പ്രണയം ഒരാൾക്ക് മാത്രം ഉണ്ടായിട്ട് കാര്യമില്ല... എത്ര യൊക്കെ ചെയ്തിട്ടും... ഒരു വിലയും ഇല്ല . പുറത്തുള്ള ആ ര്‍ പറഞ്ഞാലും അത് അംഗീകരിക്കും. അതെ കാര്യം ഞാൻ പറഞ്ഞാല്‍ never mind...😓.angane പോകുന്നു എല്ലാ കാര്യങ്ങളും.... ഒരു വീർപ്പ് മുട്ടിയ ജീവിതം.... ശേരിയാകും sheriyaakum എന്ന് കരുതി പ്രതീക്ഷയോടെ 16 വർഷമായി.3 മക്കളും ആയി...
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.. പൗരോഹിത്യത്തിൽ നിന്ന് സാധാരണ തലത്തിൽ ജീവിക്കുന്ന സാമാന്യ മനുഷ്യൻ എന്ന സാമൂഹിക കാഴ്ചപ്പാട് ഉള്ള അഹമ്മദുണ്ണി സാഹിബ് എന്ന ആളിലേക്ക് താങ്കളുടെ കണ്ണുകൾ വരുമ്പോൾ താങ്കളുടെ മുൻധാരണയിൽ നിന്ന് ഉണ്ടാവുന്ന ദുഷ് ചിന്തകളുടെ ചോദന നിമിത്തം താങ്കളുടെ മനസ്സിന്റെ കണ്ണട മാറുന്നത് ഞങ്ങൾ കാണുന്നു.. "! എല്ലുമുറിയെ അധ്വാനിച്ചു ജീവിക്കുകയും,ആ ഹലാലായ സമ്പാദ്യത്തിൽ നിന്ന് തന്റെ കുടുമ്പ, സാമൂഹിക, വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സാമാന്യ മനുഷ്യനായ അഹ്മദുണ്ണി സാഹിബ് ആണ് ഒരു അധ്വാനവും ഇല്ലാതെ ദീനിനെ കച്ചവടചരക്കാക്കി പൊതുജനത്തിന്റെ കഫം തിന്ന് ജീവിക്കുന്ന നെറികെട്ട ഹറാമിൽ ഉപജീവനം നടത്തുന്ന പൗരോഹിത്യത്തെക്കാൾ പടച്ച റബ്ബിന്റെ അടുക്കൽ ഉന്നതർ.. മാഷാ അല്ലാഹ്.."!!🌹
മുസല്യാര്‍ പറഞ്ഞതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു ക്രാഫിർ). പക്ഷെ അവസാനം പറഞ്ഞ കള്ള് കുടിയുടെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റ് പറ്റി , കള്ള് കൂടിയുടെ കാര്യത്തിൽ ചാലക്കുടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലക്കാണ് , മലപ്പുറത്ത് ആരാണ് കൂടുതൽ, അപ്പോ ആരാവും കുടിക്കുന്നത് , ചിന്തിച്ചോളി മുസല്യാരെ ചിന്തിച്ചോളി ....!
തൊപ്പി കൊണ്ട് എന്താണ് ഇയാൾ കാണിക്കുന്നത് ? വച്ചടത്ത് ഇരിക്കുന്നില്ലേ ? ചെവി പൊത്തി style baqavi പോലെ , തൊപ്പി മാറ്റി style ആണോ " തുണി അഴിഞ്ഞു പോവുന്നുണ്ടോ ?? കുറെ motivator മാര്‍ ഇറങ്ങിയിരിക്കുന്നു
പ്രണയം ഒരാൾക്ക് മാത്രം ഉണ്ടായിട്ട് കാര്യമില്ല... എത്ര യൊക്കെ ചെയ്തിട്ടും... ഒരു വിലയും ഇല്ല . പുറത്തുള്ള ആ ര്‍ പറഞ്ഞാലും അത് അംഗീകരിക്കും. അതെ കാര്യം ഞാൻ പറഞ്ഞാല്‍ never mind...😓.angane പോകുന്നു എല്ലാ കാര്യങ്ങളും.... ഒരു വീർപ്പ് മുട്ടിയ ജീവിതം.... ശേരിയാകും sheriyaakum എന്ന് കരുതി പ്രതീക്ഷയോടെ 16 വർഷമായി.3 മക്കളും ആയി...
എന്നാലും സാരമില്ല മോളെ കൂട്ടായി കൂടെ ഉണ്ടല്ലോ. പടച്ചവനെ സ്തുതിക്കുക
😔😔
Njanum 20 varshamaayi jeevidam thalli neekunnu makkalk vendi 😅
വീർപ്പുമുട്ടി പരസ്പരം വെറുത്ത് ജീവിച്ചാൽ പരലോകത്ത് പ്രതിഫലം കിട്ടിയിട്ടെന്ത് കാര്യം?
Inshallah ellam readyavum
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.. പൗരോഹിത്യത്തിൽ നിന്ന് സാധാരണ തലത്തിൽ ജീവിക്കുന്ന സാമാന്യ മനുഷ്യൻ എന്ന സാമൂഹിക കാഴ്ചപ്പാട് ഉള്ള അഹമ്മദുണ്ണി സാഹിബ് എന്ന ആളിലേക്ക് താങ്കളുടെ കണ്ണുകൾ വരുമ്പോൾ താങ്കളുടെ മുൻധാരണയിൽ നിന്ന് ഉണ്ടാവുന്ന ദുഷ് ചിന്തകളുടെ ചോദന നിമിത്തം താങ്കളുടെ മനസ്സിന്റെ കണ്ണട മാറുന്നത് ഞങ്ങൾ കാണുന്നു.. "!
എല്ലുമുറിയെ അധ്വാനിച്ചു ജീവിക്കുകയും,ആ ഹലാലായ സമ്പാദ്യത്തിൽ നിന്ന് തന്റെ കുടുമ്പ, സാമൂഹിക, വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സാമാന്യ മനുഷ്യനായ അഹ്മദുണ്ണി സാഹിബ് ആണ് ഒരു അധ്വാനവും ഇല്ലാതെ ദീനിനെ കച്ചവടചരക്കാക്കി പൊതുജനത്തിന്റെ കഫം തിന്ന് ജീവിക്കുന്ന നെറികെട്ട ഹറാമിൽ ഉപജീവനം നടത്തുന്ന പൗരോഹിത്യത്തെക്കാൾ പടച്ച റബ്ബിന്റെ അടുക്കൽ ഉന്നതർ.. മാഷാ അല്ലാഹ്.."!!🌹
Good speech sir
SHUKRAN. JAZAKALLAH
KHAIR
Good speech
അഭിനന്ദനങ്ങൾ
Good.speech
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാകുക
Masha Allah 🤲💞
മാഷാ അള്ളാ . വളരെ കറ ക്റ്റാണ്
ബാക്കി എവിടെ
Sir .innu njangale nattil kuttikkatoor vannirunnu mashallah
Ithinte bakki evde?
MaashaAllah
Too much adds...pls remove it..gpay number parayaaneel Paisa nangall tharaam...dheen vilkanda
100 percent sneham.. sacrifice.... Ellam koduthitum... വഞ്ചിച്ചു
തിരിച്ച് പോകാൻ വഴിയില്ല..vishvasa vanjana.......enneam chathichitund....maranam varea aa vedhanam marilla....vittukalayan pattum....
കല്യാണം കഴിക്കാതിരുന്നാൽ പോരെ എന്ന പിന്നെ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലല്ലോ
,, good
Neeye undavilla...
Sheriyaa. Neeyum ivde comment idulaayrnnu
കല്യാണം kazhchillel karyangal okke pinne engane 😜.....(chorum kariyum)...thaan kalyanm kzhcho ?
Evarude phone
Number kittumo?
Good
👍🏽👍🏽
ഞാൻ sir നെ ഇന്ന് കുറ്റിക്കാട്ടൂരിൽ നിന്ന് നേരിൽ കണ്ടു മാഷാഅല്ലാഹ്
eyal kutikkarur anoo 😍
@@fahadcreation7898 ആര്
@@rubeenarubi7466 nee
@@fahadcreation7898 Yes
@@rubeenarubi7466 aha appo nammude aduthanallo😍
ഇൻട്രെസ്റ്റിംഗ് ആയി കേട്ടുകൊണ്ടിരിക്കുമ്പോഴേക്കും കഴിഞ്ഞു പോയി ഇതിൻറെ ബാക്കിയും കൂടി ഇടുമോ
Masha allah
Alhamdulillah🤲🤲❤❤🥰
Mashaallah
Pranayam undaavum yenn karudhi 24kollamaayi ayaal parayunnathrayum anusharich jeevch maatam onnum vannilla makal ippo chirikaan thudangi athra mathram
Njan 18 kollam ayi... Jeevich theerkam
ഞാൻ 23 വർഷമായി അനുഭവിക്കുന്നു
shariiyaanu vapaku enthavakaasham ennanu oru usthathaya ente hasbant paranjath, athu pole ente vapaye vilakalpikilla, bahumanikilla
ഹുസ്ബന്റിന്റെ വാപ്പയെയും ഉമ്മയെയും നല്ലതായി പറയൂ ... മാറിയേക്കാം.. Hayyak Allah
അൽഹംദുലില്ലാഹ് ♥️♥️
👍
👍🌹👌
Ithintebaakki undo
ഇതിന്റെ ബാകി ഇല്ലേ
ഇതിന്റെ ബാക്കി ഇല്ലേ 👍🏻👍🏻👍🏻👍🏻
🤲
💕💕💕💕💕
ഇതിന്റെ ബാക്കി... ഉണ്ടോ
👌👌👌👌
E sir oru sambavam. 100/ sicolagy
Eghaneyulla speech kelkubol first oke husinu ayachukodukum.Evide enik enda vendath ennu husbandinu ariyam .Ath orikalum tharathirikan anu ente husband PhD cheyyunad
Oh anganeyo..so sad
വിഷയം അവിടെ കിടക്കുന്നു എക്സാമ്പിൽ പറഞ്ഞ് ..വലിച്ച് നീട്ടി കൊണ്ട് പൊണ്ട
mayakumarunemallladwarswarnamkolapathakamakramamlokathakamanampranayam
മുസല്യാര്‍ പറഞ്ഞതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു ക്രാഫിർ). പക്ഷെ അവസാനം പറഞ്ഞ കള്ള് കുടിയുടെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റ് പറ്റി , കള്ള് കൂടിയുടെ കാര്യത്തിൽ ചാലക്കുടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലക്കാണ് , മലപ്പുറത്ത് ആരാണ് കൂടുതൽ, അപ്പോ ആരാവും കുടിക്കുന്നത് , ചിന്തിച്ചോളി മുസല്യാരെ ചിന്തിച്ചോളി ....!
തൊപ്പി കൊണ്ട് എന്താണ് ഇയാൾ കാണിക്കുന്നത് ? വച്ചടത്ത് ഇരിക്കുന്നില്ലേ ? ചെവി പൊത്തി style baqavi പോലെ , തൊപ്പി മാറ്റി style ആണോ " തുണി അഴിഞ്ഞു പോവുന്നുണ്ടോ ?? കുറെ motivator മാര്‍ ഇറങ്ങിയിരിക്കുന്നു
Kaanan arum nirbandhichillallo
@@zuhairbadar4268 shut ,you peole motivating others !! സ്വന്തം ഭാര്യയോടു ചോദിച്ചാൽ അറിയാം ഇവരുടെ ഒക്കെ സ്വഭാവം
Sir class edukku ngahl kanaam...
Good.speech
Mashaallah 👍👍
👍👍👍
❤❤❤
👍👍
👍
Very good
👍👍
👍🏼