Manthara Cheppundo - Flute cover by Rajesh Cherthala

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Manthara Cheppundo Flute cover by Rajesh Cherthala. Orginal song composed by Johnson Master.
    Flute. : Rajesh Cherthala
    Keys. : Anup Anand
    Camera. : Sojmon & Shine Sidhardh
    Edits. : Jibi Anand
    Assistants. : Vibin Gopalakrishnan .
    Special thanks : A.J.Media , S.L.Puram.
    In Association with Divo
    / divomovies
    / divomovies
    #RajeshCherthala #MandaraCheppundo #FluteCover
    Contact us :
    Mob :00919349302229
    Web:rajeshcherthala.com
    / rajeshcherthala
    www.facebook.c...
    / rajeshcherthalaofficial
    E mail : mail2rajeshcherthala@gmail.com
    rajeshfltt@gmail.com

Комментарии • 522

  • @sandeep.palayi261
    @sandeep.palayi261 4 года назад +289

    രാജേഷ് ഏട്ടനെ എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങൾക്കോ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ലൈക്ക് കൊടുക്ക്

    • @vvbyuh6418
      @vvbyuh6418 4 года назад +1

      സൂ പ്പ ർ ആ യി

    • @rifana2715
      @rifana2715 3 года назад

      Onu kandirunnagil

    • @twinxki_24
      @twinxki_24 3 года назад

      സാധാരണ ആൾകാർ കമന്റ്‌ ഇടുക രാജേഷ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക എന്നാ ഇടുക. പക്ഷേ നിങ്ങൾ different ആണ് 🥰

  • @Vijeeshcise88
    @Vijeeshcise88 4 года назад +368

    ജീവിതത്തിൽ ഒറ്റപെടൽ തോന്നുന്ന നിമിഷത്തെ അതിജീവിയ്ക്കാനുള്ള അപാര ശക്തി ഈ സംഗീതത്തിന്നുണ്ട്

    • @dilip397
      @dilip397 4 года назад +8

      Ottapettu irikkumbo ee pattu kettal karnju oopadu varum..just like i did when i had to leave my 1 month old daughter and move for work

    • @twingiling377
      @twingiling377 4 года назад +2

      Ys vallatha feel aanee ☹️☹️☹️

    • @dantisjoeshaji
      @dantisjoeshaji 4 года назад +1

      Really? 8 - 10 Friendsnte koode irunn kettappo ottapettu poya feel aarnnu enikk...

    • @dhanyarenjith8506
      @dhanyarenjith8506 4 года назад +1

      @@dantisjoeshaji Epic 😂

    • @shamnarafeek6755
      @shamnarafeek6755 4 года назад

      Vallatha orutharam feel aan..😐

  • @heartbeats2932
    @heartbeats2932 4 года назад +34

    ദേവസംഗീതം ഇങ്ങനെ തുടരുക ഞങ്ങൾ ആരാധകർക്കായി.... എല്ലാം ഹൃദ്യം.. ആർദ്രവും...

  • @Ayan-s6u
    @Ayan-s6u 3 месяца назад +3

    I’m from Bangladesh ….im a great fan of this music….i was searching for this music for years and my friend from Kerala said this is Malayalam song and introduced this❤❤❤

  • @ABHINANDSANTHOSH
    @ABHINANDSANTHOSH 5 лет назад +154

    തളിരിട്ട എന്ന തുടങ്ങുന്ന സ്ഥലം hoo ആരെയും കരയിപ്പിക്കും 😔
    Powlichu chetta👌

  • @TSM_Apex
    @TSM_Apex 3 года назад +38

    feeling proud to be an Indian...This is God's music. (I'm from WestBengal)

  • @kvijayakumar8299
    @kvijayakumar8299 5 месяцев назад +2

    രാജേഷ് , ഞാൻ ഒരു senior citizen ആണ്, താങ്കളുടെ ഹൃദയഹാരിയായ സംഗീതം ഈ ഇടക്കാണ് കേൾക്കാൻ സാധിച്ചത്, ഇപ്പോൾ താങ്കളുടെ ഒരു ആരാധകനാണ്. ജീവിതത്തിലെ ഒറ്റപ്പെടൽ മറക്കുവാൻ താങ്കളുടെ സംഗീതത്തിലൂടെ സാധിക്കുന്നു. തുടർന്നും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് എന്റെ ആശംസകളും, അഭിനന്ദനങ്ങളും 👍🏻

  • @vishnuhari207
    @vishnuhari207 5 лет назад +53

    രാജേഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണേട്ടോ, അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല

  • @anilsasidharan.4418
    @anilsasidharan.4418 11 месяцев назад

    I used to play this for my little cuties and they are great fan of this song....they way they sleep after hearing this song make me happy than anything in this world....❤

  • @faisalcp5848
    @faisalcp5848 3 года назад +3

    ഏതു സംഗീത ഉപകാരണ ങ്ങളെക്കാളും... ഓടകുഴൽ വേറെ ലെവൽ തന്നെ... സന്തോഷിപ്പിക്കാനും ആനന്ദിക്കാനും .. മനുഷ്യനും മാത്രമല്ല പക്ഷി മൃഗദികൾക്കും .. വരെ .. ഹൃദ്യത്തിന് കുളിരു നൽകാൻ.... ഓടകുഴലിനെ പറ്റു.❤️. അത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജേഷിനെ പോലുള്ള അനുഗ്രഹീത കലാകാരൻ മാരുടെ 💋ചുണ്ടുകളിൽ നിന്നു .. വരുന്ന നാദം.. എന്നെന്നും നിലക്കാതെ.... ഒഴുകട്ടെ. എന്നു പ്രാർത്ഥിക്കുന്നു 🙏🌹🌹

  • @balambigaibalambigai1220
    @balambigaibalambigai1220 3 месяца назад +1

    Rajesh sir really heart melting your flute music sir super sir ❤

  • @skhcreation1520
    @skhcreation1520 4 года назад +25

    ചേട്ടാ കലക്കി. കണ്ണു നിറഞ്ഞു പോയി

  • @mysteriousman4716
    @mysteriousman4716 5 лет назад +144

    സത്യം, ഈ പാട്ടിനും, ഫ്ലൂട്ടിനും എന്തോ മാസ്മരികത ഉണ്ട്..

  • @itz_me_gowri
    @itz_me_gowri 3 года назад +7

    Hi Uncle,💖
    Uncle ഇങ്ങനെ ഓടകുഴുൽ കൊണ്ട് വിസ്മയം തീർക്കുന്നത് കാണാൻ വളരെ super aann.....
    Stay blessed uncle........ 😍❤️💖🤗🌟

  • @dudegoingthroughcomments
    @dudegoingthroughcomments 10 месяцев назад +1

    Realizing the magic of such music composers. Someones lyrics and music touching your soul. Literally emotional. LEGENDS

  • @vinubahuleyan8619
    @vinubahuleyan8619 2 года назад +6

    എത്ര ടെൻഷനിൽ ആയിരുന്നാലും ഒറ്റക്കിരുന്നു കേൾക്കുമ്പോ വല്ലാത്തൊരു ആശ്വാസമായി തോന്നും ❤❤❤❤❤

  • @ShreyaGhoshalFan
    @ShreyaGhoshalFan 3 дня назад

    This music tune is very popular Love from West Bengal ❤❤

  • @SONYSony-j5t
    @SONYSony-j5t Месяц назад

    അഭിമാനിക്കാം..... മലയാളിയുടെ മാന്ത്രിക വിരലിനെ❤❤❤❤❤❤

  • @appsctspsclectures.varunsi4940
    @appsctspsclectures.varunsi4940 4 года назад +2

    మనసుకు హత్తుకునేలా ఏదో లోకంలో కి వెళ్లి వచ్చినట్లు వుంది sir

  • @prs007tech
    @prs007tech 5 лет назад +31

    ഈ പുല്ലാം കുഴൽ നാദവും... ക്ലൈമാക്സിലെ ലാലേട്ടന്റെ അഭിനയവും ഒരേ പോലെ... രണ്ടും നിശ്ചലം ആക്കും.

  • @pradeepvaliyaveetil-5831
    @pradeepvaliyaveetil-5831 3 года назад +8

    ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോവുന്നത് എനിക്കു മാത്രമാണോ? പറയാൻ വാക്കുകളില്ല സഹോദരാ അത്രയ്ക്കു മനോഹരം

  • @tomjerry-vu6pm
    @tomjerry-vu6pm 5 лет назад +90

    I'm tamil but this flute is my heart attack and favourite flute♥️😍

    • @RaviKumar-rd4so
      @RaviKumar-rd4so 4 года назад +5

      In music there is no language, no caste and no religion

    • @justice2394
      @justice2394 4 года назад +1

      Enakkum than 😊

    • @AH-qs5ww
      @AH-qs5ww 4 года назад

      ruclips.net/video/nZsMJgWXb6M/видео.html Try this too semaya irukkum..

    • @nayanarani5502
      @nayanarani5502 4 года назад

      @@RaviKumar-rd4so good words sir

    • @RaviKumar-rd4so
      @RaviKumar-rd4so 4 года назад

      @@nayanarani5502 tku

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR 8 дней назад

    EXCELLENT PERFORMANCE AND BEAUTIFUL ACHIEVEMENTS

  • @Haniya648
    @Haniya648 Месяц назад

    I saved this video in my history, and listen constantly, it's totally amazing every time it melt my heart like a ice

  • @rohinigowtham3129
    @rohinigowtham3129 5 месяцев назад +1

    Beautiful and well done

  • @Shiyas-tl7sx
    @Shiyas-tl7sx 15 дней назад

    ഒരു ഹൃദയഗീതം... സൂപ്പർ

  • @giriramanan4759
    @giriramanan4759 5 лет назад +9

    Annu lalettan karayipichu.. Ennu ningalum.. Superb bro

  • @simisudhan6740
    @simisudhan6740 3 года назад +12

    Feeling goosebumps what a talent Rajesh chetta,god gifted

  • @vijayanv8206
    @vijayanv8206 4 года назад +1

    ഏത് ഗാനവും അങ്ങയുട കരവിരുതിൽ ശാലീന സുന്ദരം.

  • @sheronsuresh3142
    @sheronsuresh3142 18 дней назад

    Thanks!

  • @re_videography2491
    @re_videography2491 3 года назад +1

    Epo thane ethra pravshym kettuu ,enn kanak ilaa🥺😙🔥👌

  • @deepthidiya8478
    @deepthidiya8478 5 лет назад +2

    Enikku ettavam ishtamulla paattu aanu.... Ithu kelkumbol onnu flute padikaan thonnunnu....oru rakshayumilla... Ningal okkeyaanu real heroes in music 🎶 🎶 🎶

  • @delrindenson7223
    @delrindenson7223 4 года назад +11

    ഒറ്റക്യായി സങ്കടപ്പെട്ട് ഇരിക്യായിരുന്ന ഞാൻ... ഇപ്പൊ ഒത്തിരി സന്തോഷം.❤️❤️❤️🥰🎶🎧🎼🙌🙌🙌

  • @WolfWolf-t4z
    @WolfWolf-t4z 5 месяцев назад +1

    Beautiful പാട്ടുക്കാരാ Most impression

  • @mytravel6913
    @mytravel6913 3 года назад

    അവൾ ഈ ഭൂമിയിൽനിന്നും പോയപ്പോൾ പിടിച്ചുനിർത്തിയ ചിലരിൽ ഒരാൾ നിങ്ങളാണ് നിങ്ങളുട സംഗീതമാണ്

  • @shivuediga8237
    @shivuediga8237 3 года назад +1

    ಕನ್ನಡದವರು ಯಾರಾದರೂ ಇದಿರಾ...😍🥰👌

  • @praveenprakash9102
    @praveenprakash9102 6 лет назад +46

    പൊളിച്ചെഅടുക്കി എന്റെ പൊന്നോ ഒരുരാക്ഷസയും ഇല്ല....... സൂപ്പർ......... 😘😘😘😘😘😘

  • @shinojmknr8041
    @shinojmknr8041 5 лет назад +10

    Thaliritta thazhvarakal...huu.... enna oru feel anu machane😊😊😊

  • @r.pwordsofficial4514
    @r.pwordsofficial4514 3 года назад +4

    Love from telangana.... creating magic bro....

  • @LegendStromz
    @LegendStromz Год назад +2

    I Am Hearing This Song Now
    Now I Am In Pain,Depression,Anxiety etc.................

  • @ARSuresh2410
    @ARSuresh2410 8 месяцев назад +1

    Who said music does not have soul😅such opinion will change when someone listen to this flute music ...😮😊❤for sure

  • @javierjimenez1282
    @javierjimenez1282 8 месяцев назад

    Your music goes to my heart, brother! Blessings🙏

  • @jayk3839
    @jayk3839 3 года назад +3

    ഇന്നും വീണ്ടും കേട്ടു... വേറെ ലെവൽ ഭായ് !

  • @debkumarmukhi3321
    @debkumarmukhi3321 3 года назад +2

    Love u frd i am from odissa i hope when i live the earth ur flute tune continue hearing my heart

  • @activesquirel1027
    @activesquirel1027 3 года назад +39

    Finally found the bgm after searching for months ✨

    • @onlyyy_mee
      @onlyyy_mee 3 года назад +1

      same here

    • @onlyyy_mee
      @onlyyy_mee 3 года назад +1

      but i found with in 24h

    • @khan_bilal
      @khan_bilal 3 года назад

      @@onlyyy_mee thanks bro...tehzeeb hafi ki poetry se aya hu tmhare link se

    • @ishwarprasadnaik133
      @ishwarprasadnaik133 3 года назад

      Kis Movie ka hai bhai???

    • @twinxki_24
      @twinxki_24 3 года назад +1

      @@ishwarprasadnaik133 Dasharatham movie ka song he

  • @Nichukunchu
    @Nichukunchu 3 года назад

    കേട്ടുകൊണ്ടേയിരിക്കുന്നു..അത്രമേൽ പ്രീയപ്പെട്ട ഒന്ന്...

  • @NeonYT6025
    @NeonYT6025 3 года назад +1

    Ossum bhai keep it up

  • @shaulkwt6906
    @shaulkwt6906 2 года назад

    Really super star excellent

  • @thebeast5459
    @thebeast5459 7 месяцев назад

    This flute music I will try search for a year but not find suddenly one day find after so many scrolling .This music really heal us ❤❤❤❤❤

  • @anoopvlogs1987
    @anoopvlogs1987 5 лет назад +21

    മറ്റുള്ളവരെ ഈ ഈണത്തിൽ സന്തോഷിപ്പിക്കുന്നതിൽ വളരെ അധികം നന്ദി 💕💕💕

  • @jacobkaipeng123
    @jacobkaipeng123 Год назад +1

    After searching of 3 month finally today i got it😢😢 This hearttouching flute .

  • @amf4782
    @amf4782 3 года назад +1

    എന്റെ പൊന്നോ നൊസ്റ്റാൾജിയ എന്ന ഒരു വാക്കുണ്ടെങ്കിൽ ഇതാണ് 😍😍🙏🙏

  • @lakshminarayanan8524
    @lakshminarayanan8524 11 месяцев назад

    👌🏻👏✨️👍🏻superb mesmerizing

  • @chackovarghese7117
    @chackovarghese7117 2 года назад +2

    All Beautiful Heart touching flute music. Awesome.

  • @Haniya648
    @Haniya648 2 месяца назад

    You nailed it vrro🥹, it touch on my heart and induce to hear again and again just mazmarizing

  • @nagarajan5233
    @nagarajan5233 3 года назад

    മനസിനു സന്തോവും സമാധാനവും ഒരു പോലെ സമ്മാനിച്ച സംഗീതം വളരെ ഇഷ്ടമായി

  • @ramanikabotejue7127
    @ramanikabotejue7127 3 года назад +2

    Love and Greetings from Sri Lanka ❤️❤️❤️!

  • @bineshppillai
    @bineshppillai 3 месяца назад

    very good Rajesh

  • @moohanatsselvie3766
    @moohanatsselvie3766 6 лет назад +9

    Amazing rendition... Very soulful and heart touching sir.. Continue your good work

  • @nnrnnr7367
    @nnrnnr7367 Год назад

    I'm from Andhra the music is awesome listening to sleep

  • @anilsasidharan.4418
    @anilsasidharan.4418 5 лет назад +10

    Its one of the beautiful evergreen romantic song.... But the way you did it is amazing..... It brings out emotions inside us will remind us of something or some times which we lost..... Great bro....

  • @johnysebastian5300
    @johnysebastian5300 3 года назад

    രാജേഷ് ഏട്ടനെ എനിക്ക് വളരെ ഇഷ്ട്ടമാണ് 😊😊

  • @phanindraspnani0199
    @phanindraspnani0199 4 года назад +10

    Brother I'm one of the big fan from andhrapradesh please do some telugu songs by ur fluete

  • @krishnaKumar-so6cn
    @krishnaKumar-so6cn 6 лет назад +34

    Rajesh sir I am your biggest...... fan pls add Tamil songs sir

  • @sijo-qz8xm
    @sijo-qz8xm 3 года назад

    Gods touch .......hatttsss offf dear

  • @murukadas4999
    @murukadas4999 Год назад

    Super രാജേഷ് ചേട്ടാ

  • @akhilmohandas723
    @akhilmohandas723 5 лет назад +3

    ചേട്ടാ നിങ്ങള് വേറെ ലെവലാ... പൊളിച്ചു... ഒരുപാടു ഇഷ്ടം😘💐❤️

  • @PathmaThilakarathna
    @PathmaThilakarathna 5 месяцев назад

    Congratulations from Sri lanka

  • @shaileshdesai2301
    @shaileshdesai2301 4 года назад +1

    Namaskar shree krishna

  • @anoopvcvc5047
    @anoopvcvc5047 5 лет назад +8

    രാജേഷേട്ടാ പൊളി no comments hats of you

  • @invisibleink7379
    @invisibleink7379 3 года назад +1

    It melts the hardest keralite

  • @subhasreesdk9290
    @subhasreesdk9290 4 года назад +3

    👌👌👌💜💜💜💐💐💐 Love from Salem.. Tamil Nadu...

  • @SAIMON_HASAN_HIMEL.
    @SAIMON_HASAN_HIMEL. Месяц назад

    The music of the flute touching my heart beat.❤❤❤

  • @prasathkuppusamy8134
    @prasathkuppusamy8134 5 лет назад +23

    Im full of stress But, when i hear it
    I really feel free
    You know what u r really a stress buster
    RESPECT U SIR🎼🎵🎵🎶🎶🎶

  • @srinivasponnekanti3975
    @srinivasponnekanti3975 4 месяца назад

    Best rendering.

  • @babusalimkumar8977
    @babusalimkumar8977 2 дня назад +1

    ❤manoharam

  • @shivuediga8237
    @shivuediga8237 3 года назад

    ಕೊಳಲು ವಾದನದ ಅಂತರ ಕೇಳಿದರೆ... ಮೈ ಜುಮ್ ಅನ್ಬೇಕು ಹಾಗೆ ಇದೆ...❤🎶

  • @dclub6775
    @dclub6775 2 года назад +1

    ചില പാട്ടുകൾ കേട്ടാൽ കണ്ണ് നിറയും.. ഇതും ❤️

  • @deepakd3100
    @deepakd3100 Год назад

    ഓ....ഭായീ... ഒരു രക്ഷയുമില്ല👍👍👍

  • @RakeshRakesh-ws7hz
    @RakeshRakesh-ws7hz 3 года назад

    Ende etta enthina karikunne ... ithanu feel...😢👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Badboy123-h6l
    @Badboy123-h6l 3 года назад +5

    Wow yaar it's amazing flute ❤️👌love from Bihar

  • @DraculaH1
    @DraculaH1 8 месяцев назад

    Love from Bangladesh, it's touch my heart ❤️

  • @sudharmathulaseedharan515
    @sudharmathulaseedharan515 5 месяцев назад

    Love chythavare നഷ്ടപ്പെട്ടവർ ഈ പാട്ട് ഒന്ന് രാത്രി കിടക്കാൻ നേരത്ത് കേൾക്കല്ലേ. മതിയായി😭😭😭😭😭😭

  • @anandbiji2383
    @anandbiji2383 6 лет назад +26

    Balabhaskar of flutes... really nice chetta

  • @sudharmathulaseedharan515
    @sudharmathulaseedharan515 5 месяцев назад

    ഈ പാട്ടിന്റെ ഫ്ലൂട്ട് വെച്ച് ഉള്ള ഈ ഒരു കവറിനെ വെല്ലാൻ ഇനി ഒരിക്കലും ഒരാൾക്ക് കഴിയില്ല. ആ പാട്ട് പാടുന്നതിൽ കാട്ടിലും Ohhhhhh man 🤗 വിഷമം ദേഷ്യം സന്തോഷം areyella😔

  • @Kannurile_Sakhav
    @Kannurile_Sakhav 2 года назад

    നിങ്ങളു വേറെ ലെവലാണ് ....ഒന്നും പറയാനില്ല....,😍😍😍

  • @SONYSony-j5t
    @SONYSony-j5t Месяц назад +2

    കണ്ണ് നിറഞ്ഞത് എൻ്റെ മാത്രമാണോ ?

  • @kickticker4410
    @kickticker4410 26 дней назад

    Giving atif aadat starting guitar vibes 😊

  • @sheejatv3135
    @sheejatv3135 Год назад

    ഏറ്റവും പ്രീയപ്പെട്ട ഗാനവും പുല്ലാങ്കുഴലും 'സന്തോഷം

  • @abhigamer6710
    @abhigamer6710 3 года назад +1

    Oru നൊസ്റ്റാൾജിക് ഫീൽ ആണ് ഈ സോങ്‌ന് ♥️♥️♥️😍😍😍

  • @manikroy5113
    @manikroy5113 7 месяцев назад

    So Nice 👍👍👍❤❤❤

  • @soppusvlog4066
    @soppusvlog4066 3 года назад

    Ooo sammathichu etta. Onnum parayanilla. God anugrahikatte 🙏

  • @shemeerath7284
    @shemeerath7284 3 года назад +1

    ഒരുപാട് സങ്കടപെട്ടിരിക്കുമ്പോൾ ആണ് ഈ ഫ്ലൂട്ട് സോങ് കേട്ടത് കരഞ്ഞു പോയി 😔😔😔😔😒

  • @Cskmahifans
    @Cskmahifans 5 месяцев назад

    Love from tamilnadu

  • @karthikk1621
    @karthikk1621 3 года назад

    Ottapedaline snehikunnu❤️😘 athupole ee songum

  • @VISHALRAJ-ud1qw
    @VISHALRAJ-ud1qw 3 года назад

    Osm mind blowing

  • @leni_laya9157
    @leni_laya9157 4 года назад +1

    Super Rajeshetta💯💯💯

  • @md.Mahidislam8914
    @md.Mahidislam8914 5 лет назад +4

    Rajesh is a kind of person who understands his mind

  • @PriteshManwatkar
    @PriteshManwatkar 2 года назад +6

    What a legendary song
    And a legendary flute cover boss
    Keep it up😍😍♥️♥️
    Been listening to this for the past 5 months on a regular basis
    Absolutely divine♥️

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 5 лет назад +2

    Rajesh Bai oru raksha ilyataaa super super 😍😍😍😍😍👏👏👏👏👏👏