ഞങ്ങളെ വളർത്തിയത് ഒരു രണ്ടാനമ്മ യാണ്, ഞങ്ങളെ തിളച്ച വെള്ളത്തിൽ ഇട്ടു പുഴുങ്ങിയില്ലെന്ന് ഉള്ളൂ, അത് നാട്ടുകാരെ പേടിച്ചിട്ട് ആവണം. അല്ലാതെ ഞങ്ങൾ അഞ്ചു മക്കളേ അവര് തുളച്ച വെള്ളത്തിൽ ഇടാതെ തന്നെ അവര് പുഴുങ്ങി. ഞങ്ങൾ അഞ്ചു പേര് അഞ്ചു വഴിക്കായി, അവർക്കുണ്ടായി രണ്ടു പെൺമക്കൾ, തള്ളക്കോഴി കുഞ്ഞുങ്ങളെ അടക്കി പിടിക്കും പോലെ അവർ അവരുടെ മക്കളെ അടക്കിപ്പിടിച്ച് ഇന്നും അവർ ജീവിക്കുന്നു. കേട്ട് ഒരു കഥയാണ് ഇത് പറഞ്ഞത് രണ്ടാനമ്മ കുട്ടകത്തിൽ ഇട്ടു പുഴുങ്ങിയ കഥ കേട്ടിട്ടുണ്ട്, ഒരു ഭാര്യ മരിച്ചാൽ ഞാൻ പറയുന്നത് രണ്ടാമത് കെട്ടരുത്🙏, ഒരു പെറ്റമ്മയ്ക്ക് പെറ്റമ്മേ ആകാൻ കഴിയുള്ളൂ, രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെ, ഞങ്ങളുടെ അനുഭവത്തിൽ നിന്നു പറയുകയാണ്, 10 70 വയസ്സായിട്ടും ഇന്നും അവരെ അതുപോലെതന്നെയാണ്, ഒരു മാറ്റവും ഇല്ല അതിനെ മാറാൻ ഒട്ടു പോകുന്നുമില്ല. 😭😭😭😭
பாவம் கிருஷ்ணன் குட்டியும்,மகளும்....
Ithu njanum cheruthayittirunnappol kettathaanu,sthalaper enthu kondanu parayanjathu?
I heard this wen i was small.it happnd a place nxt to my home
ഞങ്ങളെ വളർത്തിയത് ഒരു രണ്ടാനമ്മ യാണ്, ഞങ്ങളെ തിളച്ച വെള്ളത്തിൽ ഇട്ടു പുഴുങ്ങിയില്ലെന്ന് ഉള്ളൂ, അത് നാട്ടുകാരെ പേടിച്ചിട്ട് ആവണം. അല്ലാതെ ഞങ്ങൾ അഞ്ചു മക്കളേ അവര് തുളച്ച വെള്ളത്തിൽ ഇടാതെ തന്നെ അവര് പുഴുങ്ങി. ഞങ്ങൾ അഞ്ചു പേര് അഞ്ചു വഴിക്കായി, അവർക്കുണ്ടായി രണ്ടു പെൺമക്കൾ, തള്ളക്കോഴി കുഞ്ഞുങ്ങളെ അടക്കി പിടിക്കും പോലെ അവർ അവരുടെ മക്കളെ അടക്കിപ്പിടിച്ച് ഇന്നും അവർ ജീവിക്കുന്നു. കേട്ട് ഒരു കഥയാണ് ഇത് പറഞ്ഞത് രണ്ടാനമ്മ കുട്ടകത്തിൽ ഇട്ടു പുഴുങ്ങിയ കഥ കേട്ടിട്ടുണ്ട്, ഒരു ഭാര്യ മരിച്ചാൽ ഞാൻ പറയുന്നത് രണ്ടാമത് കെട്ടരുത്🙏, ഒരു പെറ്റമ്മയ്ക്ക് പെറ്റമ്മേ ആകാൻ കഴിയുള്ളൂ, രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെ, ഞങ്ങളുടെ അനുഭവത്തിൽ നിന്നു പറയുകയാണ്, 10 70 വയസ്സായിട്ടും ഇന്നും അവരെ അതുപോലെതന്നെയാണ്, ഒരു മാറ്റവും ഇല്ല അതിനെ മാറാൻ ഒട്ടു പോകുന്നുമില്ല. 😭😭😭😭
😢😢
Why don't you get some one to proofread your Malayalam.