ജപമാല, വചന സന്ദേശം, സൗഖ്യ വിടുതൽ ശുശ്രൂഷ - 04-01-2025 | Ephphatha Global Ministry

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 78

  • @shinytomy7782
    @shinytomy7782 2 дня назад +2

    എൻ്റെ അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണേ ക്ഷമിക്കാനുള്ള പ നൽകി ഒരു നല്ല കുമ്പസരം നടത്തുവാനുള്ള കൃപ തരണേ അമ്മേ. എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും ശാരീരിക അസ്വസ്ഥതകളും മാറുവാൻ സഹായിക്കണേ അമ്മേ. എൻ്റെ ശരീര വേദനകൾ അമ്മയുടെ തിരുക്കുമാരൻ്റെ തിരുമുറിവിനോട് ചേർത്ത് സഹിക്കുവാനുള്ള അനുഗ്രഹവും എനിക്ക് തരണേ അമ്മേ ഞങ്ങളുടെ മക്കൾക്കു പ്രാർത്ഥിക്കാനുള്ള കൃപയും കൊടുക്കണേ സമാധാന ജീവിതം നൽകി അനുഗ്രഹിക്കണേ

  • @philominavarghese2325
    @philominavarghese2325 2 дня назад

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏

  • @MaryjaneMendez-x3v
    @MaryjaneMendez-x3v 2 дня назад

    Thank you Jesus for all the blessings are giving to my family. 🎉🎉🎉🎉🎉🎉🎉

  • @JiksyBiju
    @JiksyBiju День назад

    എന്റെ കൂട്ടുകാരി ജോളിയേ സമർപ്പിക്കുന്നു അവളുടെ കൂട്ടുകാരികൾ മേടിച്ച രൂപ തിരിച്ചു കൊടുക്കാൻ കരുണയുണ്ടാകണം 🙏🏻🙏🏻🙏🏻

  • @jishabenny1448
    @jishabenny1448 3 дня назад

    Trc card എത്രയും വേഗം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ. ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @philominavarghese2325
    @philominavarghese2325 2 дня назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @MaryjaneMendez-x3v
    @MaryjaneMendez-x3v 2 дня назад

    Hail. Holy queen bless my daughter for her daily life and studies.Hallelujah, Amen🎉🎉

  • @Alluthomasnikki
    @Alluthomasnikki 3 дня назад

    Amme mathve..... അതിശൈത്യത്തിൽ നിന്നും കൊടും തണുപ്പിൽ നിന്നും കുടുംബത്തിന് സംരക്ഷണം നൽകണേ.... ഉണ്ണീശോയ പൊതിഞ്ഞു കാത്തത് പോലെ... മക്കളെ കാക്കണേ.... അതിശൈത്യത്തേ അതിജീവിക്കാനുള്ള ആരോഗ്യം എല്ലാർക്കും തരണേ....... ആമേൻ 🙏🙏🙏

  • @sindhuchachappan1238
    @sindhuchachappan1238 3 дня назад

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏എനിക്ക് നന്നായി ജോലി ചെയ്യുന്നതിനും എനിക്ക് ശാബത് ഡ്യൂട്ടി കിട്ടുന്നതിനും എന്റെ രോഗം പൂർണമായും മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🙏

  • @JosephsmSasseril
    @JosephsmSasseril 3 дня назад +1

    എൻ്റ ആൽബിൻ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വചനം വായിക്കാൻ നല്ല കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കാൻ അനുഗ്രഹിക്കണമേ

  • @johncy9956
    @johncy9956 3 дня назад +3

    20വർഷത്തോളമായി എൻ്റെ ചെവിയിൽ നല്ല ചൊറിച്ചിലാണ്. Dryness ആണ് കാരണമെന്ന് Doctors പറഞ്ഞത്. എൻ്റെ വിരൽ മിക്കപ്പോഴും ചെവിയിലിടേണ്ട അവസ്ഥയാണ് ഇതുമൂലം. ഇതൊന്നു മാറിക്കിട്ടാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ബ്രദറേ

  • @vincytomy
    @vincytomy 2 дня назад

    എന്റെ കുടുംബത്തെ വിശുദ്ധീകരി ക്കണമേ. ഞങ്ങളുടെ കടബാത്യത മറുവാനുള്ള anugraham നല്കണമേ.

  • @JiksyBiju
    @JiksyBiju День назад

    പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിവാഹപ്രായം മക്കളെ സമർപ്പിക്കുന്നു ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു പഠന വൈകല്യമുള്ള മക്കളെ സമർപ്പിക്കുന്നു സംസാരശേഷി കുറഞ്ഞ മക്കളെ സമർപ്പിക്കുന്നു

  • @MaryjaneMendez-x3v
    @MaryjaneMendez-x3v 2 дня назад

    Jesus cure my minds worries.Hallelujah, Amen🎉🎉

  • @JiksyBiju
    @JiksyBiju День назад

    എന്റെ മക്കൾ വചനം വായിക്കാനും ജപമാല ചെല്ലാനും ഈശോയെ സ്വീകരിക്കാനും ഉള്ള കൃപ തരണേ

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    Amen👫Job🕯️Celin❤️Rajan👫❤️👫🧒👧❤️പ്രിയ 👫❤️🧒🕯️Jain👫❤️🧒Jasmin👫❤️🕯️👫👧🕯️👧🕯️Sindu❤️🕯️👫🕯️👧🕯️20🕯️4🕯️25🕯️4🕯️ദിവസം പൈസ 🕯️തരാം 🕯️പറഞ്ഞു ✝️✝️✝️🕯️🕯️🕯️🌹🌺😭😭😭🔥🔥🔥🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @MaryjaneMendez-x3v
    @MaryjaneMendez-x3v 2 дня назад

    Jesus bless my brother for his daily life.Hallelujah, Amen.🎉🎉

  • @honeyeeppan4062
    @honeyeeppan4062 3 дня назад

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് ബിൻസി ku ഓപ്പറേഷൻ കൂടാതെ പൂർണ soughyam കൊടുക്കണേ. അമ്മയുടെ സാക്ഷി ആക്കി മാറ്റി തരണേ 🙏

  • @JiksyBiju
    @JiksyBiju День назад

    ഷിജി ജോണി ജോണി എന്ന മക്കളെയും സമർപ്പിക്കുന്നു ബിൻസിയെയും കുഞ്ഞുങ്ങൾ നൽകി അനുഗ്രഹിക്കണമേ വെന്റിലേറ്ററിൽ രോഗിയായി കഴിയുന്ന റോയി അപ്പച്ചനെയും മറ്റുള്ളവരെയും സമർപ്പിക്കുന്നു 🙏🏻

  • @gigijomon6360
    @gigijomon6360 3 дня назад

    ഹർഷിലും അൻഷുലും ഉത്തരവാദിത്വമുള്ള ഈശോയുടെ മക്കൾ ആക്കി മാറ്റി തരേണമേ ❤

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    Amen👫Antny❤️🕯️Jncy👫❤️🕯️യൂ Moly❤️🕯️🧒ക് പൈസ കൊടുക്കണം ✝️✝️✝️🕯️🕯️🕯️🌹🌺😭😭😭🔥🔥🔥🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @kunjumolsebastian8068
    @kunjumolsebastian8068 2 дня назад

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ.

  • @rosachandy5814
    @rosachandy5814 3 дня назад

    Mathave, heal our spirit, mind and body. ❤ ❤❤

  • @mothermaryhelpus
    @mothermaryhelpus 3 дня назад

    Ente ammaye samarppichu prardhikkunnu dhaivame.Ammakku samadhanam nalkename.

  • @sindhuchachappan1238
    @sindhuchachappan1238 3 дня назад

    Ente muttinte vedana mari nannayi nadakkanulla krupa tharename 🙏🙏🙏

  • @AnnammaManuel
    @AnnammaManuel 2 дня назад

    Ente amme jenesayude nallathe exam perfect aayittu cheythu kodukkename🙏🙏🙏

  • @mablethomas3455
    @mablethomas3455 3 дня назад

    Amme Mathave, Bless me to spend more time with God🙏🙏

  • @AkhilaMolkr-uj3km
    @AkhilaMolkr-uj3km 2 дня назад

    Amen

  • @deepthirajendran3423
    @deepthirajendran3423 3 дня назад

    Eesoye nanni sthuthi sthothram ❤❤❤

  • @saniyasunny7215
    @saniyasunny7215 2 дня назад

    Eshoye makal jermanikku pokanulla prosasing atharayum pettannu nadakkanulla anugrahum undakaname upeshikkalle prathikkaname amen

  • @shylarobert5921
    @shylarobert5921 3 дня назад

    Ammamathavea jole ellatha ealla makkaleaum jole nalge anugreaheceanamea Amen 🙏 🙏 🙏 🙏 🙏

  • @minigeorge2118
    @minigeorge2118 3 дня назад

    Esoye, mathave🙏🙏🙏

  • @josemathew8511
    @josemathew8511 3 дня назад

    അമ്മേ ലോൺ പെട്ടന്ന് theerkkane

  • @ligitomy4299
    @ligitomy4299 2 дня назад

    എന്റെ മകൻ മനുവിന് മൂക്കിന്റെ പാലം ചെരിഞ്ഞിരിക്കുന്നതു മൂലം ചെവിയിലും ബുദ്ധിമുട്ടുണ്ട്. പ്രാർത്ഥിക്കണേ. സർജറി പറഞ്ഞിട്ടുണ്ട്. Appointment വൈകുന്നു 🙏🙏🙏

  • @suryadasjs4911
    @suryadasjs4911 3 дня назад

    Mathaveeee

  • @MariyaThomas-x8z
    @MariyaThomas-x8z 3 дня назад

    Eesoye kadabadhyathakal theerthu tharaname samadhanam thannu anugrahiksname

  • @tomyjames3625
    @tomyjames3625 3 дня назад

    Eeshoye aaradhana

  • @MaryjaneMendez-x3v
    @MaryjaneMendez-x3v 2 дня назад

    Nathe cure my sons legs fracture. Hallelujah, Amen🎉🎉

  • @josemathew8511
    @josemathew8511 3 дня назад

    അമ്മേ രാത്രി ഉറക്കം kittane

  • @mothermaryhelpus
    @mothermaryhelpus 3 дня назад

    Ente kunjungale anugrahikkane dhaivame.Avarkku njanam nalkename.

  • @AleykuttyCj
    @AleykuttyCj 2 дня назад

    Amme Mathave please pray for me to heal the allergy cough

  • @sinijose6473
    @sinijose6473 3 дня назад

    Anju jose ne samarppikkunnu veedu vaykkanulla Krupa tharename 🙏 Husband Maxon George ne samarppikkunnu Eshoye Anugrahikka name 🙏

  • @phymiaabraham9330
    @phymiaabraham9330 День назад

    TJ baby is better, thank you Ammme🙏🏽🙏🏽

  • @josemathew8511
    @josemathew8511 3 дня назад

    Amme joseychante alchaholism maaranulla കൃപ കൊടുക്കണേ

  • @GracyValavi
    @GracyValavi 2 дня назад

    Holy spirit come into my heart

  • @sinijose6473
    @sinijose6473 3 дня назад

    Alan Jose ne samarppikkunnu sriram Joli kittename Marian fitter Anu 🙏🙏

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤

  • @sinijose6473
    @sinijose6473 3 дня назад

    Chettan Joseph kidney dialysis patients anu Last stage anu 😭. 63 age. Makkalilla. Wife'. Beena. Pray 🙏

  • @shynimathew8638
    @shynimathew8638 3 дня назад

    ചെവിക്ക് പുറകിൽ വേദനയുണ്ട് കഴിഞ്ഞ വർഷം ചതവു പറ്റിയതാ. കർത്താവെ നാവീദിൻ്റെ പുത്രാകനിവ് തോന്നണ്ടെ

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    Amen👫❤️🕯️👫👧👧🕯️🧒🕯️👫❤️🕯️👧🕯️👫❤️🕯️👫👧🕯️👫❤️🕯️👫❤️🕯️👫🕯️🧒🕯️👫❤️🕯️🕯️👫❤️👫🧒🕯️👫❤️🕯️👫👧🧒🕯️👫👧🧒🕯️👫❤️🕯️👫🧒🧒🕯️👫🧒👧🕯️👫👧🧒👧✝️✝️✝️🕯️🕯️🕯️🌹🌺😭😭😭🔥🔥🔥🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @elizabethjoseph185
    @elizabethjoseph185 3 дня назад

    3 years kazhinju njan nadakkumbol ente balance pokum veezhukayum cheum. Sahayam kudathe nadakkan enikku sadikkan enikku vendy prarthykkaname Brother e..🙏

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    👫👫👫👫👫👫👫👫👫👫👫

  • @elizabethjoseph185
    @elizabethjoseph185 3 дня назад

    Esoye Ammamathave ente makalude husband pallilpokilla kudumba prarthana chelluvan varilla . Phoneil erikkum. Wife ayttu oru family life ella. Kudumbathil sahaym kuravanu. Prarthikkaname Amen🙏🙏🙏

  • @mannajacob496
    @mannajacob496 2 дня назад

    Please pray for me.

  • @kijumariya2986
    @kijumariya2986 3 дня назад

    ജോലി വേണ്ടി പ്രാർത്ഥിക്കുന്നു

  • @suryadasjs4911
    @suryadasjs4911 3 дня назад

    Kathoneee mathavee

  • @sinijose6473
    @sinijose6473 3 дня назад

    Lorraine marium samarppikkunnu vellapadu anu 😭 pray for us 5 age anu 🙏

  • @p.c.thomas6831
    @p.c.thomas6831 3 дня назад

    Ente makal Ann Mariyade ear infection marunnathine prarthikanam

  • @jincyshijo8481
    @jincyshijo8481 3 дня назад

    Amme, rosina nadakkan sahayikkane

  • @lilakv2340
    @lilakv2340 3 дня назад

    Br, ente Amma,maryrose84 vayassundu 2 cheviyil kelkilla, ezhuthi kanickanam, onnu prarthickaname.✝️👏😢

  • @jincyshijo8481
    @jincyshijo8481 3 дня назад

    Jesus. Ante ear infection mattane

  • @mathukutty9751
    @mathukutty9751 3 дня назад

    7 jan.2025 inu canadayil nadakan pokunna pebc exam pass akanulla krupa minnu.thomasinu kodukaname

  • @sheelajacob9506
    @sheelajacob9506 2 дня назад

    Pol Jose family

  • @devasiavengakunnel693
    @devasiavengakunnel693 3 дня назад

    എെൻറ െച വിയുടെ e കൾ വി ശക്തി തരണമെ

  • @alphonsaouseph4099
    @alphonsaouseph4099 3 дня назад

    എൻ്റെ കഴുത്തില 4 മാസമായി 2 ഭാഗത്തും കഴലകൾ വന്നിട്ട് മരുന്നുകൾ കഴിയ്ക്കുന്നുണ്ട് കുറവുണ്ട് പക്ഷേ മുഴുവനായി മാറുന്നില്ല എണ്ണ പുരട്ടാനും തല കുളിയ്ക്കാനും പറ്റുന്നില്ലനീരിറങ്ങുന്നു എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിയ്തുമോ

  • @MaglinManoj
    @MaglinManoj 3 дня назад

    😑 അമ്മേ ജെറിയെയും ജീവനെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അവർ രണ്ടു പേരും നല്ല മക്കളായി വളരുവാനുള്ള കൃപാ കടുക്കണമോ റെ വസ്നേഹത്തിൽ വളരുവാനുള്ള മനസ്സ് അവർക്കു കെടുക്കണമോ പള്ളിയിൽ പോകാനുള്ളമനസ്സും അവർക്ക് കെടുക്കണ. മോ ചീത്തകൂട്ടു കൊട്ടുകളിൽ നിന്നും ചീത്ത സ്വഭാവത്തിൽ നിന്നും അവരെ മാറ്റി തരണമോ അവരരമാതാവ് അനുഗ്രഹിക്കണമേ അമ്മ്രാ അവരെ കൈവിടല്ലോ അവരെ അമ്മതന്നെ ചേർത്തു നിർത്തനമോ

  • @sheelajacob9506
    @sheelajacob9506 2 дня назад

    My family members 5 plus 3 babies

  • @anusunil456
    @anusunil456 2 дня назад

    My daughter marriage

  • @sheelajacob9506
    @sheelajacob9506 2 дня назад

    Nimmy ye samarppikkunnu

  • @sheelajacob9506
    @sheelajacob9506 2 дня назад

    Fake case against my family

  • @JoseKuriakose-s1r
    @JoseKuriakose-s1r 2 дня назад

    BROTHER. ANTAMAKAL. SNEHAJOSE. SAUIDARABIYAIL. ALLQRIYATHILHOSPITTALILORUKASSUMAIBANTHAPPATTUKIDAKKUNNU. ATHRAYUMVAGAM. KASSUTHEERNNUKITTIRASHAPPDANPRARTHIKKANA. NAUMKUDUBAVUMGLOBALMINISTIRIUDAMAMBARANANMARAN. 2023.MUTHAL.AMENPRAISETHELORD.

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    Amen👫❤️🕯️👫🕯️🧒🕯️👫❤️👫👧🕯️🧒🕯️👫❤️🕯️👫🧒👧🕯️👫🧒👧🕯️👫❤️🕯️👫🧒🕯️❤️👫❤️🕯️👫🧒🧒🕯️👫❤️👧❤️🕯️✝️✝️✝️🕯️🕯️🕯️🌹🌺😭😭😭🔥🔥🔥🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @sebeenahyzind4152
    @sebeenahyzind4152 3 дня назад

    Amen👫❤️🕯️👫🧒👧🕯️👫🧒👧🕯️👫❤️🕯️👫❤️🧒🕯️🧒👫❤️🧒👧🕯️👫❤️👧🕯️👫❤️🧒🧒🕯️👫❤️🕯️👫❤️🕯️👫👧🕯️🧒🕯️👫❤️🕯️👫❤️🕯️👫👧🕯️👫👧❤️🕯️✝️✝️✝️🕯️🕯️🕯️🌹🌺😭😭😭🔥🔥🔥🙋‍♀️🙋‍♀️🙋‍♀️🙏🙏🙏