Комментарии •

  • @shajeerbaker5542
    @shajeerbaker5542 2 часа назад +17

    കോൺഗ്രസ് എന്തുകൊണ്ട് പുറകോട്ട് പോകുന്നു കോൺഗ്രസിനെ തുണയ്ക്കാൻ EVM ഇല്ല EVM ഉള്ള കാലത്തോളം ബിജെപിയെ പുറത്താക്കാൻ കഴിയില്ല

    • @yesiamindian7830
      @yesiamindian7830 Час назад

      മദ്രസയിൽ പോവാത്ത വർഗീയത ഇല്ലാത്ത മാപ്പിളമാർ ബിജെപിക്ക് വോട്ട് ചെയ്തു.

    • @arunsukumaran5543
      @arunsukumaran5543 Час назад

      Manga tholi....congress jayicha sthalathu evm ellai.....ethu kalathoodoo ...congress orikalum updated alla...rahul gandi purathu kalanju sasi taroor okai kondu varum congress tirichu varum

    • @sreeharips450
      @sreeharips450 38 минут назад

      Appo kashmir oo sudu

    • @user-Ashirparakkal
      @user-Ashirparakkal 23 минуты назад

      CPIM jayichaal Kalla vote bjp jayichaal EVM
      എന്താ ...??😂😂

    • @josecj6829
      @josecj6829 19 минут назад

      Haryana EVM bad. Kashmir EVM good. Hahaha

  • @jeromeantony
    @jeromeantony 3 часа назад +9

    കോൺഗ്രസ്‌ പാർട്ടി തിരിച്ചു വരും.

    • @luttappi9485
      @luttappi9485 3 часа назад

      Vannal ninakku nallathu kingigal eppol sangiyavumennthu arkum ariyilla😂😂😂

  • @yohannanvarghese3319
    @yohannanvarghese3319 4 часа назад +9

    കോൺഗ്രസിന് ഒരു സംസ്ഥാനത്തും അടി വേരില്ല. മുകൾ പര പ്പിൽ ഉള്ള തള്ളിൽ ഒതുങ്ങുന്നു കോൺഗ്രസ്.

    • @hafizalirahman4857
      @hafizalirahman4857 3 часа назад +3

      വോട്ടിംഗ്‌ ശതമാനം നോക്കുമ്പൊ BJP&INC ഒപ്പത്തിനൊപ്പം ആണ്

    • @sofiyac3966
      @sofiyac3966 11 минут назад

      ആധുനിക ഇന്ത്യയുടെ അടിവേര് തന്നെ കോൺഗ്രസ്സ് ആണ്...

  • @soorajsajay2983
    @soorajsajay2983 2 часа назад +1

    ജനങ്ങൾ വോട്ടുകൊടുക്കാത്തത് കൊണ്ടല്ലേ തോറ്റത്.

  • @WOWzizzz
    @WOWzizzz 4 часа назад +16

    എന്തുകൊണ്ട് കോൺഗ്രസ് തോൽക്കുന്നു എന്ന് ചോദിച്ചാൽ.. അതിന് ഉത്തരം
    കോൺഗ്രസ്സിന് ഇലക്ഷൻ കമ്മീഷൻ ഇല്ലാത്തതു കൊണ്ട്
    എന്ന് പറയാം

    • @SreeN-i9x
      @SreeN-i9x 3 часа назад

      മുസ്ലിം വർഗീയ പാർട്ടി കോൺഗ്രസ് തോറ്റ് 🤣🤣🤣

    • @TruthExplorerOfWorld
      @TruthExplorerOfWorld 2 часа назад

      എന്ന് ഒരു സംഖി 😂😂😂​@@SreeN-i9x

  • @chaithanyarr1225
    @chaithanyarr1225 3 часа назад +4

    A good human being have only one path to win but evil people have lot of short cuts.

  • @ayoobnp2610
    @ayoobnp2610 3 часа назад +6

    EVM

  • @mohammedshafneed4790
    @mohammedshafneed4790 3 часа назад +9

    EVM hacked

  • @anshifnilambur4420
    @anshifnilambur4420 Час назад +2

    വോട്ട് സ്പ്ളിറ്റ് ആയി, ജാട്ട് ഇതര വോട്ട് ബിജെപിയിൽ കേന്ദ്രീകരിച്ചു, jjp, ആംആദ്മി പാർട്ടിയുടെ വോട്ട് സ്പ്ളിറ്റ് ആയി അടിത്തട്ടിൽ സംഘടന സംവിധാനത്തിന്റെ ഡൗർബാല്യം

    • @sofiyac3966
      @sofiyac3966 10 минут назад

      ചാനലുകൾ തള്ളുന്ന ഈ കാര്യങ്ങൾ എല്ലാം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ

  • @sofiyac3966
    @sofiyac3966 12 минут назад +1

    അഗ്നിവീർ, കർഷകസമരം, സ്പോർട്സ് താരങ്ങളുടെ പിന്തുണ, എല്ലാ ഘടകങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു, എന്നാൽ evm, ഇലക്ഷൻ കമ്മീഷനും ആയിരുന്നില്ല.. കോൺഗ്രസ്‌ സുപ്രീം കോടതിയെ സമീപിക്കണം എന്നാണ് ആഗ്രഹം.

  • @abdulkareem821
    @abdulkareem821 23 минуты назад +2

    Exit പോളല്ല പ്രശ്നം evm!!

  • @azi929
    @azi929 Час назад +2

    Evm

  • @Vaisakhyedhu
    @Vaisakhyedhu 2 часа назад +1

    Waqf board rahul gandhi influence upayogich

  • @yesiamindian7830
    @yesiamindian7830 Час назад

    തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് അവസാന നിമിഷത്തിൽ ബിജെപി എല്ലാ വിമത സ്ഥാനാർഥികളെയും പുറത്താക്കി സ്വന്തം വോട്ട് ഉറപ്പിച്ചു. കോൺഗ്രസ് അങ്ങനെ ചെയ്തില്ല.

  • @yensee6209
    @yensee6209 11 минут назад +1

    Voting mesheen😅

  • @luttappi9485
    @luttappi9485 3 часа назад +1

    Villain kejarivalum evmum samsayamilla😢

  • @josecj6829
    @josecj6829 20 минут назад

    Raghul only has comic shows.

  • @Sughamthanne
    @Sughamthanne 42 минуты назад

    Karayalle monusee 😂😂

  • @Even7890
    @Even7890 3 часа назад

    നിങ്ങൾക്ക് ഫണ്ട് തരുന്നവരെ പ്രീണിപ്പിച്ച് സിപിഎം കോൺഗ്രസ് രണ്ടും ഒരു വഴിക്കായി 😂😂😂... അതു തന്നേ കാരണം.. അവസാനം അൽ ഖരളം കൂടി നിന്നയൊക്ക
    തൊഴിച്ചുകളയും😂😂😂😂

  • @pearlr4805
    @pearlr4805 Час назад

    ഹിന്ദു വോട്ടറൻമാരെ വിഘടിപ്പിച്ച് ഹരിയാനയിൽ നേട്ടം കൊഴ്തിരിക്കുകയാണ് ബിജെപി. ജാട്ട് vs ജാട്ട് ഇതര ഹിന്ദു എന്നതായിരുന്നു ഹരിയാനയിൽ ബിജെപിയുടെ തുറുപ്പു ചീട്ട്. യുപിയിൽ വരുമ്പോൾ യാദവ് ഇതര, ജാഢവ് ഇതര എന്നു പറഞ്ഞ് ഹിന്ദു വോട്ടറൻമാരെ വിഘടിപ്പിക്കുന്നു ബിജെപി. ഈ കളി കോൺഗ്രസ് തിരിച്ചറിയാൻ വൈകി.

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 Час назад

    FOR CONGRESS PARTY, ONLY ONE PRACTICAL SOLUTION, REMOVE PRESENT ORGANISATIONAL GENERAL SECRETARY SOON. HIS NAME IS KC. REMOVE HIM IMMEDIATELY AND INSTANTLY FROM CONGRESS ORGANISATIONAL GENERAL SECRETARY POSITION.

  • @sulfikkarali2454
    @sulfikkarali2454 3 часа назад +6

    EVM