28000 രൂപ മുതൽ കാറുകൾ | Used Cars Video | Cars And Vehicle

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 9

  • @wildmidea6431
    @wildmidea6431 Год назад +8

    കാറുകളുടെ മാസ തവണ എത്ര രൂപായാണ് എന്നു പറയാമോ? ഡൗൺ പേമെൻ്റും

  • @muhammedm196
    @muhammedm196 Год назад +1

    സൂപ്പർ

  • @shaheershaheer7398
    @shaheershaheer7398 Год назад +2

    Full loan vandi undo

  • @padayoottam..2121
    @padayoottam..2121 Год назад +2

    മാരുതി 800 ഒക്കെ എന്ത് ആണ് പറഞ്ഞത് പേപ്പർ എല്ലാം തന്നെ ക്ളിയർ ആണ് എന്നൊ എങ്ങനെ മനസ്സിലായി ല്ല.. എത്ര വർഷം അതൊക്കെ എന്താ പറയാത്ത ത്..

  • @sareenamuneer28
    @sareenamuneer28 Год назад

    Bak. Seetkanunilla

  • @uservyds
    @uservyds Год назад

    വാങ്ങുന്ന വിലക്ക് ഉള്ള ടാക്സ് അടക്കുന്നുണ്ടോ?? ED റെയ്ഡ് ച്യ്താൽ അരിയും അല്ലെ.. എല്ലാരും വണ്ടി എടുത്താൽ ബില്ല് വാങ്ങി സൂക്ഷിക്കുക

  • @myviews05
    @myviews05 Год назад +6

    കറുത്ത ആൾട്ടോ മ്യൂസിക് illa😅

    • @basheeredannor1575
      @basheeredannor1575 Год назад

      എല്ലാ വീഡിയോക്കും ഒരേ സൗണ്ടാണ് കൊടുക്കുന്നത് 😂

    • @uservyds
      @uservyds Год назад

      ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്