38 വയസ്സായി. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ... 🙏🙏🙏
Amen
മദ്യ പാനി കൾക്ക്.. വേണ്ടി... പ്രാർഥി ക്കാമോ 🙏🙏🙏
Please pray for my oldest son jeffin come back to Jesus. He is totally away from God.
@@jerrinphillip6800 Mary chechi ente molkku avalkku ishtamulla oru joly kittanum ente mon njangalude aduthu varanum vemdy onnu prarthikkamo
ഒരു കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ chachy... 🙏🙏🙏
P Sc പരീക്ഷക്കൊരുങ്ങുന്ന എന്റെ രണ്ടു പെൺ മക്കൾക്കും ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ
ഞങ്ങ ൾക്ക് ഒരു ഭവനം നൽകുവാനും മക്കൾക്ക് പഠിക്കുവാനുളള ബുദ്ധിയും ഓർമ്മശക്തിയും നൽകുവാനും ഭർത്താവിന്റെ സോറിയാസിസ് മാറാവാനും പ്രർത്ഥിക്കണമ
വീട്ടിൽ കുടുംബ പ്രാർത്ഥന വല്ലപോഴും ഉള്ളു പതിവായി പ്രാർത്ഥിക്കാനും മരുമകൾക്കു സുഖപ്രെസവം ആകാനും വേണ്ടി പ്രാർത്ഥിക്കണം
മദ്യപാനിയായ എന്റെ സഹോദരനുവേണ്ടി പ്രാർത്ഥിക്കണേ
എനിക്ക് ഇനി ബ്ലി ഡിങ്ങ് ഉണ്ടാകരുതേ എല്ലാ മാസവും സാധാരണ പോലെ പീരിഡ് വരുത്തണമേ
Iam GEETHA from Ernakulam PLEASE forward Mary chechi's phone number it will help many suffering people like me
എന്റെ മക്കളുടെ കടബാദ്യ ത മാറി തരു ന്ന തി നും മോൾ ക്ക് കുഞ്ഞി ന്റെ രോഗം മാറ്റി കുഞ്ഞി ന് സംസാരിക്കാ നും കുഞ്ഞി നെ വള ർ ത്തു ന്ന തിന് ഒരു നല്ല ജോലി കിട്ടുന്ന തി ന് പ്രാർത്ഥിക്കണം
സഹോദരിമാരെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ. ഞങ്ങളെ സഹായിക്കാൻ ആരുമില്ല. ഞങ്ങൾക്ക് ഇശോമാത്രമേയുള്ളു. പരിശുദ്ധഅമ്മേ ഞങ്ങളെ കൈവെടിയല്ലേ. 🙏🏼
ഞങ്ങൾക്ക് വീടിന് വേണ്ടി പ്രാർത്തിക്കണെ🙏
ചേച്ചി സഥലം ഇല്ല വീട് ഇല്ല എന്റെ മക്കൾക്ക് നല്ല ഒരു ജോലി ഇല്ല അമ്മയിൽ ആശ്രയിക്കുന്ന എനിക്കും എന്റെ kudumbathinum വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏😭😭
ഞങ്ങളുടെ കുടുംബത്തിലെ പുരോഗതിക്കു തടസം നിൽക്കുന്ന അന്തകാര ശക്തികൾ മാറാൻ prarthikana🌹
എനിക്ക് 10ാം ക്ലാസിൽ full A+ കിട്ടാൻ വേണ്ടി പ്രർത്ഥിക്കണമേ,🌹
🙏
ചേച്ചി എന്റെ വർഷങ്ങൾ ആയ ശ്വാസം മുട്ട ൽ മാറ്റാൻ അമ്മയോട് പ്രാത്ഥിക്കണേ 🙏🙏🙏
Dear sister prayer for my family
Please prayer for Charles and family
Please prayer for Edward and family
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ നടക്കാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
Ette makatte fix Rogan Maran prarďhikkanne chechi a atte pere ajay ennanne reddu dhivassam munpe asukham vannu purathhannu joli cheyyunnathe prardhikkanne phone no eggane kittum
🙏🙏🙏
ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 16 വര്ഷം ആയി
എനിക്കു ഒരു കുജ്ജിനെ തരാൻ പ്രതീക്കണേ 21വർഷം ആയി കുട്ടികൾ ella
@@bijisuresh7530 നിങ്ങ 33 എണ്ണം അത്ഭുദങ്ങളുടെ ജപമാല e നിയോഗം സമർപ്പിച്ചു കാണു (el ruha retreat center albudhangaluda japamala youtube il search cheythal kittum. Othiri perkk makkal ലഭിക്കുന്നത് ആരാത്ഥനയിൽ parayarunde )
മാതാവേ ഞാനും എന്റെ കുടുംബ ഇപ്പോ ആരോട് പറയാൻ പറ്റാത്ത പ്രശ്നം ങ്ങളും മാറ്റി പഴയ സന്തോഷം ഉള്ള ജീവിതം തരണേ പ്രാർത്ഥന യിൽ ഓർക്കണേ 🙏🏼🙏🏼🙏🏼🙏🏼
My husband doesn't speak with me freely and he is very harsh too. Please pray for us.
Please pray for my daughter's, both are facing difficulties to attend coming board exam, they are afraid.....pray for them to attend exam confidently and score high marks.🙏🙏🙏🙏🙏
കൂടുതൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും ഞങ്ങളുടെ കുടുംബത്തിൽ ദൈവാനുഗ്രഹം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ🙏
പ്രിയപ്പെട്ട ചേച്ചി ഞാനീ വീഡിയോ കണ്ടു ജപമാലയിലെ എനിക്ക് വലിയ പരിചയമൊന്നുമില്ല ഞാൻ കത്തോലിക്കൻ തന്നെയാണ് പക്ഷേ ഞാൻ ചോദിക്കട്ടെ ഏത് ജപമാല സാധാരണ കൊന്ത ആണോ കരുണയുടെ കൊന്തയാണോ നമ്മൾ ചെല്ലേണ്ടത് എന്ന് എനിക്കറിയില്ല അത് പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു ഞാൻ ഗൾഫുകാരനായിരുന്നു വീട്ടിലിപ്പോൾ സ്വര ചേർച്ച വന്നു കൊണ്ടിരിക്കുന്നുണ്ട് ഞങ്ങള് ഭാര്യ ഭർത്താക്കന്മാർ ഞങ്ങൾ ഒരുമിച്ച് പഴയ പോലെ ആകാൻ എത്ര കൊന്ത ചെല്ലണം അതോടുകൂടി ചേച്ചിയും കൂടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
ആന്റോ 🙏
കണ്ണുകളെയും, ചിന്തകളെയും വിശുദ്ധിയിൽ കൊണ്ടുനടക്കാനുള്ള കൃപയ്ക്ക് പ്രാർത്ഥിക്കണം
Chachi. നമ്പർ വേണം. അത്തി ആവശി ഒന്ന് തായോ.സ്ഥലം. അറിയില്ല
I heard this. Pl pray for my kidney problem
മദ്യപാനികളായ രണ്ട് സഹോദരങ്ങൾക്ക് വേണ്ടി (വർഗീസ്, ജോൺസൻ ) പ്രാർത്ഥിക്കണെ
വിവാഹം നടക്കാൻ തടസം ഉള്ളവർക്കും , കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്കും വേണ്ടിയും , ശ്വാസകോശ രോഗികൾക്കും , മാനസിക രോഗികൾക്കും വേണ്ടിയും പ്രാർത്ഥിക്കണേ .
God bless .
I want a job please prayer me
Amme sahayikkename
എന്റെ മകനുവേണ്ടി വിവാഹ നടക്കാൻ അമ്മേ പ്രാർത്ഥിക്കണമേ
എന്റെ മകൾക്ക് വെള്ളിയാഴ്ച ഇന്റർവ്യൂ ജോലി തന്ന അനുഗ്രഹിക്കേണമേ
പരിശുദ്ധ പരിശുദ്ധ മാതാവേ എൻറെ കുടുംബത്തിലെ മാനസിക അസ്വസ്ഥത മാറ്റിത്തരണം
എന്റെ മകനും, വൈഫിനും മാൾട്ടക്ക് പോകുവാൻ ഉള്ള അനുഗ്രത്തിനായി പ്രാർത്ഥിക്കണമേ 🙏🙏
മകന്റെ ദുഃശീലങ്ങൾ മാറ്റി തരാൻ പ്രാത്ഥിക്കുണമേ അവന് ജോലിക്ക് പോകാൻ ആഗ്രഹഠ ഉണ്ടാകാൻ പ്രാത്ഥികക്കണമേ
ഒരു സഹോദരന്റെ ബുദ്ധി മുട്ട് സമയത്ത് ഞങ്ങൾ സഹായിച്ചു... സഹായത്തിനായി കൊടുത്ത ഞങ്ങളുടെ സ്ഥലം ത്തിന്റെ ആധാരവും സ്വർണവും തിരുച്ചു തരാൻ അവർക്ക് സാധിക്കാനും... ഞങ്ങൾക് തിരിച്ചു തരാനുള്ള നല്ല മനസും അവർക്ക് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ.... 🙏🙏🙏😭😭
ഞങ്ങളുടെ കുടുംബം അനുഭവിക്കുന്ന കട ബാധ്യതകൾ തീർന്നു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
മേരിചേച്ചി എനിക്ക് നടക്കത്തില്ലാത്ത ഒരാള് എന്റെ വീട്. കടത്തിലാണ് എനിക്ക് പൈസ അടക്കാന് ഒരു രക്ഷയുമില്ല എനിക്ക് വേടി അപേക്ഷിക്കണമെ
ചേച്ചിയുടെ നബര് ഒന്നു തരുമോ
Kadangal veettan prarthikane chachi
@@geethammam.t9045 🙏🙏🙏😭😭😭😭♥️
കടബാധ്യതകൾ മാറാൻ വേണ്ടി പ്രവർത്തിക്കണം
കുടുംബത്തിൽ ശാന്തിയും സമാധാനവും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ, പരിശുദ്ധ അമ്മേ
Chechi mon tta fix mattanne. Weight 110 kg. Brain churugal maranne. Vivaham nadakanne. Weight gulikayudea. Ya pratikksnne. Mon ppuratu nadakilla.
മനോരോഗിയായി ആശുപത്രിയിൽ കഴിയുന്ന എന്റെ സഹോദരനെ സൗഖ്യo നല്കി അവന്റെ ഭവനതിൽ എത്തിച്ചു ത രണമേ എന്ന് പരിശുദ്ധ അമ്മയോട് അപേഷിക്കുന്നു 🙏🌹🌹🌹
Amme ente allergy maran prarthikanam, ente makante exam anu please prayforus,ente husbandinte mathyapanam maran prarthikaname
ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ പെരിന്തരമായി കൊന്ത ചെല്ലുവാനുള്ള കൃപ നൽകിയ അനുഗ്രഹിക്കണമേ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അനുഗ്രഹിക്കേണമേ ആമേൻ
ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ ജപ്തി യുടെ വക്കിൽ എത്തിയിരിക്കുകയാണ് എല്ലാവരും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ
എൻ്റെ മകൻ്റെ അസുഖങ്ങളും ജോലിസംബന്ധമായ പ്രശ്നങ്ങളും മാ റാ ൻ വേണ്ടി പ്രാർത്ഥിക്കണമേ
സ്ഥലം വിൽപ്പന നടക്കാനും കടബാദ്ധ്യാതാ മാറാനും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏
എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ
Please pray for my sister Limya (Australia) . . For her peaceful life . . .save her . . let god be with her!!!!🙏🙏🙏🙏
Praise the lord Sis. Mary.
I am Jomon
Pls pray for my intensions.
Presently i am going to a heavy tensions or crisis.
Pls pray.
1) for my marriage
2). I am waitting for the visa from Canada and uk
3). To buy a car
To sell our property and buy a property
4). My mummmy get it a good health and wealth
5). To get suffcient water in our well.
6). My brother (who is a priest ), pls pray for him.
7). Pls pray for my sister and her family.
Thanks sister
May god blz 'You 🌹🙏🌻
എന്റെ മോനെ വെറുപ്പിൽ കഴിയുകയാണ് അവനുവേണ്ടി ഒന്നു പ്രാർത്ഥിക്കണം മൂന്നുവർഷമായി മാതാപിതാക്കളോട് സംസാരിച്ചിട്ട് മോന്റെ പേരും ജോമോൻ ജോസഫ്
എന്റെ മോന്റെ ദുഃശീലങ്ങൾ മാറാനും കടബാദ്യത മാറാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
എന്റെ എല്ലാ വിഷമവും മാറ്റി കിട്ടാൻ ചേച്ചി അമ്മ മതവും ഈശ്ഹോയും അനുഗ്രഹിക്കട്ടെ.... Prarthikkanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഫോൺ നമ്പർ അറിയാമെങ്കിൽ ഒന്ന് തരുമോ
Phone number തരുമോ
@@minikp3291mary chechyude umber tharamo
മക്കൾക്ക് മാനസാന്തരം വിശുദ്ധിയും വേണ്ടി പ്രാർത്ഥിക്കണമേ
ചേച്ചിഞാൻഭയഘരമായകടബാഡൃതയിൽആണ്,ഒരുവഴിതെളിയാനായി(പാർത്തിക്കണം
Chechy, nps pension vangunna ellavareyum samarpickunnu avarudai problems govt pariganckan yesuvinod prardhickanamai.
Pnbmetlife policy amma tharanamai policy kittyillenkil valiya kadabadhiatha. Undu. Prardhickanai
Ante makkalkum visudhy tharane amme
അമ്മേ ഹിന്ദുആണേലും ഞാൻ ഇശോയിൽ വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു മുടക്കമില്ലാതെ, മാതാവിന്റെ കൃപമൂലം ബാങ്ക് ലോൺ തീർക്കാൻ കൃപയുണ്ടാകാൻ പ്രാർത്ഥിക്കണേ 🙏ഞങ്ങൾ കടത്തിൽ മുങ്ങിനിൽക്കുന്നു മാതാവേ ബാങ്കിൽ oru ചിട്ടിയുണ്ട് അത് വീണാൽ ഞങ്ങളുടെ കടം തീരും. ചിട്ടി ഞാറുക്ക് വീഴാൻ പ്രാർത്ഥിക്കണമേ 🙏🙏
എന്റെ മകൻ പഠനത്തിൽ ഇപ്പോഴായി വലിയ അലസതയും മടിയും ആണ്. അവനു നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണേ. 🙏🙏🙏
റീന
Enta മക്കൾക്കി വിദാസത് പുവാൻ തടസം prathikauna
റിജോൺ അല്ല്സൻ മടിയൻ മതിയസ്തി വീടുതൽ prthikauna
മകന് വിവാഹവും, മകൾക് കൂട്ടിക്കു വേണ്ടിയും പ്രാർത്ഥന സഹായം അപേക്ഷ 🙏
എൻറെ കുടുംബത്തിൻറെ ഒരു കോടിയോളം ഉള്ള കടം മാറ്റി തരുവാനും.വീട്ജപതിയിൽനിന്നും മാറ്റി തരണമേ എന്ന് പ്രാർഥിക്കണമേ.
എന്റെ മകന് വിദേശത്തു പോകാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കണം 🙏
ദയവായി ഫോൺ നമ്പർ കിട്ടുമോ
please Sr.Please pray for me,My blood pressure is not getting normal even if I am taking medication
എന്റെ അലർജി രോഗം മാറാൻ ഒന്നു പ്രാർത്ഥിക്കണേ
മക്കൾക്കും കൊച്ചുമക്കൾക്കും വിശ്വാസവും വിശുദ്ധിയും ലഭിക്കാൻ പ്രാർത്ഥിക്കുണമേ.🙏🏻
Esthertasasamutum alergyum mattitharan prathikanama
Joanntaa thyroid roghavum ormon levelum mattitharan prathikanama
Joshnauda pcod rogham matti tharanama prathikanama
@@marycandidapp3679 SISTER PLEASE PRAY FOR US TO GET NICE PLACE AND HOUSE AT THRISSUR TOWN.
GOD BLESS YOU
എന്റെ മോളുടെ 12th std Chemistry Biology Physics English Computer Bible Rosary prayer Spiritual activities മോളു പഠിക്കാനും യേശു വിന്റെ ഉന്നത നാമത്തില് ഉന്നത വിജയം ലഭിക്കാനും മോളുന് വേണ്ടി നിരന്തരം prarthikaname. നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen
Please pray for my family financial crisis and pray for my son will attend broad exam this month and my daughter get good life partner
Please pray for my daughter's marriage , business success , free from debts , family welfare and peace.
കുടുംബത്തിന് വേണ്ടി സന്തോഷം, സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ.
എന്റെ മകൾ ആൻ ഹാമിന് ielts നു 6.5 എല്ലാ സബ്ജെക്ടിനും വേണം എന്നാൽ മാത്രമേ കാനഡയിൽ ജോർജിയ്യിൽ കളേജിൽ പഠിക്കുവാൻ ഒക്കാൻ പറ്റുകയുള്ളു ചേച്ചി ഒന്നു പ്രെർതിച്ചു വാങ്ങിച്ചു തരണമേ
ഞങ്ങൾക്ക് ചോർന്നു ഒലിക്കാത്ത വീട് പണിയാൻ സഹായിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Wow! Chechi,the pain you took to pray is amazing.... Thankyou God for you!
Atea makanu jobum visayum kittan prathikanea
ചേച്ചി എന്റെ മക്കൾ നമിത നന്ദന അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവ് ഫിലിപ്പ് മദ്യപാനമാണ് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ കടങ്ങൾ ഉണ്ട് മാറാൻ പ്രാർത്ഥിക്കണമേ മനസമാധാനം ഇല്ല എനിക്ക് പേര് ബിജി . പ്രാർത്ഥിക്കണമേ
SISTER...PLEASE PRAY FOR OUR FAMILY TO CLEAR OUT ALL KNOTS...OBSTACLES CURSES OF ANCESTORS AND FINANCIAL CURSES AND ONSTACLES
Ente makal ansu georgenu feb 22nd. first year Bsc examane. Sister ente makalkkum. bakki kuttikalude yum. vijayathinivendi prarthikkename
ആഗ്രഹിക്കുന്നഗവൺമെന്റ് ജോലി ലഭിക്കുന്നതിനുംഅഞ്ച് വയസ്സുള്ള മോൾക്ക് ദൈവ വിശ്വാസത്തിലും അനുസരണയിലും പ്രാർത്ഥിക്കണമേ. മാതാവുകൂടെ ഉണ്ടാകുന്ന വിശ്വാസത്തിൽ പ്രാർത്ഥന സമർപ്പിക്കുന്നു.
Please pray for my Son Kevin to lead a holy life awayfrom sin, Also for Savio to become a dedicated priest. For Cisilia to keep purity in her life.
എ൯ഡേ പേരകുടടീ റിയ സുരേഷ് യ൯ഡറ൯സില ഗവ൯മ൯ഡ് കോലജില എഡ്മീഷ൯ കിടടാ൯ പാതി കനം ദയവായി എ൯ജിനീയറി
Dear Sister, Please pray for Our Family and debt related issues
Please pray for all the students who are preparing for HSC and SSC exam to perform their exam well and to get good marks. Thank you sister.
Please pray for my daughter to pass German language exam
Please pray for my son to get a part time job in Uk
Mary chechi contact number tharamo please pray for me
ചേച്ചിയെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Please pray for our son to have a happy married life
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ 🙏🙏🙏🙏
Ente molke, self confidence Undakanum ,depression maranum deep faith in jesus undakanum venfy prarthikkane
Ente mol Nithya 32yrs marriagenu nadakuvan prathikaname. May month.
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥനയാചിക്കുന്നു. ഭർത്താവിന്റെ മദ്യപാനം മകന്റെ മാനസാന്തരം പൈശാചിക ബന്ധനം മാറാൻ അമ്മ മാതാവിനോട് പ്രാർത്ഥന യാചിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ പ്രാർത്ഥിക്കാനായി അമ്മ എന്നെ പഠിപ്പിക്കണേ ക്ഷമിക്കാൻ കൃപ തരണേ നിന്റെ സ്വന്തമായി എന്നെ മാറ്റി ണേ
Please pray for my children to be filled with holy spirit
മേരീ ചേച്ചി ഒരു നല്ല വീടു് വെക്കാനും എൻ്റെ മോൻ്റെ ജോലി തടസങ്ങളും മാറി. സാമ്പത്തികമായി ഒരു ഉയർച്ച കിട്ടാനും പ്രാർത്ഥിക്കണമേ ആമ്മേൻ
എന്റെ കുഞ്ഞീനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ നമ്പർ തരുമോ 10ക്ലാസ്സ് പരീക്ഷ തുടങ്ങി
Please pray for mini and johnson, sanju, jibin and arun 🙏
Please pray for my daughter Aleena for her higher education & job in Canada
Pls.for my son's marriage. He is 33.
ഞങ്ങളുടെ കടബാധ്യത മാറുന്നതിനും കുടുംബസമാദാനതിനുവേണ്ടിയും
മേരി ചേച്ചി എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ