എംഎസ്എഫ് വിശദീകരണം തിരിച്ചടിച്ചോ? നയിക്കേണ്ടത് ഇത്തരം ആളുകളോ? | Counter Point

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 135

  • @amalmichael3905
    @amalmichael3905 3 года назад +8

    കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഒരു മൂലക്ക് ആയി പോകേണ്ട ഈ വിഷയം, ചർച്ചക്ക് എടുത്ത മനോരമ ക്ക് അഭിനന്ദങ്ങൾ.
    Ayyappadas ചോദിച്ച പോലെ, എന്തിനാണ് MSF നു ഉള്ളിൽ ഒരു ഹരിത?😅
    മറ്റൊരു തലത്തിൽ ഒരുപാട് informative ആയ ഒരു നല്ല ചർച്ച...👍

  • @moideentanalot5592
    @moideentanalot5592 3 года назад +14

    ലീഗിന്ന് വളരെ നല്ല കാലമാണ്.
    എല്ലാം കുഞ്ഞാപ്പയുടെ അനുഗ്രഹം.

  • @shameershami9010
    @shameershami9010 3 года назад +6

    തകർക്കാനും ഇല്ലാതാക്കാനും വളരെ എളുപ്പമാണ്.. വളർത്തിയെടുക്കാനും.. നിലനിർത്താനും ഭയങ്കര പാടാണ്..

  • @mma8145
    @mma8145 3 года назад +18

    സ്വന്തം പാർട്ടിയിലെ വനിതാ അണികളുടെ പ്രശ്നം മാന്യമായി വിലയിരുത്തി പരിഹരിക്കാൻ കഴിയാത്ത ഇവരാണോ മൊത്തം സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക ?!

    • @majeedpandallur8187
      @majeedpandallur8187 3 года назад

      @R&AW എന്ന നിലയിൽ അദ്ദേഹം എന്നും

    • @majeedpandallur8187
      @majeedpandallur8187 3 года назад

      @R&AW ഒരു ചെറിയ മീനല്ല എന്ന നിലയിൽ ഞാൻ ഒരു പോസ്റ്റ് ഇടാൻ ഞാൻ സമ്മതിച്ചില്ല കാമുകന്റെ കൂടെ ഒരു നിമിഷം കൊണ്ട് മകൻ അബു അറബി ഭാഷ സംസാരിക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് കൊണ്ട് തന്നെ നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്ന എന്ന നിലയിൽ മകൻ കസ്റ്റഡിയിൽ വാങ്ങും മുൻപ് തന്നെ ഉപയോഗിക്കുകയും ചെയ്തു പുറങ്ങളിൽ

    • @majeedpandallur8187
      @majeedpandallur8187 3 года назад

      @R&AW എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ

    • @kunjuvt6478
      @kunjuvt6478 3 года назад

      😁😄😃

  • @ashrafbappu9338
    @ashrafbappu9338 3 года назад +2

    എന്തിനാണ്. Msf. ന് ഒരു ഹരിത എന്ന് ചോദിച്ച അയ്യപ്പ നോട്‌. എന്തിനാ ണ്. സിപിഎം ന് ഒരു ജനാതിപത്യ മഹിള കോൺഗ്രസ്‌ ന് മഹിളാ കോൺഗ്രസ്‌. ബിജെപി ക്ക് വനിതാ മോർച്ച

  • @arjunak4342
    @arjunak4342 3 года назад +5

    സാമുഹ്യ പുരോഗതിക്ക് ഇതുപോലെ ഉള്ള ചർച്ചകൾ അനിവാര്യമാണ്

    • @krishnaprasad1941
      @krishnaprasad1941 3 года назад

      ചർച്ചകളിൽ ഇരുന്നു' ന്യായീകരിക്കുന്നവർ പ്രവൃത്തിയിൽ അതുൾക്കൊള്ളുന്നുണ്ടെങ്കിൽ
      മന്ത്രി ശശീന്ദ്രൻ ഇന്ന് മന്ത്രിയായി തുടരുമോ?

  • @rajsreevijayan
    @rajsreevijayan 3 года назад +6

    ഷാനി എവിടെ ? ഇന്ന് എല്ലാത്തിനേം കടിച്ചു കീറിയേനെ 😀

  • @roymannadiyarm
    @roymannadiyarm 3 года назад +3

    ഏതു മതം ആണെങ്കിലും ആണിനും പെണ്ണിനും സ്വാതന്ത്രമായി ജീവിക്കുവാൻ ഉള്ള അവകാശം ആണിനും പെണ്ണിനും ഉണ്ട്. അത് തടയുവാൻ ഒരാളും മുതിരരുത്...

  • @cityconcretecutters9861
    @cityconcretecutters9861 3 года назад +5

    നിങ്ങൾ എന്ത് ചർച്ച
    ചൈതാലും ഇലക്ഷൻ വരുമ്പോൾ ലീഗ് അണികൾ
    ഒന്നയിരിക്കും 💚💚💚

    • @hariknr3025
      @hariknr3025 3 года назад +1

      വിവരം ഇല്ല ഒരുത്തനും ഇല്ലല്ലോ പാർട്ടിയിൽ അത് തന്നെ കാരണം

  • @yoosufyoosuf282
    @yoosufyoosuf282 3 года назад +5

    കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ സ്ത്രീകളെ ബഹുമാനിക്കുന്ന പാർട്ടിയുടെ പേരാണ് സിപിഎം .. പലവിധ ശശിമാർ ഉള്ള പാർട്ടി 😂😂😂🤣

    • @josephmjordi4622
      @josephmjordi4622 3 года назад

      Sthreekalkku ettavum avasaram kodukkunnathu CPIM aanu bro

    • @yoosufyoosuf282
      @yoosufyoosuf282 3 года назад

      @@josephmjordi4622 അതിന്റെ പ്രയോജനം അവർക്ക് കിട്ടുന്നുണ്ടല്ലോ 😂😂😂😂😂

    • @josephmjordi4622
      @josephmjordi4622 3 года назад

      @@yoosufyoosuf282 Manasilayilla bro

  • @krishnaprasad1941
    @krishnaprasad1941 3 года назад +2

    ഡോ. ഫസീല മാഡത്തിൻ്റെ വിശദീകരണത്തിൽ
    വനീത കമ്മീഷൻ്റെ ഒറ്റപ്പെട്ട .....
    എല്ലാ സംഭവങ്ങളും ഒറ്റപ്പെട്ടതാണ്.
    CPIM ൽ എടുത്ത നടപടികൾ ജനം കാണുന്നു. മനസ്സിലാക്കുന്നു.
    മന്ത്രി ശശിന്ദ്രൻ്റെ കോൾ സംഭാഷണം എന്തായിരുന്നു എന്നത് അരി ഭക്ഷണം കഴിക്കുന്നവർക്ക് മാത്രമല്ല ചപ്പാത്തി കഴിക്കുന്നവർക്കും മനസ്സിലാവുന്നതാണ്. അതിനെ ഡോക്ടർ എങ്ങനെയാണ് കാണുന്നത് .
    സ്വന്തം കാലിലെ പുണ്ണ് മണലിൽ പൂഴ്ത്തി മറ്റവൻ്റെ കാലിലെ പുണ്ണ് ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത് .
    അക്കാര്യത്തിൽ CPIM ൻ്റെ or
    DYFI വനിതാ നേതാക്കൾ എടുത്ത നിലപാട് എന്താണ്.

  • @freefiregamesss
    @freefiregamesss 3 года назад +7

    എന്ത് ഉള്ള ചർച്ചയാണെടോ എം എ സ്ഫിനെ ആരെങ്കിലും നയിച്ചോട്ടേ അതിനെന്തിനാ ഒരു മണിക്കൂർ ചർച്ച വെച്ച് എന്ത് സന്ദേശം ആണ് സമൂഹത്തിന് കിട്ടുക രാജ്യത്ത് ഇതിലും വലിയ രാജ്യരക്ഷയേപ്പോലും അപകടത്തിലാക്കുന്ന പെഗാസസ് പോലുള്ള വിഷയമുണ്ടായിട്ടും അതൊന്നും ചർച്ചച്ചെയാതെ അവൻ്റെ 'ഊള ചർച്ച😡😡😡

    • @ack2757
      @ack2757 3 года назад +6

      എടാ ഊളേ ഇത്ര ദിവസം അതൊക്കെ ചർച്ച ചെയ്തില്ലേ... ഇന്ന് മൂരികുട്ടികളുടെ തോന്യാസവും ചർച്ച ചെയ്യട്ടെ
      അതിനെന്തിനാ നീ കുരുപൊട്ടിക്കുന്നത്

    • @ack2757
      @ack2757 3 года назад +6

      നിന്റെ പെങ്ങളോട് ഇതുപോലെ പറഞ്ഞാലും ഇങ്ങനെ തന്നെയാണോ പറയുക

    • @vishnukvishnuk4908
      @vishnukvishnuk4908 3 года назад +1

      Athooke charcha cheythatha....ethu islamic rajym alla ketto medias endu parayanam ennokke theerumanikkan

    • @freefiregamesss
      @freefiregamesss 3 года назад

      @@vishnukvishnuk4908 ശുനക്കി സംഘിയുടെ രാജ്യ സ്നേഹം എന്താണെന്ന് ഇന്ത്യക്കാർക്കറിയാം ഇന്ത്യയിൽ ഇരുന്നു ഇന്ത്യയേ ഒറ്റിക്കൊടുത്തതിനെല്ലാം പിടിക്കപ്പെട്ടത് കുണ്ടൻ സവർക്കറുടെ അനുയായികളായ തീവ്രവാദി സംഘികൾ ആയിരുന്നു അതിലെ ഒരു തീവ്രവാദിയേ എം പി ആക്കി ഇരുത്തിയിരിക്കുന്നതും സംഘികൾ തന്നെയാണ് ഇത് ഇസ്ലാമിക രാജ്യമോ ഹിന്ദു രാജ്യമോ ക്രിസ്ത്യൻ രാജ്യമോ അല്ല. ഇത് ഇന്ത്യയാണ് ജനാധിപത്യ രാജ്യം കേട്ടോട ഉള സംഘി

    • @yousufka3848
      @yousufka3848 3 года назад +2

      മൂരികൾക്ക് തീരെ പിടിക്കുന്നില്ല.
      ' ഇത് ഞങ്ങളുടെ മനോരമയല്ലാ, ഇങ്ങിനെയല്ലാ ഞങ്ങളുടെ മനോരമ ....

  • @harisharis1217
    @harisharis1217 3 года назад +3

    അയ്യപ്പദാസ് താങ്കൽ ആദ്യമേ തന്നെ വിശദമായി പറഞ്ഞത് നന്നായി

  • @kunjuvt6478
    @kunjuvt6478 3 года назад +1

    നമ്മുടെ മതത്തെ കുറിച്ച് ചർച്ച പാടില്ല🥶 നമ്മുടെ പാർട്ടികളെ കുറിച്ച് ചർച്ച പാടില്ല🥶 അതിൽ സ്ത്രീകളുടെ അഭിപ്രായങ്ങളെ വെച്ച് ഒട്ടും ചർച്ച ചെയ്യാൻ സാധിക്കില്ല🥶 അതിന് നമ്മൾ അനുവദിക്കില്ല🥶 ബാക്കി എന്തിനെക്കുറിച്ചും ചർച്ച നടത്തിക്കോ😋 നമ്മൾ പിന്തുണക്കാം ഇത്തരം മനസ്സാണ് ഇവിടെ കമൻറുകൾ ഇൽ കാണുന്നത്. ഇത്തരം ഇരട്ടത്താപ്പ് നിങ്ങൾ തിരിച്ചറിയുന്ന ഉണ്ടല്ലോ അല്ലേ മനോരമേ😁

  • @riyanco8663
    @riyanco8663 3 года назад +6

    ഒരു വർത്തയും ഇല്ലാത്തത് കൊണ്ടാണോ m s f നെ വലിച്ച് കൊണ്ട് വരുന്നത്.....?

    • @SureshKumar-zx5qd
      @SureshKumar-zx5qd 3 года назад +4

      സ്ത്രീകളെ ഒരു ഭോഗവസ്തുവായി കാണുന്ന നിനക്കൊന്നും ഇതൊരു വാർത്ത അല്ലായിരിക്കാം. പോയി ചാകട മൊയന്തെ

    • @riyanco8663
      @riyanco8663 3 года назад

      @@SureshKumar-zx5qd നിൻ്റെ അപ്പനെ വിളിച്ച് നോക്ക് നല്ല മേച്ചായിരിക്കും

    • @kunjuvt6478
      @kunjuvt6478 3 года назад

      Entha ishtapettille?

  • @shajudheens2992
    @shajudheens2992 3 года назад +5

    വെറുതെ ഒരു മണിക്കൂർ കളഞ്ഞ ചർച്ച .

    • @hehehe9222
      @hehehe9222 3 года назад +7

      Anak angane thonnum. Sfi aayirnenkil polichene le moori

    • @josephmjordi4622
      @josephmjordi4622 3 года назад

      Alla bro. Correct karyam aanu charcha cheythathu

    • @kunjuvt6478
      @kunjuvt6478 3 года назад +1

      It was a pretty discussion

    • @josephmjordi4622
      @josephmjordi4622 3 года назад

      @@kunjuvt6478 Correct bro

    • @hariknr3025
      @hariknr3025 3 года назад +2

      പെണുങ്ങൾ അടിമകൾ ആയി നിക്കണ്ടവർ ആണ് എന്ന് തോന്നൽ ഉള്ളവർക്കു അങ്ങനെ അല്ലെ തോന്നൂ

  • @SureshKumar-zx5qd
    @SureshKumar-zx5qd 3 года назад +6

    ഷാഹിദ കമാൽ നിങ്ങളെക്കൊണ്ട് ഒരു ചുക്കും നടക്കില്ല.താലിബാൻ അഫ്ഗാനിസ്ഥാലിൽ സ്ത്രീകൾക്ക് നേരെ നടത്തുന്ന ക്ക്രൂരതയെ പറ്റി എന്തെങ്കിലു പറയാനുണ്ടോ?

    • @hrsflx4545
      @hrsflx4545 3 года назад +1

      Yenthina talibanileekku poovanm
      Indaiyil uthra indai baagangalil penkuttikale balaal sangam cheythu konnu. Kathichu kalayunna kurachu visarjanagle kirichu arinju

    • @peppepeppe8470
      @peppepeppe8470 3 года назад

      മോദി യോട് കുറച്ചു പട്ടാളക്കാരെ അങ്ങോട്ട് അയക്കാൻ പറ

    • @തീതുപ്പുംഡ്രാഗൻകുഞ്ഞു
      @തീതുപ്പുംഡ്രാഗൻകുഞ്ഞു 3 года назад

      @@peppepeppe8470 indian army ഇന്ത്യയുടെ സംരക്ഷണത്തിനാണ്. അല്ലാതെ മതം തലക്ക് പിടിച്ച അഫ്ഗാൻ തലിബാനെ തടയാൻ അല്ല

  • @samkalloor3393
    @samkalloor3393 3 года назад

    തൊലിയില്ലാത്തവന്മാരാ തൊലിച്ചികൾ എന്ന് വിളിക്കുന്നത്.

  • @balakrishnanck2792
    @balakrishnanck2792 3 года назад +1

    അങ്ങനെ ഒരു വിങ്ങിന്റെ ആവശ്യമില്ലല്ലോ

  • @firotec6316
    @firotec6316 3 года назад

    പാലക്കാട് പാർട്ടി ഓഫീസ് 😭

  • @ASHRAFKDT4U
    @ASHRAFKDT4U 3 года назад

    ഏകദേശം ഏഴ് വർഷം മുമ്പാണ് പരസ്പരം കണ്ടാൽ മിണ്ടാത്ത ഒന്നിച്ചിരിക്കാത്ത ഭിന്നിച്ചും കലഹിച്ചും മാത്രം നടന്നു പരസ്പരം തെറി പറഞ്ഞും ചെളി വാരിയെറിഞ്ഞും നടന്നിരുന്ന വിവിധ ധാരയിൽ ഉള്ള പണ്ഡിതന്മാരും കൂട്ടത്തിൽ മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയും കോഴിക്കോട് ചേർന്ന ഒരു മീറ്റിംഗിൽ പെൺകുട്ടികളുടെ വിവാഹ പ്രായ പരിധി 16 വയസ്സ് ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്, അന്ന് ടീനേജ് കാരിയായ ഫാത്തിമ തഹ്‌ലിയ എന്ന പെൺകുട്ടി ഫാറൂഖ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് അവിടുത്തെ എം എസ് എഫ്ൻ്റെ നേതാവും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ഞങ്ങൾക്കു പഠിക്കണം പതിനാറിൽ വിവാഹം വേണ്ടെന്ന്, അതേ പെൺ പുലിയെ വിരട്ടി സ്ത്രീ ശബ്ദങ്ങളെ മൊത്തം ഒതുക്കാമെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് ചിലർ ചിന്തിച്ചു തുടങ്ങിയത് ആ ചിന്ത അവരെ അധികാര സ്ഥാനമാനങ്ങളിൽ നിന്നും അകറ്റാൻ വേണ്ടിയാണ്, അതെ നിങ്ങൾ ആ കുട്ടിയെ ഒരു സ്ഥാനവും കൊടുക്കാതെ മാറ്റി അകത്തി നിർത്തണം അല്ലാതെ സ്ഥാനമാനങ്ങൾ നൽകി അവരുടെ ശബ്ദങ്ങൾക്ക് വിലങ്ങിടാതിരിക്കുക, അവരുടെ അറിവും പക്വതയും അധികാരമില്ലാത്തവരുടെ അധികാരമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും വളരട്ടെ കെ എം സീതി സാഹിബിൻ്റെയും സി എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെയും സേവനങ്ങളും സംഭാവനകളും ചിലർക്ക് അധികാരവും ചെങ്കോലുമാണെങ്കിൽ ഫാത്തിമയെ പോലെയുള്ള ചിലർക്ക് ദീർഘദർശികളായ മഹാത്മാക്കളുടെ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളേയും സാക്ഷാത്കാരത്തിൻ്റെ പ്രതീകങ്ങളാകനും കൂടിയാണ് വിദ്യാഭ്യാസവും പ്രതികരണ ശേഷിയുള്ള ഈ പെൺ പുലികളെ കണ്ടു അവരുടെ ആത്മാക്കളെങ്കിലും നിർവൃതിയടയട്ടെ

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw 3 года назад

    യൂത്ത് കോൺഗ്രസ്‌ കാരിക്ക് കുറച്ചുകൂടി വൈറ്റ് സിമന്റ്‌ എടുക്കട്ടേ

  • @shakirt548
    @shakirt548 3 года назад +1

    ലീഗിൻ തർകർച്ചയുടെ കന്നി മാസമോ?

  • @zainhind
    @zainhind 3 года назад +2

    പാവം സുന്നി പ്രവര്‍ത്തകരെ അറും കൊല ചൈതവരെ
    നിങ്ങള്‍ക്കുമുണ്ട് ഒരു കാലം

    • @junaidalingal9558
      @junaidalingal9558 3 года назад

      ശുഹൈബ് സുന്നിയല്ലേ..
      ഈ അടുത്ത് മരണപെട്ട മന്‍സൂറും കുടുംബവും സുന്നിയല്ലേ..?
      റിയാസ് മൗലവി സുന്നിയല്ലേ..?
      സിറാജ് പത്രാധിപന്‍ ബഷീര്‍ സുന്നിയല്ലേ...
      കുറേ മുടികുട്ടികളിറങ്ങും കളവ് പ്രചരിപ്പിക്കാനും സുന്നിയും മുജാഹിദുമാക്കി കുറേ കാലമായല്ലോ..രണ്ട് കൂട്ടരും തമ്മില്‍ തല്ലിക്കുന്നൂ.മുസ്ലീംകളേ തമ്മില്‍ തല്ലിപ്പിക്കാതേ നന്നാവാന്‍ നോക്കടോ..ഒരുമിച്ച് നിക്കാനും ഇന്ത്യയില്‍ വര്‍ഗീയ വാദികള്‍ വളര്‍ന്ന് കൊണ്ടിരിക്കുംബഴും
      യാഥാര്‍ത്ത ഇന്ത്യ മതേതര കാഴ്ച്ചപ്പാടുളള പാര്‍ട്ടികള്‍ അധികാരത്തിലെത്തിക്കാനുളള ശ്രമം നോക്ക്.

  • @jalalmkm7461
    @jalalmkm7461 3 года назад +1

    ലീഗിന് മൊത്തം കണ്ടകശനിയാണല്ലോ😎

  • @moideenk6922
    @moideenk6922 3 года назад

    Levithan. Bheekaratha sarikum Arkanu ?

  • @prabhadprabhadkr5898
    @prabhadprabhadkr5898 3 года назад +2

    Leege athoru party.....😁😁😁

  • @yousufka3848
    @yousufka3848 3 года назад

    ' ശിഖണ്ഡിയെ' മുൻ നിർത്തി യുദ്ധം ചെയ്യുന്നുവെന്ന നവാസിന്റെ പരാമർശം ചക്കിന് വെച്ചതാ ണെങ്കിലും കൊക്കിനാണ് കൊണ്ടത്🤣

  • @riyasvatakara9556
    @riyasvatakara9556 3 года назад +2

    Leegenoru chukkum. Sambavikkola leeg urangekedakkunna simhaman

  • @ജിംബ്രൂട്ടൻ-ഫ1ഖ

    മനോരമക്ക് ആശയ ദാരിദ്ര്യമോ എന്നൊരു ചർച്ച വെക്കണം ---എന്ത് ഊള ചർച്ചയാടോ ഇത്

    • @josephmjordi4622
      @josephmjordi4622 3 года назад +1

      Onnu poda. Correct vishayam aanu ivar charcha cheythathu

  • @balakrishnanck2792
    @balakrishnanck2792 3 года назад

    Every dog has a day, that is ആത്മഗതം ആണ് പറഞ്ഞവനെ ബാധിക്കുന്നതാണ്

  • @perincheeri
    @perincheeri 3 года назад +2

    അടിപൊളി ... msf ചർച്ചയാവട്ടെ, മുൻകാലങ്ങളിൽ എന്താണ് അവർ സമൂഹത്തിനായി ചെയ്തത് എന്ന് കൂടി പറയൂ... ചാനൽ ചർച്ച ചെയ്യാൻ മാത്രമുള്ള ഒരിടം കേരളസമൂഹത്തിൽ msf നുണ്ടോ ..??

  • @ashrafkm4420
    @ashrafkm4420 3 года назад

    Jaleel Moin ali thangal k m. Shaji ippol itha vannirukunnu sthree Peedanam ennu parannal legne illathakan. aarokyo prathtna edutha pole thonnunnu sthreekalku bahumanavum aadharavum Kodukunna samadhanathinte vellari pravukal aanu leag ne nayikunnathu athu poorvikaraya kayethu muhahhammed isamayil sahibu muthal ippol ulla haider ali thangal vare aa listil pedum sthree kale apmanikunnavar aarayalum padi adachu pindam vekkuka thanne chayum pinne athu leagnte shathrukkal.aagrahikunna pole venam ennu parayunnathunidu yojippilla nadannathu shari aanu enkil adi varayittu parayunnu shakthamaya nadapadi. Edukkum. Sahidhara nigal parayunnu parathi kittiyal oru nimisham kondu nadapadi edukunam ennu parayumbol e parathiyil sathyathinte amsham undo ennu Parishodhikan samayam anuvadhikathe ippol Nadapdi venam ennu parayunnavrude lakschyam enthanu ennu manasilakan valiya bhudhi onnum venda pinne kalaku vellathil meen pidi kunnverk choonda eriyan leagne kittilla

  • @sasikalam4487
    @sasikalam4487 3 года назад +1

    AtheSthreekalManassilakkuka.

  • @moosaparakkal9073
    @moosaparakkal9073 3 года назад

    OAbdullakki.piranthaayo

  • @mma8145
    @mma8145 3 года назад +2

    യഥാ രാജ തഥാ പ്രജ !

  • @sasikalam4487
    @sasikalam4487 3 года назад

    MAShahanasKalakki.

  • @pcjoseph5844
    @pcjoseph5844 3 года назад

    അധരവ്യായാമം നടത്തിയിട്ടു കാര്യമില്ല. മുസ്ലിം കുട്ടികൾക്ക് കിട്ടുന്ന മദ്രസാ ട്രെയിനിംഗ് എങ്ങനെയുള്ളതാണെന്നു മനസിലാക്കണം, മിക്ക ഉസ്താദുമാരുടെയും പബ്ലിക് പ്രസംഗങ്ങളിൽ കളിസ്ഥലങ്ങളെക്കുറിച്ചളള വിവരണങ്ങൾ ഒക്കെ സ്ത്രി വിരുദ്ധത പഠിപ്പിക്കുന്നതാണ് !

    • @junaidalingal9558
      @junaidalingal9558 3 года назад

      ഏത് ലോകത്താ താകള്‍ ജീവിക്കുന്നത്.
      വര്‍ഗീയമായി സോഷ്യല്‍ മീഡിയയില്‍ മതസൗഹാര്‍ദ്ധം നശിപ്പിക്കരുത്

  • @kpsalahudeen5603
    @kpsalahudeen5603 3 года назад

    Ithokke enthu charcha. Parrathi kodutha aarrum charchakkillallo .pinne waste

  • @pmk2737
    @pmk2737 3 года назад

    Modern day Mohammadians

  • @shihabpk7515
    @shihabpk7515 3 года назад

    Zero Abdullah ippoyum zero

  • @ummer224
    @ummer224 3 года назад

    കംമിഷൻ😊😊

  • @mahamoodat2471
    @mahamoodat2471 3 года назад

    Rangabati

  • @sasikalam4487
    @sasikalam4487 3 года назад

    VanithaCommeesiomPirchevide

  • @Abraham-vargheese
    @Abraham-vargheese 3 года назад +1

    Zero Abdu vum undo...Kushaalaayi

  • @samkalloor3393
    @samkalloor3393 3 года назад

    ഈ ഭീകരവർഗ്ഗം ലോകത്തിന് ഭീഷണിയാണ്.

  • @malaysianvlog593
    @malaysianvlog593 3 года назад

    O abdula nigalude nedave eyuthiya book onu vayich noku

  • @mamm7403
    @mamm7403 3 года назад

    M SF നെ പ്പറ്റി മാത്രമേ മനോരമക്ക് ചർച്ച ചെയ്യാനുള്ളൂ. വേറെ എന്തൊക്കെ കാരങ്ങളുണ്ട് ചർച്ച ചെയ്യാൻ

  • @sasikalam4487
    @sasikalam4487 3 года назад

    SthreekalebahumanikkathavaranoNaduNannakkuka

  • @sasikalam4487
    @sasikalam4487 3 года назад

    PurushanmarkeChavttikayaranullaChavittupadiAyittaneSthreekaleKanunnathe

  • @smccelectromechanical5267
    @smccelectromechanical5267 3 года назад

    ANESHIKKAN PATTIYA ALKARA VANIDACOMMISSION

  • @haquep9951
    @haquep9951 3 года назад

    E BULL JET നെ കാണാൻ വന്ന ഭാര്യയും അമ്മയും നിങ്ങൾ കാണിച്ച കൊടുത്ത വാർത്ത കൂടി കാണിച്ച് ഒരു ചർച്ച ആകാമായിരുന്നു. പിന്നെ അവിടെ വന്ന സ്ത്രീകളെ കാണിച്ച് കൊടുത്ത വാർത്തയും.

  • @sasikalam4487
    @sasikalam4487 3 года назад

    KaryamparanjalAchadakkamillaEnneParayumIthuthanneyaneSthrwePeedanamUndayalumArumPurathuparayathathe

  • @sasikalam4487
    @sasikalam4487 3 года назад

    VanithakammeesionValiyaSampavamaneEnnaneParayunnatheAvreOnnumCheyilla

  • @ashirafmpm2770
    @ashirafmpm2770 3 года назад

    സമസ്‌തയുടെ കളിയാണ് ഇതിന്റെ പിന്നിൽ.
    പരസ്യസയമായി തുറന്ന് പറയണം അല്ലാതെ പിന്നിൽ നിന്നും കുത്താൻ ആർക്കും സാധിക്കും🤤

  • @anilg705
    @anilg705 3 года назад

    Chakkutty yaa ldf nu opposite samsarekan mathram velekuuu

  • @stephents234
    @stephents234 3 года назад

    പ്രയോഗം നിൻ്റെ അമ്മയെപ്പറഞ്ഞാലോ??

  • @sydhikpk2360
    @sydhikpk2360 3 года назад

    Ayyapadasea janagaludea parshanam charcha chwyathe ithokea charchakea eduthathe valre a mosham

  • @sasikalam4487
    @sasikalam4487 3 года назад

    PeedanamkondeMaranapettalEthraAlkkaraSahayikkanVarunnatheJeevichirikkumpolArumasahayikkanundavilla

  • @krishnanjish5231
    @krishnanjish5231 3 года назад

    Patty show

  • @bavamp796
    @bavamp796 3 года назад

    manorama chanal pattikal k pinarayi vijayantte doller visayathil charchayille

    • @ack2757
      @ack2757 3 года назад +1

      ഇത്ര ദിവസങ്ങളിൽ അത് ചർച്ച ചെയ്തതല്ലേ പട്ടി , ഇന്ന് ഇതുകൂടെ ചർച്ച ചെയ്യട്ടെ

    • @hehehe9222
      @hehehe9222 3 года назад +1

      Enthaada moori ninak choriyinno

    • @kunjuvt6478
      @kunjuvt6478 3 года назад

      നമ്മുടെ മതത്തെ കുറിച്ച് ചർച്ച പാടില്ല🥶 നമ്മുടെ പാർട്ടികളെ കുറിച്ച് ചർച്ച പാടില്ല🥶 അതിൽ സ്ത്രീകളുടെ അഭിപ്രായങ്ങളെ വെച്ച് ഒട്ടും ചർച്ച ചെയ്യാൻ സാധിക്കില്ല🥶 അതിന് നമ്മൾ അനുവദിക്കില്ല🥶 ബാക്കി എന്തിനെക്കുറിച്ചും ചർച്ച നടത്തിക്കോ😋 നമ്മൾ പിന്തുണക്കാം ഇത്തരം മനസ്സാണ് ഇവിടെ കമൻറുകൾ ഇൽ കാണുന്നത്. ഇത്തരം ഇരട്ടത്താപ്പ് നിങ്ങൾ തിരിച്ചറിയുന്ന ഉണ്ടല്ലോ അല്ലേ മനോരമേ😁

  • @abdulkabeer9849
    @abdulkabeer9849 3 года назад

    Poda zeero abdullaah

  • @mma8145
    @mma8145 3 года назад +5

    സ്വന്തം പാർട്ടിയിലെ വനിതാ അണികളുടെ പ്രശ്നം മാന്യമായി വിലയിരുത്തി പരിഹരിക്കാൻ കഴിയാത്ത ഇവരാണോ മൊത്തം സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക ?!