രമേശ്‌ നാരായൺ എയറിലാണ്‌ ഗയ്സ് | കൂരായണം | Srinitha Krishnan | Koorayanam | EP 261| 24 News

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 414

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 3 месяца назад +15

    മോളേ ഈ വിമർശനം
    മികവുറ്റതാണ്
    അഭിനന്ദനങ്ങൾ

  • @GhRtg-fu3ck
    @GhRtg-fu3ck 3 месяца назад +91

    ഇന്നത്തെ സൂപ്പർസ്റ്റാർ ആസിഫ് തന്നെയാണ്

  • @mecherimusthafa
    @mecherimusthafa 3 месяца назад +187

    ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്

  • @PhpneHi
    @PhpneHi 3 месяца назад +26

    മോളെ പൊളിച്ചു ആസിഫ് അലി നല്ല നടൻ മനുഷ്യൻ 🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏👍

  • @sajanvarghese2318
    @sajanvarghese2318 3 месяца назад +96

    ഇത്രയും അപമാനിച്ചിട്ടും ഈ മഹാൻ പിന്നെയും ന്യായീകരിക്കുന്നു

  • @omananilaparayil3010
    @omananilaparayil3010 3 месяца назад +6

    അവതാരകയ്ക്ക് അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നു്. വളരെ സത്യമായ കാര്യങ്ങൾ തന്മയത്വത്തോടെ വേണ്ട രീതിയിൽ അവതരിപ്പിച്ചു .

  • @Rahul9768..
    @Rahul9768.. 3 месяца назад +13

    ലഭിച്ച ഒന്നിലും അഹങ്കാരം കാണിക്കരുത് അതു നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ..👆

  • @shemirhassan2472
    @shemirhassan2472 3 месяца назад +133

    അഹങ്കാരി ആണ് അയാൾ

  • @bennythomas1726
    @bennythomas1726 3 месяца назад +62

    താങ്കൾ ഒരു അഹങ്കാരി

  • @VijithaV-s2d
    @VijithaV-s2d 3 месяца назад +27

    ഇന്ന് കൂരായണം കേട്ടതിനു ശേഷമാണ് മനസ്സിന് സമാധാനം കിട്ടിയത് 🙏

  • @littleworld9856
    @littleworld9856 3 месяца назад +27

    കിളവൻ വയറൽ ആകാൻ നോക്കിയതാ 3ജി ആയിപോയി,,,, ആസിഫിന് fan കൂടി ❤

  • @anujo3991
    @anujo3991 3 месяца назад +33

    ഇങ്ങേർക്ക് പാട്ടിനല്ല അഭിനയത്തിനാണ് award കൊടുക്കേണ്ടത് 😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 3 месяца назад +74

    നാരായണാ നിന്നെ പോലുള്ളവർ സംഗീതത്തെയാണ് അഭമാനിക്കുന്നത് താൻ ഇവിടെ കത്തിച്ചത് വർഗീയതയാണ്

  • @rtvc61
    @rtvc61 3 месяца назад +23

    പാവം അദേഹത്തിന്റെ ചിരി കണ്ടിട്ട് വിഷമം തോന്നുന്നു.. മനസിൽ നിന്ന് മായുന്നില്ല. പാവം ആസിഫ്.. 😢😢😢

  • @umeshratheesh6664
    @umeshratheesh6664 3 месяца назад +77

    ഈ നാരായണൻ ഏതു സിനിമയിലെ അഭിനയത്തിനാണ് മൊമ്മൻ്റ്റാ കൊടുക്കണത്

    • @shijukiriyath1410
      @shijukiriyath1410 3 месяца назад +1

      JAYARAJ MT KKU CONTRIBUTE CHEYTHA ORU PADATHINTEY MUSIC DIRECTOR AANU ..NADANONNUM ALLA PAADI ABHINAYICHITTUNDU

    • @ahamadnahas8133
      @ahamadnahas8133 3 месяца назад +1

      മ്യൂസിക്ക് ഡയറക്ടർ ആണ്

  • @jayakumarp5944
    @jayakumarp5944 3 месяца назад +27

    നല്ല അവതരണം 👍👍

  • @kunhimoideenkp6556
    @kunhimoideenkp6556 3 месяца назад +2

    സൂപ്പർ അവതരണം, നല്ല അവതാരിക,നീചനായ രമേശ് കൂരയണൻ
    ആസിഫ് ഇഷ്‌കളങ്കൻ......

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 3 месяца назад +135

    പരസ്യമായി അപമാനിച്ചിട്ടേ ജാൻ ആരെയും അപമാനിക്കില്ല എന്ന് പറയാൻ നാണമില്ലേ ഇയാൾക്ക്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 месяца назад

      😂

    • @fazalrahman7463
      @fazalrahman7463 3 месяца назад +1

      Ivante thaliyil ullad thalachorilla endanennu parayenda aavashyamilla. Jayarajan varend aavashyamilla jayarajane announcement cheyidillalla pinnendinaan ivanokke varunnad. Adukond idu randineyum jananghalkku manssilayi. Thaliyil onnumilla ennu​@@AnvershemeerPonthonikal

    • @aysha8721
      @aysha8721 3 месяца назад

      ചിരിച്ചു. ചത്തു. എന്റെ. പൊന്നെ.....

    • @anilkumarp6927
      @anilkumarp6927 3 месяца назад

      I will don't ​@@AnvershemeerPonthonikal

    • @sajithomas9596
      @sajithomas9596 3 месяца назад

      ശാന്തിവിള ദിനേശൻ സാറിൻ്റെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഒന്നു കണ്ടാൻ നാരായൺ ജിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകും

  • @balachandranreena6046
    @balachandranreena6046 3 месяца назад +60

    അത് കണ്ടപ്പോൾ മനസിലായി.. പോയി ഉള്ള വില പോയി.. 🤣🤣

  • @prameelasebastian3783
    @prameelasebastian3783 3 месяца назад +4

    അവതാരിക സൂപ്പർ😊

  • @SaiRam-vz4wu
    @SaiRam-vz4wu 3 месяца назад +24

    ഇയാളുടെ ഒക്കെ മനസ്സിൽ വേറെയാണ് ചിന്ത
    എന്നെകിലും നന്നാവട്ടെ

  • @sameerkpuram
    @sameerkpuram 3 месяца назад +56

    പ്രശസ്തരെ അപമാനിക്കുക,, വിമർശിക്കുക എന്നത് പ്രശസ്തനാവാനുള്ള ചിലർ നടത്തുന്ന കുരുട്ടു വഴിയാണ്.

  • @nisarmedia7371
    @nisarmedia7371 3 месяца назад +42

    കൂരായണം കണ്ട് കണ്ട് കൂരായണിയോട് ഇഷ്ടം തോന്നിത്തുടങ്ങി😍

    • @Sam-q2z7m
      @Sam-q2z7m 3 месяца назад

      പക്ഷേ അവളുടെ വസ്ത്രം ശരിയല്ല !

    • @user0105nb
      @user0105nb 3 месяца назад +5

      ​@@Sam-q2z7mഎന്താ തുണി ഉടുത്തിട്ടില്ലെ.

    • @philanthropist1582
      @philanthropist1582 3 месяца назад +4

      ​@@Sam-q2z7mനീ നിന്റെ വസ്ത്രം നോക്കിയാൽ മതി മരവാഴേ

    • @jojomj7240
      @jojomj7240 3 месяца назад

      @@user0105nb ബുർഗ്ഗ ഇടാത്തത് കൊണ്ട് ആകും

  • @libhinrs9498
    @libhinrs9498 3 месяца назад +34

    Finaly അയാൾക്ക് മനസ്സിലായിക്കാണും അയാൾക്ക് ആസിഫ് അലീടെന്ന് മൊമെൻ്റോ വാങ്ങാൻ യോഗ്യത ഇല്ല എന്ന് ..... ഓരോരോ തിരിച്ചറിവുകൾ അല്ലേ...😂😂😂

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 3 месяца назад +1

    Asif Ali Super ⭐❤️🌹👍👌👋👋👋👌👌👌

  • @rajunair44
    @rajunair44 3 месяца назад +20

    Asif Ali is a gentleman and a good actor... I really dont know who this Ramesh Narayan is... One can receive an award even from a small child... Thats humility....

  • @josephshine6700
    @josephshine6700 3 месяца назад

    മോളെ അവതരണം -
    Very good and
    Very Indrasting Excellent Thank

  • @Abdulla_nazer
    @Abdulla_nazer 3 месяца назад +41

    ഒരു കാര്യവും അറിഞ്ഞൂടാ, എന്നാലും പാട്ട് എഴുതും

  • @AksudheerAksudheer
    @AksudheerAksudheer 3 месяца назад +7

    സൂപ്പർ അവധരണം all the best 😊

  • @jamilhss7052
    @jamilhss7052 3 месяца назад +10

    ലിഫ്റ്റിൽ കുടുങ്ങിയാൽ അരമണിക്കൂർ നേരത്തേങ്കിലും പേടിച്ചു പോകും പാവം അദ്ദേഹം ധൈര്യം കൊണ്ടോ വല്ല പുണ്യവും ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതി ഇനി ഒരിക്കലും ഇങ്ങനെ ഒരു അബദ്ധത്തിൽ ആരും കുടുങ്ങാതിരിക്കട്ടെ🤲🤲🤲

  • @ramlabeevi3185
    @ramlabeevi3185 3 месяца назад

    💚❤💚 വകതിരിവ് ഇല്ലാത്ത അവതാരകയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം.... 💚❤💚

  • @vazhathopevlogs2027
    @vazhathopevlogs2027 3 месяца назад +12

    അഭിനന്ദനങള്‍ ശ്രീ രമേശ് നാരായണ്‍..
    എംടിയുടെ 9 തിരക്കഥകള്‍ വച്ച് ഒരുക്കുന്ന ആന്തോളജി സിനിമ ഇറങുന്നൂ എന്നും,അത് പ്രൊഡ്യൂസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നും മുന്‍പ് കേട്ടിരുന്നൂ.
    അതില്‍ ഒരു പാര്‍ട്ട് 'ഓളവും തീരവും' സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശ്ശന്‍ ആണെന്നും നായകന്‍ മോഹന്‍ലാല്‍ ആണെന്നും വന്നതോടെയാണ് അത്പം ചര്‍ച്ചയായത്..
    അതിന് ശേഷം ഒരറിയിപ്പുമില്ലാതെ എംടിയുടെ ജന്മദിനത്തില്‍ അവിചാരിതമായി പ്രേക്ഷകന് മുന്നില്‍ ട്രൈലര്‍ വരുന്നൂ..
    ചിത്രം മനോരഥങള്‍...
    OTT സീ 5
    രമേഷ് നാരായണന്‍റെ ഈ ഒരൊറ്റ അവഗണനയും ആസിഫിന്‍റെ പുഞ്ചിരിയും കാരണം ചിത്രത്തിന്‍റെ പ്രമോഷന്‍ പത്ത് പൈസ ഇറക്കാതെ ഒന്നാം നമ്പര്‍ ആയി.
    മാധ്യമങളിലും,സോഷ്യല്‍ മീഡിയയിലും നല്ല ചര്‍ച്ച.
    ഊര്‍വ്വശീ ശാപം ഉപകാരമാവട്ടേ എന്ന് വിശ്വസിക്കുന്നൂ..

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 месяца назад +1

    എങ്ങനെ പറ്റി എന്ന് അറിയില്ല എന്ന്.. ഓ......ലക്കും ലെവിലും ഇല്ലാതെ ആണോ അവാർഡ് വാങ്ങിയത്..... ഇത്രയും ആൾക്കാർക്ക് തോന്നിയത് ഇങ്ങേർക്ക് മാത്രം തോന്നിയില്ല... കഷ്ട്ടം..

  • @K.M.A.Sharaf
    @K.M.A.Sharaf 3 месяца назад +3

    ഇൻസ്ട്രുമെൻന്റ്സിൽനിന്നും സ്വരംവരുമ്പോൾ അയാളുടെ വായിൽനിന്നും വരുന്നത് അപസ്വരം...🙃

  • @salimsallu9618
    @salimsallu9618 3 месяца назад +7

    കുറച്ചീസം കണ്ടില്ലല്ലോ കുട്ട്യേ... മിച്ഛ്യൂ ❤

  • @ansaransar3752
    @ansaransar3752 3 месяца назад +13

    വീണ സ്ഥലത്ത് ഉരുണ്ട് കളിക്കുന്നു ഈ അഭിനയത്തിന് ഒരു പുരസ്കാരം കൊടുക്കണമായിരുന്നു

  • @SalmankwtFaisal
    @SalmankwtFaisal 3 месяца назад +2

    Sooppar മോളെ സൂപ്പർ

  • @ambikajijo508
    @ambikajijo508 3 месяца назад

    നല്ല അവതരണം... 👌👌

  • @SDSChanal
    @SDSChanal 3 месяца назад +1

    എന്താ അവതരണം. കൊടുക്കേണ്ടവർക്ക് എല്ലാം കൃത്യമായി തന്നെ കൊടുത്തു. ആർക്കും പരാതി ഒന്നും കാണില്ല അത്ര അടിപൊളി

  • @AbdulJabbar-io7fm
    @AbdulJabbar-io7fm 3 месяца назад

    Srinitha, your performance is excellent, keep it up❤

  • @janjanaki565
    @janjanaki565 3 месяца назад +3

    * ലെ ആറാട്ടണ്ണൻ : രമേഷ് നാരായൺജിക്ക് മെമൻ്റോ കൊടുക്കാൻ ഞാനായിരുന്നു അർഹൻ😂😂

  • @Irshad-vv9yy
    @Irshad-vv9yy 3 месяца назад +17

    ഡ്രസ് കണ്ടപ്പോൾ അവതാരിക സന്തോഷ് പണ്ഡിറ്റ് ന്ന് തെറ്റിദ്ധരിച്ച് കാണും
    അതാ പേര് മാറ്റി വിളിച്ചത്😂😂😂

    • @harithasreejith8983
      @harithasreejith8983 3 месяца назад +2

      Sandosh panditt iyaalekaalum ethrayo mukalilaanu. Iyalumayi pandittine compare cheyyarud

  • @rahman--
    @rahman-- 3 месяца назад +12

    രമേശ് നാരായണൻ ഏത് സിനിമയിലാണ് അഭിനയിച്ചത്.ഇയാളെ മുമ്പ് പരിജയമില്ലല്ലോ..

    • @ahamadnahas8133
      @ahamadnahas8133 3 месяца назад +2

      നടനല്ല മ്യൂസിക് ഡയറക്ടർ ആണ്

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 3 месяца назад +23

    അയ്യോ പ്യാവം ഒന്നും അറിഞ്ഞില്ല...... ഇള്ള കുഞ്ഞ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +2

    *no one can replace asif🔥*

  • @sarathkotila9496
    @sarathkotila9496 3 месяца назад +6

    ആസിഫ് അലി സൂപ്പര്‍...
    The words you are using and the way u r saying is too much unknowing...

  • @binunairgoa
    @binunairgoa 3 месяца назад +6

    Asif Ali❤❤❤❤

  • @433Footballer
    @433Footballer 3 месяца назад +7

    ഈ പുള്ളി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല...പക്ഷേ പുള്ളി ഇത് തെറ്റായി പ്രചരിക്കുന്നു എന്ന് കണ്ടപ്പോൾ തന്നെ മാപ്പ് പറയാൻ വന്നതിൽ ഒരു നല്ല മനുഷ്യൻ ആയി തോന്നി...👍🏻
    മറ്റേ സത്യഭാമ യെ പോലെ തെണ്ടിത്തരം കാണിച്ചിട്ടും നയികരിക്കുനില്ല..
    ഈ പുള്ളി ഉദ്ദേശിച്ച കാര്യം പറയുമ്പോൾ അതിൽ ഒരു ചെറിയ ശെരി ഉണ്ട് ...

  • @psyrambo2577
    @psyrambo2577 3 месяца назад +4

    ആസിഫ് നിങ്ങൾ ആണ് മഹാൻ പോകാൻ പറയു ആ നീജന്റെ അടുത്ത്

  • @Ambience756
    @Ambience756 3 месяца назад +4

    നിങ്ങളെന്തിനാണ് ആസിഫ് അലിയെ ജൂനിയർ ആർട്ടിസ്റ്റ് എന്നൊക്കെ വിളിക്കുന്നത് ആസിഫ് അലി വളരെ മനോഹരമായാണ് ആ ഒരു രംഗം കൈകാര്യം ചെയ്തത് വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അതുകൊണ്ട് എല്ലാ സപ്പോർട്ടുകളും ആസിഫ് അലിക്ക് നിങ്ങൾ ഇനി ഈ വിഷയം പറഞ്ഞ് കുത്തിപ്പൊക്കി കുളമാക്കരുത്

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 3 месяца назад

    Super

  • @navathejasns4817
    @navathejasns4817 3 месяца назад +3

    അഹങ്കാരത്തിൽ മുങ്ങി കണ്ണ് കാണാതായ മനുഷ്യൻ

  • @vahidhahydros7052
    @vahidhahydros7052 3 месяца назад +6

    ഭയങ്കര സൗണ്ട് കേട്ട് പോലും ഭൂമി കുലുങ്ങിയതാകും

  • @krishnannatarajan8163
    @krishnannatarajan8163 3 месяца назад

    Good Koorayanam

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 3 месяца назад

    ഈ അഭിനയത്തിനു കൂടി അവാർഡു കൊടുക്കണം....... ആസിഫ് അലി.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ummerck1049
    @ummerck1049 3 месяца назад +11

    വൃത്തി കെട്ട മനസ്സിൽ നിന്നും എങ്ങിനെയാ നല്ല സംഗീതം വരുന്നത് മനസ്സിലാകുന്നില്ല

  • @ummerk3290
    @ummerk3290 3 месяца назад

    Super ❤

  • @mohmpvrpuvalloor1943
    @mohmpvrpuvalloor1943 3 месяца назад +1

    രമേശ് നാരായണൻ - ആണ് രൂപം സത്യഭാമ പേണ് രൂപം

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 3 месяца назад

    Ramesh you are also great

  • @SheebaSheeba-n7v
    @SheebaSheeba-n7v 3 месяца назад +4

    wow iwa polichu

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 3 месяца назад +6

    എങ്ങിനെ വന്നു എന്ന് എനിക്കറിയില്ല അടിച്ച സാധനം എന്താണോ ആവോ

  • @Joseya_Pappachan
    @Joseya_Pappachan 3 месяца назад +1

    Stage ൽ വിളിച്ചാൽ മതിയായിരുന്നു ഈ Confusion ഒന്നും ഉണ്ടാവില്ലായിരുന്നൂ.

  • @aswanthsp
    @aswanthsp 3 месяца назад +2

    Chechiyude Avatharanam kollaam 😊

  • @PhpneHi
    @PhpneHi 3 месяца назад

    ആസിഫ് അത്ഭുതം 🙏👍👍👍🙏👍👍👍👍🙏🙏👍👍👍🙏👍👍🙏

  • @NaseerAhmed-d3p
    @NaseerAhmed-d3p 3 месяца назад +1

    Parama. Nary. Ramesh

  • @jeesonpaul165
    @jeesonpaul165 3 месяца назад +1

    Asif super ❤❤❤❤

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 3 месяца назад

    രമേശ്നാരായണൻ. ഒരു. മനുഷ്യനാണോ. എന്ന്. പറയുന്നതിൽ. എനിക്ക്. ലജ്ജയുണ്ട്. കൂട്ടുനിന്ന. ജയരാജനും. മനസ്സിലാക്കാനുള്ള. ബുദ്ധിയും. നഷ്ടപ്പെട്ടതിൽ. വളരെ. ഖേദിക്കുന്നു.ഇങ്ങനെയുള്ളബുദ്ധി. നഷ്ടപ്പെട്ടവർക്ക്. ഉടനെ. ചികിത്സ. നടത്തണം

  • @angelangel8329
    @angelangel8329 3 месяца назад

    Ethra paavangal pala situationil ethoka anubhavichuttundaakum😢😢😢

  • @lekshmi553
    @lekshmi553 3 месяца назад +62

    നല്ല ബോറാകുന്നതാണ് നിങ്ങളുടെ അവതരണം. )
    രമേശ്‌ നാരായണന് ആ ഉപഹാരം വീണ്ടും കൊടുത്ത ജയരാജ്‌ നെ വേണം ആദ്യം പറയാൻ. ആസിഫ് അലി നിങ്ങളാണ് ഇപ്പോൾ നമ്മുടെ ഹീറോ

    • @shijukiriyath1410
      @shijukiriyath1410 3 месяца назад +4

      ONNUMILLA ENIKKISHTAMAANU AVATHARANAM ENIKKU OTHIRI ISHTAMULLA ANCHOR....SIMPLE AND BEAUTIFUL

    • @lekshmi553
      @lekshmi553 3 месяца назад

      @@shijukiriyath1410 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം നിങ്ങള്ക്ക് കമന്റ്‌ ഇടാം, അതിനു അത് എന്റെ അഭിപ്രായത്തിനു മുകളിൽ ഇടേണ്ട കാര്യം ഇല്ല. എനിക്കു ഇത്രേം ബോർ അവതരികയായ് വേറെ ആരേം ന്യൂസ്‌ ലു തോന്നിയിട്ടില്ല.

    • @sudheeshsudhi9006
      @sudheeshsudhi9006 3 месяца назад +9

      നല്ല അവതരണം ആയിരുന്നു ....

    • @Mallu_Musafir
      @Mallu_Musafir 3 месяца назад +9

      നല്ല അവതരണമാണ് നല്ല മനസ്സോടെ കേൾക്കണം.

    • @lekshmi553
      @lekshmi553 3 месяца назад

      @@Mallu_Musafir manasu kondalla, chevi konda kelkkaru. Ithupole ulla program mattu news channel lum varunnundu, athokke onnu Kandu nokku, manasu kondalla, chevi kondu. Appo manasilakum ithu enthoru arochakam aanu ennu.

  • @Fatima05835
    @Fatima05835 3 месяца назад +7

    ജയരാജിന് ഇത്ര വിവരമില്ലെ

    • @shijukiriyath1410
      @shijukiriyath1410 3 месяца назад +2

      JAYARAJ NU MANASSILAAYILLA AVIDEY ENTHAA NADAKKUNNATHENNU?

  • @ashrafthachodi8410
    @ashrafthachodi8410 3 месяца назад

    നാരായണൻ സംഗീതസംവിധാനം ചെയ്യുന്ന പടങ്ങൾ ജയരാജ് ഇയാളും മാത്രം കണ്ടാൽ മതി ഇയാൾക്ക് താഴെത്തട്ടിൽ ഉള്ളവരെപിടിക്കില്ലല്ലോ. ഇരുട്ടു കുത്തിയ ഹൃദയമുള്ള മനുഷ്യൻ

  • @khaleelrahman8308
    @khaleelrahman8308 3 месяца назад +3

    അല്പനാണ് വിവരമില്ലാത്തവൻ എന്നിട്ട് ഉരുണ്ടു കളിക്കുന്നു ഭേ എഫിയൻ

  • @bijusuttu5103
    @bijusuttu5103 3 месяца назад +2

    ഇതോടെ പുള്ളിടെ കാര്യം തീരുമാനമായി. ഇനി ശിഷ്ടകാലം വീട്ടിലിരിക്കാം

  • @jaleelaluva8152
    @jaleelaluva8152 3 месяца назад

    എം.ടിയും ഇയാളും ഒരേ നിലവാരത്തിലുള്ള ആളുകളാണ്. ഇപ്പോൾ ജയരാജനും.

  • @haneefanalakath6121
    @haneefanalakath6121 3 месяца назад

    Smile of the day 👌

  • @Priya.pPriya-x2t
    @Priya.pPriya-x2t 3 месяца назад

    👍👍👍👍

  • @Inspector_Balram.
    @Inspector_Balram. 3 месяца назад +1

    Failures are the most important thing in life because Success doesn’t teach you as much it boost your ego

  • @stanlypaulaji7069
    @stanlypaulaji7069 3 месяца назад

    എങ്ങെനെ വന്നു എന്ന് അറിയില്ലാത്രേ -ഞാന്‍ ഈ വിഷയത്തില്‍ ഒരു പാട് തവണ പ്രതികരിച്ചിട്ടുണ്ട് ആ പ്രതികരണ ങ്ങളിലോലൊക്കെ ഞാന്‍ രമേശന്‍ ,രമേശന്‍ എന്ന് മാത്രമേ സംബോധന ചെയ്തിട്ടുള്ളൂ കാരണം അയാള്‍ പറഞ്ഞത് തന്നെ എങ്ങനെ വന്നു എന്ന് അറിയില്ലാ -അതുതന്നെ

  • @GovindanParakandy
    @GovindanParakandy 3 месяца назад

    Ahankaram

  • @addulllaaddullq6871
    @addulllaaddullq6871 3 месяца назад +1

    👍👍👍

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 3 месяца назад +1

    ഒരുപാട് നിരാഹാരം കിടന്ന ആളല്ലേ🙏

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 3 месяца назад +1

    Excellent 👌 അവതരണം 👌

  • @kayyoorsathyan7372
    @kayyoorsathyan7372 3 месяца назад +5

    ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിയുടെ കൈയിൽ നിന്നും അവാർഡ് മേടിക്കില്ല എന്ന് പറഞ്ഞ ആളാണ് പണ്ഡിറ്റ് 🤣🤣

    • @shijukiriyath1410
      @shijukiriyath1410 3 месяца назад

      WHICH MINISTER

    • @trader.1446
      @trader.1446 3 месяца назад +1

      ജനങ്ങൾ തിരഞ്ഞെടുത്തത് കൊണ്ട് പോക്കറ്റ് അടിക്കാരനെ ബഹുമാനിക്കാൻ നിയമം ഉണ്ടോ?

    • @shijukiriyath1410
      @shijukiriyath1410 3 месяца назад

      @@trader.1446 VISWAKKURUVINEYUM, AMITTU SHAJIYEYUM BAHUMAANIKKUNNILLEY ONNU BAHUMANICHU KALAYEDEY

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 3 месяца назад

    വീണിടത്ത് നിന്നും ഉരുളുന്ന ഒരു പുതിയ സംഗീതകജൻ ആ മേഖലക്ക് തന്നെ നാണക്കേടായി -

  • @salimnalloor8324
    @salimnalloor8324 3 месяца назад

    ഹൃദയത്തിൽ രഗം ഇല്ലാത്തവൻ എങ്ങനെയാണു ഒരു പാട്ടുകാരന് ഈണം കൊടുക്കുക......

  • @salamkt9974
    @salamkt9974 3 месяца назад

    Vargeeyada keralathil venda narayana njangalk ath venda karanam keralam❤❤❤❤❤❤❤❤ anganaya

  • @sathiarajan9724
    @sathiarajan9724 3 месяца назад +2

    Award should be given from the dias instead from the audience its a type of insult,that means something wrong happened in the ceremony from the organisers.

  • @anoopbalan4119
    @anoopbalan4119 3 месяца назад

    👍

  • @madhusoodhanan1579
    @madhusoodhanan1579 3 месяца назад

    സ്മൃതി ഇറാനിയോട് 2015 ൽ രമേശൻ കാണിച്ചത് ഓർക്കണം:

  • @hamedyousaf2516
    @hamedyousaf2516 3 месяца назад

    രമേഷ് നാരായണഗുരു വിന് ഒരു വിചാരമുണ്ട് മൂപ്പരാണ് ലോകത്തെ ഏറ്റവും വലിയ സംഗീതം ചെയ്യുന്ന ആൾ എന്ന് പക്ഷേ ലെവലേശം ബുദ്ധിയില്ല അഹങ്കാരം പിടിച്ച ഒരു മനുഷ്യൻ എന്നേ പറയാൻ പറ്റൂ. എല്ലാം കയ്യിൽ നിന്ന് പോയപ്പോൾ ഉരുണ്ട് കളി കൂടുന്നു. എന്താ ഇപ്പോ ആസിഫ് അലിക്ക് ഏതായാലും ഇദ്ദേഹത്തെ കൊണ്ട് ഉയർച്ചയിലെത്താൻ കഴിഞ്ഞു.

  • @shama267
    @shama267 3 месяца назад

    താടി വെച്ച കോട്ടിട്ട സത്യഭാമ അത്രേ ഒള്ളൂ രമേശ് നാരായണൻ

  • @abbro199
    @abbro199 3 месяца назад +3

    അഹങ്കാരി.ഏതാണ് ഈ സാതനം

    • @ahamadnahas8133
      @ahamadnahas8133 3 месяца назад

      മ്യൂസിക് ഡയറക്ടർ ആണ്

  • @rameshm1465
    @rameshm1465 3 месяца назад

    അഹംഗാരവും ധാര്ഷ്ട്രിയത്തിനും ഭഗവാന്റെ മറുപടിയുണ്ടാകും

  • @NassemaAm
    @NassemaAm 3 месяца назад

    Aasif ali❤❤❤❤❤❤❤❤❤❤

  • @musthafaan9844
    @musthafaan9844 3 месяца назад +1

    😂😃😃😃🙏 സൂപ്പർ അവതരണം

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 3 месяца назад

    അയാള് ചെയ്തത് പക്ക ചെറ്റത്തരം തന്നെയാണ് അതിനെ ന്യയികരിക്കേണ്ട .....അതിൽ ഒരുപാട് option എടുക്കാമായിരുന്നു ...ഇങ്ങനെയുള്ള ഒരുപാട് പേർ kalafeeldil selibritty ആയ്യിട്ടുണ്ട്

  • @Porchukal
    @Porchukal 3 месяца назад

    ഒരറ്റത്ത് മൂത്ത രാജ മറ്റേ അറ്റത്ത് ദാസപ്പൻ മിഡിൽ പണ്ഡിറ്റ്ജി..
    ഇന്റെ മ്മോ.. 🙏🙏🙏🙏

  • @mayamayus
    @mayamayus 3 месяца назад

    സന്തോഷ്‌ നാരായണൻ എന്ന് പേരുമാറ്റി വിളിച്ചത് പുള്ളി കേട്ടു. ആസിഫ് അലി പുരസ്‌കാരം നൽകുന്നു എന്ന് പറഞ്ഞത് പുള്ളി കേട്ടില്ല പോലും

  • @SobhaSoju-og4sz
    @SobhaSoju-og4sz 3 месяца назад

    Asif❤❤

  • @LakshmiLakshmi-je6mc
    @LakshmiLakshmi-je6mc 3 месяца назад

    സത്യ ബാമയെ പോലെ അവരുടെ പദവി എടുത്ത് കളഞ്ഞപോലെ ഈ അഹങ്കാരിയുടെ എല്ലാ പദവികളും എടുത്ത് കളയണം 😡😡😡😡😡.