'ഇത്തരം വലിയൊരു പരാതി ഉന്നയിക്കുമ്പോള്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണ്ടേ?'| Baburaj

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 609

  • @msthfpv9
    @msthfpv9 2 месяца назад +240

    ബാബു പറഞ്ഞത് ശരിയാണ് ഒരു പാട് പേരെ പീഡിപ്പിച്ച ആൾക്ക് അതിൽ പെട്ട ഒരു ഇരയെ എങ്ങിനെ ആണ് തിരിച്ചറിയാൻ

    • @ashrafarfu3302
      @ashrafarfu3302 2 месяца назад +6

      സ്വന്തം അച്ഛനെതിരെ ആരോപണം വന്നാലും ഇതുതന്നെ പറയണം

    • @mech4tru
      @mech4tru 2 месяца назад

      എന്നാലും ഇന്ത്യയെ ഇന്ത്യൻ നിയമ വേവസ്ഥയെ വെല്ലുവിളിക്കാൻ അവൻ മെത്രാനോ പിതാവോ പര്ശുദ്ധാലമാവോ അല്ലല്ലോ പുത്രനല്ലേ... വെറും കുഞ്ഞാട്

    • @msthfpv9
      @msthfpv9 2 месяца назад

      @@ashrafarfu3302 ആ നിന്റെ തള്ള എന്റെ പേര് പറയാതിരുന്നാൽ മതി

    • @Aloxxxx
      @Aloxxxx 2 месяца назад +3

      @@ashrafarfu3302 Ath thanne parayum🤣Pottana

    • @Allwelfare
      @Allwelfare 2 месяца назад +2

      To avoid social traumatization, victims are legally allowed to hide their identity. They depose in camera to a judge. Baburaj must have made a statement that he had not raped anyone. He didn't say that. Meaning, that he's a likely culprit.

  • @DileepM
    @DileepM 2 месяца назад +329

    കുറേ പേരുള്ളതുകൊണ്ട് ആശാന് മനസ്സിലായില്ല ആരാണ് കമ്പ്ലൈന്റ് കൊടുത്തതെന്ന്...

    • @anur3913
      @anur3913 2 месяца назад +4

      Athee

    • @muhammedhaneesh5439
      @muhammedhaneesh5439 2 месяца назад +4

      👍

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 2 месяца назад +16

      ആളാരെന്നു പറഞ്ഞാലല്ലേ പീഡിപ്പിച്ചതാണോ നക്കിയാതാണോ അതോ കമ്പി കഥ പറഞ്ഞതാണോ എന്ന് പറയാൻ പറ്റുക 😎
      കുറെ ആളുകൾ ലിസ്റ്റിൽ ഉള്ളപ്പോൾ എത്തിപ്പെങ്ങനാ പറയാ 😂🤣

    • @achuv1097
      @achuv1097 2 месяца назад +2

      😂

    • @lalpriyapriya8664
      @lalpriyapriya8664 2 месяца назад +1

      😅

  • @reghuraman9719
    @reghuraman9719 2 месяца назад +46

    ഒന്നൊന്നുമല്ല, അതാണ് ബാബുരാജിന് കൺഫ്യൂഷൻ

  • @zentafab5066
    @zentafab5066 2 месяца назад +110

    കുറെ വെടി വെച്ചിട്ടുണ്ടല്ലേ
    😂 അതാണ് കൺഫ്യൂഷൻ😅

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +171

    *അതു ആണ് വെണ്ടത് പറഞ്ഞ ആളുടെ.. ഒരു വിവരവും ഇല്ല എന്നിട്ട് നടന്മാർക്ക് എതിരെ കേസും 😁😁അടിപൊളി*

    • @LoneOldMonk
      @LoneOldMonk 2 месяца назад +11

      Ipol parathi parayunavaril palarum annum parathi pettirunnu..oru thengayum nadanilla..atre ullu

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 2 месяца назад +11

      ആളാരെന്നു പറഞ്ഞാലല്ലേ പീഡിപ്പിച്ചതാണോ നക്കിയാതാണോ അതോ കമ്പി കഥ പറഞ്ഞതാണോ എന്ന് പറയാൻ പറ്റുക 😎
      കുറെ ആളുകൾ ലിസ്റ്റിൽ ഉള്ളപ്പോൾ എത്തിപ്പെങ്ങനാ പറയാ 😂🤣

    • @FRQ.lovebeal
      @FRQ.lovebeal 2 месяца назад +1

      @@LoneOldMonk ആര് പരാതി പെട് എപ്പോ pett

    • @aswanthch2359
      @aswanthch2359 2 месяца назад +6

      Thats law man ninte pengal annen paranjethengil nee identify velipeduthuo

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +4

      It's a law man.. ചുമ്മ കമന്റ്‌ കുത്തി ഇരുന്നാൽ മനസിലാവില്ല 😂

  • @Black-ye7ut
    @Black-ye7ut 2 месяца назад +124

    അങ്ങനെ എത്ര എണ്ണം 😂- ബാബു രാജ്

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 2 месяца назад +5

      ആളാരെന്നു പറഞ്ഞാലല്ലേ പീഡിപ്പിച്ചതാണോ നക്കിയാതാണോ അതോ കമ്പി കഥ പറഞ്ഞതാണോ എന്ന് പറയാൻ പറ്റുക 😎
      കുറെ ആളുകൾ ലിസ്റ്റിൽ ഉള്ളപ്പോൾ എത്തിപ്പെങ്ങനാ പറയാ 😂🤣

    • @Black-ye7ut
      @Black-ye7ut 2 месяца назад +1

      @@kunhalavikkkunhalavikk4332 🤣

    • @light1790
      @light1790 2 месяца назад +2

      😂😂😂😂

  • @javedmkadir
    @javedmkadir 2 месяца назад +136

    ആരാണെന്ന് മനസ്സിലാവുന്നത് എന്തിനാണ്. പലരോടും ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അല്ലെ ആരാണെന്ന് അറിയേണ്ടൂ. ആരെയും പീഡിപ്പിച്ചില്ലെങ്കിൽ ആരാണെന്ന് അറിയില്ലെങ്കിലും ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് പറയാമല്ലോ. ..

    • @jincyjoseph7448
      @jincyjoseph7448 2 месяца назад +5

      100%

    • @aravind4989
      @aravind4989 2 месяца назад

      Ayisheri

    • @Falimyvlog
      @Falimyvlog 2 месяца назад +11

      പരസ്പര സമ്മതത്തോടെ ചിലപ്പോൾ ചെയ്തിട്ട് ഉണ്ടായിരിക്കാം അതൊരിക്കലും തെറ്റ് ആണെന്ന് പറയാൻ പറ്റുമോ??

    • @amljj9752
      @amljj9752 2 месяца назад +5

      അവർ പോലീസ് ന്റെ അടുത്ത് മുൻപ് പരാതി കൊടുത്തിട്ടുണ്ട്. പോലീസ് ന്റെ അടുത്ത് പേര് വെളിപ്പെടുത്തിയാൽ മതി, എന്തിനാണ് മാധ്യമങ്ങളുടെ മുൻപിൽ വെളിപ്പെടുത്തേണ്ടത്?

    • @Faazy848
      @Faazy848 2 месяца назад

      ​@@amljj9752അങ്ങിനെയെങ്കിൽ police അന്വേഷിച്ചാൽ പോരെ. എന്തിനാണ് മാധ്യമങ്ങളോട് പറയുന്നത്.

  • @തീപന്തൽ
    @തീപന്തൽ 2 месяца назад +92

    ഇനി PR കമൻ്റ് തൊഴിലാളികൾക്ക് ചകര ആയിരിക്കും..

    • @justdoit554
      @justdoit554 2 месяца назад +1

      അത് ആരാ മൈരാ ninteA അപ്പനോ

  • @sajadsaju3481
    @sajadsaju3481 2 месяца назад +97

    തിരിച്ചു കേസ് കൊടുക്കണം 👌🏻👌🏻👌🏻

    • @Tomzzzz_Jerryzzz143_
      @Tomzzzz_Jerryzzz143_ 2 месяца назад

      അവളെ അറിയണമെങ്കിൽ ദുബായ് ബഹറിൻ തിരക്കിയാൽ മതി. ലോക വെടി ആണ്. പാലക്കാട്‌ മുണ്ടൂർ ആണ് ഇവളുടെ വീട്. ഇപ്പോൾ കൊടുപ്പ് ആണ് ജോലി

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 месяца назад +43

    സ്റ്റീഫൻ നെടുമ്പള്ളി റിപ്പോർട്ടർ ചാനലിൽ വന്നു.. MD യെ കണ്ടു you have a message എന്ന് പറഞ്ഞു.. റിപ്പോർട്ടർ ശരി സർ

  • @alwayswithaperson4737
    @alwayswithaperson4737 2 месяца назад +32

    ഇത് യാഥാർത്ഥ്യത്തിൽ സിനിമയിലുള്ള സ്ത്രീ വിഭാഗവും പുരുഷ വിഭാഗവും ആയുള്ള ഒരു യുദ്ധത്തിൻറെ തുടക്കം മാത്രമാണ് വികാരവും വിചാരവും അതൊരു പെണ്ണിനും ആണിനും ഉണ്ട് എന്നുള്ളതു കൊണ്ടുതന്നെ എങ്ങനെ അഭിനയിച്ചാലും അന്യ സ്ത്രീയും പുരുഷനും തമ്മിൽ ചേരുമ്പോൾ പ്രകൃതി അവർക്ക് നൽകിയ ആ വികാരവിചാരങ്ങൾ തോന്നാതിരിക്കില്ല വരാതിരിക്കില്ല തമ്മിൽ തമ്മിൽ സഹകരണ മനോഭാവം ഉണ്ടാകാതെ ഇരിക്കില്ല ഇനി അങ്ങനെ ഒന്നും എർത്ത് അടിക്ക് ഇല്ല എന്നാണെങ്കിൽ അവർ ദൈവം പ്രത്യേകം തന്നെയുള്ള ആളുകളോ മറ്റോ ആയിരിക്കണം എന്നാണ് എൻറെ ഒരു ഇത് സാധാരണ പിഎസ്‌സി എഴുതിയ ഗവൺമെൻറ് ജോലി പോലെയുള്ള ഒരു ജോലി ഒന്നുമല്ലല്ലോ ഈ സിനിമാ ഫീൽഡ് ഞാനീ പറയുന്നത് ഒന്ന് ചിന്തിച്ചു നോക്കിയാൽ എല്ലാവർക്കും മനസ്സിലാവുന്ന ഒരു അഭിപ്രായം മാത്രമാണ് ഇനി എൻറെ മേലെ പൊങ്കാല ഇടണ്ട😊

    • @rajappanpp6474
      @rajappanpp6474 2 месяца назад +1

      Appo gyenacologistukalum , bus conductormaarum , policekaarude koode night dutykk pokunna Vanitha policum okke ee paranjathil pedumoo, vikaram ellavarkkumund athine control cheyyanam , sthree ennal bogavasthuvanennulla kaazchapaadum maaranam , athinu pattillel pand pennungal vetil irunna pole inn aangul vetil irikkunnathaakum nallath,,

  • @kishorejose1864
    @kishorejose1864 2 месяца назад +17

    പലരേയും റേപ്പ് ചെയ്തിട്ടുള്ളതു കൊണ്ട് ആരാണെന്ന് അറിയാതെ പ്രതികരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @horizonworld9124
    @horizonworld9124 2 месяца назад +153

    സ്ത്രീകളെ മാത്രം പൊക്കിക്കൊണ്ട് പോയാൽ നാളെ അവർ മുടിപ്പിക്കും 🙏🏼🙏🏼

    • @Analyst-p4r
      @Analyst-p4r 2 месяца назад

      ഒഞ്ഞു പോടാ

    • @athikrishnan666
      @athikrishnan666 2 месяца назад +6

      ഇപ്പോളും പിന്നെ സ്വർഗം ആണല്ലോ ഇവനൊക്കെ അറിഞ്ഞിട്ട് വേണം അവിടെ ചെന്ന് ആ പെണ്ണിനെ ഭിഷണി പ്പെടുത്താൻ

    • @Siyadvga
      @Siyadvga 2 месяца назад +2

      സത്യം പറയാൻ പാടില്ല സത്യം പറയുന്നവർ ക്രൂശിക്കപ്പെടും 😅😅

    • @athikrishnan666
      @athikrishnan666 2 месяца назад

      @@sintokk9317 athe അതാണ് പ്രശ്നം എന്റെ അച്ഛൻ മാന്യൻ ആയോണ്ട് ഞാൻ ആരുടേലും തന്തക്ക് വിളിക്കാതെ നിന്റെ അച്ഛൻ ആരാന്നു നിന്റെ mother നിനക്കോ അറിയതോണ്ടാ ആകും നീ ഓരോ കമന്റ്‌ കാണുമ്പോൾ ഇങ്ങനെ പറയുന്നത്

    • @athikrishnan666
      @athikrishnan666 2 месяца назад

      @@sintokk9317 അത് നിനക്ക് നിന്റ തന്ത ആരാന്നു അറിയതോണ്ടാ തോന്നുന്നത

  • @azizksrgd
    @azizksrgd 2 месяца назад +90

    ബാബുരാജ് പറയുന്നതിലും കാര്യം ഉണ്ട്...

    • @Bullish-y7v
      @Bullish-y7v 2 месяца назад +17

      പെൺ പിടിയൻമാർ ഉൾപ്പെടെയുള്ളവരുടെ സിനിമ ഹിറ്റ് ആക്കി കൊടുക്കുന്ന നമ്മൾ വിഢ്ഢികൾ അല്ലെ. എന്നിട് ആ ക്യാഷ് കൊണ്ട് നടൻമാർ സുഖിച്ച് ജീവിക്കുന്നു. ഇനി സിനിമ കാണില്ല എന്ന ചലഞ്ച് ഏറ്റുത്തവർ Like അടിക്കൂ

    • @praveenprakash6701
      @praveenprakash6701 2 месяца назад +2

      @@azizksrgd oru karyavum illa. Chumma iruttath thappuvanu. Junior artist aanennu urappanu, ooran vendi estate thozhilali ennu paranju thadi thappan nokkuva.

    • @azizksrgd
      @azizksrgd 2 месяца назад +1

      @@Bullish-y7v
      ഞാൻ ആകെ പണം കൊടുത്തു കണ്ടത് ഒന്ന് രണ്ട് പടം മാത്രം 😁..

    • @Slovan-d5r
      @Slovan-d5r 2 месяца назад

      @@Bullish-y7v നീ ഒരു പെൺകുട്ടിയെ കിടപ്പറയിൽ ഇട്ട് പീഡിപ്പിച്ചില്ലേ ? സത്യം പറ ...തെളിവ് അവൾ മാത്രമാണ് സാക്ഷി

    • @ramanan2335
      @ramanan2335 2 месяца назад

      ​@@Bullish-y7vCinema hit aavunnath Avarude kazhivu kondan ath Avarude personal mattersumayi kalarthathe irikku

  • @Hhghjj981
    @Hhghjj981 2 месяца назад +8

    ആയിരത്തിൽ ഒന്ന്. അതുകൊണ്ട് ശരിക്ക് അങ്ങട്ട് ഓർമ്മ വരുന്നില്ല.

  • @jayakrishna5722
    @jayakrishna5722 2 месяца назад +19

    ആരാണെന്ന് അറിയില്ല. കാരണം ഒരുപാട് പേരുണ്ട് . അതിൽ ആരാണ് എന്നു അറിയാൻ ഞാൻ ശ്രമിക്കുന്നത്

    • @rileeshp7387
      @rileeshp7387 2 месяца назад +1

      നിങ്ങളെ പേര് പറയാതെ ആരോപണം ഉന്നയിക്കുമ്പോൾ ഇങ്ങിനെ പറയുമോ

    • @cq4544
      @cq4544 2 месяца назад

      @@rileeshp7387 ellavarkum ethire aropanam illalo oole

  • @pbt1728
    @pbt1728 2 месяца назад +18

    അദ്ദേഹത്തിന് മുകേഷിനെ പോലെ ഓർമ കാണില്ല.

  • @ajithauthaman8625
    @ajithauthaman8625 2 месяца назад +33

    അത് ശരിയാ പറയുന്നവർ നേരിട്ട് വന്നു പറയട്ടെ

    • @Bullish-y7v
      @Bullish-y7v 2 месяца назад

      നേരിട്ട് വന്നാൽ അവരെ കൊല്ലും ജീവനപ്പേടി എല്ലാർക്കുമില്ലെ

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q 2 месяца назад +12

    രാത്രി യായാൽ പാമ്പാകും
    പിന്നെ ആരാണ് എന്താണ്
    എവിടെയാണ് ഓർമയില്ല

  • @majeedpainattupady6674
    @majeedpainattupady6674 2 месяца назад +30

    പലരും പലർക്കെതിരെയും പരാതിഉന്നയിക്കുന്നു അപ്പോൾ ആ സ്ത്രീയും വിചാരിച്ചു കാണും കിടക്കട്ടെ എന്റെ വക ഒന്ന് 😂

  • @RamkumarTraders
    @RamkumarTraders 2 месяца назад +12

    ഇല്ലാ sir സാറിൻ്റെ മനസിൽ എന്തരോ ഉണ്ട് ....കൊച്ചു ഗഉള...നിൻ്റെ ഒക്കെയും അഹങ്കാരം ഇത്തിരി കുറഞ്ഞു കിട്ടും ഇതോടു കൂടി....

  • @nidhochoyieezz5928
    @nidhochoyieezz5928 2 месяца назад +39

    ആരാന്നു പറഞ്ഞു കൊടുക്ക് കൊറേ ഉണ്ടാവും 😂

  • @sajukurian3526
    @sajukurian3526 2 месяца назад +33

    ആളറിഞ്ഞാൽ താൻ അവരെ
    തട്ടിക്കളയും തനിക്കൊക്കെ
    രാജാവിന്റെ പിന്തുണയുണ്ട്

    • @sajeeshayilakkaduvp493
      @sajeeshayilakkaduvp493 2 месяца назад +3

      S

    • @anshadanshu2895
      @anshadanshu2895 2 месяца назад

      നാളെ നിങ്ങൾക്ക് എതിരെ ഒരു ആളറിയാത്ത ആൾ വന്നു പരാതി കൊടുത്താലും ഇത് പറയുമോ

  • @rishadmusicvlogs8604
    @rishadmusicvlogs8604 2 месяца назад +5

    ആര് ചർച്ചയ്ക്കു വിളിച്ചാലും ഒറ്റയ്ക്കു വേറെ ഒരാളുടെ വീട്ടിലേക് പോവുന്ന പെൺകുട്ടികൾ എന്ത് ധൈര്യം ആണ് അവർക് എന്നിട്ട് എന്തെങ്കിലും പറ്റിയാൽ കിടന്നു മോങ്ങും ഷെയിം

  • @Suminakunjunni
    @Suminakunjunni 2 месяца назад +13

    ഇത്രയൊക്കെ സ്ത്രീകൾ പേരുപോലും പറയാ്ന് ഭയന്നിടും ഇനിയും ഒരുപാട് പേര് ഭയന്ന് നേരിട അതിക്രമം പുറത്ത് പറയാതെ തുടർന്നിട്ടും നടന്നിട്ടും വനിത കമ്മീഷൻ ഇടപെടുന്നില്ല എന്നത് അപലപനീയം തന്നെ.

  • @fousiyarahman853
    @fousiyarahman853 2 месяца назад +7

    Correct

  • @Is_True_False
    @Is_True_False 2 месяца назад +13

    " മനുഷ്യമൃഗം "

  • @PVSMEDIA
    @PVSMEDIA 2 месяца назад

    BABURAJ...💥💥💥💥❤❤👍👍👍👍

  • @muhammadanas3339
    @muhammadanas3339 2 месяца назад +2

    ഒരുപാട് ആളുകളെ റേപ്പ് ചെയിത ബാബു രാജിന് പേര് പറഞ്ഞാൽ അല്ലെ മനസ്സിലാവു😃😃😃😃

  • @mallupagan
    @mallupagan 2 месяца назад +22

    ബാബുരാജ് പറഞ്ഞതിലും കാര്യമുണ്ട്.... കണ്ണടച്ച് ഇരുട്ട് ആക്കുന്നത് ശെരിയല്ല... ഇതിന്റെ നിജ സ്ഥിതി പോലീസ് അന്വേഷിക്കണം

    • @midhunjayaraj4831
      @midhunjayaraj4831 2 месяца назад +1

      ഉവ്വാ നടന്നത് തന്നെ..

    • @socialmedia8804
      @socialmedia8804 2 месяца назад

      Etho vedichi anu...ipo politics anu government ethire akam,onnukil ammakkethire akam,illekil vekthi vairagyam akam..police anweshikkatte

  • @cherakadath1147
    @cherakadath1147 2 месяца назад +14

    പറഞ്ഞത് ന്യായമാണ് ... പക്ഷേ IPC യിൽ വകുപ്പില്ല. 😢😢

  • @cheflifestyle2312
    @cheflifestyle2312 2 месяца назад +1

    പേടിക്കും ആണുങ്ങൾ എല്ലാരും പേടിക്കും തെറ്റു ചെയ്തവർ പേടിക്കും ഉറപ്പ്

  • @anildajohnson7580
    @anildajohnson7580 2 месяца назад +11

    എന്നിട്ടുവേണം ആ പെണ്ണിനെ ഭീഷണിപ്പെടുത്താൻ

    • @sajeeshayilakkaduvp493
      @sajeeshayilakkaduvp493 2 месяца назад

      Yes

    • @rileeshp7387
      @rileeshp7387 2 месяца назад +3

      മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ച സരിതക്ക് എന്തെങ്കിലും സംഭവിച്ചോ പിന്നെ ആണോ വെറും ഒരു നടൻ

    • @sintokk9317
      @sintokk9317 2 месяца назад

      Nadimareuum punish cheyyanam.... complaint kodukkate aadhyam...alladhe chumma vala vala parayarithu😊

    • @Tonystark.
      @Tonystark. 2 месяца назад +1

      ​@@rileeshp7387 നീ മണ്ടനാണോ.. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ സരിതയെ ഇറക്കിയത് കമ്മ്യൂണിസ്റ്റ്‌ തെണ്ടികൾ ആണെന്ന് ഇവിടെ ഉള്ള കൊച്ച് പിള്ളാർക്ക് വരെ അറിയാം... സരിതയെ സംരക്ഷിക്കാൻ കമ്മികൾ ഉണ്ടായിരുന്നു.....

  • @user-oi4il
    @user-oi4il 2 месяца назад +31

    ബാബുരാജ് ശെരിക്കും പെട്ടത് തന്നെ ആണ്. തൽക്കാലം എളിമയോടെ സംസാരിച്ചു രക്ഷപ്പെടാൻ നോക്കുന്നു എന്ന് മാത്രം 😂😂😂

  • @josephmathai7574
    @josephmathai7574 2 месяца назад

    ബാബു രാജ് പറഞ്ഞത് സത്യം, ആർക്കും വന്നു എന്തും പറയാം എന്ന സാഹചര്യം മോശം ആണ്... രണ്ടു പേരയും പോലീസ് വിളിച്ചു കാര്യം ചോദിച്ചു ക്ലിയർ ആയതിനു ശേഷം മാത്രമേ മീഡിയ വിചാരണ ചെയ്യാവു

  • @soulCRUS
    @soulCRUS 2 месяца назад +12

    കുറെ ആളുകളെ വിളിച്ചു വരുത്തി ചെയ്തു കാണും... അതിൽ ആരാണ് ഏത് ആണ് എന്ന് ആശാന് മനസ്സിലാക്കാതെ കൊണ്ട് ആവും

  • @gopalank918
    @gopalank918 Месяц назад

    ഇവൻ പലരേയും ഉപദ്രവിച്ചിട്ടുണ്ടാവും. ആളാരാണെന്ന് കോടതിയിൽ

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot 2 месяца назад +1

    പല കുളത്തിലും കുളിച്ച ആൾക്ക് ഏതു കുളമാണെന്ന് കൂടി പറഞ്ഞു കൊടുക്കണ്ടേ?😂😂😂😂

  • @sipsidsilva3485
    @sipsidsilva3485 2 месяца назад +1

    ആയ്യോാ പാവം....

  • @basheerpbasheer5590
    @basheerpbasheer5590 2 месяца назад +5

    പീഡിപ്പിച്ചവർ പേടിച്ചാൽ മതി ബാബുജി

  • @angelheart3011
    @angelheart3011 2 месяца назад +5

    അവർ പരാതി പറയും എന്ന് പറഞ്ഞല്ലോ... കേസ് കോടതി വന്നോളും, അപ്പോ അറിയാം identity, പോരേ.. ഇരയുടെ മുഖം ഇതുപോലുള്ള കേസുകളിൽ പുറത്ത് വിടില്ല...

  • @YuvalNoahHarri
    @YuvalNoahHarri 2 месяца назад +1

    അറിയാവുന്ന പേരുകൾ എല്ലാം എഴുതി ഒന്ന് ഞറുക്ക് ഇട്ട് നോക്ക് ബാവു അണ്ണാ 😂

  • @m4muthutalks
    @m4muthutalks 2 месяца назад

    അപ്പൊ ഇനിയും ഒരുപാട് പേര് പരാതിയും ആയിട്ട് വരാൻ ഉണ്ടെന്ന് സാരം😂😂😂

  • @arunsreenivasan9244
    @arunsreenivasan9244 2 месяца назад

    പുള്ളിടെ സംസാരം കേട്ടിട്ടേ ഇനിയും പേരുകൾ വരാൻ സാധ്യത കാണുന്നു

  • @കുഞ്ഞുസ്-ള8ര
    @കുഞ്ഞുസ്-ള8ര 2 месяца назад

    👍

  • @sajikps1520
    @sajikps1520 2 месяца назад +25

    എവിടെയെങ്കിലും വേട്ടക്കാരൻ വേട്ട സമ്മതിച്ചിട്ടുണ്ടോ

    • @ihsaann7246
      @ihsaann7246 2 месяца назад +1

      Appol ninta achanoo🌝

    • @soorajsurendran8925
      @soorajsurendran8925 2 месяца назад

      താങ്കൾ കണ്ടത് പോലെ ഉണ്ടല്ലോ 😂

    • @sintokk9317
      @sintokk9317 2 месяца назад

      Ninte father alla mattulla purushanmar...avarku abhimanam und

    • @cq4544
      @cq4544 2 месяца назад

      @@soorajsurendran8925 pinne nee kandarunno babettan peedipichath

  • @EmiG-tt5cm
    @EmiG-tt5cm 2 месяца назад +4

    Yes

  • @thepeople9679
    @thepeople9679 2 месяца назад

    👍👍👍

  • @idkumar1
    @idkumar1 2 месяца назад +7

    If even one accusation is proven to be false and fabricated, the public will lose faith in all accusations.
    In fact, the best counterattack would be for the accused to send a girl with a false allegation and then get her to confess that it was all for some publicty

  • @aneesha4912
    @aneesha4912 2 месяца назад

    ബാബുരാജ് പറഞ്ഞത്ത് യാഥാർത്ഥ്യം

  • @muhammedsha8484
    @muhammedsha8484 2 месяца назад +23

    ഞാൻ പലരെയും പീഡിപ്പിച്ചിട്ടുണ്ട് പേരുപറഞ്ഞാലാണ് കൃത്യമായിട്ട് അത് ഓർമ്മയിൽ വരികയുള്ളൂ.എന്താടോ ബാബുരാജ് ഈ മണ്ടത്തരം പറയുന്നത്

    • @princy9870
      @princy9870 2 месяца назад +1

      😂 ശേരിയ

    • @ananthushambu4190
      @ananthushambu4190 2 месяца назад

      Da kunne ayal enthada paranjath ayal cheythittu illarikkum

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 месяца назад +1

    ആരെയൊക്കെ പീഡിപ്പിയിട്ടുണ്ട്

  • @Surprised-y6t
    @Surprised-y6t 2 месяца назад +3

    ഇവിടെ ഫെമിനിസ്റ്റുകൾ ആയ സ്ത്രീകൾക്ക് പുരുഷന്മാരെ കണ്ടുകൂടാ. അവർ പുരുഷന്മാരോട് വൈരാഗ്യം വെച്ച് പുലർത്തുന്ന ഒരു പ്രവണതയുണ്ട് അങ്ങനെയുള്ള സമയത്ത് വോട്ട് രാഷ്ട്രീയം കളിച്ചു രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് അമിത പ്രാധാന്യം നൽകി കുറെ ഇളവുകൾ നൽകി പല പല കാര്യങ്ങൾ നൽകി. ക്രിമിനലുകൾ സ്ത്രീകളിലും ഉണ്ട് പുരുഷന്മാരിലും ഉണ്ട് ഏതൊരു ലൈംഗികപരമായ കുറ്റകൃത്യങ്ങൾ സ്ത്രീകളിലും ഉണ്ട് പുരുഷന്മാരിലും ഉണ്ട് എല്ലാ മേഖലകളിലും ഉണ്ട് അപ്പോൾ ഇവിടെ സ്ത്രീകൾക്ക് എന്തിനാണ് അമിത സ്വാതന്ത്ര്യം. എല്ലാവർക്കും തുല്യത വേണം ഒരുപോലെയാണ് ഇവിടെ പുരുഷന്മാർ സ്ത്രീകൾക്ക് എതിരെ ഇറങ്ങുന്ന ഒരു കാലഘട്ടം അതി വിദൂരമല്ല ഇങ്ങനെ പോയാൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പുരുഷന്മാർ അന്വേഷിക്കാൻ പാടില്ല പുരുഷ ജഡ്ജിമാർ പാടില്ല എന്തെല്ലാം കാര്യങ്ങളാണ് ഇവർ കൊണ്ടുവരുന്നത് അതിനെ പ്രോത്സാഹിപ്പിക്കാൻ കുറെ ആൾക്കാരും

  • @paulsontjohn
    @paulsontjohn 2 месяца назад +4

    ആരാണ് എന്ന് ബാബു രാജിന് സംശയം ഉണ്ടെങ്കിൽ ഇനി എത്ര പേര് കാണും. എത്ര പേരെ പീഡിപ്പിച്ചു കാണും 😂😂

  • @RamjithKrishnan
    @RamjithKrishnan 2 месяца назад

    തന്നെ തന്നെ 😂😂😂😂😂😂

  • @salamkinara8841
    @salamkinara8841 2 месяца назад +1

    ഗോതമ്പുണ്ട റെഡിയായി വരുന്നുണ്ട് 😂😂😂😂

  • @notout7913
    @notout7913 2 месяца назад +1

    മിനു മുനീർ ആണ് നടിയുടേ പേര്..ഇനി പ്രതികരിച്ചോളൂ ബാബ്വേട്ടാ...😂😂😂😂

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 2 месяца назад +10

    എന്തൊക്കെ കാണണം കേൾക്കണം 😢

  • @madhutk3838
    @madhutk3838 2 месяца назад

    ശരിയാണ്

  • @irshadak1697
    @irshadak1697 2 месяца назад

    ആദ്യമേ സംശയിച്ചിരുന്നു.... ഈ റിപ്പോർട്ട്‌ വന്നത് മുതൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട് എന്ന്... തൃശൂങൂരിൽ മീഡിയക്കാരും വേറെ പലരും ചേർന്ന് നടത്തിയ ചർച്ച എന്തിന് വേണ്ടി എന്ന് മീഡിയക്കാർ പറയണം... അത് പറയും എന്നാണല്ലോ കേൾക്കുന്നത്

  • @dinkuminkuvlog
    @dinkuminkuvlog 2 месяца назад

    റിസോർട്ടിൽ വർക് ചെയ്ത സ്ത്രീ യാണെന്ന ശബ്ദം കേട്ടിട്ട് എനിക്ക് കിട്ടിയ വിവരം 😂😂😂😂സിനിമ നടിയല്ല 😂😂

  • @happy-ti9fs
    @happy-ti9fs 2 месяца назад

    ആരെങ്കിലും ചെയ്തു എന്നു പറയുമോ ബാബുരാജേട്ടാ. അന്വേഷണം വേണം

  • @somarajan007
    @somarajan007 2 месяца назад +23

    അയ്യോ...പച്ചവെളളം ചവച്ചുകുടിക്കുന്നവൻ...

  • @Rashi_911
    @Rashi_911 2 месяца назад +7

    So, so far..
    As per the victims..
    1.Siddique ( Specialist in trying different Sadhyas )
    2 Jayasurya ( Lip lock Specialists) u der family planning now.
    3.Mukesh ( Door knocking specialists)
    4.Maniyanpilla kuttan ( Door knocking specialists)
    5.Baburaj ( Young girls weakness disorder) under treatment..
    6.Riyas Khan. ( PG in different sex positions)
    7.Ganesh kumaran ( PHd in how to act innocent and rejecting allegations) under Higher Authority.
    8.Edavela illatha Babu ( Women Appointment Job in Amma, conditions apply**)
    9.Shine Tom and Jerry( Mental Disorder, under treatment,)
    10. An old man...a comedian, he died, so let his name be buried for now.
    11. Director Renjith.( phd in immediate direction and acting)
    12. Alencier Maman. ( Hypersexuality, under treatment) scared of naked women idols
    13.Sudeesh Annan
    14. Director vk Prakashan
    Also our other great Directors and rich producers are there too, names to be announced soon
    To be continued........

  • @thebeast1891
    @thebeast1891 2 месяца назад

    ഇരയുടെയും പ്രതിയുടെയും പേരുകൾ വരട്ടെ athalle നീതി

  • @qatar7S
    @qatar7S 2 месяца назад +3

    പ്രത്യേക അറിയിപ്പ്.
    വീട്ടിലെ കുഞ്ഞുങ്ങൾ ഉറങ്ങിയതിനു ശേഷംമാത്രം tv ന്യൂസ്‌ ഓൺ ചെയ്യുക🤣

  • @IKMK2020
    @IKMK2020 2 месяца назад

    എന്താണ് ചോദിക്കുന്നത് എന്താണ് പറയേണ്ടത്
    ഇത് എന്ത് കോലം

  • @shajiwayanad8469
    @shajiwayanad8469 2 месяца назад

    ആരാണെന്ന് പറ " കുറെ ആളുകളെ പീഡിപ്പൂച്ചിട്ടുണ്ട് 😄😄😄

  • @salihmhd_v
    @salihmhd_v 2 месяца назад

    5:59 💯

  • @salimkannothshalusalim8525
    @salimkannothshalusalim8525 2 месяца назад +2

    ഏത് സ്ത്രീ ആണെന്ന് അറിഞ്ഞിട്ട് വേണം അവരെ ഭീഷണിപെടുത്താൻ

    • @cq4544
      @cq4544 2 месяца назад

      Yes.. He is a goon

  • @sajadsaju3481
    @sajadsaju3481 2 месяца назад +9

    ബാബുരാജേ പൊളിക്കു മുത്തേ ഒന്നിനേം വെറുതെ വിടരുത് കേസ് കൊട്ത്ത് എല്ലാത്തിനേം പുറത്ത് കൊണ്ട് വരണം

  • @bibinlukose6878
    @bibinlukose6878 2 месяца назад +1

    വയനാടും മറന്നു മുല്ലപേരിയാരും മറന്നു ഇപ്പോൾ പുതിയ വിഷയം

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 месяца назад +13

    മനോരമയിൽ നിന്നും പുറത്താക്കിയ രണ്ടു മാധ്യമ പ്രവർത്തകർ ഉണ്ടല്ലോ മക്കളെ പേരു എന്തുവാ

    • @reghuraman9719
      @reghuraman9719 2 месяца назад +1

      അ.മ്മയിൽ നിന്ന് ചില നടീ നടന്മാര പുറത്താക്കിയല്ലോ ? അത് പീഡകർക്ക് എതിരേ ശബ്ദമുയത്തിയതിന് അല്ലേ ?

    • @79Dnivara
      @79Dnivara 2 месяца назад

      WCCkkare aanu uddeshikkunnathenkil avar irangi poyathaanu.

  • @boomboomboomer687
    @boomboomboomer687 2 месяца назад +1

    എന്നിട്ട് വേണം ഇരയെ പുറംലോകം കാണുന്നതിന് മുമ്പ് കൊന്നു കളയാന്‍..

  • @shifamedia2301
    @shifamedia2301 2 месяца назад

    ഇതിൽ മുതലെടുപ്പ് ഉണ്ടെന്ന് ഒരു സംശയം.........

  • @ashrafcheppu9937
    @ashrafcheppu9937 2 месяца назад +5

    ഉടനെ യോ, ഒരു വർഷത്തിനാകാമോ ഉള്ളപീഡന പരാതി മാത്രം മേ കോടതി യും പോലീസ് ഉം സ്വീകരിക്കാവു ദയ വായി

    • @SJ-yg1bh
      @SJ-yg1bh 2 месяца назад +1

      Victim മാനസികമായി ബലപ്പെട്ടു വരാൻ വർഷങ്ങൾ എടുക്കും

  • @ArunDas-jv8tp
    @ArunDas-jv8tp 2 месяца назад +3

    Baburaj oru no 1 vedan😅😅😅

  • @rafeekrafeek8564
    @rafeekrafeek8564 2 месяца назад +1

    എന്നിട്ടു വേണം ഇരക്ക് എതിരെ ബാലസംഘത്തിനു ക്വാട്ടേഷൻ കൊടുക്കാൻ

  • @shahanashanz481
    @shahanashanz481 2 месяца назад +1

    അയാൾ പറയുന്നതിൽ എന്താ തെറ്റ് 🤔പരാതി പറയുന്നവരുടെ പേര് പറയുന്നതിൽ എന്താ തെറ്റ്

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +12

    ജൂനിയർ ആർട്ടിസ്റ്റ് അല്ല എങ്കിലും സ്ത്രീ യേ ഉപദ്രവിച്ചാൽ ഉപദ്രവിച്ചതല്ലേ.. ആരും തെറ്റ് ചെയ്തെന്നും പറയാറില്ല.. പണ്ട് ഇദ്ദേഹത്തെ ആരോ വെട്ടി പരിക്കേല്പിച്ച news ഉണ്ടായിരുന്നല്ലോ

    • @samjiththomas2461
      @samjiththomas2461 2 месяца назад

      What ever....the victim should disclose the matter when it's happend.....

  • @mohd4390
    @mohd4390 2 месяца назад +2

  • @samsheer1812
    @samsheer1812 2 месяца назад

    യതാർത്ത ഇര വരും ബാബു മോനെ..

  • @shaheelame8432
    @shaheelame8432 2 месяца назад +10

    Plarum ithu chooshanam cheyyanirangum....

  • @SajeevSulaiman
    @SajeevSulaiman 2 месяца назад

    അതെ ബാബുരാജ് പറഞ്ഞതാണ് ശരി,,, ഇത്പ്പോ ഒരു തമാശയും വേടി കഥയും ആയിമാറുന്നു

  • @makhdumvp3198
    @makhdumvp3198 2 месяца назад

    ഇരയുടെ പേര് വെളിപ്പെടുത്തണമെന്നാണ് ബാബുരാജ് പറയുന്നത്

  • @Kumar22311
    @Kumar22311 2 месяца назад

    ബാബുരാജ് പറഞ്ഞത് നൃായ൦

  • @JRVishnuvardhan
    @JRVishnuvardhan 2 месяца назад

    ആരാഗ്ഗ് തകർക്കുകയാണ് അണ്ണൻ😂

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 2 месяца назад

    അത് അവര്‍ വൈകാതെ പോലീസ് സ്റ്റേഷനില്‍ പറഞ്ഞോളും....ബാബുരാജേ......ബാബുരാജ് ബലാല്‍സംഗവീരനാണെന്ന് പൊതു സമൂഹത്തിന് നല്ല ബോധം ഉണ്ട്...

  • @babuitdo
    @babuitdo 2 месяца назад

    ഇതിനായി നെല്ലും പതിരും തിരിച്ചറിയാൻ വേറെ കോടതി തന്നെ തുടങ്ങേണ്ടി വരും.

  • @anika9226
    @anika9226 2 месяца назад

    AMMA യുടെ ഭാരവാഹിത്വം പീഡകർക്ക് നൽകരുത്.

  • @salamkinara8841
    @salamkinara8841 2 месяца назад +2

    അന്താരാഷ്ട്ര കള്ളനോട്ട് മയക്കുമരുന്ന് പെൺവാണിഭ അവയവ ആയുധ കച്ചവടം ആഫിയയുമായി ബന്ധമുള്ള ഈ കേസ് എൻ ഐ എ സി ബി ഐ ഈ ഡി സംയുക്തമായി അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @muhammedali-vm4ul
    @muhammedali-vm4ul 2 месяца назад

    ആരാണ് എന്ന് പറ യു മാപ്രേ എന്നിട്ട് വേണം വില പേശി ഒത്തു തീർപാക്കാൻ 😂😂😂

  • @TessaKutti
    @TessaKutti 2 месяца назад

    Babu sir parajnth kariyam annu 💯

  • @achuv1097
    @achuv1097 2 месяца назад +25

    ഇവൻ കുറ്റക്കാരൻ ആണെന്ന് തോന്നുന്നവർ ലൈക്ക് ചെയ്യൂ 😅

    • @MusicKl1912
      @MusicKl1912 2 месяца назад +1

      Nale neeyum varum newsil neeyum thaichuvacho oru tausr 😅

  • @SudheeshKodiyl
    @SudheeshKodiyl 2 месяца назад

    ലിസ്റ്റിൽ ഒരു പാട് പേരുണ്ട്. അതോണ്ട് പുള്ളികാരന് ആരാണെന്നു മനസിലാകുന്നില്ല.ടെ ഒന്ന് വിശദതികരിച്ചു കൊടുക്കണേ. പാവം അറിയതോണ്ടാ

  • @chaithrachai1748
    @chaithrachai1748 2 месяца назад

    അത് ന്യായം. പേര് വെളുപ്പെടുത്തട്ടെ

  • @NiceSmile-f8m
    @NiceSmile-f8m 2 месяца назад

    കുറെ മുഖങ്ങൾ കയറി ഉറങ്ങിയതല്ലെ അപ്പോ പെട്ടന്നന്നും മനസ്സിൽ_ആവില്ല😂😂😂

  • @njanorumalayali7032
    @njanorumalayali7032 2 месяца назад

    ❤❤❤❤mr baburaj❤

  • @Jose-kp7em
    @Jose-kp7em 2 месяца назад +4

    Arrest baburaj

    • @ArjunVB666
      @ArjunVB666 2 месяца назад

      Not proven it could be false allegations! But if its true check cctv cameras and other eveidences. By law he is still not guilty unless proven wrong plaus police support should be given to the victim at all costs

  • @MalayaLi.c69
    @MalayaLi.c69 2 месяца назад

    ഇതുപ്പോ ഇലക്ഷൻറിസൽറ്റ് വാർത്ത പോലെയായി 😂😂