ഇശോയെ എന്റെ മോളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ഇശോയെ എന്നെയും മക്കളെ രണ്ടു പേരെയും ജീവിത പങ്കാളികളെയും മോളുടെ കുഞ്ഞിനേയും സമർപ്പിക്കുന്നു പരിശുദ്ധത്മവിനാൽ അവഷേകംചെയ്യണമേ
അമ്മേ മാതാവേ എൻ്റെ മക്കൾ ആഷേ റും ആൻസലും സ്കൂളിൽ പോകുമ്പോഴും വരുമ്പോഴുവാഹാനങ്ങളിൽ യാത്ര ചെയ്യമ്പോഴും എല്ലാ സമയത്തും അമ്മേ എൻ്റെ മക്കളെ നീല കാപ്പക്കുളളിൽ മറച്ചു സംരക്ഷിക്കണമേ
അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിഷിനോനെയും മക്കൾ ആഷേറിനെയും ആൻസലിനെയും എന്നെയും എല്ലാ ആപത്തുകളിൽ നിന്നും അപകടത്തിൽ നിന്നും ഒരുക്കമില്ലാത്ത പെട്ടെന്നുള്ള മരണത്തിൽ നിന്നും കൊറോ'ണയുടെ പിടിയിൽ നിന്നും അമ്മേ കാത്തുരക്ഷിക്കണമേ അമ്മേ ഞങ്ങർക്ക് ദീർഘായുസ്സ് നൻകിഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയുടെ നീല കാ പ്പക്കുള്ളിൽ ഞങ്ങളെ മറച്ചു സംരക്ഷിക്കണമേ
അമ്മേ മാതാവേ എൻ്റെ ഫ്രണ്ട് സുജയുടെ ഉദരം അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ ഉണ്ണിയെ അവൾക്ക് കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ ഈ എളിയ പ്രാർത്ഥന കേൾക്കണമേ🙏
'അമ്മ മാതാവേ നാളെപ്ലേസ്മെന്റ് ചെയുന്ന എന്റെ മോന്റെ കൂടെ നീ ഉണ്ടായിരിക്കണമേ നിന്റെ ജ്ഞാനം നൽകി അനുഗ്രഹിക്കണേ നിന്റെ നാമമഹത്വത്തിനായി ആ പ്ലേസ്മെന്റ് വിജയകരമായി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ
എനിക്ക് ഒരു നല്ല ജോലി നൽക്കണെ എന്റെ മാതാവ് എൻറെ ദൈവമേ എന്റെ ദൈവമേ എന്നെ സഹായിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ അമ്മയുടെ കരങ്ങളിൽ തരുന്നു ആമേൻ
അമ്മേ പരിശുദ്ധ അമ്മേ മോളുടെ ട്രാൻസ്ഫർ ലിസ്റ്റിൽ തോടേണമേ,, ഒരു വർഷം കൂടെ ഇപ്പോഴത്തെ സ്ഥലത്തു തന്നെ തുടരാൻ അമ്മ ഇടപെടേണമേ, എന്നെ സാക്ഷി ആക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിഫിനോനെ ബൈക്കിൽ യാത ചെയ്യുമ്പോഴും പണിയെടുക്കുമ്പോഴും എല്ലാ സമയത്തും എൻ്റെ ജീവിത പങ്കാളിയെ നീല കാപ്പക്കുളളിൽ മറച്ചു സംരക്ഷിക്കണമേ
അമ്മയേ മാതാവേ എൻ്റെ സഹോദരനുംവേണ്ടിയാണ് ഉടമ്പടി എടുക്കുന്നത് അവൻ ഒരു കേസിൽ പെട്ട് ജയിലിൽ കഴിയും ചെയ്യത് മാതാവേ അവനും വേണ്ടിയാണ് അമ്മേയ മാതാവേഅനുഗ്രഹിക്കണമെ
മാതാവേ എന്റെ ശാരീരിക അസ്വസ്ഥത കോവിടെ വന്നതിനുശേഷമുള്ള ശ്വാസംമുട്ടൽ ഗ്യാസ് എനിക്ക് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നു സോം തിരക്കുന്നത് പോലെ അമ്മയെ തോന്നുന്നു മരുന്നുകൾ കഴിച്ചിട്ടും ഒരു കുറവുമില്ല അമ്മമ്മയെ എനിക്ക് പരിപൂർണ്ണ സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു എനിക്ക് എന്റെ അമ്മയെ അല്ലാതെ ആരുമില്ല ഭയപ്പെടുത്തുന്ന ചിന്തകൾ എന്നെ അലട്ടുന്നു മാതാവേ അതിഭയങ്കരമായ അസ്വസ്ഥത എനിക്ക് പറഞ്ഞു മനസ്സിലാക്കാൻ വയ്യാത്ത വിധം ദുഃഖം ഞാൻ അനുഭവിക്കുന്നു മാതാവേ എന്നെ തള്ളിക്കളയരുതേ പരിപൂർണ്ണ സൗഖ്യം തരണമേ ഞാൻ എന്റെ അമ്മയുടെ സന്നിധിയിൽ കൃപാസനത്തിൽ സാക്ഷ്യപ്പെടുത്താം അമ്മ എന്റെ കൂടെ ഉണ്ടാവണം മാതാവേ എന്റെ എല്ലാ നിയമങ്ങളും സാധിച്ചു തരണം
അമ്മേ മാതാവേ അൻ്റോണിയോ ജോസഫിനെയും എമി മരിയയെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവത്തിൻ്റെ അറിവിലും വിശ്വാസത്തിലും അനുസരണയുള്ള മക്കളായി വളരുവാനും അവരുടെ വിദ്യാഭ്യാസത്തിൽ ഒരു മടിയും കൂടാതെ പഠിക്കുവാനും പഠിച്ച കാര്യങ്ങൽ ബോധത്തിൽ തെളിയിച്ച് കൊടുക്കണെ പരിശുദ്ധാത്മാവ് അവരിൽ നിറയ്കണമെ എന്നു അമ്മയോട് ഈ മകൾ കേണ് താഴ്മയായി അപേക്ഷിക്കുന്നു. അമ്മേ എൻ്റെ അപേക്ഷ കേൾക്കണമെ🙏
അമ്മേ മാതാവേ കടബാത്യത തീർത്തു തരണമേ കുബത്തെ അനുഗ്രഹിക്കണമേ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും റാഷിക്കേണ്ണമേ കേസ് തീർത്തു തരണമേ സ്ഥലം വിട്ടുതരണമേ 🙏🙏🙏🙏🙏🌹🌹🙏🙏🙏
അമ്മേ കൃപസനം അമ്മേ എന്റെ ജെറിനെ എനിക്ക് തിരിച്ച് തരേണമേ എന്നോടുള്ള എല്ലാ ദേഷ്യവും അവന്റ മനസ്സിൽ നിന്നും മായിച്ചു തരേണമേ 😭😭😭😭😭😭😭
Mathave nanni
അമ്മേ മാതാവേ എന്റെ പപ്പയുടെ പനിയും നടുവേദനയും പൂർണമായും അമ്മ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻
മകളുടെ പരീക്ഷയിൽ സംരക്ഷണം കൊടുക്കണമേ. നല്ല മാർക്ക് കിട്ടുന്നതിനും അവളുടെ അസ്വസ്തതകൾ എല്ലാം മാറ്റി കൊടുക്കണം അമ്മേ.🙏🏽🙏🏽🙏🏽🙏🏽
Nishakkum sudeerinum kunjungale kodukkename mathave parisudhathmavinal nirakkename ayusum arogyavum kodukkename
ഇശോയെ എന്റെ മോളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ഇശോയെ എന്നെയും മക്കളെ രണ്ടു പേരെയും ജീവിത പങ്കാളികളെയും മോളുടെ കുഞ്ഞിനേയും സമർപ്പിക്കുന്നു പരിശുദ്ധത്മവിനാൽ അവഷേകംചെയ്യണമേ
അമ്മേ അമ്മേ അമ്മയുടെ സ്നേഹം ഞങ്ങൾക്ക് അനുഭവിക്കാൻവേണ്ട കൃപാവരാം നല്കണമേ..... 🙏🙏🙏🙏🙏
അമ്മേ എന്നും മുടങ്ങാതെ മടുപ്പ് തോന്നാത ഉറച്ച വിശ്വാസത്തോടെയും ശക്തിയുടെയും പ്രാർത്ഥിക്കാനും കൊന്ത ചൊല്ലാനും മനസ്സും ശക്തിയും തരേണമേ ആമേൻ🙏🙏😭
Ente makante visathadasam.mattitharanam
@@josephjohn2383 z
എന്റെ മാതാവേ ഞാൻ നിയോഗം വെച്ച് പ്രാർത്ഥിച്ച് എന്റെ വിസയുടെ അപ്പോഴും മെന്റ് ഇത്രയും ഭംഗിയായി നടത്തി തന്ന മാതാവിനെ നന്ദി നന്ദി🙏🙏🙏🙏💝💝💝💝💝💝💝💝💝 നന്ദി നന്ദി
അമ്മേ മാതാവേ എൻ്റെ മക്കൾ ആഷേ റും ആൻസലും സ്കൂളിൽ പോകുമ്പോഴും വരുമ്പോഴുവാഹാനങ്ങളിൽ യാത്ര ചെയ്യമ്പോഴും എല്ലാ സമയത്തും അമ്മേ എൻ്റെ മക്കളെ നീല കാപ്പക്കുളളിൽ മറച്ചു സംരക്ഷിക്കണമേ
അമ്മേ എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻ജോസഫ് അച്ചനെ പരിശുദ്ധൽമാവിനാൽ നിറകേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിഷിനോനെയും മക്കൾ ആഷേറിനെയും ആൻസലിനെയും എന്നെയും എല്ലാ ആപത്തുകളിൽ നിന്നും അപകടത്തിൽ നിന്നും ഒരുക്കമില്ലാത്ത പെട്ടെന്നുള്ള മരണത്തിൽ നിന്നും കൊറോ'ണയുടെ പിടിയിൽ നിന്നും അമ്മേ കാത്തുരക്ഷിക്കണമേ അമ്മേ ഞങ്ങർക്ക് ദീർഘായുസ്സ് നൻകിഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയുടെ നീല കാ പ്പക്കുള്ളിൽ ഞങ്ങളെ മറച്ചു സംരക്ഷിക്കണമേ
അമ്മേ മാതാവേ എൻ്റെ ഫ്രണ്ട് സുജയുടെ ഉദരം അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ ഉണ്ണിയെ അവൾക്ക് കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ ഈ എളിയ പ്രാർത്ഥന കേൾക്കണമേ🙏
കൃപാസന മാതാവേ എന്നെ സംരക്ഷിക്കണമെ. എല്ലാ വേദനങ്ങളും മാറ്റിതരണമെ
അമ്മേ പരിശുദ്ധ അമ്മ മാതാവ് എൻറെ കാല് വേദന മാറ്റിതരണെ എന്റെ മാതാവ് എൻറെ ദൈവമേ നന്ദി
അമ്മേ മാതാവേ എന്റെ മരണഭയം മാറ്റി തരേണമേ
പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കരകയറ്റണമേ യേശുവേ നന്ദി സ്തുതി
അമ്മേ മാതാവേ എന്റെ ദുഃഖംങ്ങൾ എല്ലാം അകറ്റാണമേ. എന്റെ കുടുംബത്തെ രക്ഷിക്കണമേ. എന്റെ രോഗം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൻ ആ ഷേറിന് കണക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റണമേ അവന് കണക്ക് പഠിക്കാനുള്ള കൃപ നൽകണമേ
മാതാവ് അമ്മച്ചി.. പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി യേശുഅപ്പാ ഇന്ന്.ഈശേക്കിൽനിന്നുരക്ഷിച്ചതിന്ആയിരംആയിരം.നന്ദിആമേൻ
ആമേൻ ജീസസ് ആമേൻ. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ ✋😭😭😭😭✋💔❤️🙏🌹🌹🌹
ആമേൻ ജീസസ് ആമേൻ ✋😭😭😭🙏✋❤️💔🙏 അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ ✋✋😭😭❤️💔💔🌹🌹🌹
പരിശുദ്ധ അമ്മ മാതാവ് എൻറെ മുട്ടിന്റെ വേദനയും നീരും മാറ്റി തരണെ അമ്മ മാതാവ് തിരുക്കുമാരൻ വഴി അനുഗ്രഹിക്കണം അമ്മ മാതാവ്
'അമ്മ മാതാവേ നാളെപ്ലേസ്മെന്റ് ചെയുന്ന എന്റെ മോന്റെ കൂടെ നീ ഉണ്ടായിരിക്കണമേ നിന്റെ ജ്ഞാനം നൽകി അനുഗ്രഹിക്കണേ നിന്റെ നാമമഹത്വത്തിനായി ആ പ്ലേസ്മെന്റ് വിജയകരമായി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ മകൾ ദൈവ സ്നേഹത്തിൽ വളരുന്നതിനു വേണ്ടി അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാഅസ്സസ്ഥതകളെയുംതരണംചെയ്യാനുള്ളകൃപനൽകണമേ❤ ആമ്മേൻ ❤❤❤❤❤ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ആമ്മേൻ ❤❤❤
അമ്മേ എന്റെ കാലിലെ മുറിവ് എത്രയും പെട്ടന്ന് മാറ്റി തരണേ അമ്മേ മാതാവേനിക്ക് എത്രയും പെട്ടന്നു ഡ്രൈവിങ് പഠിച്ച എടുക്കാൻ സാധിക്കണേ amme🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഒരു നല്ല ജോലി നൽക്കണെ എന്റെ മാതാവ് എൻറെ ദൈവമേ എന്റെ ദൈവമേ എന്നെ സഹായിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ അമ്മയുടെ കരങ്ങളിൽ തരുന്നു ആമേൻ
അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന ആറു കാര്യങ്ങളും സാധിച്ചു കിട്ടാൻ എനിക്ക വേണ്ടി പ്രാത്ഥിക്കേണമെ
കർത്താവിന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പരിശുദ്ധാത്മാവിനെ അയച്ച് കർത്താവേ എന്റെ മനസ്സിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ
Amme maathaave prathikanulla dahayhinai parisudhadmv one ente hrudayathil ayachu tharane eswoye upeshikalle nada 🙏🙏🙏🙏🙏🙏🙏😭❤️😭
Amme mathave enthe swahariya bhagathe chorichil mattitharename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen
അമ്മേ പരിശുദ്ധ അമ്മേ മോളുടെ ട്രാൻസ്ഫർ ലിസ്റ്റിൽ തോടേണമേ,, ഒരു വർഷം കൂടെ ഇപ്പോഴത്തെ സ്ഥലത്തു തന്നെ തുടരാൻ അമ്മ ഇടപെടേണമേ, എന്നെ സാക്ഷി ആക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിഫിനോനെ ബൈക്കിൽ യാത ചെയ്യുമ്പോഴും പണിയെടുക്കുമ്പോഴും എല്ലാ സമയത്തും എൻ്റെ ജീവിത പങ്കാളിയെ നീല കാപ്പക്കുളളിൽ മറച്ചു സംരക്ഷിക്കണമേ
Amme mathave enthe mudikozhichil tharan chorichil kuru Nara ellam matti mudithannu Anugrahikkename 🙏🙏 🙏🙏🙏🙏🙏🙏🙏amen
Amma mathave thrukumaran vazhi yayi ante makkalku vishudhiyil jeevikkan avarukku kripa koduthu avere anugrahikkeneme Amen avrku healthy food eating habits koduthu anugrahikkene avrku prosperity and happiness always nalgi anugrahikkeneme Amen avrku cristheeya jeevidha thil nilanilkkan kripa kodukenene amen
Amma, parishudda mathave, krupasanam matheye. Nanna kutumbada prathiyobbarannu, prathiyondu chinthe,novu dhukka, kastagalannu, saala galannu, nin padakke samrpisi prasthisuthene amma. Ella rogigallanu gunapadisiri. Kelasakagi paradaduthiruva ellarannu ondu olle kelasa needi adhirvadisiri. Saalagalannu mannisri. Ella makkalannu ashirvadisiri. Namma jeevanvanne nimage samarpidi prarthisuthene. Namma papagalannu nimma pavithra rakthadinda Tholedu namma mele Karune thoriri. Sthothra amma. Praise you Jesus🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️👏👏👏👏
അമ്മ യുടെ പ്രത്യഷീ കരണത്തിന്റെ സാ സാക്ഷി യാക്കേണമേ 😭😭😭😭😭
Amme parisudha amme ante magante swbhavam nannakki threneme Amen Avnte distraction problems and mobile phone addiction and food additicton Matti thareneme avnu homely food kazhikan thonnippikkeneme avnu yadhuru asugavum varuthrudhe ammayude neela anghiyil Avne podhnju kathukollaneme Amen 😊
Amme parisudha amme aniku nalla vrthyum anusaranayum afakavum ulla maide ne thannu anugrahikkeneme Amen 😊
കർത്താവെ എന്റെ മോനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Mathave
Amen
🙏🙏🌹🙏🙏
Amen
അമേമ പരിശുദ്ധാത്മാവിനെ നൽകണേ
അമ്മ മാതാവേ എന്റെ മോന് മദ്യപാനത്തിൽ. നിന്നും ഒരു മാറ്റം കൊടുക്കേണമേ 🙏ആമേൻ
Amma mathave thrukumaran vazhi yayi aniku thanna chridhum valudhumaya alla anugrahagankkum Jan nanni parayunnu Amen 😊
അമ്മ മാതാവേ joy chettan ചെയ്തു കൊണ്ടിരുന്ന ജോലി തിരിച്ചു കിട്ടാൻ വേണ്ടി അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആ കമ്പനിയിലേയ്ക്ക് തിരിച്ചു വിളിക്കേണമേ 🙏🙏🙏
Amil B A Prar thikkanam Amen
ammae matghavee sonidae mellu krupa ayirikanaanmmaeee 🙏🙏🙏🙏🙏👏👏👏👏👏
അമ്മെ മാതാവേ ജുലൈ 8 ആം തീയതിയിലെ B2 പരീക്ഷയിൽ ജയിപ്പിക്കണണെ , യേശുവേ സ്തുതി ,മാതാവേ നന്ദി 🙏🙏🙏🙏🙏🙏
അമ്മേകൃപാസനം(പസാദവരമാതാവേ തൈറോയിഡ്സ്കാ ൻചെയ്യുബോൾമുഴകാണാതിരിക്കാൻ അമ്മ എനിക്കുവേണ്ടി അങ്ങേതിരക്കുമാരനോട്മാദ്ധൃഥംവഹിക്കണമെ.
അമ്മേ മാതാവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കൃപ നൽകണമെ ആമേൻ . ആമേൻ . ആമേൻ 🌹🌹🌹🙏🙏🙏🙏➕➕➕🔥🔥🔥🌹🌹🌹🙏🙏🙏🙏🙏
അമ്മയേ മാതാവേ എൻ്റെ സഹോദരനുംവേണ്ടിയാണ് ഉടമ്പടി എടുക്കുന്നത് അവൻ ഒരു കേസിൽ പെട്ട് ജയിലിൽ കഴിയും ചെയ്യത് മാതാവേ അവനും വേണ്ടിയാണ് അമ്മേയ മാതാവേഅനുഗ്രഹിക്കണമെ
പരിശുദ്ധ അമ്മേ എനിക്ക് അനുയോജ്യമായ ജീവിതപങ്കാളി നൽകി അനുഗ്രഹിക്കണമേ
മാതാവേ എന്റെ ശാരീരിക അസ്വസ്ഥത കോവിടെ വന്നതിനുശേഷമുള്ള ശ്വാസംമുട്ടൽ ഗ്യാസ് എനിക്ക് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നു സോം തിരക്കുന്നത് പോലെ അമ്മയെ തോന്നുന്നു മരുന്നുകൾ കഴിച്ചിട്ടും ഒരു കുറവുമില്ല അമ്മമ്മയെ എനിക്ക് പരിപൂർണ്ണ സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു എനിക്ക് എന്റെ അമ്മയെ അല്ലാതെ ആരുമില്ല ഭയപ്പെടുത്തുന്ന ചിന്തകൾ എന്നെ അലട്ടുന്നു മാതാവേ അതിഭയങ്കരമായ അസ്വസ്ഥത എനിക്ക് പറഞ്ഞു മനസ്സിലാക്കാൻ വയ്യാത്ത വിധം ദുഃഖം ഞാൻ അനുഭവിക്കുന്നു മാതാവേ എന്നെ തള്ളിക്കളയരുതേ പരിപൂർണ്ണ സൗഖ്യം തരണമേ ഞാൻ എന്റെ അമ്മയുടെ സന്നിധിയിൽ കൃപാസനത്തിൽ സാക്ഷ്യപ്പെടുത്താം അമ്മ എന്റെ കൂടെ ഉണ്ടാവണം മാതാവേ എന്റെ എല്ലാ നിയമങ്ങളും സാധിച്ചു തരണം
അമ്മേ മാതാവേ അൻ്റോണിയോ ജോസഫിനെയും എമി മരിയയെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവത്തിൻ്റെ അറിവിലും വിശ്വാസത്തിലും അനുസരണയുള്ള മക്കളായി വളരുവാനും അവരുടെ വിദ്യാഭ്യാസത്തിൽ ഒരു മടിയും കൂടാതെ പഠിക്കുവാനും പഠിച്ച കാര്യങ്ങൽ ബോധത്തിൽ തെളിയിച്ച് കൊടുക്കണെ പരിശുദ്ധാത്മാവ് അവരിൽ നിറയ്കണമെ എന്നു അമ്മയോട് ഈ മകൾ കേണ് താഴ്മയായി അപേക്ഷിക്കുന്നു. അമ്മേ എൻ്റെ അപേക്ഷ കേൾക്കണമെ🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ് നിൽക്കണമെ🙏🏻🙏🏻🙏🏻
Amme sanjari mathave vivahathadassem anubhavikkunna Ella makkaleyum samerppikkunnu sanjari mathave kadennu chellene.
Amme mathave njangalude kudumbathe vishuthiekarickaname'.. A
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ 🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിനെ ആവശ്യങ്ങളിൽ അമ്മ ഇടപെടനെ 🙏
Amme ente bhavanathilekkum amma odivaraname ente bhavanathilullavaril viswasam vardhippikkaname ammen thresiamma mangalam
Amma നല്ല ഒരു ഭവനം നൽകി ഈ മക്കള അനുഗ്രഹിക്കണമേ
Amme mathave udambadi. Nibadhanakal palickanulla kripa tharane
Amme ente makkalke vendi prathikaname AMME Amen
Amme Mathave Anugrahikkaname..yellavaremm ortho prarthikkunnu
പരിശുദ്ധ അമ്മേ മാതാവേ പത്താം ക്ലാസ് പരീക്ഷ എഴുതിയ എന്റെ രണ്ടു മക്കളുടെ result നാളെ ആണ് വരുന്നത് എന്റെ മക്കളെ അനുഗ്രഹിക്കൂ മാതാവേ
ആമേൻ 💕💕💕💕
പരിശുദ്ധ പരമദിവൃകാരുണൃഈശോയ്ക്കുഎന്നേരവുംആരാധനയുംസ്തുതിയുംപുകഴ്ചയുംഉണ്ടായിരിക്കട്ടെ.
Amme ente makkalude padanameghalakalile thadassangalellam visudheekariikkaname ammen thresiamma mangalam
Eeshoye nanni aradhana
Kudumbajeevitham anugrahikkename parisudhathmavinal nirakkename mathave
Amme mathave amma enik thana Ella anugrahangalkum orayiram nanni amme mathave 🙏
പരിശുദ്ധ അമ്മേ എനിക്ക് ദുബായിൽ ഡിഗ്രി യോഗ്യതയുള്ള ജോലി തരണമേ
എന്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തണമേ ആമീൻ
Amma mathave thrukumaran vazhi yayi aniku tution nu dharalam kuttigale padippikkan threneme veetil irunnikodndu nalla varumanam threneme Amen ante tution nu thadasam nilkkunna alla thinmayude arupegal yeshuvinte namathil kalppikkunnu vittupogatte amen 😊
അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ കാത്തോണേ അമ്മയെ പരിശുദ്ധ ദൈവമാതാവേ
Ithrayum nalla rithiyil alla kariyavum achanilude paranju thanna ammaku orupa nandhi..
Amme parisutha Amme ente makanu joleeyil continue cheyuvanulla kreupa kodukaname. Makanu parisuthalmavine kodukaname..
Esoye naadha karuna tonanee ennodu. esoye naadha ente koode undaganee eppozhum, ammaude prathishigranathinte sthigaranathinte sthiram saadchiyakki maatanamee enneum.
5സെന്റ് സ്ഥലം ഒരു നല്ല വീട് തന്നു കർത്താവെ സാഹയികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Yesuvenandhi sthithi sthothram halleluyya angayude holy spirit one njangalkkutharane
Eeshoye makkalude vivaha thadassam matti tharaname
Amma mathavea anugrahikenanamea
Sajshyam parayan anugrihikenamea
അമ്മേ കുടുംബ ജീവിതം സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി അനുഗ്രഹിക്കണമേ 🙏
അമ്മേ മാതാവേ എൻ്റെ മക്കൾ ആൻസലിന് കണക്ക് പഠിക്കാനുള്ള തടസം മാറ്റണമേ അവനെ അനുഗ്രഹിക്കണമേ
Amme mathave Amma yude sannidhiyil etharayum vegam varanula anugraham nalkane 🙏
Karthave ente makane prarthikyan krupa nalky anugrahikyaame
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും ക്രിബസനത്തിൽ വരുവാനും ഉടമ്പടി എടുക്കാനും സഹായിക്കണേ
Amedeyevamadhave, annikkripasadahthigal, varuvanum, udabadiaduksnumsahayikkne.
എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് BBAഅരിയർ പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ ദുശ്ശീലങ്ങൾ മാറ്റി അനുഗ്രഹിക്കണേ
എന്റെ ഭർത്താവിന് ഷുഗർ കൂടുതലാ നോർമൽ ആകണേ അമ്മ മാതാവേ
Amme ente niyoyangaglude Mel karuna ayyirikkeneme
Amma Mathava praying for all the sick
Ente saririkamaya bhudhimuttukal marunnathinayi prathikanama,
Karthavea please send your grace and blessings to my family
അമ്മേ കൃപാസന പ്രസാദവര മാതാവേ ജിതിൻറെ വിവാഹം നടത്തി തന്ന് എന്നെ പ്രതീക്ഷീകരണ സാക്ഷി ആക്കി അവിടുത്തെ അൾത്താരയിൽ സാക്ഷി പറയാൻ അനുഗ്രഹിക്കേണമേ ആമേൻ
Easoye Sujakku Oru kunjine koduthanugrekkene Amme sanjari mathave angade puthranodu apeshikkaname Amme
പരിശുദ്ധ അമേമ എൻറെ സാമ്ബത്തിക ബുദ്ധിമുട്ട് ജൂൺ മാസത്തിൽ തന്നെ മാറ്റി തന്ന് അനുഗ്രഹിക്കണേമേ കുടുംബ തതിൽ സമാധാനം തരണമേ ആവേ മരിയ ആവേ മരിയ
Amme mathave enteyum ente family udeyum Ella karyathilum idapedename amen
Amme uudsmbadiputjukkkan varuvanulla thadassangalellam mattitharaname ammen thresiamma mangalam
Love you mother Mary for proctoring us
അമ്മേ എന്റെമക്കളെ നല്ല makkalakane
അമ്മേ മാതാവേ കടബാത്യത തീർത്തു തരണമേ കുബത്തെ അനുഗ്രഹിക്കണമേ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും റാഷിക്കേണ്ണമേ കേസ് തീർത്തു തരണമേ സ്ഥലം വിട്ടുതരണമേ 🙏🙏🙏🙏🙏🌹🌹🙏🙏🙏
അമ്മേ എന്റെ ജോലിയെ സംരെക്ഷിക്കണമേ
AMME AMMAYODOTHU GIVIKAN ANUGRAHIKKENAME AMEN
Amemadhaveanteyum,annieyudum,kudubhatheyum,anugrahikeneme,amen,