പരിമിതികൾ ഇല്ലാത്ത വിസ്മയം ഹൃദയത്തിൽ തൊട്ട് മുതുകാട് I Mentalist Nipin Niravath

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Gopinath Muthukad is an Indian magician and motivational speaker from Kerala. He employs magic as a medium to convey his messages to public. He founded the World's first magic academy at Thiruvananthapuram, Executive Director Magic Academy & Magic Planet.
    / nipinniravath
    www.nipinniravath.com
    / nipin.niravath
    simple.wikiped...

Комментарии • 105

  • @harikrishnan2290
    @harikrishnan2290 3 года назад +33

    എനിക്ക് ഒരു magician ആവാൻ ആണ് ആഗ്രഹം. ഇവരെ രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം😃♥️♥️♥️❤️

  • @noufalk15
    @noufalk15 3 года назад +20

    ഇഷ്ട്ടപെട്ട രണ്ട് ഇല്ല്യൂഷൻസ്റ്റുകൾ ഒരേ കുട കീഴിൽ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം 😍👍

  • @gigachad5628
    @gigachad5628 3 года назад +12

    എന്ത് രസമാണ് മുതുക്കാട് സാറിന്റെ സംസാരം

  • @ambropro9732
    @ambropro9732 3 года назад +13

    Randaludayum voice orupoleyaaa

  • @bineeshmkd5142
    @bineeshmkd5142 3 года назад +1

    സംഭാഷണത്തിനിടയിൽ ഗോപിനാഥ് സർ ഇടയ്ക്ക് കയറിയപ്പോൾ താൻ പറയുന്നതു നിർത്തി ക്ഷമയോടെ കേട്ട നിപിൻ ചേട്ടൻ.... 💥😍
    പ്രശസ്ത മജീഷ്യൻ എന്നു പറയുമ്പോൾ തികച്ചും എളിമയോടെ "അയ്യോ " എന്നു പറയുന്ന ഗോപിനാഥ് സർ... 🤗🙏
    What a great combo.... ⚡⚡

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL 3 года назад +3

    രണ്ട് ഇന്ദ്രജാലക്കാരെയും ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ കാണുന്നത് അതിമധുരം തന്നെ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് .

  • @knowzoneofficial
    @knowzoneofficial 3 года назад +10

    No dislike when I see this ... This is the real apprisation

  • @Pavithrams99
    @Pavithrams99 3 года назад +7

    Yes,waiting....

  • @privyac.s163
    @privyac.s163 2 года назад +1

    ഒരുപാട് ഇഷ്ട്ടപെട്ട രണ്ടുപേരെ ഒന്നിച്ച് കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം❣️

  • @gladsonsamuel9270
    @gladsonsamuel9270 3 года назад +4

    ഇന്നത്തെ വീഡിയോ വളരെ നന്നായിരുന്നു തുടർന്നും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @jazeelan3939
    @jazeelan3939 3 года назад +6

    Very happy to see u both together ❤️❤️❤️❤️

  • @honeyabraham5174
    @honeyabraham5174 3 года назад +5

    2 gems.....fan of both of yours💖💖💖💖💖

  • @shemeertheranath6992
    @shemeertheranath6992 3 года назад +4

    👍👍 really amazing moment with muthukad... Its a great time

  • @vineetha1371
    @vineetha1371 3 года назад +3

    ഇതിന്റെ അടുത്ത എപ്പിസോഡ് കൂടി കാണാൻ കാത്തിരിക്കുന്നു

  • @commonmantalks3236
    @commonmantalks3236 3 года назад +4

    Two magicians in one video

  • @hamouryt27811
    @hamouryt27811 3 года назад +1

    Muthukadu sir paranjath 100%sathyamanu.janangalku positive message tharunna videos anu Nipin chettanteth njan ipo daily oru video enkilum kanditte urangullu.because adutha divasam oru positive energyode anu njan unarunnath.Really u r amazing chetta .Hats off❤️

  • @lovelabel2917
    @lovelabel2917 2 года назад +1

    സാറേ നമിച്ചു... Grait 👏👏.. നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചുകാണണമെന്ന് ആഗ്രഹം ഉണ്ടയിരുന്നു.. അതും കണ്ടു.. Thankyou ❤

  • @vinodvinodd9666
    @vinodvinodd9666 3 года назад +6

    കട്ട വെയ്റ്റിംഗ് 👍

  • @askarvlog6430
    @askarvlog6430 3 года назад +1

    മായം ചേരാത്ത രണ്ടു മായാജാലക്കാർ.,..

  • @sijuwilson3150
    @sijuwilson3150 3 года назад +1

    ഒരുപാട് ഇഷ്ട്ടപെട്ട നല്ല വക്തികൾ....2 പേരും.....നല്ല വീഡിയോ നിപിൻ brother

  • @jinujoseph5195
    @jinujoseph5195 3 года назад +5

    പൊളിച്ചു ♥️♥️♥️♥️♥️♥️♥️

  • @ismailparangodath7285
    @ismailparangodath7285 3 года назад +1

    മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് മണിമുത്തുകൾ, മലയാളികളുടെ സ്വന്തംഅഹങ്കാരം😍😊

  • @vijiViji-sb1kw
    @vijiViji-sb1kw 3 года назад

    മാജിക്‌ പ്ലാനറ്റിൽ വരാൻ കഴിഞ്ഞതിൽ ഏറ്റവും കൂടുതൽ സന്ദോഷിക്കുന്നു. ഫാസിൽ സാർ ഗോപിനാഥ് സാർ രണ്ടാളേം കാണാൻ പറ്റി. 👌👌👌👌👌👌

  • @Vishnu-tg7og
    @Vishnu-tg7og 3 года назад +26

    കടുവയെ ഞെട്ടിച്ച കിടുവ😅😜

  • @jaifinble
    @jaifinble 3 года назад +3

    beautiful.....

  • @ardraunni4245
    @ardraunni4245 3 года назад +2

    രണ്ട് പേരുടേയും ശബ്ദം ഒരുപോലെയാണ്.. രണ്ട് പേരെയും ഒരു പാടിഷ്ടം

  • @bappumilmukk
    @bappumilmukk 2 года назад

    നിങ്ങളെ പ്രോഗ്രാം ഇപ്പോഴാണ് കാണുന്നത്... ഇപ്പൊ തിരഞ്ഞു പിടിച്ചു കാണുന്നു 😍😍😍

  • @Good-bi7rq
    @Good-bi7rq 3 года назад +3

    Woww, waiting...

  • @riseup2332
    @riseup2332 3 года назад +1

    Super DEAR 👌👌👌

  • @rajeshnpr1562
    @rajeshnpr1562 2 года назад +1

    Legends

  • @user-zv3ut3mp1u
    @user-zv3ut3mp1u 3 года назад +2

    To be continued...

  • @subinjose5559
    @subinjose5559 3 года назад +1

    Hai supper nipin chetta from poonjar

  • @MuhammadShakirAK
    @MuhammadShakirAK 3 года назад +2

    Part 2 ഉടനെ post ചെയ്യണേ 🙏🙏🙏🙏

  • @anandkrishna1005
    @anandkrishna1005 3 года назад +1

    Waiting for next part.....❤️❤️

  • @hexxor2695
    @hexxor2695 3 года назад +1

    Ore poli

  • @jojuthomas123
    @jojuthomas123 3 года назад +1

    Am waiting..

  • @miracleBigfamily
    @miracleBigfamily 3 года назад

    രണ്ടു പേരെ ഒന്നിച്ച് കണ്ടതിൽ സന്തോഷം❤️❤️❤️❤️

  • @riseup2332
    @riseup2332 3 года назад +1

    Mind power.....👍👍👍

  • @mathewreji535
    @mathewreji535 3 года назад +1

    Wonderfull 👍

  • @msm1649
    @msm1649 3 года назад +2

    💐 💐 💐

  • @vineetha1371
    @vineetha1371 3 года назад

    Super ഒരു രക്ഷയും ഇല്ല

  • @me08521
    @me08521 3 года назад +1

    കട്ട വെയ്റ്റിംഗ് ❤️

  • @nandulalapg4477
    @nandulalapg4477 3 года назад

    👍👍👍Waited

  • @sajeevchacko496
    @sajeevchacko496 3 года назад

    കിടുക്കാച്ചി സൂപ്പർ👍👏🏻👏🏻💓💓💓

  • @francispb1693
    @francispb1693 3 года назад +2

    👍

  • @Name_is_KD
    @Name_is_KD 3 года назад +1

    😎💪

  • @maskedwizard-mentalistmahi930
    @maskedwizard-mentalistmahi930 3 года назад +1

    Keep growing 👍

  • @sreekeshkodakkad3861
    @sreekeshkodakkad3861 3 года назад

    Great sir

  • @subinjose5559
    @subinjose5559 3 года назад +1

    Wating

  • @shimjithadilraj9189
    @shimjithadilraj9189 3 года назад

    Sir nte videos kanarundu.... Sharikkum inspiring anu..thank u sir.....

  • @sojasomarajan7273
    @sojasomarajan7273 3 года назад

    No dislike its so interest subject 💝💝💝

  • @madhav.m
    @madhav.m 3 года назад

    Waiting

  • @MS-cu2qi
    @MS-cu2qi 3 года назад

    But how gopinath says 5 mathi. 7 mathi in last two numbers... Uuff... Amazing

  • @anithanair5081
    @anithanair5081 3 года назад

    Othyri Happy 🙏🙏🙏🙏🙏

  • @abhinandnandhu6612
    @abhinandnandhu6612 3 года назад +1

    Memory palace technique
    You tubil malaylathil ithine paatty oru video polum illa... onnu vishadheekarikkumo?

  • @vygodsky2551
    @vygodsky2551 3 года назад

    Love 💝

  • @jayanth405
    @jayanth405 3 года назад

    ബാക്കി കാണാൻ കട്ട വെയ്റ്റിംഗ്

  • @pianoworld4240
    @pianoworld4240 3 года назад

    😍😘😘

  • @jithin4706
    @jithin4706 3 года назад +1

    😍😍

  • @arun.ak1578
    @arun.ak1578 3 года назад

    Superb🙏👏🏽👌❤

  • @albinmathew3392
    @albinmathew3392 3 года назад

    Nipin chattan uyir

  • @maskedwizard-mentalistmahi930
    @maskedwizard-mentalistmahi930 3 года назад

    Super sir 👍👍

  • @shihabhassan6962
    @shihabhassan6962 3 года назад

    🙏❣️

  • @arung9132
    @arung9132 3 года назад +2

    😂👍

  • @reshmiravindran9656
    @reshmiravindran9656 3 года назад

    👏👏👏

  • @ayanaxavier6901
    @ayanaxavier6901 3 года назад

    ❤️

  • @thorappan_
    @thorappan_ 3 года назад +1

    Ente soundum chettante soundum oru poole irikkunnu😂😂

  • @kammubhaskaran6548
    @kammubhaskaran6548 3 года назад

    മാജിക്‌ ഒരു നല്ല കല ആണ് വൈറ്റിപാട് ആണ് അതിനെ അഭസന്മാർ ദുരുപയോഗം ചയ്യുന്നു കഷ്ടും

  • @sidharthsidhu7990
    @sidharthsidhu7990 3 года назад

    Nipin chetta mentalist anandhu chettanee meet cheyooo......

  • @navaneethkrishnan2434
    @navaneethkrishnan2434 3 года назад

    Sir, padanathil starting trouble und. Padikanam ennund Pakshe thudangan oru madi ithine engane marikadakkam.

  • @user-ko7gh3bz1i
    @user-ko7gh3bz1i 8 месяцев назад

    2 പേരുടെയും കണ്ണുകൾ ഒരേ പോലെ തോന്നുന്നു 😂😂🙏🙏

  • @radeshpr9374
    @radeshpr9374 3 года назад

    Part2.....??????

  • @sevens5711
    @sevens5711 3 года назад

    കൗൺഡോൺ സ്റ്റാർട്ട്‌

  • @mentalistjoys3933
    @mentalistjoys3933 3 года назад

    2part ഇടുമോ

  • @vandanamvlog8145
    @vandanamvlog8145 2 года назад

    നന്മ യുള്ളവർ ഒരുകുടക്കീഴിൽ ❤

  • @Abintk
    @Abintk 3 года назад +1

    sir, I mailed you yesterday
    can you please check it when you are free

  • @midhunkb5191
    @midhunkb5191 3 года назад +9

    ഇവരുടെ കട്ട ആരാധകർ like അടി മോനു സേ😎👇

  • @ajithunni5343
    @ajithunni5343 3 года назад +1

    3, set cardilum enganeya 11 vanath🤔

  • @femy5935
    @femy5935 3 года назад +1

    Nipin sirnte numbr kitooo???pls....enkk bayankara ulkanda rogam aan..pls rply.

  • @rijiljith2468
    @rijiljith2468 3 года назад

    🎩

  • @nehasalam2980
    @nehasalam2980 3 года назад

    Sir OCD maaran any ways(exactness and symmetry)☹️🙂

  • @sevens5711
    @sevens5711 3 года назад

    വന്നേ

  • @sevens5711
    @sevens5711 3 года назад

    Hiiiiiiiiii

  • @prajitholakkandiyil998
    @prajitholakkandiyil998 3 года назад

    ഇതൊക്കെ എങ്ങനെയാ പറ്റുന്നെ 🤔🧐

  • @gopikagia9449
    @gopikagia9449 3 года назад +1

    Nte Sireeee🙄🤔🤔🤔

  • @ssvolg2193
    @ssvolg2193 3 года назад

    Eniku medalist akanan agraham inde

  • @midhunkb5191
    @midhunkb5191 3 года назад +5

    ഇവരുടെ ഇടയിൽ മാന്ത്രിക അനന്ദുവിൻ്റെ സാന്നിധ്യം ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @shibiwg4719
    @shibiwg4719 3 года назад

    Rand mayajala simhangalum orumich kanumbol.....entho oru ferling

  • @kammubhaskaran6548
    @kammubhaskaran6548 3 года назад

    എനിക്ക് 81വയസ്സ് ഉണ്ടോ നിങ്ങളെയും നിങ്ങളുടെ മാജിക്കും ഇഷ്ടം ആണ് പക്ഷേ ചിലർ ഒളിച്ചിരുന്നെ പക പോകാൻ മാജിക്‌ ഓപയോഗിക്കുന്നു അതും സ്ത്രീകളോടെ മനസ്സിനെ പുട്ടിഅവരുടെ ഇഷ്‌ടത്തിനെ ആക്കി രസ്സിക്കുന്നു ഇതേ തെറ്റ് അല്ലെ ഹേ നിഷാദ പരാക്രമം സ്ത്രീക്ളോടല്ല വെൺടും

  • @memoriesofpng1609
    @memoriesofpng1609 3 года назад

    Ahangaram ellatha 2 per

  • @sevens5711
    @sevens5711 3 года назад

    സ്റ്റുഡിയോ സെറ്റപ്പ് പറയുമോ
    Use camera
    സോഫ്റ്റ്‌വെയർ

  • @satheeshkumar8774
    @satheeshkumar8774 2 года назад

    Super 🙏🙏

  • @abhishekpv8920
    @abhishekpv8920 3 года назад

    Really Wonderful