'പൊലീസ് സ്വർണം അടിച്ചുമാറ്റുന്നു, ഇത്രയും സ്വർണം പൊലീസ് എങ്ങനെ പിടിക്കുന്നു? | PV Anvar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 130

  • @pramodkumar-yy1sv
    @pramodkumar-yy1sv Месяц назад +84

    അഭൂതപൂർവമായ ജനപിന്തുണ ❤❤❤❤

  • @pramodkumar-yy1sv
    @pramodkumar-yy1sv Месяц назад +111

    സത്യത്തോടൊപ്പം ജനങ്ങൾ ഉണ്ടാവും ❤❤❤

  • @Rajesh-il5fd
    @Rajesh-il5fd Месяц назад +61

    ആരായാലും. സത്യം. പറയണം
    👍👍👍👍

  • @accountsaltai
    @accountsaltai Месяц назад +58

    ധീരനായ ആണൊരുത്തൻ അൻവർ

  • @BackerMehfil
    @BackerMehfil Месяц назад +14

    Super.. Anwar.. കേരളം.. നിങ്ങളുടെ കൂടെ.. രാഷ്ട്രത്തിന് അതീതമായി.. നിങ്ങൾ പറയുന്നത് നീതിക്ക് വേണ്ടി.. ജനങ്ങൾ ക്ക് വേണ്ടി.. 🏵️🏵️🏵️🏵️😀

  • @jouharmaani888
    @jouharmaani888 Месяц назад +37

    പിണറായി വന്നാൽ പോലും ഇത്ര ആള് ഉണ്ടാവില്ല

    • @bittupaul1839
      @bittupaul1839 Месяц назад

      സത്യം ഞാനും ചിന്തിച്ചു

    • @animalshelter3382
      @animalshelter3382 Месяц назад +1

      Malappurath matham paranju aale koottanano paadu monea?

  • @praveenj6407
    @praveenj6407 Месяц назад +19

    10 വർഷം പിണറായിയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം അൻവറായി ജീവിക്കുന്നതാണ്.

  • @Sulaiman-jp1lr
    @Sulaiman-jp1lr Месяц назад +48

    നിലവിലെ ദാക്കോൽ ദ്വാരം മാറണമെന്ന് ആഗ്രഹിക്കുന്നവർ ധൈര്യമായി അടിച്ച് കേറി വാ.. അടിക്കൂ ലൈക്ക് ....

  • @vinuvinuvb3956
    @vinuvinuvb3956 Месяц назад +8

    All the best🎉🎉

  • @rafeequekottekatt5661
    @rafeequekottekatt5661 Месяц назад +21

    Pv Anwar ❤

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Месяц назад +8

    Anvar the great

  • @Ktmusthafa
    @Ktmusthafa Месяц назад +7

    ഉള്ള കാര്യം പറയുമ്പോൾ സഖാക്കൾക്ക് കുരു പൊട്ടിയിട്ട് കാര്യമില്ലബുദ്ധി വേണം ഇത് പോലെ സംസാരിക്കാൻ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Месяц назад +34

    അൻവർ പുലിയാണ് 'സത്യം വിളിച്ച് പറഞ്ഞ അൻവറിന് ' അഭിവാദ്യം♥️

  • @sidheekdxb6695
    @sidheekdxb6695 Месяц назад +14

    Pv💪🏾💪🏾❤️

  • @shyjamadu7950
    @shyjamadu7950 Месяц назад +3

    👍👍👍 സത്യം തെളിയട്ടെ

  • @JaleelK-qc8jn
    @JaleelK-qc8jn Месяц назад +4

    അൻവർ പുലിയാണ്❤❤❤

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад +2

    അൻവർ 👍👍👍

  • @rajeeshkm1848
    @rajeeshkm1848 Месяц назад +3

    പഴയ ബിസിനസുകാർക്ക് പുതിയ ബിസിനസുകാർ വരുമ്പോൾ പ്രയോസങ്ങൾ ഉണ്ടാവാ എന്നാലും എവിടെയൊക്കെ എന്തൊക്കെയൊ ഉണ്ട്

  • @lijuliju-mt9zh
    @lijuliju-mt9zh Месяц назад

    ദീനിയായ നിങ്ങൾ വരണം❤

  • @danymathew9334
    @danymathew9334 Месяц назад +1

    Never expected!!! Keep going. Please keep going

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Месяц назад +2

    അൻവർ 🔥🔥🔥

  • @sujithmon731
    @sujithmon731 Месяц назад +6

    പിണറായി കേരളത്തെ കുട്ടിച്ചോറാക്കുന്നു ആഭരണ മന്ത്രി പിണറായി

  • @tegar8972
    @tegar8972 Месяц назад +15

    ഷാജൻ സ്കാറിയ ആണ് താരം
    ഷാജനറെ ശത്രുക്കൾ പിണറായി യും അൻവറും തമ്മിൽ തല്ലി ചാകുന്നു 😂😂😂😂😂😂😂😂😂😂😂😂😊

    • @SSM365
      @SSM365 Месяц назад

      പിണറായിയെ കുടുക്കി പിണറായിയുടെ മൗനസമ്മതത്തോടുകൂടി തന്നെയാണ് മലനാടൻ പിണറായിക്കെതിരെ എന്ന വ്യാജേന വീഡിയോകൾ പടച്ചുവിടുന്നത്. സംഘി ഭീകരർ ആളുകളെ കാലാകാലങ്ങളായി പറ്റിച്ച് കലാപങ്ങളിൽ എത്തിക്കുന്നത് ഇങ്ങനെയാണ്.

    • @SSM365
      @SSM365 Месяц назад

      പിണറായിയെ കുടുക്കി പിണറായിയുടെ മൗനസമ്മതത്തോടുകൂടി തന്നെയാണ് മലനാടൻ പിണറായിക്കെതിരെ എന്ന വ്യാജേന വീഡിയോകൾ പടച്ചുവിടുന്നത്. സംഘി ഭീകരർ ആളുകളെ കാലാകാലങ്ങളായി പറ്റിച്ച് കലാപങ്ങളിൽ എത്തിക്കുന്നത് ഇങ്ങനെയാണ്.

  • @rasheedlaleelakath4523
    @rasheedlaleelakath4523 Месяц назад +2

    PV Anvar ❤❤❤🔥🔥🔥🔥

  • @JoseSwaraj-s7r
    @JoseSwaraj-s7r Месяц назад +4

    💪👍👍

  • @lijuliju-mt9zh
    @lijuliju-mt9zh Месяц назад

    സത്യം പറഞ്ഞ ആൾ❤

  • @Keralalover115
    @Keralalover115 Месяц назад +2

    അൻവർ ❤️👍

  • @pradeepmk7747
    @pradeepmk7747 Месяц назад +7

    പ്രിയപ്പെട്ട MLA ഒരു വ്യക്തമായ കാഴ്ചപ്പാട് ഉള്ള ഒരു MLA എന്ന രീതിയിൽ നിങ്ങളെ ഞാൻ റെസ്‌പെക്ട് ചെയുന്നു,
    പക്ഷെ ഒരു സ്വർണ കള്ള കടത്തുകാരെന്റെ എല്ലാ അവസ്ഥയും തങ്ങൾക്കു വിളിച്ചുപറയാൻ സാധിക്കുന്നുണ്ട്, അപ്പോൾ വളരെ വ്യക്തമായ രീതിയിൽ തങ്ങൾക്കു അറിയുന്നുണ്ടാവും.. ആരാണ് സ്വർണ ക്കടത്തുക്കർ എന്ന് അവരെയെല്ലാം പൊതുജനത്തിന് മുൻപ്കെ കൊടുവരാമല്ലോ.. നിയമപാലകരെ കൊണ്ടുവരുന്നപോലെ, നിങ്ങൾക്ക് അറിയുന്ന സ്വർണ കള്ളക്കടത്തു കാരുടെപേരും കൂടി വിളിച്ചുപറയണം.. എങ്കിൽ പൊതുജനത്തിന് അതുംകൂടി അറിയാമായിരുന്നു.
    പോലീസ് എന്നും ഇങ്ങനെയാണ്.. ഒരു നടൻ ആയ സിദിഖ് നെ പോലും പിടിക്കാൻ കഴിയാതെ ഒത്തുകളിക്കുന്ന പോലീസ്..

  • @shahinmuhammed1672
    @shahinmuhammed1672 Месяц назад +3

    ❤❤❤

  • @muhamednoufalpk6099
    @muhamednoufalpk6099 Месяц назад

    Anver ❤🎉🎉

  • @Binuv-p7q
    @Binuv-p7q Месяц назад +10

    കാസ്റ്റമ് മാത്രം തിന്നാമതിയോ, അല്പം പോ ളി സി നും വേണ്ടേ

    • @faz4977
      @faz4977 Месяц назад +1

      രാജ്യത്തിനു കിട്ടേണ്ട നികുതി പിഴ തുക കുറച്ച് ഉദ്യോഗസ്ഥർ വളഞ്ഞ വഴിയിലൂടെ അടിച്ചെടുക്കുന്നത് നിസ്സാരമായി കാണേണ്ട വിഷയം ആണോ 😮

  • @avinash7584
    @avinash7584 Месяц назад

    ഒരു യഥാർത്ഥ സഖാവ്. കേരളത്തിലെ ജനങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എണ്ണി എണ്ണി സർക്കാരിന്റെ അഴിമതിക്കും നാറിയ ഭരണത്തിനും എതിരെ ഒറ്റയ്ക്ക് നിന്നു പോരാടുന്ന സഖാവ് PV അൻവർ നു അഭിവാദ്യങ്ങൾ ലാൽ സലാം 💪
    പിണറായിയുടെ ഭരണം കേരളത്തിലെ സിപിഎം ഉൾപ്പെടെയുള്ള ജനങ്ങൾ വെറുത്തു. അടിമ നേതാക്കളും പിണറായിയും കേരളത്തെ കുട്ടിച്ചോറാക്കി ജനങ്ങളിൽ നിന്നും അകറ്റി.

  • @voyager6969
    @voyager6969 Месяц назад

    anwar full support. PV eneetu podei chair il ninnu. anwar irikyate ini CM aayit. for new turn and new kerala.

  • @hareeshmohan4619
    @hareeshmohan4619 Месяц назад +1

    പി വി ആണ് ശരി👍

  • @sreekumarvelupillai6266
    @sreekumarvelupillai6266 Месяц назад +1

    Good

  • @rinshadrinu9956
    @rinshadrinu9956 Месяц назад

    🔥🔥🔥

  • @afsalkozhikode9111
    @afsalkozhikode9111 Месяц назад

    PV LAL SALAM🔥

  • @MuhammedSadiq-dw9xl
    @MuhammedSadiq-dw9xl Месяц назад +1

    👍👍

  • @raheemk1729
    @raheemk1729 Месяц назад

    👍

  • @shabeerali8427
    @shabeerali8427 Месяц назад

    ♥️♥️👍🏽

  • @praveenjayakumar2645
    @praveenjayakumar2645 Месяц назад

    സ്വർണ്ണക്കടത്തുകാരുടെ സംസ്ഥാന സമ്മേളനം....

  • @nasarukolothodi9682
    @nasarukolothodi9682 Месяц назад

    PVA❤❤

  • @shanarasheed4442
    @shanarasheed4442 Месяц назад +3

    അൻവർസത്യംതുറന്നുപറയുമ്പോൾ പിണറായി CPM അടിമകൾക്കുരുപൊട്ടും പിന്നെഅൻവർസകാവേ താങ്കളുടെപരാതിയിൽ കഴമ്പില്ലാത്തത്കൊണ്ട് പരാതിതള്ളി, ഇനിഅന്ന്വേഷണംനടത്തിയാൽ ജീവിതത്തിലിനികിട്ടാൻ സാധ്യതയില്ലാത്ത മുഖ്യന്റെകസേരപോകുംഅതുകൊണ്ട് പോകുന്നതുപോലെപോകട്ടെ ANVARE

  • @AshrafAshraf-n6q
    @AshrafAshraf-n6q Месяц назад

    Anu💥💥💥💥💥💥💥

  • @mohammedhilal2091
    @mohammedhilal2091 Месяц назад

    I have a few questions regarding PV Anwar's recent press meet and discussion. While he focuses on gold smuggling cases and police malpractice involving stolen gold, why isn’t he addressing more pressing issues like the drug market and unemployment in Kerala? These are critical concerns that affect the future of Kerala’s youth and society at large, yet seem to be overlooked.
    If PV Anwar truly cares about the well-being of the public, why is there no discussion on these matters? While I appreciate his confidence in speaking publicly, it feels like this isn’t about public concern but more about personal business interests and his own issues with the police and government. This raises doubts about the true motives behind his statements.

  • @orchissoftdrinks1495
    @orchissoftdrinks1495 Месяц назад

    P v anvar 🥰

  • @sameerb-v5y
    @sameerb-v5y Месяц назад

    🎉🎉🎉

  • @roshanjose3770
    @roshanjose3770 Месяц назад +5

    എയർപോർട്ടിലെ scanner മെഷീൻറെ കമ്പനി ഏതാണെന്ന് നോക്കിച് അത് വാങ്ങി test ചെയ്ത് നോക്കി എന്ന് പറഞ്ഞാൽ അറിയാം..... താങ്കളുടെ ആകുലതകൾ എന്താണെന്ന്

  • @orchissoftdrinks1495
    @orchissoftdrinks1495 Месяц назад

    Anwer😍

  • @ligingeorge2047
    @ligingeorge2047 Месяц назад +2

    പാവം ഇക്ക ... എത്ര കഷ്ടപെട്ടു ആണ് കടത്തി കൊണ്ട് വരുന്നത്..കണ്ണിച്ചോര ഇല്ലാത്ത പോലീസ് അതു മുഴുവൻ പിടിക്കുവ..

  • @roshanjose3770
    @roshanjose3770 Месяц назад +7

    സ്വർണ്ണ കടത്തുകാരുടെ ആകുലതകളും വ്യഥകളും മനസ്സിലാക്കുന്ന ഒരേ ഒരു MLA...

    • @cricket-4444
      @cricket-4444 Месяц назад

      @@roshanjose3770 😀😀😀😀

  • @yusafkkyusafkk2394
    @yusafkkyusafkk2394 Месяц назад +2

    അൻവർ

  • @binu101582
    @binu101582 Месяц назад

  • @shahbasiqbal2795
    @shahbasiqbal2795 Месяц назад +3

    Keralathil 20 കൊല്ലത്തിനിടക്ക് ഇത്രയും ഹൈപ് കിട്ടിയ ഒരു രാഷ്ട്രിയ പ്രസംഗം ഉണ്ടായിട്ടില്ല

  • @RajaniDevadasRajaniDevadas
    @RajaniDevadasRajaniDevadas Месяц назад +2

    അൻവറിന് ഗോൾഡ് കിട്ടുന്നില്ലെന്നു തോന്നുന്നു അതാ ഇത്രക്ക് ഇളക്കം

    • @sjrsjr1087
      @sjrsjr1087 Месяц назад +3

      എങ്കിൽ ഇയാൾ സ്വർണ്ണക്കടത്തിനെ ഇയാൾ പരാമർശിക്കുമോ,,,,,
      ഒന്ന്, പറയൂ Bro,,😊

    • @riz416
      @riz416 Месяц назад +1

      സ്വർണത്തിന്റെ ഗുണമേന്മ പരിശോദിക്കുന്ന ഉണ്ണിയെന്ന തട്ടാന്റെ ആസ്തിയെത്രയാണെന്ന് അറിയാമോ😂

  • @NaseerAbdhulla
    @NaseerAbdhulla Месяц назад +3

    Anvar❤❤❤❤❤❤❤

  • @sreekumarvelupillai6266
    @sreekumarvelupillai6266 Месяц назад

    Sit ting on gold

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +1

    ബാങ്ക് വിളി ഏകീകരിക്കാൻ പറ്റില്ല. അത് അറിയാഞ്ഞിട്ട് പറഞ്ഞതാവും
    കേരളത്തിന്റെ രണ്ട് അറ്റത്തും - 10 - മിനിറ്റിന്റെ വ്യത്യാസം ഉണ്ടാവും

    • @hamzakutteeri4775
      @hamzakutteeri4775 Месяц назад

      പറ്റും ഓരോ ഏരിയയിലും 10 മസ്ജിദ് ഉണ്ടെങ്കിൽ ഓരോ മസ്ജിദിലും ഒരേ സമയം ബാങ്ക് വിളിക്കാം ഇത് അങ്ങനെ യല്ല ഒരു ഏരിയയിൽ തന്നെ മിനിറ്റ് വിത്യാസത്തിൽ വിളിക്കുന്നു, അതാണ്‌ അൻവർ പറഞ്ഞതിന്റെ അർത്ഥം

  • @Forward_thinker
    @Forward_thinker Месяц назад

    Puthiയ പാർട്ടി ❤️❤️

  • @jvince3971
    @jvince3971 Месяц назад

    Shathru sambharum ADGP you will see i the Almighty is seeing end near

  • @BinoyJoseph-eo1km
    @BinoyJoseph-eo1km Месяц назад

    അൻവർ നമ്മുടെ മുത്താണ്

  • @jayraj943
    @jayraj943 Месяц назад

    Pure criminal

  • @kasimm7358
    @kasimm7358 Месяц назад

    അങ്ങനെയായാൽ ഒണക്കചങ്കന്കിട്ടില്ല

  • @cricket-4444
    @cricket-4444 Месяц назад

    ഇപ്പൊ എല്ലാം പകൽ പോലെ വെക്തം...... ഞമ്മക്ക് ഈട സ്വർണകള്ളകടത് നടത്താൻ ഞമ്മളെ പോലിസ് വിടുന്നില്ല.... ഞമ്മളാകെ പെട്ടിരിക്കുകയാണ്...... ഇനി ഇതേ വഴിയുള്ളു.... 😀😀😀😀😀😀

    • @sjrsjr1087
      @sjrsjr1087 Месяц назад +1

      കള്ളക്കടത്തെങ്കിൽ കേന്ദ്രത്തെ വിട്ട് പിടിച്ചു കൂടെ,,,
      വിവരദോഷം പറയല്ലേ Bro,,,😊

    • @shajeervaliyakath5241
      @shajeervaliyakath5241 Месяц назад +1

      Karyam ariyathe samsarikkalle bro

  • @narayanankutty2405
    @narayanankutty2405 Месяц назад +2

    എം വി ആർ പോയപ്പോൾ പാർട്ടി തകർന്നെന്നും ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ പാർട്ടി നിലം പരിശായെന്നും ' BDJS രൂപികരിച്ച സമയത്ത് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോഴും CPM ന് കേരളത്തിൽ ഒരു തിരിച്ച് വരവില്ലന്ന് കൊട്ടിഘോഷിച്ചവർ 🙂അൻവർ പോയപ്പോഴും അഥവാ നാളെ പിണറായി പോയാലും ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കും '
    CPM ൻ്റെ ശക്തി ഇവിടത്തെ ജനങ്ങളാണെന്ന് കാലം തെളിയിച്ച് കൊണ്ടേയിരിക്കും 🚩🚩🚩
    NB: മലയാളികൾ കേരളത്തിൻ്റെ പഴയ കാല ചരിത്രം ഓർക്കുന്നവരായിക്കുന്നിടത്തോളം
    CPM നെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല .🚩

  • @jyothishkumar5612
    @jyothishkumar5612 Месяц назад

    Gold smuggling to be stopped.. avante chaaru uuttanam

  • @alifalif9315
    @alifalif9315 Месяц назад

    അത് പണ്ട്

  • @VCAREVINODPATTOM
    @VCAREVINODPATTOM Месяц назад

    സ്വർണം 😂😂 കൊണ്ടുവരുന്നവരെ അറിയാം 🤔 ഏങ്കിൽ അവരുടെ പേര് വിവരങ്ങൾ കൂടി പറയാൻ കഴിയുമോ 🤔 സംഗതി സ്വർണ്ണം, എല്ലാവിധ സ്കാനിങ് ഉണ്ടങ്കിൽകൂടി എങ്ങനെ കൂടുതൽ സ്വർണ്ണം ആ എയർപോർട്ടിൽ കൂടെ കടത്തുന്നത്,🤔🤔🤔

    • @faz4977
      @faz4977 Месяц назад

      അതിന്റെ ഉത്തരവും മൂപര് പറഞ്ഞത് കേൾക്കാനുള്ള ക്ഷമ കാണിക്കു 😅

  • @sarath_babu
    @sarath_babu Месяц назад +1

    ഇതൊക്കെ കൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉപേക്ഷിച്ച് ഞാൻ ബിജെപിയിൽ ചേർന്നത് 👍🏻👍🏻 ജനങ്ങൾക്ക്‌ ഗുണം ഉള്ളത് വല്ലതും വേണമെങ്കിൽ bjp തന്നെ ശരണം

  • @cricket-4444
    @cricket-4444 Месяц назад +1

    അല്ല ചങ്ങായി ഒന്ന് ചോദിച്ചോട്ടെ... ഈ കസ്റ്റംസ് ആദ്യം ഇത് കാണുന്നു വെങ്കിൽ അവർക്ക് അത് പിടിച്ചൂടെ.... ഈ പറഞ്ഞ % അവർക്ക് കിട്ടിയ പുളിക്കോ....... പുറത്തുന്നു പോലീസിന് കൊടുക്കാൻ അവർക്ക് പ്രാന്താണോ..... അപ്പൊ കാര്യം ഇതാണ്.... കസ്റ്റംസ് നിങ്ങടെ ടീം ആണ്.... അവിടുന്നു നിങ്ങോ രക്ഷപ്പെടും.... പിന്നെ പോലീസിനെ വിലക്ക് വാങ്ങാൻ പറ്റിയില്ല... അതാണ്‌ ഇത്ര ചൊറിച്ചിൽ 😀😀😀😀😀... കഷ്ടം.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😀😀😀😀

    • @suneertk8090
      @suneertk8090 Месяц назад +1

      താൻ മണ്ടനാണെന്ന് അറിയാം എന്നാലും പറയാം customs പിടിച്ചാൽ അവർക്ക് ഒരു ചുക്കും കിട്ടില്ല അത്കൊണ്ടാണ് അവർ പുറത്ത് വിട്ട് പോലീസിന് ഇൻഫർമേഷൻ കൊടുക്കുന്നത്

    • @riz416
      @riz416 Месяц назад +1

      കസ്റ്റമസും പോലീസും സ്വർണം കക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്

  • @sivankavil3570
    @sivankavil3570 Месяц назад +1

    അൻവർ കേരള പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല കസ്റ്റംസ് കേന്ദ്രസേനയാണ് അവർ കണ്ടുപിക്കാത്ത ലോഹം പുറത്ത് നിൽക്കുന്ന പോലിസ് പിടിച്ചാൽ കേന്ദ്രം അന്വേഷണം നടത്തണം അല്ലാതെ പിണറായി അല്ല അന്വേഷണം നടത്തേണ്ടത് ഇതൊന്നും അൻവറിന് അറിയില്ലേ

    • @jays783
      @jays783 Месяц назад +4

      Athanu ayal paranjath sujith das ips customsil ulapo undayrna bandham vech customs aale vidumnu policenu pidikan vendi

    • @faz4977
      @faz4977 Месяц назад

      ബാക്കി മൂപര് പറഞ്ഞത് നിങ്ങൾ വിഴുങ്ങിയോ 😂

  • @sivajits9267
    @sivajits9267 Месяц назад +4

    ഇവിടെ തന്നെ കാണുമോ..????. ഈ. രണ്ടാം ഊഴത്തിൽ... ആണോ. ആംബുവിന്... ഇത്.. തോന്നിയത്. 🤣🤣🤣🤣🤣

  • @subhashnvsubhashnv4435
    @subhashnvsubhashnv4435 Месяц назад

    Athe padachonanallo swornam kadathunnavre nokene yethadothan

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +1

    CPmന്റെ ജില്ലാ സെക്രട്ടറിയുടെ കാല് പിടിച്ചാണ് അൻവർ രാണ്ടാമൂഴത്തിന് അനുമതി കിട്ടിയത്.

  • @nationalist2024...
    @nationalist2024... Месяц назад +4

    വർഗീയവാദിയെപ്പിന്നെ മതേതരൻ എന്നുവിളിക്കണോ 😂

  • @salilsoo
    @salilsoo Месяц назад

    Police pidikunnatha problem

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv Месяц назад

    Even uchali

  • @renjithushas2007
    @renjithushas2007 Месяц назад

    Thankalk police engane gold pidikanu athanu issue 😂 kallakadathe karude gold pidikate police athil kurache adiche mattiyal avarem pidikanam but thankalk engane ariyal actual weight yetra anune

  • @Hope-zz5ms
    @Hope-zz5ms Месяц назад

    Anwarq

  • @balanp4172
    @balanp4172 Месяц назад +1

    കോലീബികളുടെ ചട്ടുകമായ അൻവർ തന്നെ വർഗ്ഗീയ വാദിയാണെന്ന് പറഞ്ഞ് വർഗ്ഗീയതകളിച്ച് വർഗ്ഗീയ വാദികളെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു.

    • @rileeshp7387
      @rileeshp7387 Месяц назад

      കഴിഞ്ഞ തവണ വി വി പ്രകാടിനെതിരെ മതം പറഞ്ഞുവോട് പിടിച്ചപ്പോൾ സിപിഎം തടഞ്ഞു

  • @subhashnvsubhashnv4435
    @subhashnvsubhashnv4435 Месяц назад

    Cm paranhathe correct nee swornam kadathanmaathramayi MLA aayatha

  • @joymadavana879
    @joymadavana879 Месяц назад

    Pfi.jamaatte.eslami

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +1

    സഖാക്കളും . ജനങ്ങളും കൊടുത്ത MLA സ്ഥാനം വിട്ടെറിഞ്ഞ്. ആഫ്രിക്കയിൽ സ്വർണം വാരാൻ പോയ അൻവർ രണ്ടാമൂഴത്തിന്. cpm ജില്ലാ സെക്രട്ടറി. മോഹൻ ദാസിന്റ കാല് പിടിച്ചാണ് രണ്ടാം പ്രവശ്യവും നിലമ്പൂരിൽ ജയിക്കുന്നത്

  • @subhashnvsubhashnv4435
    @subhashnvsubhashnv4435 Месяц назад

    Ithonnum jenapinthuna alla yenthanenne ariyanulla aakmsha

  • @hafiskr3579
    @hafiskr3579 Месяц назад

    Thanik swarnam kitteelenki athu paranja pore

  • @jeena5949
    @jeena5949 Месяц назад

    Nee vrgiya vathi anallo anvara ethill thanna nigall paryounnallo

  • @KumaranPp-ei1vm
    @KumaranPp-ei1vm Месяц назад +3

    നീ വർഗ്ഗയവാദി തന്നെ 100%.

    • @ffaisaltk
      @ffaisaltk Месяц назад

      മതേതരത്വം എന്താണ് എന്നറിയാത്ത നീ നിനക്ക് വർഗീയ തിമിരം ആണ്,അത്‌ കൊണ്ട് നിനക്ക് വർഗീയത മാത്രം കാണാൻ കഴിയുക ഒള്ളു

  • @mraviprakashmraviprakash9370
    @mraviprakashmraviprakash9370 Месяц назад

    റോപ്പും പോയി സ്വർണവും പോയി ആരായാലും കരയും

  • @GamerDragon-g8u
    @GamerDragon-g8u Месяц назад +3

    കള്ളകടത്തിനെ സപ്പോർട്ട് ചെയ്യുന്ന MLA 😂😂😂😂 ബെസ്റ്റ്

  • @vijayaraghavan3490
    @vijayaraghavan3490 Месяц назад

    സതീശന്റെ 150കോടി കൂടെ പറയു.

  • @razakbilal515
    @razakbilal515 Месяц назад +2

    ❤❤❤❤❤❤

  • @strugglingtraveller6632
    @strugglingtraveller6632 Месяц назад +2

  • @farooque2547
    @farooque2547 Месяц назад

    👍👌

  • @shabeerali8427
    @shabeerali8427 Месяц назад

    ♥️♥️👍🏽

  • @Ashrafacho916
    @Ashrafacho916 Месяц назад

    ❤❤❤❤❤❤