പ്രൈസ് ദ ലോഡ് എൻറെ കർത്താവേ വചന ത്തിൻറെ ആഴങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന ഡാനിയൽ അച്ഛന് ഈശോയുടെ നാമത്തിൽ ഒരായിരം നന്ദി പരിശുദ്ധാത്മാവേ എന്നെ നിരന്തരം നയിക്കണമേ ആമേൻ
ഒരുപാട് ജനങ്ങൾക്ക് ദൈവീക സമാധാനം പകർന്നു നൽകാൻ ദൈവം നിയോഗിച്ചിരിക്കുന്ന ഡാനിയേൽ അച്ഛന്, ഒരുപാടു ആയുസ്സും ആരോഗ്യവും സർവ്വശക്തനായ ദൈവം ചൊരിഞ്ഞു തരട്ടെ... 🙏🌹
Deviame enik samathanathode jeevikan kazhiyename. Family problems ahnu. Physical problems um und enik.njn maduthu. Quit cheyythalo nu vare thonnunnu. Nalla salary odu koodi oru job venm. Veetujare help cheyynm. Enik korach samathanm venm. Ente husband te kudi maranm. Njangal orumich happy yayi jeeviknm. Pls enik vendi prathikename.kelvi koravu moolam anupavikatha vishamangal illa. Enik athil ninn oru vida venm. Pls. Help me . Amen.
അച്ചനെ അഭിഷേകം ചെയ്ത ദൈവത്തിനു മഹത്വം
അച്ഛനെ ഓർത്തു ഈശോയ്ക്ക് ഒരായിരം നന്ദി
ഈശോയെ ഞങ്ങൾക്ക് അച്ഛനിലൂടെ ലഭിക്കുന്ന ഈ വചനങ്ങൾക്കും അറിവിനും നന്ദി മഹത്വം
ആത്മാവാം ദൈവമേ വരണേ...എന്റെ ഉള്ളിൽ വസിക്കാൻ വരണേ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ...സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ...🙏🏻🙏🏻🙏🏻
ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
പ്രൈസ് ദ ലോഡ് എൻറെ കർത്താവേ വചന ത്തിൻറെ ആഴങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന ഡാനിയൽ അച്ഛന് ഈശോയുടെ നാമത്തിൽ ഒരായിരം നന്ദി പരിശുദ്ധാത്മാവേ എന്നെ നിരന്തരം നയിക്കണമേ ആമേൻ
ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവ് നിറക്കണേ അമേൻ ❤️❤️
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 😘🙏🙏🙏🙏
ആത്മാവിൽ പ്രാർത്ഥിക്കാൻ ഉള്ള കൃപ പരിശുദ്ധാത്മാവിലൂട്
ഞങ്ങൾക്ക് നൽകണമേ 🙏🙏
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ, അനുഗ്രഹിക്കേണമേ amen
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21) 🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരുടെയും പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ
കർത്താവേ പരിശുദധാത്മാവിനെ എന്റെ കുടുംബത്തിലേക്ക് അയക്കണമെ🙏🙏
അച്ചനെ ഈ തലമുറക്ക് ദൈവവചനം നൽകുവാൻ ശക്തിപ്പെടുത്തിയ കർത്താവിന്റെ കരുണയ്ക്ക് നന്ദിയും സ്തുതിയും.
എന്റെ യേശു അപ്പാ ഒരായിരം നന്ദി.. നല്ല ക്ലാസ്സ്. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
ഈശോയെ എന്റെ സഹോദരനിൽ, അങ്ങയുടെ പരിശുദ്ധൽമാവിനാൽ നിറഞ്ഞു, അവനിൽ കനിഞ്ഞു, സങ്കടങ്ങളിൽ നിന്നും കരകയറ്റണമേ 🙏🏻ആമേൻ 🙏🏻🙏🏻
പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിൽ നിറയ്ക്കണമേ
അപ്പാ പിതാവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ നടുവേദനയും കൈ വേദനയും സമർപ്പിക്കുന്നു. മക്കളുടെ PR invitation വരാൻ ഈശോയെ കൃപയാകണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹
❤ Amen Hallelujah hallelujah hallelujah
Thank GOD 🙏❤️🙏
ഈശോയെ ഞാൻ ഇപ്പ് അനുഭവിക്കുന്ന വിഷമസന്ധിയിൽ നിന്ന് എന്നെ മോചിപ്പിക്കണമേ
ജിജോ യുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ . ദുശീലങ്ങളിൽ നിന്നും . അടിമത്തങ്ങളിൽ നിന്നുമുള്ള വിടുതലിനായി പ്രാർത്ഥിക്കണമേ . ലൂക്കാ 4.18. സഖറിയ 9.8 ഈ വചനം നിവർത്തിയാക്കാൻ പ്രാർത്ഥിക്കണമേ.
യേശുവേ മഹത്വം 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤
LORD HELP ME TO KNOW THEE MORE.
എന്റെ ഒരു വലിയ സംശയം ത്തിന്റെ ഉത്തരം ഇന്നത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നു. Praise the Lord. അച്ഛന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ. എഫേസോസ് 6.19.20 വചനത്തിന്റെ കൃപ ലഭിക്കട്ടേ.
Jesus I trust in you 🙏
Karthave avidannu gangalkkuvendi dhahikkunnathupole ngangalum agekkuvendi dahikkuvan kripayundakaname ammen🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
എന്റെ വീട് വില്പന ഇത്രയും വേഗം നടക്കട്ടെ എന്റെ ഭർത്താവ് വിദേശത്ത് നിന്നും വേഗം വരാൻ സാധികാണെ
Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹
Love you Jesus ❤
We, however, are citizens of heaven, and we eagerly wait for our Savior, the Lord Jesus Christ, to come from heaven. Philippians 3:20
🙏ആമ്മേൻ ഈശോ 🙏😊🤝🙏
🙏Thank you Papa 😊😘🙏😅😂❤🙏
ഒരുപാട് ജനങ്ങൾക്ക് ദൈവീക സമാധാനം പകർന്നു നൽകാൻ ദൈവം നിയോഗിച്ചിരിക്കുന്ന ഡാനിയേൽ അച്ഛന്, ഒരുപാടു ആയുസ്സും ആരോഗ്യവും സർവ്വശക്തനായ ദൈവം ചൊരിഞ്ഞു തരട്ടെ... 🙏🌹
കർത്താവേ . അങ്ങയുടെ ആത്മാവിനെ ഞങ്ങളിൽ വർഷിക്കണമേ❤❤❤
O Lord, fill me with yr holy spirit. AMEN.Thanks and prayers for .Fr.Daniel
നന്ദി അച്ഛാ .❤️❤️🙏🙏👍👍👍
നന്ദി അച്ഛാ 🙏🙏🙏🙏🙏
Praise the lord Amen hallelujah 🙏🙏🙏🙏🎉🎉🎉🎉
Eashoyea,kaavalayi kuude undakanamea🙏dhairyam tharanea🙏Anugrahikkanea,sahayikkanea
നന്ദി ദൈവമേ നന്ദി ദൈവമേ
ഈശോയെ .... ഒരായിരം നന്ദി 🙏
Jeevitha Pankaliye Parishuddha Atmavinal Nirakuvan Kripa Tharnme Appaa🙏🙏🙏
Please pray for my family and my friends
Enilum ente kudumbathilum parisudalmavin abishekam nirakkanme
🙏🙏🙏🙏🙏🙏 ആമേൻ
Yesuve sthothram,Yesuve nanni.❤🙏🙏🙏
അച്ഛാ...... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👏👏👏
Yesuve karuna thonnaname
ആമേൻ 🥰
Amen Hallelujah❤🇨🇭🇨🇭🇨🇭🇨🇭
My help will come from the Lord, who made heaven and earth. Psalms 121:2
May you always remain blessed and filled with the Holy Spirit.
Entae Dhiyvavathinu onnum assadymallla, Thank you Lord for everything.
Jesus have mercy on my family🙏🏻
Esuve ente kudumbathil samathanam tharaname
Glory to God
🙏🏻🙏🏻🙏🏻
Love you Jesus enne anugrahikkaname
Eshoye angaye azhamayi ariyanum snehikuvanum aa snehathil ottichernnu nilkanum ulla dhaham eniku nalkaname..
Jesus I love You ❤️
Daniel അച്ഛാ, തിരുവചനം ഇത്രയും നന്നായി മനസ്സിൽ ആക്കി നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി, ദൈവമേ നന്ദി 🙏
Eshoye nannii🙏🙏🙏
Holy spirit ennil nirayaname🙏🙏🙏
Prays the lord 🙏 hallelujah 🙏 🙌❤❤❤
My God My Lord 🙏❤
Amen
👏👏👏👏👏👏👏
Yesuve karuna thonnane
Amen, Hallelujha 🙏✝️🕯️🌹❤🔥🕊️🌷
Thank you Father for the excellent explanation 🙏
All glory to abba father 🙏🙏hallelujah hallelujah hallelujah 🙏love you Jesus 🙏God bless you 🙏
🙏 ദൈവമേ നന്ദി
Praise the lord🙏🙏🙏
Deep calls to deep -very touching and inspiring
HALLELLUYA 🙏🙏🙏
Fr please pray for my family and children praise the lord hallelujah from Bihar ❤️🙏
Hallelujah 🕊🙏🏻
Amen Amen🙏🙏🙏💗💗💗💗💗💗💗
ദെയ്വ്വതതിനു മഹതൃഠ
🙏❤
Praise the Lord
Hallelujah ! 🙏🙏🙏
🙏🙏🙏🙏🙏Amen
❤️✝️✝️✝️❤️🙏🙏🙏
Deviame enik samathanathode jeevikan kazhiyename.
Family problems ahnu.
Physical problems um und enik.njn maduthu.
Quit cheyythalo nu vare thonnunnu.
Nalla salary odu koodi oru job venm. Veetujare help cheyynm.
Enik korach samathanm venm.
Ente husband te kudi maranm.
Njangal orumich happy yayi jeeviknm.
Pls enik vendi prathikename.kelvi koravu moolam anupavikatha vishamangal illa.
Enik athil ninn oru vida venm.
Pls.
Help me .
Amen.
Acha, can you teach us catechism of catholic church.
അതിന്റെ structure, how to find information and details.
Thank you
എന്തുകൊണ്ടാണച്ചാ ഈ ശോ പഠിപ്പിച്ച സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ചൊല്ലി ആരംഭിക്കാത്തത് ?
Amen🇮🇱🇮🇱🇮🇱🇮🇱🇮🇱
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
Amen Hallelujah 🙏🙏🙏
ആമേൻ 👏
Amen. Hallelujah !
Hallelujah 🙏amen
Amen
Praise the Lord 🙏
Amen 🙏🙏🙏
Hallelujah 🙏🙏🙏
🙏🌹❤️🙏
🙏
Eshoye arathana 🙏🏻 eshoye arathana 🙏🏻
🙏