Mangalyam | Ep - 429 | Best Scene | Dec 24 2024 | Zee Keralam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @Manikuttiusha
    @Manikuttiusha 7 дней назад +25

    ധനുഷിനെ ഇനിയും സ്നേഹ വിശ്വസിക്കുന്നത്, സ്നേഹിക്കുന്നതും നിർത്തി അവന്റെ, അവന്ധികയുടെ എല്ലാ കള്ളത്തരവും പൂട്ടിക്കു. ആ കുഞ്ഞിനെ മാറ്റിയത് എത്രയും വേഗം തിരിച്ചു മാറ്റ്, പ്രസവിച്ച കുഞ്ഞിനെ ഒരു തവണ കണ്ട അമ്മ അടക്കം ആർക്കും പിന്നെ ആ കുഞ്ഞിന്റെ മുഖം കണ്ടാൽ തിരിച്ചറിയില്ലേ സീരിയൽ കാരെ... കാണുന്ന മനുഷ്യരെ പൊട്ടർ ആക്കല്ലേ. ഇങ്ങനെ ഈ സീരിയൽ വലിച്ചു നീട്ടി കുളമാക്കാതെ മാന്യമായി നിർത്താൻ നോക്ക്.

  • @RaisaUp-pv8bw
    @RaisaUp-pv8bw 7 дней назад +17

    അർച്ചന വളരെ ബോറിങ് ആവുന്നു

  • @janobas805
    @janobas805 7 дней назад +9

    ഇത് എവിടെ കൊണ്ട് അവസാനി പ്പിക്കും നിർത്താൻ സമയമായില്ലേ എവിടെ എങ്കിലും നല്ലതിൽ നിർത്തു

  • @Baduanchu
    @Baduanchu 7 дней назад +4

    സാന്ത്വനം സീരിയൽ കഥ പോലെയാണല്ലോ പോക്ക്

  • @RaseenaAnvar-m8z
    @RaseenaAnvar-m8z 4 дня назад +2

    അർച്ചന പ്ലീസ് ആ കുഞ്ഞ് ആതിരയുടെ മോളെ ആ കുഞ്ഞിനെ അവന്തിക മാറ്റിയതാണ് ശ്രീരാമന്റെ കുഞ്ഞാണ് ആതിരയുടെ അടുത്തുള്ളത് ശ്രീരാമന്റെ അടുത്തുള്ളത് ആതിരയുടെ കുഞ്ഞാണ് രണ്ടും കുഞ്ഞുങ്ങളെ മാറ്റിയത് അവന്തികയും ആ സിസ്റ്റമാണ് അർച്ചന പ്ലീസ് ഒന്ന് കണ്ടുപിടി അർച്ചന പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ🙏🏼🙏🏼🙏🏼😭😭😭😭

  • @Manikuttiusha
    @Manikuttiusha 7 дней назад +9

    Zee കേരളം,, ☝️ഈ സീരിയൽ നല്ല ഒരു സീരിയൽ ആയിരുന്നു but ഇപ്പോൾ മഹാ ബോർ, കാണാൻ തോന്നുന്നില്ല. അവന്ധികയെ ഇങ്ങനെ വളർത്തുന്നത് നിർത്തിക്കൂടെ,,, അർച്ചനയേ കൊണ്ട് രഹസ്യം വെപ്പിക്കുന്നത് നിർത്തു 😏.
    ആതിര അവന്ധികയെ വിശ്വസിക്കുന്നതും നിർത്തു 😡ഇനിയെങ്കിലും അവന്ധികയെ സ്നേഹയും, സേതുവും തിരിച്ചറിയട്ടെ തനിഗുണം, സീരിയൽ തുടങ്ങിയ കാലത്ത് തുടങ്ങിയതല്ലേ അവരുടെ കള്ളത്തരം ഇനി പൊളിച്ചടുക്കി സീരിയൽ നിർത്തിക്കൂടെ. അല്ലെങ്കിൽ അവരെ അവരെ അവിടുന്ന് അടിച്ചിറക്കി യിട്ട്, സീരിയൽ വലിച്ചു നീട്ടു ഒരു അന്തസ് ഉണ്ട്, പ്രേക്ഷകർ മണ്ടർ അല്ല.

  • @bismimadhu6773
    @bismimadhu6773 6 дней назад +1

    ഇതുപോലെ ഒരു തൊലിഞ്ഞ സീരിയൽ

  • @GeethuKumar-s7p
    @GeethuKumar-s7p 6 дней назад

    E serialilulla oruthan ippo peedana casil remandila

  • @kishorbabu3839
    @kishorbabu3839 6 дней назад +3

    Vallathe bore akunnu

  • @PreethaSam
    @PreethaSam 5 дней назад

    സ്നേഹ തിരിച്ച് അറിയാത്തത് വളരെ മോശം വീണ്ടും ആവർത്തനം വേണോ കാണാൻ തന്നെ ഇഷ്ടം ആകുന്നില്ല