സമ്പത്ത് കുമിഞ്ഞു കൂടാനോ പ്രയാസങ്ങൾ മാറാനോ അല്ല ദിക്റുകൾ│Mahin Ahmad Rabbani New Islamic Speech 2019

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 40

  • @Peacemakers
    @Peacemakers  5 лет назад +7

    കൂടുതൽ പ്രഭാഷണങ്ങൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക
    ruclips.net/channel/UCjqunMGSJB_P1LR9vY8Fq6w
    Alif MP3 Islamic Speeches - play.google.com/store/apps/details?id=com.alifmp3.islamicspeech
    whatsapp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാം
    chat.whatsapp.com/4rHXi24ZEgn9K3eUzR5ZZ2

  • @nusrathnazzra8569
    @nusrathnazzra8569 2 года назад

    Masha allah

  • @FIDA118
    @FIDA118 5 лет назад +1

    കാര്യങ്ങൾ ഒട്ടും വലിച്ചു നീട്ടാതെ വളരെ പ്രയോജനപ്പെടുന്ന നല്ല ഒരു പ്രഭാഷണം.
    മറ്റു പ്രാസംഗികരിൽ നിന്നും വളരെ വ്യത്യസ്തമായ നല്ല ഒരു ശൈലി

  • @ShaSha-cj6cu
    @ShaSha-cj6cu 3 года назад

    ഇൻശാഅല്ലാഹ്‌, മാഷാഅല്ലാഹ്‌ 🤲🤲❤️❤️

    • @Peacemakers
      @Peacemakers  3 года назад

      അൽഹംദുലില്ലാഹ്, സന്തോഷം

  • @shoukathmaitheen6590
    @shoukathmaitheen6590 5 лет назад +6

    ദിഖ്റുകളുടേയും,സ്വലാത്തിന്റേയും ലോകത്തേക്ക് ഹൃദയത്തെ തിരിച്ചു വയ്ക്കാം, ആ ഹൃദയത്തിലാണ് അളളാഹുവും, റസൂലും,
    നല്ല വിഷയം ,നന്നായി പഠിപ്പിച്ചു, അൽഹംദുലില്ലാഹ് , നന്മകൾ ഉസ്ത്താദിന്,..

  • @dhilshadkm2022
    @dhilshadkm2022 5 лет назад +6

    Alhamdulillah 🤲, വളരെ ഉപകാരപ്രദമായ വിഷയം

  • @thashreeffarook1183
    @thashreeffarook1183 3 года назад

    Alhamdulilla

  • @محمدعارف-ث9ج
    @محمدعارف-ث9ج 5 лет назад +5

    Nammude oro swasavum( الله) ennaki eemanode jeevich.marikan( الله ) thofeeq cheyyatte امين

  • @ramseenakkramsi9015
    @ramseenakkramsi9015 5 лет назад

    അൽഹംദുലില്ലാഹ് .... റാഹത്തായി കേട്ടപ്പോൾ

  • @muhammadkunji5847
    @muhammadkunji5847 5 лет назад +4

    Allahu Akbar

  • @khoulathifthou9185
    @khoulathifthou9185 5 лет назад +1

    Masha allah....marannu poya oru pradhanappetta vishayam thangal ormippichu..

  • @nihaaskitchen4000
    @nihaaskitchen4000 5 лет назад +4

    മാഷാ അല്ലാഹ്

  • @jemsheerptjemsheerpt9187
    @jemsheerptjemsheerpt9187 3 года назад

    MQh lk

  • @muhammadsahad893
    @muhammadsahad893 5 лет назад +3

    الحمد لله سبحان الله العظيم وبحمده

  • @muhammadameen8736
    @muhammadameen8736 5 лет назад +1

    Subhanallah

  • @subaidapaloliparambu154
    @subaidapaloliparambu154 5 лет назад +3

    Allhumdulilla

  • @nihaaskitchen4000
    @nihaaskitchen4000 5 лет назад +4

    സൂപ്പർ speech

  • @abdurahimankutty8116
    @abdurahimankutty8116 5 лет назад +2

    YaAllah ilmineynalkaney

  • @nihaaskitchen4000
    @nihaaskitchen4000 5 лет назад +4

    അൽഹംദുലില്ലാഹ്

  • @yasiryasi407
    @yasiryasi407 5 лет назад +3

    അല്ഹമ്ദുലില്ല

  • @nazarmi2493
    @nazarmi2493 5 лет назад +3

    Werygood

  • @ayyubsaqafi6116
    @ayyubsaqafi6116 5 лет назад +3

    ഏത് വിഷയമാണെങ്കിലും പ്രത്യേകിച്ച് തസവുഫ് സ്വീകരിക്കുന്ന ഉറവിടങ്ങൾ പരിശുദ്ധമാവുമ്പോഴേ അവയിൽ നിന്നുമുരുത്തിരിഞ്ഞു കിട്ടുന്ന ആശയങ്ങൾക്കു ലക്ഷ്യപ്രാപ്തി കൈ വരു
    അതു കൊണ്ട് റിസർച്ചുകൾ തുടരുക....
    അതിന്റെ മാനദണ്ഡങ്ങൾക്ക് അഹ്ലുസ്സുന്നയുടെ മൂർത്തഭാവങ്ങൾ മാത്രം മുന്നിൽ വയ്ക്കുക

  • @fathimapmp8817
    @fathimapmp8817 5 лет назад +2

    👍👍👍👍👍☝

  • @shihansvlog5083
    @shihansvlog5083 5 лет назад +2

    Good speech. Pls send the link of full video

    • @Peacemakers
      @Peacemakers  5 лет назад

      Full video is not uploaded

    • @ABUSINAN-t1i
      @ABUSINAN-t1i 5 лет назад

      ഈ ഉസ്താദിൻറെ പേര് അടിച്ചാൽ ഉസ്താദിന്റെ പ്രസംഗങ്ങൾ varunnillallo

    • @ABUSINAN-t1i
      @ABUSINAN-t1i 5 лет назад

      പ്ലീസ്‌ ലിങ്ക് ഇടുമോ

    • @Peacemakers
      @Peacemakers  5 лет назад

      @@ABUSINAN-t1i Ustad Speech Playlist ruclips.net/p/PLPvzWtht27NQ7SotmIJqUINsO1Tok1w4V

    • @Peacemakers
      @Peacemakers  5 лет назад

      @@ABUSINAN-t1i New Speeches Upload Soon ! Insha allah

  • @sakeerbaqavi273
    @sakeerbaqavi273 5 лет назад

    Full upload cheyyumo??

    • @Peacemakers
      @Peacemakers  5 лет назад

      ruclips.net/p/PLPvzWtht27NQ7SotmIJqUINsO1Tok1w4V

  • @പുണ്യമദീന-റ8ഢ

    ഉസ്‌താദ്‌ എന്റെ 10പവൻ എടുത്തിട്ട് പകരം വസ്തുത തരാം എന്ന് പറഞ്ഞു എന്നിട്ട് തന്നില്ല പകരം എന്നെയും ഭർത്താവിനെയും അവിടെ നിന്നും ഇറക്കിവിട്ടു എന്റെ സ്വർണം തിരികെ തരാൻ എന്തെങ്കിലും ഓതാൻ ഉണ്ടോ എന്റെ ഉമ്മ വീട്ടുജോലി ചെയ്തും നാട്ടുകാർ സഹായിച്ചും കെട്ടിച്ചതാണ്

    • @MobileMobile-iv5kx
      @MobileMobile-iv5kx 4 года назад

      പുണ്യ മദീന padachone entha ee kelkunne..
      Aark koduthu

  • @ayyubsaqafi6116
    @ayyubsaqafi6116 5 лет назад +2

    السلام عليكم و رحمة الله و بركاته
    താങ്കളുടെ പരിശ്രമങ്ങൾക്കും ഗവേഷണങ്ങൾക്കും റബ്ബ് തആലാ മതിയായ പ്രതിഫലം നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു
    പക്ഷേ താങ്കൾ തുടക്കത്തിലേ ഉദ്ധരിച്ച അബൂഹസൻ അലി നദ് വി വഹാബി ചുവയുള്ളയാളും ഇന്ത്യൻ വഹാബി പതിപ്പായ തബ്ലീഗ് ജമാഅത്തിന്റ നേതാക്കൾ വിതറിയ വികലാശയങ്ങളെ വ്യാപിപ്പിക്കാൻ ഗ്രന്ഥങ്ങൾ രചിക്കുന്ന വ്യക്തി കൂടിയാണ്

    • @sirajmucheth4670
      @sirajmucheth4670 5 лет назад

      AYYUB SAQAFI അലി ഹസ്സൻ നദുവി(റ)ആരാണ് എന്ന് തങ്ങൾക്ക്‌അറിയാമോ, ഒരു കാലഘട്ടത്തിന്റെ പണ്ഡിതൻ ആണ് അദ്ദേഹം, താങ്കളുടെയും,ഉസ്താദനിൻറെയും,റസൂലിന്റെയും ഇടയിൽ സനദ് അദ്ദേഹം ആണ്

  • @noushadmattathur2654
    @noushadmattathur2654 5 лет назад +2

    Masha Allah

  • @siyadb6783
    @siyadb6783 5 лет назад +4

    Allahu Akbar

  • @nazarmi2493
    @nazarmi2493 5 лет назад +4

    അല്ഹംദുലില്ലാ