സ്വയംഭോഗം ഇനി നിങ്ങളും നിർത്തും ഈ കാര്യങ്ങൾ ചെയ്താൽ മതി | Masturbation Malayalam | Swayambogam
HTML-код
- Опубликовано: 9 фев 2025
- സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/2qtsjk
WhatsApp: wa.link/vm5xmy
+91 9744 180 226
+91 9747 760 226
സ്വയംഭോഗം ഇനി നിങ്ങളും നിർത്തും ഈ കാര്യങ്ങൾ ചെയ്താൽ മതി | Masturbation Malayalam | Swayambogam
Psy Sayid Farhan
(Consultant Psychologist)
Convo Wellness Centre
Koduvally
Kozhikkode,
#masturbation #masterbation_malayalam #swayambogham #swayambogam_cheythal_problem #masturbation_treatment_malayalam
Masturbation is the sexual stimulation of one's own genitals for sexual arousal or other sexual pleasure, usually to the point of orgasm.[1][2][3] The stimulation may involve hands, fingers, everyday objects, sex toys such as vibrators, or combinations of these.[1][2] Mutual masturbation is masturbation with a sexual partner,[3][4] and may include manual stimulation of a partner's genitals (fingering or a handjob),[4] or be used as a form of non-penetrative sex.[5]
Masturbation is frequent in both sexes and at any age. Various medical and psychological benefits have been attributed to a healthy attitude toward sexual activity in general and to masturbation in particular. No causal relationship is known between masturbation and any form of mental or physical disorder.[6][7] In the Western world, masturbation in private or with a partner is generally considered a normal and healthy part of sexual enjoyment.
Masturbation has been depicted in art since prehistoric times, and is both mentioned and discussed in very early writings. In the 18th and 19th centuries, some European theologians and physicians described it as "heinous", "deplorable", and "hideous", but during the 20th century, these taboos generally declined. There has been an increase in discussion and portrayal of masturbation in art, popular music, television, films, and literature. Today, religions vary in their views of masturbation; some view it as a spiritually detrimental practice, some see it as not spiritually detrimental, and others take a situational view. The legal status of masturbation has also varied through history and masturbation in public is illegal in most countries.[8] Animal masturbation has been observed in many species, both in the wild and in captivity
ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (Masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണപ്പെടുന്നുണ്ട്. ലൈംഗികമായ ഉണർവുണ്ടാകുമ്പോൾ വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട്. ഇത് സംതൃപ്തി പ്രദാനം ചെയ്യുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം [1]. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ സ്വയം ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽപ്പെടും[2]. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.
കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്. എന്നിരുന്നാലും ചെറിയ കുട്ടികളിലും ഇത് കണ്ടുവരാറുണ്ട്. അതിൽ ഉത്കണ്ഠപ്പെടാനില്ല. ഇതവരുടെ ലൈംഗിക വളർച്ചയുടെ ഭാഗമാണ്. സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗികബന്ധത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പുറത്തേക്ക് പോകുന്ന സ്വപ്നസ്ഖലനവും പുരുഷന്മാരിൽ കാണപ്പെടുന്നു. [3]
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. അബ്രഹാമിക മതങ്ങളിൽ സ്വയംഭോഗം ഒരു പാപമായി കണക്കാക്കപ്പെടുന്നു. [4][5]. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കാണുന്നത് സാധാരണമായിരുന്നു. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇന്ന് സർവ്വസാധാരണവും, നൈസർഗ്ഗികവും, ആരോഗ്യകരവും, സുഖകരവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ആധുനികശാസ്ത്രം കണക്കാക്കുന്നുള്ളൂ. സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതിഭാവനകളിൽ മുഴുകുന്നതും സാധാരണമാണ്. അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ്.[6].സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.[7].വളർത്തുന്നതോ വന്യമോ ആയ പക്ഷിമൃഗാദികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[8].
ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൗമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. എന്നാൽ ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്ര പ്രശ്നമാകാറുണ്ട്[1].
സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്[9]. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു[10].
1.ശരീരത്തിൽ രോമക്കൊഴിച്ചിൽ
2.നെഞ്ച് കുഴിയുക
3.കാഴ്ച്ച മങ്ങൽ
4.എപ്പോഴും ക്ഷീണം
5.ഒന്നിനോടും താല്പര്യമില്ലായ്മ
6.ചർമത്തിന്റെ തിളക്കം നഷ്ടപെടുക
7.ഉദ്ധാരണമില്ലായ്‌മ
8.കണ്ണുകളിലെ കുഴി
9.ഭാര്യയോട് താല്പര്യ കുറവ്
10.ദാരിദ്ര്യം
മേല്പറഞ്ഞത്
സ്വയംഭോഗം ചെയുന്നവർക്കുള്ള ഗുണങ്ങൾ.
വേണമെങ്കിൽ വിശ്വസിക്കുക
Eppozum 18+. Thoughts annu. Onnilum consendrat cheyyan patunilla
ഇതിൽ എങ്ങനെ നിർത്താം എന്നു പറയുന്നില്ലല്ലോ 😢thumbline?
Work out
Music
Sleep
🤫🧏
Music
Workout
Sleep
ചപ്പട്ടെ
Master beat nirtan nta cheyyandhea parayoo plzz
Njan nirtilla ellam pokanu allate ullil vechu stock cheyanalla.
Pokumpol ulla oru feel wow
Nirthan yed Dr kanendad please
Nalloru phychologistne kandal mathi.. He will tell, if more treatment need.
ചപ്പട്ടെ
Cheata e though aagane matam
Bro hair loss indakoo
Undakum urappan broh
No
No
ഉണ്ടാകും എന്റേത് പോയി
Hair strong 12 day after no fab, 😌
Plz
Ninak indo ee problem
ഞാൻ ചപ്പട്ടെ
ഞാൻ ചപ്പട്ടെ
ഞാൻ ചപ്പട്ടെ
Hi 🌹🌹💘💘❤️❤️😘😘😘😘😘
Age17 😓
Ntha prashnam
Same
16
40💪
@@pradeepkumartv2177married anno bro