പോളോയുടെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Polo User review | wawresponse - 4

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Volkswagen polo ഉപയോഗിക്കുന്ന ആളുകളോട് എന്ത് കൊണ്ടാണ് അവർ polo എടുത്തത് എന്നും എന്തൊക്കെയാണ് നേരിടുന്ന പ്രശ്നങ്ങൾ എന്നും നേരിട്ട് ചോദിക്കുന്ന വീഡിയോ ആണിത്
    ഭാവിയിൽ പുതിയ വാഹനം വാങ്ങുന്നവർക്കും used polo വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ വീഡിയോ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    polo review
    volks wagen polo
    Volkswagen polo user review
    polo users review
    polo diesel review
    polo petrol review
    polo automatic review
    vw polo review
    polo bs6 Review malayalam
    polo review malayalam
    malayalam polo user review
    user experience Volkswagen polo
    Volkswagen india
    Volkswagen kerala
    Volkswagen users experience
    polo 2021 malayalam Review
    vw polo pros and cons
    problems of polo
    wheels and
    wheels and wag
    wheels wagen
    #polo #wawresponse #shefipanjal

Комментарии • 511

  • @WheelsandWagen
    @WheelsandWagen  3 года назад +25

    instagram.com/p/CN41HKmgzbO/?igshid=1ktt2xod33zpa
    Insta onnu Follow cheyth colour aakkanee♥️👍

    • @harman_46
      @harman_46 2 года назад

      Thirich follow cheyyo bro

  • @V99.2
    @V99.2 3 года назад +39

    BLUE shirt itta chettante MASK Pwoli anee.....

  • @adivlogs5647
    @adivlogs5647 3 года назад +100

    ഇതാണ് യെതാർത്ഥ യൂസർ റിവ്യൂ ❤️👍

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 года назад +124

    ഒരു നാൾ ഞാനും എടുക്കും POLO GT ♥️

  • @geotech8990
    @geotech8990 3 года назад +293

    Thug baleno stable Avan slab varthiduka civil engineer da😎

    • @WheelsandWagen
      @WheelsandWagen  3 года назад +6

      😀

    • @dijoopp1023
      @dijoopp1023 3 года назад +2

      22.30

    • @hiimgithin
      @hiimgithin 3 года назад +16

      It's not thug jus ignorance 🤷‍♂️ 🤧
      Ex polo owner and now baleno owner 😇

    • @sonalsimon8797
      @sonalsimon8797 3 года назад +19

      Madal veenal chalanguna vaniyil ano bro slab varthidan parayunath, podinju pokum

    • @mrtigerkid
      @mrtigerkid 3 года назад +27

      Baleno alla belam no🥴🥴😹😹❌️❌️

  • @muneerpullatpullat6879
    @muneerpullatpullat6879 3 года назад +195

    കയ്യിൽ cash ഉള്ളവന് നല്ല വേണ്ടിയാണ് എന്നുമനസ്സിലായി...

    • @manuao4143
      @manuao4143 3 года назад +1

      😄👍

    • @sabuvarghesekp
      @sabuvarghesekp 3 года назад +21

      ചിലവാക്കാൻ മനസ് വേണം

    • @abhirams370
      @abhirams370 3 года назад

      💯

    • @footballiseverything8672
      @footballiseverything8672 3 года назад

      Athe

    • @amalnarayanan6760
      @amalnarayanan6760 2 года назад +3

      @@sabuvarghesekp മനസ്സ് ചിലവകിയാൽ car service ചെയ്തുതരില്ലല്ലോ 😌

  • @adishbabu7584
    @adishbabu7584 3 года назад +7

    ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രേതിഷിക്കുന്നു... all the best brother ❤️

  • @Dashamuulam
    @Dashamuulam 3 года назад +129

    എന്റെ അഭിപ്രായത്തിൽ german car ownership അത്ര എളുപ്പമുള്ള കാര്യമല്ല..polo പൊളിയാണ് driving പൊളിയാണ് എന്ന് പറഞ്ഞു ഒരു സാധാരണക്കാരൻ പോയെടുക്കാൻ നിന്നാൽ 16 ന്റെ പണിയാണ് തലയിൽ ആവാൻ പോകുന്നത്..വിറ്റ് ഒഴിക്കാമെന്ന് വെച്ചാൽ resale value ഉം നിരാശപ്പെടുത്തും..driving enthusiasts നു മാത്രമേ ഈ വണ്ടി ഞാൻ suggest ചെയ്യൂ..ഈ വിലക്ക് ഇതിലും reliable,comfortable,features,value for money cars ഒക്കെ ഉണ്ടാവും but performance എന്ന് വെച്ചാൽ ഇതാണ്..!❤️

    • @abin19861986
      @abin19861986 3 года назад +7

      Baleeno aairukkum

    • @amalmathai916
      @amalmathai916 3 года назад +1

      Correct

    • @Shaolinkungfu115
      @Shaolinkungfu115 3 года назад +2

      എംജി മൈരാണ് മൂലം ദശ മൈരേ 😃

    • @Dashamuulam
      @Dashamuulam 3 года назад +5

      @@Shaolinkungfu115 ഇതെന്ത് അണ്ടി..MG ഒക്കെ ഏത് segment ആണ് വാണവേ?🙄

    • @Dashamuulam
      @Dashamuulam 3 года назад +1

      @@abin19861986 മുഴുവൻ വായിക്കു സഹോദരാ

  • @cal_mi_abu
    @cal_mi_abu 3 года назад +98

    Proud To be a GT TDi 1.5 Owner 🙌😍💪

  • @Shaolinkungfu115
    @Shaolinkungfu115 3 года назад +14

    പോളോ സൂപ്പർ ആണ് എന്റെ കൈയിൽ 1.5 ടി ഡി ഐ ആണ് എ ബി എസ് സെൻസർ ഇടക്കിടെ മാറുന്നതല്ലാതെ വേറെ വലിയ പണിയൊന്നും കിട്ടിയിട്ടില്ല

  • @sadajyothisham
    @sadajyothisham 3 года назад +11

    Proud to be an owner of Polo..Polo ഓടിച്ചാൽ പിന്നെ മറ്റേത് hatchback വണ്ടി ഓടിച്ചാലും അതിന്റെ ഒരു സുഖം കിട്ടില്ല....എന്നാൽ വണ്ടിക്ക് വേണ്ടി പൈസ ചെലവാക്കാൻ മടിയില്ലാത്തവർ മാത്രം എടുക്കുക.bcoz service cost is very high...

    • @ananthukajay4718
      @ananthukajay4718 3 года назад

      Bro... Avg service cost ethrakum

    • @sadajyothisham
      @sadajyothisham 3 года назад +1

      @@ananthukajay4718 about 15k minimum.എന്തെങ്കിലും complaints ഉണ്ടെങ്കിൽ കൂടും..spare parts ഒക്കെ നല്ല rate ആണ്..

    • @mohammedshaji9785
      @mohammedshaji9785 2 года назад

      Sensor Aanu prasnam?
      TDi til TC complaint aayaal Keesha Nannayi chorum......

    • @widelensweddingphotography3826
      @widelensweddingphotography3826 Год назад

      Ippol service cost kuravanu hyundai i 20 10000 km around 6 to 9, polo 15000km around 10 to 12k athraye ullu koodipoya oru 3000 roopa kollathil koodum but vandi oru rakshayumilla GT poliyanu

    • @everything.universal5
      @everything.universal5 10 месяцев назад

      @@sadajyothishameee parayunna 15k ethra intervelila spend cheyendi varuva?? Athikam ottam ilatha oraal njaan… poloyilek maaran theerumanikkunu…middleclass family anu

  • @pranavkk8676
    @pranavkk8676 3 года назад +15

    പോളോ രണ്ടു വർഷമായി ഉപയോഗിക്കുന്നു കംഫർട് ഇത്തിരി കുറവാണ്. ഹൈവേ യിൽ കിടു ആണ്.. മൈലേജ് ഉം maintanance ഉം നോക്കി നടക്കുന്നവർക്ക് പറ്റൂല. പിന്നെ ഞാൻ എടുത്തത് one litr engine ആണ്. കയറ്റം കയറാൻ ഇത്തിരി task ആണ്. ഷോറൂമിൽ ചോയ്ച്ചപ്പോ ഈ വണ്ടി ഇങ്ങനെ ആണെന്ന് പറഞ്ഞു.

    • @vishnureghuthamanr4014
      @vishnureghuthamanr4014 3 года назад

      Tsi or Mpi?

    • @afsalmt
      @afsalmt 3 года назад

      Mpi അങ്ങനെ ആണ്... എൻജിൻ അത്ര റിഫൈൻഡ് അല്ല....
      ശബ്ദം കാബിന് അകത്തു എത്തുന്നുണ്ട്....
      ഹൈവേ ആണെങ്കിൽ കുഴപ്പമില്ല...

  • @TravelBro
    @TravelBro 2 года назад +5

    Service Charge Just ഒന്ന് compare ചെയാം
    Maruti @ 10000km - Rs. 8000/-
    Polo @ 15000km - Rs. 12000/-
    Maruti @ 10000km + 5000km - 15000km
    Rs. 8000/- + Rs. 4000/- = 12000/-
    അങ്ങനെ calculate ചെയ്യുബോൾ സർവീസ് cost ഒരുപോലെ ആണ് 😄

  • @smithcm7085
    @smithcm7085 3 года назад +17

    Comfort, stability and safe, ethe matram mathi, 2017 polo gt petrol owner njn..

  • @arshad7290
    @arshad7290 3 года назад +20

    ith kollaam bro..keep going ..ellaa brandum ingana video chyynm..useful aan

  • @ronaldregan1
    @ronaldregan1 2 года назад +1

    Services cost എല്ലാത്തിനും ഇപ്പൊ കൂടുതൽ ആണ്. എന്റെ ഒരു Ritz ആണ്. എല്ലാ വർഷവും വണ്ടി service ചെയ്യാറുണ്ട് ഈ തവണ ചെയ്തപ്പോൾ 7k Rs വന്നു. കഴിഞ്ഞ തവണ ചെയ്തപ്പോൾ 12k ഉണ്ടായിരുന്നു. അങ്ങിനെ നോക്കിയാൽ polo ഒട്ടു മിക്യവർക്കും maintain ചെയ്യാൻ പറ്റുന്ന വണ്ടി ആണ്.

  • @vineeshdc
    @vineeshdc 3 года назад +46

    Dear Sebin, I have been Using Maruti car for last 9 years and have driven around 1.8 Lakh. Now people like you made us the feel that Safety is more important than style. So you made me to take a decision to “buy a Machine and Not a Gadget”. Today I will get my new Polo GT TSI AT in hand. Really excited and happy that you are making changes in peoples life.

    • @DilQush
      @DilQush 3 года назад

      Sir on road price???

    • @boss8384
      @boss8384 Год назад

      you still alive 😅

    • @sid8288
      @sid8288 Год назад

      Vandi kodukkunundo?

  • @muzammilkhasab7320
    @muzammilkhasab7320 3 года назад +19

    ABS sensor mathram aanu main problem... 2-3 monthsil oru sensor povum..
    Rs 5000 appox..
    High Maintenance aanu..

    • @smithcm7085
      @smithcm7085 3 года назад +3

      Yes 2years koodumbo orenam povum

    • @jobinjo987
      @jobinjo987 3 года назад +5

      Enikk one yearil 5 ennam poyi...extended warranty ullondu pidichu ninnu..

    • @faisalchittakath4314
      @faisalchittakath4314 2 года назад +1

      Abs sensors kuranja chilavil avisyamundangil parayaaam.......

    • @theabovementioned5923
      @theabovementioned5923 2 года назад

      2019l irangya edho kurach vandikalkaan ee issue ullath enna kette

  • @_Ashii89_
    @_Ashii89_ 3 года назад +13

    11:30 mask vekkanan kashtapedune ananne

  • @cyberpoint6899
    @cyberpoint6899 3 года назад +5

    5:37 പോളോ മൂവ് ആവുന്നത് പോലെ തോന്നിയവർ ഉണ്ടോ

  • @irfanhabeeb7519
    @irfanhabeeb7519 3 года назад +25

    19:07 പുള്ളി വളരെ കറക്റ്റ് ആയി കാര്യം പറഞ്ഞു👍

  • @leenkumar5727
    @leenkumar5727 3 года назад +30

    Break sensors ഒരു നാലെണ്ണം eppozhum വാങ്ങി വെച്ചേക്കണം

  • @letgo3104
    @letgo3104 3 года назад +38

    ഇത് വളരെ വളരെ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് ആരേയും അലോസരപ്പെടുത്താതെ നല്ല അവതരണം.❤️❤️❤️ 👍

    • @manoharkt1967
      @manoharkt1967 2 года назад +1

      എട്ടിന്റെ പണി എപ്പോ കിട്ടി എന്നു ചോദിച്ചാൽ മതി എന്നാലും അടിപൊളി വണ്ടിയാണ് പോളോ

  • @adarshv.s1171
    @adarshv.s1171 3 года назад +5

    Review kettapo oru kaaryam manasilayi
    Saftey , performance, riding comfor ,look nteyum kaaryathil oru compormisum illa. Pinne ithrayum specs provide cheyyumbo mainly service cost and maintenance ithiri kooduthal aanu. Anyway it's okk

  • @jonsnow5421
    @jonsnow5421 3 года назад +41

    Polo annum innum ennum kiduvaanu...

  • @sabu5727
    @sabu5727 2 года назад

    പോളോ വെറും കുന്ന വണ്ടി ആണ് എടുത്തു കുത്തുവാള എടുക്കും വികാരം പിടിച്ചു ഇരുന്നാൽ 🤦🏻‍♂️

  • @Deepscs
    @Deepscs 3 года назад +22

    Bro freestyle nte experience idumo..? Underrated car ayath kond athinte user experience valare upakaram ayirikku 👍

    • @WheelsandWagen
      @WheelsandWagen  3 года назад +4

      ചെയ്യാം ബ്രോ

    • @niminbenny8786
      @niminbenny8786 3 года назад +3

      Nalla car ann we are using it
      Bulid quality okae poliyann
      Petrol varient we have
      12 km to 14 km millage kittum city drive il
      Highways il 16 plus kittum
      Complaint okae korava
      Athyavasham features und
      Infotainment system touch response average ollu

    • @Deepscs
      @Deepscs 3 года назад +1

      @@niminbenny8786 thanks bro...on road ethra ayyi...ipo 8.64 anu petrol titanium parayunaath... service cost kuravanen ellavarum parayunnund...but spare parts price ipo kuravano?

    • @Deepscs
      @Deepscs 3 года назад +1

      @@WheelsandWagen thanks bro🔥...ningalde content poli ayituntund especially showroom visits and users experience...puthiya vandi edukan pokunnavark ettavum helpful anu..

    • @niminbenny8786
      @niminbenny8786 3 года назад +1

      @@Deepscs 7.96 something ann enn thonnunu maranu poy titanium ann varient parts othiri costly onnum alla broo

  • @anonymous-zj6li
    @anonymous-zj6li 3 года назад +4

    Proud owner of tdi polo 1.5.

  • @sujsuj9550
    @sujsuj9550 3 года назад +6

    Costly costly ennu parayunnu amount parayunnilla

  • @kunjoose3242
    @kunjoose3242 3 года назад +3

    അഭിപ്രായത്തിന്റെയും ഫാൻസിന്റെയും കാര്യത്തിൽ പോളോ മുമ്പിലാണ്... എന്നാൽ വണ്ടി എടുക്കാൻ നേരം ഭൂരിഭാഗം പേരും മാരുതിയുടെ പുറകെ പോകും

  • @ارشادبنسلام
    @ارشادبنسلام 3 года назад +15

    പോളോ പോളിയാണ് പക്ഷെ നമ്മ swift lvr ആണ്,,, 💋😘😘🤟🥰✌️

  • @ajujoseph3346
    @ajujoseph3346 3 года назад +11

    8 years ayittu unauthorized service centeril kodukkunnu. Mathrubhoomi Kanikuzi road kottayam (near).cheap rate&ORGINEL spare parts

    • @krishhari4883
      @krishhari4883 3 года назад +1

      Avg service cost etra varunnund ?

    • @anishmohan3122
      @anishmohan3122 3 года назад +1

      @@krishhari4883 petrol anegil below 7500 yearly/15000km
      for diesel 10-11k yearly

    • @prasooncyriljohn1795
      @prasooncyriljohn1795 3 года назад

      What is the name of the unauthorised service centre

    • @noushadkochu8230
      @noushadkochu8230 3 года назад

      No plece

    • @shehinshams
      @shehinshams 2 года назад

      Timing chaing,clutch ,bearing oke etraya

  • @nithinjs88
    @nithinjs88 3 года назад +12

    became a die hard VW fan after test driving polo GT 1.2 TSI + DSG. Now waiting to buy skoda kushaq/VW taigun with 1.5 TSI + DSG.

    • @ItsmeDasss14
      @ItsmeDasss14 3 года назад

      U’ve chosen a better option but One thing DSG transmission is freak in fast in performance as compared to other rivals but it’s maintenance also comparatively high as compared to its rivals😁.. DSG transmission Will give us a wonderful pleasure while driving but it also eat our pocket too💥😁...

    • @nithinjs88
      @nithinjs88 3 года назад +2

      @@ItsmeDasss14 The current crop of DSG transmissions are very reliable. Skoda and VW provide 6-7 years of warranty for peace of mind.

    • @ItsmeDasss14
      @ItsmeDasss14 3 года назад +1

      @@nithinjs88 Of course dude because I owe a new Polo GT TSI and It’s torque converter.. But as compared to DSG it’s fine but not as quick as like DSG..DSG transmission was very freak in fast and very aggressive as compared to Torque converter but it’s fine.. Vw make it’s tuning like DSG gear box but not as precise like DSG.. But probably DSG gear box are little expensive to maintain as compared to other transmission..

  • @sreekanths944
    @sreekanths944 3 года назад +17

    Vandi vere level aan🔥 best in class performances, excellent built quality, excellent comfort...Back seatill ichiri leg space kuravaann thonnum but under thigh support nallathaann..pinne vandide quality mathram nokki arum edukkall bcs athyavashyam premium products aan service use cheyyunne like fully synthetic oil etc...so maintenance cost afford cheyyaan pattumenki edukkunath ayirikkum nallath️😊

  • @neethishnair9090
    @neethishnair9090 3 года назад +17

    ABS sensor aanu idak idak adichpookunath kond ente frnds ennod idukanda enn paranju..

    • @anoopnazeer2609
      @anoopnazeer2609 3 года назад +1

      My friend too shared the same

    • @manojvarghesemanu
      @manojvarghesemanu 3 года назад +3

      അങ്ങനെ ഒന്നും അടിച്ചു പോവതില്ല 6 വർഷമായി ഞാൻ യൂസ് ചെയ്‌യുന്നു വണ്ടി കഴുകാൻ കൊടുക്കുമ്പോൾ പറയണം high pressurill wheelil അടിക്കരുത് എന്ന് പിന്നെ അഥവാ സെൻസർ മാറിയാൽ അതിന് രണ്ട് വർഷം വാറന്റി കിട്ടും പിന്നെ കമ്പനി strandard വാറന്റി 4 വർഷം ഉണ്ട് അത് കഴിഞ്ഞു 3 വർഷം കൂടി extended വാറന്റി ചെയ്‌യാം ആത്യാവശ്യം ഫിനാന്സ് background ഉള്ളവർ എടുക്കുന്നത് ആണ് നല്ലത്

    • @ajukr2792
      @ajukr2792 3 года назад

      6mnths warranty ullath 2k kku kittum

    • @SJ_7SQ
      @SJ_7SQ 3 года назад

      In Kerala rainy wet conditions shows error on sensor no need worry

    • @SJ_7SQ
      @SJ_7SQ 3 года назад

      2010 polo still looks smart I am enjoying

  • @faizalparakkanni8823
    @faizalparakkanni8823 3 года назад +3

    ഞാനും പോളോ ഉപയോഗിക്കുന്നുണ്ട്...2018. വാറന്റി extend ചെയ്താൽ ഒരു ഭയവും ഇല്ലാതെ ഓടാം....

  • @rashic3928
    @rashic3928 3 года назад +4

    ഇയാൾ പറഞ്ഞത് എല്ലാം ശരി ആണ് ബാക്കിൽ കുറച്ചു സ്‌പൈസ് കുറവ് ആണ് പിന്നെ ലോങ്ങ്‌ പോകാൻ സൂപ്പർ ആണ്

  • @peterap4144
    @peterap4144 3 года назад +2

    എനിക്ക് 2014ഢിസൽ 1.5 comfertline ഉണ്ടായിരുന്നു 6 വർഷം ഉപയോഗിച്ച് 30000 km ആകെ ഓടിയുളളൂ ഇതിനിടയിൽ 6 പ്രാവശ്യംabs പോയി ,fr.left arm bush പോയി, repair ഇല്ല full set,മാറ്റി മാത്രമല്ല single ആയി മാററീല്ല എന്ന് പറഞ് കേടില്ലാത്ത rt.side ഉം മാറ്റി, fuel injector ഒരെണ്ണം മാറ്റി, stearing rod മാറ്റി. ഏതാണ്ട് 1ലക്ഷം രൂപയിൽ കൂടുതൽ ഇതിന് മാത്രം ചിലവാക്കി കമ്പിനി സർവ്വീസ് കൊല്ലം 12000-. 14000- വേറെ, driving perfect, കൈയ്യിൽ നല്ല വരുമാനം വേണം then OK,

  • @bineeshbalachandran1297
    @bineeshbalachandran1297 3 года назад +2

    Duster diesel നേപ്പറ്റി ഇങ്ങനെ ഒരെണ്ണം ചെയ്യാമോ?

  • @33yearsoldcarpenter
    @33yearsoldcarpenter 3 года назад +2

    എന്റെ polo ആണ് നന്നായി drive cheyithal orukuzappavum ഇല്ല... If not panikkittum. Sensor പോയിട്ട് 18000..poyi😭

  • @SharukhAbdulsalam
    @SharukhAbdulsalam 3 года назад +1

    7years ആയി use ചെയുന്നു. വളരെ ക്വാളിറ്റി ഉള്ള ഒരു hatch ആണിത്. comfrt and security level unmatching ആണു. നല്ല weight ഉള്ള body ആണു പോളോയുടെത് പക്ഷെ അതിനു അനുസരിച്ചുള്ള ടയർ അല്ല കമ്പനി provide ചെയുന്നത്. Suggesting Continental. പെർഫോമൻസിൽ എല്ലായ്‌പോലും satisfied ആണു. ഏല്ലാരും പറയുന്നു പോലെ മെയ്ന്റനൻസ് cost വളരെ കൂടുതൽ ആണു. ഒരു middle class family ക്ക് താങ്ങാൻ പറ്റാവുന്നതിലും അധികം ആണു ഇതിന്റെ Maintanance cost. Still suggest Hyundai ഫോർ them .

  • @shahiash3571
    @shahiash3571 3 года назад +3

    Mileage petrol between 12-14 km/l only🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯

  • @diljithtinku
    @diljithtinku 3 года назад +34

    I'm a satisfied Polo owner 😊
    2016 TDI anu use cheyyunnath Air vacccum sensor change cheyyendi vannu 13k aayi rate. Pinne shock mount bush change aakki. 120000 km kazhinju. Milage 18 to 20 highway. 15 to 18 City.
    Build quality and driving experience are awesome 👌

    • @thesrinju
      @thesrinju 3 года назад +3

      Diesel....ethrem pettennu ozhivaakkikko......injectoril ninnu thidangum....pinne panikalude oru varavaayirikkum

    • @diljithtinku
      @diljithtinku 3 года назад

      @@thesrinju Thanks for your reply man👍
      But right time checkup cheythal mathi injectors okke nallapole nikkum. Add diesel purifier like (liquidmolly) frequently.
      Timing belt and diesel filter ellam Change cheyyanam. Ithinokke rate und but mattiyal vandi ennum puthiyapole odum.🙏

    • @anishmohan3122
      @anishmohan3122 3 года назад

      @@thesrinju that depends on the maintenance

    • @suhailahamad5534
      @suhailahamad5534 3 года назад +1

      Bro ethra time kazinjappozanu complint tudagiyathu

    • @diljithtinku
      @diljithtinku 3 года назад

      @@suhailahamad5534 call me bro I will explain 👍

  • @rajanellathuparambil9325
    @rajanellathuparambil9325 2 года назад +1

    ചെറിയൊരു മോഹമുണ്ടായിരുന്നു , ഇനിയിപ്പൊ .........

  • @Bad_Don.
    @Bad_Don. 3 года назад

    Video oke kollam...chodyam chodikunnath kelkumbo oru interrogation pole thonni..kurach koode mayathil chodiku

  • @jafinalias3054
    @jafinalias3054 3 года назад +5

    Proud GT TSI owner

  • @bro_cloud7014
    @bro_cloud7014 3 года назад +1

    ഞാനും ഒരു പോളോ ഓണർ ആണ് ഷോറൂം സർവീസ് ഞാനും prefer ചെയ്യുന്നില്ല . അവരുടെ കസ്റ്റമർ റിലേഷൻഷിപ് അത്ര ഫ്രണ്ട്‌ലി ആയിട്ട് തോന്നിയില്ല, തൃശൂർ ഷോറൂമിലെ കാര്യമാണ് ഞാൻ പറയുന്നത്. ആർകെങ്കിലും കാർ സർവീസ് ചെയ്യണമെങ്കിൽ അതും കറക്റ്റ് ഷോറൂം സർവീസ്, പിന്നെ സർവീസ് ചാർജ് comparatively കുറവ് എന്ന് എനിക്ക് തോന്നിയ ഒരു വർക്ഷോപ് ആണ് TUNEX മോട്ടോർസ്, ഇത് നടത്തറ പെട്രോൾ പമ്പ്ന്റെ അടുത്ത് തന്നെ ആണ്. താജ് എന്റെ കാർ regularly avade thanne aanu ipo service cheythu kondirikunathu.

  • @nithintravelworld8860
    @nithintravelworld8860 3 года назад +7

    Edukkumnavar 10 abs sensor onnichu vangi vekkunna nallatharikkum 😁 . otherwise superb car

    • @Meera-23342
      @Meera-23342 3 года назад +3

      Extended warranty undakil 6 year no problems... otherwise ningal paranjapolea 10 ennam pora

    • @dewmistfog6923
      @dewmistfog6923 3 года назад

      😂

    • @suhailkalathil2921
      @suhailkalathil2921 2 года назад

      I changed 5 times

    • @nithintravelworld8860
      @nithintravelworld8860 2 года назад

      @@suhailkalathil2921 vellathil koodi over speed il drive cheyyathe erunnal mathy

  • @neethishnair9090
    @neethishnair9090 3 года назад +6

    TATA ALTROZ OWNERS REVIEW CHEYYO BRO..

  • @chandranmelur7935
    @chandranmelur7935 3 года назад +10

    സൃഹൃത്തെ
    താങ്കളുടെ വണ്ടിയെപ്പറ്റിയുള്ള വിവരണം വളരെ നന്നായിട്ടുണ്ടു. കാരണം ഇങ്ങനെയായിരിക്കണം പറഞ്ഞു കൊടുക്കേണ്ടതു. ഇതിനാൽ പലരുടെയും അഭിപ്രായങ്ങൾ അറിയു വാൻ സാധിച്ചു. അടുത്ത തായ് Swift നെപ്പറ്റി ഒരു എപ്പിസോഡ് കൂടി നടത്തിയാൽ വളരെ ഉപകാരമായിരുന്നു.

  • @cr-pt8rn
    @cr-pt8rn 3 года назад +19

    ജർമനിയുടെ മുതലാണ്. വേറെലെവൽ ❤

    • @shebin2582
      @shebin2582 3 года назад

      kuree complaints vannu ente friendint eveetil sale cheyth vadi kurach scene ullatha

  • @harrism6
    @harrism6 3 года назад +6

    Ithupole ella vandiyideyum cheytholu 👍🤘

  • @najasali2034
    @najasali2034 3 года назад +15

    Bro...great effort....poli...

  • @anooppappan3049
    @anooppappan3049 3 года назад +7

    i am so proud to be a POLO Highline owner .!(Red)Remapped ⚡️❤️❤️🏎❤️🏎❤️❤️🏎❤️🏁

  • @lkthings7396
    @lkthings7396 3 года назад +1

    Polo GT Tdi edukkanam ennu 2014 muthal ulla agraham ayirunnu. Joli oke kitty cash save cheythondirikumbol avanmar diesel nirthi. Ennal diesel figo edukkan ennu vijarichappol ford mothathode poi. Enthoru dhuratham anu. Eniyippol nexon ev ilekku vendi cash save cheyyunna pavam njan

  • @farisma2273
    @farisma2273 3 года назад +5

    Njan ipo aduth eduthathanu Polo 1.0 tsi
    Ipo avar 4 year warranty kodukunund.
    So abs sensor issue vannal kuyappamila.
    Pinne veenemenkil extended warranty edukam , either 1 or 2 years.
    Pinne nookendath SVP aanu. Athayath service package. Athum ipol avar kodukunund. Better option 5 years SVP edukunathanu.
    Ith randum aadhyam edukumbol oru 50-60 aakum. Ariyaam ath expensive aanu. But onn aalochich nooku.
    6 years alle. 1 year oru maruthi ( swift ) service 10000km 8-10 aakum , swiftil aakumbol 1 year oru 15000 enthayalum odum. Angane nookumbol 1.5 yearil 2 service. Apool 16-18000 aakum. Polo 1 year 10-14 aakum.
    Ente Advice ithaanu.
    Mileage + features nookanel: maruthi, hyundai, kia okke pooyi edthoolu.
    But Pure driving thrill + safety nookanel polo thanne( allel skoda rapid).
    Ithil paranje poole, volkswagen orikal odich thodangiyaal , pinne athenne oodikolu. Driver seatil keeri irnaal ella prashnavum marakum.
    Hope this helps.

  • @Thankan9876
    @Thankan9876 3 года назад +3

    ABS sensor ettavum valya villain..

  • @mohammedmubeenp4740
    @mohammedmubeenp4740 3 года назад +4

    Bro gt tsi dsg de review cheyy. With mileage, mait coast ellam...

  • @freakboy643
    @freakboy643 3 года назад +6

    എന്ത് കൊണ്ട് പോളോയും മാരുതിയുടെ വണ്ടി യുമായി campare ചെയ്യുന്നു .രണ്ടും ആനയും ആടും പോലെ വ്യത്യസമുണ്ട് .സിമ്പിൾ ആയി പറഞ്ഞാൽ ഔഡി യുടെ ഒരു വില കുറഞ്ഞ കാർ അത്രയുള്ളു പോളോ അല്ലങ്കിൽ ജർമൻ ടെക്നോളജി കുത്തി നിറച്ച ഒരു വില കുറഞ്ഞ പ്രീമിയം സ്പോർട്സ് കാർ അതാണ് പോളോ അപ്പോൾ മൈന്റന്റ്സ് അത്ര കണ്ട് വരും .speed ഡ്രൈവിംഗ് ആസ്വദിക്കുന്ന ആൾ ആണങ്കിൽ .150...മുതൽ 170....180....km സ്പീഡിൽ എടുത്താലും കോൺഫിഡന്റ് ആയി ഓടിക്കാം അതിപ്പോൾ അതേ സ്പീഡിൽ ഒരു കെർവ്വ് എടുത്താലും ബ്രേക് ചെയ്യേണ്ടി വന്നാലും .അതിപ്പോൾ ഒരു ലേറ്റ് ഡിസിഷൻ ഓവർ ടേക്കിങ് ആണേൽ പോലും കോൺഫിഡന്റ് നഷ്ടപെടില്ല എന്ന് സാരം.ഓടിച്ചവർക്കു മനസിലാവും .ഇത് പോലുള്ള ഡ്രൈവിംഗ് പാക്കെജ് കുത്തി നിരക്കുബോൾ മെയിൻനെൻസിൽ കോംപ്രമൈസ് ചെയ്തെ മതിയാവു.85% spare പാർട്സുകൾ made in ജർമനി ആയതുകൊണ്ടും ടെക്നോളജി യും ടൂൾസുകളും എക്യുപ്മെൻസും അത്‌ സംബന്ധിച്ച ട്രെയിനിങ്ങുകളും വളരെ വളരെ എക്സ് സ്‌പെൻസിവ് ആയത് കൊണ്ട് മാണ് മൈന്റനെൻസ് കോസ്റ് ലി ആവുന്നത് .കോസ്റ് എന്ന് പറയുമ്പോൾ മറ്റു ഇതേ സേഫ്റ്റി ഫീച്ചർ സെങ്‌മെന്റിൽ വരുന്ന വാഹനങ്ങളെ വച്ച് campare ചെയ്യുമ്പോൾ വരഷത്തിൽ 4000...5000....രൂപ കുറവും ....
    ഇതിൽ താഴെ ഉള്ള സെഗ്മെന്റ് വാഹനങ്ങളുടെ കോസ്റ് വച്ച് നോക്കുബോൾ 4000...5000..രൂപ കൂടുതലും ആണ് .

    • @AnilKumar-uv6kh
      @AnilKumar-uv6kh 3 года назад +1

      Tru Said

    • @priyat2655
      @priyat2655 3 года назад +1

      👍👍

    • @LINTUSOORYA
      @LINTUSOORYA 3 года назад

      VW is a Maruti (people’s car in Europe), it's not a premium brand. It owns luxury brands, that doesn't make it a premium brand. More than service costs, it's getting damaged easily (ABS seasor, suspension etc). That's a negative, can't be justified with anything. Maruti and Vw, both have different usps that's it. Doesnt stop from comparing each other as long as it's in same segments.

    • @jithinvellassery8129
      @jithinvellassery8129 3 года назад +1

      It's not luxury segment.

  • @fattahmariyam869
    @fattahmariyam869 3 года назад +5

    എന്റെടുത്തുണ്ട് tdi 2016 red കളർ puli

  • @Athul_ajith
    @Athul_ajith 3 года назад +4

    Bro NEXON nte oru Video cheyyuo ithe pole!!

  • @nasimkuniyil
    @nasimkuniyil 3 года назад +6

    Sensor complaints കുറവാണോ

    • @dadasourav1
      @dadasourav1 3 года назад +3

      Enik undayi, 2 times within 2-3 year, abs sensor complaint

  • @muhammedfaris2610
    @muhammedfaris2610 Год назад +1

    Ethu vw polo il etha nallath? TSI or GT , petrol or diesel? Please give me suggestions
    Vw users

  • @ajithpi6911
    @ajithpi6911 7 месяцев назад

    Reverse chila timel veezhilla.. Engine off cheytu start cheytale veezhunullu.. 😔

  • @surajsrj6774
    @surajsrj6774 3 года назад +17

    I really loved the way that doctor had explained

  • @samiktpm
    @samiktpm 3 года назад +2

    Nhan 2012il polo higline 8 lac in eduthitt complaints karanam 2016il 3 lac in vittu.look and performance wise vandi 🔥,but maintenance very difficult,idakk idakk complaint varunnadum kond cannot handle…

  • @masicre9574
    @masicre9574 3 года назад +1

    Volkswagen athoru Ginnanu...ithinolam muttan oruthanum illa...world le thanne best car award POLO enna car vaangiyengil Volkswagen nte range manassilavum...Features mathram nokki poya last 3g irikkam...The most safest car indakkana brand aanu...Stability safety mileage power ithellam koodi othinangya veeran...

  • @deepujs
    @deepujs Год назад +4

    I have been using gt tsi 1.2 for last 3 years. Even though the service cost in general is costly when compared to other cars, once we sit on the diving seat and starts it we will forget every thing and keep moving.

    • @Ajx1314
      @Ajx1314 Год назад

      Hey im planning to get gt tsi . And recently i got a fair deal 2015 gt tsi Dsg that only clocked 17000 kms...what is your opinion should i go for it? And im really scared of the reliability of the dsg

    • @deepujs
      @deepujs Год назад +1

      @@Ajx1314 the extended warranty might have got expired. Make sure to check the cruise controller. Better get it inspected by a mechanic.

    • @Ajx1314
      @Ajx1314 Год назад

      @@deepujs yes i'll get it inspected by mechanic. But my biggest fear is about dsg gearbox.. do you face any kind of problems related gearbox?

  • @survivalofthefittest5654
    @survivalofthefittest5654 3 года назад +3

    8.22....polo petrolinu 20 km/liter milage kitumennu paranja settanu swift kodthirunnel oru 50km/liter milage undakkiyene.ithu pole thalli marikkunna owner reviews pls avoid

    • @souravsatheesh913
      @souravsatheesh913 3 года назад

      Bro vandi odikuna pole ahn lllam

    • @mrponnappan3525
      @mrponnappan3525 2 года назад

      2011 വണ്ടി എനിക്കുണ്ട് 20 ഒക്കെ കിട്ടും തള്ളി മരിക്കുന്നതൊന്നുമല്ല

  • @akshayakshay488
    @akshayakshay488 3 года назад +13

    എന്റെ Dream ആണു ഈ വണ്ടി

    • @Shemeena10
      @Shemeena10 3 года назад +1

      Same to u orikkal njanum edukkum ee mothaliney😍😍

  • @amal-a872
    @amal-a872 3 года назад +33

    മോഡൽ മാറ്റിയാൽ വണ്ടിയുടെ market തന്നെ പോയി കിട്ടും

    • @thanseehpk1723
      @thanseehpk1723 3 года назад +7

      But Polo next gen Europe 3 years munne irangi oru rakshayumilla ...look and all ......still India il vannitill.....maybe 2022 indial ethum... design pwoli ann

    • @ad7197
      @ad7197 3 года назад +1

      Ippo 7th gen ayi Europe il😐

  • @kannanunnikp5550
    @kannanunnikp5550 3 года назад +1

    സ്ലാബ് വാർത്തിട്ടാലും ഡിക്കി പൊളിഞ്ഞു താഴെ പോകും 😂

  • @sandeepvr7060
    @sandeepvr7060 3 года назад +2

    Polokku mattam vannal quality kooduthe ullu coz global version polokku 5 star rating aanu global ncapil nmmde indiayil ullathinu 4 starse ullu so aa paranje poloye badhikilla and overall ellm improve aakittunde global version poloyil

  • @jamshidkk1989
    @jamshidkk1989 3 года назад +2

    Hyundai i20 2021 DCT nte video chey bro with customer feedback

  • @eaglevision4769
    @eaglevision4769 3 года назад +8

    Abs sensor ഒരിക്കലും നന്നാവില്ല

    • @cal_mi_abu
      @cal_mi_abu 3 года назад +1

      Using Since 2 year untill no ABS issues so far,,

    • @anilkumarkp5864
      @anilkumarkp5864 3 года назад +1

      @@cal_mi_abu pedikkanda.......vannolum......😬😬😬😬

    • @anilkumarkp5864
      @anilkumarkp5864 3 года назад +1

      Anubhavasthan.......😟😟😟

    • @kevinkrishnan8810
      @kevinkrishnan8810 3 года назад +1

      @@anilkumarkp5864 ente vento 10 varshathinte idakk oru thavana 4 sensor maati.. but ente friend 6 praavishayam maatiya caseum undd

    • @reshmaraj3688
      @reshmaraj3688 3 года назад

      Its depend on vehicle usage also..

  • @nithinc7610
    @nithinc7610 3 года назад +3

    ABS sensor issue more than 4 yers aayi
    Cheap business kalikkunnu Volkswagen ..smae casil skoda change cheythu

    • @alayne7368
      @alayne7368 3 года назад +1

      Use bosch abs sensors, more life and cost efficient than VW sensors

    • @anishmohan3122
      @anishmohan3122 3 года назад

      @@alayne7368 where i can get those sensors?

  • @romeoanas325
    @romeoanas325 3 года назад +4

    Ee paripadi kollam ,informative adipoi🍫👏

  • @TravelBro
    @TravelBro 2 года назад

    ജോസഫ് ഏട്ടോയ് ആ മാസ്ക് തലയുകുത്തി ആണ് വെച്ചിരിക്കുന്നെ അതോണ്ട് ആണ് തായെ പോകുന്നെ 😃

  • @akhilmullakkara5967
    @akhilmullakkara5967 3 года назад +2

    Ithiri paisa koduthal enthanna...value for money❤️❤️❤️

  • @kripeshkumark4358
    @kripeshkumark4358 3 года назад +2

    GOOD information about .polo.thanks I have polo diseal.good car.good body Shell.good stability on coners.but spares part's are costlier.and leg Space.behind very low.

  • @cyrilmatthew2995
    @cyrilmatthew2995 2 года назад +1

    I am using a polo since 2010 .... mines a 1.6 mpi ... the first major issue i had was replacing the engine mount within the first year - company did it under warranty. pinne all vws and skodas that made after 2011 have issued mainly with regards to consumables.
    cox my stock brakes initailly were schacs/bosch. since 2011 they start using tvs brakes and even shocks were bad. Since 2014 i started using TSW shocks and coils and braked i strted getting brembos and they are pretty fine.
    i manitain my car properly and due to bad roads steering rack was changed multiple times and last time i got a better one from a dealer up in elkm... BUt still i will say no polos that came out after 2011 have quality that matches mine. prove me wrong

  • @viveeshmh7677
    @viveeshmh7677 3 года назад +1

    Nte vandi polo aanu...njan comfortable aanu ...

  • @ashrafameer3267
    @ashrafameer3267 3 года назад +2

    Dear customer
    Please I am requesting for you
    for new customers buying valks wegan don't buy. Spar parts are very expensive timing kit clutch sets front shockobser rear shockobser. Volkswagen no resale value

    • @Mvvxdf
      @Mvvxdf 3 года назад +1

      എന്റോ പൊന്നോ ഓവർ കോസ്റ്റ് ആണ് service and spare parts
      നല്ല financial back ground വേണം ഇതിനെ പോറ്റാൻ.

    • @mohammedshaji9785
      @mohammedshaji9785 3 года назад

      Based on safety and comfort you prefer Polo otherwise your choice limited to Tin Can.....😏😏😏

    • @ashrafameer3267
      @ashrafameer3267 3 года назад

      @@mohammedshaji9785
      I can't understand what is your looking safety.? We're seat belt. Don't drink drive. Drive safely

    • @mohammedshaji9785
      @mohammedshaji9785 3 года назад +1

      Polo is not Tin Can like Japanese or Korean breeds

  • @theoddone0040
    @theoddone0040 2 года назад

    Phoenix thrissur showroom is one of the worst service centre. Aarum chenn pedale makale

  • @jobmathew2358
    @jobmathew2358 3 года назад +2

    22:29 😂 thank me later

  • @comingsoon8022
    @comingsoon8022 2 года назад

    Polo വെല്ലാൻ വേറെ ആരുമില്ല
    ഞാൻ എടുക്കാൻ പോകുനേരം കുറേ പേർ വേണ്ടന്ന് പറഞ്ഞു but എടുത്തു
    എനിക്ക് 1 year സർവീസ് 6000 rs ആയിട്ടെ ഉള്ളൂ

  • @avinashk4252
    @avinashk4252 3 года назад +6

    orutharathil chinthichal facelift ilathathe nallathale. existing owners ine thande vandi old aayi enna feel varila pinne second hand marketil oru njayamaya vilayum kitum.maybe design wise nalla oru structural rigidity indavanam.
    P.S the international model gen 6 is dope though.

  • @harisma9685
    @harisma9685 3 года назад

    Service വളരെ മോഷം.ഞാൻ എടുത്തിട്ട് ഒന്നര വർഷമായി കൊടുക്കാൻ ആഗ്രഹിക്കുന്നു. സർവീസുകാരുമായി ഒത്തു പോകുന്നില്ല. വണ്ടി ok പക്ഷെ..,

  • @Meera-23342
    @Meera-23342 3 года назад +2

    Volkswagen petrol best.. diesel engine paniyodu pani

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +4

    Abs polullathinte sensor okke comblint und kettitund ath arum paranju kandilla 🤔

    • @kevinkrishnan8810
      @kevinkrishnan8810 3 года назад +2

      Ellavarkum complaint illaa njan vento 11 years aayi upayogikunnu... Last year aanu 4 abs sensorum maariyath.. aadyam onnu pooyi pinne vazhiyee ellaam pooyi..

    • @jcwmalayalam5855
      @jcwmalayalam5855 3 года назад +1

      @@kevinkrishnan8810 hoo thankyou bro 🥰

    • @anishmohan3122
      @anishmohan3122 3 года назад +1

      Abs issue ottumika ella German cars intem shapam ay nila ninu ponu.
      Extended warranty eduth ittal mathy no issues.

    • @jcwmalayalam5855
      @jcwmalayalam5855 3 года назад +2

      @@anishmohan3122 hm bm,skoda okke und paranju anneshichappol

    • @anishmohan3122
      @anishmohan3122 3 года назад +1

      @@jcwmalayalam5855 Yeah ellam pedum atil. VW, Skoda, BMW, Audi, Merc.

  • @junaidmt5447
    @junaidmt5447 3 года назад +4

    Ini Etios liva cheyyanam bro 👍

  • @joelpalamattom5163
    @joelpalamattom5163 3 года назад +2

    Brooo harrier cheyy😁
    .
    Video poli👌

  • @BlackCoffeeRecipes
    @BlackCoffeeRecipes 3 года назад +1

    service cost koodutal aavan oru karanam "synthetic engine oil" aanu use cheyunathu.. matula brand caril "mineral engine oil" aanu use cheyunathu.
    I have 1.2l petrol machine

  • @TravelBro
    @TravelBro 2 года назад

    എന്ത്‌ ചോദ്യം ആണ് മാഷേ.. Fuel ഒരു രൂപ

  • @MrNijithpp
    @MrNijithpp Год назад

    Maintance is huge I buy polo Gt tsi in 2020 changed fuel line in twice it’s cost me 15000 thousand each time also bad experience with the service team

  • @sebanblogs
    @sebanblogs 3 года назад +1

    പോളിയണല്ലോ . അമ്മാതിരി വീഡിയോ 👌

  • @musthafamus6515
    @musthafamus6515 2 года назад +2

    😍😍polo fans

  • @FullVibez
    @FullVibez 3 года назад +4

    റിവ്യൂ പൊളി 🔥👏🏻

  • @nandakishors3937
    @nandakishors3937 7 месяцев назад

    വേറെ വണ്ടികളുടെ കസ്റ്റമർ റിവ്യൂ ചെയ്യൂ ബ്രോ...❤

  • @crazer253
    @crazer253 7 месяцев назад

    Cheriya oru jet vimanam❤