കൊച്ചിയുടെ കണ്ണുവെട്ടിച്ച് നഗരമാകെ ഇങ്ങനെ വരച്ചിടുന്നത് ആരാണ് ?

Поделиться
HTML-код
  • Опубликовано: 26 сен 2024
  • കോര്‍പ്പറേഷന്റെ ബോര്‍ഡുകളില്‍, പാലങ്ങളില്‍, വാഹനങ്ങളില്‍, എല്ലായിടത്തും ഒരേ വാക്ക് ഒരേ രീതിയിലുള്ള വര, കൊച്ചിയില്‍ രാത്രിയുടെ മറവില്‍ ഇങ്ങനെ ഗ്രാഫിറ്റി വരക്കുന്നത് ആരാണ് ?
    #grafity #kochi #kerala #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 639

  • @kirankrishnan6247
    @kirankrishnan6247 3 месяца назад +859

    മുക്കിനു മുക്കിനു cctv ഉണ്ടല്ലോ പിന്നെ AI ക്യാമറ യും ഇതിലൊന്നും കിട്ടുന്നില്ലേ എന്നാപ്പിന്നെ നോക്കണ്ട alien ആയിരിക്കും 😂

    • @ananthapadmanabhan8795
      @ananthapadmanabhan8795 3 месяца назад +18

      Ai ക്യാമറ റോഡിലാടോ.. റെയിൽവേ ഗാരേജ് ഇൽ കേറിയപ്പോൾ അവിടുത്തെ ക്യാമെറക്ക് എന്ത് പറ്റി രമണാ???

    • @jahafare2600
      @jahafare2600 3 месяца назад +6

      Railway Camara nock kutthiyanow?

    • @astro2456
      @astro2456 3 месяца назад

      With a mask and so much black spots anyone can escape

    • @ananthapadmanabhan8795
      @ananthapadmanabhan8795 3 месяца назад +2

      @@astro2456 no one can escape unless they want them to escape..

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 3 месяца назад +3

      Ganjavu graffiti

  • @bobbyd1063
    @bobbyd1063 3 месяца назад +535

    പിടിച്ചാൽ ജയിലിൽ ഒന്നും ഇടേണ്ട, ഒരു ചകിരിയും ബക്കറ്റും കൊടുത്തു അവനെ കൊണ്ട് തന്നെ കുത്തിയിരുന്നു മായിപ്പിക്കണം

    • @ayurmithra7787
      @ayurmithra7787 3 месяца назад +6

      😂

    • @manjus6953
      @manjus6953 3 месяца назад +4

      😂😂😂

    • @shravanamgreenshomestay
      @shravanamgreenshomestay 3 месяца назад

      👍😂😅

    • @vipinkv6283
      @vipinkv6283 3 месяца назад

      😂😂😂

    • @minianish8425
      @minianish8425 3 месяца назад +3

      മായിപ്പിച്ചാൽ മാത്രം പോര. എല്ലാം paintum ചെയ്യിക്കണം

  • @babudaniel4806
    @babudaniel4806 3 месяца назад +272

    സിസിടിവി..എന്ത് മാങ്ങാ തൊലി കാണാൻ.. ആണ് വച്ചിരിക്കുന്നത് . രാത്രി ആയത് കൊണ്ട്.സിസിടിവി yum.. ഉറങ്ങി പോയി കാണും.അവർക്കും ക്ഷീണം ഉണ്ടാവില്ലേ.

  • @cctv916
    @cctv916 3 месяца назад +319

    നിഗൂഡതയിലേക്കു ചിന്തിക്കാൻ ഒരു മ്യൂസിക്കും 😅

  • @entertainment_live_media_2024
    @entertainment_live_media_2024 3 месяца назад +388

    എനിക്ക് തോന്നുന്നത്
    കിരീടം - മുഖൃൻ
    എന്നും സിക്ക് - വേദന എന്നും ആയാൽ മുഖൃൻ ജനങ്ങൾക്ക് എന്നും ഒരു തലവേദനയാണ് എന്നായിരിക്കും 😅😂

    • @saasha8504
      @saasha8504 3 месяца назад +15

      😂😂😂ayyyo😂😂😂😂😂😂😂😂😂

    • @sintokk9317
      @sintokk9317 3 месяца назад +7

      😂😂

    • @Tony_Montana659
      @Tony_Montana659 3 месяца назад +5

      its khalitanie :The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).

    • @vishnu_namboothiri
      @vishnu_namboothiri 3 месяца назад +22

      sick = സൂക്കേടു
      👑 രാജാവിന് എന്തോ സുക്കേട് ഉണ്ടെന്ന് തന്നെ ✅

    • @spkneera369
      @spkneera369 3 месяца назад +5

      സണ്ണിക്കുട്ടാ 😂😂😂😂😂😂

  • @BIGIL2000
    @BIGIL2000 3 месяца назад +176

    *കൊച്ചിയിൽ ക്യാമറ ഇല്ല. ഉണ്ടെങ്കിൽ അത് വർക്ക്‌ ചെയ്യില്ല. എന്ന് എല്ലാവർക്കും മനസിലായി. സ്മാർട്ട്‌ സിറ്റി 🤣🤣🤣🤣🤣🤣🤣🤣*

  • @whiteangel3333
    @whiteangel3333 3 месяца назад +238

    ഈ പോസ്റ്ററിന്റെയും, ബാനറിന്റെയും ഇടയിൽ ഇവന്മാർ ഇതിനുള്ള സ്ഥലം എങ്ങനെ കണ്ടെത്തുന്നു ആവോ, 😂😂

    • @renji0007
      @renji0007 3 месяца назад +3

      🤣🤣🤣🤣🤣🤣🤣🤣

    • @goodkarma4081
      @goodkarma4081 3 месяца назад +1

      😂😂😂

    • @KK-wc9wi
      @KK-wc9wi 3 месяца назад +2

      🤣🤣🤣satyam

  • @soorajsoorajs3385
    @soorajsoorajs3385 3 месяца назад +137

    2:01 subway surfer inspired😂😂😂😂

    • @Sarath86261
      @Sarath86261 3 месяца назад +5

      Game kalichu vattayavanayirikkum... 😅

  • @Visiblemediamalayalam
    @Visiblemediamalayalam 3 месяца назад +40

    നഗരവാസികളുടെ കണ്ണ് വെട്ടിച്ച് എന്ന് പറയുന്നതിന് പകരം cctv ക്യാമറകളുടെ കണ്ണ് വെട്ടിച്ച് എന്ന് പറയുന്നതാവും ശെരി... 😀

  • @garuda8295
    @garuda8295 3 месяца назад +3

    ഇതു വരച്ചവൻ ഇപ്പോൾ ചിരിക്കുവായിരികും.... News കൊടുത്തു ആളേ ഹിറ്റ് ആകുന്നു

  • @cyclingilluminati4026
    @cyclingilluminati4026 3 месяца назад +70

    ഇത് വരച്ചു പഠിക്കുന്ന ആരോ ആണ് 😅

  • @ZankitVeeEz
    @ZankitVeeEz 3 месяца назад +72

    Corona = കിരീടം
    Sick = അസുഖം
    ഇത് Corona virus വരച്ചത് തന്നെ.
    അടുത്ത വരവിനുള്ള teaser ഇറക്കിയതായിരിക്കും.

  • @Comedies391
    @Comedies391 3 месяца назад +59

    എന്തെങ്കിലും നിഗൂഡതകാണും ഇതിന്റെ പിന്നിൽ ആരായാലും പോലീസ് അന്വേഷിക്കണം

    • @malluinmysuru
      @malluinmysuru 3 месяца назад +2

      നിഗൂഢത കാണും.. best മലയാളം 😂😂

    • @harisnoushad2401
      @harisnoushad2401 3 месяца назад

      ഉവ്വോ

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 3 месяца назад +84

    യെസ്, അവർ വരവായി. 👽👽... ആദ്യം മെട്രോ സിറ്റിയിൽ... പിന്നെ കേരളം മൊത്തം 👽👽

    • @Tony_Montana659
      @Tony_Montana659 3 месяца назад +3

      The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).

  • @vpstateofmind
    @vpstateofmind 3 месяца назад +71

    ആളുകൾക്ക് ഉപദ്രവം ഇല്ലാത്ത സ്ഥലങ്ങളിൽ ഗ്രാഫിറ്റി ഒക്കെ ആയിക്കോ , പക്ഷെ ആളുകളുടെ വാഹനങ്ങളിൽ ബോർഡിൽ , പബ്ലിക് ആയിട്ട് ഉള്ള സ്ഥലങ്ങളിൽ ഒക്കെ ചെയുന്നത് കേരളത്തിൽ ആണെന്ന് ഓർത്താൽ നന്ന്, അമ്മാവന്മാർ ഇളകിയാൽ അടി വീട്ടിൽ parcel ആയി എതികൊളും

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      No. Graffiti isn't as innocent.
      It's dangerous.
      It's not art work . Criminals and anti social elements are there

    • @Tony_Montana659
      @Tony_Montana659 3 месяца назад +3

      The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).

    • @GiriVV-nx1yx
      @GiriVV-nx1yx 3 месяца назад +1

      ഈ അമ്മാവന്മാർക് മാത്രമേ പ്രധികാരണ ശേ ഷി ഉള്ളു?

    • @vpstateofmind
      @vpstateofmind 3 месяца назад

      @@Tony_Montana659 ഓഡ്ര IT cell chanakame അവൻ അതിൻ്റെ ഇടയിലും കുത്തിയിരുപ്പ് ആയി ഇറങ്ങിയിരികുവാണ് ....

    • @Carlose-sq1rv
      @Carlose-sq1rv 3 месяца назад

      Oru myrum nadakoola

  • @AjithaKb-zt6ef
    @AjithaKb-zt6ef 3 месяца назад +32

    അത് ഞാൻ വരചതാ ആർക്കും മനസിലാകില്ല മോഡേൺ ആർട്ട് ആണ് 😂😂😂😂😂

  • @queensgambit4314
    @queensgambit4314 3 месяца назад +14

    ഞാൻ ആരുന്നേൽ ചെടിച്ചട്ടി.. തണ്ട്.. ഇല പൂവ്😂

  • @renjithparameswaran6585
    @renjithparameswaran6585 3 месяца назад +28

    നമ്മൾ വിദേശത്തുള്ളവരെ പോലെയാവണം 😂

  • @srijildas6520
    @srijildas6520 3 месяца назад +77

    ലഹരി കൈമാറാനുള്ള സ്ഥലം ആണ് എന്ന് തോന്നുന്നു.

    • @bijunambiar4995
      @bijunambiar4995 3 месяца назад +5

      Yes

    • @street_racer_13
      @street_racer_13 3 месяца назад +8

      Ellarem aariyichondalle marune 😂

    • @srijildas6520
      @srijildas6520 3 месяца назад

      @@street_racer_13 അത് കൊണ്ടാണ് ഇങ്ങനെ ഉള്ള കോഡ് ഉപയോഗിക്കുന്നെ

    • @TerancyXavier
      @TerancyXavier 3 месяца назад +1

      😭

  • @jojojames5053
    @jojojames5053 3 месяца назад +59

    നഗരവാസികളുടെ കണ്ണ് വെട്ടിക്കാം. പക്ഷേ CCTV ക്യാമറ കളുടെ കണ്ണ് എങ്ങനെ വെട്ടിച്ചു

    • @abilashgsp
      @abilashgsp 3 месяца назад +7

      CCTV എല്ലായിടത്തും ഇല്ല. ലോകത്ത് ഒരിടത്തും അങ്ങനെ ഇല്ല. ക്യാമറ ഇല്ലാത്ത സ്ഥലം എഴുതാൻ പറ്റിയത് കണ്ടെത്തുക മാത്രമാണ് ഒരു ടാസ്ക് ഉള്ളത്. നിലവിൽ അത് വളരെ ഈസി ആണ്. ക്യാമറ വെക്കുന്നത് കടകളും തിരക്കും എഴുത്തുകളും നിറഞ്ഞ സ്ഥലങ്ങളിൽ ആണ്. .
      സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നത് പൊതുവേ നാട്ടിൽ ഏറ്റവും വിവരം ഉള്ളവർ ആവില്ല.

    • @jojojames5053
      @jojojames5053 3 месяца назад +3

      ​@@abilashgsp വിവര കൂടുതൽ ഉള്ള അഭിലാഷ് ചേട്ടന് നന്ദി. ക്യാമറ കാണില്ല എന്ന് വിചാരിച്ചു താങ്കൾ വിവരക്കേട് ('കുരുത്തക്കേട് ' ) ഒന്നും കാണിക്കരുതേ. CCTV യെ വിട്. ഇന്നത്തെ പിള്ളേർ റീച്ച് കിട്ടാൻ വേണ്ടി ക്യാമറ എവിടെ ഒക്കെ വച്ചാണ് നടക്കുന്നത് എന്ന് പറയാൻ വയ്യ

    • @abilashgsp
      @abilashgsp 3 месяца назад +3

      ക്യാമറ കണ്ണുകൾ എങ്ങനെ വെട്ടിച്ചു എന്ന വലിയ അതിശയം ആണ് താങ്കൾ പങ്കുവെച്ചത്. അങ്ങനെ എല്ലായിടത്തും ക്യാമറ ഇല്ല എന്ന വസ്തുത താങ്കൾ ഓർത്തില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇനി കേരളത്തിൽ പുരോഗമനം കുറഞ്ഞത് കൊണ്ട് അല്ല, ലോകത്ത് ഒരിടത്തും മുഴുവൻ സ്ഥലവും ആംഗിളുകളും ക്യാമറ കവറേജിൽ വന്നിട്ടില്ല. നാളെ പൂർണമായും ക്യാമറയിൽ ആവാനും സാധ്യത കുറവാണ്.
      ഇതൊക്കെ ആണ് റിയാലിറ്റി. ഈ റിയാലിറ്റി ഉൾക്കൊള്ളാതെ ടെക്നോളജി ഇത്രയും വളർന്നിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച കള്ളൻ മിടുക്കൻ ആണ്, ക്യാമറ ഉണ്ടായിട്ട് പിടിക്കാതിരുന്ന പോലീസ് കഴിവുകെട്ടവരവാണ്. ടെക്നോളജി വരുന്നതിനു മുമ്പേ പിരമിഡ് പണിത ഈജിപ്ത് കാർ അൽഭുതം ആണ്. പണ്ടത്തെ ആളുകൾ ഭയങ്കര സംഭവം ആയിരുന്നു. അമേരിക്ക ലോകത്ത എല്ലാവരെയും ട്രാക്ക് ചെയ്യുന്നുണ്ട്, ലോകം നിയന്ത്രിക്കുന്നത് ഇലുമിനാട്ടി ആണ്. എന്നിങ്ങനെ നീളുന്ന മണ്ടത്തരങ്ങൾ പറയാനും കേൾക്കാനും ഇവിടെ ഒരുപാട് പേർ ഉണ്ട്. ആ നിലവാരത്തിൽ ഉള്ള ഒരു കമന്റ് തന്നെ ആണ് താങ്കൾ എഴുതിയത്.
      ഇങ്ങനെ യാതൊരു അടിസ്ഥാനവും ഇല്ലാതെ മണ്ടത്തരം വലിയ ഒരു അൽഭുതം പോലെ പറഞ്ഞു പ്രചരിപ്പിക്കുന്നവരെ തിരുത്തിയില്ലെങ്കിൽ നാടിനു തന്നെ വലിയ ബാധ്യത ആവും.

    • @jojojames5053
      @jojojames5053 3 месяца назад +1

      @@abilashgsp ഈജിപ്ത്കാർ പിരമിദ് പണിതപ്പോഴുമ് അതിന് മുൻപും ഇന്നത്തേക്കാൾ വലിയ ടെക്നോളജി ഉണ്ടായിരുന്നു എന്നോ ഇല്ലെന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ല. താങ്കൾ ഗൂഗിൾ മാപ്, സ്ട്രീറ്റ് വ്യൂ ഒക്കെ കെട്ടിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു. അക്ഷരത്തെറ്റ് ക്ഷെമിക്കുക

    • @abilashgsp
      @abilashgsp 3 месяца назад +1

      Thank you for proving that I am not wrong 💰😊

  • @thoughtprocess2326
    @thoughtprocess2326 3 месяца назад +10

    Cctv yil kittiyille

  • @biju-cheloor
    @biju-cheloor 3 месяца назад +21

    ഹിച്ഹോക്...!!
    കിരീടം..
    സിക്ക്..
    ഏതോ ഒരു രാജാവോ, അതുപോലെയുള്ള നേതാവോ അടുത്തുതന്നെ അസുഖം പിടിക്കും..!!🤭😂

    • @Tony_Montana659
      @Tony_Montana659 3 месяца назад

      The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).

    • @MubashiraK-u4u
      @MubashiraK-u4u 3 месяца назад +1

      ​@@Tony_Montana659are you bot

  • @bastianvellattanjur4214
    @bastianvellattanjur4214 3 месяца назад +10

    ദിവസവും 2 ലക്ഷം liter leak ഉള്ള dam ഉള്ള സംസ്ഥാനം ഏതു. അതികാരികൾ ഉത്തരം പറയോ.

  • @AardhakBhagat
    @AardhakBhagat 3 месяца назад +1

    BGM ആണ് സാറേ ഇവരുടെ മെയിൻ😂

  • @prathapachandran6269
    @prathapachandran6269 3 месяца назад +5

    സ്പ്രേ പെയിന്റ് വിൽക്കുന്ന കടയിലെ cctv നോക്കിയാൽ ആളെ പൊക്കാം...

  • @リーダー-g4y
    @リーダー-g4y 3 месяца назад +16

    ആദ്യം രാഷ്ട്രീയ പാർട്ടികളുടെ ബാനറും, ഫ്ലക്‌സും എടുത്ത് കളയട്ടെ ഇതിനേക്കാൾ എത്രയോ വൃതിക്കേട് ആണ് അത്....

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 месяца назад +1

    കൊറേ വെസ്റ്റേൺ ചിന്ത ഒള്ള പിള്ളേർ ആണ്... ഇതൊക്കെ... ചെയ്യുന്നത്... ബാംഗ്ലൂർ days എന്ന സിനിമ ഇതിനു കൂടുതൽ പ്രോത്സാഹനം ആയി 👍🏻👍🏻👍🏻ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇതു ഉണ്ട്... സമൂഹത്തിൽ മുന്നോട്ട് വരാൻ പേടി ഉള്ളവർ ആണ്... ഇവർ ചിലപ്പോൾ അപകടകാരികൾ ആകാറുണ്ട്... സമൂഹത്തിനും, രാജ്യത്തിനും എതിരെ ഒള്ള പ്രീതിക്ഷേധങ്ങൾ ആണ് കൂടുതലും... 👍🏻👍🏻👍🏻

  • @Samdex92
    @Samdex92 3 месяца назад +21

    Graffitti cheyunna annanmarude sradhakku - pala global city ilum ingane nalla artists cheyyarund. Kurach nalla artistic ayum creative ayum ulla artwork cheyyanam ennu request cheyunnu. Ingane ore type of works matram aakraruthu.

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад +3

      It's nuisance there ans many gang issues also behind graffiti.
      .
      The issues due to it are also there as well. Don't think all graffiti are good

    • @Samdex92
      @Samdex92 3 месяца назад

      @@EmiG-tt5cm Yes the context matters. Graffiti can mean a lot of good to a city if it's meant as art installations.

  • @Braveindian336
    @Braveindian336 3 месяца назад +4

    സീസർ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങുകയായി സീസർ....അഞ്ചാം പാതിര😂😂

    • @TerancyXavier
      @TerancyXavier 3 месяца назад +1

      ഉറങ്ങിപോയതാണ് കുഴപ്പം 🤣

  • @phoenix_fly0
    @phoenix_fly0 3 месяца назад +5

    നല്ല graphity kanan enkilum bhangi undakum byt ithu orumathiri vrithikedayipoyi avane pidichu ellam vrithi akkittu varakkn padichittu vitta mathy

  • @electroco1474
    @electroco1474 3 месяца назад +20

    Alien ആണ് വാർത്ത കൊടുക്ക് 😂😂

  • @chunkbro43
    @chunkbro43 3 месяца назад +5

    ഇത് മറ്റവനാ.... അളിയൻ... Alian

  • @rajupodiyan3147
    @rajupodiyan3147 3 месяца назад +1

    Making the line shorter hai kya Mam!

  • @statusstick8015
    @statusstick8015 3 месяца назад +1

    ഇത് എനിക്ക് തോന്നുന്നത് CCTV ക്യാമറ ചില വാക്കാൻ വേണ്ടീ CCTV ടെ ആള് കള് ചെയ്യുന്നതാണെങ്കിലോ ? അത് വഴി മുക്കിലും മൂലയിലും CCTV ക്യാമറ ചിലവാകും.

  • @febinthomas2621
    @febinthomas2621 3 месяца назад +3

    Nice art work ❤

  • @Thorapan_kochunni-q7h
    @Thorapan_kochunni-q7h 3 месяца назад +1

    Graphic kochilee sarwa sadharana alle.?

  • @ChithraChithra-hj7xz
    @ChithraChithra-hj7xz 3 месяца назад +6

    കൊച്ചിയിലെ കുരുപ്പുകൾ തന്നെയായിരിക്കും . പെട്ടെന്ന് ഒന്നും പിടി തരില്ല

  • @thecitizen87935
    @thecitizen87935 3 месяца назад +5

    Brillant brilliant
    Asianet 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Observation skill in peak

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 3 месяца назад +15

    ഇലൂമിനാറ്റി👁️..😊 അവർ തമ്മിൽ ആശയവിനിമയം നടത്തുന്നു..അവർ ഇരുട്ടിന്റെ മറവിൽ മുന്നേറി കൊണ്ടിരിക്കുന്നു..അവർ നമുക്ക് ചുറ്റും ഉണ്ട്, നമ്മളാരും അവരെ തിരിച്ചറിയുന്നില്ല. എന്നാൽ അവരുടെ സ്വാധീനത്തിലും നിയന്ത്രണത്തിലുമാണ് ലോകം. ലോകത്തെ ഭരിക്കുന്നത് അവരാണ്. അവർ തീരുമാനിക്കും നമ്മൾ എങ്ങനെ ജീവിക്കണം എന്ന്, ആര് ഭരിക്കണം എന്ന്..
    ലൂസിഫർ the illuminati...😊

  • @Chandrajithgopal
    @Chandrajithgopal 3 месяца назад +3

    "Sick of government" എന്നാകും

  • @anuk8029
    @anuk8029 3 месяца назад +4

    Aa traintea mukalil varacha nalla bangiyunde....

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 месяца назад +2

    ഒരാളാണ് ഇത് ചെയ്യുന്നത് എന്ന് കരുതുന്നില്ല

  • @nithinpabraham6657
    @nithinpabraham6657 3 месяца назад +1

    ഇത് കേവലം ഒരു ഗ്രാഫിക്സ് ആർട്ട്‌ വർക്ക്‌ ആയി തള്ളി കളയണ്ട. . കിരീടവും sick എന്ന വാക്കും നിഗൂഢതകൾ പേറുന്നതായി തോനുന്നു. പോലീസ് എന്നോഷണം ശക്തമാക്കണം. .

  • @sojiphilipose5347
    @sojiphilipose5347 3 месяца назад +1

    CCTV for what is the use

  • @manuvelpigares3456
    @manuvelpigares3456 3 месяца назад +1

    പാർട്ടി പോസ്റ്ററിനാലും ലുക്ക്‌ ഇണ്ട്. ഇവർക്കു ഒരു അവസരം കൊടുത്തു വൃത്തി ഇല്ലാത്ത സ്ഥലമൊക്കെ സൂപ്പർ ആക്കും

  • @Lolanlolan304
    @Lolanlolan304 3 месяца назад +12

    Aids വല്ലോം ആണോ 🤣....
    Cctv ഒന്നും ഇല്ലേ 😏😏😏😏

    • @theebulhaque3730
      @theebulhaque3730 3 месяца назад +1

      എയ്ഡ്സ് അല്ല ബ്രോ alien 🙂

  • @Yami-ut3hd
    @Yami-ut3hd 3 месяца назад +3

    Some graffty drawing seen under the Palarivattom bridge these days.

  • @neeraj6499
    @neeraj6499 3 месяца назад +1

    Namukkidayile anyagraha geevikalano

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 месяца назад +6

    ഏലിയൻസ് ആയിരിക്കും😅

  • @pscaspirant81
    @pscaspirant81 3 месяца назад +1

    പ്രശസ്തി ആഗ്രഹിക്കുന്ന ഏതോ ഒരു ചിത്രകാരൻ

  • @jainmathew804
    @jainmathew804 3 месяца назад +2

    ഇതൊരു അന്യഗ്രഹജീവിയായിരിക്കണം 👽

  • @sujanpillai860
    @sujanpillai860 3 месяца назад

    ഒരു ക്യാമറയിലും പതിഞ്ഞില്ലേ? അത് അത്ഭുതം തന്നെ. കേരളത്തിൽ കേന്ദ്രസേനയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു.

  • @cosmoworld9440
    @cosmoworld9440 3 месяца назад +3

    ഇവിടെ ദുബൈയിലുമുണ്ട് ഇത്തരത്തിൽ എഴുത്ത്

    • @Tony_Montana659
      @Tony_Montana659 3 месяца назад +1

      The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).

    • @anilraghu8687
      @anilraghu8687 3 месяца назад

      ​@@Tony_Montana659enough yaar

  • @PK-fl1lm
    @PK-fl1lm 3 месяца назад +1

    കലയാണ്. പ്രോത്സാഹിപ്പിക്കേണ്ടതാണ്. പക്ഷെ എഴുതിയിരിക്കുന്നതിൽ കോഡ് മെസ്സേജ് ഉണ്ടോന്ന് നോക്കണം.

  • @Lolanlolan304
    @Lolanlolan304 3 месяца назад +15

    Pfi sdpi league തന്നെ 🤣🤣🤣🤣

  • @sooperkidd1225
    @sooperkidd1225 3 месяца назад

    പണ്ട് ഇത് കോഴിക്കോട് ഭാഗത്തുള്ള കുറ്റികാട്ടൂരും പരിസരത്തും ഒകെ ഇങ്ങനെ വനഭൂമി, വന്യജീവി സങ്കേതം, എന്നൊക്കെ എഴുതി വച്ചതു ഓർക്കുന്നു 😊

  • @greatexpectations1461
    @greatexpectations1461 3 месяца назад +4

    ഞങ്ങൾ city tigers

  • @SıbıGeorge-n9s
    @SıbıGeorge-n9s 3 месяца назад

    Metro city???

  • @MMBieber-l9x
    @MMBieber-l9x 3 месяца назад +1

    ചുമ്മാ ന്യൂസ്‌ illanjit മാധ്യമ പ്രവർത്തകർക്ക് ഇതൊക്കെ ഒരു ന്യൂസ്‌ 😄

  • @Davids1993disc
    @Davids1993disc 3 месяца назад +1

    ഇവിടെ ചിരിക്കുന്നവരുടെ വീട്ടിലേക്കു ഇവർ വരും!!!! അന്ന് എല്ലാവരും മനസിലാകും.... Something is wrong 💯

  • @bijunambiar4995
    @bijunambiar4995 3 месяца назад +1

    മെട്രോ ട്രെയിനിൽ എഴുതി വെച്ചത് ഓർമ്മയില്ലേ

  • @Imasaintyep
    @Imasaintyep 3 месяца назад +2

    Graffiti painting enthann ariyatha bldy gramavasees😂

  • @Spactram
    @Spactram 3 месяца назад +1

    Kochi🥰പോലെ ഉള്ള സിറ്റിൽ ഇൽ ഇത് കണ്ടുപിടിക്കാൻ കഴിയുനില്ല പോലും

  • @vindinol
    @vindinol 3 месяца назад +3

    ഇനി ദുൽഖർ സൽമാൻ ആണോ?

  • @Leebrucehe
    @Leebrucehe 3 месяца назад +1

    Should be given strict punishment

  • @anoops6383
    @anoops6383 3 месяца назад +2

    Gangs and their territories.

  • @ashar4890
    @ashar4890 3 месяца назад +8

    രാഷ്ട്രീയക്കാരുടെ പോസ്റ്ററിനേക്കാൾ കലാപരം

  • @sampaul7399
    @sampaul7399 3 месяца назад +1

    ഇത്രയും വലിയ സിറ്റി ആയിട്ട് എന്താ അവിടെ സിസിടി ക്യാമറ ഇല്ലേ ന്യൂസ് പറയുന്ന ആദ്യം തല്ലണം ഇത് അന്വേഷിക്കാതെ എല്ലാം നോക്കാതെ ന്യൂസും കൊണ്ട് നടക്കുക യാ ആദ്യം കണ്ടുപിടിക്ക് ആരാ ഇതെല്ലാം ചെയ്യുന്നതെന്ന് കേരളത്തിലെ ആർക്കുമില്ലേ അതിനുള്ള മിടുക്ക്

  • @v4vlog912
    @v4vlog912 3 месяца назад +2

    2പിള്ളേർ കൊച്ചി പനമ്പള്ളിനഗർ corporation smashanathinte അടുത്ത് വരക്കുന്നത് ഞാൻ കണ്ടു.. ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു അവരുടെ brand ആണെന്ന് ഇത്..

  • @PvkAboobacker
    @PvkAboobacker 3 месяца назад

    മരട് കൊച്ചിനഗരസഭകൾ ഗ്രാഫിറ്റിആർട്ട്‌ മത്സരങ്ങൾസങ്കഠിപ്പിക്കട്ടെ

  • @vyshnavyz1190
    @vyshnavyz1190 3 месяца назад +1

    Poster ottich vrithiked aaknelm nallathaan

  • @angelsusyzz09
    @angelsusyzz09 3 месяца назад +2

    Stek enn ezhutiyirikunath piece of meat enn meaning koodi und . Is this drawing indicating any bad signs

  • @praseebkk
    @praseebkk 3 месяца назад +1

    Not SICK its STCK with crown

  • @vimal4773
    @vimal4773 3 месяца назад +1

    Art is not a crime 🫴

  • @sanals811
    @sanals811 3 месяца назад

    ആവശ്യം ഉള്ളപ്പോൾ ഒരു ക്യാമറയും work ചെയ്യില്ല... Secretariat ലേയും Cliff house ലേയും latest ആയി യദു ഓടിച്ച ksrtc bus ലേയും Kazhakuttom sub treasury ലെയും സ്ഥിതി... പിന്നെ എന്ത് ചെയ്യും...?

  • @manojp6441
    @manojp6441 3 месяца назад +4

    ഗോത്ര ദേവന്റെ അടിമകൾ ആകും

  • @harikrishnan-od3rg
    @harikrishnan-od3rg 3 месяца назад +6

    verthe psycho thriller bgm okke itt ithinu aavishyam illatha hype kodukano?

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 3 месяца назад +1

    അന്യഗ്രഹ ജീവികൾ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ആരാണ് പറഞ്ഞത്😄😄😄😄😄😄

  • @NaniNani-o6y
    @NaniNani-o6y 3 месяца назад +5

    Chuma oru rasam😂

  • @omaral-mukthar2385
    @omaral-mukthar2385 3 месяца назад +4

    Beware of Africans there in Kochi. I know well about them and their Narcotics business and such vulgar activities which makes public feel bad. Inform police and take strict actions please

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      😢

    • @ritwikburns3898
      @ritwikburns3898 3 месяца назад

      Chill, it's just kids having some fun with paint. Y'all over thinking too much

  • @banandnarayan
    @banandnarayan 3 месяца назад

    BURN ennu Metro il ezhuthiya poli, earned my respect ❤

  • @Leemak357
    @Leemak357 3 месяца назад

    Keralthile ettavum valiya metropolitan cityil cctv ile???

  • @pradoshk_m
    @pradoshk_m 3 месяца назад +5

    ആര് വരചാലും.. പുള്ളിക്ക് ബിഗ് salute.. ജനങ്ങൾ അനുഭിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം ഈ മുനിസിപ്പാലിറ്റിയും സർക്കാരും.. കമ്പ്ലീറ്റ് sick തന്നെയാണ്.. നഗരസഭ ആദ്യം നാട് നന്നാക്ക്.. 😅😅😅

  • @Thoughtsofanetizen
    @Thoughtsofanetizen 3 месяца назад

    Ai camera petty adikan mathram ulla vasthuvanu.

  • @ramanathanpv213
    @ramanathanpv213 3 месяца назад

    Must be attempt to overloadplaces with illegible designs.

  • @Niyasopc
    @Niyasopc 3 месяца назад +1

    Background music😂😂😂😂😂

  • @neem600
    @neem600 3 месяца назад

    Valla rogavum (sick)padarthaanano😮😮

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 3 месяца назад

    😮🤗 നിഗൂഢ രസമുള്ള വാർത്ത......

  • @ananthudp9323
    @ananthudp9323 3 месяца назад

    കല്ല് അടിച്ചു തിരിഞ്ഞു എഴുതി വെച്ചതാ... കുഴപ്പമില്ല 🤣🤣💎💎

  • @JasmonMK
    @JasmonMK 3 месяца назад

    ഹെൽമറ്റില്ലാതെ കൊച്ചിയിലൂടെ തലയ്ക്ക് കാറ്റ് കൊണ്ട് വണ്ടിയോടിക്കണമെന്ന് ഒത്തിരി നാളായി വിചാരിക്കുന്നു.,

  • @rakumon7096
    @rakumon7096 3 месяца назад +1

    അടിക്കാൻ sick ആയ ഏതോ പിള്ളേരാണെന്നാ എനിക്ക് തോന്നണത് 😂😜👍

  • @NishaSaju-lm6tb
    @NishaSaju-lm6tb 3 месяца назад

    നാണമില്ലാത്ത ചോദ്യം, ആരാണ് അദൃശ്യമായ ശക്തി........ തേങ്ങാക്കൊല പോലെ ക്യാമറ കെട്ടിതൂകി ഇട്ടിട്ടുണ്ട് എന്നാ കാര്യത്തിനാവോ...........

  • @HarisK-z9d
    @HarisK-z9d 3 месяца назад

    എല്ലാ ഷോപ്പിലും cctv നിർബന്ധം ആക്കണം.പൊതു നിരത്തുകൾ, പാലങ്ങങ്ങൾ എല്ലാം. ഒരു പരിധി വരെ കണ്ടെത്താൻ പറ്റും 👌

  • @Mallu_Geek
    @Mallu_Geek 3 месяца назад +2

    ഇതൊരു കലാസൃഷ്ടിയായി കണ്ടാൽ പോരേ .. നല്ല രസമുണ്ട് കാണാൻ

  • @rajannair9916
    @rajannair9916 3 месяца назад +3

    ചുരുക്കം പറഞ്ഞാൽ കേരളം ഒരു നാഥനി ല്ലാ കളരി പോലെ ആയി. ആർക്കും എന്തു തോന്ന്യസവും കാട്ടം.

    • @TerancyXavier
      @TerancyXavier 3 месяца назад

      നോർത്ത് ഇന്ത്യ 🤣🤣🤣🤣😂

  • @cuebal
    @cuebal 3 месяца назад +1

    It's called a tag

  • @falconxtremeLiV
    @falconxtremeLiV 3 месяца назад

    Oru camerayil polum padiyade idokke cheyyan kazhiyunallo..

  • @sanjujoseph6095
    @sanjujoseph6095 3 месяца назад +1

    അന്യഗ്രഹ ജീവികളെങ്ങാനും............ 🤔

  • @josephsebastian3492
    @josephsebastian3492 3 месяца назад

    New വിമൽ ഇടുക്കി ആണോ

  • @ajaygokul3819
    @ajaygokul3819 3 месяца назад +1

    എന്ത് ആർക്കും അറിയില്ല ഒരു cctv nokiya poree...