ഹോസ്പിറ്റൽ പോയപ്പോൾ പറഞ്ഞത് 🥰

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 510

  • @Shihas_Beema
    @Shihas_Beema 21 час назад +140

    ആദ്യo ആ കുട്ടിയെ ശ്രെദ്ദിക്.. 24 മണിക്കൂറും ഒരു ഫങ്ക്ഷന് പോയാലും അതിന് ഫോണും കൊടുത്ത് ഒരു മൂലയിൽ ഇരിക്കും തള്ളകും ചെക്കനും റീൽ എടുത്ത് നടന്നാൽ മതി

    • @RoseGarden-t2y
      @RoseGarden-t2y 10 часов назад

      👍

    • @shailajak.v1312
      @shailajak.v1312 10 часов назад +5

      @@Shihas_Beema കിളവിക്ക് മക്കൾ പട്ടിക്ക് മക്കളുണ്ടായ പോലെ 😂😂😂

    • @priyawarrier3160
      @priyawarrier3160 41 минуту назад

      @@shailajak.v1312 സത്യം തള്ളക്ക് ഇതുവരെ സൂക്കേട് മാറിയില്ല

  • @APPU-KICHU
    @APPU-KICHU 20 часов назад +45

    ❤❤ നല്ലതുപോലെ ശ്രദ്ധിക്കുക ദൈവം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ പ്രാർത്ഥിക്കാം🥰🥰

  • @ManjuManohar-hg1ld
    @ManjuManohar-hg1ld День назад +90

    തന്നാ വാങ്ങാം എന്നു പറഞ്ഞപ്പോൾ പുറകിലിരിക്കുന്ന ആളിന്റെ നോട്ടം, ചിരി....😊😃🫣

    • @Diyacollections-g4v
      @Diyacollections-g4v День назад +3

      മുപ്പര് വേറെ ചാറ്റിങ്ങിലാ 🤣

    • @RaseeNasar
      @RaseeNasar День назад +1

      Athe വേണ്ടാത്തത് പറയുന്ന ഓരോ teame😮

  • @sp-gf2rs
    @sp-gf2rs День назад +28

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞ് ജനിക്കട്ടെ 🙏🙏

  • @AyishaSidhiq
    @AyishaSidhiq День назад +96

    ഷെഫീമോനെ. നീഭാഗ്യവാന്. അൽഹംദുലില്ലാഹ്. അല്ലാഹുനിറവേറ്റിതരട്ടെ. Aammeen

    • @Jas94822
      @Jas94822 17 часов назад

      Adhokey sherri thaney, but edh onnum enganey public faltformil kooti paadi nadakeynda kariyamalla , nammudey muslim samuham enagney okey aayallo allah

  • @Mersinariyas
    @Mersinariyas 23 часа назад +17

    എല്ലാവരും ഇതൊക്കെ നന്നായി കാണുകയും ചെയ്യും പിന്നെ കുറ്റവും പറയും 😂😂😂എന്നാ എനിക്ക് ഇഷ്ട ഇവരുടെ vlog🥰

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 22 часа назад +47

    ദയവു ചെയ്ത് നിങ്ങൾ 2പേരും ഇങ്ങനെ ലയിവിൽ വന്ന് വിവരമില്ലാത്ത കാര്യങ്ങൾ പറയല്ലേ

    • @GeethaDevu-n3w
      @GeethaDevu-n3w 12 часов назад +2

      @@latheeflachu123latheeflach6 ഇത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതല്ലെ. അവർക്ക് മറ്റുള്ളറോട് share ചെയ്യുമ്പോൾ സന്തോഷം ആയിരിക്കും..നമുക്കല്ലെ പറയാനൊക്കെ മടി. ..let them do

    • @latheeflachu123latheeflach6
      @latheeflachu123latheeflach6 12 часов назад +1

      @GeethaDevu-n3w തീരെ ബോധം ഇല്ല ഈ 2പേർക് അവൻ സെരിക്കും അവളുടെ ഭർത്താവ് തന്നെയാണോ

    • @shailajak.v1312
      @shailajak.v1312 10 часов назад

      @@latheeflachu123latheeflach6 2ണ്ട് ചാൻസിൽ ഇവൻ 😂😂😂

    • @MinuMumthas-w5u
      @MinuMumthas-w5u 7 минут назад

      😅😅​@@latheeflachu123latheeflach6

  • @SajnaGafoor-u8u
    @SajnaGafoor-u8u День назад +121

    ഒരു വർഷത്തേക്ക് ഉള്ള content ആയി 😂

  • @KadeejamuneerKadeeja
    @KadeejamuneerKadeeja День назад +44

    അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @geoily
    @geoily День назад +33

    ഇത്തയെ കാണാൻ Super ദൈവം അനുഗ്രഹിക്കട്ടെ എനിക്കു നിങ്ങളുടെ വിഡിയോ ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @basheergroup3032
    @basheergroup3032 День назад +187

    Backil ഇരിക്കുന്ന മുബാസിന് ഉളുപ്പില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ

    • @priyawarrier3160
      @priyawarrier3160 День назад

      @@basheergroup3032 ഒട്ടും ഇല്ല അതല്ലേ ഈ പെണ്ണുമ്പിള്ളേടെ പിറകെ നടക്കുന്നത്

    • @shailajak.v1312
      @shailajak.v1312 День назад +8

      @@basheergroup3032 നെക്സ്റ്റ് കിളവിയുടെ ചാൻസ് അവനാണ് 😂😂😂😂

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 23 часа назад

      @@basheergroup3032 ഇല്ലാത്തോണ്ടല്ലേ വാലാട്ടി പോണേ

    • @jamshadjamshi3200
      @jamshadjamshi3200 22 часа назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Maria79374
      @Maria79374 22 часа назад

      boban molly dog pole ivarude pinnale nadakkathe Ivarku kurach privacy kodukku ellathinum inagana valiju Keri nadakkathe...swantham Vila kalayathe iriku

  • @basheergroup3032
    @basheergroup3032 День назад +134

    ഷെഫി നല്ല happy ആണ് 😂, ഇനി content തപ്പണ്ടല്ലോ, shaminte പൂതി, shaminte ഛർദി, shaminte scaning, ഇതൊക്കെ blessing തന്നെയാണ് എന്നാലും ഓരോന്നും ഇങ്ങനെ vedio യിൽ വന്നു ഓരോന്നു കാട്ടി കൂട്ടുമ്പോൾ കെട്ടിച്ചു വിട്ടു family ആയി കഴിയുന്ന ആ മക്കൾ ക്ക് എന്തോരം പ്രയാസം ഉണ്ടാവും, എവിടെ kondoyi വെക്കും ഇതൊക്കെ മറിച് utubil ഇടാതെ പ്രസവം okke ഉണ്ടാവുമ്പോൾ അതൊരു normal കാര്യമായേ edukkoo

    • @priyawarrier3160
      @priyawarrier3160 День назад +18

      @@basheergroup3032 ആ പെണ്ണുംപിള്ള ആ കുട്ടികളെ മറന്നു ഇപ്പോൾ കൊച്ചു ചെക്കനെ കിട്ടിയല്ലോതള്ളക് അത് mathi

    • @shailajak.v1312
      @shailajak.v1312 День назад

      @@basheergroup3032 കിളവിക്ക് നാണമില്ല.. ശവം .. ചെറുക്കന്റെ കാര്യം പറയണ്ടാ അവൻ കിളവിയുടെ നാശം കാണണം ... ക്യാഷ് കിട്ടിയാൽ മതി ചെറുക്കന് ആർത്തി പണ്ടാരം.
      .. ഡെലിവറി വരെ ലൈവ് ആയിരിക്കും . ഏർണിങ് കൂടുമല്ലോ

    • @nafiadreams8132
      @nafiadreams8132 23 часа назад +2

      Enthina negative adipikunne , leave them 🤲

    • @Jas94822
      @Jas94822 17 часов назад +2

      Adhin kurach vivaravum dheeni bodhavum undavanam , evarokey eppo ergo oru sowpna lokath aan jiviknadh

    • @Asku884
      @Asku884 12 часов назад +1

      1000 % crct…. Inn shefi thuppi…. Naley shefi chardhichu…. Mattennal shefikk nuts vaangikkoduthu …. Enthokke kaananam

  • @zuhasvlog9901
    @zuhasvlog9901 День назад +29

    Shemiyekkalum santhosham shefikkanu❤️❤️

  • @RiyasRiyas-i9n
    @RiyasRiyas-i9n День назад +17

    എനിക്ക് 35കഴിഞ്ഞു second പ്രഗ്നൻസി വേണ്ടി weight ആണ് insha allah 🤲🤲🤲🤲ചെയ്യണേ 😥

    • @Jas94822
      @Jas94822 17 часов назад +3

      Adh onnum enganey ulla sthalath alla parayendadh, allahunood 5 wakth niskarathilum dua cheyyy , in sha allah

  • @joolyprem51
    @joolyprem51 16 часов назад +6

    ഇതൊക്കെ social media യിൽ ഇടല്ലേ.. ചില രഹസ്യങ്ങൾക്ക് ഒരു സുഖമുണ്ട്..

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 16 часов назад +2

    എനിക്കും 30 ന് പോസിറ്റീവ് ആയി.. ഒരു സ്കാനിംഗ് എടുത്തു.. ഇനി രണ്ടാഴ്ച കഴിഞ്ഞു ഒന്നുടെ und... അതിൽ അറിയാം continue cheyyan pattuo enn.. ദുആ ചെയ്യണേ ഒരു കുഴപ്പോം ഇല്ലാതിരിക്കാൻ..
    37 വയസ്സ് ആയതോണ്ട് പ്രശ്നം ഉണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു

  • @roseproduction6615
    @roseproduction6615 19 минут назад

    1*Nigal vivaham kazhichu very good
    Nigal engane venamenkilum jeevikku
    Nall cundent edu ethu pole theetam thinnu jevikkathe
    2*Nigade penmakkal Kalyanam kazhichavaralle, alpam uluppu
    Avar nanam kettu tholi uriuvanennu e thallku bodym ella
    4*ammumaude prayamullavale peru vilikkunnavan
    5*evalude e alinjha swfavam kondu thanneyanu fist mariagge potti ppoyathu
    6*monte prayam ullavanekkond kidapparayil paraunna karyngal videoil praumbol kashinu vandi Vere endhokauavum e samuham muzhuvan verikkappetta e theetam theenikal cheunnathu
    NB. Evaruda bandhukkal, Nattilullavar evere serikkum nireeksikkua

  • @IshaIsha-rh8sx
    @IshaIsha-rh8sx День назад +22

    Mubas nigalude oru bagamano
    Istam kond chothichadha
    Mubas bro poli

    • @shailajak.v1312
      @shailajak.v1312 9 часов назад

      @@IshaIsha-rh8sx വേറെരു മണ്ടൻ ചാൻസിനായി അലയുന്നു 😂😂😂

    • @priyawarrier3160
      @priyawarrier3160 38 минут назад +1

      @@shailajak.v1312 😂😂

  • @fathimashifanat
    @fathimashifanat 2 часа назад

    Enthinum ningale koode nilkunna mubas enth pava💕😍

  • @meenujayaprakash1761
    @meenujayaprakash1761 День назад +12

    Congratulations dears...allah anugrahikatte....oru mone taratee god...njanum prarthikam...... ❤❤❤❤

  • @fathimashoukathali5418
    @fathimashoukathali5418 День назад +43

    നല്ല ആരോഗ്യമുള്ള ഒരാൺ കുഞ്ഞിനെ തരട്ടെ 🤲🤲

    • @Dadsgirl1111
      @Dadsgirl1111 21 час назад +2

      Penkuttykk ntha kuyappam

    • @fathimashoukathali5418
      @fathimashoukathali5418 21 час назад +1

      @Dadsgirl1111 ഒരു കുഴപ്പവും ഇല്ല എനിക്കു പെൺ കുട്ടികളെ യാണ് ഇഷ്ട്ടം എന്നാലും ഷെമിക്കു 3പെൺകുട്ടികൾ ഉണ്ട് അത് കൊണ്ടു പറഞ്ഞതാണ് അതിനു നിനക്കെന്താ ഞാൻ എന്റെ അഭിപ്രായമാണ് പറന്നത് നീ അതിനു വലിയ ആളാവണ്ട കെട്ടോ

    • @priyawarrier3160
      @priyawarrier3160 39 минут назад

      @@fathimashoukathali5418 തള്ളക്കു മക്കൾ ഉണ്ടായിട്ടും കാര്യം ഇല്ല പിശാശ്

  • @rejithabiju3467
    @rejithabiju3467 День назад +19

    ബാക്കിൽ ഇരിക്കുന്നത് മൂത്ത മോനും മോളും ആണോ

  • @mehabushanu2051
    @mehabushanu2051 День назад +21

    Aarogyamulla oru mone koodi allahu tharatte oru kuzhappavum illade prasavich kunjine njangalk ellavarkum kanan allahu thaufeeq nalkatte ❤❤❤❤❤

  • @ZulfiM
    @ZulfiM 21 час назад +6

    ഉമ്മയും മോനും super 🤣🤣👍

  • @Safa_binth_azeez
    @Safa_binth_azeez День назад +27

    Backil irikunna bro kk nanam😁😂

    • @shailajak.v1312
      @shailajak.v1312 День назад +1

      അതുണ്ടോ അയ്യാൾക്ക്

    • @priyawarrier3160
      @priyawarrier3160 День назад

      ആ ചെറ്റക്കു നാണം ഉണ്ടോ

  • @PathuLiya-sd2tk
    @PathuLiya-sd2tk 16 часов назад +2

    ഇവരെ കുറ്റം പറയാൻ മാത്രം ഒന്നും ഇല്ല ഇതിപ്പോ as usual എല്ലാ vlgrs ഉം ചെയ്യുന്ന കാര്യമല്ലേ.... പിന്നെ ന്താ ഇവരുടെ ഫാമിലി ലൈഫ് തികച്ചും യാതൃശ്ചികമായി സംഭവിച്ചതാണ് എങ്കിലും അവരുടെ ലൈഫ് നമ്മുടെ മുന്നിൽ തുറന്ന് കാണിക്കുമ്പോളും അവരവരുടെ വേതന avarikke അറിയുള്ളു... ഞാൻ vds എല്ലാം കാണാറില്ല പക്ഷെ നന്നായി ജീവിക്കാൻ സാധിക്കട്ടെ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 День назад +54

    ഓരോരുത്തർക്കു age അറിഞ്ഞാൽ മതി വീട്ടിൽ ഉള്ള കാര്യം തിരക്കേണ്ട. അസൂയ മൂത്ത കുറെ വിഷങ്ങൾ

    • @itsdude9866
      @itsdude9866 День назад +11

      Adu kondu matram alla..Kure per undu 40 aduthu kunjungalkkayi kaathirikunathu...avarkku idu ariyumbol oru prathyasa undakum

    • @machuzzme3943
      @machuzzme3943 День назад +1

      @@itsdude9866 exactly

    • @melmurikitchen9026
      @melmurikitchen9026 20 часов назад

      ​@@itsdude9866സത്യം

  • @fathimashifanat
    @fathimashifanat 2 часа назад

    True friend an mubas❤

  • @duahenna8451
    @duahenna8451 День назад +21

    Pedikanda allah ellam raahathakitharatte🥰

    • @ramlaku1362
      @ramlaku1362 День назад

      അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️❤️

  • @nafeesakamal6176
    @nafeesakamal6176 18 часов назад

    Mashaa Allah 🤲🤲

  • @rasiyaibrahim2036
    @rasiyaibrahim2036 День назад +18

    അല്ലാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ

  • @fathimaa___fathimaa
    @fathimaa___fathimaa День назад +7

    എന്റെ hus ന്റെ ഉമ്മ 45vayass കഴിഞ്ഞ ലാസ്റ്റ് പ്രസവം ഉണ്ടായത്... കുഴപ്പൊന്നും ഇല്ലാരുന്നു..... ഉമ്മാന്റെ ബ്രദർ ന്റെ wife പ്രസവിച്ചപ്പോ കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ പോയപ്പോ... അതും bus ഇൽ ആണ് പോയത്... അങ്ങനെ കുഞ്ഞിനെ കണ്ട്... പിന്നെ dr ചെക്കപ്പ് day കഴിഞ്ഞ് 3days ആയിരുന്നു.. അവിടെ dr നെ കാണിച്ചപ്പോൾ അഡ്മിറ്റ്‌ പറഞ്ഞു.. അന്ന് night ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഉമ്മ പ്രസവിച്ചു... അതോണ്ട് ഒന്നും പേടിക്കണ്ട happy ആയിട്ടിരിക്ക് ❤️

    • @priyawarrier3160
      @priyawarrier3160 День назад

      @@fathimaa___fathimaa എത്ര വർഷം മുൻപ്

    • @JAZAJAZA-e4k
      @JAZAJAZA-e4k День назад

      45 വയസിലോ നങ്ങളെ ആരോഗ്യം പോല്ലെ എല്ലാം റാഹത്തായി നടക്കും എല്ലെ

  • @anushameer166
    @anushameer166 17 часов назад +3

    നിങ്ങക്ക് കുട്ടിയുണ്ടാവുന്നതിന് ഞങ്ങളെന്തുവേണം ഇതിപ്പോ യൂറ്റ്യൂബ് തുറക്കാൻ പറ്റാത്ത അവസ്ഥയായി കുറെ ഫാമിലീസുണ്ട് ഇതുപോലെ ഞാൻ ഈ വീഡിയോ കണ്ടില്ല ഹോസ്പിറ്റലിൽ പോയപ്പോൾ അത് നിങ്ങൾ അറിഞ്ഞാൽ പോരെ ഇല്ലേൽ നിങളുടെ ഫാമിലിക്ക് അറിയണമെങ്കിൽ അവരോട് വിളിച്ചോ കണ്ടോ പറയൂ ഇങ്ങനത്തെ കുറേ ജന്മങ്ങൾ നാളെ ഇനി യൂറ്റ്യൂബ് തുറക്കുമ്പോൾ അടുത്തത് ഷെമി ഛർദ്ദിച്ചു 🤦‍♀️ ഒരു കാര്യോം ഇല്ലാതെ മാഷാഅള്ളാഹ്‌ അൽഹംദുലില്ല അതിന്റെ മഹത്വം മനസ്സിലാക്കണ്ടേ ദയവുചെയ്ത് ഇങ്ങനെ ഉള്ള വീഡിയോസ് ഒഴിവാക്കു .. അല്ലാതെ എന്തെല്ലാം നല്ലകാര്യങ്ങൾ ഉണ്ട് ചെയ്യാൻ ഇനി കുറേ കുറിപ്പുകള് വരും നിങ്ങളെന്തിനാ വീഡിറയോ കാണുന്നെ പറഞ്ഞിട്ട് അതെന്റെ ഇഷ്ട്ടം ഇവർക്ക് നമ്മൾ കണ്ടാലേ പൈസാക്കിട്ടു അപ്പൊ എനിക്കെന്തേ തെറ്റുകണ്ടത് പരഞ്ഞാല് . ഇനീയും പറയും 😜

    • @Ali000-h1c
      @Ali000-h1c 16 часов назад +2

      സത്യം

  • @SaleenaSaleena-ix5eq
    @SaleenaSaleena-ix5eq 13 часов назад +2

    നിങ്ങളെ കണ്ടാൽ ഉമ്മയും മോനും ആണ് തോന്നും

  • @rosilingeorge7148
    @rosilingeorge7148 День назад +10

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 22 часа назад +4

    അല്ല ഇതൊക്കെ പരസ്യമായിട്ടാണോ പറയുന്നത് പിന്നെ നിങ്ങൾ 2പേരും പരസ്പരം അറിഞ്ഞിട്ട് അല്ലെ കല്യാണം കഴിച്ചത്

  • @arkutyar1584
    @arkutyar1584 День назад +6

    നല്ല ഹോസ്പിറ്റലിൽ പോയാൽ അപ്പോ തന്നെ സ്കാൻ ചെയ്യും ആദ്യമായിട്ടാ ഇങ്ങനെയൊക്കെ കേൾക്കുന്നത്

    • @RoseGarden-t2y
      @RoseGarden-t2y День назад

      @@arkutyar1584 അതിന് വിവരം വേണ്ടേ.. അതുണ്ടെങ്കിൽ ഈ ഗതിയുണ്ടോ

  • @Sharmiszedsvlog
    @Sharmiszedsvlog 14 часов назад +1

    Oru budhimuttum illathey nalla arogyamulla kunjiney kittattey Aameen

    • @shailajak.v1312
      @shailajak.v1312 9 часов назад

      @@Sharmiszedsvlog കിളവിക്ക് ബുദ്ധി മുട്ടില്ലാതെ 😂😂😂

    • @priyawarrier3160
      @priyawarrier3160 36 минут назад

      @@Sharmiszedsvlog നല്ലബുദ്ധിമുട്ട് ഉണ്ടാകും

  • @abdullahkunhi
    @abdullahkunhi День назад +58

    യുട്യൂബിൽ വരാ തെ ജീവിച്ചു കൂടെ

    • @RoseGarden-t2y
      @RoseGarden-t2y День назад

      അപ്പോ ഇവരെങ്ങനെ ജീവിക്കും ആ ചെക്കന് വേലയും കൂലിയുമില്ല

    • @shafisofi4893
      @shafisofi4893 День назад +10

      അപ്പൊ ഇങ്ങള് യൂട്യൂബിൽ നോക്കുന്നതോ 😄

    • @Shifasherief2011
      @Shifasherief2011 День назад +7

      Itaalkk kaanaadhirunnuude

    • @SheejaS-p9j
      @SheejaS-p9j День назад +3

      Ningal endhina vlog kanunne.

    • @shamithatk3145
      @shamithatk3145 День назад

      ​@@shafisofi4893😂😂😂😂

  • @MinuMumthas-w5u
    @MinuMumthas-w5u 45 секунд назад

    ഇവൻന്റെ ഒരു കഥ കൊടുവള്ളിയിൽ ഇങ്ങനെ ഒരു മോയന്ത് ഉണ്ടല്ലോ ന്ന് ഓർത്തിട്ടാ 😅😅😅😅😅😅😅

  • @AishuShereef
    @AishuShereef День назад +8

    Masha allah ❤❤❤

  • @jameelapulakkal6782
    @jameelapulakkal6782 День назад +26

    ഇനി ഇവർക്ക് ഒരു ആൺകുഞ്ഞി നെ അള്ള കൊടുക്കട്ടെ . ഒരു പ്രസ് ണങ്ങളും ഇല്ലാതെ ഇരിക്കട്ടെ ആമീൻ

    • @priyawarrier3160
      @priyawarrier3160 День назад +1

      ഷെഫീമോനല്ലേ 😂അതു മതി

    • @LuttappiKannan-y6m
      @LuttappiKannan-y6m День назад

      എന്നിട്ട് ഈ ഉമ്മാന്റെ പേരക്കുട്ടികൾ ബേബി പൌഡറും സോപ്പുമായി അവരുടെ മാമനെ കാണാൻ വരട്ടെ 🤣

    • @priyawarrier3160
      @priyawarrier3160 День назад

      @LuttappiKannan-y6m 😂😂അതന്നെ 👍🏻

  • @Don_moko
    @Don_moko День назад +3

    Ellam sariyakum.god bless you

  • @MANSOON-KAALAM
    @MANSOON-KAALAM День назад +11

    സൂക്ഷിക്കുക 35കഴിഞ്ഞാൽ പ്രെസവം കുറച്ചു റസ്ക് ആണ്. ഷെഫിയുടെ സന്തോഷം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നില്ല 😍best of luk

    • @azimuuazim8865
      @azimuuazim8865 День назад +2

      Idh 35 allallo 45 kazinjallo😢

    • @MANSOON-KAALAM
      @MANSOON-KAALAM День назад +2

      @azimuuazim8865 അത് തന്നെ 35കഴിഞ്ഞുള്ള പ്രായം ആണ് ഉദ്ദേശിച്ചത് 🙃

    • @ShahanSha-k1h
      @ShahanSha-k1h День назад +1

      Orikkalum Ella Allah koode undakum

    • @MANSOON-KAALAM
      @MANSOON-KAALAM 23 часа назад

      @@ShahanSha-k1h alhahu കൂടെ ഇല്ല എന്ന് ഞാൻ പറഞ്ഞില്ല

    • @priyawarrier3160
      @priyawarrier3160 37 минут назад

      @@ShahanSha-k1h അല്ലാഹുന് ഇപ്പോൾ ഇതാ പണി

  • @AdhilSonu-c7f
    @AdhilSonu-c7f 13 часов назад +2

    ഉണ്ടാക്കുന്നത് വിഡിയോ എടുത്ത് ഇടാത്തത് ഭാഗ്യം 🤭

  • @mygarden9861
    @mygarden9861 21 час назад +4

    ഇത്താ..rest പറഞ്ഞെങ്കിൽ റെസ്റ് എടുക്കണം ട്ടോ..ഇല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ ആരും ഉണ്ടാവില്ല നോക്കാൻ , കുറ്റം പറയാനാണെങ്കിൽ മണൽത്തരികൾ പോലെ ആൾക്കാരും ഉണ്ടാകും..❤

    • @priyawarrier3160
      @priyawarrier3160 35 минут назад

      @@mygarden9861 നീ പോയി നോക്ക്

  • @rashadsanu3167
    @rashadsanu3167 День назад +72

    ഇത്രേം പ്രായം ആയിട്ടല്ലേ ശാസ് ഡോട്ട് കോമിലെ ഇത്താത്ത പ്രസവിച്ചത്... പിന്നെ ഇവർ പ്രസവിച്ചാൽ എന്താ കുഴപ്പം.... ഭർത്താവ് ചെറുപ്പം ആയതു കൊണ്ട് ആണോ

    • @azimuuazim8865
      @azimuuazim8865 День назад +8

      Avark itrem prayam aayitillayirunnu.avark 42 vayass aavanu.ee streek 48 okke aayallo

    • @shailajak.v1312
      @shailajak.v1312 День назад

      ​@@azimuuazim8865 സത്യം

    • @priyawarrier3160
      @priyawarrier3160 День назад

      ഈ തള്ളക്കു 55 വയസ്സ് ആ പെണ്ണിന് 42 ഉള്ളു

    • @Ponnus000
      @Ponnus000 День назад

      😳😳y​@@azimuuazim8865

    • @Nadzz1111
      @Nadzz1111 23 часа назад

      ​@@azimuuazim886548 oo ivar crt prayam evidem paranjitillalo 🙄

  • @UmmuHabeeba-nc4ku
    @UmmuHabeeba-nc4ku День назад +27

    രഹസ്യമായ കാര്യമല്ലേ എന്തിനാ പ്രേക്ഷകരെ കാണിക്കുന്നത്

    • @shafisofi4893
      @shafisofi4893 День назад +1

      എന്താ നിങ്ങളെ കഥ 😜..

    • @NishaSalam-zs5wz
      @NishaSalam-zs5wz День назад +1

      Ith avar eduthu kaanichu thannillallo paranjellae ullu athinaenda kuzhapapam

    • @dream-vp3be
      @dream-vp3be День назад

      കഴപ്പ് 🤣🤣

  • @majjiudupi7585
    @majjiudupi7585 7 часов назад

    Brother this is your personal matters so avido this type matters don't make publicity this is request from karnataka mangalore

  • @muhammedmidlaj9676
    @muhammedmidlaj9676 День назад +20

    Eത്താ ൻ്റെ മറ്റേ മക്കളുമായി കോണ്ടാക്ട് ഉ ണ്ടോ

    • @SaleenaShanavas-e1u
      @SaleenaShanavas-e1u День назад +1

      ഇല്ല എന്ന് തോന്നുന്നു

    • @dream-vp3be
      @dream-vp3be День назад +2

      😂😂😂 ഒഴിവാക്കി കാണും

  • @bindhunair8224
    @bindhunair8224 День назад

    God bless you ❤

  • @Suzain_77
    @Suzain_77 День назад +12

    Mubasinu thanne chiri varunn😂

  • @salamkoppam8265
    @salamkoppam8265 День назад +349

    എന്തിനാ ഇത് പബ്ലിക്കിന്റെ മുന്നിൽ പറയുന്നേ

    • @MartinAntony-rg4he
      @MartinAntony-rg4he День назад +52

      ഇത് ഇത്ര മോശം കാര്യമാണോ.... അവരുടെ സന്തോഷത്തിൽ തൃപ്പതിയുണ്ടങ്കിൽ... നിങ്ങൾ... പങ്കെടുക്കു...😊

    • @sameenahs2939
      @sameenahs2939 День назад +32

      കാണുന്നവർക്ക് ഹൈബ് തനിക്കൊരു തണൽ ഈമാൻ ഇല്ലാത്ത കുറവാണ് നാണം ഈമാന്റെ ഭാഗമാണ് പോയില്ലേ കാര്യം 😢

    • @diludil4754
      @diludil4754 День назад +10

      അത് അവരെ ഇഷ്ട്ടം പറയുന്നത് ചൊറിയണ്ട കാര്യം ഇല്ല

    • @SafuVk
      @SafuVk День назад +13

      അത് ഇനി പ്രസവിച്ചോ ളം ഉണ്ടാകും. പ്രസവിച്ചിട്ടും. അത് തന്നെ യല്ലേ അവരുടെ പണി

    • @AbdulKareem-un6io
      @AbdulKareem-un6io День назад +8

      അത് അവരുടെ സ്വാതന്ത്ര്യം അല്ലെ അത് നിങ്ങൾക്ക് തൃപ്തി ഇല്ലെങ്കിൽ കാണണ്ട

  • @MuneesSanu
    @MuneesSanu День назад +32

    എന്താണ് മറ്റു കുട്ടികളെയും വീഡിയോയിൽ കാണിക്കാത്തത്. അവർ നിങ്ങളുടെ കൂടെ ഇല്ലേ

    • @muhammedrinshid442
      @muhammedrinshid442 День назад +3

      Illa ennu mumbulla videoyil paranjirunnu

    • @shylabeegumj3770
      @shylabeegumj3770 21 час назад

      ആ കുട്ടികൾ ഈ ഉമ്മച്ചി ഇങ്ങനെ നല്ല ആളായപ്പോ അവർ നീക്കീട്ടു കളഞ്ഞു

    • @RoseGarden-t2y
      @RoseGarden-t2y 10 часов назад

      ​@@shylabeegumj3770നല്ല ആളായപ്പോൾ അല്ല നീക്കീട്ട് കളഞ്ഞത് 😡 നാട്ടുകാർ പിടികൂടി ഈ ചെക്കനെ എന്നും അവിഹിതത്തിന് പോയിട്ട് അപ്പോ നാണക്കേടായി ആദ്യ ഭർത്താവ് വിളിച്ചു കൊണ്ടു പോയി അതാണ് സത്യം

    • @priyawarrier3160
      @priyawarrier3160 32 минуты назад

      @@shylabeegumj3770 നിന്റെ ഉമ്മച്ചിക്കും ഇതു പോലെ നല്ല ആൾആകണ്ടേ

  • @MeryPhilip
    @MeryPhilip День назад +8

    നിങ്ങടെകിന്നാര മൊക്കെ മുബാസ് കണ്ട് പഠിക്കട്ടെ

  • @ShahiDa-z5l
    @ShahiDa-z5l День назад +12

    Kuravilllatha ummayum monum😊

    • @sruthianand8191
      @sruthianand8191 19 часов назад

      Husband and wife aanu

    • @shailajak.v1312
      @shailajak.v1312 9 часов назад

      @@sruthianand8191 അതെ കിളവിയും പേരമകനും

    • @sruthianand8191
      @sruthianand8191 9 часов назад

      @@shailajak.v1312 avarde life. Enthelum aykotte.. Athil matullavr interfere cheyunath sheri ano

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 22 часа назад +3

    പിന്നെ നിങ്ങൾ 2പേരും ഇത് ഇങ്ങനെ എടുത്ത് വലിയ സംഭവമൊന്നും ആക്കണ്ട അല്ലെങ്കിൽ വർഷങ്ങളോളം കാത്തിരുന്നിട്ട് കിട്ടുകയാണെങ്കിൽ പ്രശ്നമില്ല

    • @RoseGarden-t2y
      @RoseGarden-t2y 10 часов назад

      ഈ സ്ത്രീയുടെ മക്കൾ വരെ പ്രസവിച്ചു എന്നിട്ടാണ് ഉമ്മാന്റെ സോഷ്യൽ മീഡിയ യിൽ വന്നു മഹാ സംഭവം പോലെ ആഘോഷിക്കുന്നത് 😅😅

    • @priyawarrier3160
      @priyawarrier3160 36 минут назад

      @@RoseGarden-t2y നാണം വേണ്ടേ തള്ളക്ക്

  • @finiya5310
    @finiya5310 День назад +6

    Masha allah❤❤🎉

  • @AsooraShamsudeen
    @AsooraShamsudeen День назад +7

    മുബാസിന് എക്സ്പീരിയൻസ് ആയിക്കോട്ടെ

  • @sachulachu388
    @sachulachu388 День назад +6

    Alhamdulilahnalaoruboykuttynekiytatte

  • @Salmanoushu93
    @Salmanoushu93 День назад +2

    No u wrong desition....😮ende sistre 17 agel mrg ayi baby aayi oru effects onnu ellalo🤔🤔 adokke verude aan cheru prayath baby endaya ummak babys n effects...... Alhamdulilla 🤲🏻✨oru plm ella

  • @ShahiDa-z5l
    @ShahiDa-z5l День назад +37

    Matta makaluda oru avsthaa😢😢😢

    • @RoseGarden-t2y
      @RoseGarden-t2y День назад +7

      പേരക്കുട്ടികളുടെയും 😮

    • @shafisofi4893
      @shafisofi4893 День назад +11

      നിനക്ക് കുട്ടി ഉണ്ടാകുമ്പോൾ.. മൂത്ത കുട്ടികൾളെ അവസ്ഥക്ക് എന്തേലും പ്രശ്നം ണ്ടാ

    • @ShahiDa-z5l
      @ShahiDa-z5l День назад +3

      @shafisofi4893 e thu angna anooo Matta kutikl vera pina njn yutubl vannu pryillla

    • @shafisofi4893
      @shafisofi4893 День назад +5

      @@ShahiDa-z5l അത് വിചാരിച്ചു.. ഈ hus നു കുട്ടികൾ വേണ്ടേ.??

    • @rabiyathch9585
      @rabiyathch9585 День назад

      39 vayasil nan ummama aayinu 😂😂 ellam nallathavatte

  • @HashhimAp
    @HashhimAp День назад +4

    Ningale sandhoshathil najum panju kollunnu pakshe ningaloru puthiya content inullathudakamayi enna karyam orth kooduthal sandhoshikatuthe ellam nallathunalatte

  • @suhararafeek3555
    @suhararafeek3555 День назад +1

    എല്ലാം ശെരിയാവട്ടെ

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 22 часа назад +1

    Shemiyude 4 th pregnancy ano..shemik etra kuttikalund? Ellavareyum orikal vloggil kanikanam…

    • @RoseGarden-t2y
      @RoseGarden-t2y 10 часов назад

      ആദ്യത്തെ ഭർത്താവിൽ 2 പെൺകുട്ടികൾ ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു കുട്ടികളായി അവരൊന്നും ഇവരുടെ അടുത്തേക്ക് വരില്ല അവരുടെ പ്രായക്കാരനായ ഈ പുതിയ ഭർത്താവിന്റെ അടുത്തേക്ക് നാണക്കേടാണ്

  • @shylabeegumj3770
    @shylabeegumj3770 21 час назад +1

    എന്റെ പൊന്നു ഷെമീ നിന്നെ സമ്മതിച്ചിരിക്കുന്നു ഇതു പോലൊരു ജന്മം വേറെ കാണുമോ ഇപ്പോ കൊച്ചുപെണ്കുട്ടികൾക്ക് ഒരു കുട്ടി ആയാ അതു ഒനക്ക് ഉമ്മുമ്മാ പ്രായം എന്നിട്ടും കൊള്ളാം വലിയ തൊലിക്കട്ടി തന്നെ

  • @SadathSouda-rb1zh
    @SadathSouda-rb1zh День назад

    Masha allah

  • @Suharabi-u8l
    @Suharabi-u8l 21 час назад +2

    ഷെമിതാക്ക് എത്ര പേരകുട്ടികൾ ആയി😂

    • @priyawarrier3160
      @priyawarrier3160 34 минуты назад

      @@Suharabi-u8l ഒരാൾ ഉണ്ടെന്നു അറിയാം ഇനി അടുത്തത് ആയൊന്നു അറിയില്ല

  • @MymoonaSalam-d9p
    @MymoonaSalam-d9p День назад +5

    മൂന്നാം മാസമൊക്കെ ആയപോലെ

  • @Sharbi-yj8jp
    @Sharbi-yj8jp День назад +4

    H ELLO GUYSS ❤❤❤ masha allah baby boy ne kittate❤❤

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 22 часа назад +2

    വേറെ ആർക്കും ഇങ്ങനെയുള്ള തൊന്നും ഇല്ലാത്ത പോലെ

    • @reny2797
      @reny2797 22 часа назад

      അമ്മേം രണ്ടു മക്കളും. ഇവർക്ക് നാണം ഇല്ലേ. മുഖത്തുണ്ട് ഇവരുടെ പ്രായം

  • @shafishafisha6682
    @shafishafisha6682 14 часов назад

    Assalamualaikum....dua cheyyane

  • @SibithaSalim
    @SibithaSalim День назад +2

    Njangalude marriage kazhinku24 years ayi ante 42 agel mone kitty anikku full bedrest ayrunnu age problem alla

  • @SamseeraFaisal
    @SamseeraFaisal День назад +10

    Allahu rahathilakkatte

  • @muhsinarahmathulla230
    @muhsinarahmathulla230 20 часов назад

    Shemitha ❤❤shefika❤❤aishu❤❤

  • @Shiji-r1v
    @Shiji-r1v День назад +3

    good❤❤❤❤...... very good

  • @BindhuS-d3j
    @BindhuS-d3j День назад +1

    ❤3 makkle first noku

  • @Sameer-be1eq
    @Sameer-be1eq 14 часов назад

    ഇവരുടെ പ്രസവം കഴിഞ്ഞാൽ നമ്മുടെ എല്ലാ വരുടെയു പ്രശ്നങ്ങൾ പരിഹരിക്കപ്പെടും . എല്ലാരും ക്ഷമിക്കു പ്ലീസ്

  • @Kingini2017
    @Kingini2017 Час назад

    Ivarkk 40 yrnu mukalil undakille... Ini delivery okke risk alle.. Already 3 kuttikal undennn paranjallo... Married aaya kuttikal alle...

    • @priyawarrier3160
      @priyawarrier3160 36 минут назад

      @@Kingini2017 അവർക്ക് വയസ്സ് 53 മാരീഡ് ആയ കുട്ടികളും പേരകുട്ടിയും ഉണ്ട്

  • @JAZAJAZA-e4k
    @JAZAJAZA-e4k 23 часа назад

    ഇത്ത ശ്രദ്ധിക്കണം ട്ടോ കയ്യുന്നതും യാത്ര ഓഴിവാക്കുക 4 മാസം വരെ എവിടെ പോവാതെ Dr മാത്രം പോവുക റസ്‌റ്റ് പറഞ്ഞാൽ പിന്നെ അത് വലിയ ബുദ്ധിമുട്ടാവും ഇത്താ🥰

  • @Fidha270
    @Fidha270 18 часов назад +1

    Sneham camera off aakiyal ariyaaaa😅😅😅😅

    • @RoseGarden-t2y
      @RoseGarden-t2y 10 часов назад

      അപ്പൊ നല്ല തല്ലു കിട്ടും ചെക്കന് ഈ വല്യമ്മച്ചിയിൽ നിന്നും 🤣🤣

    • @priyawarrier3160
      @priyawarrier3160 31 минуту назад

      @@RoseGarden-t2y അതന്നെ 😂😂

  • @Hanuman_kind_topic
    @Hanuman_kind_topic Час назад

    Enikk 34 age und... ഇതുപോലെ കൂടെ കൂടാൻ തയ്യാറുള്ള ഇത്തമാർ ഉണ്ടോ??? ശരീരത്തിന് വേണ്ടി ആണെന്ന് വിചാരിക്കേണ്ട. സ്നേഹത്തിനു വേണ്ടി...

    • @priyawarrier3160
      @priyawarrier3160 35 минут назад

      @@Hanuman_kind_topic ഈ താത്തയോട് പോയി ചോദിക്ക്

  • @azimuuazim8865
    @azimuuazim8865 День назад +4

    Kilavik rest vendi varum

  • @SidheeqFathima
    @SidheeqFathima 14 часов назад

    ആരോഗ്യതോടു കൂടി ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ നമ്മൾക്ക് പ്രാർത്ഥിക്കാം ബാക്കി ഒക്കെ പിന്നെ അല്ലെ ഇപ്പോൾ നമ്മൾക്ക് അതിനായി പ്രാർത്ഥിക്കാം 🥰❤❤

    • @priyawarrier3160
      @priyawarrier3160 33 минуты назад

      @@SidheeqFathima നിനക്ക് വേറെ പണി ഇല്ലെങ്കിൽ നീ പ്രാർഥിച്ചോ

  • @miniatureworldbynehala8248
    @miniatureworldbynehala8248 День назад +1

  • @SajithaSaji-q3v
    @SajithaSaji-q3v День назад

    Aameen

  • @sr2369
    @sr2369 День назад

    Shefi nee nallonm onn thadik nna age thonikm 😂thantha vibe k ponnollu😂

  • @BanuShahar-f9g
    @BanuShahar-f9g 12 часов назад

    Dua cheyam

  • @nisamnousheena2413
    @nisamnousheena2413 19 часов назад

    Ivare oru paad ishtamairunnu ingane public akandenu nanaked ovaraki vayasaidalle

  • @shaimashymishaimashymi6994
    @shaimashymishaimashymi6994 День назад +4

    Alhamthuliia

  • @nabinnabin8077
    @nabinnabin8077 День назад

    Alhamdulillah ❤

  • @dream-vp3be
    @dream-vp3be День назад +2

    ആദ്യത്തെ വിവാഹം എത്ര കുട്ടികൾ ഉണ്ട് ❗️❗️❗️ആദ്യ ഭർത്താവ് എവിടെ 🤔🤔

  • @jeseenasudhi4014
    @jeseenasudhi4014 День назад

    Tea and coffee kudikkathevirikku 3 month

  • @haseehaseena8863
    @haseehaseena8863 День назад +1

    Ayshu ayapol pregnancy card vangiyalle noikye athu aadhyathe aayath kond paraya.athepole alle ipozhum nokiye apo areele pregnent aanenn.pinne aadhyayit aayapole oru bejar😂

  • @KesiyaSubin
    @KesiyaSubin 16 часов назад

    Mole nokku pavam😢😢😢

  • @jayasrip591
    @jayasrip591 День назад +1

    Congratulations 👏👏❤❤, Love you 💗

  • @Asku884
    @Asku884 12 часов назад

    Nhan miniyann paranhin …. Shefikk 1 weak aayi 1 month aayi enn paranhitt video varum enn … pregnant aayad naattukar motham arinhitt enth kaaryam 😅😅

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 22 часа назад

    Oru കുഞ്ജ് പോലും ഇല്ലാതെ പ്രയാസപ്പെടുന്ന ആളുകൾ ഒരുപാട് ഉണ്ട് അവരൊക്കെ ഈ ലയിവിൽ വന്ന് നിങ്ങൾ പറയുന്നത് പോലെ പറയുകയല്ല

  • @asanasan6271
    @asanasan6271 19 часов назад

    Ubasin workonnumille😅😅

  • @ahammedshareef6584
    @ahammedshareef6584 18 часов назад

    എല്ലാ കാര്യവും ഇങ്ങനെ തുറന്നു പറഞ്ഞു ലൈക്കും കമൻ്റും കൂട്ടേണ്ട ആവശ്യമില്ല