Комментарии •

  • @Alamkrithaa
    @Alamkrithaa 8 месяцев назад +88

    5:03 ഈ നിമിഷം എനിക്ക് ഹൃദയം സ്തംഭിച്ചു പോകുമോ എന്ന് ഭയം തോന്നി. എത്രമേൽ ദാനി ആണ് നീ കർണ.. എത്രമേൽ... 💔

    • @EbinEbii
      @EbinEbii 18 дней назад

      Yes😥

    • @burny3793
      @burny3793 13 дней назад

      Cringe😑

    • @Xtreme5467
      @Xtreme5467 7 дней назад +1

      ഇതിൽ കാണിക്കുന്നത് തെറ്റാണ് മഹാ ഭാരതം വായിച്ചാൽ അറിയാം.... കർണ്ണൻ കവചം കൊടുക്കുന്നതിനു മുൻപ് രണ്ട് വരം വാങ്ങുന്നുണ്ട്... ഒന്ന് കവചം മുറിക്കുമ്പോൾ മുറിവ് ഉണ്ടായി ചോര പൊടിയരുതെന്ന്... രണ്ട് ഏത് കരുത്തൻ ആയ ശത്രുവിനെയും വധിക്കാൻ കഴിയുന്ന ഒരേ ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന അമോഘി ശക്തി എന്ന വേൽ കൊടുക്കണം എന്നും... ശെരിക്കും ദാനം അല്ല ഒരു കച്ചവടം ആണ് അവിടെ നടന്നത്... അവസാനം ഘടോ ൽ കച്ചന്റെ മുന്നിൽ ആയുധങ്ങൾ എല്ലാം നിഷ് ഫലമായി മരണം മുന്നിൽ കാണുമ്പോൾ ഈ വേൽ കൊണ്ട് ഘടോൽ കചനെ കൊന്നിട്ടാണ് കർണ്ണൻ രക്ഷപെട്ടു പോകുന്നത്... അല്ലായിരുന്നെങ്കിൽ കർണ്ണൻ അന്നേ ദിവസം തന്നെ കൊല്ലപെട്ടേനെ... കവചം കൊടുത്തു വേൽ വാങ്ങിയത് കൊണ്ടു രണ്ടുമൂന്നു ദിവസം കൂടി ആയുസ് നീട്ടി കിട്ടി അർജുനന്റെ കൈ കൊണ്ടാണ് മരിക്കുന്നത്

  • @ambilivijayan7131
    @ambilivijayan7131 3 месяца назад +61

    ദുഷ്ടൻ ആയ ഇന്ദ്രദേവൻ 🤨😡എത്ര ഹൃദയഭേദകമായ കാഴ്ച്ച ആണ് എന്റെ ഈശ്വര 🙏🏼😞... പ്രിയ രാധേയ.... അങ്ങയുടെ ദാനം 🙏🏼🔥

  • @prahasanammaathram9720
    @prahasanammaathram9720 13 дней назад +11

    ഞാൻ ദാനമാണ് നൽകിയത് വ്യാപാരം അല്ല❤

  • @rajeshrajan449
    @rajeshrajan449 Год назад +407

    സത്യത്തിൽ ശക്തിയുടെ അളവ് വെച്ച് നോക്കുകയാണെങ്കിൽ തീർച്ചയായും കൗരവർ ജയിക്കേണ്ട യുദ്ധമായിരുന്നു ഇത് കൃഷ്ണൻ ഉള്ളതുകൊണ്ട് മാത്രം പാണ്ഡവർ വിജയിച്ചു

    • @balukutty6646
      @balukutty6646 Год назад +38

      മൂന്ന് മഹാരാത്ഥൻമാർ തന്നെ ധാരാളമായിരുന്നു ❤️❤️❤️

    • @AbdulKader-yw3ly
      @AbdulKader-yw3ly Год назад +35

      Never, arjunan idh vare sarva Shakthi edth yudham cheydhitilla. Because of his family.

    • @balukutty6646
      @balukutty6646 Год назад +9

      @@AbdulKader-yw3ly krishnan ullathukond mathramanu pandavarkk vijayam undayath.
      Pinne arjunanate skill...
      Krishnante swargarohanathinu sesham verum kaatalanmmarumayi nadanna yudhathil parajayam ettu vaangendi vannu

    • @balukutty6646
      @balukutty6646 Год назад +8

      @@AbdulKader-yw3lyithoru tharkka vishayam alla...
      Pakshe... Sathyam enthennal krishanate leelevilasangal illengil orikkalum paandavarkk vijayam prapthamavilla ennathu pagal pole sathyamaya karyamanu

    • @balukutty6646
      @balukutty6646 Год назад +20

      @@AbdulKader-yw3lyവിജയ ധനുസ് കർണന്റെ കയ്യിൽ ഉള്ളിടത്തോളം ഒരിക്കലും കർണനെ പരാജയപ്പെടുത്താൻ സാധിക്കില്ല ❤️

  • @savioxavier1379
    @savioxavier1379 Год назад +212

    Karnan fans
    👇

    • @sajithcs5911
      @sajithcs5911 Год назад +3

      ഞാനും💖 💖

    • @BelovedbakthA
      @BelovedbakthA Год назад +4

      Which means somebody becomes the fan of one of the enemies who is attacking their own home 🙏🏼. Dharmma is our home🙏🏼... Even karna is the elder brother in that home but he fought against our home 🙏🏼

    • @Anil-py2hr
      @Anil-py2hr 2 месяца назад

      Karnanfans

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 11 месяцев назад +65

    എന്റെ ഹീറോ എന്നും എപ്പോഴും
    കർണൻ തന്നെ....
    ചതിയൻ ദേവന്മാർ....
    ദേവന്ദ്രൻ മാരെന്നും ചതിയന്മാരാണ്.....

    • @proudpearbhian6612
      @proudpearbhian6612 11 месяцев назад +11

      ഒന്നു പോടോ ധർമ്മം ജയിക്കാൻ ഇങ്ങനെ സംഭവിക്കേണ്ടത് അനിവാര്യമാണ്

    • @sreeragkp3122
      @sreeragkp3122 8 месяцев назад

      സത്യം 💯

    • @masmts
      @masmts 3 месяца назад

      This is from curse of parashu Raman...karma

    • @EbinEbii
      @EbinEbii 18 дней назад

    • @santa_clauszzz
      @santa_clauszzz 15 дней назад

      ​@@proudpearbhian6612 Athe sheriyaane bro, pakshe indran pande udayipp aane, simhasanam kayvitte pokum enne karuthy urpade prashnam undakkununde, bhagavan Shivan thanne indrane udayipp kaanichathine palathavana kollaaan oongi vachitunde, brahmavum vishnuvum chernnane thadayunnathe, athokke vache nokkumbo iyal pande udayipp thanne aane ...

  • @athulbasheer1540
    @athulbasheer1540 2 дня назад +5

    എന്തൊക്കെ പറഞ്ഞാലും ഏകലവ്യൻ തന്നെയാണ് ente ഹീറോ

  • @bharathmogera7330
    @bharathmogera7330 Год назад +43

    Karna...the legend❤❤

  • @aswins7861
    @aswins7861 26 дней назад +6

    Kalki AD 2898 കണ്ട് ഞാൻ വീണ്ടും കാണുന്നു

  • @abhay4658
    @abhay4658 8 дней назад +3

    Karnan and his bgm 🪨🙌🏻

  • @reshmarnair9405
    @reshmarnair9405 Год назад +85

    കർണന്റെ അവസ്ഥ കണ്ട് സഹിക്കാൻ പറ്റുന്നില്ല.... എല്ലാവരും കൂടി ചതിക്കുവാ 😭😭😭😭

    • @BelovedbakthA
      @BelovedbakthA Год назад +13

      ചതിയൻമാരുടെ കൂടെ കൂടിയാൽ ചതിയാണ് അവിടെ വിളയാടുക 🙏🏼.. കർണ്ണൻ നല്ലവൻ തന്നേ പക്ഷെ സംസ്സർഗ്ഗം മോശം ആയി പോയി

    • @athena556
      @athena556 Год назад +1

      @@BelovedbakthA Yes. Human beings need to use their brain and choose Good over Evil. Otherwise, this is how they end up, no matter how talented they are. Karna s a reflection of the current society- every time an insult or misery happens in their life, they join the wrong side to get Acceptance. Hence Krishna explains at the end- the future generation can use Karna's life as a lesson.

    • @travelmankl0757
      @travelmankl0757 Год назад +1

      @@athena556 നിനക്ക് മലയാളം അറിയില്ലേ വാണമേ... ഇത് മലയാളം സീരിയൽ ആണ് അല്ലാതെ English സീരിസ് അല്ല മലയാളം പറയുന്നവനോട് തിരിച്ചു ഇംഗ്ലീഷിൽ മറുപടി പറയുന്നത് കേമത്തം അല്ല അത് അല്പത്തം ആണ് മൂഡാ 😏

    • @athena556
      @athena556 Год назад

      @@travelmankl0757 Whatever the language is - I was speaking about Good & Evil in the society. I never use bad language. But look at you....Your words show what you actually are- Intolerance towards another language. Derogatory words( cuss words)...Which proves what your class is..I rest my case🙂. PS: this is not a Malayalam serial. It's the dubbed version of one of the best Hindi serial. All you need to understand is the essence of the story.

    • @travelmankl0757
      @travelmankl0757 Год назад +1

      @@athena556 ഇത് എന്ത് കൂതി 🙄

  • @miniatureworld2174
    @miniatureworld2174 Год назад +41

    കർണ്ണൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sachintnair6208
    @sachintnair6208 4 месяца назад +14

    ശവത്തിന് തുല്യവും ഇൻർദ്രം

  • @unnisree9237
    @unnisree9237 Год назад +122

    ചതിച്ചു ജയിക്കാൻ നാണം ഇല്ലേ....ഇന്ദ്ര ദേവൻ 😡😡😡😡.... കർണ്ണൻ ഉയിർ ❤️❤️❤️😘😘😘

    • @BelovedbakthA
      @BelovedbakthA Год назад +15

      ചതി സ്വഭാവമായി കൊണ്ട് നടന്നാൽ ചതിച്ചു തന്നേ വാധിക്കപ്പെടും എന്ന പാഠം അറിയാൻ വേണ്ടി ഇത് ഉപയോഗിക്കണം 🙏🏼 കൗരവർ അത് അർഹിക്കുന്നു... എന്നാൽ കർണ്ണൻ ചങ്ക് ആണ് പക്ഷെ ആരുടെ കൂടെ പങ്ക് ചേർന്നോ അവർക്ക് ലഭിക്കുന്ന ശിക്ഷയും അതേ അളവിൽ പങ്ക് വെച്ച് കിട്ടുന്നു എന്നത് മറ്റൊരു പാഠം 🙏🏼

    • @harikrishnank1312
      @harikrishnank1312 Год назад

      @@BelovedbakthA Draupadiyude apamanathinu pandavarod yudham cheyyan Karnan avashyappedunnathayi ithil kanikkunnund. Pakshe Duryodhananane yudhamanu chooth nallathalla ennu paranju manassilakkanulla swathanthryam Duryodhanan Karnanu nalkiyittillengil pinnenth souhridam. Oru sthree apamanikkumbol thirich avale apamanikkathe avalude bharthakkanmare yudham cheyth tholppich avarude rajyam pidichedukkanam. Avideyanu kazhivu. Pakshe angane Duryodhananu paranjukodukkunnathil athava manassilakki kodukkunnathil Karnan parajayappettu. Athukond oru lokayudham thanne vendivannu
      Lokayudham pakshe pande athayath Shantanu Satyavatiye kalyanam kazhichappozhe urappaya karyamanu🙏

    • @BelovedbakthA
      @BelovedbakthA Год назад

      @@harikrishnank1312 its also.. i said also.. an inside story in a human system... If you go deeper in to your meditation you will get who is this duryodhana karnan and pandavas well.. It can not understand properly by a series 🙏🏼... It can experience with in... Krishna❤️ is the only one can save you... 🙏🏼 HARE KRISHNA ❤️

    • @harikrishnank1312
      @harikrishnank1312 Год назад

      ​@@BelovedbakthA Not only me only lord Krishna can save all of us. If bad times come our power will not help us. Hare Krishna❤️❤️

    • @BelovedbakthA
      @BelovedbakthA Год назад

      @@harikrishnank1312 hare krishna 🙏🏼

  • @mahaneeshforyou2090
    @mahaneeshforyou2090 Год назад +48

    ന്യായീകരണം വേറെ ലെവൽ

    • @balukutty6646
      @balukutty6646 Год назад +1

      നമുക്ക് ശെരിയെന്നു തോന്നുന്നത് നമ്മൾ സ്വീകരിക്കും 🤝🏻...

  • @jayaseelan3766
    @jayaseelan3766 11 месяцев назад +15

    Greatest donation to Devarajan Indiran. Karna donated kavasm and kundalam. Great donar Karna. Daana Veera Soora Karna.

  • @aiswarya4848
    @aiswarya4848 10 лет назад +10

    Most beautiful show..

  • @shaijusssekhar631
    @shaijusssekhar631 11 дней назад +2

    എനിക്ക് ഇഷ്ട്ടപ്പെടാത്ത എപ്പിസോഡ്

  • @ShivaparvathyShiva
    @ShivaparvathyShiva Год назад +20

    കവചതിനു പകരമായി.. അത്ഭുത അസ്ത്രം ❤

    • @cautionB0SS
      @cautionB0SS 4 месяца назад +5

      Ath orikalum kavachathinu pakaram avukayilla

    • @Raphael-vj6kt
      @Raphael-vj6kt 4 месяца назад

      അണ്ടി ആണ്

    • @masmts
      @masmts 3 месяца назад

      ​@@cautionB0SSkavachM not earned one but gift by birth

    • @adarsh2578
      @adarsh2578 10 дней назад

      Karnan vyaparam alla nadathiyathu

  • @BelovedbakthA
    @BelovedbakthA Год назад +9

    ❤️Dharmmasamsdhapanardhaya ❤️🙏🏼🙏🏼🙏🏼
    Karnna🙏🏼❤️ sooryaputhraya🙏🏼
    ❤️ARJUNA🙏🏼

  • @ShivaparvathyShiva
    @ShivaparvathyShiva Год назад +11

    കർണൻ 🙏

  • @sooryasreekt9492
    @sooryasreekt9492 Год назад +15

    🔥Karnan🔥

  • @the.clustergaming
    @the.clustergaming 2 месяца назад +4

    അംഗരാജൻ കർണൻ 💥💎

  • @varunbabu3572
    @varunbabu3572 Год назад +80

    കൃഷ്ണൻ ദൈവത്തിന്റെ അംശം ആണ്. അതുപോലെ അർജുനന്റെ രഥത്തിലുള്ള ഹനുമാനും ദൈവത്തിന്റെ അംശം ആണ്.അപ്പോൾ അതോ ഇന്ദ്രദേവ?? 😊😊

    • @arunimaanu2783
      @arunimaanu2783 Год назад +1

      Beemante radhathilaaan hanuman

    • @varunbabu3572
      @varunbabu3572 Год назад +25

      @@arunimaanu2783 അർജുനന്റെ രഥത്തിലുള്ള കൊടിയിൽ ഹനുമാൻ ഉണ്ട് മാഷേ

    • @arunimaanu2783
      @arunimaanu2783 Год назад +2

      @@varunbabu3572 yes sry my mistake

    • @BelovedbakthA
      @BelovedbakthA Год назад +14

      ❤️കൃഷ്ണൻ ഈശ്വരൻ ആണ് 🙏🏼എന്നത് ആര്യാവർത്തിലോ, മറ്റാർക്കും തന്നേ ഈ സമയം അറിയില്ല. ഗീതോപദേശം നടക്കുമ്പോൾ ആണ് അർജുൻ പോലും അറിഞ്ഞത്. അത് വരെ ഒരു വാസുദേവൻ കൃഷ്ണൻ ... ധർമ്മം അറിയുന്ന ആൾ. അത്രേ അവർക്കറിയൂ... അന്ന് മഹാഭാരതം സീരിയൽ ആയിട്ടില്ലല്ലോ

    • @UnknownSeeker2007
      @UnknownSeeker2007 Год назад

      @@arunimaanu2783 അല്ല അർജുനന്റെയാണ്

  • @Rose-xm8wf
    @Rose-xm8wf 9 дней назад +2

    10:40 📢📢📢📢📢📢📢📢📢

  • @aswinsnair5611
    @aswinsnair5611 20 дней назад +2

    ഇന്ദ്രൻ പറഞ്ഞത് ശേരിയാണ്

  • @lawrencepeter2541
    @lawrencepeter2541 Год назад +8

    Kauravar kurach maryatha kanichirunnenkil e yudham thanne undakillarunnu

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +11

    Аржун мухлислари❤

  • @jesnajaimon-lv8ti
    @jesnajaimon-lv8ti 2 месяца назад +4

    കർണ്ണൻ🔥🔥🔥🔥

  • @aiswaryaprabha2677
    @aiswaryaprabha2677 Год назад +66

    9:21 - 10:00 arjunan is real hero of mahabharatha🔥🔥... Always thinks about others pain and appreciates even his enemies.. He wants to be a better person of himself everyday.. And is righteous as always

    • @arunpv1589
      @arunpv1589 8 месяцев назад +8

      അന്ധമായ arjunan ഫാൻ 😂😂

    • @wood_pecker_
      @wood_pecker_ 6 месяцев назад +1

      exactly

    • @sulochanag8944
      @sulochanag8944 6 месяцев назад

      Noo.......

    • @luffy99999
      @luffy99999 6 месяцев назад +2

      Kanu kanatha arjunan fans karanan is real hero

    • @wood_pecker_
      @wood_pecker_ 6 месяцев назад

      karnan kuntham annu....ella books ilum pulli maha udaippanu...njan dhe innale kudi vaicha MT yude randamuzham athil vare kalla karnan...ne avide mari irunnu mongu antham karnan fanee...@@luffy99999

  • @SreeM.
    @SreeM. 10 месяцев назад +9

    Arjunan tanneyanu karnnanekkal yogyan. Karnan adharmathinte pakshathanu. Adharmam pankidunnavan adharmmiyakunnu. Karnnan viswasthatha mathram chindichu dharmatheppatti marannu.

  • @Rose-xm8wf
    @Rose-xm8wf 9 дней назад +2

    Shakuniyude എല്ലാ ചതിക്കും കൂട്ട് നിൽകുമ്പോൾ അറിഞ്ഞില്ല ചതി ക് ഉത്തരം ചതി ആണെന്ന്

  • @anilaanilkumar2388
    @anilaanilkumar2388 Месяц назад +2

    Droner ekalavyanodum, Indran karnanodum droham thanneyanu pravarthichathu . Valare dayaneeyam ee kazhcha 😢

  • @adithya_adhii_
    @adithya_adhii_ Год назад +8

    1:24 this seen💔

  • @Sudhikarnan
    @Sudhikarnan 15 дней назад +3

    ലേ ഇന്ദ്രൻ : ഹേ.. ഞാനിപ്പോ ഇത് വാങ്ങില്ലേൽ കാണാമായിരുന്നു നീ ച്ചത് മലച്ചു കിടക്കുന്നത്.. പോയി യുദ്ധം ചെയ്യടാ 😒

  • @Vibin_______
    @Vibin_______ 4 месяца назад +3

    കർണ ❤️

  • @commerce215
    @commerce215 3 месяца назад +3

    Karnnan🔥🔥🔥🔥🔥🔥🔥

  • @mathewjohn2973
    @mathewjohn2973 5 месяцев назад

    Super

  • @THEDReamER347
    @THEDReamER347 Год назад +3

    Athlle Indra dhanus.. arjunane rekshikkan bhagavan udayipp kanich ath ghatolkachante nerkk ayyapikkum

  • @Kani___kani
    @Kani___kani 8 месяцев назад +5

    കർണ്ണൻ 😢

  • @ShivaparvathyShiva
    @ShivaparvathyShiva Год назад +30

    പാവം അർജുനൻ, എല്ലാരും കൂടി അർജുനനെ... പരാജിതനാക്കി..... അദ്ദേഹം ഒന്നും ചെയ്യാൻ കഴിയാതെ നില്കുന്നു.. അർജുനൻറെ കഴിവിനെ കളങ്കം ഏല്പിക്കാൻ ആദ്യം ദ്രോണർ, പിന്നെ ഇന്ദ്രൻ,

    • @armyblink9189
      @armyblink9189 11 месяцев назад +3

      😂 arjunan alledey karnan

    • @wood_pecker_
      @wood_pecker_ 6 месяцев назад +10

      true....arjun chodikkathe mattulavar oronnu cheithu vekkum...last Arjun oru weak pole akki samuham....Karnan keman ennu parayunnu but Shivan kodutha Pashupasthra adheham engum use polum cheitilla athinde munnil kawravar onnum alla even karnan polum

    • @sabarinathgl3146
      @sabarinathgl3146 5 месяцев назад +1

      സത്യം 💯

    • @arjunck441
      @arjunck441 4 месяца назад +4

      ശരിക്കും കഥയിൽ കർണന്റെ കവചകുണ്ഡലങ്ങൾ നഷ്ടപ്പെട്ടത് അറിഞ്ഞപ്പോൾ പാണ്ഡവര് സന്തോഷിക്കുകയാണ് ചെയ്തത്. ഈ സീരിയൽ കണ്ടു വിലയിരുത്തരുത്

    • @imabhijithunni
      @imabhijithunni Месяц назад +1

      ​@@arjunck441എന്തിന്? അർജ്ജുനന് വേണ്ടിയിട്ടൊന്നും അല്ലാ ഇന്ദ്രൻ കവചം മേടിക്കുന്നത് കവചം ഉള്ള കർണ്ണനെ രണ്ട് വട്ടം തോൽപ്പിച്ച് വിട്ടതാണ് അർജ്ജുനൻ. കവചകുണ്ഡലങ്ങൾ അത്ര വല്യ സംഭവം ഒന്നുമല്ലാ just നെഞ്ചിനും പുറത്തുമെല്ലാം ഒരു പ്രൊട്ടക്ഷൻ മാത്രം ബാക്കി എല്ലാ ശരീരഭാഗത്തും അസ്ത്രങ്ങള് തറഞ്ഞു കയറും. തോല്പിക്കാനോ കൊല്ലനോ പറ്റില്ല എന്നൊന്നും ഇല്ലാ.

  • @btmathew5897
    @btmathew5897 11 месяцев назад +2

    Chathikkappettavan chathiyante koode koodi athanu karnanum duriodananum

  • @manjumathstutorial5180
    @manjumathstutorial5180 8 месяцев назад +3

    Karan is real danveer

  • @arunajay7096
    @arunajay7096 Год назад +56

    11:25 🤣അപ്പോൾ അർജുനൻറെ രഥത്തിൽ ഇരിക്കുന്ന കൃഷ്ണനോ!!?? അത് ദൈവംശം അല്ലെ കുന്ദ്ര ഭഗവാനെ!😄..

    • @arshithrayaroth2838
      @arshithrayaroth2838 Год назад +15

      കൃഷ്ണൻ ആയുധം എടുക്കില്ല എന്ന് ശപഥം ചെയിതിട്ടുണ്ട്

    • @user-ik1rd7ef7q
      @user-ik1rd7ef7q Год назад +5

      സ്ക്രിപ്റ്റിന്റെ കുഴപ്പമാ. ഇത് ഇവരുണ്ടാക്കിയ സ്ക്രിപ്റ്റും ഡയലോഗുമല്ലേ അല്ലാതെ വ്യാസന്റെ മഹാഭാരതം അല്ലല്ലൊ

    • @sachusanthosh3490
      @sachusanthosh3490 Год назад +8

      രഥത്തിൽ കൃഷ്ണൻ
      പാതകയിൽ ഹനുമാൻ
      കയ്യിൽ ഗാണ്ടീവം (അഗ്നി ദേവൻ ന്റെ ശക്തി)
      11:25 കള്ള ഇന്ദ്രൻ ഇതൊന്നും കണ്ടില്ലേ

    • @nijeeshpnsoldier5371
      @nijeeshpnsoldier5371 Год назад

      @@sachusanthosh3490 ഗാണ്ടീവം അഗ്നിദേവന്റെ ശക്തി അല്ല

    • @sachusanthosh3490
      @sachusanthosh3490 Год назад

      @@nijeeshpnsoldier5371 Bro കർണ്ണന്റെ കവച കുണ്ഡലനങ്ങൾ പുള്ളിയുടെ ബോഡി പാർട്ട് തന്നെ ആണ് 🤷‍♂️ സ്കിൻ പോലെ അത് അല്ലേ ഇന്ദ്രൻ മുടന്തൻ ന്യായം പറഞ്ഞു വാങ്ങിയത് 🙏
      പിന്നെ ഗാണ്ടിവത്തിൽ അഗ്നി ദേവന്റെ ശക്തി ഉണ്ട്

  • @prasobkombanal7095
    @prasobkombanal7095 Год назад +30

    Mahabharath real star. Karnan

  • @renjuthiruvalla
    @renjuthiruvalla 3 месяца назад +2

    War was between shakuni and vasudev

  • @athulmk2839
    @athulmk2839 Год назад +11

    Karna🥲

  • @arrasyas1514
    @arrasyas1514 Год назад +8

    OMG 😭

  • @aswathyshaji4895
    @aswathyshaji4895 Год назад +10

    Mahabharatham serial kandit athile kadhapathrangale vilayirutharuth.... Ee serialil parayunna pala karyangalum poornamalla

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +16

    Karnan🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹

  • @SheejaHariharannair-gx8ck
    @SheejaHariharannair-gx8ck 3 месяца назад

    🙏🙏🙏🙏

  • @ChembilaVlogs
    @ChembilaVlogs Год назад +25

    കർണൻറെ കണക്ക് കുട്ടലുകൾ എല്ലാം തെറ്റ് എന്താണ് എന്ന് മനസ്സിലായോ പരശുരാമന്റെ ശാപം കർണന് ഉണ്ട്

    • @BelovedbakthA
      @BelovedbakthA Год назад +3

      താൻ ഇരിക്കേണ്ട ഇടത്ത് പാണ്ഡവരുടെ കൂടെ ഇരുന്നിരുന്നു എങ്കിൽ കൃഷ്ണൻ പറഞ്ഞത് എങ്കിലും കേട്ടിരുന്നു എങ്കിൽ കർണ്ണൻ കൗരവരെ തകർത്തേനെ 🙏🏼.. പക്ഷെ ആ ശാപം 🙏🏼

    • @AmalViswanatan
      @AmalViswanatan Год назад +1

      ​@@BelovedbakthA അതുമാത്രമല്ല ആരാണവൻ ഉണ്ടായത് സമൂഹം മൊത്തം അവനെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് ആ അവസ്ഥയിൽ നിന്ന് ഇവനെ രക്ഷിക്കാൻ സ്വന്തം അമ്മ പോലും തയ്യാറായില്ല അങ്ങനെ തയ്യാറായിരുന്നെങ്കിൽ അവൻ ധർമ്മത്തിന്റെ പക്ഷത്തുനിന്ന് യുദ്ധം ചെയ്തനെ സകല അപമാനകളിൽ നിന്നും അവഗണനയിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നും അവനെ രക്ഷിക്കാൻ അധർമയും ദുഷ്ടനുമായ ദുര്യോധനൻ തന്നെ വേണ്ടിവന്നു സ്വന്തം ലാഭത്തിനുവേണ്ടി ആണുകി ൽ പോലും 😞

    • @BelovedbakthA
      @BelovedbakthA Год назад +1

      @@AmalViswanatan സാഹചര്യം എവിടെയും വില്ലൻ ആവാം... നമ്മുടെ കഥയിലും കണ്ണന്റെ കഥയിൽ ആണെങ്കിലും... ദുർയോദ്ധനൻ സ്വന്തം ലാഭം നോക്കി അത് കർണ്ണനെ കൊലയ്ക്ക് കൊടുത്തും സ്വയം തന്നേ രക്ഷിക്കാൻ നോക്കിയിരുന്ന ഭീരു ആണ്‌ ... എന്നാൽ കൃഷ്ണൻ കർണ്ണൻ തനിക്ക് ഒരു എതിരാളി പോലുമല്ലാതെ ഇരുന്നിട്ടും അവൻ മരിക്കാതെ ഇരിക്കണം എന്നും ആഗ്രഹിച്ചു ഇതിൽ നിന്നും പിന്മാറാനും ധർമ്മം നോക്കി ജീവിക്കാനും പറയുന്നു... അത് കേൾക്കാതെ പോയത് ഭഗവാന്റെ പക്ഷത്തിനു താൻ എതിര് നിന്നാലും ജയിക്കും എന്ന കണ്ണന്റെ മിഥ്യബോധം കൊണ്ടും ആണ്‌.. അധർമ്മിയായ ദുർയോധനൻ എന്ന സുഹൃത്തിനെ രക്ഷിക്കാൻ നോക്കുന്നത് പാപം, പോരാഞ്ഞു താനും സ്വയം അവസാനിച്ചു...
      എന്തൊക്കെ ആണേലും കർണ്ണൻ സംഭവം തന്നേ പറയാതെ വയ്യ...

    • @Raphael-vj6kt
      @Raphael-vj6kt 4 месяца назад

      ​@@BelovedbakthAഒന്ന് പോടെ.. കൃഷ്ണനെ കർണ്ണൻ ബഹുമാനിച്ചിരുന്നു... പക്ഷെ താൻ മരിക്കാൻ പോകുന്ന അവസരത്തിൽ കുന്തി, പുത്രൻമാർ കളിയാക്ക ആണ് ചെയ്തത്... അന്ന് സഹായിച്ച ആളെ തള്ളി പറയാനാണോ??

  • @rahulrack5669
    @rahulrack5669 Год назад +8

    Cruel Indra

  • @njrahulkalampettivila2408
    @njrahulkalampettivila2408 День назад

    Oru kanakkinu karnate kavacham oru adharmam aanu, yudha neethikk ethiraanu

  • @remyaajith2335
    @remyaajith2335 9 месяцев назад

    Oru tharathil nokkiyal kunthiyude 6 makkal anubhavichu,, 5 per rajavinte makkal enna karyam kond anubhavichu oral allatheyum,,, eattavum vedhana anubhavichath karnan thanneya 😢

  • @user-vc1jx2bk2q
    @user-vc1jx2bk2q Год назад +19

    ധർമ യുദ്ധം എന്ന് പേരും. നടന്നത് മൊത്തം അധര്മവും.. കോപ്പ് കേന്തി അടിക്കുന്ന്...

    • @nijeeshpnsoldier5371
      @nijeeshpnsoldier5371 Год назад +8

      ധർമ്മ യുദ്ധം എന്ന് പറയുന്നത് ധർമ്മം സ്ഥാപിക്കാൻ ഉള്ള യുദ്ധമാണ്, ധർമ്മം സ്ഥാപിക്കുന്നതിന് വേണ്ടി ആധാർമ്മം പ്രവർത്തിക്കാം, ഇതും ധർമത്തിന്റെ ഒരു സ്വഭാവമാണ് സാഹചര്യം അനുസരിച്ച് ധർമ്മം മാറും അതുകൊണ്ടാണ് കൃഷ്ണൻ യുദ്ധത്തിന് മുൻപ് അർജുനന് ഗീതോബാതേശം നല്കുന്നതും അതെ കൃഷ്ണൻ തന്നെ യുദ്ധത്തിൽ ചതി ചെയ്യാൻ പറയുന്നതും

    • @sreekumar3067
      @sreekumar3067 Год назад +1

      ധർമം അറിയുന്ന ആൾക്കാർ വരെ ആധാർമത്തിന് കൂട്ട് നിൽക്കുന്നു അതും പവർ full ആയവർ ഇവരെ കൊല്ലാൻ ന്നേരയ വഴിക്ക് പറ്റില്ല പിന്നെ എന്ത് ചെയ്യും

    • @athena556
      @athena556 Год назад +1

      @@nijeeshpnsoldier5371True. It's so sad that people were okay with whatever Kauravas did up until now, but can't stand anyone giving them back a taste of their own medicine. If Karna decided to support the Evil side, this is exactly what he deserves. People who silently support injustice will end up like a failure - that's Dharma.

  • @nikhilm5238
    @nikhilm5238 2 дня назад

    ,,
    Karnan pavam😢
    pavam

  • @HeYiTzMeEagle
    @HeYiTzMeEagle 22 дня назад

    Karnan avante thettu manasilakiyirunundekil karnande vadham nadakillayirunnu 😊😊😊

  • @saijukarthikeyan9898
    @saijukarthikeyan9898 18 дней назад +1

    എന്താ ആയാലും കർണൻ ന്റെ പോലെ ആരുമില്ല കൃഷ്ണ an പോലും കർണൻ വില്ലാളി വീരൻ ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍അർജുൻ ഞാൻ ആണ് ലോകത്തിൽ വലിയ ശക്തി എന്ന അഹംകാരം ഉള്ളവൻ 🤣🤣🤣🤣🤣കൃഷ്ണ an അർജുനൻറെ കൂടെ ഒള്ളത് കൊണ്ട് അർജുനൻ രക്ഷപെട്ടു 🤣🤣🤣🤣🤣👌

  • @user-qt4mu4ge2z
    @user-qt4mu4ge2z 8 месяцев назад +1

    10:57 correct alle ippozhale equal aayath

  • @aswathynair5795
    @aswathynair5795 Год назад +5

    Kavacha kundalangal ullapo enganeyanu arjunanun karananum thulyar akunnathu

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 9 месяцев назад

    😥

  • @rajeshrvkuttan7963
    @rajeshrvkuttan7963 6 месяцев назад +1

    മൈ ഹീറോ കർണൻ

  • @kjfarms4684
    @kjfarms4684 2 месяца назад

    Daivamsamulla yodhakkal

  • @sujishakunjhool4059
    @sujishakunjhool4059 Год назад +9

    അർജുനൻ ഉയിർ

  • @saijukarthikeyan9898
    @saijukarthikeyan9898 18 дней назад

    കള്ളം കാണിക്കുന്ന ദേവേന്ദ്രൻ 🙄പന്നൻ ചങ്കുറ്റം ഒള്ള കർണൻ ❤️❤️❤️❤️😘😘😘😘👍🌹🌹🌹🌹🌹🙏🙏🙏🙏🙏🥰🥰🥰👍🥰🥰

  • @suryanathtv5138
    @suryanathtv5138 Месяц назад +1

    പിന്നെ കൃഷ്ണൻ ദൈവമല്ലേ അതും സാരഥിയായി.

  • @praveencm
    @praveencm 6 дней назад

    13:12

  • @gouthamm8000
    @gouthamm8000 8 месяцев назад +2

    This is not the real dialogue, this is dubbing

  • @deeshmadinu6626
    @deeshmadinu6626 10 месяцев назад +2

    Karnan🥺☹️

  • @Pranavbkrishna7
    @Pranavbkrishna7 Год назад +5

    Karnan 🔥🔥

  • @sramalababy5094
    @sramalababy5094 6 месяцев назад

    😭😭😭😭😭

  • @jothidam100
    @jothidam100 11 месяцев назад +7

    ഇന്ദ്രൻ ചോദിച്ചതല്ലേ കവചം ആവശ്യമില്ല എങ്കിൽ യുദ്ധം മറന്നാൽ

    • @Raphael-vj6kt
      @Raphael-vj6kt 4 месяца назад

      അങ്ങനെ ഒന്ന് മഹാഭാരതത്തിൽ ഇല്ല 🤣🤣

  • @Hbineeshk
    @Hbineeshk 3 месяца назад +2

    കര്‍ണ്ണന്‍ 🔥🔥🔥 dharmathe വേര്‍തിരിച്ചു കാണുന്ന krishnan.. pandavare koode krishnan ഇല്ലായിരുന്നെങ്കില്‍ കര്‍ണ്ണന്‍ എല്ലാത്തിനേയും konnene..

  • @JohnPaul-vv6vz
    @JohnPaul-vv6vz Год назад +1

    Indran enthokeya parayane....ennit surakshayil Krishnan panku chernnallo.... Hanuman irikkunna kodi arjunte redhadhilalle ullathu.. allathe kudarathilallalo...

  • @devanandhan243
    @devanandhan243 Месяц назад

    പരമശിവനോട് അർജ്ജുനന് യുദ്ധം ചെയ്തു

  • @adithya_adhii_
    @adithya_adhii_ Год назад +1

    3:57 🥺

  • @freekstyle9182
    @freekstyle9182 Год назад +15

    അപ്പോൾ കൃഷ്ണൻ ദൈവമ്ശം അല്ലയോ ഇന്ദ്ര

    • @BelovedbakthA
      @BelovedbakthA Год назад +13

      സീരിയൽ ഒന്ന് കൂടി കാണുക. കൃഷ്ണൻ ദേവൻ ആണ് എന്ന് നമുക്കറിയാം പോലെ ആര്യാവാർത്തത്തിൽ ആർക്കും അറിയില്ല. ധർമ്മം അറിയുന്ന ഒരു രാജാവായിട്ടാണ് എല്ലാവരും കൃഷ്ണനെ കണ്ടിരിക്കുന്നത്. ഗീത ഉപദേശിക്കുമ്പോൾ ആണ് അർജുനൻ പോലും അറിയുന്നത് ഫ്രീക്കേ... മാത്രമല്ല അന്ന് മഹാഭാരതം സീരിയലും ആയിട്ടില്ല...

    • @sreekumar3067
      @sreekumar3067 Год назад +1

      @@BelovedbakthA മനുഷ്യൻ മാർക്ക് ആണ് അറിയാത്തത് ഇന്ദ്രൻ മനുഷ്യൻ അല്ല ദേവ രാജൻ ആണ് അങ്ങേർക്കു അറിയാം

    • @BelovedbakthA
      @BelovedbakthA Год назад +6

      @@sreekumar3067 ഒന്നാമത്തെ കാര്യം കൃഷ്ണൻ അംശം അല്ല പൂർണ്ണൻ പരബ്രഹ്മം അവതാരം ആണ്.. ദേവേന്ദ്രന് അറിയില്ല എന്ന് ഞാൻ പറഞ്ഞില്ല അത് കേട്ടവരുടെ കാര്യം ആണ് പറഞ്ഞത്, ആര്യാവർത്തത്തിൽ അല്ലല്ലോ ദേവേന്ദ്രൻ താമസിക്കുന്നത് 🙏🏼.. കൃഷ്ണൻ യോദ്ധാവായി പാണ്ഡവ പക്ഷത്ത് പങ്കു ചേർന്നിട്ടില്ല 🙏🏼 പങ്കു ചേർന്നിരുന്നു എങ്കിൽ ഒരുദിവസം കൊണ്ട് കൗരവർ അവസാനിച്ചേനെ 🙏🏼... പിന്നെ നുണ പറഞ്ഞതും ചതിയും അല്ലേ എന്ന് ആണ് അടുത്ത ചോദ്യം എങ്കിൽ ചതിക്ക് ചതി തന്നേ എന്ന് കൃഷ്ണൻ മുഖത്തു നോക്കി ശകുനിയോടും, ദുര്യോധനനോടും പറയുന്നും ഉണ്ട് 🙏🏼.. കൗരവർ എന്തോരം കള്ളം ചതി ഒക്കെ ചെയ്തു... ഭഗവാൻ യുദ്ധം ചെയ്താൽ പോലും തെറ്റ് പറയാൻ കഴിയുകയും ഇല്ലായിരുന്നു 🙏🏼... കവചക്കുണ്ഡലം ദേവാശം ആണ് അത് യുദ്ധം ചെയ്യാൻ ഉള്ളതല്ല എന്ന് സാരം 🙏🏼.

    • @Peacegaming1999
      @Peacegaming1999 Год назад +3

      Vishnuvinte 10 poornavatharangalil oru poornavatharamanu Krishnan. amsham alla ☝️

    • @user-se9uy6zf7y
      @user-se9uy6zf7y 25 дней назад

      കൃഷ്ണൻ മനുഷ്യൻ ആയി ആണ് ജനിച്ചത് അല്ലാതെ ദൈവം ആയി അല്ല ഹംസനെ വദിക്കാൻ വേണ്ടി മനുഷ്യ അവതാരം ആണ് എടുത്തത്

  • @proudpearbhian6612
    @proudpearbhian6612 11 месяцев назад +14

    16:13 നോക്കിയിരുന്നോ 😂🤣അർജുനൻന്റെ കയ്യ് കൊണ്ട് മരിച്ചു 😌അർജുനൻ🔥♥️

    • @abthulnoor3023
      @abthulnoor3023 10 месяцев назад +3

      Poda puraaa

    • @user-dt7dm9tt7k
      @user-dt7dm9tt7k 9 месяцев назад +1

      Mayra modathe iruk

    • @gamercodm-110
      @gamercodm-110 9 месяцев назад

      ​@@abthulnoor3023 ne poda pubdachi thevadichi puran karnan thanne aan miran

    • @gamercodm-110
      @gamercodm-110 9 месяцев назад

      ​@@user-dt7dm9tt7kninde thandhayada mire miran karnande poorum chapoi irinno

    • @sreekumar3067
      @sreekumar3067 9 месяцев назад +6

      കൃഷ്ണൻ കാരണം കൃഷ്ണൻ ഇല്ലായിരുന്നു എങ്കിൽ അർജുനൻ മാത്രം അല്ല പാണ്ടവർ മുഴുവനും 😂

  • @adwinsebastian4042
    @adwinsebastian4042 4 месяца назад +1

    അർജുനന്റെ കൈയിൽ പാശുപാസ്ത്രം ഇല്ലേ

    • @renjuthiruvalla
      @renjuthiruvalla 3 месяца назад

      No use karnan is his elder brother, onnum illanjitum chathiche kollan patiyllu😢he was legend elder brother, dharmathil ayalum enthayalum 5 perdem Chetan anu karnan

    • @runsgallery
      @runsgallery 2 месяца назад

      മഹാ പാശുപതം മനുഷ്യന് മുകളിൽ പ്രയോഗിച്ചാൽ ശത്രുവിനു ഒപ്പം അതിനോട് അനുബന്ധിച്ചുള്ള സർവ്വതും നശിക്കുന്നത് ആകും...❤ ഭൂമി പിന്നെ ഉണ്ടെങ്കിൽ തന്നെ ഭാഗ്യം

  • @aromalbs7601
    @aromalbs7601 Год назад +1

    Hy

  • @sreeharim7162
    @sreeharim7162 3 месяца назад

    ഇന്ദ്രൻ്റെ മോൻ ബാലിയെ konnathu kondann

    • @visalvp8195
      @visalvp8195 26 дней назад

      Ath sree raman alle ,surya puthranaya sugreevnod yudham chymbol alle sree raman amb chythath

    • @sreeharim7162
      @sreeharim7162 17 дней назад

      ​@@visalvp8195 പകരത്തിന് പകരം

  • @deepuk5022
    @deepuk5022 11 дней назад

    അപ്പോൾ കർണ്ണൻ പറഞ്ഞ അന്ന് വാക്ക് ദൗപദിനെ വേശി എന്ന് വിളിച്ചത് അത് വളരെ മോശമല്ലേ

  • @Timeless169
    @Timeless169 23 дня назад

    Kalpana ya Krishnan illenki pandavar jayikoola endh myrr kaanichitayalum dharmam jayichepattu adhin endh pozhatharavum krishnan kanikum

  • @sreelakshmividhun4465
    @sreelakshmividhun4465 4 месяца назад

    Ee kundalam kond alk ndharnu use....?

    • @fatelover7704
      @fatelover7704 4 месяца назад

      Tanuppatt useful anu.

    • @athulskumar9361
      @athulskumar9361 27 дней назад

      No weapons can ever hit his body with that shield on him...

  • @SanjuM-rw4xi
    @SanjuM-rw4xi 5 месяцев назад +1

    Arjunan❌karnan✅

  • @sachusanthosh3490
    @sachusanthosh3490 Год назад +15

    രഥത്തിൽ കൃഷ്ണൻ
    പാതകയിൽ ഹനുമാൻ
    കയ്യിൽ ഗാണ്ടീവം (അഗ്നി ദേവൻ ന്റെ ശക്തി)
    11:25 കള്ള ഇന്ദ്രൻ ഇതൊന്നും കണ്ടില്ലേ

  • @ajays5698
    @ajays5698 10 месяцев назад +3

    This shows arjunan is a epic fraud,Karnan was handicapped by promise to kunthi and knowing pandavas are his brothers and krishna was there to save fraudjuna..Karnan is the strongest archer 🔥🔥

  • @balukutty6646
    @balukutty6646 Год назад +14

    അപ്പോൾ വാസുദേവ കൃഷ്ണൻ ദൈവിക അംശം അല്ലെ..
    അദ്ദേഹം പാണ്ഡവരെ സംരക്ഷിച്ചു പോന്നു. ഇന്ദ്രൻ അത് മനസിലാക്കിയില്ല

    • @SREEKANTHKADUNGIL
      @SREEKANTHKADUNGIL Год назад +5

      എന്നാല് കൃഷ്ണൻ യുദ്ധത്തിൽ ആയുധം എടുക്കുന്നില്ല.

    • @arunajay7096
      @arunajay7096 Год назад

      'എന്തെങ്കിലും പറഞ്ഞു രക്ഷപെടന്റെ bro 🤣 ഇന്ദ്രൻ പണ്ടേ ഉടായിപ്പ് ആണ് 🤣

    • @RM-do3im
      @RM-do3im Год назад +3

      @@Torque47 അത് ആയുധം എടുത്തിട്ട് അല്ലല്ലോ 😂നാഗസ്ത്രത്തിൽ നിന്നും രക്ഷിക്കുന്നത് 😄

    • @balukutty6646
      @balukutty6646 Год назад +3

      @@SREEKANTHKADUNGIL പാണ്ഡവരുടെ കവചമായി ദൈവത്തിന്റെ അംശം കൃഷ്ണൻ ഉണ്ടായിരുന്നു... അതിൽ തെറ്റില്ല പക്ഷെ കർണന്റെ കവചം ദൈവിക അംശം എന്ന് പറഞ്ഞുകൊണ്ട് വാങ്ങിക്കൊണ്ടു പോയത് തികച്ചും സെൽഫിഷ് പരിപാടി ആയി പോയി

    • @balukutty6646
      @balukutty6646 Год назад +2

      @@BelovedbakthA ഇന്ദ്രദേവന്റെ കാര്യമാണ് ഞാൻ പറയുന്നത്... അദ്ദേഹത്തിന് അറിയാമല്ലോ കാര്യങ്ങൾ....
      ?
      ഇതൊരു തർക്കമായി കാണേണ്ട.. ഒരു പക്ഷെ ഞാൻ മനസിലാക്കിയ കാര്യങ്ങളിൽ തെറ്റുണ്ടാവാം..

  • @sabarinathgl3146
    @sabarinathgl3146 5 месяцев назад +7

    അർജുനൻ പറഞ്ഞിട്ടോ സമ്മതോ ഇല്ലാതെ അർജുനൻ വേണ്ടി ചെയ്തിട്ട് അവസാനം അതിന്റെ പഴി അർജുനന്റെ തലയിൽ 😢
    എന്നാലും കർണന്റെ അവസ്ഥ പാവം 😢

    • @harikrishnank1312
      @harikrishnank1312 5 месяцев назад +2

      കർണനോട് സൂര്യൻ ആദ്യം കവചകുണ്ഡലങ്ങൾ കൊടുക്കരുതെന്ന് പറഞ്ഞു. കേൾക്കാതായപ്പോൾ സൂര്യദേവൻ തന്നെയാ ശക്തിയസ്ത്രം തന്നാൽ മാത്രമേ കവചകുണ്ഡലങ്ങൾ കൊടുക്കാവുവെന്ന് മകനോട് പറയുന്നത്

    • @harikrishnank1312
      @harikrishnank1312 5 месяцев назад

      BORICE മാത്രമല്ല KMG, ഗീത പ്രസ്സ് versionsilum ഇങ്ങനെ ആണുള്ളത്

    • @harikrishnank1312
      @harikrishnank1312 5 месяцев назад

      നിലവിലുള്ള മഹാഭാരതത്തിന്റെ ആധികാരിക വിവർത്തനമായ BORICE വായിച്ചു നോക്ക്. അല്ലെങ്കിൽ KMG യോ, ഗീത പ്രെസ്സോ

    • @sabarinathgl3146
      @sabarinathgl3146 5 месяцев назад

      @@harikrishnank1312 പക്ഷേ അതു ഒന്നും കാണിച്ചില്ല

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Месяц назад

    Christianity is better

  • @adam-rk9bt
    @adam-rk9bt Год назад +5

    കർണ്ണൻ ചതിയനാണ് എല്ലാം ദുര്യോദ്ധനന് സമർപ്പിച്ചട്ടു പിന്നെ എങ്ങനെ കവചം ദാനം ചെയ്യും

    • @AmalViswanatan
      @AmalViswanatan Год назад +1

      ഞാനും കർണ്ണന് പിന്തുണയ്ക്കുന്നില്ല എങ്കിലും അവന്റെ അവസ്ഥ മനസ്സിലാക്കണം യുധിഷ്ടർ ഒഴികെ 4 പാണ്ഡവരും പാഞ്ചാലി ദ്രോണർ കൃപർ ഭീഷ്മർ വിതുരർ തുടങ്ങിയ എല്ലാ സമൂഹവും അവന് സു തപുത്രൻ എന്ന് വിളിച്ചപ്പോൾ അവന്റെ അഭിമാനം സംരക്ഷിക്കാൻ ആ ദുഷ്ടൻ മാത്രമാണ് ഉണ്ടായത്

    • @sabarinathgl3146
      @sabarinathgl3146 5 месяцев назад

      ​@@AmalViswanatanപക്ഷേ നല്ല ഉദ്ദേശം അല്ലലോ അർജുനൻ പറ്റിയ ഇരയെ തന്റെ ഒപ്പം ചേർത്തു

    • @sreeharim7162
      @sreeharim7162 17 дней назад

      ദുര്യോധനൻ കർണ്ണനെ കണ്ട് ആണ് യുദ്ധത്തിന് irghiyath എന്നിട്ട് കർണൻ പുള്ളിയെ പറ്റിച്ചു

  • @tirusamadi9377
    @tirusamadi9377 8 лет назад +1

    please upload all episodes in Telugu mahabaratham

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 9 месяцев назад

    😥

  • @vijaysinghmel3864
    @vijaysinghmel3864 8 лет назад +15

    Karen is great

  • @nimi654
    @nimi654 10 лет назад +3

    Please please go back to the previous voices of karma and Krishna

  • @manjimamohan4025
    @manjimamohan4025 10 лет назад +6

    kindly request you please change the voice of krishna&karna. otherwise their dialogs will not be effective... and the serial may worst..

  • @pranavshah4787
    @pranavshah4787 8 лет назад +12

    great karna

  • @eviesoboleva9108
    @eviesoboleva9108 8 лет назад +2

    I want to watch again the Mahabharata but an english translation or english Dubbing to understand it well. Who can help me to provide the site. Informed me that I could watch it again in English. Please please everyone reply me if you know the site of mahabharata english Translatio. Namaste.

  • @sajilck1343
    @sajilck1343 9 лет назад +11

    karna.....deva.......