Chitti Kurunnu kuruvi Full Video Song HD | Mullavalliyum Thenmavum Movie Song | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 31 окт 2020
  • Movie : Mullavalliyum Thenmavum
    Director : V. K. Prakash
    Lyrics : Gireesh Puthenchery
    Music : Ouseppachan
    Singers : Unni Meon , Sujatha Mohan
    Lyrics :
    Chittikuruvi kurunnu kurumbe
    chutikarangi parannu vava
    Chil chilambittunarum
    chirakil melle kunungi kuruki vava
    Kanaa thoniyilinayavaam
    kadalin nenjililavelkkaam
    Velli veyiloonjaalil
    chillu mazhayelkkaam
    Chittikuruvi kurunnu kurumbe
    chutikarangi parannu vava
    Chil chilambittunarum
    chirakil melle kunungi kurukivava
    Pookkunna theinmaavum
    mullavalliyum raavurangaan
    marannu
    Ee mizhi praavum praavinte
    koodum thiranjethumo
    vasantham
    Marannennu thonnumbol
    viral thumbi thottoloo
    Marikkaathorormmakal
    thudikkumee en nenjil
    Thaane midikkumee man veenayil
    Chittikuruvi kurunnu kurumbe
    chutikarangi parannu vava
    Chil chilambittunarum
    chirakil melle kunungi kuruki
    vava
    Ninnilam kaikumbil thumbil ninnilam
    muthumaay pozhinju
    Ee kulirkaatum eeran nilaavum
    Janal chillumel thodunnu
    Nananjotti nilkkumbol
    manassaal puthacholum
    Punarnnonnuranguvaan kothikkunnuvenkilum
    Ho..ho..vilippooo njaan
    ne dhooreyo..
    Chittikuruvi kurunnu kurumbe
    chutikarangi parannu vava
    Chil chilambittunarum
    chirakil melle kunungi kuruki
    vava
    Kanaa thoniyilinayavaam
    kadalin nenjililavelkkaam
    Velli veyiloonjaalil
    chillu mazhayelkkaam
    Chittikuruvi kurunnu kurumbe
    chutikarangi parannu vava
    Chil chilambittunarum
    chirakil melle kunungi kurukivava
  • ВидеоклипыВидеоклипы

Комментарии • 464

  • @ajayvarghese
    @ajayvarghese 6 месяцев назад +122

    2024ൽ ഇവിടെയെത്തിയ ആരെങ്കിലും ഉണ്ടോ?

  • @ardhraa994
    @ardhraa994 3 года назад +493

    "മറന്നെന്നു തോന്നുമ്പോൾ വിരൽത്തുമ്പ് തൊട്ടോളൂ" ❤️❤️❤️

    • @divyadivuu1947
      @divyadivuu1947 3 года назад +16

      Marikkatha ormakal.. thudikkumee en nenjil. ♥️♥️

    • @kunju6973
      @kunju6973 3 года назад +2

      ❤️❤️

    • @Mr.SachuSM
      @Mr.SachuSM 3 года назад +12

      നനഞ്ഞൊട്ടി നിൽകുമ്പോൾ മനസാൽ പുതച്ചോളൂ
      പുണർന്നൊന്നുറങ്ങാൻ കൊതിക്കുന്നുവെങ്കിൽ

    • @ajmilasajid9239
      @ajmilasajid9239 3 года назад

      @@divyadivuu1947 qqq11qq11

    • @ajmilasajid9239
      @ajmilasajid9239 3 года назад

      @@divyadivuu1947 qq1qq11q

  • @gops0508
    @gops0508 Год назад +58

    Ouseppachan’s brilliance of transforming the “Mounam Swaramayi” into a slightly high tempo… 😘😘😘

  • @aryasree967
    @aryasree967 3 года назад +187

    ♥️മറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പു തൊട്ടോളൂ........ മരിക്കത്തോരോർമ്മകൾ തുടിക്കുമി എൻ നെഞ്ചിൽ........♥️

    • @gbrom4524
      @gbrom4524 3 года назад +1

      ❤️

    • @mubn2631
      @mubn2631 2 года назад +5

      Atha ne Girish puthanjeri...

    • @HJGD100
      @HJGD100 Год назад

      💞

  • @deva_96
    @deva_96 2 года назад +121

    മറന്നെന്നു തോന്നുമ്പോൾ വിരൽ തുമ്പു തൊട്ടോളൂ ❤❤ ആഹാ എന്താ feel

    • @suma9848
      @suma9848 Год назад

      🥰🥰🥰🥰🥰🤗🤗🤗🤗🤗🥰🥰🥰🥰

    • @sajnasajna6560
      @sajnasajna6560 Год назад

      സത്യം 💞💞💞

  • @pradeeshk4943
    @pradeeshk4943 2 года назад +154

    ഇത്രയും നല്ല feel ഉള്ള songs തരുന്ന ഔസേപ്പച്ചൻ sir നെ പറ്റി ഇന്ന് ആരും അങ്ങനെ പറയുന്നില്ല.. എല്ലാവരും വിദ്യാജി എന്ന് പറഞ്ഞു നടക്കും

    • @ssstudyvlogs2358
      @ssstudyvlogs2358 2 года назад +8

      He is great

    • @sankadapakkasasusa8086
      @sankadapakkasasusa8086 2 года назад +13

      മുറ്റത്തെ മുല്ലക്ക് മണമില്ല. നമ്മുക്ക് പുറത്തുനിന്നു വരുന്ന റോസാ പൂ (റോസാ പൂവ് മോശം ആണ് എന്നല്ല )മതി

    • @yakshypages
      @yakshypages Год назад +6

      Rand perdem songs vere vere feel aanu ❤❤ both are legends❤❤

    • @adithyaaa__
      @adithyaaa__ Год назад +7

      Oraale pokki parayan mtoraale thaazhthy prynda avshym ill... Both r legends❤

    • @Vazhipokkann
      @Vazhipokkann Год назад +12

      വിദ്യാസാഗറിന്റെ പാട്ടുകളുടെ കമന്റ്‌ ബോക്സിൽ തന്നെ അല്ലെ അങ്ങേരെ പറ്റി പൊക്കി പറയുന്നത്... അല്ലാതെ വിദ്യ സാഗറിന്റെ പാട്ടിന്റെ അടിയിൽ പോയി ഔസേപ്പച്ചൻ പൊളി ആണെന്ന് എഴുതി വെക്കാൻ പറ്റുമോ സേട്ടാ?

  • @Aparna_Remesan
    @Aparna_Remesan 3 года назад +282

    മൗനം സ്വരമായി സാമ്യം തോന്നുന്നത് വേറെ ഒന്നും അല്ല 🤗🥰രണ്ടും ഒരച്ചിൽ നിന്ന് ആണ്. ❤ousepachan🤗

  • @architect230
    @architect230 3 года назад +124

    2021 to 2031 kelkkunnavar like adikku

  • @reshmamohan7117
    @reshmamohan7117 Год назад +22

    Unconditional love..... നിരുപാധികമായ സ്നേഹം ഈ ലോകത്തിലെ എന്തിനെയും തച്ചുടയ്ക്കും........,. 🌼

  • @manumohan5477
    @manumohan5477 3 года назад +161

    Any Ouseppachan fans ❤️🙄 here

  • @anugrahohmz512
    @anugrahohmz512 Год назад +21

    headset il full volume il കേക്കുന്ന feel അതൊന്നു വേറെ തന്നെയാണ്....പറഞ്ഞു അറിയിക്കാൻ പറ്റാത്ത ന്തോ ഒരു ഫീൽ....😇

    • @zayuzzvlogs123
      @zayuzzvlogs123 Год назад +1

      സത്യം 🥰 ഞാൻ അങ്ങനെയാണിപ്പോ കേള്ക്കുന്നെ ♥️

  • @Malayali385
    @Malayali385 Год назад +27

    എപ്പോ കേട്ടാലും freshness 💯💓💓

  • @akhilravi1838
    @akhilravi1838 3 года назад +99

    Ousepachan sir's music is beyond generation composition..those violin parts are just magical🥰

  • @sayurdevps2836
    @sayurdevps2836 Год назад +7

    മൗനം സ്വരമായി എന്ന സോങ്ങിന്റെ ട്യൂൺമായി വളരെ അതികം സാമ്യതയുള്ള ട്യൂൺ ആണ് ഈ പാട്ടിനുള്ളത്.... രണ്ടും കമ്പോസ് ചെയ്തത് ഔസേപ്പച്ചൻ സർ.... Great❤️🎉

  • @sreebala8684
    @sreebala8684 Год назад +20

    മറന്നൊന്നു തോന്നുമ്പോ വിരൽ തുമ്പു തൊട്ടോളൂ... ഗിരീഷ്പുത്തഞ്ചേരി ❤️ ഔസെപ്പച്ഛൻ 😘😘😘

  • @aryagh7070
    @aryagh7070 2 года назад +45

    മറന്നെന്നു തോന്നുമ്പോൾ വിരൽ തുമ്പ് തൊട്ടോളൂ
    മരിക്കതോരോർമ്മകൾ തുടിക്കുമി എൻ നെഞ്ചിൽ
    താനെ മിടിക്കുമി മൺ വീണയിൽ..... ♥️

  • @navami5591
    @navami5591 2 года назад +27

    Aa chechiye kanan vendiyaa Njn ee movie kanunnath oru prathyeka bhangi aanu aa chechi 😍 bhayangara veluppum illa over makeupum illa nature beauty

    • @musiclife-uz5gc
      @musiclife-uz5gc Год назад +2

      Athe..nalla bhangiyulla mugham..Chaya Singh..her name

  • @Manojalappey
    @Manojalappey Год назад +20

    മരിക്കാത്ത ഓർമ്മകൾ തുടിക്കുമീ
    എൻ നെഞ്ചിൽ 🥰🥰🥰

  • @neethumolsinu6384
    @neethumolsinu6384 Год назад +9

    Unni menon sir🥰 sujatha chechi❤👌👌

  • @meezansa
    @meezansa Год назад +15

    മൂവി 📽:-മുല്ലവള്ളിയും തേന്മാവും......... (2003)
    സംവിധാനം🎬:- വി കെ പ്രകാശ്
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:- ഉണ്ണി മേനോൻ & സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ........
    ചുറ്റിക്കറങ്ങി പറന്നു വാ വാ.......
    ചെല്ല ചിലമ്പിട്ടുണരും ചിറകിൽ.......
    മെല്ലെ കുണുങ്ങി കുറുകി വാ വാ........
    കാണാ തോണിയിണയാവാം.........
    കടലിൻ നെഞ്ചിലിളവേൽക്കാം.......
    വെള്ളി വെയിലൂഞ്ഞാലിൽ.........
    ചില്ലു മഴയേൽക്കാം.........
    (ചിട്ടിക്കുരുവി കുരുന്നേ.............)
    പൂക്കുന്ന തേന്മാവും മുല്ലവള്ളിയും
    രാവുറങ്ങാൻ മറന്നു
    ഈ മിഴിപ്രാവും പ്രാവിന്റെ കൂടും
    തിരഞ്ഞെത്തുമോ വസന്തം
    മറന്നെന്നു തോന്നുമ്പോൾ വിരൽതുമ്പ് തൊട്ടോളൂ
    മരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽ
    താനേ മിടിക്കുമീ മൺവീണയിൽ
    (ചിട്ടിക്കുരുവി കുരുന്നേ..........)
    നിന്നിളം കൈക്കുമ്പിൾ തുമ്പിൽ
    നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞു
    ഈ കുളിർകാറ്റും ഈറൻ നിലാവും
    ജനൽ ചില്ലുമേൽ തൊടുന്നു
    നനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂ
    പുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലും
    ഹോഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ
    (ചിട്ടിക്കുരുവി കുരുന്നേ...........)

  • @harshaelizabeth7237
    @harshaelizabeth7237 2 года назад +29

    This song is just like taking a dip into fresh water...always so refreshing to listen...

  • @binilthomas6640
    @binilthomas6640 2 года назад +98

    2021 അവസാന നാളുകളിൽ ആരൊക്കെ ഇതിലെ കടന്നു പോയി 😍

  • @ajmalopk1297
    @ajmalopk1297 2 года назад +47

    0.5x ൽ കേട്ടു നോക്കൂ.....ഔസേപ്പച്ചൻ സാറിന്റെ തന്നെ "മൗനം സ്വരമായി " കേൾക്കാം 😀

    • @arjundnair455
      @arjundnair455 2 года назад

      അതിന്റെ ഒരു revive ആണ് ഈ music

    • @Dragon_lilly22
      @Dragon_lilly22 2 года назад

      😂😁..

  • @venikrishna4351
    @venikrishna4351 Год назад +4

    മറന്നെന്നു തോന്നുമ്പോൾ വിരൽത്തുമ്പ്.. തൊട്ടോളൂ 💕💕❤️❤️മരിക്കാത്ത ഓർമ്മകൾ തുടികുമെ എൻ നെഞ്ചിൽ 💕❤️❤️❤️😘😘😘😘😘😔😔😔😔😔😔😔💕❤️❤️❤️സൂപ്പർ വരികൾ 😍💕💕❤️😘

  • @user-jt6og8yi
    @user-jt6og8yi 3 года назад +21

    Manoharamaya Varikal😊😊😊

  • @suryakj3112
    @suryakj3112 Год назад +32

    ❤️❤️❤️❤️😘😘😘😘😘..... ഫുൾ വോളിയത്തിൽ ഹെഡ് സെറ്റും വച്ചു അറിയാതെ വരുന്ന മൂവേമെന്റ്സും കൊടുത്തു കഞ്ഞി വയ്ക്കുന്ന ലെ ഞാൻ....... 😘😘☺️☺️☺️....

    • @suryakj3112
      @suryakj3112 Год назад

      💃😘luv dis ❤️❤️🥰🥰🥰

    • @ajayvarghese
      @ajayvarghese Год назад

      കൊറച്ച് കഞ്ഞി എടുത്താലോ മാണിക്യാ??

  • @user-sc5oi7io4v
    @user-sc5oi7io4v 3 года назад +30

    കുഞ്ചക്കോ ബോബൻ & ചായ സിഠഗ്

  • @linsap8956
    @linsap8956 2 года назад +10

    Super song 👌👌
    My fav actor (hero)Chakochan 💞💞

  • @sandeeppv5756
    @sandeeppv5756 2 года назад +11

    മറ നെന്നു തോന്നുമ്പോൾ ലൈൻ ടൈപ് ചെയ്യാൻ പോയ... ഞൻ 😂😂😂😂😂ഇവിടെ അതെ ഉള്ളു

  • @linetmathew9437
    @linetmathew9437 Год назад +15

    How can we forget our old romantic chakochen 😅😅😅 come back chakocha

  • @RM-dh9zz
    @RM-dh9zz 2 года назад +41

    2025il ee paaatu kelkan chance ullavar ivide like adii

  • @Dineeshdas87
    @Dineeshdas87 2 года назад +31

    What an orchestration 😘😘😘😘

  • @rahulskumar65
    @rahulskumar65 5 месяцев назад +5

    പടം അവരാതം ആണേലും ഇതിലെ പാട്ടുകൾ 😘😘😘😘😘💞💞

    • @chikkumon8161
      @chikkumon8161 3 месяца назад +1

      കുറച്ചു നല്ല കഥയും കൂടി ഉണ്ടെങ്കിൽ ഹിറ്റ്‌ ആകേണ്ട പടം

  • @hippie4664
    @hippie4664 Год назад +7

    Chackochan was like emraan hashmi of mollywood his romance his song everything was top notch❣️

  • @SangeethSurendran
    @SangeethSurendran 2 года назад +7

    Ouseppachan Mounam swaramayi thanneyaanu cheyth vachekkanath♥️♥️😁..

  • @ansih8502
    @ansih8502 Год назад +28

    2023 ൽ കാണുന്നവരുണ്ടോ🥰😍

    • @user-vt2fr3se9l
      @user-vt2fr3se9l Год назад +1

      ദേ ഇപ്പം ഈ മാർച്ച് 12 രാത്രി 10.30p ന് പോരേ❤️❤️❤️

  • @donaarun9762
    @donaarun9762 2 месяца назад +9

    Watching in 2024😍

  • @shyma3038
    @shyma3038 3 года назад +30

    Back to olden days

  • @Muskmelon_girl
    @Muskmelon_girl 2 года назад +12

    Suju mam 😍😍

  • @aleenatdaniel1813
    @aleenatdaniel1813 2 года назад +18

    All-time favorite 😍😍😍😍

  • @shihabnps7065
    @shihabnps7065 2 года назад +10

    10 claasile pranayam...

  • @sabirairshad5236
    @sabirairshad5236 3 года назад +16

    Ohfff lovable

  • @kailaspm7942
    @kailaspm7942 2 года назад +15

    രണ്ടു പേരുടെയും വോയ്സ്.. 💚

  • @sreevolgs2822
    @sreevolgs2822 Год назад +9

    ♥️♥️♥️♥️still favorite 2023😍😍😍

  • @enterintonature3955
    @enterintonature3955 5 месяцев назад +3

    Busil pokumbo kekkanam ee pattu. Veroru vibe anu

  • @creamypandacakes9215
    @creamypandacakes9215 3 года назад +43

    Unnimenon te sound nu oru pratyega manthrikatha und....

  • @akhila9890
    @akhila9890 Год назад +7

    Raise your hands if you are watching in 2023🥰🥰🥰

  • @anjanaanilkumar2556
    @anjanaanilkumar2556 4 дня назад

    മറന്നെന്നു തോന്നുമ്പോൾ വിരൽ തുമ്പ് തൊട്ടോളൂ...💙💕

  • @nikhilachandran997
    @nikhilachandran997 Месяц назад +1

    Ouseppachan brilliance... മൗനം സ്വരമായി പാട്ടു ഒന്ന് അഡ്ജസ്റ്റ് ചെയ്തപ്പോൾ ഈ പാട്ടായി 😄😄😄

  • @harshaarrfan
    @harshaarrfan 8 месяцев назад +2

    Love from Tamilnadu.. The album I thought at first was composed by Harris jayaraj. Sorry Ousepachan is great 👍👏

  • @sujithsureshsujith3213
    @sujithsureshsujith3213 3 года назад +12

    Super song

  • @bindujose650
    @bindujose650 8 месяцев назад +3

    പൂക്കുന്ന തേന്മാവും മുല്ലവള്ളിയും💖💖💖💖💖💖💖 രാവുറങ്ങാൻ മറന്നു ഈ മിഴി പ്രാവും പ്രാവിന്റ കുടും♥️♥️♥️♥️♥️♥️♥️ തിരഞ്ഞെത്തുമോ വസന്തം💫💫💫💫💫💫💫

  • @roopabalan8733
    @roopabalan8733 Год назад +18

    മൗനം സ്വരമായ. Song beginning till end ...... Same tune ആണ്..... But with different mood..... അതുപോലെ തന്നെ കവിളിനയിൽ കുങ്കുമമോ.... എന്ന വന്ദനത്തിലെ ട്യൂണും same ആണ്.....copy അടി ഒന്നുമല്ല..... 3 പാട്ടും ഒരാളാണ് compose ചെയ്തത്....

  • @devuraj556
    @devuraj556 2 года назад +16

    2022 കാണുന്നവർ undo 😍😍

  • @aravindgs679
    @aravindgs679 3 месяца назад +1

    2003 Trivandrum Dhanya Theatre .... December time aanenn thonnunnu ❤️ Good old days ❤

  • @melodyarranger8149
    @melodyarranger8149 Год назад +5

    Ente Sujathamam enne ang kollu....enthoru voice aaa ith.....dynamics pinne parayandallo

  • @kannuryathra
    @kannuryathra Год назад +8

    കല്യാണ വീഡിയോയിലെ സ്ഥിരം പാട്ട് ❤

  • @krithikaramesh4066
    @krithikaramesh4066 2 года назад +9

    Killlingg....❤

  • @raneeshraneesh5811
    @raneeshraneesh5811 Год назад +3

    2 ennam adichu kanne adichu headset. Vechu kellkunaa feelll ponooo vere level🍻🍻🍻
    .

  • @akhilknairofficial
    @akhilknairofficial 2 года назад +6

    Time Signature ഒന്ന് മാറ്റി...എന്നാലും ഇതും നല്ല ഫീലാ കേൾക്കാൻ 👌😍

  • @redframes5490
    @redframes5490 2 года назад +5

    ഔസേപ്പച്ചൻ sir!!!

  • @lolansclub2289
    @lolansclub2289 3 года назад +12

    Yes ♥️

  • @krishnapriya6082
    @krishnapriya6082 Год назад +4

    💯Marennenu thonnumbol viralthumbu thottolu♥️🥺🥰

    • @Manojalappey
      @Manojalappey Год назад

      മരിക്കാത്തൊരോർമ്മകൾ
      തുടിക്കുമീ എൻ നെഞ്ചിൽ 😬

  • @swathish7198
    @swathish7198 Год назад +2

    2023 Sikkim boarder nalla മഞ്ഞു വീഴ്ച കട്ടൻചായ and this romantic song missing my EX🥶🤕🤒🥸

  • @kuttankiran
    @kuttankiran 2 года назад +19

    മൗനം സ്വരമായ്.......ആയുസ്കാലത്തിലെ song അല്ലേ ഇത്

  • @deepums8302
    @deepums8302 Месяц назад

    രണ്ടു പേരുടെയും ശബ്ദം മനോഹരം ആകുന്ന വരികൾ, അടിപൊളി

  • @ytofficial852
    @ytofficial852 Год назад +3

    Mounam swaramayi influenced song❣

  • @eft5620
    @eft5620 Год назад +6

    വർക്കല beach🔥😍

  • @joyKcJoy
    @joyKcJoy 6 месяцев назад +1

    Pattukollam pakshe kanuvan oru rasamilla❤

  • @minnuminnu9261
    @minnuminnu9261 Год назад +2

    Diffrent kind of vibe this song has❤

  • @sumithav7818
    @sumithav7818 Год назад +2

    Kaanaathoni inayaavaam🥰❤ Fav Part

  • @RoseMary-nh6fv
    @RoseMary-nh6fv Год назад +4

    നനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസാൽ പുതച്ചോളൂ ❤️❤️❤️❤️

  • @nissamsali8695
    @nissamsali8695 Год назад +2

    Wow super song

  • @JAI-ph6jf
    @JAI-ph6jf 2 года назад +8

    2022... lovabale song

  • @rahulmonkr7798
    @rahulmonkr7798 2 года назад +5

    ever time facvourite

  • @raneeshraneesh5811
    @raneeshraneesh5811 Год назад +3

    2023 yil aarelum indoo ende kude kelkkan...vere oru feel anee

  • @enterintonature3955
    @enterintonature3955 9 месяцев назад +4

    Ith njangalude place Anu.Kappil ,Paravoor

  • @F_ree_s_oul
    @F_ree_s_oul 2 месяца назад +2

    2024 ഈ പാട്ട് കേൾകുന്നാവർ ഇണ്ടോ

  • @nimishavk9910
    @nimishavk9910 2 года назад +5

    Favourite❤️

  • @serahann1627
    @serahann1627 2 года назад +5

    Fav😍😍😍😍

  • @shahinahashim5551
    @shahinahashim5551 2 года назад +3

    Eshda song🥰🥰🥰🥰❤️❤️❤️❤️❤️

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 2 года назад +4

    Super melody SKR

  • @malayalamsong-
    @malayalamsong- Год назад +1

    നല്ല feel anu ഈ സോങ്ങിന് ❤️

  • @Stoic1989
    @Stoic1989 Год назад +8

    2023 തേടി വന്നവർ ഉണ്ടോ?❤️❤️❤️❤️

  • @gladwincardoz9237
    @gladwincardoz9237 3 года назад +22

    Nothing to say... 😍

  • @ajocjoy3867
    @ajocjoy3867 2 года назад +11

    പൂക്കുന്ന തേൻമാവും മുല്ലവള്ളിയും രാവുറങ്ങാൻ മറന്നു ❤

  • @Praveenprasad-se8zk
    @Praveenprasad-se8zk 10 месяцев назад +1

    filminnu maari transfermation sambavichu superhit aaya song❤❤😊😊

  • @ashishkpattel2274
    @ashishkpattel2274 3 года назад +53

    മൗനം സ്വരമായി എന്ന ഗാനവുമായി സാമ്യം തോന്നിയവർ ഉണ്ടോ ☺️☺️☺️???????

    • @itsmylife9631
      @itsmylife9631 2 года назад +4

      സാമ്യം അല്ല അതേ ട്യൂൺ തന്നെയാണ്.. Both by ousepschan

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 года назад

      Yes

    • @shymappshyma4235
      @shymappshyma4235 Год назад

      Supper song

  • @gbrom4524
    @gbrom4524 3 года назад +10

    Miss my Ammu❤️

  • @shivaentertainment404
    @shivaentertainment404 Год назад +5

    2023 still watching 💞💞💞

  • @NimishaMohan-uy6iq
    @NimishaMohan-uy6iq Год назад

    Train travel... Headset with this song...... Unconditional love🥰🥰🥰🥰🥰🥰🥰

  • @neenamolpj6728
    @neenamolpj6728 2 года назад +5

    Chackochen ❤🥰❤

  • @suryakj3112
    @suryakj3112 4 месяца назад +2

    വീണ്ടും 2024 പുലർച്ചെ 5.47 am 😛😛🥰🥰😘😘

  • @aruncm2268
    @aruncm2268 11 месяцев назад +2

    Chotanikara school oormakal😍

  • @grateful_lintsi6086
    @grateful_lintsi6086 Год назад +1

    One this song was my dialer tune❤️

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil 3 месяца назад +1

    2024 ലും favorite ലിസ്റ്റിൽ

  • @akhilantony6591
    @akhilantony6591 Месяц назад +4

    2024 june kaanunavru ?

  • @seekzugzwangful
    @seekzugzwangful Год назад +6

    ഉണ്ണി മേനോൻ ♥️

  • @nehlaharis6213
    @nehlaharis6213 3 года назад +11

    😍

  • @aruncm2268
    @aruncm2268 Год назад +1

    Kidu song