കവീ, നിന്നെ കാണുമ്പോൾ അഭിമാനം തോന്നുന്നു. പുറത്തു പോയി function attend ചെയ്യുമ്പോൾ കാണുന്ന മുഖവും, വീട്ടിലെ അടുക്കളയിൽ കാണുന്ന മുഖവും.❤നല്ലമകൾ, ഏട്ടൻമാർക്ക് നല്ല അനിയത്തി, ഭാര്യ, അമ്മ, മരുമകൾ, അമ്മായി, നാത്തൂൻ......... 😊😊😊❤❤
ശെരിക്കും അത്ഭുതം ആണ് കേട്ടോ നിങ്ങള്. ഇത്രയും സബ്സ്രിബേർസ് m വരുമാനവും ഉണ്ടായിട്ടും അതിന്റെ ഒക്കെ ജാടയോ അഹങ്കാരവോ ഇല്ലാതെ ഇങ്ങനെ സാധാരണ രീതിയിൽ എങ്ങനെ പെരുമാറാൻ പറ്റുന്നു 😍 god bless you all ❤️
കവിയുടെ യും നിങ്ങളുടെ എല്ലാവരുടെയും ഡ്രസ്സ് ing സൂപ്പർ. 👍🏻 ഇവിടെ നാലും മൂന്നും ഏഴ് ഫോള്ളോവേഴ്സിനെ കിട്ടുമ്പോഴേക്കും, തുണിയുടെ ഇറക്കം കുറച്ചു (മോർഡൻ ആയി ന്ന് അവർ ക്ക തോന്നുന്നു ) സെലിബറൈറ്റികൾ ആയി ആക്ട് ചെയ്തു നടക്കുന്ന ആളുകൾ ക്കിടയിൽ നിങ്ങളുടെ ഫാമിലി തികച്ചും വ്യത്യസ്തം ആണ് 👍🏻👏🏻👏🏻💖
കവിയ്ക്ക് എല്ലാം കഷ്ടപ്പെട്ട് ആണെങ്കിലും ട്രൈ ചെയ്യാനുള്ള മനസ് ഉണ്ട്❤. അതാണ് നിങ്ങളുടെ ചാനലിൻ്റെ വിജയം. കുട്ടികൾ വളർന്ന് വരുമ്പോൾ ഈ സ്വഭാവങ്ങൾ അവർക്ക് പകർന്ന് കിട്ടട്ടെ. യൂ ടൂബിൽ നിന്ന് കിട്ടുന്ന വരുമാനം നന്നായി ഇൻവെസ്റ്റ് ചെയ്യുക. Stay blessed
കവിയെ സമ്മതിക്കണം എത്ര കഷ്ടപ്പെട്ട് പാവം...എന്നാലും 🍰 സൂപ്പർ ആയിട്ടുണ്ട്...ബിനുചെട്ടാ പാട്ട് സൂപ്പർ ആയിട്ടുണ്ട്....love you my family ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
I am in Sri Lanka 🇱🇰. but I watch your videos every day. Your smile looks very beautiful and sweet 😊.You guys are very good 👍 to you I hope to be able to move forward ❤❤🥰.May God bless 🙌 your beautiful family 👪. I like dream cake 🎂. 😋
അമ്മ എപ്പോഴും പറയാറുണ്ട് എന്റെ മോൾക്ക് നല്ല ക്ഷമയുണ്ടെന്ന് പക്ഷേ ഇത്രയ്ക്ക് ക്ഷമയുണ്ടെന്ന് വിചാരിച്ചില്ല 🙏🏻🙏🏻 ❤❤️❤️❤️❤️❤️കേക്ക് 👌👌👍 ഞാനാണെങ്കിൽ ചോക്ലേറ്റ് എടുത്ത് കഴിച്ചിട്ട് കേക്ക് ഉണ്ടാക്കൽ അവസാനിപ്പിച്ചേനെ 😂
കവീ five lear dreem cake sooper.ഞാൻ ചെയ്തതിനേക്കാൾ സിമ്പിൾ ആയിട്ട് തോന്നുന്നു കവി ഉണ്ടാക്കിയത്. ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കാം. വിപ്പിങ് ക്രീമും ഞാൻ വീട്ടിൽ തന്നെയാണ് ഉണ്ടാക്കി എടുത്തത്. 👍👍👍👍👍💕💕💕💕💕💕💕💕
കവീ, നിന്നെ കാണുമ്പോൾ അഭിമാനം തോന്നുന്നു. പുറത്തു പോയി function attend ചെയ്യുമ്പോൾ കാണുന്ന മുഖവും, വീട്ടിലെ അടുക്കളയിൽ കാണുന്ന മുഖവും.❤നല്ലമകൾ, ഏട്ടൻമാർക്ക് നല്ല അനിയത്തി, ഭാര്യ, അമ്മ, മരുമകൾ, അമ്മായി, നാത്തൂൻ......... 😊😊😊❤❤
😍🍰😋👌
Kavi aran
♥️♥️♥️
Mmm😊
@@niranjana7657 p
നമ്മുടെ ഈ kudumbathe ഇഷ്ടമുള്ളവർ ഇവിടെ ലൈകടിച്ചോളൂ...❤
❤
❤️
❤
❤❤❤
ശെരിക്കും അത്ഭുതം ആണ് കേട്ടോ നിങ്ങള്. ഇത്രയും സബ്സ്രിബേർസ് m വരുമാനവും ഉണ്ടായിട്ടും അതിന്റെ ഒക്കെ ജാടയോ അഹങ്കാരവോ ഇല്ലാതെ ഇങ്ങനെ സാധാരണ രീതിയിൽ എങ്ങനെ പെരുമാറാൻ പറ്റുന്നു 😍
god bless you all ❤️
Good
എത്ര പേര് ശ്രദ്ധിച്ചു.. 🫶അമ്മക്ക് അമ്മക്ക് കൊടുക്കണേ 🥰🥰🥰🥰🥰
Mouth watering 😋💗 Anne pole dream cake kazhikathavar indooo...,😊😊
Thanks aadyaayitta ithra likum comments kittunne 🤩🤩🤩🥰🥰🥰🥰🥰🥰
Unde
Ind🙂
Aa innale kazhichi
Und
Aa🤣
കവി നീ പൊളിയാട്ടോ ബിജുവിനെ പോലെ ഒരുഹസ്സിനെകിട്ടിയ നീയും നിന്നപ്പോലെഒരു ഭാര്യയെ കിട്ടിയ ബിജുവും 👍👍
പിന്നെ അമ്മ ❤❤❤❤
കവിയുടെ യും നിങ്ങളുടെ എല്ലാവരുടെയും ഡ്രസ്സ് ing സൂപ്പർ. 👍🏻 ഇവിടെ നാലും മൂന്നും ഏഴ് ഫോള്ളോവേഴ്സിനെ കിട്ടുമ്പോഴേക്കും, തുണിയുടെ ഇറക്കം കുറച്ചു (മോർഡൻ ആയി ന്ന് അവർ ക്ക തോന്നുന്നു ) സെലിബറൈറ്റികൾ ആയി ആക്ട് ചെയ്തു നടക്കുന്ന ആളുകൾ ക്കിടയിൽ നിങ്ങളുടെ ഫാമിലി തികച്ചും വ്യത്യസ്തം ആണ് 👍🏻👏🏻👏🏻💖
സത്യം
സത്യം ❤
Keralathile no 1 you tube channel anenna oru ahangaravumillatha kudumbam dhaivam anugrahikatte 🙏❤️❤️❤️
കവിയ്ക്ക് എല്ലാം കഷ്ടപ്പെട്ട് ആണെങ്കിലും ട്രൈ ചെയ്യാനുള്ള മനസ് ഉണ്ട്❤. അതാണ് നിങ്ങളുടെ ചാനലിൻ്റെ വിജയം. കുട്ടികൾ വളർന്ന് വരുമ്പോൾ ഈ സ്വഭാവങ്ങൾ അവർക്ക് പകർന്ന് കിട്ടട്ടെ.
യൂ ടൂബിൽ നിന്ന് കിട്ടുന്ന വരുമാനം നന്നായി ഇൻവെസ്റ്റ് ചെയ്യുക.
Stay blessed
Ningale kaananam enund... ഇതുപോലെ happy aaayi ഇരിക്കാൻ എന്നും kazhiyatte😊😊😊
ചേച്ചി ഒരുപാട് ഇഷ്ട്ടമായി. അടിപൊളി ഫാമിലി എന്നും സന്തോഷം ഉണ്ടാകട്ടെ 🥰🥰❤️❤️
Dream cake ഇന്നും എനിക്ക് dream ആയി തുടരുന്നു 😑☺️
ഞങ്ങൾക്കും സാരമില്ല കറങ്ങി തിരിഞ്ഞു എന്നെങ്കിലും കിട്ടും 😊😊👍🏻🤝🤝
Yenikkum😢😢
Enteyum dream 😅
കവി ആള് ഒരു സകലകലാവല്ലഭയാണ് കവി കേക്ക് സൂപ്പർ ❤❤❤❤❤
Aaaa Pannu over
@@bavishabavi😂
Kavi I salute your patience 👏👏👏👏👏👏
കവിയെ സമ്മതിക്കണം എത്ര കഷ്ടപ്പെട്ട് പാവം...എന്നാലും 🍰 സൂപ്പർ ആയിട്ടുണ്ട്...ബിനുചെട്ടാ പാട്ട് സൂപ്പർ ആയിട്ടുണ്ട്....love you my family ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
Is she your daughter..
From tamil nadu
കവി കേക്ക് സൂപ്പർ ആയിട്ടുണ്ട്. അമ്മ സുഖാണോ. 💞💞💞
love how she smiles every time, just smile you look beautiful....
I am in Sri Lanka 🇱🇰. but I watch your videos every day. Your smile looks very beautiful and sweet 😊.You guys are very good 👍 to you I hope to be able to move forward ❤❤🥰.May God bless 🙌 your beautiful family 👪. I like dream cake 🎂. 😋
Ammak kodukkane anu chettan super 👍ellarum adipoli 😍🥰😘😘🥰😊
Biju Etta kavi veetilum inganeyano real lifilum chirichond nishkalankamai.full family supera Amma ishttam.
Thatteem mutteem kaanarund ningaleyum kaanarund abinayam adipoliyaan
Chechiyude chirikandal madhi full time chiriyanne nan chechiyude subscriberaa
ഇവർക്ക് ഒരായിരം 👍 കൊടുത്തേ.... ❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
Sho yummy ayirunnu alle❤Njanum oru kannurkri ann ❤namale kannurnu ithre valya RUclips channel undyathil valare santhosham und❤
എന്ത് ചെയ്യാനും ഉള്ള നല്ല മനസ്സാണ് കവിടെ 👍👍❣️❣️dream cake sooper😋😋😋👍👍❣️❣️
Chechiiiii enik nigale othiri ishtanu matulavarku onumilatha oru edaparaya ariyila love u kavichechi ❤from palakkad
I am in Sri Lanka but I watch your videos every day. You guys are very good to you I hope to be able to move forward ❤❤❤❤❤❤❤
😘😋
Aakteuuwdwjr🎉😢😂❤
O
ee kudumbathe kanumbol othiri santhosham thonnunnu ...🥰🥰🥰
ഇവരുടെ മെയിൻ എന്ന് പറയുന്ന ന്നത് 'അതെ' എന്നാ വാക്ക് aanu😊😊 അമ്മയുടെ കേൾക്കാനാണ് കൂടുതൽ rasam❤
********KL Bro Biju Rithvik currently sits on top of the RUclips world. congratulations🎉🎉 🎉🎉 🎉🎉
Njan ennaanu aadyamaayi ningalude youtube channel kanunnath. Super❤️❤️❤️❤️❤️❤️❤️🙏
Enthoru athyagraham pidicha pullaru. Oru vedio cheyyumbozhenkhilum kothi kanikkathirunnoode
Ivarude oru shorts video kk 106 m aalugallkadittutt😮😮😮😮😊😊😊❤❤
Adipoli video😊😊😊super... Eniyum ഒരുപാട് videos cheyyaaan ningale ദൈവം anugrahikkate❤❤❤
Super dream 🎂, കവിത പൊളിച്ചു🎉❤
Da nte channel subscribe cheyyo
Aadambaravum
Ahangaravum
Illatha oreyoru family kavi amma combo supper❤❤❤❤❤
Chechi recepi plzz parayamoo . Aaa white cream aakkunnath
Super akka😋, akka nivu onesala kannada dali vedio madi akka pls.... Akka
Kavi.....ninak bhayangara patience undetto....👍🙏 super cake....hats off to you 🙏❤❤
Chechi pru doubt paranj tarumoo e fresh cream pala brand ondaloo e milky mist cream use cheyamo
എത്ര ബുദ്ധിമുട്ടിയാലും ക്ഷമയോടെ കവിയും അനൂട്ടിയും കൂടി dream cake ഉണ്ടാക്കിയില്ലേ കൂടെ കട്ട support ആയി എല്ലാരും.... അതാണ് നമ്മുടെ ഈ കുടുംബം 🥰🥰🥰🥰
Kaviyude bhagyamanu husband
Othiri snehamullaalanu
Nalla careum
Adipoli
Ithavanam bharthavu😊
കവി... സൂപ്പർ 🥰❤️ അനു കുട്ടി സുന്ദരി കുട്ടി ആണ് കേട്ടോ ❤️🥰. മോനുട്ടാ 🥰❤️
Kavidha cheechiyude aa chiriyaan... Ndh nishkkalangayaaan❤️
കാണാൻ അടിപൊളി ആക്കി നോക്കണം ഇന്ഷാ അല്ലഹ്
ചേച്ചിയുടെ ചിരി 👍❤️
Ammume sugamano yellavarum sugamairikate❤❤❤❤
കവി ഡ്രീം കേക്ക് പൊളിച്ചു ❤👍
Aa penkutti kaviyude aara
Ningal oru nalla family annu . God bless you ❤❤
athrem nalloru ammayeyum bhrthavinem kittiyathanu kaviyude bhagyam.....Daivam koode und☺
ബിജു ചേട്ടന്റെ പാട്ട് സൂപ്പർ
തട്ടി൦ മുട്ടീ൦ pramo കണ്ടു. നന്നായിരിക്കുന്നു. Episode നായി കാക്കുന്നു. ❤😍
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടമായി. ❤
അമ്മ എപ്പോഴും പറയാറുണ്ട് എന്റെ മോൾക്ക് നല്ല ക്ഷമയുണ്ടെന്ന് പക്ഷേ ഇത്രയ്ക്ക് ക്ഷമയുണ്ടെന്ന് വിചാരിച്ചില്ല 🙏🏻🙏🏻 ❤❤️❤️❤️❤️❤️കേക്ക് 👌👌👍 ഞാനാണെങ്കിൽ ചോക്ലേറ്റ് എടുത്ത് കഴിച്ചിട്ട് കേക്ക് ഉണ്ടാക്കൽ അവസാനിപ്പിച്ചേനെ 😂
Kavi you’re super super , happy to see your progress good good
കവിയുടെ ഡ്രീം കേക്ക് അടിപൊളി.❤❤0
I coming from baangloor but i speak malayalam butt.... Lov you a lot 💖💖 video is perfect
കെക്ക് ഇഷ്ടം ആയി ഞാനയിട്ടു ഉണ്ട്👌🏻👌🏻top🌹🌹❤️❤️😊🥰😍
ഡ്രീം കേക്ക് ഞങ്ങളും കഴിച്ചു രക്ഷയില്ല അടിപൊളി🔥🔥
Dream cake polichu kavi❤❤
i am in sri lanka but i watch your vidieos i love you klbro biju rithvik you are funny and lovely family
എല്ലാവർക്കും നല്ല ക്രിയറ്റിവിറ്റി ആണ് 😮😂😂❤
Kavi molu middukki aannutto parikshanangal ellaam successful enjoy cheyyu
Last second lair dairy milk vachitt alla athin dark chocolate vaa nam
കവി... Cake സൂപ്പറായി... 👌🥰
കവി പല്ലിൽ ക്ലിപ്പ് ഇട്ടാൽ സൂപ്പർ ആയിരിക്കും പ്ലീസ് ഇടുമോ 🥰
Cake കഴിച്ചു നോക്കീട്ട് കവി ചിരിച്ചപ്പോ ഞാനും അറിയാതെ കൂടെ ചിരിച്ചുപോയി 😊 അത്രക്കും സന്തോഷമായി❤❤...love you kavi❤❤❤❤❤
നിങ്ങളെ ഒക്കെ കാണണം എന്ന് ഉണ്ട്. ഞങ്ങൾ തിരുവനന്തപുരം ജില്ലയിൽ ആണ്. എന്നെങ്കിലും കാണാം❤
Njn idh vare kazhichittilla 😢 chechi undakkiyadh adipoliyayin ❤❤
അടിപൊളി ഡ്രീം കേക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കവി മിടുക്കി തന്നെ 😍👍🌹
നിങ്ങളെ ഒക്കെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ 🥰🥰🥰
കവി ഡ്രീം കേക്ക് അടിപൊളി ആയി to ❤❤👍👍
Orupaad ishtamulla youtube family ❤ kavi pwolichallo 😍😍😘 amma yem ellarem oruoadishtam 😍
Akka Nan ungalodaiya fan🎉😊😊😊😊
കവീ five lear dreem cake sooper.ഞാൻ ചെയ്തതിനേക്കാൾ സിമ്പിൾ ആയിട്ട് തോന്നുന്നു കവി ഉണ്ടാക്കിയത്. ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കാം. വിപ്പിങ് ക്രീമും ഞാൻ വീട്ടിൽ തന്നെയാണ് ഉണ്ടാക്കി എടുത്തത്. 👍👍👍👍👍💕💕💕💕💕💕💕💕
Wow ningalude Chanel nalla video s aanallo enikk dream cake kandappo kothiyaayi ningal oru chef aanallo ❤❤ love youu kavi chechi,Biju chettaa,ammachii
അടിപൊളി 🎉🎉🎉യാശോധ ചേച്ചിക്ക് വേണ്ടി വെയ്റ്റിംഗ്
കവിയും അനു ട്ടിയും കൂടി കേക്ക് അക്കി. മിടുക്കികൾ🥰🥰🥰💖🎂🎂
കവിയുടെ ആരാണ് അനു 🤔.. കവിയ്ക്കും ബിജുവിനും എത്ര മക്കളാണ് 🤔pls rply🙏🙏
Delicious Oreo cake. Tnx4sharing your cooking presentation. Watching from DUBAI 🎂
👍🏻👌🏻👌🏻
Maasallha ♥️♥️ apki Smile bohot👌👌 achi hai
Chechida chiri kaanan nallla rasam❤🥰😘
Super family.ivaranu kerala you tube no 1 family
അടിപൊളി കേക്ക് 👌👌👌❤️❤️👍👍
കവി സൂപ്പർ ആണ് കേക്കും സൂപ്പർ ആണ്
സൂപ്പർ ഫാമിലി aaaa ❤you chechi നിങ്ങളെ ഒരുപാട് ഇഷ്ടയ്
ചേച്ചി അതിലും സൂപ്പർ
Kaviiii sooper💞💞💞
Kavi chechi always superb❤❤❤
Vannavazhi marakkathavar anutto. Nalla snehollor. ❤️
Orupadu dream cake recipe kandu bt ithanu clear aayi manasilayathu
No sound anty in you're talking 👍🏻👍🏻👍🏻👍🏻
Chechikk 2 makkal ano nz family ❤️ u all
Nannaituntd kavidechi njammal kodagilan
അതെ അതെ..... Kettond nikkun😢 ഈ video ethra അതെ enna vakk undenn paranjal nigal ഫുദ്ധിമാൻ ❤🔥
Iteppole njanum aalocchichu. Indkki nokkiyalonnn.
Fasion frut pandal kanikkamo ath engane cheythath
Cake Adipoli Super🎂🎂🍰🍰☺️☺️👌👌
പൂച്ച അകതൊട്ട് പോയിട്ടുണ്ട്😍😍
Cream endhokke ittittanu undakkiye