Peruvanam Pooram Melam Kalasham

Поделиться
HTML-код
  • Опубликовано: 16 сен 2024
  • By Peruvanam Kuttan Marar...

Комментарии • 98

  • @ShAdoW_sha
    @ShAdoW_sha 2 года назад +8

    മേളത്തിൻ്റെ ജന്മ നാട്....
    എൻ്റെ നാട്....
    പെരുവനം....❣️

  • @shanmathai7010
    @shanmathai7010 5 лет назад +118

    ലോകം ഉള്ളടത്തോളം ഈ സംസ്കാരം നിലനില്കണം .....

  • @ganeshreddy1048
    @ganeshreddy1048 3 года назад +8

    God’s own country 🙏kerala .
    Love from Andhrapradesh.

  • @nandhanasankar6347
    @nandhanasankar6347 5 лет назад +11

    Thrissurkkarude oru lahariyanu Chenda melam ..... 💓💓💓✌✌✌

  • @vnv63
    @vnv63 5 лет назад +13

    Peruvanam blessed with Irattayappan, Arattupuzha Shasthavu, Urakathamma Thiruvadi, Cherpu Bhagavathi, Thottipal Bhagavathi, Thiruvullakkavu Shasthavu, Aykkunnu Bhagavathi, Pisharikkal Bhagavathi, Chathakudam Shasthavu, Thriprayar Appan and many other dieties..... Blessed is the village which is one among the 64 gramams created by Lord Parasurama ......Had a chance to visit this beautiful temple....it was an amazing experience......Now wish to see Peruvanam pooram and Arattupuzha Pooram....

  • @sreejavaikkath2426
    @sreejavaikkath2426 4 года назад +4

    Amazing and wonderful. 2020 pooram miss ayallo

    • @variyath1
      @variyath1  4 года назад

      അടുത്ത വർഷം ക്ഷീണം തീർക്കാം...

  • @shibinkpl2303
    @shibinkpl2303 5 лет назад +72

    കേരളത്തിലെ തനതുചെണ്ടമേളങ്ങളില്‍ പഞ്ചാരിമേളത്തിനൊപ്പം പ്രാധാന്യമുളളതാണ് പാണ്ടിമേളം. പേരുകേള്‍ക്കുമ്പോള്‍ തമിഴ്ച്ചുവയുണ്ടെങ്കിലും ഈ മേളത്തിന് തമിഴ് നാടുമായി യാതൊരു ബന്ധവുമില്ല. മറ്റു ചെണ്ട മേളങ്ങളിലെ വാദ്യോപകരണങ്ങള്‍ തന്നെയാണ് പാണ്ടിമേളത്തിനും ഉപയോഗിക്കുന്നത്. പതിഞ്ഞകാലത്തില്‍ തുടങ്ങി ദ്രുതകാലത്തിലേയ്ക്കുളള പ്രയാണം, വാദ്യക്കാരുടെ നില്‍പ്പം ദൗത്യവും, ഏറ്റവും ഒടുവില്‍ മാത്രം താളത്തിന്റെ പൂര്‍ണരൂപം അനാവൃതമാകുന്ന ശൈലി എന്നിങ്ങനെ പല കാര്യങ്ങളിലും പാണ്ടിമേളം മറ്റു ചെണ്ട മേളങ്ങള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വ്യത്യാസങ്ങള്‍ പാണ്ടിയെ ചെണ്ടമേളങ്ങളിലെ ഒറ്റയാനാക്കുന്നു.
    മറ്റുമേളങ്ങള്‍ തുടക്കത്തില്‍ ചെമ്പടവട്ടങ്ങളുടെ പെരുക്കങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പാണ്ടി തുടക്കം മുതല്‍ അടന്തയാണ്. അതുകൊണ്ടുതന്നെ മറ്റു മേളങ്ങള്‍ പൊതുവെ ചെമ്പടമേളങ്ങള്‍ എന്നറിയപ്പെടുന്നു. മറ്റുമേളങ്ങളില്‍ ഓരോ കാലവും ക്രമമായി അവസാനിച്ച് അടുത്തകാലം തുടങ്ങുന്ന രീതിയാണ്. എന്നാല്‍ പാണ്ടിയില്‍ കാലങ്ങളുടെ നിമ്‌ന്നോന്നതങ്ങളില്ല. വച്ചടിവച്ചടി കയറ്റമാണ്. പഞ്ചാരിയില്‍നിന്നു വ്യത്യസ്തമായി പാണ്ടിയില്‍ രണ്ടു കൈകളിലും കോല്‍ ഉപയോഗിക്കുന്നു.

    • @aswantjachu866
      @aswantjachu866 5 лет назад +1

      Poda potta

    • @shibinkpl2303
      @shibinkpl2303 5 лет назад +9

      @@aswantjachu866 എന്താടാ നിന്റെ അപ്പനെ ഞാൻ വിളിച്ചോ~??

    • @sarvamsundaram
      @sarvamsundaram 5 лет назад

      Thanks for the details

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 года назад

      Thank you സഹോദരാ ഞാൻ ഒരു ചെണ്ട മേള ഭ്രാന്തൻ ആണ്

    • @yadhusasidharan
      @yadhusasidharan 4 года назад +1

      പാണ്ടി കിഴക്കൂട്ട് അനിയൻ മാരാർ 👌

  • @cpjohn9948
    @cpjohn9948 2 года назад +1

    മനോഹരം
    ശബ്ദ താള ഗോപുരം

  • @achuimbi3838
    @achuimbi3838 5 лет назад +4

    പൊളിച്ചി മനസ്സ്നിറഞ്ഞു😍😍😍😍😍

  • @sivadasanmenon9265
    @sivadasanmenon9265 3 года назад +2

    The best among all melam is peruvanam and arattupuzha shasthavinte pooram,then elanjithira melam

    • @lnelo4209
      @lnelo4209 3 года назад

      May be,but I liked the ambience of poornathrayee khetaram nadapura melam.i will rate best in Kerala.

  • @a.g.kshenoy6453
    @a.g.kshenoy6453 5 лет назад +2

    Lokathile etovum valiya symphony.

  • @maheshs60
    @maheshs60 10 лет назад +9

    really fantastic..

  • @Perfectsound88
    @Perfectsound88 3 года назад +1

    Oh Nerittu ithu kelkumbol ulla feel.Paranjal Pora.

  • @shibinkpl2303
    @shibinkpl2303 3 года назад +2

    കലാശം അതൊരു ലഹരി തന്നെ....

  • @nandanm6518
    @nandanm6518 3 года назад +2

    Our cultural activities to be keep it up

  • @midhunjose6217
    @midhunjose6217 4 года назад +4

    Imade peruvanam
    Thrissurkarude matoru abimanam

    • @mesanivr2961
      @mesanivr2961 4 года назад

      അഭിമാനമാണ് ഒരു തൃശ്ശൂക്കാരൻ അതിലുപരി ചേർപ്പ്കാരൻ ആയി ജനിച്ചതിൽ 🙏🥰🥰

  • @vijayrameshan4075
    @vijayrameshan4075 6 лет назад +2

    Kiduvaa Aaa thalamelam

  • @user-df6gm9rv9l
    @user-df6gm9rv9l 3 года назад +1

    പൊളിയെ 😍

  • @unnikrishnantk9413
    @unnikrishnantk9413 5 лет назад +3

    Mass mass Mass entry melam

  • @mahesh.v.vmahesh.v.v3202
    @mahesh.v.vmahesh.v.v3202 7 лет назад +3

    sooooooopppppppeeeerrrr......

  • @jaheerhassan9054
    @jaheerhassan9054 9 лет назад +10

    Mela tampuraan...

  • @sreekumarrsree7586
    @sreekumarrsree7586 8 лет назад +6

    the real maestro

  • @libinlal4116
    @libinlal4116 4 года назад +2

    മലയാളനാടിന് മാത്രം സ്വന്തം 🥰

  • @ranjithrakendu
    @ranjithrakendu 4 года назад +6

    Paandi melam alle ?

  • @nisanthan8338
    @nisanthan8338 3 года назад +1

    Melavum pooravum illenkil nammal illa...

  • @unnikrishnantk9413
    @unnikrishnantk9413 5 лет назад +2

    My start of trissur

  • @kilakkancherryganesh9917
    @kilakkancherryganesh9917 2 года назад

    Classic. Sooooooper.

  • @ravindranathpadinjat8767
    @ravindranathpadinjat8767 10 лет назад +7

    bahu kemam thanne

  • @vaidhyramesh
    @vaidhyramesh 10 лет назад +5

    excellent

  • @shuhiebvr463
    @shuhiebvr463 3 года назад +1

    💞💞💞

  • @bshanmukha3757
    @bshanmukha3757 3 года назад +5

    Hindu culture ❤️

    • @SS-yr3ij
      @SS-yr3ij 2 года назад

      no Kerala culture,...idhu sthalam veraya mone

    • @bshanmukha3757
      @bshanmukha3757 2 года назад

      @@SS-yr3ij what ?

    • @GOLDENDOG-q7c
      @GOLDENDOG-q7c 2 года назад

      @@SS-yr3ij athenda keralam Indiayil alle

  • @shivapainter3924
    @shivapainter3924 3 года назад +1

    ❤❤❤❤❤❤❤❤❤

  • @sunilchandanathoppil2359
    @sunilchandanathoppil2359 8 лет назад +3

    beautiful

  • @tijigirijasudevan
    @tijigirijasudevan 10 лет назад +5

    thanks for ur replay

  • @user-cg5kx5jj8f
    @user-cg5kx5jj8f 3 года назад

    പാണ്ടി മേളം പെരുവനം നടവഴി 😌👌

  • @nitheshsharma7494
    @nitheshsharma7494 5 лет назад +1

    Very nice

  • @thrissurmedia3473
    @thrissurmedia3473 5 лет назад +3

    poli

  • @sumeshbabu006
    @sumeshbabu006 5 лет назад +1

    Awsome

  • @girijasankar8162
    @girijasankar8162 3 года назад

    Splendid

  • @vijilsexentricvlog6817
    @vijilsexentricvlog6817 4 года назад

    Chechimar pwoli

  • @Anapuzha
    @Anapuzha 5 лет назад +1

    Super

  • @rennypcrennypc1921
    @rennypcrennypc1921 2 года назад

    ബിഗ് orkastra

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 года назад

    പാണ്ടി 😍🖐️

  • @sajeshjhon8424
    @sajeshjhon8424 8 лет назад +1

    superrrrr

  • @praveenpunjamgod5750
    @praveenpunjamgod5750 5 лет назад +1

    😍😍😍😍

  • @sudhakarannair1030
    @sudhakarannair1030 6 лет назад +2

    EXCELLENT.

  • @വാളയാർപരമശിവം-ഝ5ഢ

    ഊഫ്ഫ് രോമാഞ്ചം 😍👈

  • @sridhark4904
    @sridhark4904 4 года назад

    amazing 😍😍😍

  • @monumonuz5902
    @monumonuz5902 2 года назад

    ഈ വർഷം 2022 ഇൽ ഈ പാണ്ടിമേളം ഏതു ഡേറ്റ് ഇൽ വന്നാൽ കാണാൻപറ്റും????? പഞ്ചാരി അല്ല. പാണ്ടിമേളം തന്നെ കാണണം

    • @variyath1
      @variyath1  2 года назад

      March 13 evening Peruvanam Pooram

    • @monumonuz5902
      @monumonuz5902 2 года назад

      ഏകദേശം ഒരു expectation time ഒന്ന് പറയാൻ പറ്റുമോ plzz

    • @variyath1
      @variyath1  2 года назад

      @@monumonuz5902 evening 6 thottu rathri full melangal aanu

    • @monumonuz5902
      @monumonuz5902 2 года назад

      അവിടെ ആകെ ഒരുവട്ടം മാത്രമേ പാണ്ടിമേളം ഉള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കി ഫുൾ പഞ്ചാരിമേളം ആണ്. ആ പാണ്ടിമേളത്തിന്റെ ടൈം ആണ് അറിയേണ്ടത്

  • @withlovesree4020
    @withlovesree4020 5 лет назад +1

    അഞ്ചാം കാലം ആണോ~!

    • @midhunmm2824
      @midhunmm2824 5 лет назад +1

      nope ithu pandi melam aanu

    • @Imsreeragcr7
      @Imsreeragcr7 4 года назад

      @@midhunmm2824 പാണ്ടിയിൽ അഞ്ചാം കാലം ഇല്ലേ!

    • @vishnusurendran6464
      @vishnusurendran6464 4 года назад

      @@Imsreeragcr7 ഇല്ലാലോ.. പാണ്ടി തുടങ്ങുന്നത് മുതൽ 14 അക്ഷരകാലത്തിൽ ആണ്...ഘട്ടം ഘട്ടമായി കാലം കേറുക.. അതാണ്

    • @vijilsexentricvlog6817
      @vijilsexentricvlog6817 4 года назад

      @@midhunmm2824 4 ennu venel parayam
      Adanjath thurannath idanila drutham

  • @വാളയാർപരമശിവം-ഝ5ഢ

    ഇത് ഏതാണ് 😐 പഞ്ചാരി ആണോ

  • @bhajiv257
    @bhajiv257 5 лет назад

    Bore

    • @sajisanthosh4504
      @sajisanthosh4504 5 лет назад +5

      Nee ethadaa naaye

    • @sumeshbabu006
      @sumeshbabu006 5 лет назад +1

      Po myre poi vali vittu athinte sound kettu vaanam vidu oodu thaayoli

    • @nimaynjeevan7081
      @nimaynjeevan7081 4 года назад +1

      Brother I admit that it is your right to express your opinions to the public but this performance in the video is called melam a traditional orchestra of keralam and its leading performer is SREE PERUVANAM KUTTAN MARAR who had won the padmasree award for his performances. It is a shame to here that you felt bored on hearing it more over such comment will hurt the hearts of many. So think before you express and before commenting try to understand on whom, what and why are you commenting about.

  • @shibinkpl2303
    @shibinkpl2303 5 лет назад +8

    കേരളത്തിലെ തനതുചെണ്ടമേളങ്ങളില്‍ പഞ്ചാരിമേളത്തിനൊപ്പം പ്രാധാന്യമുളളതാണ് പാണ്ടിമേളം. പേരുകേള്‍ക്കുമ്പോള്‍ തമിഴ്ച്ചുവയുണ്ടെങ്കിലും ഈ മേളത്തിന് തമിഴ് നാടുമായി യാതൊരു ബന്ധവുമില്ല. മറ്റു ചെണ്ട മേളങ്ങളിലെ വാദ്യോപകരണങ്ങള്‍ തന്നെയാണ് പാണ്ടിമേളത്തിനും ഉപയോഗിക്കുന്നത്. പതിഞ്ഞകാലത്തില്‍ തുടങ്ങി ദ്രുതകാലത്തിലേയ്ക്കുളള പ്രയാണം, വാദ്യക്കാരുടെ നില്‍പ്പം ദൗത്യവും, ഏറ്റവും ഒടുവില്‍ മാത്രം താളത്തിന്റെ പൂര്‍ണരൂപം അനാവൃതമാകുന്ന ശൈലി എന്നിങ്ങനെ പല കാര്യങ്ങളിലും പാണ്ടിമേളം മറ്റു ചെണ്ട മേളങ്ങള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വ്യത്യാസങ്ങള്‍ പാണ്ടിയെ ചെണ്ടമേളങ്ങളിലെ ഒറ്റയാനാക്കുന്നു.
    മറ്റുമേളങ്ങള്‍ തുടക്കത്തില്‍ ചെമ്പടവട്ടങ്ങളുടെ പെരുക്കങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പാണ്ടി തുടക്കം മുതല്‍ അടന്തയാണ്. അതുകൊണ്ടുതന്നെ മറ്റു മേളങ്ങള്‍ പൊതുവെ ചെമ്പടമേളങ്ങള്‍ എന്നറിയപ്പെടുന്നു. മറ്റുമേളങ്ങളില്‍ ഓരോ കാലവും ക്രമമായി അവസാനിച്ച് അടുത്തകാലം തുടങ്ങുന്ന രീതിയാണ്. എന്നാല്‍ പാണ്ടിയില്‍ കാലങ്ങളുടെ നിമ്‌ന്നോന്നതങ്ങളില്ല. വച്ചടിവച്ചടി കയറ്റമാണ്. പഞ്ചാരിയില്‍നിന്നു വ്യത്യസ്തമായി പാണ്ടിയില്‍ രണ്ടു കൈകളിലും കോല്‍ ഉപയോഗിക്കുന്നു.

  • @Keraleeyam_
    @Keraleeyam_ 3 года назад

    😍😍😍