പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്നവർക്ക് ദൂരം കുറയും... ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ എറണാകുളം ഭാഗത്തു നിന്നും വരുന്നവർക്ക് പാലാ -ഈരാറ്റുപേട്ട വാഗമൺ തന്നെ ആണ് എളുപ്പം
ഒരുപാട് സ്ഥലങ്ങൾ ഉണ്ട് വാഗമണ്ണിൽ കാണുവാൻ. നമ്മളുടെ കയ്യിൽ എത്ര സമയം ഉണ്ട് എന്നതാണ് പ്രധാനം. ഞങ്ങൾ ഒരു ദിവസം കൊണ്ട് കണ്ട സ്ഥലങ്ങൾ അണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. മെയ് മാസത്തിൽ പൊതുവേ തണുപ്പ് കുറവാണ്.എങ്കിലും അതിരാവിലെ എത്തിയാൽ തണുപ്പ് ഉണ്ടാവും . പത്തു മണി കഴിഞ്ഞാൽ പിന്നെ വൈകിട്ട് തണുപ്പ് ഉണ്ടാവും.
നിങ്ങളുടെ നാട്ടിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ടാകും vagomon ലേക്ക് ഞങ്ങള്ക്ക് 200 കിലോമീറ്റർ ഉണ്ട് ചോദിച്ചത് വേറെ ഒന്നും എല്ലാ എത്ര രൂപക്ക് petrol അടിക്കണം അതിനു വേണ്ടി ആണ്
@binoopjsjs7054 Kottarakkara to pathanamthitta mundakkayam route.road contion was good now. സ്ഥലങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നവംബർ മാസം നല്ലതാണ്
Every season vagamon has its own buty.july was also good.it was monsoon.so take precautions.in pine valley leach will there in rainy season.other wise it was good.vagamon will more green in July
തൊടുപുഴ വഴി വരുന്നതാണ് നല്ലത്.കാഞ്ഞാരിൽ നിന്നും പുള്ളിക്കാന്നം വഴി വന്നാൽ നല്ല കാഴ്ചകൾ കാണാം. ruclips.net/video/gAUSci1_mp0/видео.html E Vedio കണ്ട് നോക്ക്
എന്റെ സ്ഥലം കൊല്ലം തട്ടാമലയാണ് ഞാൻ ഇവിടുന്ന് പോകുമ്പോൾ മാപ്പിൽ നോക്കിയപ്പോൾ 150 കിലോമീറ്റർ കാണിച്ചു എനിക്ക് ഏലപ്പാറ ടച്ച് ചെയ്തു പോകണമെന്നുണ്ട് വാഗമണ്ണിൽ പോകുന്ന വഴിയാണോ ഏലപ്പാറ അതോ വാഗമൺ കഴിഞ്ഞാണോ ഏലപ്പാറ
ജോലിയുടെ ഭാഗമായി ഈരാറ്റുപേട്ട നിന്നും കുട്ടിക്കാനത്തേക്ക് ദിവസവും പോയി വരുന്നതാണ് ഞങ്ങൾ . ദുഖകരം എന്നു പറയട്ടേ.... ഈരാറ്റുപേട്ട - ഏലപ്പാറ റോഡിൻ്റെ അവസ്ഥ വളരെ .... വളരെ മോശമാണ് ഇപ്പോൾ ( Jun 22). Ground clearence കുറവുള്ള കാറുകൾക്ക് ഈ വഴിയുള്ള യാത്ര കഷ്ടകാലം തന്നെയായിരിക്കും ...
തൃശൂരിൽ നിന്ന് വരുമ്പോൾ തൊടുപുഴ വരുക അവിടെ നിന്നും കാഞ്ഞാർ വഴി പുള്ളിക്കാനം എത്തുന്ന ഒരു വഴി ഉണ്ട്.സൂപ്പർ റൂട്ട് അണ്.അതിൻ്റെ ഒരു വീഡിയോ ഉണ്ട് ലിങ്ക് ഇതാണ് ruclips.net/video/gAUSci1_mp0/видео.html
വളരെ ഉപകാരപ്പെട്ട വീഡിയോ.ഈ വീഡിയോ കണ്ടുകൊണ്ടു വാഗമൺ പോയി. അതുകൊണ്ട് ഒരു സ്ഥലവും mis ആയില്ല. വളരെ നന്ദി.
Thanks
നാളെ പോകുന്നു wagamon, thanks for your help
Resort eathanu use cheythathu?
mottakunnu, pine forest , thangal para, kurishumala, 🥰
നല്ല അവതരണം 👍🏻
Super adipoli
ingot bike ride oke pokan kidu aanu. njan idak solo trip oke vidarundu
Atheyo,good
Well explained, super feel thanks🙏
Good presentation
Good information
Manu. Aravind. Vlog. Tour. Journey. Vagamon. Beautiful.and. super. Hai.❤❤❤❤❤🎉🎉🎉🎉🎉
Hallo sir
Nalla presentation...👍👍🥰
Adipoli
Super
എന്റെ അമ്മ വീട് പെരുവന്താനം ആണ് അടിപൊളി സ്ഥലം ആണ് 😍😍😍
ഭാഗ്യം
Ente veedu Kottayam . Enik othiri ishtamulla sthalam aanu peruvanthanam...peruvanthaanathe kurichu nilavil pracharathil ulla oru story kelkkunnundu ..paathiraavakumbol vazhiyarikil kaathunilkkunna oru ammayudeyum kunjinteyum kadha, njan cheruppam thottu kellkunnathanu athu sheriyanooo
എവിടേം പോകാത്തവർക്ക് ഇങ്ങനെയും കാണാല്ലോ 😭
നവംബർ ഡിസംബർ ജനുവരി കാലമാണ് കാറ്റിന്റെ സമയം
സ്ഥിരം റൂട്ട് മുണ്ടക്കയം വാഗമൺ 😘😘😘
ബ്യൂട്ടിഫുൾ 👍
Thanks
Very good Presentation
Thanks
എന്റെ വിടു വാഗമൺ 😍💃🏽💃🏽💃🏽
ബൈക്ക് rent ന് കിട്ടാൻ ചാൻസ് ഉണ്ടോ..😢
വാഗമണിൽ നിന്നും വളകോട് കുരിശടിയിലേക്ക് ബസ് സർവീസ് ഉണ്ടോ
Please replay
അറിയില്ല. അന്വേഷിച്ചു പറയാം. അറിയാവുന്നവർ സഹായിക്കണേ
@@abdussamad3747പാഞ്ചാലിമേട് കുരിശുമലയാണോ ഉദേശിച്ചേ
❤❤❤❤❤❤❤
very nice.... 👌👌👌 explained well. stay connected my new frnd
അടിപൊളി 🙏👍👍
Thank you so much
ടിക്കറ്റ് വരുന്നതിനു മുമ്പ് പോയിട്ടുള്ളതാണ് super place
അവിടെ കയറുന്നതിന് ഒക്കെ എങ്ങിനെ ആണ് പൈസ
Pine forest,മോട്ടക്കുന്ന് ഇവിടെ എൻട്രി ഫീസ് ഉണ്ട്
@@manuaravindstraveltime എത്ര രൂപാ വച്ച് ആണ്.......njaghal പോവുന്നുണ്ട് ചൊവാഴ്ച
വീഡിയോ കാണുക അതിൽ ഉണ്ട്.തങ്ങൾ പാറ no entry fees,pine forest 10 rs,mottakkunnu ഓർമയില്ല.
Happy journey
Super💙
Super....❤
മുണ്ടക്കയത്ത് നിന്നും 26 കിലോ മീറ്റർ കൊണ്ട് വാഗമൺ എത്തുന്ന പുതിയ വഴി ഓപ്പൺ ആകുന്നുണ്ട് മുണ്ടക്കയം കൂട്ടിക്കൽ ഇളംങ്കാട് വാഗമൺ
Thanks for your information
ഇത് ഓപ്പൺ ആയോ
@@AloJuza_Media und bro എളുപ്പം ചെല്ലം..
ഓപ്പൺ ആ യോ
പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്നവർക്ക് ദൂരം കുറയും... ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ എറണാകുളം ഭാഗത്തു നിന്നും വരുന്നവർക്ക് പാലാ -ഈരാറ്റുപേട്ട വാഗമൺ തന്നെ ആണ് എളുപ്പം
Well explained
Thanks
Which is best month to visit vagamon with cool
December , January and February were the topmost coolest months.in every month vagamon climate was very cool
Monsoon ❤️ full of mist n rain (June to August)
POLICHU 🤩🤩🤩
🥰🥰
👍👍👍
👍👍
Totol എത്ര place കാണാനുണ്ട് vagomon ൽ. നമുക്ക് ഒരു ദിവസ്സം കൊണ്ട് എത്ര place കാണാൻ കഴിയും. അവിടെ may മാസത്തിൽ തണുപ് ഉണ്ടാകുമോ
ഒരുപാട് സ്ഥലങ്ങൾ ഉണ്ട് വാഗമണ്ണിൽ കാണുവാൻ. നമ്മളുടെ കയ്യിൽ എത്ര സമയം ഉണ്ട് എന്നതാണ് പ്രധാനം. ഞങ്ങൾ ഒരു ദിവസം കൊണ്ട് കണ്ട സ്ഥലങ്ങൾ അണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. മെയ് മാസത്തിൽ പൊതുവേ തണുപ്പ് കുറവാണ്.എങ്കിലും അതിരാവിലെ എത്തിയാൽ തണുപ്പ് ഉണ്ടാവും . പത്തു മണി കഴിഞ്ഞാൽ പിന്നെ വൈകിട്ട് തണുപ്പ് ഉണ്ടാവും.
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ അറിയുന്നതാണെങ്കിൽ പറയാം
നിങ്ങളുടെ നാട്ടിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ടാകും vagomon ലേക്ക് ഞങ്ങള്ക്ക് 200 കിലോമീറ്റർ ഉണ്ട് ചോദിച്ചത് വേറെ ഒന്നും എല്ലാ എത്ര രൂപക്ക് petrol അടിക്കണം അതിനു വേണ്ടി ആണ്
@@harismoideen8799 ഞങ്ങൾക്കും ഏകദേശം അത്രയോക്കെ തന്നെയാണ്
@@manuaravindstraveltime thiruvallayil ninn varumboyum nere thangal parayilekano madam verendad first?
Kottarakkara to vagamon ethu rout aanu nallathu. Roadinte avastha? kandu pokan pattuna sthalangal? Ethokke aanu. Nov month season aano? Plc rpy..
@binoopjsjs7054
Kottarakkara to pathanamthitta mundakkayam route.road contion was good now. സ്ഥലങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നവംബർ മാസം നല്ലതാണ്
അട്ട ഉണ്ടാവാറുണ്ട്
സ്വാഭാവികം
Is it good to visit vagamon in july
Every season vagamon has its own buty.july was also good.it was monsoon.so take precautions.in pine valley leach will there in rainy season.other wise it was good.vagamon will more green in July
ഇപ്പോൾ എവിടെ കാലാവസ്ഥ എങ്ങിനെ ആണ്
ഇപ്പൊൾ നല്ല കാലാവസ്ഥ ആണ്
തിരിച്ചു വണ്ടി പണിയാൻ ആളെ നോക്കിട്ടു വേണം പോകാൻ ഹൈറേഞ്ച് റോഡ് ഇല്ലാ only കുഴി
adipoli
Tourist bus okke povoo avdek
Pokum
❤️❤️❤️
നല്ല അവതരണം ❤️❤️🔥🔥🔥👌🏻👌🏻👌🏻
Thanks
Evide okke phone il range kittumo Google map nokkan
മിക്കയിടത്തും ഉണ്ടായിരുന്നു
👍
June and July is best to visit vagamon?
It was monsoon season.very much greenary in that month and also raining
തൃശൂർ നിന്നും വരുന്നവർക്ക് വാഗമനിൽ വരാൻ ഏത് റൂട്ട് ആണ് എളുപ്പം?
തൊടുപുഴ വഴി വരുന്നതാണ് നല്ലത്.കാഞ്ഞാരിൽ നിന്നും പുള്ളിക്കാന്നം വഴി വന്നാൽ നല്ല കാഴ്ചകൾ കാണാം.
ruclips.net/video/gAUSci1_mp0/видео.html
E Vedio കണ്ട് നോക്ക്
@sajithkumar.p
E video kandu nokkku kanjar pullikkanam road
ruclips.net/video/gAUSci1_mp0/видео.html
@@MrIndia3
E Vedio kanjar pullikkanam road video anu
ruclips.net/video/gAUSci1_mp0/видео.html
16 weeks ayitulla pregnant lady k pokan pattuna route ano??
പോകാം. കുട്ടിക്കാനം ഏലപ്പാറ വഴി പോയാൽ മതി
Pregnant don’t go
എന്റെ സ്ഥലം കൊല്ലം തട്ടാമലയാണ് ഞാൻ ഇവിടുന്ന് പോകുമ്പോൾ മാപ്പിൽ നോക്കിയപ്പോൾ 150 കിലോമീറ്റർ കാണിച്ചു എനിക്ക് ഏലപ്പാറ ടച്ച് ചെയ്തു പോകണമെന്നുണ്ട് വാഗമണ്ണിൽ പോകുന്ന വഴിയാണോ ഏലപ്പാറ അതോ വാഗമൺ കഴിഞ്ഞാണോ ഏലപ്പാറ
കുട്ടിക്കാനം വഴി അണ് പോകുന്നതെങ്കിൽ ഏലപ്പാറ കഴിഞ്ഞാണ് വാഗമൺ.
വീഡിയോയിൽ കാണിച്ച റൂട്ടിൽ പോയാൽ മതി.ഇപ്പൊൾ പോയാൽ അടിപൊളി അണ്.
പോവാൻ പറ്റിയ കാലാവസ്ഥ ആണോ
ഇപ്പൊൾ പോയാൽ മൺസൂൺ കഴിഞ്ഞു. വാഗമൺ കൂടുതൽ പച്ചപ്പായിരിക്കും മഴ ഉണ്ട് എങ്കിൽ പൈൻ കാടുകളിൽ അട്ട ഉണ്ടാകാറുണ്ട്.അൽപ്പം ഉപ്പോ സാനിട്ടയിസരോ കരുതിയാൽ മതി.
സെപ്റ്റംബർ മാസം കാണാൻ എങ്ങനെ ഉണ്ടാകും ??
നല്ലതാണ്
ജോലിയുടെ ഭാഗമായി ഈരാറ്റുപേട്ട നിന്നും കുട്ടിക്കാനത്തേക്ക് ദിവസവും പോയി വരുന്നതാണ് ഞങ്ങൾ . ദുഖകരം എന്നു പറയട്ടേ.... ഈരാറ്റുപേട്ട - ഏലപ്പാറ റോഡിൻ്റെ അവസ്ഥ വളരെ .... വളരെ മോശമാണ് ഇപ്പോൾ ( Jun 22). Ground clearence കുറവുള്ള കാറുകൾക്ക് ഈ വഴിയുള്ള യാത്ര കഷ്ടകാലം തന്നെയായിരിക്കും ...
സത്യം അണ് സാർ,ഞാൻ കഴിഞ്ഞ ദിവസം(july 4) കൂടി ഈ റോഡ് വഴി പോയിരുന്നു. ദിവസവും പോകുന്നവരെ സമ്മതിക്കണം
തൃശൂരിൽ നിന്നും ഏതു വഴിയാ നല്ലത്
തൃശൂരിൽ നിന്ന് വരുമ്പോൾ തൊടുപുഴ വരുക അവിടെ നിന്നും കാഞ്ഞാർ വഴി പുള്ളിക്കാനം എത്തുന്ന ഒരു വഴി ഉണ്ട്.സൂപ്പർ റൂട്ട് അണ്.അതിൻ്റെ ഒരു വീഡിയോ ഉണ്ട് ലിങ്ക് ഇതാണ്
ruclips.net/video/gAUSci1_mp0/видео.html
@@manuaravindstraveltime oo
@@manuaravindstraveltime apoo ദിവസവും പോയ ഞങ്ങളോ
വാഗമൺ പോവാൻ എത്ര രൂപയാണ് ഫീസ്
@Prema jayan
എൻട്രി ഫീസാണോ ചോദിച്ചത്?
Super
നല്ല അവതരണം👌👌👌
Thanks
♥️♥️
💕💕💕
❤❤❤