മുജാഹിദ് സംഘടനയോ ഒന്നടങ്കം വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു അറിവില്ലായിരുന്നു എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് ഇവരുടെ പ്രസംഗവും കൂടി കേട്ട് തുടങ്ങിയതിനുശേഷം ആണ് പരമകാരുണ്യവാനായ റബ്ബ് ഇനിയും ഒരുപാട് പേരെ നന്മയിലേക്ക് കൊണ്ടുവരാൻ ഇവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ഈ കാലഘട്ടത്തിന് സങ്കികൾക്കു ആവശ്യമാണ് ഇയാളുടെ വാക്കുകളാണ് സങ്കികൾ ചാനൽ ചർച്ചയിൽ ഉപയോഗിച്ക്കുന്നത് ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന് പറഞ്ഞു മുസ്ലിങ്ങൾക്കെതിരെ തിരിയാൻ സങ്കികൾക്കു അവസരം കൊടുത്ത വിവരദോഷി
@@mkd121j8❤kk n900😅😅❤Welcome to Gboard clipboard, any text you copy will be saved here.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.😅❤😮😅
🤲 അല്ലാഹുവേ മറ്റൊന്നിലും പെടുത്താതെ, മുജകളിൽ , പെടുത്താതെ എന്നെ രക്ഷിച്ച്, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൌഹീദ് അനുസരിച്ച് , മുന്നോട്ട് പോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്‌ലു സുന്നത്ത് വൽ ജമാഅത്തിന്റെ നേരായ പാന്തവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
🤲 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅതിന്റെ , നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲 🤲അല്ലാഹുവേ മരിക്കും വരെ അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ , *സമസ്തയിലായി* പ്രവർത്തിച്ച് ജീവിച്ച് ഈമാനോടുകൂടി മരിക്കുവാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ നിന്റെ ഹബീബിനോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പം ജീവിക്കാനുള്ള മഹത്തായ ഭാഗ്യത്തിനെ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲
@@klkutty6354 എല്ലാർക്കും അങ്ങനെ ഹിദായത് കിട്ടണം എന്നില്ല അതു ഭാഗ്യം ലഭിച്ചവർക്ക് മാത്രം, പണ്ഡിതൻമാർ പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങിയാൽ തൗഹീദ് ൽ എത്തില്ല, ദീൻ ശരിക്കും പഠിച്ചു സ്വന്തം ബുദ്ധി കൊണ്ടു ചിന്തിക്കുക, അന്ത്യ നാളിൽ നിങ്ങൾ റബ്ബിനോട് പറയും ഞങ്ങളെ ഇവരാണ് പണ്ഡിതൻ മാർ വഴി തെറ്റിച്ചത് അവർക്ക് ഇരട്ടി ശിക്ഷ കൊടുക്കൂ, അപ്പൊ പണ്ഡിതൻ പറയും ആരുപറഞ്ഞു ഞമ്മളെ പിന്തുടരാൻ, മുമ്പിൽ നിന്ന് മാറിപ്പോകൂ എന്ന് നിങ്ങളോട് പറഞ്ഞു ഓടിക്കും ഇതു റസൂൽ പറഞ്ഞതാണ് അന്ത്യ നാളിൽ വരുന്നപണ്ഡിതൻമാരെ പറ്റി
@@sumeshandimukh8389 സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്കാനുള്ളതല്ല സഹോദര ദീൻ എന്നാണ് എന്റെ ഒരു ബോധ്യം 👌അതിനാൽ തന്നെ സ്വന്തം ബുദ്ധികൊണ്ട് ചിന്തിച്ചു വ്യാഖ്യാനിച്ച് പുതിയ പുതിയ ഫത്തവുകൾ കണ്ടെത്തി ഉണ്ടാക്കി എന്നിട്ട് അതാണ് ദീൻ എന്ന സ്വയം പ്രഖ്യാപിച്ചു മുന്നോട്ടു പോയി അവസാനം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് വീണ്ടും അതേ ബുദ്ധികൊണ്ട് തന്നെ ചിന്തിച്ച് നേരെ യുക്തിവാദം പോലെയുള്ള വഴി യിലേക്ക് പോകാൻ ഞാൻ താല്പര്യപ്പെടുന്നില്ല 👌 അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം മുൻകാല പണ്ഡിതന്മാരും ഷാഫി ഇമാമിനെ പോലെയുള്ള ഇമാമുമാരും അവരിൽ നിന്നെല്ലാം ദീൻ പഠിച്ച പണ്ഡിതന്മാർ എന്താണോ നമ്മെ പഠിപ്പിച്ചത് അതനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനും തന്നെയാണ്👌 അതുകൊണ്ടുതന്നെ മുൻകാല പണ്ഡിതന്മാരെയും ഇമാമുമാരെയും പിന്തുടർന്ന് പോരുന്ന പുണ്യ പ്രസ്ഥാനമാണ് എന്റെ സമസ്ത എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടു തന്നെയാണ് ഞാൻ സമസ്തയെ പിന്തുടരുന്നതും 👌 അതുകൊണ്ടുതന്നെ സമസ്തയെ മരണം വരെ പിന്തുടരാൻ തന്നെയാണ് എന്റെ ആഗ്രഹം 👌 കാരണം ഹക്കിന്റെ പന്താവായ സമസ്തയും സമസ്ത പണ്ഡിതന്മാരും ഉസ്താദുമാരും എന്നെയും മറ്റുള്ളവരെയും എല്ലാം പഠിപ്പിച്ചത് യഥാർത്ഥ ദീൻ തന്നെയാണ് എന്നാണ് ഞാൻ 100% വും ഉറച്ചു വിശ്വസിക്കുന്നത്👌 അതുകൊണ്ട് താങ്കൾ പറഞ്ഞ എന്റെ മുമ്പിൽ നിന്ന് പോ എന്ന് പറയുന്ന പണ്ഡിതന്മാരിൽ സമസ്ത പണ്ഡിതന്മാർ ഉണ്ടാവില്ല എന്നുള്ളത് എനിക്ക് 100% ഉറപ്പാണ്👌 അതുകൊണ്ട് ഹക്കിന്റെ വഴിയിൽ മുന്നോട്ടുപോകുന്ന ഉഹറവിയായ സമസ്ത പണ്ഡിതന്മാരെ പിന്തുടർന്ന് ജീവിക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്*👌 ഇൻഷാ അള്ളാ നാളെ സ്വർഗ്ഗത്തിൽ അവരോടൊപ്പം മുത്ത് ഹബീബിനോടൊപ്പം ജീവിക്കാൻ തന്നെയാണ് എന്റെ ആഗ്രഹവും അല്ലാഹു സാധിച്ചു തരുമാറാകട്ടെ🤲 ആമീൻ 🤲🤲
സംസ്കാരം തൊട്ടു തീണ്ടാത്ത, പൊട്ടത്തരത്തിന് കയ്യും കാലും വെച്ച സാധു നിന്റെ അക്രമത്തിൽ നിന്ന് മനുഷ്യത്വത്തെ സർവ്വശക്തൻ രക്ഷിക്കട്ടെ آمين برحمتك ياأرحم الراحمين
ഇത്രയും ആർജ്ജവത്തോടെ തന്റെടത്തോടെയും സത്യം വിളിച്ചു പറയാൻ ഇന്ന് കേരളത്തിൽ മുജാഹിദ് ബാലുശ്ശേരിയെ പോലെ വേറൊരാളില്ല സർവ്വശക്തൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
മക്കയിലെ മുശ് രിഖുകള്‍ മുഹമ്മദ് നബിയെ നബിയായി അഗീകരിക്കാന്‍ തയ്യാറായില്ലാ ... കാരണം അവര്‍ മരിച്ച് പോയവരാേട് സഹായം തേടുന്നവരായിരുന്നു .. മുഹമ്മദ് നബിയെ നബിയായി അഗീകരിക്കാന്‍ തയ്യാറായാല്‍ പിന്നെ മരിച്ച് പോയവരോട് സഹായം തേടാന്‍ പാടില്ലാ എന്ന് മക്കയിലെ മുഷ് രിഖുകള്‍ക്ക് പോലും അറിയാമായിരുന്നു അത് കൊണ്ടാണ് മക്കയിലെ പല മുശ്രിഖുകള്‍ മുഹമ്മദ് നബി പഠിച്ച ആദശത്തിലേക്ക് വരാഞ്ഞത്
ഏതെക്കെയാണ് മരിച്ചു പോയവരുടെ വിഗ്രഹങ്ങൾ ലാത ഇസ്ലമനാത്ത ഇവരുടെ വിഗ്രഹങ്ങൾ ദേവി രൂപത്തിലായിരുന്നു ഇവർ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന വിശ്വാസമായിരുന്നു ജാഹീലിയ്യാക്കാലത്ത് അതീനെ സംബനധിച്ചു കുർഹാനിൽ പരാമർസിച്ചു കാണാം ലാതഉസ്സമനാത്ത ഇവരു പേരു എടുത്ത് പറഞ്ഞു നീങ്ങൾക്ക് ആൺ മക്കളും അള്ളാഹു വീന്ന് പെൺമക്കളും എന്നു ഇത് സത്യമല്ല അവർക്ക് അങ്ങിനെ ഒരു സന്ദേസം നാം കൊടുത്തിട്ടുമില്ലഅവരുടെ ഊഹങ്ങൾ മാത്രമാണ് എന്നു ഇവരാണെ, നിങ്ങളുദേസിച്ച ഹാലിയാക്കൾ ഇതല്ലാതെ 700 ൽ പരം പ്രദിഷ്ടകൾ കഹ്ബാലയത്തിൽ ഉണ്ടായിരുന്നു ഓരൊ ഗോത്രങ്ങൾക്ക് ഓരൊ പ്രദിഷ്ട വദ്ധ് സുഹാഹ് നസ്റ് ഇവ നൂഹ് നബിയുടെ കാലത്ത് ആരാധനാ മൂർത്ഥികളായിരുന്നു പിൽകാലത്ത് അഞത കാലത്ത് അറബികളിൽച്ചിലരും അവയേ ആരാധിച്ചിരുന്നു എന്നുച്ചരിത്രത്തിൽ കാണാം. അവർക്കായി ബലികൾ നടത്തിയിരുന്നു വഴിപാട് കൾ നടത്തിയിരുന്നു . അവരുടെ വിശ്വാസത്തിലുള്ളആരാധ്യരുടെ വിഗ്രഹങ്ങൾ പ്രദഷ്ടിച്ചു ആരാധന നടത്തുന്നവരായിരുന്നു
റഹ്മാനായ തമ്പുരാനെ ഇത്തരം സലഫി ഇബിലീസുകളിൽ നിന്ന് നീ എനിക്കും നിന്റെ കുടുംബത്തിനും മോചനം നൽകിയതിൽ ഞാൻ നിന്നെ സ്തുതിക്കുന്നു അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അല്ലാഹു കാക്കട്ടെ നരകത്തിലേക്ക് മുഖം കുത്തി വീഴുമ്പോൾ നിങ്ങൾക്ക് താക്കീത് നൽകുവാൻ ആരും വന്നിരുന്നില്ലേ എന്ന മലക്കുകളുടെ ചോദ്യത്തിന് അതെ വന്നിരുന്നു ഞങ്ങളവരെ കളവാക്കുകയും നിങ്ങൾ വലിയ വഴികേടിൽ തന്നെയാണെന്ന് ഞങ്ങളവരോട് പറയുകയും ചെയ്തു അവർ പിന്നീട് വിലപിച്ചു കൊണ്ടിരിക്കും അന്നത് കേൾക്കുകയോ അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ നരകത്തീയിൽ അകപ്പെട്ടവരിൽ പെടുമായിരുന്നില്ല അങ്ങനെ അവർ കുറ്റം ഏറ്റുപറയും നരകത്തിന്റെ ആളുകൾക്ക് ശാപം നമ്മൾ മയ്യിത്ത് ഖബറിൽ വെക്കുമ്പോൾ ഇപ്പോൾ ഓതാൻ തുടങ്ങിയ സൂറത്തുൽ മുൽക്കി (തബാറക്ക ) ലെ 9 - 10 -11 ആയതുകളുടെ അർത്ഥമാണിത് സമയം കിട്ടുമെങ്കിൽ മുൽക്ക് സൂറത്തിന്റെ അർത്ഥം പൂർണമായൊന്ന് വായിച്ചു നോക്കാൻ പരിശ്രമിക്കുക എല്ലാ വിഭാഗത്തിനും ഇപ്പോൾ ഖുർആൻ പരിഭാഷയുണ്ട് എതെങ്കിലുമൊന്ന് വായിച്ച് നോക്കൂ കാര്യം മനസ്സിലാകും അതല്ല വിശദമായി പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ മുഹമ്മത് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുർആൻ വിവരണം വായിക്കുക അമാനി തഫ്സീർ എന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ഈ ആപ് ഡൗൺലോഡ് ചെയ്യാം നമ്മുടെ സൗകര്യം പോലെ വായിച്ച് മനസ്സിലാക്കാം പരിശ്രമിക്കുക അല്ലാഹു സഹായിക്കട്ടെ ഉപകാരപ്രദമായ അറിവ് അല്ലാഹു നമുക്ക് വർദ്ധിപ്പിച്ച് തരട്ടെ
Ente family ee samastha anaavharam cheythu kondirunna kuraaafikalaaayirunmu .....alhamdlilllah ...sathyam manasssilakkkan sadichu allllah mathi nabi charya mathi .....Deadbodipoooja nirthi
"ഞാൻ മുജാഹിദ് ആശയം പിന്തുടരുന്ന ആളാണ്, പക്ഷേ റസൂൽ (സല്ലല്ലാഹു അലൈഹിവ സല്ലം) തങ്ങളുടെ പേര് പറഞ്ഞാൽ, സലാത് ചൊല്ലാതെ ഇരുന്നില്ല. Nalla ബഹുമാനം വേണം, റസൂൽ/നബി (സല്ലല്ലാഹു അലൈഹിവ സല്ലം) എന്ന് പറയണം ആയിരുന്നു.. അത് 100 പ്രാവശ്യം ആയാലും സല്ലല്ലാഹു അലൈഹിവ സല്ലം എന്ന് പറഞ്ഞ് പറയണം.. ദയവായി.."
@@muhammedajmal9074... അത് ഓർക്കുന്നവനാണെല്ലോ നാവെടുത്താൽ മുസ്ലിയന്മാരെ പരിഹസിക്കുന്നതും, കുറ്റം പറയുന്നതും... നീ ആ മുജാഹിദിന്റെ ഇന്നുവരെയുള്ള speach കേൾക്കൂ.. സാധാരണക്കാരെ ചിരിപ്പിക്കാൻ, അവരെ ചാക്കിലിടാൻ എന്തു തോന്നിവാസവും ഈ വഴിപിഴച്ചവൻ കാട്ടിക്കൂട്ടും...നമുക്ക് മുമ്പ് അവനാണ് മരിക്കുന്നതെങ്കിൽ കാണാം അവന്റെ ആഖിബത്
ഹക്കിന്റെ പാന്താവായ സമസ്തയിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനെയാണ് സർവ്വസ്തുതിയും അൽഹംദുലില്ല 🤲 കാലങ്ങളായി സമുദായത്തെ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും പറഞ്ഞുകൊടുക്കുന്ന സമസ്ത പണ്ഡിതന്മാർക്കും ഉസ്താദുമാർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകണേ അള്ളാ🤲 ആമീൻ 🤲 നാളെ നിന്റെ സ്വർഗീയ ലോകത്ത് നബി തങ്ങളോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പം ജീവിക്കാനുള്ള മഹത്തായ ഭാഗ്യത്തിന് ഞങ്ങൾക്ക് നൽകണേ അള്ളാ 🤲 ആമീൻ 🤲🤲
@@rasheedrasheed8459 സുഹൃത്തേ സമസ്തക്ക് ഒന്നും തിരുത്താനില്ല👌 സമസ്ത അന്നും ഇന്നും എന്നും ഇനി കിയാമത്ത് നാൾ വരയ്ക്കും നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും തന്നെയാണ് പിന്തുടരുന്നതും സമുദായത്തിന് പറഞ്ഞു കൊടുക്കുന്നതും 👌 അതുകൊണ്ട് സമസ്തക്ക് ഒന്നും തിരുത്താൻ ഇല്ല ok 👌 അതുപോലെ സുന്നി പണ്ഡിതന്മാർക് ഖുതുബ യും അതുപോലെ ഖുർആനും ഹദീസും എല്ലാം തിരിയുന്നവരും അതിനെ സമുദായത്തെ പഠിപ്പിക്കുന്നവരും തന്നെയാണ് 👌 സുന്നി പള്ളികളിൽ ഓതുന്ന ഖുതുബ എല്ലാവർക്കും തിരിയാറുണ്ട് 👌 ഇത് തിരിയാത്തവർ ഉണ്ടെങ്കിൽ ഖുത്തുബ മലയാളത്തിൽ ഓതുന്നത് കേട്ട് ശീലിച്ചത് കൊണ്ടാവാം 👌 സ്ഥിരമായി ഖുതുബ അറബിയിൽ കേൾക്കുന്നവർക്ക് ഖുതുബയിൽ എന്താണ് പറയുന്നത് എന്നും ആ കുത്തുബ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും എളുപ്പത്തിൽ മനസ്സിലാവും 👌 അതുകൊണ്ടു തന്നെ മരണം വരെ സമസ്തയെ പിന്തുടരാനും മരണശേഷം നാളെ സ്വർഗീയ ലോകത്ത് സമസ്ത പണ്ഡിതന്മാരോടൊപ്പംവും നബി തങ്ങളോടപ്പവും ജീവിക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം 👌 അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ 🤲ആമീൻ🤲🤲
@@monajeeb5372 സമസ്തക്ക് ഇസ്ലാമും ആയിട്ടേ ബന്ധമുള്ളൂ സഹോദരാ 👌 കാരണം നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും മനസ്സിലാക്കി അതനുസരിച്ച് ജീവിച്ച് കാണിക്കുകയും 👌 സമുദായത്തെ അനുസരിച്ച് ജീവിക്കാൻ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന സ്വാതികരായ ഉഹ്റവിയായ പണ്ഡിതന്മാരാൽ പടുത്തുയർത്തപ്പെട്ട പുണ്യ പ്രസ്ഥാനമാണ് സമസ്ത👌 അതുകൊണ്ടുതന്നെ സമസ്തക്ക് ഇസ്ലാമുമായി മാത്രമേ ബന്ധമുള്ളൂ👌 മറ്റൊന്നുമായിട്ടും ബന്ധമില്ല ok 👌 🤲അല്ലാഹുവേ സമസ്ത പണ്ഡിതന്മാരോടൊപ്പവും നബി തങ്ങളോടൊപ്പവും നാളെ നിന്റെ സ്വർഗീയ ലോകത്ത് ജീവിക്കാനുള്ള തൗഫീഖ് നീ ഞങ്ങൾക്ക് നൽകണെ അല്ലാഹ് 🤲ആമീൻ 🤲🤲
ഖുർആൻ, സുന്നത്ത് അനുസരിച്ചു ഹൃദയത്തിന്റെ അന്തരാഴങ്ങളിൽ നിന്ന് നിർഗ്ഗളിക്കുന്ന മുത്ത് മണികൾ തന്നെ യാണ് ഈ വാക്കുകൾ. ഖുറാഫിക് ഇത് ദഹന കേട് ഉണ്ടാകും തീർച്ച.
അള്ളാ തന്ന തലച്ചോറ് നിന്നെപ്പോലുള്ള കഴുതകൾക്ക് മനസ്സിലായാൽ മതി നിങ്ങളെപ്പോലുള്ള കവിതകൾ പഠിച്ചാൽ മതി നിങ്ങൾ നേരെ സ്വർഗ്ഗത്തിലേക്ക് പോയാൽ മതി മറ്റുള്ളവരെ നിങ്ങൾ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകേണ്ട നിങ്ങളുടെ ഈ ഉടായി വർത്താനവും കൊണ്ട് നിങ്ങൾ ഒരാളെ സ്വർഗ്ഗത്തിൽ കയറ്റാൻ മെനക്കെടരുത് നിങ്ങൾ അങ്ങോട്ട് പോവുക മുജാഹിദ് ബാലുശ്ശേരിന്റെ പിന്നാലെ പോകുന്ന അങ്ങോട്ട് പോവുകയില്ല പിന്നാലെ പോയവർ അവരും നേരെ അവരുടെ കൂട്ടത്തിൽ അവരെ കൂടെ സ്വർഗത്തിലേക്ക് കടക്കുക ഞങ്ങളെ ആരും സ്വർഗ്ഗത്തിൽ കടത്താൻ നോക്കരുത് നിങ്ങളെപ്പോലുള്ള കാഫറീങ്ങളെയും ജൂതന്മാരെ വാർത്താനം കേട്ട് ഞങ്ങൾ ആരും നരകം സ്വർഗ്ഗത്തിൽ കയറണം എന്നുള്ള ഒരു ആഗ്രഹവുമില്ല താനും കാഫറും ആയിട്ട് എന്താണ് വ്യത്യാസം രണ്ടും ഒന്നുതന്നെ
ജാറം ഉള്ളതുകൊണ്ടാണ് ഈ കോം നന്നാവാത്തത് ജാറ ബിസിനസ്സിലൂടെയും ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്ത് കൈ കലാക്കിയ വാനോളം സമ്പത്ത് കുന്നു കൂടിയ സമസ്ത മത പുരോഹിത മുസ്ലിം വേഷധാരികൾ ഈ ദുനിയാവ് നല്ലപോലെ ആസ്വദിച്ച് ആഡംബര ജീവിതം നയിച്ചു കൊണ്ടിരിക്കുന്നു അല്ലാഹുവിനെ ഓർക്കാതെ ധിക്കരിച്ചു ജീവിച്ചു അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടാതെ പരലോകത്തിന് ഒരു പുല്ലുവില പോലുംകൽപ്പി ക്കാത്തവർ അല്ലാഹുവിൽ നന്ദി കെട്ട അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന ആരാധിക്കുന്ന അല്ലാഹുവിന് ഒരു ഗാഭീര്യവും കൊടുക്കാത്ത അല്ലാഹുവിനെ നിന്ദിച്ചവർ നല്ല പോലെ ഓർക്കുക മരണം ഏത് മിനിറ്റിലും ഏത് നിമിഷത്തിലും നിങ്ങളെ തേടി എത്തും പിന്നെ ഒരു തിരിച്ചു വരവില്ല നരകം ഉറപ്പാകും എല്ലാവരെയും നരകത്തെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ അല്ലാഹുവിന്റെ ശിക്ഷയോർത്ത് ഇനിയുള്ള ജീവിതം എങ്കിലും തൗഹീദിലേക്ക് മടങ്ങി നരകത്തിൽ നിന്ന് രക്ഷപ്പെട്ട സ്വർഗ്ഗാവകാശികൾ ആവാൻ വേണ്ടി നമ്മൾ പ്രയത്നിക്കുക നാമെല്ലാവരേയും അള്ളാഹു സ്വർഗ്ഗാവകാശികൾ ആക്കി മാറ്റി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
സി എം മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പഠിപ്പിക്കുന്ന വിശ്വാസത്തിലേക്ക് അല്ലേ😢 കഷ്ടം താങ്കൾ ഒരു തവണ പോലും വിശുദ്ധ ഖുർആൻ മലയാള അർത്ഥസഹിതം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി
@@truereligion..1458 No .1 സി എം മടവൂർ ആണ് ലോകം നിയന്ത്രിക്കു ന്നത് എന്ന് ആര് പറഞ്ഞു ...??? എങ്ങനെ പറഞ്ഞു ....??? മുജാഹിദ് നേതാവ് ആയിരുന്ന ഉമ്മർ മൗലവി യേ വിളിച്ച് പ്രാർത്ഥിക്കുന്ന കൊടി യ ശിർക്കൻ പരിപാടി ഒന്ന് നിർ ത്തിക്കൂടേ ....??? 😂👨🎓😂
@@truereligion..1458 No .2 ഖുറാൻ മലയാളഅർത്ഥമോ ...?? (പരിഭാ ഷയോ) അത് വായിച്ചാണ് മുജാ ഹിദുകൾ പിഴച്ചത് .....??? മുജാഹിദ് നേതാവ് ചേകനൂർ മൗലവിയും മല യാള ഖുറാൻ വായിച്ച് ഒടുവിലെ ന്തായി ...??? 😂👨🎓😂 ചായക്കാരൻ ബാലുശ്ശേരിയും മലയാള ഖുറാൻ വായിച്ച് വഴിതെറ്റി സുബ്ഹിൻ്റെ മുമ്പ് ഉള്ള ഖുനൂത്ത് വ്യഭിചാരത്തേ ക്കാൾ മഹാപാപം എന്ന് ഇയാൾ ത ള്ളിയില്ലേ ....❌?????❌
ഉസ്താദുമാർ കൊടുത്ത സക്കാത്ത് സംഭാവന അത് പരസ്യമാക്കി കൊടുക്കൽ അല്ല നിങ്ങൾ കൊടുത്തിട്ടുണ്ടോ എന്നത് വേറെ വിഷയം നാം ഒരു കാര്യം കൊടുക്കുന്നത് ഇടതുകൈ പോലും അറിയാൻ പാടില്ല😊
തലേകെട്ടു കെട്ടിയ മൊയ്‌ല്യക്കാൻ മാർ വണ്ടിയിൽ പോകുമ്പോൾ റോഡ് സൈഡിൽ നിൽക്കുന്ന ഒരാളോട് കേറുന്നോ എവിടുത്തെക്കാ എന്നൊരു ചോദ്യം ആരോടും ഒന്നു വണ്ടി നിർത്തി ചോദിക്കുന്നത് കണ്ടിട്ടില്ല ഞാനും ഇവരെ പറ്റി ചിന്തിക്കാറുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
😂😂തലപ്പാവ് ധരിക്കാത്ത വ ഹാബീ മൊല്ലാക്കമാർക്കാണ് അത്തരം നന്മകൾ അറിയാ ത്തത് ,നുണ പറയൽ മത്സരം നടത്തിയ മതം മുജാഹിദ് പ്ര സ്ഥാനം അല്ലേ .....😅😅😅 Shame Shame ....???
താങ്കൾ കണ്ടിട്ടില്ല എന്ന് വെച്ച് ഉസ്താദുമാർ അങ്ങനെ ചോദിക്കാറില്ല എന്നാണോ സഹോദരാ 👌 വല്ലാത്ത കണ്ടുപിടിത്തം തന്നെയാണല്ലോ 🙂ഏതായാലും ഞാൻ ഒരുപാട് ഉസ്താദുമാർ അങ്ങനെ ചോദിക്കുന്നത് കണ്ടിട്ടുണ്ട് 👌
അസ്സലാമു അലൈക്കും ഉസ്താദെ ഞാൻ ഒരു സംഘടനയിലും പ്രത്യേകിച്ച് ഇല്ലാത്ത ആളാണ് എനിക്കി നിങ്ങളുടെ പ്രസംഗം നല്ല ഇഷ്ട്ടവും ആണ് എന്നാലും ഞാൻ ചോദിക്കാണ് മരണപ്പെട്ടുപോയ സി എം നേയും എ പി നേയും ഇങ്ങനെയും പറഞ്ഞാൽ ഉസ്താദിന് ആരാ പൊരുത്തപ്പെട്ടു തരാ..... പടച്ചോനോട് ചെയ്യുന്ന തെറ്റ് നമ്മക്ക് തൗബ ചെയ്തു മടങ്ങാം പടപ്പിനോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ അതും മരണപ്പട്ടുപോയ ആളെക്കൊണ്ട് റബ്ബ് കാക്കട്ടെ 🤲🤲
മുസ്ലിം ഉമ്മത്തു ഖുർആൻ പഠിച്ചു നരകത്തിൽ നിന്ന് രക്ഷപെടുക, അള്ളാഹു ഈ ഉമ്മത്തിന് നൽകിയ വില മതിക്കാൻ കഴിയാത്ത അനുഗ്രഹം ആണ് ഖുർആൻ, അല്ലെങ്കിൽ നാം വഞ്ചിക്കപ്പെടും,
പകരയുടെയും അഹ്സനിയുടെയും പോലുള്ളവരുടെ വയള് കേട്ടിട്ട് അത് വിശ്വസിച്ചു ജീവിക്കുന്ന മാതാ പിതാക്കളുണ്ടെനിക്ക്... ഈ കള്ള കഥകളും കുറഫതും അങ്ങേയറ്റം എതിർക്കുന്ന എന്നെ അവർ ഏറ്റവും വെറുക്ക പെട്ട ഒരാളായിട്ടാണ് കാണുന്നത്... ഞാനിപ്പോ ഇസ്ലാമിന്ന് പുറത്ത് ആണ് ഇപ്പോൾ ജീവിക്കുന്നത് എന്നാണ് വീട്ടിൽ വന്നവരോടൊക്കെ പറയാ...ആത്മാർത്ഥ സ്നേഹം കൊണ്ട് അവരിലുള്ള വേദന വലുതാണ്.. പക്ഷെ നാളെ മരിച്ചാൽ അല്ലാഹുവിന്റെ നിയമ പ്രകാരം അവർ നരകത്തിലും ഞൻ സ്വർഗത്തിലും ആയിരിക്കും എന്റെ പ്രാർത്ഥന എന്തെന്നാൽ അഹ്സനി പകര കാന്തപുരം ഇവരുടെ ഒക്കെ മക്കളിൽ ഹിദായത്തു കൊടുത്ത് ആൾക്കാരുടെ മുൻപിൽ നാട്ടുകാരുടെ വഴി തെറ്റിക്കുമ്പോൾ സ്വന്തം മകനെ കാണിച്ചു കൊടുത്തു ദുനിയാവിൽ സങ്കടപ്പെട്ടു ജീവിച്ചു മക്കളെ സ്വർഗത്തിൽ കാണുന്ന അവസ്ഥയിൽ എത്തിക്കണേ എന്നാണ് പ്രാർത്ഥന 🥲
, എവിടെയാണ് ബാലുശ്ശേരിയിലെ കാന്തപുരം എവിടുന്നാ കാന്തപുരം ഞാനും അവിടെ ഉള്ള ആൾ തന്നെയാണ് ഞാൻ ഈ നാട്ടുകാരനായ നീ പറന്നു വരേണ്ടിവരും പറയുന്ന ഒരു ഉളുപ്പ് വേണം ബാലുശ്ശേരി കാന്തപുരം
സൂറ ആഹ്സാബ് 56ൽ അള്ളാഹു പറയുന്നു. ഞാനും എന്റെ മലക്കുകളും നബിയുടെ (സ )മേൽ കാരുണ്ണിo ചെയ്യുന്നു (മനുഷ്യ നോട്)പറയുന്നു നിങ്ങളുംനബിയുടെ(സ )മേൽ(അള്ളാഹു വിന്റെ )കാരുണ്ണിo ഉം ശാന്തിയും ഉണ്ടാവാൻ പ്രാർത്ഥിക്കുക. സുന്നികൾ സ്വലാ ത്തുചൊല്ലുന്നതിന് തെളിവ് ഇതാണ്
ലോകത്തുള്ള മനുഷ്യർക്കെല്ലാം വളരെ പെട്ടന്ന് മനസിലാക്കാനായി ഇറക്കിയ ഒരു ഗ്രന്ഥം പലർക്കും പല രൂപത്തിലാണ് മനസിലാകുന്നത് എന്ന് പറയുന്നത് ശരിയാണ് എന്ന് ഗ്രഹിക്കാം ,
ഞാൻ കേരളത്തിൽ പല ഭാഗത്തും സഞ്ചാരിചാ ഒരാളാണ്...100,200...500 etc കൊല്ലം പഴക്കം ഉള്ള സുന്നി പള്ളി കണ്ടിട്ടുണ്ട് but മുജഹിദ് പള്ളിക്കൽ ഞാൻ കണ്ടിട്ടില്ല... അപ്പോ തന്നെ മനസ്സിൽ ആക്കാം ഇന്നലെ ആരോ ഉറക്കത്തിൽ നിന്ന് നീച്ചപ്പോ ഉണ്ടാക്കിയതാണ്
ഇസ്‌ലാം സാത്താൻ്റെ മതം...അതിനു തെളിവ് ഖുർആനും ഹദീസുകളും.താൻ ജീവിക്കുന്ന രാജ്യം അല്ലാഹുവിലേക്ക് ആകുന്നത് വരെ ജിഹാദ് ജിഹാദ് ചെയ്യണം എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു ഖുർആൻ. അതായത് യദാർത്ഥ മുസ്ലീം ആകണമെങ്കിൽ ഈ ആഹ്വാനം ഉൾക്കൊണ്ട് തീവ്രവാദി ആയെ പറ്റൂ എന്നർത്ഥം.ഇസ്‌ലാം നിയമങ്ങൾ പാലിക്കത്തവൻ മുസ്ലീം അല്ലല്ലോ...കൂടാതെ സ്വന്തം വിശ്വാസികൾക്ക് സ്വർഗവും അമുസ്ലീമുകൾക്ക് നരകവും എന്ന് എന്നുള്ള വാക്യം മറ്റു മത വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. അടിമത്വം, അടിമ ഭോഗം ഇവയൊക്കെ ഹലാൽ ആണെന്ന് പറയുന്നത് വഴി നിന്ദ്യവും പ്രാകൃതവുമായ ഗോത്രിയ മൂല്യങ്ങളാണ് വിശ്വസികളിൽ അടിച്ചേൽപ്പിച്ചു അവരെ ആധുനിക സമൂഹത്തിന് ചേരാത്ത പ്രാകൃത ജന്മങ്ങളാക്കി മാറ്റുന്നത്. സോഷ്യൽ മീഡിയ ഉഷാർ ആയതോടെ ഖുർആനും ആയത്തുകളും പണ്ഡിതരുടെ താർജുമകളുമൊക്കെ അന്യ മതസ്ഥരിലുമെത്തി. മതം വിട്ടവരെ കൊല്ലണം എന്ന വിരട്ടലോക്കെ ഇപ്പൊ ഏശാതായി. ചുരുക്കത്തിൽ ലോക വ്യാപകമായി മുസ്ലീങ്ങൾ പാർശ്വവർക്കരിക്കപ്പെടുകയും ഈ മതം ഉന്മൂലനം ചെയ്യപ്പെടണമെന്ന വികാരം വളരെ ശക്തമാവുകയും ചെയ്തു. മുസ്ലീങ്ങളുടെ ശത്രു ഖുർആൻ തന്നെയെന്നു സാക്ഷ്യപ്പെടുത്തുന്നു അതിലെ മാനവിക വിരുദ്ധമായ വചനങ്ങൾ. ഖുർആനിൽ ഈ വചനങ്ങൾ അബദ്ധത്തിൽ കടന്നു കൂടിയതാണെന്നു സമ്മതിച്ചാൽ മാത്രമേ നിങ്ങൾക്കിനി രക്ഷയുള്ളൂ എന്ന് മനസ്സിലാക്കുക
പച്ചക്കള്ളം തട്ടി വിടുന്ന ഈ പാതിരിയുടെ വാക്കുകൾ ബുദ്ധിശൂന്യർക്കിടയിൽ വലിയ സ്വീകാര്യമാണ്. വായ തുറന്നാൽ വൃത്തികേട് മാത്രം പറയുന്ന ബാലു സ്വഹാബത്തിനെയും മുത്ത്നബിയെയും പറയുമ്പോൾ യാതൊരു യാതൊരു മര്യാദയും പാലിക്കാറില്ല.
ഞാൻ തൗഹീദിൽ അടിയുറച്ച് നിലകൊള്ളുന്നവനും പൗരോഹിത്യത്തിൻ്റെ ശിർക്ക് പ്രമോഷനെ എതിർക്കുന്നവനുമാണ്. പക്ഷെ, താങ്കളുടെ ശൈലി ഇസ്ലാമിൻ്റെ അതിർവരമ്പുകളെ പലയിടത്തും ഭേദിക്കുന്നുവെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടുള്ള ദഅവത്ത് ഇത്തിരിയാളുകളെ ആകർഷിച്ചേക്കാമെന്നല്ലാതെ ഇതര സമുദായക്കാരടക്കം അനേകം പേരിൽ ഇസ്ലാമിനെക്കുറിച്ചുള്ള മതിപ്പ് കുറയാനിടയാക്കുന്നതാണ്
മുജാഹിദ് സംഘടനയോ ഒന്നടങ്കം വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു അറിവില്ലായിരുന്നു എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് ഇവരുടെ പ്രസംഗവും കൂടി കേട്ട് തുടങ്ങിയതിനുശേഷം ആണ് പരമകാരുണ്യവാനായ റബ്ബ് ഇനിയും ഒരുപാട് പേരെ നന്മയിലേക്ക് കൊണ്ടുവരാൻ ഇവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
പരസ്പരം ശിർക്ക് ആരോപിച്ചു നടക്കാൻ വഹാബി ആകണം
നീ പിഴച്ചു പഴയ
ആമീന്‍
അമ്പലത്തിന് സംഭാവന ചെയ്യുന്നത് വേശ്യാലയത്തിന് എന്നപോലെ --- എന്തൊരു നന്മ !
മുജാഹിദ് ബാലുശ്ശേരി ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.അലാഹു ദീർഘായുസ്സ് നൽകട്ടെ
ഈ കാലഘട്ടത്തിന് സങ്കികൾക്കു ആവശ്യമാണ് ഇയാളുടെ വാക്കുകളാണ് സങ്കികൾ ചാനൽ ചർച്ചയിൽ ഉപയോഗിച്ക്കുന്നത് ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന് പറഞ്ഞു മുസ്ലിങ്ങൾക്കെതിരെ തിരിയാൻ സങ്കികൾക്കു അവസരം കൊടുത്ത വിവരദോഷി
Aameen.
അതെ...എങ്ങനെ ഒരാൾ മുജാഹിദ്ന്റെ വിഡ്ഢിത്തത്തിൽ വീണ്പോവരുത് ന്ന് മനസിലാവാൻ ഈ പൊട്ടൻ തന്നെ വേണം 😂
ജാഹിലുകളെ സൃഷ്ടിക്കാൻ നല്ല പങ്ക് വഹിച്ച യാൾ
Enthin😂
അല്ലാഹുവേ ഞങ്ങളെ നീ നേർമാർഗത്തിൽ ആക്കണേ ആമീൻ
Aameen 🤲
എന്റെ ജീവിതത്തിൽ നല്ല മാറ്റത്തിന് കാരണമായി ഈ പ്രസംഗം അൽഹംദുലില്ലാഹ് 🤲ഉസ്താദിന് സർവ ശക്തൻ ദീർഗായുസ് നൽകട്ടെ
Anagne neeyum oru kaafir aaye alle 😂😂
امين امين امين يا رب العالمين 🤲🤲🤲
ആമീൻ
Ennettu nee evidaym illalo
@@mkd121j8❤kk n900😅😅❤Welcome to Gboard clipboard, any text you copy will be saved here.Touch and hold a clip to pin it. Unpinned clips will be deleted after 1 hour.😅❤😮😅
മുജാഹിദ് ബാലുശ്ശേരി നല്ല പണ്ഡിതൻ എന്നെയും കുടുംബത്തെയും സമസ്തയിൽ നിന്നും രക്ഷപെടാൻ കാരണം ഉസ്താദിൻ്റെ പ്രസംഗം ആണ്.
സമസ്ത എന്ന പിഴച്ച പ്രസ്ഥാനത്തിൽ നിന്ന് രക്ഷപെടുത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
സുമ്മ അൽഹംദുലില്ലാഹ്
ആമീൻ
ആമീൻ
ഹംഫറിന്റെ കൂർമ ബുദ്ധിയിൽ പിറന്ന വഹാബീ സത്തിൽ പെടാതെ കാത്ത റബ്ബിന് സ്തുതി
@@hussainkundilhussainkundil9733 വയ്ക്കാതെ അറിഞ്ഞു കൊള്ളും
🤲 അല്ലാഹുവേ മറ്റൊന്നിലും പെടുത്താതെ, മുജകളിൽ , പെടുത്താതെ എന്നെ രക്ഷിച്ച്, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൌഹീദ് അനുസരിച്ച് , മുന്നോട്ട് പോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്‌ലു സുന്നത്ത് വൽ ജമാഅത്തിന്റെ നേരായ പാന്തവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
Masha allah സത്യവും അസത്യവും വേർതിരിച്ചു പറഞ്ഞു തന്ന മുജാഹിദ് ബാലുശ്ശേരി❤
സമസ്തയിൽ നിന്ന് മോചനം നൽകിയ രക്ഷിതാവിനെ വാനോളം പുകഴ്ത്തുന്നു അൽഹംദുലില്ലാഹ് ❤
ഏറ്റവും ദുഷിച്ച ചിന്താഗതിക്കാരായവ ഹാബി സ ത്തിൽ അകപ്പെട്ടു പോകാത്തതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു
🤲 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅതിന്റെ , നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
🤲അല്ലാഹുവേ മരിക്കും വരെ അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ , *സമസ്തയിലായി* പ്രവർത്തിച്ച് ജീവിച്ച് ഈമാനോടുകൂടി മരിക്കുവാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ നിന്റെ ഹബീബിനോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പം ജീവിക്കാനുള്ള മഹത്തായ ഭാഗ്യത്തിനെ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲
@@klkutty6354 എല്ലാർക്കും അങ്ങനെ ഹിദായത് കിട്ടണം എന്നില്ല അതു ഭാഗ്യം ലഭിച്ചവർക്ക് മാത്രം, പണ്ഡിതൻമാർ പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങിയാൽ തൗഹീദ് ൽ എത്തില്ല, ദീൻ ശരിക്കും പഠിച്ചു സ്വന്തം ബുദ്ധി കൊണ്ടു ചിന്തിക്കുക, അന്ത്യ നാളിൽ നിങ്ങൾ റബ്ബിനോട് പറയും ഞങ്ങളെ ഇവരാണ് പണ്ഡിതൻ മാർ വഴി തെറ്റിച്ചത് അവർക്ക് ഇരട്ടി ശിക്ഷ കൊടുക്കൂ, അപ്പൊ പണ്ഡിതൻ പറയും ആരുപറഞ്ഞു ഞമ്മളെ പിന്തുടരാൻ, മുമ്പിൽ നിന്ന് മാറിപ്പോകൂ എന്ന് നിങ്ങളോട് പറഞ്ഞു ഓടിക്കും ഇതു റസൂൽ പറഞ്ഞതാണ് അന്ത്യ നാളിൽ വരുന്നപണ്ഡിതൻമാരെ പറ്റി
@@sumeshandimukh8389 സ്വന്തം ബുദ്ധി കൊണ്ട് ചിന്തിച്ചപ്പോൾ വഹാബിസം എട്ടായി പൊട്ടിയത് - ഓരോരുത്തരും മറ്റുള്ളവരെ കാഫിറാക്കുന്നു
@@sumeshandimukh8389 സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്കാനുള്ളതല്ല സഹോദര ദീൻ എന്നാണ് എന്റെ ഒരു ബോധ്യം 👌അതിനാൽ തന്നെ സ്വന്തം ബുദ്ധികൊണ്ട് ചിന്തിച്ചു വ്യാഖ്യാനിച്ച് പുതിയ പുതിയ ഫത്തവുകൾ കണ്ടെത്തി ഉണ്ടാക്കി എന്നിട്ട് അതാണ് ദീൻ എന്ന സ്വയം പ്രഖ്യാപിച്ചു മുന്നോട്ടു പോയി അവസാനം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് വീണ്ടും അതേ ബുദ്ധികൊണ്ട് തന്നെ ചിന്തിച്ച് നേരെ യുക്തിവാദം പോലെയുള്ള വഴി യിലേക്ക് പോകാൻ ഞാൻ താല്പര്യപ്പെടുന്നില്ല 👌
അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം മുൻകാല പണ്ഡിതന്മാരും ഷാഫി ഇമാമിനെ പോലെയുള്ള ഇമാമുമാരും അവരിൽ നിന്നെല്ലാം ദീൻ പഠിച്ച പണ്ഡിതന്മാർ എന്താണോ നമ്മെ പഠിപ്പിച്ചത് അതനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനും തന്നെയാണ്👌
അതുകൊണ്ടുതന്നെ മുൻകാല പണ്ഡിതന്മാരെയും ഇമാമുമാരെയും പിന്തുടർന്ന് പോരുന്ന പുണ്യ പ്രസ്ഥാനമാണ് എന്റെ സമസ്ത എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടു തന്നെയാണ് ഞാൻ സമസ്തയെ പിന്തുടരുന്നതും 👌
അതുകൊണ്ടുതന്നെ സമസ്തയെ മരണം വരെ പിന്തുടരാൻ തന്നെയാണ് എന്റെ ആഗ്രഹം 👌
കാരണം ഹക്കിന്റെ പന്താവായ സമസ്തയും സമസ്ത പണ്ഡിതന്മാരും ഉസ്താദുമാരും എന്നെയും മറ്റുള്ളവരെയും എല്ലാം പഠിപ്പിച്ചത് യഥാർത്ഥ ദീൻ തന്നെയാണ് എന്നാണ് ഞാൻ 100% വും ഉറച്ചു വിശ്വസിക്കുന്നത്👌 അതുകൊണ്ട് താങ്കൾ പറഞ്ഞ എന്റെ മുമ്പിൽ നിന്ന് പോ എന്ന് പറയുന്ന പണ്ഡിതന്മാരിൽ സമസ്ത പണ്ഡിതന്മാർ ഉണ്ടാവില്ല എന്നുള്ളത് എനിക്ക് 100% ഉറപ്പാണ്👌
അതുകൊണ്ട് ഹക്കിന്റെ വഴിയിൽ മുന്നോട്ടുപോകുന്ന ഉഹറവിയായ സമസ്ത പണ്ഡിതന്മാരെ പിന്തുടർന്ന് ജീവിക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്*👌 ഇൻഷാ അള്ളാ നാളെ സ്വർഗ്ഗത്തിൽ അവരോടൊപ്പം മുത്ത് ഹബീബിനോടൊപ്പം ജീവിക്കാൻ തന്നെയാണ് എന്റെ ആഗ്രഹവും അല്ലാഹു സാധിച്ചു തരുമാറാകട്ടെ🤲 ആമീൻ 🤲🤲
അൽഹംദുലില്ലാഹ്.... ഈ ബാലു ന്റെ കൂട്ടത്തിൽ പെടാതെ കാക്കണേ റബ്ബേ
ബല്ലാത്ത ഒരു കാര്യമാണ് ചങ്ങായി അന്റെ കാര്യം എനിക്ക് തോന്നി 😅. വളരെ നല്ല അവതരണം. അള്ളാഹു സ്വീകരിക്കട്ടെ,നിങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲
ആമീൻ
Aameeen
Aameen
സംസ്കാരം തൊട്ടു തീണ്ടാത്ത, പൊട്ടത്തരത്തിന് കയ്യും കാലും വെച്ച സാധു
നിന്റെ അക്രമത്തിൽ നിന്ന് മനുഷ്യത്വത്തെ സർവ്വശക്തൻ രക്ഷിക്കട്ടെ
آمين برحمتك ياأرحم الراحمين
ആമീൻ ആമീൻ 🤲🤲
Aameen
സത്യം ഓരോ സമസ്തക്കാരനും അവരുടെ ഉസ്താദ്മാരോട് ചോദിക്കേണ്ട ചോദ്യമാണ് സഹോദരൻ ഈ പറഞ്ഞത് 👌.
ബുദ്ധിയുള്ളവർക് ചിന്തിച് നേരായമാർഗത്തിലേക് വരാൻ പറ്റുന്ന പ്രസംഗം 👌👌👌👍
😂 vivarmillatah moulavii
എന്ന് ഒരു മദ്രസ പൊട്ടൻ
ബുദ്ധി ഉണ്ടായിരുന്നേൽ ഇസ്ലാമിൽ ഉണ്ടാവില്ല 😁
@@swabithsabi1907ee ngane aado Muslim aayath..per maatikko ..nanamillatha vargham.njn e islaminte karyangal paranj Christian kootukarod chothyam cheyarund..
അദ്ദേഹത്തിൽ മനുഷ്യ സഹജമായ പോരായ്മകൾ ഉണ്ടായേക്കാം എന്നാൽ അള്ളാഹുവിന്റെ വഹ്ധാനിയത് എത്ര മനോഹരമായി ആണ് അദ്ദേഹം പറയുന്നത്. തൗഹീദിന്റെ നിറ ശബ്ദം❤
ibilees ithilum nannaayi parayum manushyare vazhipizhapikkaan
അൽഹംദുലില്ലാഹ്
@@manojmanu12398ഇബ്‌ലീസിന് തിരിയുന്നതിനേക്കാൾ തിരിയുന്നത് ഇബ്‌ലീസിന്റെ അനുയായികൾക്കാണ്!
@@manojmanu12398എന്നു manoj manu
ഇങ്ങനെ യൊക്കെ. 🎉🎉🎉🎉 പറഞ്ഞാലേ. സമസ്തക്കാർ ക്ക്. മനസ്സിവാകുകയുള്ളു. 🎉🎉 അള്ളാഹു. അങ്ങേക്കും. കുടുംബത്തിന്നും. ഈ. അതിമഹത്തായ. ഇടപെടലിന്. പ്രതിഫലം. 🎉🎉🎉🎉 നൽകുമാറാകട്ടെ. 🎉🎉🎉 ആമീൻ 🎉🎉🎉
തൗഹീദിന്റെ വില മനസ്സിലാക്കി തന്ന മൊതലാണ് ബാലുശേരി ഉസ്താദ്... ആയുസ്സും ആരോഗ്യവും ഉസ്താദിനു നാഥൻ നൽകട്ടെ...
ഇത്രയും ആർജ്ജവത്തോടെ തന്റെടത്തോടെയും സത്യം വിളിച്ചു പറയാൻ ഇന്ന് കേരളത്തിൽ മുജാഹിദ് ബാലുശ്ശേരിയെ പോലെ വേറൊരാളില്ല സർവ്വശക്തൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ബാലുശ്ശേരി ഉസ്താത് തൗഹീദ് പറയ്യുബ്ബോൾ ശിയാ ചുണ്ണികൾക്ക് പിടിക്കില്ലാ
എവിടെ 😂
മൂവാറ്റുപുഴയിൽ എന്തുണ്ട് വിശേഷം ? യുക്തിവാദികൾ മുന്നേറുന്നുണ്ടോ?
@@rajojohn6350 അവർ മുന്നേറ്റത്തെ നമുക്ക് നഷ്ടം ഒന്നുമില്ലല്ലോ
@@muhammedashiqcm7688 ഇവിടെ
podaa chelaapi mujaahile.baalusseri ibilees morante oru thawheedh mattullavare parihasikkalaanodaa thawheedh mujaahilu konodharaa ....
സമസ്ത യുടെ കപട മുഖങ്ങൾ പൊളിച്ചു എഴുതിയ പ്രസംഗം, അടിപൊളി, ജീവിത്തിൽ കേൾക്കേണ്ട പ്രസംഗം
aa mukham kaanumpazhe ibilees moranennu manasilaakum ....
അത് parannath ശെരിയാണ് ഉണ്ടാക്കി പറയാൻ ബാലുശേരി ഉഷാറാ 👍
"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്...."3(190)
Surah No:3
Aal-i-Imraan
190 - 190
ചാവക്കാട്ഭാഗത്ത് ദർഗ്ഗ ഉള്ള പള്ളിയില മുതരിസ് ജാറം മൂടൽ നിർത്തി കുറ്റബിയ്യത് നിർത്തി നിഷ്പക്ഷമായി ചിന്ദിക്കാ ൻ തുടങ്ങി
ആള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ!
അധികം ചിന്തിപ്പിക്കണ്ട, യുക്തി വാദികൾ ആയിപ്പോകും
ഒരല്പം വെളിവുള്ള ആർക്കും സത്യം മനസ്സിലാകും അള്ളാഹു നമുക്കെല്ലാവർക്കും നേരായ മാർഗം കാണിച്ചു തരട്ടെ
Maasha Allah..
May almighty Allah bless you.. Aameen🤲🤲🤲
❤❤❤❤❤
മക്കയിലെ മുശ് രിഖുകള്‍ മുഹമ്മദ് നബിയെ നബിയായി അഗീകരിക്കാന്‍ തയ്യാറായില്ലാ ... കാരണം അവര്‍ മരിച്ച് പോയവരാേട് സഹായം തേടുന്നവരായിരുന്നു .. മുഹമ്മദ് നബിയെ നബിയായി അഗീകരിക്കാന്‍ തയ്യാറായാല്‍ പിന്നെ മരിച്ച് പോയവരോട് സഹായം തേടാന്‍ പാടില്ലാ എന്ന് മക്കയിലെ മുഷ് രിഖുകള്‍ക്ക് പോലും അറിയാമായിരുന്നു അത് കൊണ്ടാണ് മക്കയിലെ പല മുശ്രിഖുകള്‍ മുഹമ്മദ് നബി പഠിച്ച ആദശത്തിലേക്ക് വരാഞ്ഞത്
ഏതെക്കെയാണ് മരിച്ചു പോയവരുടെ വിഗ്രഹങ്ങൾ ലാത ഇസ്ലമനാത്ത ഇവരുടെ വിഗ്രഹങ്ങൾ ദേവി രൂപത്തിലായിരുന്നു ഇവർ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന വിശ്വാസമായിരുന്നു ജാഹീലിയ്യാക്കാലത്ത് അതീനെ സംബനധിച്ചു കുർഹാനിൽ പരാമർസിച്ചു കാണാം ലാതഉസ്സമനാത്ത ഇവരു പേരു എടുത്ത് പറഞ്ഞു നീങ്ങൾക്ക് ആൺ മക്കളും അള്ളാഹു വീന്ന് പെൺമക്കളും എന്നു ഇത് സത്യമല്ല അവർക്ക് അങ്ങിനെ ഒരു സന്ദേസം നാം കൊടുത്തിട്ടുമില്ലഅവരുടെ ഊഹങ്ങൾ മാത്രമാണ് എന്നു ഇവരാണെ, നിങ്ങളുദേസിച്ച ഹാലിയാക്കൾ ഇതല്ലാതെ 700 ൽ പരം പ്രദിഷ്ടകൾ കഹ്ബാലയത്തിൽ ഉണ്ടായിരുന്നു ഓരൊ ഗോത്രങ്ങൾക്ക് ഓരൊ പ്രദിഷ്ട വദ്ധ് സുഹാഹ് നസ്റ് ഇവ നൂഹ് നബിയുടെ കാലത്ത് ആരാധനാ മൂർത്ഥികളായിരുന്നു പിൽകാലത്ത് അഞത കാലത്ത് അറബികളിൽച്ചിലരും അവയേ ആരാധിച്ചിരുന്നു എന്നുച്ചരിത്രത്തിൽ കാണാം. അവർക്കായി ബലികൾ നടത്തിയിരുന്നു വഴിപാട് കൾ നടത്തിയിരുന്നു . അവരുടെ വിശ്വാസത്തിലുള്ളആരാധ്യരുടെ വിഗ്രഹങ്ങൾ പ്രദഷ്ടിച്ചു ആരാധന നടത്തുന്നവരായിരുന്നു
അവരെ ഒക്കെ കൊന്നു തള്ളി അല്ലേ മഹാൻ?
അല്ലാഹുവേ ഇന്നേക്ക് 10 വർഷമായി ഈ മുസ്‌ലിയ്ക്കന്മാരുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടിടട്ട്
Vahabisathilkudunghitt
@@AbdullaCholayil-xp4su മുസ്‌ലിയാക്കന്മാർ സുഖിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ 🙏🙏
നല്ല അറിവ് അല്ലഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ
🤪🤪🤪
الله ഹിദായത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ തരട്ടെ, ഇല്ലെങ്കിൽ നിന്റെ ശറ് റിൽ നിന്ന് മുസ്‌ലിം ലോകത്തെ الله കാത്ത്
രക്ഷിക്കട്ടെ
آمين برحمتك ياأرحم الراحمين
ഞാനും ഒരു സമസ്തക്കാരൻ തന്നെയാണ്... പക്ഷെ ഇദ്ദേഹം പറയുന്നത് 100% ശരിയാണ്
ഇവൻ നല്ല കഥകളിക്കാരനാണ് നല്ല മുജാഹില
ബാലുശ്ശേരി നിങ്ങൾക് അഭിവാദ്യങ്ങൾ 👍👍👍
അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ് നമ്മുടെ നാടിന്ശാപമാണ് ഈ സഖാഫത്തി സുന്നി
മുന്തിയ sadanam ആണ് ഈ വിവരമില്ല മുജാഹിദ്
Ó ik uhm@@SabeerathRasheed-ym1fc
Very inspiring
ചിന്തിക്കുന്നവർക്ക് ദ്രാഷ്ടന്തഎം ഉണ്ടെന്ന് ഖുർആൻ വെറുതെ പറഞ്ഞതല്ല 😢😢
പക്ഷെ ഹൃദയം കൊണ്ട് ചിന്തിക്കരുത്...
ബല്ല്യ തലച്ചോർ ആണ് എന്നിട്ടാണോ അമീബ പോലെ
പൊട്ടി ചിതറി വഹാബികൾ
ഇബ്‌ലീസ് എങ്ങനെ ശപിക്കപ്പെട്ടവനായി? അല്ലാഹു ആദരിച്ച ഒരു അടിമയെ ആദരിച്ചില്ല എന്ന ഒറ്റ കാരണത്താൽ ?
@@muhammedsalimmsl4322Allahu aadharicha vyektiye aadharikkaathedhukondalla.Allahuvinte kalpana anusarikkaathedh kondaan.anganeyaanengil Rasool(s)ndhukond parenju oru manushyen sujoodh cheyyaan enteRabb anuvaadham thanhirunhengil bhaaryayod bharthavin sujoodh cheyyaan njan kalpikkumaayirunhu enh.appol idhiloode ndh manassilaakkaan Patti?
റഹ്മാനായ തമ്പുരാനെ ഇത്തരം സലഫി ഇബിലീസുകളിൽ നിന്ന് നീ എനിക്കും നിന്റെ കുടുംബത്തിനും മോചനം നൽകിയതിൽ ഞാൻ നിന്നെ സ്തുതിക്കുന്നു അൽഹംദുലില്ല
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താത് ആണ്. അല്ലേ 🤣😂😂😂😂🤣
അല്ലാഹു കാക്കട്ടെ നരകത്തിലേക്ക് മുഖം കുത്തി വീഴുമ്പോൾ നിങ്ങൾക്ക് താക്കീത് നൽകുവാൻ ആരും വന്നിരുന്നില്ലേ എന്ന മലക്കുകളുടെ ചോദ്യത്തിന്
അതെ വന്നിരുന്നു ഞങ്ങളവരെ കളവാക്കുകയും നിങ്ങൾ വലിയ വഴികേടിൽ തന്നെയാണെന്ന് ഞങ്ങളവരോട് പറയുകയും ചെയ്തു
അവർ പിന്നീട് വിലപിച്ചു കൊണ്ടിരിക്കും അന്നത് കേൾക്കുകയോ അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ നരകത്തീയിൽ അകപ്പെട്ടവരിൽ പെടുമായിരുന്നില്ല
അങ്ങനെ അവർ കുറ്റം ഏറ്റുപറയും നരകത്തിന്റെ ആളുകൾക്ക് ശാപം
നമ്മൾ മയ്യിത്ത് ഖബറിൽ വെക്കുമ്പോൾ ഇപ്പോൾ ഓതാൻ തുടങ്ങിയ സൂറത്തുൽ മുൽക്കി (തബാറക്ക ) ലെ 9 - 10 -11 ആയതുകളുടെ അർത്ഥമാണിത് സമയം കിട്ടുമെങ്കിൽ മുൽക്ക് സൂറത്തിന്റെ അർത്ഥം പൂർണമായൊന്ന് വായിച്ചു നോക്കാൻ പരിശ്രമിക്കുക
എല്ലാ വിഭാഗത്തിനും ഇപ്പോൾ ഖുർആൻ പരിഭാഷയുണ്ട് എതെങ്കിലുമൊന്ന് വായിച്ച് നോക്കൂ കാര്യം മനസ്സിലാകും അതല്ല വിശദമായി പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ മുഹമ്മത് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുർആൻ വിവരണം വായിക്കുക
അമാനി തഫ്സീർ എന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ഈ ആപ് ഡൗൺലോഡ് ചെയ്യാം നമ്മുടെ സൗകര്യം പോലെ വായിച്ച് മനസ്സിലാക്കാം പരിശ്രമിക്കുക അല്ലാഹു സഹായിക്കട്ടെ ഉപകാരപ്രദമായ അറിവ് അല്ലാഹു നമുക്ക് വർദ്ധിപ്പിച്ച് തരട്ടെ
Ente family ee samastha anaavharam cheythu kondirunna kuraaafikalaaayirunmu .....alhamdlilllah ...sathyam manasssilakkkan sadichu allllah mathi nabi charya mathi .....Deadbodipoooja nirthi
وعليكم السلام ورحمة الله وبركاته
ماشاء الله
جزاك الله خيرا
"ഞാൻ മുജാഹിദ് ആശയം പിന്തുടരുന്ന ആളാണ്, പക്ഷേ റസൂൽ (സല്ലല്ലാഹു അലൈഹിവ സല്ലം) തങ്ങളുടെ പേര് പറഞ്ഞാൽ, സലാത് ചൊല്ലാതെ ഇരുന്നില്ല. Nalla ബഹുമാനം വേണം, റസൂൽ/നബി (സല്ലല്ലാഹു അലൈഹിവ സല്ലം) എന്ന് പറയണം ആയിരുന്നു.. അത് 100 പ്രാവശ്യം ആയാലും സല്ലല്ലാഹു അലൈഹിവ സല്ലം എന്ന് പറഞ്ഞ് പറയണം.. ദയവായി.."
Masha Allah
നാവിനെ സൂക്ഷിക്കുക പശ്ചതബിച്ച് സ്വർഗം നേടാം
ഈ ...... മുജാഹിദ് അവസാനം മരിക്കുന്ന അവസ്ഥ ഒന്ന് കാണാൻ ഭാഗ്യം കിട്ടിയെങ്കിൽ..... പണ്ടിതന്മാരെ ഈ നാവു കൊണ്ട് എത്ര കുറ്റം പറഞ്ഞു....?
@@cmaazeezeastperambracma1951 സ്വന്തം മരണം ഓർക്കുക അപ്പോൾ സത്യം മനസ്സിലാക്കാൻ സാധിക്കും
@@muhammedajmal9074... അത് ഓർക്കുന്നവനാണെല്ലോ നാവെടുത്താൽ മുസ്ലിയന്മാരെ പരിഹസിക്കുന്നതും, കുറ്റം പറയുന്നതും... നീ ആ മുജാഹിദിന്റെ ഇന്നുവരെയുള്ള speach കേൾക്കൂ.. സാധാരണക്കാരെ ചിരിപ്പിക്കാൻ, അവരെ ചാക്കിലിടാൻ എന്തു തോന്നിവാസവും ഈ വഴിപിഴച്ചവൻ കാട്ടിക്കൂട്ടും...നമുക്ക് മുമ്പ് അവനാണ് മരിക്കുന്നതെങ്കിൽ കാണാം അവന്റെ ആഖിബത്
@@muhammedajmal9074 നീ നിൻ്റെ മരണം ഓർക്കാറുണ്ടോ ? എന്നായിരുന്നു?
@@muhammedajmal9074😊😅
Barakallahu feek
ഹക്കിന്റെ പാന്താവായ സമസ്തയിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനെയാണ് സർവ്വസ്തുതിയും അൽഹംദുലില്ല 🤲 കാലങ്ങളായി സമുദായത്തെ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും പറഞ്ഞുകൊടുക്കുന്ന സമസ്ത പണ്ഡിതന്മാർക്കും ഉസ്താദുമാർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകണേ അള്ളാ🤲 ആമീൻ 🤲 നാളെ നിന്റെ സ്വർഗീയ ലോകത്ത് നബി തങ്ങളോടൊപ്പം സമസ്ത പണ്ഡിതന്മാരോടൊപ്പം ജീവിക്കാനുള്ള മഹത്തായ ഭാഗ്യത്തിന് ഞങ്ങൾക്ക് നൽകണേ അള്ളാ 🤲 ആമീൻ 🤲🤲
Suhrthe samasthayum orupaadu thiruthaan undd kaaryanghal njhaanum oru sunny aanu pakshe indiakk purath ulla sunny panddidharumaayi ( gulf rajyanghalil ) samsaarikkanum padikkanum saadhichu keralathile sunny panddithar kuthubha polum nadathaan ariyaathavar aanennum kuthubha enthennum kuthubha enthinu ennum valare kurachu usthaadhumarkk mathrame arivullu avarkk verudhe kur aan aayath verudhe odhi povaadhe krithyamaayi khuthuba jananghalkk manasilaavum vidham nadathanam ennum arivum nadathanam ennum undd pakshe avare vilakkunna kapada nedhruthuam ennu prasnam ennu avar thanne parayadhe parayumbbol aanu thiruthendda samayam orupaadu vaiki ennu manasilaavunnath iniyum jumuakk khuthubha nadathaadhe jumuakk varunnavare nammal kabalippichu kooda thettu thiruthunnadhu islaamiga viswasathinte baagam aanu allaatha paksham ee videoyo yile pole ulla baalu kapadanmaar arangu vaazhum
സമസ്ത ഒരു പുത്തൻ പ്രസ്താനമാണ് വെറും 1926 ൽ രൂപീകരിച്ച സംഗടനയാണ് ശിയാ സൂഫി ത്വരീഖത്ത് ആശയമാണ് ഇസ്ലാമുമായി എന്ത് ബന്ധം
@@rasheedrasheed8459 സുഹൃത്തേ സമസ്തക്ക് ഒന്നും തിരുത്താനില്ല👌 സമസ്ത അന്നും ഇന്നും എന്നും ഇനി കിയാമത്ത് നാൾ വരയ്ക്കും നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും തന്നെയാണ് പിന്തുടരുന്നതും സമുദായത്തിന് പറഞ്ഞു കൊടുക്കുന്നതും 👌 അതുകൊണ്ട് സമസ്തക്ക് ഒന്നും തിരുത്താൻ ഇല്ല ok 👌 അതുപോലെ സുന്നി പണ്ഡിതന്മാർക് ഖുതുബ യും അതുപോലെ ഖുർആനും ഹദീസും എല്ലാം തിരിയുന്നവരും അതിനെ സമുദായത്തെ പഠിപ്പിക്കുന്നവരും തന്നെയാണ് 👌 സുന്നി പള്ളികളിൽ ഓതുന്ന ഖുതുബ എല്ലാവർക്കും തിരിയാറുണ്ട് 👌 ഇത് തിരിയാത്തവർ ഉണ്ടെങ്കിൽ ഖുത്തുബ മലയാളത്തിൽ ഓതുന്നത് കേട്ട് ശീലിച്ചത് കൊണ്ടാവാം 👌 സ്ഥിരമായി ഖുതുബ അറബിയിൽ കേൾക്കുന്നവർക്ക് ഖുതുബയിൽ എന്താണ് പറയുന്നത് എന്നും ആ കുത്തുബ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും എളുപ്പത്തിൽ മനസ്സിലാവും 👌 അതുകൊണ്ടു തന്നെ മരണം വരെ സമസ്തയെ പിന്തുടരാനും മരണശേഷം നാളെ സ്വർഗീയ ലോകത്ത് സമസ്ത പണ്ഡിതന്മാരോടൊപ്പംവും നബി തങ്ങളോടപ്പവും ജീവിക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം 👌 അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ 🤲ആമീൻ🤲🤲
@@monajeeb5372 സമസ്തക്ക് ഇസ്ലാമും ആയിട്ടേ ബന്ധമുള്ളൂ സഹോദരാ 👌
കാരണം നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും മനസ്സിലാക്കി അതനുസരിച്ച് ജീവിച്ച് കാണിക്കുകയും 👌 സമുദായത്തെ അനുസരിച്ച് ജീവിക്കാൻ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന സ്വാതികരായ ഉഹ്റവിയായ പണ്ഡിതന്മാരാൽ പടുത്തുയർത്തപ്പെട്ട പുണ്യ പ്രസ്ഥാനമാണ് സമസ്ത👌
അതുകൊണ്ടുതന്നെ സമസ്തക്ക് ഇസ്ലാമുമായി മാത്രമേ ബന്ധമുള്ളൂ👌 മറ്റൊന്നുമായിട്ടും ബന്ധമില്ല ok 👌
🤲അല്ലാഹുവേ സമസ്ത പണ്ഡിതന്മാരോടൊപ്പവും നബി തങ്ങളോടൊപ്പവും നാളെ നിന്റെ സ്വർഗീയ ലോകത്ത് ജീവിക്കാനുള്ള തൗഫീഖ് നീ ഞങ്ങൾക്ക് നൽകണെ അല്ലാഹ് 🤲ആമീൻ 🤲🤲
@KL Kutty enkil thankal onnu vissadheekarikk thaankalkk kuthubaye kurichu yaadhoru arivum illa sonny enthennu polum arivilla athukondd aavum inghine parayunnath arabiyil khuthuba ennum padhiv aayi othipovunnath khuthuba alla suhrthe khuthuba ennaal nattile mahallile lokathu nadakkunna nilavile saahacharyanghal ulpeduthi saadhaarana kaaranum manasilaavum vidham aanu khuthuba nadathenddath samshayam unddenkil gulf india ulpede ullarajyanghalile sunny panddidhanmaarodu chodhichu manasilaakkaavunnathe ullu allathe valachu odikkalle mahathaaya dheeni niyamanghal khuthuba kettu manasilaakki veedukalil chennu kudumbbanghalkkum arivu pakarenddath aanu allathe khatheeb arabiyil sthiram odhunna aayathukal maathram onnum manasilaavaadhe kettirunnu povunnathine khuthuba ennu parayan pattilla thankale njhan vellu vilikkunnu thaankalude mahallil jumuakk varunnavaril kuranjhathu 10 aalukalkk enkilum khatheeb sthiram odhi povunna aayathinte Artham enkilum ariyaano manasilaakkano saadhikkunnunddo ennu nokku unddavilla urapp thaankal contact tharumenkil njhan theliyichu tharaan thaiyyar aanu khuthuba sunni panddidhanmaarude ssariyaaya abiprayam ulpede jumuakk varunna booribaagam aalukalum onnum manasilaavaadhe aanu irikkunnath ennum thelivode kaanichu tharaam dhairyam unddo ? 🤝 ninghalude thettaya nayathilekk nabi swa thanghale valichizhakkalle nabi swa vyakthamaayi paranjhittundd khuthuba niraksharanu polum manasilaavum vidhamaavanam ennu pinne lokath ellaavarum arabiyil alla aassaya vinimayam nadathunnath America ulpede ulla raajyanghalil sunny panddithanmar arabiyil alla khuthuba prabhodhanam nadathunnath avarude baashayil aanu (English ) baashayil keralathil mathrame anaavasya pidi vaashi kapada nethaakkanmarkk ullu gulf ulpede ulla Arab rashtranghalil vannaal avarum khuthubaye kurichu parayunnath manasilaavunna baashayil ennu thanne aanu saho manasilaakki samvadhikku dhayavayi
ഈ പൊന്നു ഉസ്താദിനെ fb യിൽ കാണാറില്ല എനിക്ക് ഇഷ്ട്ടം ❤ആണ് കേട്ടിരിക്കാൻ ഒര് സുഖമാണ്
മുജാഹിദ് ബാലുശ്ശേരി എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടും....
ഖുർആൻ, സുന്നത്ത് അനുസരിച്ചു ഹൃദയത്തിന്റെ അന്തരാഴങ്ങളിൽ നിന്ന് നിർഗ്ഗളിക്കുന്ന മുത്ത് മണികൾ തന്നെ യാണ് ഈ വാക്കുകൾ. ഖുറാഫിക് ഇത് ദഹന കേട് ഉണ്ടാകും തീർച്ച.
അള്ളാ തന്ന തലച്ചോറ് നിന്നെപ്പോലുള്ള കഴുതകൾക്ക് മനസ്സിലായാൽ മതി നിങ്ങളെപ്പോലുള്ള കവിതകൾ പഠിച്ചാൽ മതി നിങ്ങൾ നേരെ സ്വർഗ്ഗത്തിലേക്ക് പോയാൽ മതി മറ്റുള്ളവരെ നിങ്ങൾ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകേണ്ട നിങ്ങളുടെ ഈ ഉടായി വർത്താനവും കൊണ്ട് നിങ്ങൾ ഒരാളെ സ്വർഗ്ഗത്തിൽ കയറ്റാൻ മെനക്കെടരുത് നിങ്ങൾ അങ്ങോട്ട് പോവുക മുജാഹിദ് ബാലുശ്ശേരിന്റെ പിന്നാലെ പോകുന്ന അങ്ങോട്ട് പോവുകയില്ല പിന്നാലെ പോയവർ അവരും നേരെ അവരുടെ കൂട്ടത്തിൽ അവരെ കൂടെ സ്വർഗത്തിലേക്ക് കടക്കുക ഞങ്ങളെ ആരും സ്വർഗ്ഗത്തിൽ കടത്താൻ നോക്കരുത് നിങ്ങളെപ്പോലുള്ള കാഫറീങ്ങളെയും ജൂതന്മാരെ വാർത്താനം കേട്ട് ഞങ്ങൾ ആരും നരകം സ്വർഗ്ഗത്തിൽ കയറണം എന്നുള്ള ഒരു ആഗ്രഹവുമില്ല താനും കാഫറും ആയിട്ട് എന്താണ് വ്യത്യാസം രണ്ടും ഒന്നുതന്നെ
ജാറം ഉള്ളതുകൊണ്ടാണ് ഈ കോം നന്നാവാത്തത് ജാറ ബിസിനസ്സിലൂടെയും ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്ത് കൈ കലാക്കിയ വാനോളം സമ്പത്ത് കുന്നു കൂടിയ
സമസ്ത മത പുരോഹിത മുസ്ലിം വേഷധാരികൾ ഈ ദുനിയാവ് നല്ലപോലെ ആസ്വദിച്ച് ആഡംബര ജീവിതം നയിച്ചു കൊണ്ടിരിക്കുന്നു അല്ലാഹുവിനെ ഓർക്കാതെ ധിക്കരിച്ചു ജീവിച്ചു അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടാതെ പരലോകത്തിന് ഒരു പുല്ലുവില പോലുംകൽപ്പി ക്കാത്തവർ അല്ലാഹുവിൽ നന്ദി
കെട്ട അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന ആരാധിക്കുന്ന അല്ലാഹുവിന് ഒരു ഗാഭീര്യവും കൊടുക്കാത്ത അല്ലാഹുവിനെ നിന്ദിച്ചവർ നല്ല പോലെ ഓർക്കുക മരണം ഏത് മിനിറ്റിലും ഏത് നിമിഷത്തിലും നിങ്ങളെ തേടി എത്തും പിന്നെ ഒരു തിരിച്ചു വരവില്ല നരകം ഉറപ്പാകും എല്ലാവരെയും നരകത്തെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
അല്ലാഹുവിന്റെ ശിക്ഷയോർത്ത് ഇനിയുള്ള ജീവിതം എങ്കിലും തൗഹീദിലേക്ക് മടങ്ങി നരകത്തിൽ നിന്ന് രക്ഷപ്പെട്ട സ്വർഗ്ഗാവകാശികൾ ആവാൻ വേണ്ടി നമ്മൾ പ്രയത്നിക്കുക നാമെല്ലാവരേയും അള്ളാഹു സ്വർഗ്ഗാവകാശികൾ ആക്കി മാറ്റി അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഇങ്ങേരെ പ്രസംഗം കേട്ടിട്ട് ജനങ്ങൾ നന്നായില്ലെങ്കിൽ എനി ഒരിക്കലും നന്നാവാൻ പോണില്ല.
😊😊😊ഞങ്ങളെ വഹാബിസ
മെന്ന മുജാഹിദ് പ്രസ്ഥാന ത്തിൽ നിന്നും അത് പോലു ള്ള എല്ലാറ്റിൽ നിന്നും. രക്ഷിച്ച
അല്ലാഹുവിന് പ്രവഞ്ചത്തേ ക്കാൾ സ്തുദി അൽ ഹംദുലി
ല്ലാഹ് ....😊😊
സി എം മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പഠിപ്പിക്കുന്ന വിശ്വാസത്തിലേക്ക് അല്ലേ😢 കഷ്ടം താങ്കൾ ഒരു തവണ പോലും വിശുദ്ധ ഖുർആൻ മലയാള അർത്ഥസഹിതം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി
@@truereligion..1458 No .1 സി എം
മടവൂർ ആണ് ലോകം നിയന്ത്രിക്കു ന്നത് എന്ന് ആര് പറഞ്ഞു ...??? എങ്ങനെ പറഞ്ഞു ....??? മുജാഹിദ്
നേതാവ് ആയിരുന്ന ഉമ്മർ മൗലവി
യേ വിളിച്ച് പ്രാർത്ഥിക്കുന്ന കൊടി
യ ശിർക്കൻ പരിപാടി ഒന്ന് നിർ ത്തിക്കൂടേ ....??? 😂👨🎓😂
@@truereligion..1458 No .2 ഖുറാൻ
മലയാളഅർത്ഥമോ ...?? (പരിഭാ
ഷയോ) അത് വായിച്ചാണ് മുജാ
ഹിദുകൾ പിഴച്ചത് .....??? മുജാഹിദ്
നേതാവ് ചേകനൂർ മൗലവിയും മല
യാള ഖുറാൻ വായിച്ച് ഒടുവിലെ ന്തായി ...??? 😂👨🎓😂 ചായക്കാരൻ
ബാലുശ്ശേരിയും മലയാള ഖുറാൻ
വായിച്ച് വഴിതെറ്റി സുബ്ഹിൻ്റെ മുമ്പ് ഉള്ള ഖുനൂത്ത് വ്യഭിചാരത്തേ
ക്കാൾ മഹാപാപം എന്ന് ഇയാൾ ത
ള്ളിയില്ലേ ....❌?????❌
ചുണ്ണികൾക് എന്തിന മറുപടി ശവത്തെ പൂജിക്കുന്ന പട്ടിയുടെ budipolum ഇല്ലത്തെവർക്ക്
@@truereligion..1458 നിനക്ക് ഹിദായത്ത് കിട്ടട്ടെ..
The beautyful speach
ഉസ്താദുമാർ കൊടുത്ത സക്കാത്ത് സംഭാവന അത് പരസ്യമാക്കി കൊടുക്കൽ അല്ല നിങ്ങൾ കൊടുത്തിട്ടുണ്ടോ എന്നത് വേറെ വിഷയം
നാം ഒരു കാര്യം കൊടുക്കുന്നത് ഇടതുകൈ പോലും അറിയാൻ പാടില്ല😊
😂
Idath Kai matramalla
Musliyare
Quran paranjada purphitha/musliya mar kofukilla yenn
@@NazNazmeen ഏത് ഖുർആൻ എവിടെ പറഞ്ഞു
ഈ പൊട്ടൻ പറയുന്നത് മുജാഹിദ് പൊട്ടന്മാർ വിശ്വസിക്കും
മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ നിന്ന് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നല്ല കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
ഞാനിയാളുടെ ഫുൾ സംസാരം കേട്ടത് ഇത് മാത്രമാണ്.....
അല്ലാഹുവേ മരണംവരെ ഇത്തരത്തിലുള്ള നരകവാസികളെ എതിരെ പ്രവർത്തിക്കാൻ തൗഫീഖ് nalkanee🤲
nerakavaasiyude nethaavu muhamedh bin abdhul vahaab.....
അല്ലാഹു ആധിയം ഹിദായത്ത് കൊടുകട്ടെ എനിട്ട് ശിഫ കൊടുകട്ടെ
സ്വർഗം വേണോ സ്വർണ്ണം വേണോ എന്ന് ചോദിച്ചു പിരിവാക്കിയ മഹാൻ അല്ലെ ഇദ്ദേഹം
🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉
അൽഹംദുലില്ലാഹ്.. Spr speach
കാന്ത പുരത്തിന്റെ മകന് യൂറോപ്പിലെ ബാങ്കുകളിൽ പോലും പണമുണ്ട് എന്നത് പുതിയ അറിവാണ്
Ma sha allah 🤲
തലേകെട്ടു കെട്ടിയ മൊയ്‌ല്യക്കാൻ മാർ വണ്ടിയിൽ പോകുമ്പോൾ റോഡ് സൈഡിൽ നിൽക്കുന്ന ഒരാളോട് കേറുന്നോ എവിടുത്തെക്കാ എന്നൊരു ചോദ്യം ആരോടും ഒന്നു വണ്ടി നിർത്തി ചോദിക്കുന്നത് കണ്ടിട്ടില്ല ഞാനും ഇവരെ പറ്റി ചിന്തിക്കാറുണ്ട്
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
😂😂തലപ്പാവ് ധരിക്കാത്ത വ ഹാബീ മൊല്ലാക്കമാർക്കാണ്
അത്തരം നന്മകൾ അറിയാ ത്തത് ,നുണ പറയൽ മത്സരം
നടത്തിയ മതം മുജാഹിദ് പ്ര
സ്ഥാനം അല്ലേ .....😅😅😅
Shame Shame ....???
താങ്കൾ കണ്ടിട്ടില്ല എന്ന് വെച്ച് ഉസ്താദുമാർ അങ്ങനെ ചോദിക്കാറില്ല എന്നാണോ സഹോദരാ 👌 വല്ലാത്ത കണ്ടുപിടിത്തം തന്നെയാണല്ലോ 🙂ഏതായാലും ഞാൻ ഒരുപാട് ഉസ്താദുമാർ അങ്ങനെ ചോദിക്കുന്നത് കണ്ടിട്ടുണ്ട് 👌
നിനക്ക് അത് നോക്കലാണോ പണി
അന്യന്റെ മുതല് കൈനീട്ടിയാജിച്ച് പണിയെടുക്കാതെ ജീവിക്കുന്ന വൃത്തികെട്ട വർഗ്ഗങ്ങൾ
അസ്സലാമു അലൈക്കും
ഉസ്താദെ
ഞാൻ ഒരു സംഘടനയിലും പ്രത്യേകിച്ച് ഇല്ലാത്ത ആളാണ്
എനിക്കി നിങ്ങളുടെ പ്രസംഗം നല്ല ഇഷ്ട്ടവും ആണ്
എന്നാലും ഞാൻ ചോദിക്കാണ്
മരണപ്പെട്ടുപോയ സി എം നേയും
എ പി നേയും ഇങ്ങനെയും പറഞ്ഞാൽ ഉസ്താദിന് ആരാ പൊരുത്തപ്പെട്ടു തരാ.....
പടച്ചോനോട് ചെയ്യുന്ന തെറ്റ് നമ്മക്ക് തൗബ ചെയ്തു മടങ്ങാം
പടപ്പിനോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ അതും മരണപ്പട്ടുപോയ ആളെക്കൊണ്ട്
റബ്ബ് കാക്കട്ടെ 🤲🤲
Janangale vazipizappikkunhavare janangelk munnil thurenhkaatunhedh thettaano?rekshappedunhavr rekshappedatte enh chindhikkugayalle vendedh.
Mashallah mabrook
101% ശരി യാണ് മുജാഹിദ് ബാലുശ്ശേരി യുടെ points സുന്നികളുടെ മനസ്സിൽ കയറില്ല ഈമാനിന്റെ കണിക വേണ്ടേ
കളവ് പറയരുത് എത്രയോ പണ്ഡിതൻമാർ സകാത്ത് കൊടുക്കുന്നത് ഞ്ഞാൽ കണ്ടിട്ടുണ്ട് ധർമ്മം ഇഷ്ട്ടം പോലെ കൊടുക്കുന്നുണ്ട്
സ്വന്തം ശരീരം വിയർത്തിട്ട് കൊടുക്കുന്നത് കണ്ടിട്ടുണ്ടോ?
@@mujirahuman കണ്ടിട്ടുണ്ട്
സമസ്ത പണ്ഡിതരോ ? നിങ്ങൾക്ക് ആള് മാറിയോ
@@monajeeb5372 ആളു മാറിയിട്ടില്ല
സ്വന്തം ശരീരം വിയർത്തിട്ട് ദാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്
വിശയങ്ങൾ ഇങ്ങനെ അവതരിപ്പിക്കാനുള്ള താങ്കളുടെ ചങ്കൂറ്റം.... സമ്മതിച്ചു..
Al hamdulillah
അല്ലാഹുവിന്റെഅടുത്ത് സ്ഥാനം ഉള്ളത് അള്ളാഹു സ്നേഹിച്ചവരെ സ്നേഹിക്കണം
മുസ്ലിം ഉമ്മത്തു ഖുർആൻ പഠിച്ചു നരകത്തിൽ നിന്ന് രക്ഷപെടുക,
അള്ളാഹു ഈ ഉമ്മത്തിന് നൽകിയ വില മതിക്കാൻ കഴിയാത്ത അനുഗ്രഹം ആണ് ഖുർആൻ, അല്ലെങ്കിൽ നാം വഞ്ചിക്കപ്പെടും,
ഇന്നുമുതൽ ഞാനും
അൽഹംദുലില്ലാഹ്
പകരയുടെയും അഹ്സനിയുടെയും പോലുള്ളവരുടെ വയള് കേട്ടിട്ട് അത് വിശ്വസിച്ചു ജീവിക്കുന്ന മാതാ പിതാക്കളുണ്ടെനിക്ക്...
ഈ കള്ള കഥകളും കുറഫതും അങ്ങേയറ്റം എതിർക്കുന്ന എന്നെ അവർ ഏറ്റവും വെറുക്ക പെട്ട ഒരാളായിട്ടാണ് കാണുന്നത്... ഞാനിപ്പോ ഇസ്ലാമിന്ന് പുറത്ത് ആണ് ഇപ്പോൾ ജീവിക്കുന്നത് എന്നാണ് വീട്ടിൽ വന്നവരോടൊക്കെ പറയാ...ആത്മാർത്ഥ സ്നേഹം കൊണ്ട് അവരിലുള്ള വേദന വലുതാണ്.. പക്ഷെ നാളെ മരിച്ചാൽ അല്ലാഹുവിന്റെ നിയമ പ്രകാരം അവർ നരകത്തിലും ഞൻ സ്വർഗത്തിലും ആയിരിക്കും എന്റെ പ്രാർത്ഥന എന്തെന്നാൽ അഹ്സനി പകര കാന്തപുരം ഇവരുടെ ഒക്കെ മക്കളിൽ ഹിദായത്തു കൊടുത്ത് ആൾക്കാരുടെ മുൻപിൽ നാട്ടുകാരുടെ വഴി തെറ്റിക്കുമ്പോൾ സ്വന്തം മകനെ കാണിച്ചു കൊടുത്തു ദുനിയാവിൽ സങ്കടപ്പെട്ടു ജീവിച്ചു മക്കളെ സ്വർഗത്തിൽ കാണുന്ന അവസ്ഥയിൽ എത്തിക്കണേ എന്നാണ് പ്രാർത്ഥന 🥲
😊😊😊😊😊😊😊😊😊😊😊😊
ആമീൻപൂമീൻ
ഇതിന്ടെ full കിട്ടുവോ.. Link സെന്റുവോ
Best super good speech ❤❤👍
, എവിടെയാണ് ബാലുശ്ശേരിയിലെ കാന്തപുരം എവിടുന്നാ കാന്തപുരം ഞാനും അവിടെ ഉള്ള ആൾ തന്നെയാണ് ഞാൻ ഈ നാട്ടുകാരനായ നീ പറന്നു വരേണ്ടിവരും പറയുന്ന ഒരു ഉളുപ്പ് വേണം ബാലുശ്ശേരി കാന്തപുരം
ശൈത്താന്റെ പിന്മുറക്കാരായ സലഫികളേ തൊട്ട് ഈ ഉമ്മത്തിനെ കാക്കണേ അല്ലാഹ്
ആമീൻ 🤲
സൂറ ആഹ്സാബ് 56ൽ അള്ളാഹു പറയുന്നു. ഞാനും എന്റെ മലക്കുകളും നബിയുടെ (സ )മേൽ കാരുണ്ണിo ചെയ്യുന്നു (മനുഷ്യ നോട്)പറയുന്നു നിങ്ങളുംനബിയുടെ(സ )മേൽ(അള്ളാഹു വിന്റെ )കാരുണ്ണിo ഉം ശാന്തിയും ഉണ്ടാവാൻ പ്രാർത്ഥിക്കുക. സുന്നികൾ സ്വലാ ത്തുചൊല്ലുന്നതിന് തെളിവ് ഇതാണ്
By Abdul k assalamualaikkum usthad angayude duayil ulpeduthane
❤️💯💯💯
വിവരമില്ലാത്ത മുജാഹിദ് ബാലുശേരി തന്നെയാണ് ചിന്തിക്കേണ്ടത്😂😂😂
Surah Al-Hujurat (الحجرات), verses: ९
وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
Surah Al-Hujurat (الحجرات), verses: १०
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
Surah Al-Hujurat (الحجرات), verses: ११
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.
എടാ ജാഹിലെ നീ ഇദൊക്കെ ആദിയം ഒന്നു പോയി ഓധി മനസ്സിൽ ആകെടോ മുനാഫിഖേ
തീരെ ബോധം ഇല്ലേ പെൺകുട്ടികളോട് വെറുപ്പുമില്ല അവരുടെ ആഗ്രഹമാണ് അവർ പറഞ്ഞത്
ലോകത്തുള്ള മനുഷ്യർക്കെല്ലാം വളരെ പെട്ടന്ന് മനസിലാക്കാനായി ഇറക്കിയ ഒരു ഗ്രന്ഥം പലർക്കും പല രൂപത്തിലാണ് മനസിലാകുന്നത് എന്ന് പറയുന്നത് ശരിയാണ് എന്ന് ഗ്രഹിക്കാം ,
ഞാൻ കേരളത്തിൽ പല ഭാഗത്തും സഞ്ചാരിചാ ഒരാളാണ്...100,200...500 etc കൊല്ലം പഴക്കം ഉള്ള സുന്നി പള്ളി കണ്ടിട്ടുണ്ട് but മുജഹിദ് പള്ളിക്കൽ ഞാൻ കണ്ടിട്ടില്ല... അപ്പോ തന്നെ മനസ്സിൽ ആക്കാം ഇന്നലെ ആരോ ഉറക്കത്തിൽ നിന്ന് നീച്ചപ്പോ ഉണ്ടാക്കിയതാണ്
നിന്നയോ..😂
അപ്പോ കാരന്തൂർ സുന്നി പള്ളികൾക്ക് എത്ര കൊല്ലം pazhakkam ഉണ്ട് ആഷിക്?
അത് ന് സമസ്ത എപ്പോൾ വന്നതാ മുജാഹിദ്ൽ നിന്നും പിരിഞ്ഞു പോയവരാ
Ma shaha allah
ഇസ്‌ലാം സാത്താൻ്റെ മതം...അതിനു തെളിവ് ഖുർആനും ഹദീസുകളും.താൻ ജീവിക്കുന്ന രാജ്യം അല്ലാഹുവിലേക്ക് ആകുന്നത് വരെ ജിഹാദ് ജിഹാദ് ചെയ്യണം എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു ഖുർആൻ. അതായത് യദാർത്ഥ മുസ്ലീം ആകണമെങ്കിൽ ഈ ആഹ്വാനം ഉൾക്കൊണ്ട് തീവ്രവാദി ആയെ പറ്റൂ എന്നർത്ഥം.ഇസ്‌ലാം നിയമങ്ങൾ പാലിക്കത്തവൻ മുസ്ലീം അല്ലല്ലോ...കൂടാതെ സ്വന്തം വിശ്വാസികൾക്ക് സ്വർഗവും അമുസ്ലീമുകൾക്ക് നരകവും എന്ന് എന്നുള്ള വാക്യം മറ്റു മത വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. അടിമത്വം, അടിമ ഭോഗം ഇവയൊക്കെ ഹലാൽ ആണെന്ന് പറയുന്നത് വഴി നിന്ദ്യവും പ്രാകൃതവുമായ ഗോത്രിയ മൂല്യങ്ങളാണ് വിശ്വസികളിൽ അടിച്ചേൽപ്പിച്ചു അവരെ ആധുനിക സമൂഹത്തിന് ചേരാത്ത പ്രാകൃത ജന്മങ്ങളാക്കി മാറ്റുന്നത്. സോഷ്യൽ മീഡിയ ഉഷാർ ആയതോടെ ഖുർആനും ആയത്തുകളും പണ്ഡിതരുടെ താർജുമകളുമൊക്കെ അന്യ മതസ്ഥരിലുമെത്തി. മതം വിട്ടവരെ കൊല്ലണം എന്ന വിരട്ടലോക്കെ ഇപ്പൊ ഏശാതായി. ചുരുക്കത്തിൽ ലോക വ്യാപകമായി മുസ്ലീങ്ങൾ പാർശ്വവർക്കരിക്കപ്പെടുകയും ഈ മതം ഉന്മൂലനം ചെയ്യപ്പെടണമെന്ന വികാരം വളരെ ശക്തമാവുകയും ചെയ്തു. മുസ്ലീങ്ങളുടെ ശത്രു ഖുർആൻ തന്നെയെന്നു സാക്ഷ്യപ്പെടുത്തുന്നു അതിലെ മാനവിക വിരുദ്ധമായ വചനങ്ങൾ. ഖുർആനിൽ ഈ വചനങ്ങൾ അബദ്ധത്തിൽ കടന്നു കൂടിയതാണെന്നു സമ്മതിച്ചാൽ മാത്രമേ നിങ്ങൾക്കിനി രക്ഷയുള്ളൂ എന്ന് മനസ്സിലാക്കുക
Balu eattan entha ariyum swargathe kurich?
Nalle speecha Masha allah ❤
Masala dosa
@@MuhammadAli-io4vj ?
നീ എത്ര ആൾക്ക് കൊടുത്തത് നീ ഒരു ഉറുപ്പിക ആർക്കും കൊടുത്തു നിൻറെ സ്വപ്നത്തിൽ ദാനം ചെയ്തു
അദ്ദേഹത്തിന്റെ പ്രസംഗം ഫുൾ കേട്ടാൽ തൗഹീദ് കിട്ടും ഇന്ഷാ അല്ലാഹ്
ക്ലിപ്പ് കട്ട് മുറിച്ച കേട്ടാൽ തിരിയില അതാണ് ഉസ്തു &ടീം ക്ലിപ്പ് കക്കുനദ് ഫുൾ കേൾക്കണ്ട എന്ന് പറയുന്നധ്
Mashaallah
പച്ചക്കള്ളം തട്ടി വിടുന്ന ഈ പാതിരിയുടെ വാക്കുകൾ ബുദ്ധിശൂന്യർക്കിടയിൽ വലിയ സ്വീകാര്യമാണ്.
വായ തുറന്നാൽ വൃത്തികേട് മാത്രം പറയുന്ന ബാലു സ്വഹാബത്തിനെയും മുത്ത്നബിയെയും പറയുമ്പോൾ യാതൊരു യാതൊരു മര്യാദയും പാലിക്കാറില്ല.
Ente manasinu oru urappu kittaiyath tankaluday soeechiludaya .Allahu tankalk deergayusu teratay
Adhiyam allahu hidayath kodukatte
ഞാൻ തൗഹീദിൽ അടിയുറച്ച് നിലകൊള്ളുന്നവനും പൗരോഹിത്യത്തിൻ്റെ ശിർക്ക് പ്രമോഷനെ എതിർക്കുന്നവനുമാണ്.
പക്ഷെ, താങ്കളുടെ ശൈലി ഇസ്ലാമിൻ്റെ അതിർവരമ്പുകളെ പലയിടത്തും ഭേദിക്കുന്നുവെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടുള്ള ദഅവത്ത് ഇത്തിരിയാളുകളെ ആകർഷിച്ചേക്കാമെന്നല്ലാതെ ഇതര സമുദായക്കാരടക്കം അനേകം പേരിൽ ഇസ്ലാമിനെക്കുറിച്ചുള്ള മതിപ്പ് കുറയാനിടയാക്കുന്നതാണ്
ഒരാളെ കുറ്റം പറയൽ ഇസ്ലാമിൽ എന്ത് ശിക്ഷയാണ് അതൊന്നു ബാലുശ്ശേരി പറയുകയാണെങ്കിൽ കേൾക്കാമായിരുന്നു
Masha allah❤
ഇതായിരിക്കും
അന്‍ആം - 6:159
إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ
നിശ്ചയമായും, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍, അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. [ഒരു ബാധ്യതയും നിനക്കില്ല.]
അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും]. പിന്നീട്, അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധപ്പെടുത്തും.
ബാലുശ്ശേരി സ്വർഗത്തിൽ എത്തിയോ? ഭൂമീൽ ബാക്കിയുണ്ടോ
യാ ജിന്ന്.. യാ ഭൂതം..
ഒരു ജുമുഅ ഖുത്ബക്ക് എത്രയാ വാങ്ങണത്..?😂😂
333പത്തിരി 😂
4444 thenkuppi
പിഴിഞ്ഞ കോണക വെള്ളത്തിൽ കൂടോത്തിരി... 😂
@@marvanking4351 😅
@@AhammedkoyaParayi-em5db5രൂപ ന്റെ മുട്ട 500 😄 ആ മുട്ട പൊരിച്ചു തിന്നാൽ അസുഖം മാറും 😄😄
മുജാഹിദ് ആയ സുന്നികളുടെ പേര് വിവരം സ്ഥലം പബ്ലിക് മുന്നിൽ ഇഷ്യൂ ചെയ്യണം
ബാലുശേരി ആശാന് പിന്നെ സ്വർഗം booked ആണല്ലോ
😄😄😄😄
അള്ളാഹു ap ek സുന്നികളിൽ നിന്ന് നീ രക്ഷികണേ