ഈ എക്സമൊക്കെ എങ്ങനെയെങ്കിലും പാസ്സ് ആയാലും entrance examinte മുന്നിൽ പണി പാളും അതോണ്ട് +1,+2വിൽ തന്നെ concept പരമാവധി ഉണ്ടാക്കി , base set ചെയ്ത് , calculation fast ആക്കി repeat ചെയ്യാൻ റെഡി ആയിക്കോളി ..... അല്ലാതെ ഈ എക്സാമിന് ഒക്കെ മാർക്ക് വാങ്ങിയിട്ട് ഒരു കാര്യവുമില്ല except boards ( അനുഭവം ഗുരു ❤ )
Bro.. തങ്ങൾക്ക് ഇപ്പൊ കോൺടെന്റ് ചാകര ആണല്ലേ ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രിയോടും ന്യൂസ് ചാനലുകളോടും താങ്ങളോടും ഞങ്ങൾക്ക് ഇത്രയേ ചോദിക്കാനുള്ളൂ Why youtube classes ?? നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ് എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച് സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു വിഡീയോ ഒന്നും കണ്ടില്ലലോ??
I don't know about your school, but in our school they will teach very properly.it's we students who didn't even listen to classes. He is saying what's the use of education if we study only previous day if exam via prediction classes, why can't they conceptually study the chapters in other time in RUclips.
Nigal oru plusone student nod poi cloiikk qr paper leak ayath ahnoonn... Choikkubol oru average or above average ayittulla kuttiyond choikk appol ariyam.. Eee parajja qr okky repeated and text il ulle ahnn.. Njn ee prediction video kanditt alla exam inn poye..pakshe ee video il ulla qr okky enikk nannayi chyyan Patti bcz ethokky njagle tr already chyypiche ahnn Imp and pyq ahh nanayi padikanum parajeyahh..athum ചാപ്റ്റസ് പഠിപ്പിച്ചോട് ഇരിക്കുമ്പോള് ... ഞൻ മിസ് ഇന്റെ fan oo ഒന്നും alla..
Bro ee Christmas examinn pyq questions vallareee kuravaayirunnu,pinne .mathsokke crct value poolum maaradhe predict cheyyan kazhiyuooo Oru average teacherk vare predict cheyyam but inganeyokke pattuoo is it possible
@@factsworld1766 teerchayayum.. Njn oru average student ahnn but njn exam time il mathram padikkuna orl alla adhym muthalee padikkum but i think njn bayakara slow learner ahnn.. Ella chp um cover cyyan kaziyar illa.. But koree kuttikal exam time mathram padikkum avr pershnm indavam.. Ethokky ee oru 2-4 days orrth nikkum pinned marann pokum..
@adheelp4247 athe bro pakshe enik thonunn ms puthiya qr onnum parajilla.. Enik maths exm tough arunn.. But ee pulli parajja qr okky njn ezhuthi ath ee ms inte video kandit onummalla athokky njgalde tr padipiche ahnn..
Sir താങ്കൾ ഒന്ന് മനസ്സിലാക്കിക്കോ താങ്കൾ ms നെയാണ് ഉദ്ദേശിച്ചതെങ്കിൽ താങ്കൾ ഒന്ന് ഓർക്കുക നമ്മൾ കുട്ടികൾക്ക് ഒരു പ്രേശ്നമുണ്ടായപ്പോ അദ്ദേഹമാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് അപ്പോൾ അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ കുട്ടികൾ കൂടെ ഉണ്ടാകും😎ms solution ഇനിയെന്തിന് വേറെ solution😎
Ningal ms enne kurich anno parayane.paksha atheham angane chayoo njangal students enuu vendi oruppad samsarichittund atheham arum ellatha samayathu kode ninittund . So sir ne oru problem varubo kode njangal nikkande .ethayallum sathaym Thellikade . oru niraparathinpollum shishikkapedathirukkade
+1 maths ms solution prediction poy kanoo...., same qn oru value polum mattem illathe yanu vannathe,moonno nalo qn oyike bakki ellam athupole vannu.., arkkum qn paper kanathe angene predict cheyyan kayyilla, because this year all qn pattern changed. 💯
Oru karyam paranjote sire oru news kettu re test nadathum ennokke ethokke koodi engene sir nadekka (+2) January anel practical and February model pinne final and imp ...😢
Sherikkum mandanmaar aano students,naan oru +2 student aan enikk comment section kanditt ellaavarum ms solutione support cheyth karyam ullath aano enn ariyathe aan theri vilikunath sheriyan ms nalla teacher aan pakshe aa video kandal iru average person manasilavum ith oru prediction alla enn kaaranam egadesham parnha questions full vennit und,40 mark parnhath correct 40 mark thanne vannu,porathe engne aan oraalk correct random aayitt ulla number vere exact predict cheyyan kayyua athum orupad questions,thett cheythitt undenkil they deserve the punishment because its not just about an exam they are ruining kids future its kind if actually our countrys problem
Eda ellavarum athinn Thane alle cheyunne oru batch kazhnja aduthath Last public examinn unsubscribe cheyaruth enn ellavarum parayum Money 🤑 It's just a business
ഈ എക്സമൊക്കെ എങ്ങനെയെങ്കിലും പാസ്സ് ആയാലും entrance examinte മുന്നിൽ പണി പാളും അതോണ്ട് +1,+2വിൽ തന്നെ concept പരമാവധി ഉണ്ടാക്കി , base set ചെയ്ത് , calculation fast ആക്കി repeat ചെയ്യാൻ റെഡി ആയിക്കോളി
..... അല്ലാതെ ഈ എക്സാമിന് ഒക്കെ മാർക്ക് വാങ്ങിയിട്ട് ഒരു കാര്യവുമില്ല except boards ( അനുഭവം ഗുരു ❤ )
Time table um set akki ellam kynj last nimisham ano ithoke parayunnee😭
Bro.. തങ്ങൾക്ക് ഇപ്പൊ കോൺടെന്റ് ചാകര ആണല്ലേ
ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രിയോടും ന്യൂസ് ചാനലുകളോടും താങ്ങളോടും ഞങ്ങൾക്ക് ഇത്രയേ ചോദിക്കാനുള്ളൂ
Why youtube classes ??
നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?
1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ് എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത
2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു
3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല
4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ്
അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല
1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും...
2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം
Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത്
3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത്
Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല
അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച് സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത്
ഇതിനെക്കുറിച്ചൊന്നും ഒരു വിഡീയോ ഒന്നും കണ്ടില്ലലോ??
Well said 🔥👍🏻
Ellavrum parayaan vnddii manasill aagrahichaa kryaamm...you well said it!!👍🏻✅💯
RUclips classes or online classes മോശമാണ് എന്ന് ഞാൻ എവിടെയാണ് പറഞ്ഞത്? Don’t put your strawman in my mouth
Victim of straw man fallacy or logical fallacy.
I don't know about your school, but in our school they will teach very properly.it's we students who didn't even listen to classes. He is saying what's the use of education if we study only previous day if exam via prediction classes, why can't they conceptually study the chapters in other time in RUclips.
3:27 successfully promoted 🙌 😂
so what
😂👍
ആദ്യം തന്നെ അവതാരിക ചാനലിന്റെ പേര് പറയുന്നുണ്ടല്ലോ 🤨
Nigal oru plusone student nod poi cloiikk qr paper leak ayath ahnoonn...
Choikkubol oru average or above average ayittulla kuttiyond choikk appol ariyam..
Eee parajja qr okky repeated and text il ulle ahnn..
Njn ee prediction video kanditt alla exam inn poye..pakshe ee video il ulla qr okky enikk nannayi chyyan Patti bcz ethokky njagle tr already chyypiche ahnn
Imp and pyq ahh nanayi padikanum parajeyahh..athum ചാപ്റ്റസ് പഠിപ്പിച്ചോട് ഇരിക്കുമ്പോള് ...
ഞൻ മിസ് ഇന്റെ fan oo ഒന്നും alla..
Bro ee avg students eppayum avg aayi irunnal mathiyo???Avrkk ini ethellum profressional sectorsilekk okke povanamenkill skill and knowledge imp aan,ee ms pulliyude okke methods okke exam oriented aaayi mathram aan.So basically avrkk ath exam pass avaan mathrame use indavukayulle,knowledge acquire cheyyan pattilla
Correct
Bro ee Christmas examinn pyq questions vallareee kuravaayirunnu,pinne .mathsokke crct value poolum maaradhe predict cheyyan kazhiyuooo
Oru average teacherk vare predict cheyyam but inganeyokke pattuoo is it possible
@@factsworld1766 teerchayayum.. Njn oru average student ahnn but njn exam time il mathram padikkuna orl alla adhym muthalee padikkum but i think njn bayakara slow learner ahnn.. Ella chp um cover cyyan kaziyar illa..
But koree kuttikal exam time mathram padikkum avr pershnm indavam.. Ethokky ee oru 2-4 days orrth nikkum pinned marann pokum..
@adheelp4247 athe bro pakshe enik thonunn ms puthiya qr onnum parajilla..
Enik maths exm tough arunn.. But ee pulli parajja qr okky njn ezhuthi ath ee ms inte video kandit onummalla athokky njgalde tr padipiche ahnn..
Sir താങ്കൾ ഒന്ന് മനസ്സിലാക്കിക്കോ താങ്കൾ ms നെയാണ് ഉദ്ദേശിച്ചതെങ്കിൽ താങ്കൾ ഒന്ന് ഓർക്കുക നമ്മൾ കുട്ടികൾക്ക് ഒരു പ്രേശ്നമുണ്ടായപ്പോ അദ്ദേഹമാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് അപ്പോൾ അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ കുട്ടികൾ കൂടെ ഉണ്ടാകും😎ms solution ഇനിയെന്തിന് വേറെ solution😎
Cringe
Onn pode
Well athava ms solution thett cheythuvenn confirmed ayalum thaan support cheyyo?
@@mysterious_vloggy ith nammale thanneyan badhikkunnath bro
Ms kuttam cheythinel he need to suffer
M. S solution ini enthini vere solution 👽👽👽
Ajmal sir,ingal parayunnadh 100percentage sheri ahn,ee system thanne sheri alla.Ajmal sir ❤❤❤
Reach kittann oru karyam kudee ayii
I agree with you sir 💯❤
Full support ❤❤
Annan famous avn adutha news kitty kazhinja maths exm kazhinj eppo ahn annana kannunath😂👍🏻
Annan eppo paranj enn nokkathe paranja karyathil vasthuthayundonn nokkya mathy…. Ithin ayakk aarum shamabalam onnum kodkkanilla😂…. PR kollaam
@@labeeb-xf5dxOk da mwona njn pr ahnel nii eyala arr ayirikum nth kond eyal plus two timetable issueina kurich onnum parayunilla exm tough avumboyum varum pna engna youtube trs ethira parayanum varum eyal kuttikal vendi ahn parayunath engil nth kond timetable kandit video cheythila
@@ejasm2155 otta chodyam chodikate ee perumatationte question inne vare oeu exam vantilla pinne egna predict cheythe
നമ്പർ വൺ കേരളാ മോഡൽ വിദ്യാഭ്യാസം
its never wise to rememember the probable questions ,,,study in such a way such that any question can be easy for you
എൻട്രൻസ് പരിശീലന ട്യൂഷൻ സെൻ്ററുകളുടെ വലിയൊരു മാഫിയ തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നു എന്ന് വേണം കരുതാൻ
Ningal ms enne kurich anno parayane.paksha atheham angane chayoo njangal students enuu vendi oruppad samsarichittund atheham arum ellatha samayathu kode ninittund . So sir ne oru problem varubo kode njangal nikkande .ethayallum sathaym
Thellikade . oru niraparathinpollum shishikkapedathirukkade
+1 maths ms solution prediction poy kanoo...., same qn oru value polum mattem illathe yanu vannathe,moonno nalo qn oyike bakki ellam athupole vannu.., arkkum qn paper kanathe angene predict cheyyan kayyilla, because this year all qn pattern changed. 💯
I'm 100% agree with you Ajmal Sir.
Yes he is absolutely right 👍
Physics fan aanu alle 😀
@@WalterV7dark
Definitely Yes 💥
Oru karyam paranjote sire oru news kettu re test nadathum ennokke ethokke koodi engene sir nadekka (+2) January anel practical and February model pinne final and imp ...😢
Sherikkum mandanmaar aano students,naan oru +2 student aan enikk comment section kanditt ellaavarum ms solutione support cheyth karyam ullath aano enn ariyathe aan theri vilikunath sheriyan ms nalla teacher aan pakshe aa video kandal iru average person manasilavum ith oru prediction alla enn kaaranam egadesham parnha questions full vennit und,40 mark parnhath correct 40 mark thanne vannu,porathe engne aan oraalk correct random aayitt ulla number vere exact predict cheyyan kayyua athum orupad questions,thett cheythitt undenkil they deserve the punishment because its not just about an exam they are ruining kids future its kind if actually our countrys problem
💯💯💯💯
Sirr ith thanne ann news channel eel ittekunnath pinne evade nthena edunne😅........
Avide kaanaathavark ivide kaanan
Ajmal sir, l have a q is the government may ready to resat the exams were leaked?.
Not indeed,because there are some batches have been completed their higher secondary with out Christmas or onam exams…
@@Earl_of_Kattegat maybe,but they similar papper were they seniors does,but in the case of us it was different,l just shocked when l see the papper.
@@RajuRaju-vl5si The possible solution is carry out the model and final exam properly
@@Earl_of_Kattegatl think so,but we want to carefull towards,and not only depend upon the RUclips classes.and pattern has changed .
justis for ms solution
Onnamath state board inu ippol oru value im illa ippol zero ayi 😂😂😂😂😂😂
Ulli 1kg
Thakali 1kg
Pachamulak kariveppila chapp pothina 50 rs
Inji 100g
I agree with you sir❤
💯💯💯💯💯💯💯💯💯💯💯💯💯 parayunnath sathyam.......
💯👍🏻👍🏻
Ee ms karanam ella studentsum kudungum 💯. Chellapo retest nadathum,Ini varunna exams government tough aakum appol manasilavum ms supportersinn
Ajaml ; well said..
ഇങ്ങനെ ഉള്ള കള്ള നാണയങ്ങളെ expose ചെയ്യണം. പിന്നിൽ ഉള്ള അധ്യാപകരെയും
But ms solution is real
@@PodymolVasu
Nooo
Ajmal sir👍👍👍
well done sir
Bayatinekkal njan bayakunnath pathrathee ann. nepolian💯
Kure aayi onn podo last retest nadathi,exam tough aavumbal oombum inyum support cheyaruth
Ajmal sir👍
5:37 100k sub ippo kittm nokki irunno😂
Ith thenne allé ajmal sir ningalum cheythath 🙂, prediction alla parayunath😂
Plus two chemistry leak ayin ann thonnune
Well said ajmal...
This is india after all😂
Full support 💪💪💪💪
Jaichu pokotte 😂😂
Kaaryam ippol athre ullu, but pinned ith valare regret cheyyendi varunna oru avastha indayekkam
Jaichu poyaal bhaviyil nee moonjum ninakku ippol manassilavilla
Public chorthan aavula anneram oombum
Finally a man spitting truth
🤬Eyalkkke yantenta keda chuma baki ulla exam kudi paniyakum 🤬 Kayive ullavar prediction chyum nigalku patunile nirte 😂
ath thane paranjath students nte kayiv kurayum
10:22
dey examinte questionsile values vere correct ayi predict cheyyan ms bhootham onnum allallo🤣🤣
MS Perdiction enn paranj Question paper chorthumm
manja channel alla samadanam und
Ayin sir ntha...? Enni exam ellam tougg akum, 😡🤬🤬
Exam tough aavatte arhadha pettavar jaikkatte kazhivillathavar padichu uyarnnu veratte ellaadhe ellarum jayichal pinne endhinanu exam endhinananu school
Ath vech endhum cheyth pass aava ennaano...ith nammde future thenne aan affect cheyyan poovnth
pottan ano
exam tough aakkumbol ellavarum nannayi padikkum , ath nallath alle🤫🤫
Eda exam ellarkkum koodi alle tough akkunne appo same impact thanne alle
Public exam endhu prahasanam anu sir nadakunath... Scribe exam enguna anu nadathunath... 😂😂😂...
Ajmal Sir On fire 🔥
ഇങ്ങനെ ഒക്കെ pass ആയി പോകുന്നവരോട് ഒന്നേ പറയാനുള്ളു....
അന്തസ്സ് വേണമെടാ.. അന്തസ്സ്....
Clap for the educational system 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Education ❌️ business ✅️
Promotion anenuu manasilayilha
കെ ടെറ്റ്, സെറ്റ്,സി ടെസ്റ്റ്, നെറ്റ് എന്നീ പരീക്ഷകൾ നിർത്താലാക്കുക
Chemistry paper was leak I guess
Bcz oru channel midnight 1am Ilan sure questions itte
Athee ...views aaahn lakshyam engil apo idilla.6-9 aayitikkm
Etha chanel
Which channel
1 video aahnenkil okee
Endinaa 3,4 video idunne😂
എന്റെ ചാനൽ, എന്റെ ഇഷ്ടം.. വേണമെങ്കിൽ കണ്ടാൽ മതി
Plus one കെമിസ്ട്രി യും ചോർന്നു എന്ന് കുട്ടികൾ പറയുന്നു
Plus 2 chemistry also
❤️🔥💯👍👍👍👍
100k subsribers aavandee😅
Athinalle ee poraattam😂
Eda ellavarum athinn Thane alle cheyunne oru batch kazhnja aduthath
Last public examinn unsubscribe cheyaruth enn ellavarum parayum
Money 🤑
It's just a business
korachude tough akku, appo kore parents varum pillerkk stress aan strain aan enn paranj
Poli👍🏻👍🏻