തിരുവനന്തപുരത്ത് അതിതീവ്ര മഴ; വെള്ളക്കെട്ട് രൂക്ഷം, അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി

Поделиться
HTML-код
  • Опубликовано: 18 май 2024
  • തിരുവനന്തപുരത്ത് അതി തീവ്രമഴ; വെള്ളക്കെട്ട് രൂക്ഷം , അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി | Trivandrum | Heavy Rain
    #trivandrum #heavyrain #flood #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 12

  • @user-nz6uy7hd2z
    @user-nz6uy7hd2z 23 дня назад +4

    വെള്ളം ഒഴുകുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിതു ഉയർത്തുമ്പോൾ ഓർക്കണം ഇനി കരഞ്ഞിട്ട് കാര്യമില്ല

  • @jayasreepillai3792
    @jayasreepillai3792 23 дня назад +1

    വികസനം,,,റോഡും,,,ഫ്ലാട്ടും,,, ആണോ,,,,പിന്നെ,,,രോഡ്‌നിറഞ്ഞുള്ള,,,വാഹനവും,,

  • @surendrankurugazha9610
    @surendrankurugazha9610 23 дня назад

    കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരത്ത് വന്നിരുന്നു കുറ്റിക്കാടുകളിലും വെള്ളമൊഴുകി പോകുന്ന ഇടങ്ങളിലൊക്കെ ചാക്കിൽ കെട്ടിയ മാലിന്യകൂമ്പാരമാണ്.

  • @jalajai8376
    @jalajai8376 23 дня назад

    രാജാവീഥി വെള്ളത്തിൽ മുങ്ങി 😭

  • @jayasreepillai3792
    @jayasreepillai3792 23 дня назад +1

    Etra,,nilam,,nikathy,,,ഫ്ലാറ്റ്,,,പണിയാൻ,,,ഒത്താശ,,, ചെയ്ത വര്,,,, എവിടെ,,

  • @user-zu1qc3gg5x
    @user-zu1qc3gg5x 23 дня назад

    Vikasanathil. Keralam. No 1. Allae. Meyar. Arya Rajendran. Thiruvananthapurathe. Smart. City. Akkukayallae. Thala. Thirinja. Bharanakarthakkalum. Thalathirinka. Parishkarangalum. .Njangaludae. Lakshyam. Onnu. Mathràm. Kazhiyunnathra Adichumattuka. Pinnae. Vellam. Kazhuthakal. Anubhavicholum. Randamathum. Ketty. Vittathallae. Eny. Moonnamathum. Nanamillathae. Ketty. Vittolum.

  • @arunr3046
    @arunr3046 23 дня назад +2

    Mayor ആര്യ മൂന്നാറിൽ കളിക്കാൻ പോയി... Fb പോസ്റ്റ്‌ കണ്ടില്ലേ

  • @snitzky7535
    @snitzky7535 23 дня назад +2

    ലേശം വികസനം എടുക്കട്ടെ. കുറച്ച് ഒരു ഇത്തിരി 😂.. അദാനിടെ കപ്പല് വരും അതിൽ കേറി ഇരി 😂. അല്ലേൽ ഒരു കാര്യം ചെയ് NIGHT LIFE നടത്ത് 😀

  • @shafeeq7447
    @shafeeq7447 23 дня назад +1

    നോർത്ത് ഇന്ത്യൻ മോഡൽ