PM കിസാൻ സമ്മാൻ നിധി 2000 വിതരണം|തുക ഇനി 6000 അല്ല 10000 വരെ|പുതിയ രെജിസ്ട്രേഷൻ|PM Kisan Malayalam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കേന്ദ്രസർക്കാറിന്റെ 2000 കിട്ടുന്നവർ ശ്രദ്ധിക്കൂ
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Malayalam news update. Malayalam live news. Pm Kisan Samman Nidhi Malayalam. Pm Kisan news Malayalam. Pm Kisan ekyc Malayalam. Pm Kisan new installment release date
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #pmkisan #pmkisanekyc #landseeding #kathriapp #farmersid #പിഎംകിസാൻ
    #welfarepension #പെൻഷൻ #മസ്റ്ററിങ് #ippb #Healthinsurance #ഇൻഷുറൻസ് #Nivabupa #Terminsurance #policybazaar #mustering #pension #Ayushmanbharath #insurance #rationcardekyc #എപിഎൽ #റേഷൻകാർഡ് #റേഷൻവിതരണം #Rationcard #aplcard #bplcard #BPL #കിറ്റ് #kit #onamkit #Aadharcard #aadhar #Adharupdate #pmkisan #landseeding #kit #rationkit #onamkit #krice #bharathrice #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy

Комментарии • 136

  • @devassykuttyapa8124
    @devassykuttyapa8124 5 дней назад +3

    GOOD ❤

  • @Ramkumarsa8470
    @Ramkumarsa8470 14 дней назад +18

    മോദിജിയുടെ സഹായം കൂട്ടും അതും ഉറപ്പാണ്

  • @anithapm8124
    @anithapm8124 14 дней назад +33

    ഇത് പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായല്ലോ സുഹൃത്തേ

  • @phalgunanmk9191
    @phalgunanmk9191 14 дней назад +10

    🎉❤😊 കൊള്ളാം വളരെ നന്നായിരിക്കുന്നു ഭായി Ji 🎉❤😊😊

  • @PrakashanPk-c2z
    @PrakashanPk-c2z 14 дней назад +5

    കാത്തിരിക്കുന്നില്ല വരുമ്പോൾ വരട്ടെ

  • @unniEtamana-d3b
    @unniEtamana-d3b 8 дней назад

    very Good ...... Modi ji

  • @tharakunjumon9060
    @tharakunjumon9060 3 дня назад

    👍

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 6 дней назад

    Kathir Appil Rejister cheunnathine kurychonnu parayiamo.🙏🙏🙏🙏🙏🙏

  • @mohandasdas7595
    @mohandasdas7595 10 дней назад +1

    Verygood chatta lalsalam godbless you can

  • @devassykuttyapa8124
    @devassykuttyapa8124 5 дней назад

    Good MOTHEGE 1:27

  • @janardhananullattil8204
    @janardhananullattil8204 14 дней назад +9

    എന്തിനാ ഈ പാഴ്ശ്രുതി. സത്യം ലെവലേശം ഇല്ല. ഓരോ ജന്മങ്ങൾ.

  • @nsureshkumar528
    @nsureshkumar528 10 дней назад +2

    Thanking you very much

  • @anuaadhimone9452
    @anuaadhimone9452 14 дней назад +3

    Enikk.5.gadu.kittanund...postofficeil..account.und.eppol.varunnund

  • @krishnakumarvk
    @krishnakumarvk 14 дней назад +3

    ❤❤❤

  • @mohanank-t4n
    @mohanank-t4n 14 дней назад +10

    2020 ൽ വസ്തു വാങ്ങി പിഎം കിസ്സാൻ പദ്ധതി അനുകൂല്യത്തിന് അപേക്ഷിക്കാൻ കാത്തിരിക്കുന്നു 🙏

  • @UnniC-u9r
    @UnniC-u9r 14 дней назад +2

    Pension.nale.b.k.l.varumo.bro.parayu

  • @anuaadhimone9452
    @anuaadhimone9452 14 дней назад +2

    Ksan.credit.card.edukkunnathenganeyanu.sir

  • @sumodsd1641
    @sumodsd1641 14 дней назад +6

    ശരിക്കും വ്യക്തമായിട്ടുള ഇൻഫർമേഷൻ പറയാൻ ശ്രമിക്കൂ കഴിഞ്ഞതൊക്കെ അടിസ്ഥാനരഹിതമായ ഉള്ള ഇൻഫർമേഷൻ ആയിരുന്നു

  • @BabuRaj-r7h
    @BabuRaj-r7h 14 дней назад +2

    Pm 🎉

  • @BabuRaj-r7h
    @BabuRaj-r7h 14 дней назад +3

    Congrats my pm🎉🎉🎉

  • @ChandriMe
    @ChandriMe 11 дней назад

    👌👌👌

  • @shyamalasivadas8052
    @shyamalasivadas8052 7 дней назад

    Ok

  • @salimkumar6839
    @salimkumar6839 5 дней назад

    P. M. കിസ്സൻ. പൈസാ വിതരണം ഇന്നു വരെ തീയതി പ്രഖാപിച്ചട്ടില്ല. ഫേക്ക് ന്യൂസ്‌ ആണ് 2:39

  • @karavidran5756
    @karavidran5756 14 дней назад +2

    Novemberil thudangithanallo february poyallo

  • @AjayaKumar-q7d
    @AjayaKumar-q7d 14 дней назад +2

    😢
    It is too late yes or.No

  • @abdurahiman6702
    @abdurahiman6702 6 дней назад +1

    അത് നിർത്തി എന്ന് തുറന്ന് പറയാൻ വൈകരുത് 👍

  • @vikramanpillai115
    @vikramanpillai115 14 дней назад +1

    ബിജെപി സർക്കാറിനു സപ്പോർട്ട് ആണ് ഈ ചാനൽ

  • @sunnyjorgejorge7794
    @sunnyjorgejorge7794 14 дней назад +1

    താ ങ്ക്സ് ബ്രോ 🌹

  • @shereenat7096
    @shereenat7096 14 дней назад +4

    ജനുവരി 25എന്നല്ലേ പറഞ്ഞിരുന്നത്

  • @Sijufabi
    @Sijufabi 14 дней назад +10

    പുതിയ അപേക്ഷ എന്ന് കൊടുക്കാൻ പറ്റും

    • @ansar5279
      @ansar5279 14 дней назад +3

      അതാണ് അറിയേണ്ടത്

  • @RaviCp-eb7le
    @RaviCp-eb7le 4 дня назад

    കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി മറിയം
    ജനത്തിന് പിണറായിയുടെ പെൻഷൻ മതി ഇത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലത്രേ

  • @ShijuAugusy
    @ShijuAugusy 14 дней назад +1

    👍😊😊🙏🙏

  • @ashiqueashi-d4u
    @ashiqueashi-d4u 14 дней назад +2

    പെൻഷൻ ന്യൂ അപ്ഡേറ്റ് ആയോ

  • @sanoj.parambathparambath6658
    @sanoj.parambathparambath6658 14 дней назад +1

    Next eppoya kittuka

  • @Shumciyaismail
    @Shumciyaismail 14 дней назад +4

    ജാനുവരി 25 പറഞ്ഞിട്ട് . ഫെബ്രുവരിയായോ

  • @Senthil8149
    @Senthil8149 14 дней назад +1

    Good information

  • @ThankammaXavier-t5r
    @ThankammaXavier-t5r 14 дней назад +4

    നിങ്ങൾക്ക് ഇത് വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ട് ഇല്ല. വെറുതെ വന്നിരുന്ന് ആളുകളെ പറ്റിക്കുന്നു. വല്ല തൊഴിലും ചെയ്തു ജീവിക്കു.

  • @Ashif-n6u
    @Ashif-n6u 8 дней назад

    Ith apply cheyyunnath engane

  • @soniyavarghese1712
    @soniyavarghese1712 14 дней назад +1

    Thanks

  • @karthikaVenu-qc6cy
    @karthikaVenu-qc6cy 14 дней назад +1

    മുൻപ് കിട്ടിയിരുന്നു ലാ൯് വെരിഫിക്കേഷൻ ചെയ്ത് പുതുക്കിയ ശേഷം കിട്ടാറില

  • @aleemaaleema4509
    @aleemaaleema4509 14 дней назад +1

    തെറ്റ് ആയ. പോസ്റ്റ്‌ ഇടരുത് പ്ലീസ്

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 14 дней назад +1

    മോദി.. സൂപ്പർ 👍👍👍👍

  • @sandhyasabu1481
    @sandhyasabu1481 7 дней назад

    കിസാൻ cerdit കാർഡ് പാട്ടത്തിനു കൃഷി ചെയ്യുന്നവർക്ക് കിട്ടില്ലേ, കാനറാ ബാങ്ക് ഗോൾഡ് ലോൺ 4% interest നിർത്തി

  • @ahammedellath7483
    @ahammedellath7483 14 дней назад +12

    ഇത് പറയാൻ തുടങ്ങിയിട്ട് 4 മാസം ആയല്ലോ? പുട്ടിന് തേങ്ങ ളും പോലെ ദിവസം 4 നേരം പറയുന്നുണ്ടല്ലോ? ദിവസം ഒരു നേരം പറഞ്ഞാൽപോരെ?

    • @satheeshoc4651
      @satheeshoc4651 14 дней назад

      😄👍

    • @cinematiccreatures
      @cinematiccreatures 9 дней назад

      Vote ayalkk kodukilla ennalum anukulyam vedikum

    • @arshandkm2841
      @arshandkm2841 7 дней назад

      ​@@cinematiccreatures ayale veettinnu eduth kodukkunnr alla janagalude nikuthi panam ahn....

    • @cinematiccreatures
      @cinematiccreatures 7 дней назад

      @@arshandkm2841 congress anel താങ്കൾ പറയുമായിരുന്നു ഇല്ല ഉറപ്പാണ്

  • @babyka8106
    @babyka8106 7 дней назад

    എങ്ങനെയും തടയുകയല്ലേ ലക്ഷ്യം. ഓരോതവണയും ഓരോരോ നിബന്ധനകൾ.

  • @LathakumaryG-i6p
    @LathakumaryG-i6p 14 дней назад +2

    2സെന്റ് വസ്തുവെ യുള്ളൂ കിട്ടുമോ അപേക്ഷ വച്ചു

  • @NREG-c4e
    @NREG-c4e 10 дней назад

    എനിക്ക് കിട്ടിയിരുന്നു എന്നാൽ ഇപ്പോൾ കിട്ടുന്നില്ല
    2023 ജൂലൈ വരെ ഈ അനുകൂല്യം കിട്ടിയിരുന്നു
    എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജനസേവന കേന്ദ്രത്തിൽ പുതുക്കാൻ കൊടുത്തപ്പോൾ അവർക്ക് തെറ്റ് പറ്റി
    പൈസ അക്കൗണ്ടിലെത്താത്ത തിനെ തുടർന്ന് കൃഷി ഭവനിൽ ചെന്നപ്പോൾ ഞാൻ ഇതിൽ നിന്നും സറണ്ടർ ആയി എന്നറിയാൻ കഴിഞ്ഞു ഇനി എന്നെങ്കിലും ഈ ആനുകൂല്യം എനിക്ക് കിട്ടുമോ
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @SuneethaK.K
    @SuneethaK.K 14 дней назад

    Njagal kiss and kittan enthane cheyendathe Asokan MK enna alude lokay kidakunnu

  • @narayananun3803
    @narayananun3803 5 дней назад

    February 1 ന്ന് sanghya കൊടുക്കേണ്ടവർ marano? വാങ്ങേണ്ടവർ മറക്കില്ല.

  • @SNOWGAMERFIFA
    @SNOWGAMERFIFA 14 дней назад +2

    നമ്മുടെ മോദി സാർ ❤

  • @shameerakamar5220
    @shameerakamar5220 14 дней назад +2

    Prakyabikubol paranjal pore athinumunne veruthe ithu thanne parayunnathethina

  • @remyaravindran3933
    @remyaravindran3933 14 дней назад +4

    എല്ലാവർക്കും കിസാൻ പദ്ധതി യിൽ ചേരാമോ. പുതിയതായി ചേരണമെങ്കിൽ എന്താണ് ചെയേണ്ടത്. സ്റ്റേഷനിറി കട ഉള്ളവർക്ക് ഇതിൽ ചേരാമോ. 15 സെന്റ് സ്ഥലം മാത്രം ഉള്ളത്. Pls reply

    • @ansar5279
      @ansar5279 14 дней назад +2

      ഇപ്പോൾ അപേക്ഷ undo

    • @Rajprasad-hc1yz
      @Rajprasad-hc1yz 13 дней назад

      മിനിമം 25 സെന്റ് വേണം

  • @kannansnair007
    @kannansnair007 7 дней назад

    Feb 24 ന്

  • @FazeelaKabeer-qy8tk
    @FazeelaKabeer-qy8tk 14 дней назад

    Athum athinte appuravum ayal vedikunnund pinne tooooor ara cash ani chanagathinu verepaniyilla LPG

  • @ravigeetha3191
    @ravigeetha3191 14 дней назад +1

    കേൾക്കുമ്പോൾ സുഖം. കേരളത്തിലെ രാഷ്ട്രീയ ബാങ്ക്കാർ വൻകിടക്കാരെ വിളിച്ചു കൊടുക്കും പാവങ്ങൾക്ക് കൊടുക്കില്ല

  • @gangadharanganga2145
    @gangadharanganga2145 5 дней назад

    ഇത് എന്ന്, എപ്പോ കിട്ടുമെന്ന് പറ ?

  • @bennychittadiyil
    @bennychittadiyil 14 дней назад +1

    2025 ജനുവരി 25 ന് / 19ആം ഗഡു എത്തും //

  • @aboobackervp7564
    @aboobackervp7564 14 дней назад +1

    ഐഡി കാരട് വേണം എന്ന് പറഞ്ഞത് അക്ഷയിൽ പോയപ്പോൾ അത് ആയിട്ടില്ലാ എന്ന് പറഞ്ഞുനൈറ്റ് വർക്ക് കിട്ടുന്നില്ല എന്ന് പറഞ്ഞു

  • @ShajuPk-w3s
    @ShajuPk-w3s 14 дней назад +2

    നിങ്ങൾ പറയുന്നത് സത്യസന്തതയോടെ അല്ല കാരണം കഴിഞ്ഞ ഡിസംബറിൽ 19ആം ഗഡു കിട്ടും എന്ന് പറഞ്ഞു.. ഒരുറപ്പും ഇല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത് പ്ലീസ്‌

  • @thressiapaul8816
    @thressiapaul8816 13 дней назад

    ഡിസംബർ ഇൽ കിട്ടും എന്ന് പറഞ്ഞിട്ട് ഇതുവരെ കിട്ടിയില്ല

  • @NasiraBVE
    @NasiraBVE 14 дней назад +1

    2018 ൽ വസ്തു വാങ്ങിയവർക്ക് പുതിയ അപേക്ഷ വയ്ക്കാമോ

    • @parvathyradhakrishnan5184
      @parvathyradhakrishnan5184 14 дней назад +1

      പറ്റും.. 2018 no അതിനു മുൻപോ സ്വന്തം പേരിൽ വസ്തു ഉള്ളവർക്ക് pm കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം. 2018 ൽ കരം അടച്ചതിന്റെയും, പുതിയ വർഷം കരം അടച്ചതിന്റെയും രസീത് വേണം

  • @josephkadayanickadu7152
    @josephkadayanickadu7152 14 дней назад +3

    എത്ര തവണ പറഞ്ഞ്
    കഷ്ടം

  • @a.nhameedkoya6701
    @a.nhameedkoya6701 8 дней назад

    ഫിബ്രവരി 24ന്നാണ് കൊടുക്കുക

  • @unnikrishnan1725
    @unnikrishnan1725 14 дней назад +2

    താനലെ ജനവരി 25 എന്ന് പറഞ്ഞത് ഇപ്പ ആം തിയ്യതി ആയോ മാഷ്ര

  • @അഭിരാമിലോട്ടറി

    ഇന്ന് വൈകുന്നേരം 6 34 ആദ്യഗഡു പെൻഷൻ വന്നു

  • @ayishamalu1137
    @ayishamalu1137 8 дней назад

    Pudiya apeksha sekarikunnundo

  • @diya6419
    @diya6419 14 дней назад +1

    Thuka mutangippoyavarkku veendum labhikkan enthanu vendathu

  • @Jameel3670
    @Jameel3670 14 дней назад +3

    🙏🏼🙏🏼

  • @SujithsSuji-t3u
    @SujithsSuji-t3u 13 дней назад

    Enikku EPO.ketto😢

  • @JithendranJithendran
    @JithendranJithendran 11 дней назад

    Server is complaint

  • @NishaE-c8n
    @NishaE-c8n 14 дней назад +2

    New application kodukkan pattumo

  • @aleemaaleema4509
    @aleemaaleema4509 14 дней назад +2

    കെട്ട് കെട്ട് മടുത്തു

  • @jessyanand3130
    @jessyanand3130 14 дней назад +1

    ഇനി അക്കൗണ്ട് no മാറ്റാൻ ഒക്കുമോ മാറ്റിയാൽ 19 ആം ഗഡു കിട്ടുമോ റിപ്ലൈ തരണേ pls

    • @MediaCompanionChannel
      @MediaCompanionChannel  14 дней назад +2

      നമുക്ക് ഇപ്പോൾ അക്കൗണ്ടുകൾക്ക് പ്രാധാന്യം കേന്ദ്ര സർക്കാർ നൽകുന്നില്ല. നമ്മുടെ ആധാറുമായി സീഡ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്ന രീതിയാണ്. ഗൂഗിളിൽ ആധാർ ബാങ്ക് അക്കൗണ്ട് സീഡിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കും. സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി വീഡിയോയായി മുൻപ് ചെയ്തിട്ടുണ്ട്.

  • @bhargavikn2865
    @bhargavikn2865 11 дней назад

    ഞാൻ 2921 ൽ അപേക്ഷ കൊടുത്തിട്ട് ഇതു വരെ എനിക്കൊന്നും കിട്ടീട്ടില്ല അതു എന്തു കൊണ്ടു?

  • @PrasadG-lk2yd
    @PrasadG-lk2yd 13 дней назад

    Njan 2018 application koduthadanu enik iduvare amount kittiyittilla. Document upload chaidadanu but rejection anu kanikkunnad. Endengilum help cheyyan pattumo.😢

  • @suvarnatj7674
    @suvarnatj7674 14 дней назад +7

    2022 ൽ സ്ഥലം വാങ്ങിയവർക്കു എന്നാണ് അപേക്ഷ കൊടുകേണ്ടത്‌

  • @surendrannath3970
    @surendrannath3970 14 дней назад

    1600. കിട്ടി

  • @SreelathaMSreelathaM
    @SreelathaMSreelathaM 14 дней назад +2

    ഏതു വകയിൽ പെൻഷൻ വന്നത്... ഞാൻ ഇന്ന് ബാങ്കിൽ പോയിരുന്നു എനിക്ക് വന്നില്ല

  • @SaallappanArakkal
    @SaallappanArakkal 14 дней назад +2

    നീ ഇനി കൊണക്കുണ്ട ഫെബ്രുവരിയിലെ PM കിസാൻ കിട്ടുമെന്നു ഞങ്ങൾക്കറിയാം

  • @sanoj.parambathparambath6658
    @sanoj.parambathparambath6658 14 дней назад +2

    Id കാർഡ് വേണോ puthiyath kittan

  • @preethao5345
    @preethao5345 9 дней назад

    കിസാൻ അപേക്ഷിക്കാൻ 2018 കരം അടച്ച രസിത് ഇല്ല അതിന് മുന്നെ ഒള്ള രസിത് ഒണ്ട് അത് മതിയോ

  • @Sreebha-jo6ey
    @Sreebha-jo6ey 14 дней назад +1

    Oru pad udayippum kond3varalle

  • @premlalpv8473
    @premlalpv8473 12 дней назад +1

    ഈ ഗഡു കിട്ടാനായി Kissan ID Card എടുക്കണോ

  • @Redmi8adual4yrold
    @Redmi8adual4yrold 13 дней назад

    ജനുവരി കഴിഞ്ഞ് ഫെബ്രുവരി മാസം ആയി ഇനി മാർച്ച് ആകുമോ ???😊😂

  • @dennyma824
    @dennyma824 14 дней назад

    Kcc loan blunder not available

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 14 дней назад

    Election kazinjal swaha

  • @JosephKv-o8r
    @JosephKv-o8r 3 дня назад

    നീ അല്ലേടാ.'' പറഞത് feb-I - എന്ന് എന്നിട്ട് എവിടെ

  • @anandhankrishnan3440
    @anandhankrishnan3440 14 дней назад

    പെൻഷൻ വന്നു ₹1300

  • @dennyma824
    @dennyma824 14 дней назад

    25 mariyo nunaya

  • @ShaileshV-s5i
    @ShaileshV-s5i 9 дней назад

    Onnum.kittarilla

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 13 дней назад

    മുടങ്ങാതെ എല്ലാ മാസവും 1600 വീതം പെൻഷൻ നൽകുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💖

    • @n.ithomas5861
      @n.ithomas5861 12 дней назад

      Kerala pension income based, P,M Kissan for all agriculturists not based on income,

    • @lijumathew5107
      @lijumathew5107 11 дней назад +1

      കഴുത ആണെന്ന് തെളിയിച്ചു നീ

  • @ponnunni5703
    @ponnunni5703 14 дней назад +3

    Namuda modiji ku big salud

  • @leviackerman2905
    @leviackerman2905 12 дней назад

    Thanks for successfully wasting my time

  • @Nregaward9
    @Nregaward9 13 дней назад

    2 gadu pension vann

  • @satheendranathkm2240
    @satheendranathkm2240 4 часа назад

    False dialogue. Don't follow this chanel

  • @thomasjosephalummoottil4766
    @thomasjosephalummoottil4766 14 дней назад +1

    E oombiya Chanel kare suport cheyaruthu

  • @thomasjosephalummoottil4766
    @thomasjosephalummoottil4766 14 дней назад

    Evan vetavaliyan anu😂

  • @Muhammadkutty-y3b
    @Muhammadkutty-y3b 14 дней назад +1

    ജീവിതത്തിൽ സത്യം പറഞ്ഞി ട്ടുണ്ടോ

  • @JamesMathew-w2p
    @JamesMathew-w2p 9 дней назад

    ഈ പൊട്ടൻ പറയുന്നത് തെറ്റാണ്..😢😢അടുത്ത ഗഡു (19) ഫെബ്രുവരി 24_ന് ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകും.. ഇത് കേന്ദ്ര ത്തിന്റെ ഒഫീഷ്യൽ web സൈറ്റിൽ വന്ന വാർത്ത..❤❤

  • @RadhaBhai-cm2up
    @RadhaBhai-cm2up 14 дней назад +2

    Thanks