Surabhiyum Suhasiniyum 2 | Flowers | EP # 109

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 133

  • @Haseena.T.M
    @Haseena.T.M 2 дня назад +104

    പ്രദീഷ് വേഗം വാ അവനെ വേഗം കൊണ്ട് വരണേ പ്ലീസ് 😢😢😢😢

    • @ATL-h1r
      @ATL-h1r 2 дня назад +5

      എക്സാം/പെങ്ങളുടെ കല്യാണം വല്ലതും ആകും

    • @mariesanthosh1357
      @mariesanthosh1357 2 дня назад +7

      ​@@ATL-h1r film shooting kazhinjilla anna arinje athu kazhiyumpol varum chilpol next schedule thondu kanan chance unde

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 2 дня назад

      ​​@@mariesanthosh1357ഇനി മുടിയൻ uppum mulakum presnam undakki poyath pole pratheesh presnam undakki poyathano.pinne sreekandan nair mudiyan mattiyth pole pratheesh ozhivakkiyath aano. Angane alukal comment kandu mudiyane kurich athkond chodichathanu.

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 2 дня назад

      @@mariesanthosh1357 👍

    • @mariesanthosh1357
      @mariesanthosh1357 2 дня назад +2

      ​​@@AbhinavkrishnaMR-l5gnew film kitti athukondu break eduthathane thirichu varum annu arinje, uppum mulkum story ile chila artist ukal ilatha episode kul vannittu undu allo avarude break kazhinjittu thirichu vannittunde

  • @revathyua7766
    @revathyua7766 2 дня назад +36

    ❤ സുഹാസിനി അമ്മ പൊളിച്ചു❤😂😂😂😂❤

  • @harishankar7197
    @harishankar7197 2 дня назад +65

    പ്രേത ഭൂത മന്ത്രവാദ കഥകൾ ഒന്നും ഞങ്ങൾക്ക് വേണ്ട.അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും.
    സുരഭി പ്രതീക്ഷ്‌ തമ്മിലുള്ള റൊമാൻസ് എപ്പിസോഡുകളും മതി ഞങ്ങൾക്ക്

    • @resmikld189
      @resmikld189 2 дня назад

      Atu nannayi. Appol pinne producer ku labhamayi. Surabhi,Suhasiniyamma, Pratheesh ee characters matram mati.😂

  • @ushaushafranics3557
    @ushaushafranics3557 2 дня назад +26

    കൊള്ളാം അടിപൊളി super സുഹാസിനി അമ്മ👍👍👍👌👌👌

  • @melvinsthomas3386
    @melvinsthomas3386 2 дня назад +29

    ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുക... അല്ലാതെ ഇത്തരം കോമാളിത്തരം കാണിച്ചു ഇല്ലാതാക്കരുത്....ഇതിന്റെ ഒരു continuity എന്നത് സുഹാസിനി അമ്മായിഅമ്മ സുരഭി, Lakshmi മരുമക്കളും, അവരുടെ ഇണക്കവും പിണക്കവും, അതിനെ തുടർന്നുള്ള ചെറിയ പാര വെപ്പും ഒക്കെ ചേർന്നതാണ്... അതാണ് ഞങ്ങൾക്ക് വേണ്ടുന്നത്..

  • @ushaushafranics3557
    @ushaushafranics3557 2 дня назад +14

    അടിപൊളി എപ്പിസോഡ് സൂപ്പർ 👍👍👍👍👌👌👌👌

  • @falilarahmanrahman5233
    @falilarahmanrahman5233 2 дня назад +10

    പ്രതീക്ഷിന് പകരം എന്നായിട്ടുണ്ട് ഇപ്പൊ muthu അണ്ണൻ

  • @Samsiksd
    @Samsiksd 2 дня назад +14

    മുത്തു ഉള്ളത് കൊണ്ട് മാത്രം കാണാൻ വരുന്നവരുണ്ടോ...

  • @ushavarghese2435
    @ushavarghese2435 2 дня назад +14

    I love you അമ്മ ❤❤❤❤😂😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ushaushafranics3557
    @ushaushafranics3557 2 дня назад +10

    മല്ലിക അമ്മ, കൊള്ളാം poi super, സൂപ്പർ ❤️👌👌👌👌👍👍👍👍

    • @ThoolikaGilrodz-y1d
      @ThoolikaGilrodz-y1d 2 дня назад

      ruclips.net/video/RlztNsA9jq4/видео.htmlsi=qI9BFUXY9fSFlcPZ

  • @shamsudeenfaheem533
    @shamsudeenfaheem533 2 дня назад +4

    നാലോ നാലരയോ... മുത്തു അണ്ണൻ... നായര് 😊😊😊😊

  • @somlata9349
    @somlata9349 2 дня назад +13

    അയ്യയ്യോ എല്ലാം കൂടി വട്ടാക്കിയോ സുഹാസിനി അമ്മയെ

  • @sajinanaseernaseer3455
    @sajinanaseernaseer3455 10 часов назад +1

    Surabi ❤️ pradheesh fans adi laik

  • @AmeeraShameer-v6x
    @AmeeraShameer-v6x 2 дня назад +7

    Adipoli Suhasini Chechi episode 🥰👍

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 дня назад +5

    സു സു, അഭി weds മഹി, producer സഹായിക്കും 😅😅.Suhasini amma acting already super ആണ്. മുത്തു അണ്ണൻ first scene expression super.

  • @lovelyworld9020
    @lovelyworld9020 2 дня назад +8

    Within 4 minutes... comment no 4
    കാണട്ടെ ttaa😂

  • @janki5288
    @janki5288 2 дня назад +28

    സുരഭിയുടെ സ്നേഹമുള്ള പരിചരണം മതി ഒരു ഡോക്ടറും വേണ്ട

    • @kripashalom6332
      @kripashalom6332 День назад

      👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌

  • @pravasidevadas8612
    @pravasidevadas8612 2 дня назад +89

    കഥാ പശ്ചാത്തലം മാറ്റി ബോറാക്കരുത് സുരഭി എന്ന മരുമോളും സുഹാസിനി എന്ന അമ്മായിയമ്മയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് കഥകളായി വരേണ്ടത്

    • @priyashibu4568
      @priyashibu4568 2 дня назад +5

      Eppolum athu mathiyo

    • @pravasidevadas8612
      @pravasidevadas8612 2 дня назад +4

      ​@@priyashibu4568 അതിന് ഇപ്പോ അത് തീരെ ഇല്ല അത് കൊണ്ട് തന്നെയാണ് വേണം എന്ന് പറയുന്നത് സുരഭിയും സുഹാസിനിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് ഈ കഥയുടെ ഇതിവൃത്തം'

    • @sheejareji4060
      @sheejareji4060 День назад +1

      സത്യം 🙏....

    • @reshmadevu7626
      @reshmadevu7626 День назад +1

      എന്ന് ഇതിന്റെ director നിങ്ങളോടു പറഞ്ഞോ mister 😂

    • @reshmadevu7626
      @reshmadevu7626 День назад +2

      ​@@pravasidevadas8612നിങ്ങളാണോ ഇതിന്റെ ഇതിവൃത്തമൊക്കെ എഴുതിയത് 😹

  • @swapnachittezham9788
    @swapnachittezham9788 День назад +1

    Manila u done it very well ❤️

  • @radhaparvathy5765
    @radhaparvathy5765 2 дня назад +5

    സുഹാസിനിക്ക് പലമുഖമാണല്ലൊ 🤭❤

  • @ushaushafranics3557
    @ushaushafranics3557 2 дня назад +8

    മുത്ത് അണ്ണൻ ഷർട്ട് ലക്ഷ്മി ടോപ്പ് സാരി ഒരോ കളർ❤❤❤👌👍🥰

  • @reshmadevu7626
    @reshmadevu7626 День назад +7

    ഡോക്ടർ ആണോ അതോ ips officer ആണോ നിപ്പും ഭാവവും ചോദ്യം ഒക്കെ കേട്ടിട്ട് 🤣

  • @Jayakumari-rn5rc
    @Jayakumari-rn5rc 2 дня назад +7

    പ്രതീക്ഷയും കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു ❤

  • @Muneerathottoli-q1i
    @Muneerathottoli-q1i 2 дня назад +8

    അടിപൊളി ❤❤

  • @RemaniRevi-k6k
    @RemaniRevi-k6k День назад +6

    എനിക്ക് ഇപ്പോൾ ഒരു interest ഉം ഇല്ല su su കാണാൻ. .ഞാൻ പഴയതു കാണും

  • @subadhrakaladharan359
    @subadhrakaladharan359 2 дня назад +2

    അടിപൊളി സുഹാസിനി അമ്മ ❤❤

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 2 дня назад +6

    അമ്മ 🥰🥰🥰🥰സൂപ്പർ ❤️❤️🙏💐💐💐💐💐👍👍👍👍

  • @AbhiramiNr
    @AbhiramiNr 2 дня назад +4

    മല്ലിക അമ്മ, കൊള്ളാം Poi super, സൂപ്പർ❤❤👌👌👍👍

  • @harishankar7197
    @harishankar7197 2 дня назад +13

    പ്രതീഷ് വേഗം വരണം.

    • @resmikld189
      @resmikld189 2 дня назад

      Pratheesh varunnatu kayyil niraye puthiya content aayirikkum. 😂😂😂

  • @Sleepyhead7896
    @Sleepyhead7896 2 дня назад +5

    ഈ കണ്ട ഓർഡറിൽ നമ്പർ ഇട്ട് വെറുപ്പിക്കണ്ട കാര്യം വല്ലതും ഉണ്ടോ നിങ്ങൾക്ക്😢

  • @sreedevid2247
    @sreedevid2247 2 дня назад +13

    ഇപ്പോൾ കൊച്ചമ്മിണിയെ കാണുന്നില്ലല്ലോ

  • @AnshadAchu-a
    @AnshadAchu-a День назад

    Ending every episode Lakshmi mam and prashob acting is superb

  • @sreedevid2247
    @sreedevid2247 2 дня назад +11

    സുസുവിന് content ഒന്നും കിട്ടുന്നില്ലേ

  • @shaijushaiju4120
    @shaijushaiju4120 2 дня назад +5

    സു സു 😂😂

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 дня назад +9

    സുരഭി മുഖത്തെ പുട്ടി bigg Boss നന്ദന മുഖത്തെ പുട്ടി same .same make up.

  • @fahimfahu430
    @fahimfahu430 21 час назад

    Susu🤩

  • @kripashalom6332
    @kripashalom6332 День назад

    Groupil ninnum purathakki suhasiniyammayude kariyam😂😂😂😂😂😂

  • @ismailb1721
    @ismailb1721 2 дня назад +8

    S K എന്ത് സംഭവം ആണ് താങ്കൾ കാണുന്നില്ലേ ഈ സീരിയൽ

  • @yunuspp1426
    @yunuspp1426 День назад

    അമ്മ❤️❤️❤️❤️❤️❤️❤️❤️❤️

  • @panjuadam6096
    @panjuadam6096 2 дня назад +2

    Malliga Amma 😂😂😂😂😂

  • @SHAMLA-f2i
    @SHAMLA-f2i День назад

    Amma super

  • @MuhammedYaseen-b2n
    @MuhammedYaseen-b2n День назад +1

    I love you amma❤❤🎉🎉

  • @somlata9349
    @somlata9349 2 дня назад +11

    ആരും വിളിക്കാൻ ഇല്ലെങ്കിലും ഫോൺ എപ്പോഴും കൈയിൽ തന്നെ ഉണ്ട് ലക്ഷ്മി ആന്റിടെ

    • @Sleepyhead7896
      @Sleepyhead7896 2 дня назад +3

      ലക്ഷ്മിയുടെ അമ്മ വിളിക്കും ഇടക്ക് കുശുമ്പ് പറയാൻ വേണ്ടി😅

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 2 дня назад +3

    എന്തോന്ന് 😄😄e😂😂😂😂

  • @sreedevid2247
    @sreedevid2247 2 дня назад +4

    ലക്ഷ്മിയുടെ കയ്യിൽ എപ്പോഴും ഫോണുണ്ടല്ലോ

  • @akhilchandran5387
    @akhilchandran5387 2 дня назад +1

    Nalloru serial ayirunu athu Director kolamakki kondirikunu😅😅Surabhiyayite edutha kochinte kannuneerane appol ee serial egane pokathullu😅

  • @geethaanilkumar-1234
    @geethaanilkumar-1234 2 дня назад

    👌👌👌👌സൂപ്പർ

  • @muhsinamuhsina513
    @muhsinamuhsina513 День назад

    😄😄❤️🤩

  • @ambikareghu9414
    @ambikareghu9414 2 дня назад +1

    Super

  • @rajeshraman275
    @rajeshraman275 2 дня назад +3

    ഉപ്പും മുളകും മുടിയൻ പോയതിൽ പിന്നെ കണ്ടിട്ടില്ല ഇങ്ങനെയാണ് ഇത് പോകുന്നതെങ്കിൽ ഇതും കാണുന്നത് നിറുത്തും

  • @Ar_den-w5u
    @Ar_den-w5u День назад +3

    സുഹാസിനി അമ്മയുടെ friend റീത്ത ഡോക്ടർ എവിടെ പോയി..?
    കഴിഞ്ഞ season ലെ 😊

  • @arszz7080
    @arszz7080 2 дня назад +1

    കൊച്ചമ്മ ജെല്ലിക്കെട്ട് കാള 😁😁

  • @RahilaMymoonakp
    @RahilaMymoonakp 2 дня назад +3

    ചെറിയ കുട്ടികളെ പോലെ

  • @Shamnajshibili111
    @Shamnajshibili111 2 дня назад +3

    Ethra neram w8 cheythu

  • @Ummi-rh8lg
    @Ummi-rh8lg 2 дня назад +1

    Poli episode 😂😂

  • @sheeja.sheeja.v553
    @sheeja.sheeja.v553 День назад

    Mallikamma❤

  • @anandarvin7988
    @anandarvin7988 2 дня назад

    ❤😍💖

  • @tmktr7980
    @tmktr7980 2 дня назад +2

    വിഷയ ദാരിദ്ര്യം ബാധിച്ചിരിക്കുന്നു

  • @sujithapappan7776
    @sujithapappan7776 2 дня назад +3

    Ithupole yellarum koodiyulla eppisode Kanan nallind othorumayide ponna eppisode

  • @AlameenZainuddin
    @AlameenZainuddin 2 дня назад +2

    First

  • @krishnar8580
    @krishnar8580 2 дня назад +2

    ഈ സീരിയൽ കാണുന്നത് നിർത്തി

  • @gowrisvlogs8583
    @gowrisvlogs8583 2 дня назад +1

    😂😂❤❤❤

  • @krupasurya7878
    @krupasurya7878 День назад

    😊😊😊😊😊

  • @sindhunair4089
    @sindhunair4089 2 дня назад +4

    ബോർ ആവുന്നു. സുരഭിയുടെ makeup കുറച്ചു ഓവർ ആണ്

  • @maheshsreedhar7459
    @maheshsreedhar7459 2 дня назад +2

    ഉപ്പും മുളകും susu രാടും ഒരു പോലെ ആയി വളിച്ച വളച്ച വരുന്നുണ്ട് ആകെ കാണുന്നു ഇത് ആണ്

  • @sidhikkalliyath5326
    @sidhikkalliyath5326 2 дня назад +1

    ❤❤

  • @ushaushafranics3557
    @ushaushafranics3557 2 дня назад +1

    ❤😂😂😂😂😂😂😂🤣🤣🤣

  • @manjurajendran9179
    @manjurajendran9179 2 дня назад

    ❤❤❤👍👍👍

  • @sujamundaplackal5170
    @sujamundaplackal5170 День назад

    😀😀😀😀😀😀😀😀😀

  • @nazarebrahimkutty3162
    @nazarebrahimkutty3162 2 дня назад

    😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @fathimaathikkavil3490
    @fathimaathikkavil3490 День назад

    ആറ് മാസം കൊണ്ടു abacus teacher ആവാം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @suharaasif5794
    @suharaasif5794 День назад +2

    ഇപ്പോൾ കാണാനേ തോന്നുന്നില്ല ബോർ എപ്പിസോഡ്

  • @FathimaHamdan786
    @FathimaHamdan786 2 дня назад +2

    😄😄😄

  • @falilarahmanrahman5233
    @falilarahmanrahman5233 2 дня назад +1

    സുഹാസിനിയാമ്മക്ക് ഇതൊന്നും ചേരുന്നില്ല.

  • @mrradhamaniajay5345
    @mrradhamaniajay5345 2 дня назад +2

    മഹാ ബോറായി കൊണ്ടിരിക്കുകയാണ്. സുഹാസിനിയുടെ വില കളയ രുത്

  • @maishukebizainaba31
    @maishukebizainaba31 День назад +1

    Ippo kollathillatto pradheesh varanam .inakkangalum pinakkangalulla Susu madhi

  • @ajilasunil8929
    @ajilasunil8929 День назад

    Ethallam first seasonilum ullathu pole enik thonni

  • @rahulharikumar9408
    @rahulharikumar9408 2 дня назад

    Oru pennu pidiyan director spoild uppum mulakum pinne chakkapazham.... Ippol ithum etho oruthan nashippichu.... Sreekandan nayareeeeee middle finger salute

  • @zoomthelife
    @zoomthelife 2 дня назад

    വൻ വെറുപ്പിക്കൽ 😂😂😂

  • @binduraghavan2624
    @binduraghavan2624 2 дня назад

    😃😃മല്ലിക ചേച്ചി ❤️❤️

  • @sreenivasantm3500
    @sreenivasantm3500 2 дня назад +4

    മഹാ ബോറായി വരുന്ന പോലെ

  • @sujathasasidharan8494
    @sujathasasidharan8494 День назад

    Mobile muthu nte kayyil mathram ollo

  • @adiladilklr5112
    @adiladilklr5112 2 дня назад +2

    Parthshi udthu

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 2 дня назад

    ആരാ പുറത്താക്കിയത്😂😂

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 дня назад

    😂😂😂

  • @jollyjollyjackmon
    @jollyjollyjackmon День назад

    😂😂😂😂

  • @adithyashibu804
    @adithyashibu804 2 дня назад +1

    Hi

  • @kripashalom6332
    @kripashalom6332 День назад

    Drkku lipstic koodipoyallo,Su Su pazhayapole varanam vishamippikkunna onnum venda

  • @faseelatk5349
    @faseelatk5349 День назад

    ഇതിലൊക്കെ എന്താ ഉള്ളത്

  • @aishukp2526
    @aishukp2526 2 дня назад +3

    Firstee🫣🫣😻😻

  • @unknownPerson-y8w
    @unknownPerson-y8w 2 дня назад +2

    ബോറായി തുടങ്ങിയോ?

  • @DimpleNatures
    @DimpleNatures День назад +1

    Not same before now 👎👎👎

  • @SameenaAt-n8c
    @SameenaAt-n8c 2 дня назад

    Soumya ath ende teacher aan

  • @rahulharikumar9408
    @rahulharikumar9408 2 дня назад +1

    Durantham 😂

  • @chinnammageorge7464
    @chinnammageorge7464 2 дня назад

    No story now in this serial.no interest to watch this serial now. It was really interesting previously & now not.

  • @sarithams8747
    @sarithams8747 День назад

    ഇന്നത്തെ എപ്പിസോഡ് വളരെ മോശം

  • @rajeleenac5036
    @rajeleenac5036 2 дня назад +1

    വെറും ചളി avan തുടങ്ങി......

  • @ManiAmmal-ec2bi
    @ManiAmmal-ec2bi День назад

    Ithu verum boaraayipoy

  • @shamshadbeegam9035
    @shamshadbeegam9035 2 дня назад +1

    Valare boar

  • @marykuttyjoseph4248
    @marykuttyjoseph4248 2 дня назад

    Useless story.