Ullikkozhi (Onion Chicken) (ഉള്ളിക്കോഴി) ...ശരിക്കും ഒരു ചിക്കന്‍ മാസ്റ്റര്‍പീസ്.

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 367

  • @jenysasikumar4196
    @jenysasikumar4196 3 года назад +1

    Njan undakki super aayiirunnu teacherkku othiri thanks..

  • @umamurali2352
    @umamurali2352 3 года назад +1

    എനിക്കു ഇഷ്ട്ടായി അടിപൊളി

  • @sobhapalleri1320
    @sobhapalleri1320 4 года назад +18

    ടീച്ചറുടെ ശിഷ്യർ അവരുടെ ജീവിതയാത്രയിൽ എന്നും ഓർക്കും അത്രേമേൽ നല്ല അവതരണം.

  • @sumalinipp7948
    @sumalinipp7948 Год назад

    നന്നായിട്ടി ച്ചറെ ഇങ്ങനെ പറഞാൽ മതി നന്നം യി ഇഷ്ടമായി നന്ദി ടീച്ചറെ

  • @fathimathzuhra5930
    @fathimathzuhra5930 4 года назад +2

    എന്താ class wow സത്യം ഒരു പാട് ഇഷ്ടമായി എന്തായാലും ഒരു കാര്യം ഉറപ്പാ സ്ക്കൂളതേത്ത best best best techerയിരുന്നു എന്ന് ഞാൻ ലക്ഷദ്വീപ്കാരിയാണ് കേട്ടേ miss love u Sooooo much

  • @jayeshk7421
    @jayeshk7421 4 года назад +1

    അമ്മയുടെ ചാനെൽ ഇന്നാണ് കണ്ടത്
    സബ് ചെയ്തു
    നല്ല അവതരണം

  • @Thusharadinesh-xm1li
    @Thusharadinesh-xm1li 5 месяцев назад +1

    ഞാൻ തുഷാര ടീച്ചറുടെ ഉള്ളിക്കോഴി ഉണ്ടാക്കി വളരെ നല്ലതായിട്ടുണ്ടെന്നു എല്ലാവരും പറഞ്ഞു

  • @sobharani3244
    @sobharani3244 4 года назад +1

    Teacher paranjathu pole undaki ellavarkum orupad ishtam aayi teacher avatharipikunna reethi valare nallath aan

  • @stellamicheal5380
    @stellamicheal5380 4 года назад +6

    വളരെ നല്ല കറിയാണ് ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @swapnasatheesh-qq6wu
    @swapnasatheesh-qq6wu 4 года назад +1

    അമ്മ. ഇന്നാണ് ഞാൻ. ഈ ചാനൽ. കാണുന്നത് എന്തോ ഇരുന്നു കണ്ടു. ഒരുപാട് ഇഷ്ടം തോന്നി.. ഒരു അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ .

  • @gigimolsurendran3023
    @gigimolsurendran3023 4 года назад

    Super adyamayitta ingane oru method il chicken vekkunne kanunne.theerchayaum try cheyyum.thank you for this recipe

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад +3

    അടിപൊളി ആണ് ടീച്ചറമ്മയുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്
    തീർച്ചയായും ഉള്ളി കോഴി ഉണ്ടാക്കും

  • @premamani5408
    @premamani5408 4 года назад

    കണ്ടപ്പോള്‍ തന്നെ കഴിച്ച തൃപ്തിയായി my sweeeet SUMA teachereaaaaaaaaaaaa...... ☺️☺️☺️Love you teacher

  • @siya1746
    @siya1746 3 года назад

    Whowww 🌹🌹🌹പൊളിച്ചു superb

  • @anarkalisalim8100
    @anarkalisalim8100 3 года назад +2

    ടീച്ചരുടെ അവതരണ ശൈലി അനുസരിച്ചു പഠിപ്പിച്ച കുട്ടികൾ എല്ലാവരും വലിയ നിലയിൽ ഇതിട്ടുണ്ടാകും ❤അവരും ഇപ്പോൾ ഞങ്ങളെ പോലുള്ള പുതിയ കുക്കിംഗ്‌ സ്റുഡന്റ്സും ടീച്ചരുടെ സംസാരം കാരണം ടീച്ചറെ ഒരിക്കലും marakkilla❤🤗😁

  • @orangecreations7135
    @orangecreations7135 4 года назад +4

    🙏 ടീച്ചർ പാചകം പഠിപ്പിച്ചു ചെയ്യിക്കുന്നു ,
    നല്ല അവതരണം,
    വേറിട്ട രുചി പ്രെദീക്ഷിച്ചുകൊണ്ട് ചെയ്തു നോക്കാം 👍

  • @rajalakshmipradeesh9726
    @rajalakshmipradeesh9726 4 года назад +1

    Orupadu per different types dishes undakkiyittund ethrayum nalla iriginakityulla dishes ethuvare vannittilla.love u amma. Angane vilikkan thonni.suuuperrr

  • @abdulsakariya4473
    @abdulsakariya4473 4 года назад +3

    കണ്ടിട്ടു തന്നെ കൊതിയാവുന്നു, ടീച്ചറമ്മയുടെ അവതരണം വളരെ വളരെ ഇഷ്ടപ്പെട്ടു, ട്രൈ ചെയ്തു നോക്കാം

  • @vinijojy812
    @vinijojy812 4 года назад +8

    What I would do to just spend a day with this amazing teacher.... love u sumateacher

  • @smithamathew2873
    @smithamathew2873 4 года назад +1

    ഉണ്ടാക്കി ടീച്ചറേ. Great......എല്ലാവർക്കും ഇഷ്ടമായി

  • @sheenabaic9846
    @sheenabaic9846 3 года назад

    Njan oronnu oronnayi kandu varikayanu…this is awesome 👏

  • @saniyamary4834
    @saniyamary4834 3 года назад

    Njan undaki teacher super epol teacher video onaki vechittanu njan kitchanil nikunnthu oru Amma ya polle ellam teacher paranju tharum 🥰🥰

  • @geethakrishnan2197
    @geethakrishnan2197 3 года назад

    നമസ്കാരം ടീച്ചർ, തീർച്ചറായയും ഉണ്ടാക്കി നോക്കും.. ഇത്ര എളുപ്പത്തിൽ.. ചിക്കൻ കറി.. ഉണ്ടാക്കി കാണിച്ചു തന്നതിൽ വളരെ സന്തോഷം 🙏👍😘

  • @UshaDevi-hn4ge
    @UshaDevi-hn4ge 4 года назад +3

    Teacher I tried Ur ulli kozhi, had with parotha.very yummy mam.thank you so much.normally all meat items I marinate pervious day which gives to taste to meat.this I just kept for an hr.i really like the way u explain.i am sure Ur students really enjoyed Ur teaching.❤️

  • @ushanarayanan6693
    @ushanarayanan6693 4 года назад +3

    Excellent... Teacher valare nannayi avatharippikunnu... അഭിനന്ദനങ്ങൾ..

  • @saraswathyl2758
    @saraswathyl2758 4 года назад +2

    Ullikozhi try cheythu.. nallathaaairunnu.. Thanks for the recipe 😃

  • @seenabs7968
    @seenabs7968 4 года назад +1

    Love you so much teacher and your amazing way of presentation.Definitly you are an awesome mother,mother in law ,grandma etc etc etc.....

  • @dalymathew6294
    @dalymathew6294 4 года назад +4

    I tried this ulli chicken, came out very well, amazing taste. Thank you Teacher for sharing this great recipe

  • @deeps1908
    @deeps1908 4 года назад +3

    Tried it today. Excellent dish. Very different taste . Thank you aunty.

  • @VRrvr23
    @VRrvr23 4 года назад +1

    Njan innale undakki nokki tto teachere... Supr taste ayirunnu.. Chappathik perfect aayirunnu😋😋

  • @mathewaju1580
    @mathewaju1580 4 года назад

    Teacher amma your cooking is greate njan undakky ellavarkkum eshtamai Ricenu mathramalla ellathinum chernnu pokum very good

  • @divyanair1362
    @divyanair1362 4 года назад +1

    Njan teacherinte uluva dosha and ulli chammanthi undakki ,very tasty

  • @majarajesh9233
    @majarajesh9233 4 года назад

    Super അവതരണം എന്റെ മോൾക്ക് പോലും ടീച്ചറിന്റെ അവതരണവും മറ്റും ഇഷുമായി . എന്റെ അമ്മയെ ഈ അവസരത്തിൽ ഓർമ്മിക്കുന്നു

  • @BINDUPNAIR-cp7mk
    @BINDUPNAIR-cp7mk 4 года назад

    അമ്മേ ഞാൻ ഉണ്ടാക്കി കേട്ടോ.. superb

  • @bshajimonshajimon
    @bshajimonshajimon 4 года назад +1

    Teacherinte ullikoshi try cheythu..super..yummy.ente molude favourite aanu ithu....thank you teacher

  • @dr.bijleebhaskar4673
    @dr.bijleebhaskar4673 4 года назад +10

    Dear teacher....the way u present, ur voice and the modulation and the way u impart the knowledge is superb...
    Feel so good to listen to ur way of speaking...
    Recipes too look so different and one of its kind..
    Thanks a lot 👌👌👌👌

  • @vasanthyv2576
    @vasanthyv2576 3 года назад

    Njan innanu ullikozhi undakiyathu amme, very nice n easy 🤗💕🤝

  • @suranyaradhakrishnan6723
    @suranyaradhakrishnan6723 4 года назад

    Teacher njan adv Suranya alappuzha enk techer recepy ellam ishtamanu presentation estamanu padippikkunapole nalla sawmyamaya samsaram Anu kuduthal ishtamayath

  • @anarkalisalim8100
    @anarkalisalim8100 3 года назад +1

    ടീച്ചറുടെ ഉള്ളി ചിക്കൻ, പൊട്ടാട്ടോ കറി, മോര് കാച്ചീട് ഒകെ ഉണ്ടാക്കി.. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു ❤🤗🌹.. ആ കൂട്ട് തന്നെ ആണ് ഇന്നും ഉപയോഗിക്കുന്നത്. ഒരുപാട് സ്നേഹം നന്ദി ❤😁🌹

  • @sindooramadlabs5816
    @sindooramadlabs5816 3 года назад

    ഉറപ്പായും ഉണ്ടാക്കി നോക്കാം ടീച്ചറമ്മേ❤️

  • @raseenausman7660
    @raseenausman7660 4 года назад

    Enthu rasamaayittaa teacher avatharippikkunnathu..naalettanne undaakkum. Iniyum prateekshikkunnu.

  • @annajay832
    @annajay832 4 года назад +3

    Teacher u r absolutely amazing. I love the way u say “ nokku”. Teaching with passion. God bless u with good health. Simple Nd beautiful.

  • @haridasan8247
    @haridasan8247 4 года назад

    TeacherAmma....super super...theerchayayum try cheyum......

  • @raji.franklinfranklin2192
    @raji.franklinfranklin2192 4 года назад +31

    ടീച്ചർ പറയുന്നത് കേൾക്കുമ്പോ എന്റെ അമ്മ അടുത്ത് വന്ന് ഒരു നല്ല കറിയുണ്ടാക്കാൻ പറഞ്ഞു തരും പോലുണ്ട് അമ്മ പറഞ്ഞു തന്നിട്ടുള്ള കുറച്ച് ടിപ്സ് ടീച്ചറും പറയുന്നുണ്ട്

    • @safiyata1122
      @safiyata1122 4 года назад

      Teacher paranju tharunnath pachakathekal all at her.

    • @safiyata1122
      @safiyata1122 4 года назад

      Pajakathekal nannayitund spelling mistake vannath kshamikanam teacher

  • @shijimolsanthosh7248
    @shijimolsanthosh7248 4 года назад +1

    Supr dish try cheyam ithupole

  • @thomaschristison8143
    @thomaschristison8143 4 года назад +6

    Teacher I love all your recipes and the way you present it. I prepared this chicken and every one liked it in my house .Looking forward for new recipes.God bless.

  • @nisharageeshnisharageesh7188
    @nisharageeshnisharageesh7188 4 года назад +3

    Super super dish😋😋.. തികച്ചും വ്യത്യസ്തമായ റെസിപ്പി.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും... നന്ദി ടീച്ചർ.

  • @kottayamsynergy9048
    @kottayamsynergy9048 4 года назад +3

    കഴിച്ച പ്രതീതിയായി teacher
    ചപ്പാത്തിക്ക് നല്ല കൂട്ടുകാരനാണിവൻ

  • @preethavenugopal1442
    @preethavenugopal1442 4 года назад +4

    കണ്ടിട്ടുതന്നെ കൊതിയായി ടീച്ചറമ്മേ 😋😋💐👍🙏🥰

  • @GADHACREATIONS
    @GADHACREATIONS 3 года назад

    Inn uchakk ullikozhi undakki nokki.. Nalla taste aarunnu.. Thank you teachere for the recipe❤

  • @mollygeorge7684
    @mollygeorge7684 Год назад

    Teacher the way you teach is amazing. You are awesome 🎉❤

  • @starlight1061
    @starlight1061 4 года назад

    ഞാൻ വച്ചു നോക്കി 👍testy 👌👌👌

  • @nilinasuraj3771
    @nilinasuraj3771 4 года назад +6

    Teacher your cooking is so much like my amma's style.
    Thank you

  • @georgeav8072
    @georgeav8072 4 года назад

    Ulli kozhi super njan ippol undakki

  • @sathisethukumar5021
    @sathisethukumar5021 4 года назад

    റ്റീച്ചർ പറയുന്നത് കേൾക്കുബോൾ അമ്മ അടുത്ത് വന്നിരുന്നു പറയുന്നത് പോലെ ഒരു അനുഭവം. റ്റീച്ചറിൻ്റെ എല്ലാം വീഡിയോയും കാണാറുണ്ട്. ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്

  • @abhinavabhinav5910
    @abhinavabhinav5910 3 года назад

    Thanks teacheramma for sharing this receipe....will prepare this Sunday...🙏🏻❤️

  • @harithakeralamv477
    @harithakeralamv477 4 года назад +1

    Good speech... Good program..... curry kanumpol vayil kappalodikanulla vellam vannneeee

  • @dorothyjacobs9972
    @dorothyjacobs9972 4 года назад +1

    Looks delicious and yummy
    I am going to make it. Tq.

  • @leenavasudev4911
    @leenavasudev4911 4 года назад +1

    സുമ ടീച്ചർ.... നല്ല റെസിപ്പി... തീർച്ചയായും try ചെയ്യും 😊

  • @jameelan1958
    @jameelan1958 4 года назад +5

    ഞാൻ ഉണ്ടാക്കി നോക്കും ടീച്ചറമ്മേ

  • @sobhabalasubramanian6028
    @sobhabalasubramanian6028 4 года назад

    Teacher no words to describe..... Simply love u maam

  • @beenacr7858
    @beenacr7858 4 года назад +1

    Super, ഞാൻ ടീച്ചറിൻ്റെ വീഡിയോകളിൽ നിന്ന് കുറേ പാചക വിദ്യകൾ പഠിച്ചു.

  • @mundakkalsasi9271
    @mundakkalsasi9271 4 года назад +1

    adutha thavana CHIKKEN vagumbol thirchayayum unddakkum, kandittu thanna kothiyavunnu

  • @geethavkgeethavk7478
    @geethavkgeethavk7478 4 года назад +3

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @sheenashaji7625
    @sheenashaji7625 4 года назад +2

    ടീച്ചറമ്മയുടെ ഉളളിക്കോഴി വച്ച് ഞാൻ കുറേ Point നേടി..😂..... സൂപ്പർ look and taste ആയിരുന്നു💞
    Thank u ടീച്ചർ

  • @divyanair1362
    @divyanair1362 4 года назад +1

    Njanum ea ulli chicken try cheyum

  • @shobhasukumar6924
    @shobhasukumar6924 4 года назад

    Super, teacher..I have not seen such a recipie before
    I loved it...i will make soon

  • @paaathupaaachu2799
    @paaathupaaachu2799 4 года назад +1

    Sundhari teacherammeeeeeeee.......ithrayadhikam snehathode samsaaarikkaruth toe...kaanaan thonnukayaaa....

    • @cookingwithsumateacher7665
      @cookingwithsumateacher7665  4 года назад

      kanaallooo

    • @paaathupaaachu2799
      @paaathupaaachu2799 4 года назад

      @@cookingwithsumateacher7665 yenikk ummayilla...teacherude chiriyum samasaaravum yellaam kelkkumbol yente umma yennod paranju tharunnapoleyund

  • @sreelanair3013
    @sreelanair3013 4 года назад +1

    I cooked it yesterday. As you said, it is really a Masterpiece. Thank you teacher

  • @geethakumari4450
    @geethakumari4450 4 года назад

    Suuuuuuuuuper 😃 കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ടീച്ചർ . ഉടനെ തന്നെ നോക്കാം . thank you teacher,😋😋😋😋😍😍😍😍😍😍😍

  • @achusam2932
    @achusam2932 4 года назад

    Supeerŕ....kothyvarunnu😋

  • @s.j7677
    @s.j7677 3 года назад

    Adipoli rspi, teacher amma ❤️❤️❤️❤️❤️

  • @maryammacherian8259
    @maryammacherian8259 4 года назад

    Teacher ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാൻ ശ്രമിക്കുന്നുണ്ട്. ചിക്കൻ പുതിയ അറിവ് ആണ്

  • @gracyshaji6508
    @gracyshaji6508 4 года назад

    Very beautiful presentation...I like your recipes...

  • @annammasukur9359
    @annammasukur9359 4 года назад

    Enthayalum valare nalloru preparation.So expert in cooking.God bless u.

  • @bushraali2123
    @bushraali2123 4 года назад

    Undakki nokki yummy aayittundu

  • @gracymathew1309
    @gracymathew1309 4 года назад

    Hai teacher supper supper.

  • @Deepa-hw1pj
    @Deepa-hw1pj 3 года назад

    ഞാൻ ഉണ്ടാക്കി. Very tasty ❤

  • @santhi1809
    @santhi1809 4 года назад +1

    Woww super😋😋😋😋

  • @thasnemrahamathv.a1866
    @thasnemrahamathv.a1866 4 года назад

    Nalla taste undayirunnu.thank you so much

  • @deepaanilkumar4496
    @deepaanilkumar4496 4 года назад

    Super teacher.. Very nice.. Thank you for sharing.. Your valuable tips with trational receives.. Thank you teacher... Love you

  • @seemagokuldas4533
    @seemagokuldas4533 3 года назад

    🥰❤ടീച്ചറെ ഫിഷിന്റെ ഐറ്റംസ് കൂടി ഒന്ന് ഞങ്ങ്ൾക്കുവേണ്ടി ഉണ്ടാക്കി കാണിക്കണേ 🥰😍😍

  • @vachanasadhana9391
    @vachanasadhana9391 4 года назад +2

    Teacher very nice presentation .I tried it.Every body enjoyed.very delicious.thank u very much

  • @sudharmasunilkumarsudha1405
    @sudharmasunilkumarsudha1405 4 года назад

    Super njan undaki noki

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +1

    അടിപൊളി !!! സൂപ്പർ, ഒരടിപൊളി താങ്ക്സ് !😋👍

  • @shamsisameer8214
    @shamsisameer8214 4 года назад

    njan undakki hussinu nannayi ishtapettu.thanks teacher,❤

  • @alicethomas2368
    @alicethomas2368 4 года назад +3

    So tasty..I've prepared it&goes very well with ghee rice.

  • @mariamjohn3561
    @mariamjohn3561 4 года назад +3

    Very simple and attractive presentation. Keep it up teacher. Loved it 😊

  • @mumthazpmohammed4685
    @mumthazpmohammed4685 2 года назад

    Theerchayaayum cheyithunookkum Teacher undaakunna chila food njan cheyithunookki nalla rujiyaanuttoo

  • @sreedevigopal3755
    @sreedevigopal3755 4 года назад +1

    Medathinta cooking aduthiday kanan thudagi valera eshttamayi all the best subscribe chaythu sreedevi pune.

  • @sharikamenon5498
    @sharikamenon5498 4 года назад +2

    Dear teacher.. i really love the way you speak

  • @maheswarivyshakh5266
    @maheswarivyshakh5266 4 года назад +4

    Like a patient, soft spoken teacher.... U cook splendid and inspire us the same time🤗

  • @saralaraghavan3110
    @saralaraghavan3110 4 года назад +1

    Thank u. This type is first seen. I l make this after karkidagam

  • @geethadevikg6755
    @geethadevikg6755 4 года назад

    Super. Thank you. ഉടനെ ഉരുളിയിൽ ഉണ്ടാക്കും.

  • @sakheeelachu191
    @sakheeelachu191 4 года назад

    Ammachiye hope you are doing well. I made this dish today for my husband and daughter who are hardcore non vegetarians. They loved it! I dry roasted the onions. Thank you for sharing. U take care ammachi

  • @starlight1061
    @starlight1061 4 года назад +2

    ഇനി chicken വാങ്ങുമ്പോൾ ഇങ്ങനെ തന്നെ വയ്കും 👌👌

  • @sherlyjoy5758
    @sherlyjoy5758 4 года назад

    Njan undakki. Sooooper....

  • @sreejiths2415
    @sreejiths2415 3 года назад

    ടീച്ചറുടെ അവതരണം Super

  • @lekhasabu3966
    @lekhasabu3966 4 года назад

    🌹 Njanalkum santhosham Teacherude channel kannan pattityathil ❤️threerchayyayum undakkum😍

  • @Navasmp
    @Navasmp 4 года назад

    👍👍👍🙏 delighted, Good recipe,