സിറിയയെ ചൊല്ലി തമ്മിലടിച്ച് മുസ്ലിം രാജ്യങ്ങൾ ഇറാൻ തുർക്കി ചേരികൾ സിറിയയിൽ കാണുന്നത്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 241

  • @iammuhammad-9447
    @iammuhammad-9447 Месяц назад +98

    യുദ്ധം എന്ന പേരിൽ കുറേ എണ്ണ കൊള്ളയടിച്ചിരുന്നു അമേരിക്കയും സഖ്യ കക്ഷികളും

    • @babumon9706
      @babumon9706 Месяц назад +7

      അമേരിക്ക ഇപ്പോഴും ഇറാക്ക് സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും എണ്ണ ശരിക്കും കടത്തുന്നുണ്ട്

    • @Jay-t6k6z
      @Jay-t6k6z Месяц назад +2

      കേസ് കൊടുക്കണം സർ പ്രോബ്ലം തീരും

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h Месяц назад +8

      ഷിയായ അസദ്‌ സിറിയയിലെ ഭൂരിപക്ഷ സുന്നികളെ പടംമാക്കുന്നതിൽ ഷിയായ നിനക്ക് ബേജാറില്ലായിരിക്കാം പക്ഷെ അതിനും കുറ്റം അമേരിക്കയ്ക്ക് 😂😂

    • @albertthomas3502
      @albertthomas3502 Месяц назад

      😂 എണ്ണ കണ്ടു പിടിച്ചത് ഈ സായിപ്പന്മാർ ആണ്.അല്ലായിരുന്നേൽ ഇപ്പോഴും ഉണക്ക മീൻ, ഈന്തപ്പഴം, കുബ്ബൂസ് ആയി കുടിലിൽ കിടന്നുറങ്ങി ഒട്ടകവുമായി നടന്നേനെ.

    • @Jay-t6k6z
      @Jay-t6k6z Месяц назад

      @@ChristopherBenjamin-e9h അയ്യോ വെറും 110 ഷിയാ ആആണ് അവൻ. വെറുതെ വിട്ടേക്ക്. സുന്നികളോട് കണ്ണ് കടി 🤣🤣🤣

  • @appakannukhamarudheen2821
    @appakannukhamarudheen2821 Месяц назад +29

    അല്ലാഹു സുബുഹാനാഹുവത്തആല കാഫീറൂൺ എന്ന സൂറത്ത് തന്നെ ഇറക്കിയിട്ടുണ്ടല്ലോ? അങ്ങനെയുള്ളപ്പോൾ സുന്നി, ഷിയാ എന്നുള്ള വേർതിരിവിന്റെ ആവശ്യമുണ്ടോ? എന്നുള്ള ഒരു പുനർ ചിന്തനം നടത്തി ഭരണത്തിന് വേണ്ടി തമ്മിലടിക്കാതെ അടിപ്പിക്കാതെ ഇവരെല്ലാംകൂടി
    വേർതിരിവുണ്ടാക്കുന്ന അമേരിക്ക, നാറ്റോ, ഇസ്രായേൽ തുടങ്ങുന്നവരെ ഒറ്റപ്പെടുത്തി മുന്നേറുകയല്ലേ വേണ്ടത്???

    • @AbubakarAbu-b3o
      @AbubakarAbu-b3o Месяц назад +2

      👌🏻👌🏻👌🏻👌🏻

    • @nisaniaansel1
      @nisaniaansel1 Месяц назад +1

      ഞമ്മക്ക് സമാധാനം കൂടുതലാ 😂😂

  • @indian-g3p
    @indian-g3p Месяц назад +43

    സിറിയയിൽ സസൂകഷ്മം നിരീക്ഷിച്ചോ .. കാരണം സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനം ഇമാം മഹ്ദിയിൽ എത്തിച്ചേരും...ഏറ്റവും അവസാനം നബിയ്യുന ഈസ (അ )ഇറങ്ങി വരുന്നതും ആ മണ്ണിൽ തന്നെയാണ് ❤️

    • @Mathew-f4
      @Mathew-f4 Месяц назад

      ഇമാം അണ്ടി 🤣🤣

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h Месяц назад

      @@indian-g3p മോനെ നീ ഇപ്പോഴും 😭😭.. ഇതൊക്കെ വിശ്വസിച്ചിരിപ്പാണോ 🤣

    • @john8191
      @john8191 Месяц назад

      അണ്ടി വരും 😂

    • @yok0ai49
      @yok0ai49 Месяц назад +5

      Oru matavum ilalaaa

    • @mumthumumthas6850
      @mumthumumthas6850 Месяц назад

      അതെ 👍🏽

  • @azeezkk3750
    @azeezkk3750 Месяц назад +16

    മുത്ത് മുഹമ്മദ് മുസ്തഫ - സ : തങ്ങൾ 1400 വർഷം മുൻപ് പ്രവചിച്ചു.... തുർക്കി വീണ്ടും നഷ്ടപ്പെടും...... അതാണ് ഇപ്പോൾ സംഭവിക്കുന്നത്..... സിറിയൻ പ്രശ്നത്തിൽ റഷ്യ ഇടപ്പെട്ട് : തുർക്കിക്ക് എതിരെ തിരിയും....... അവസാനം റഷ്യ തുർക്കി കീഴടക്കും ------ വീണ്ടും ഇസ്ലാമികഭരണം പൂർണമായി തുർക്കിയിൽ വരുവാൻ..... അഥവാ റഷ്യയിൽ നിന്നും തിരിച്ചു പിടിക്കുന്നത് -... ഇമാം മഹദി . റ. അവർകൾ ആണ് -

    • @Aneeshrdx
      @Aneeshrdx Месяц назад +3

      തുർക്കിയയെ റഷ്യതൊടില്ല നാറ്റോ സഖ്യരാജ്യം ആണ്
      തൊട്ടാൽ വിവരം അറിയും റഷ്യ

    • @azeezkk3750
      @azeezkk3750 Месяц назад +4

      ​@@Aneeshrdx----101%. തുർക്കി റഷ്യ കീഴടക്കും

    • @Aneeshrdx
      @Aneeshrdx Месяц назад +1

      @@azeezkk3750 ചിരിപ്പികല്ലേ 🤣🤣 Ukraine അല്ല തുർക്കി... തുർക്കി അമേരിക്കയുടെയും
      ഇസ്രായേലിന്റെയും പാവയാണ്

    • @azeezkk3750
      @azeezkk3750 Месяц назад +2

      ​@@Aneeshrdx- താങ്കൾ ചിരിക്കുകയൊ കരയുകയോ ചെയ്യുക .....101 % 102%103% ----.. ഉറപ്പ് ഉറപ്പ് ഉറപ്പ്...... തുർക്കി റഷ്യ കീഴടക്കും -----

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Месяц назад

      നല്ല ഊമ്പൻ,,,, റഷ്യ ukrine ആയി യുദ്ധം എങ്ങനെ അവസാനിപ്പിക്കും എന്ന് വിചാരിച്ചു നിൽക്കുക ആണ്,, കോയ geo പൊളിറ്റിക്സ് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @kattukulath
    @kattukulath Месяц назад +40

    ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവൻ അള്ളാഹു ആകുന്നു.

    • @AshrafKp-m3i
      @AshrafKp-m3i Месяц назад +10

      തന്ത്രം പ്രയോഗിച്ചു പ്രയോഗിച്ചു ഈ കോലത്തിൽ ആയി 😭

    • @kattukulath
      @kattukulath Месяц назад

      @AshrafKp-m3i ഫേക്ക്

    • @AbubakarAbu-b3o
      @AbubakarAbu-b3o Месяц назад

      👌🏻👌🏻👌🏻

    • @krishnakumar-yw7fm
      @krishnakumar-yw7fm Месяц назад

      😅😅😅

    • @john8191
      @john8191 Месяц назад +3

      പൊട്ടൻ 😂

  • @Ntntntntnt-q5e
    @Ntntntntnt-q5e Месяц назад +29

    തുർക്കി തകരണം ,,👍👍👍👍

    • @Guest-uo3rp
      @Guest-uo3rp Месяц назад

      Turky israel agent aanenuu samsayam

    • @Raptor-p9s
      @Raptor-p9s Месяц назад +1

      😂😂😂.

    • @hobnob325
      @hobnob325 Месяц назад +1

      Turkey is on exact way...

    • @dreamslife4326
      @dreamslife4326 Месяц назад +1

      Turkey thakarum... Russia. Turkey e. ...akramich keeyadakkum wait and see 😢😢😢

    • @Raptor-p9s
      @Raptor-p9s Месяц назад

      @ 😂😂

  • @ashrafkajinas6085
    @ashrafkajinas6085 Месяц назад +31

    മുമ്പ് മുസ്ലിം രാജ്യങ്ങൾ ഒക്കെ വളരെ ഐക്യത്തിൽ ആയിരുന്നു 😄

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h Месяц назад +2

      പ്രവാചകൻ ഇത്ര പെട്ടെന്ന് മരിക്കുമെന്ന് പ്രവാചകനോ അല്ലാഹുവിനോ പോലുമറിയില്ലായിരുന്നു, അടുത്ത കലിഫായെ പ്രഖ്യാപിക്കാതെ പോയി, അന്ന് തുടങ്ങിയ അടിയാണ് 😂😂

    • @MasterCraft-g8l
      @MasterCraft-g8l Месяц назад +1

      ഇപ്പോൾ ഐക്യത്തിൽ തന്നെയാണ് . പരസ്പരം തല്ലാനും ഒറ്റുകൊടുക്കാനുമുള്ള ഐക്യം

    • @shajikumaran1766
      @shajikumaran1766 Месяц назад +2

      ഇസ്രായേൽ വിഷയത്തിൽ വളരെ ഐക്യമായിരുന്നു എന്നാണ് ഈ ചാനല് പറയുന്നത് 😂 ഇവനോട് ഷിയകൾ മുസ്ലീങ്ങൾ ആണോ എന്ന് സ്വകാര്യമായി ചോദിച്ചാൽ അറിയാം 🤣

    • @nomatter0000
      @nomatter0000 Месяц назад

      ​@@ChristopherBenjamin-e9hഎന്ന് മരിച്ചു പോയ ആളെ അല്ലാഹു ആക്കി ജീവിക്കുന്ന ഒരു മട്ടൻ ആട് 😅😂

  • @RasheedtT-o3v
    @RasheedtT-o3v 6 дней назад +1

    Vare.karect.vare.good

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 Месяц назад +10

    ഒരിക്കലും സിറിയ ഇസ്റാഈൽ, അമേരിക്ക കുട്ട് കെട്ടിന്റെ കയ്യിൽ അകപ്പെടരുത്.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +9

    ഖിലാഫത്തിനെ പേടിക്കുന്ന ചില രാജ്യങ്ങളും അവരുടെ ചെലവിൽ കഴിയുന്ന ചില സംഘടനകളും ചാനലുകളും നെട്ടോട്ടത്തിൽ.
    ഈ സുപ്രഭാതം ഉൾപ്പെടെ 😜

    • @JoleanJol
      @JoleanJol Месяц назад +3

      തുർക്കി മാത്രമായിരുന്നു അവസാന കിലാ ഫത്ത്.

    • @hidayataurus
      @hidayataurus Месяц назад +3

      എന്തോന്ന് കിലാഫത്, അതിന്റെയൊക്കെ കാലം എന്നെ കഴിഞ്ഞു

    • @AshrafKp-m3i
      @AshrafKp-m3i Месяц назад

      ഏത് കൊപ്പിലെ ഖിലാഫത്

    • @javedhabbab
      @javedhabbab Месяц назад

      @@hidayataurus തനിക്കും കമാല അത്താ തുർക്പ്രേതം കൂടിയോ?

  • @M1M1-y2v
    @M1M1-y2v Месяц назад +6

    ഇപ്പോൾ സിറിയയിൽ കണ്ട് കൊണ്ടിരിക്കുന്നത് അസദും നാറ്റൊയും തീരുമാനിച്ച പ്രകാരമുള്ള സംഭവ വികാസങ്ങളാണ്. അതായത് അസദിനെ ഇസ്രയേൽനെ ഉപയോഗിച്ച് നാറ്റൊ ഭീഷണിപ്പെടുത്തി . റഷ്യക്ക് ഒന്നും ചെയ്യാനാകില്ലന്ന് കാണിച്ചു കൊടുത്തു . സിറിയൻ സൈനിക ക്യാമ്പിലും റഷ്യൻ മിലിട്ടറി ക്യാമ്പിനടുത്തും ആക്രമണം നടത്തി റഷ്യയുടെ സാകേതിക സൈനിക സംവിധാനത്തിൻ്റെ പരിമിതി അസദിന് കാണിച്ചു കൊടുത്തു. എന്നെ കൊലപ്പെടുത്താനുള്ള ദൈര്യം നാറ്റൊക്ക് ഉണ്ട് എന്ന് അസദ് തിരിച്ചറിഞ്ഞു. കാരണം റഷ്യക്ക് ഉക്രൈൻ വിട്ട് മിഡിൽ ഈസ്റ്റ്ൽ മറ്റൊരു യുദ്ധ മുഖം തുറക്കാനാകില്ല എന്നത് കൊണ്ട് തന്നെ. ഈ സാഹചര്യത്തിൽ ആണ് അസദ് നാറ്റൊക്ക് കീഴടങ്ങുന്നത്. അവർ മുന്നോട്ട് വെച്ച ഉപാദികൾ റഷ്യ, ഇറാൻ , ഹിസ്ബുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കുക അതിൻ്റെ ആദ്യ നടപടിയുടെ ഭാഗമാണ് ഹിസ്ബുള്ളക്ക് സപ്ലൈ ചെയ്ൻ അസദ് ബ്ലോക്ക് ചെയ്തതും ഹിസ്ബുള്ള ബ്രേക്കിട്ടത് പോലെ വെടി നിർത്തലിൽ എത്തിയതും. രണ്ടാമതായാണ് ഇറാനെയും റഷ്യയെയും സിറിയയിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നാറ്റൊ റിബലുകളുടെ ആക്രമണം ഉണ്ടാകുന്നത് . അസദും നാറ്റൊയും നേരത്തെ തീരുമാനിച്ച പ്രകാരമാണ് ഈ ആക്രമണം നടന്നത് അത് കൊണ്ടാണ് പൊടുന്നനെ ഈ മേഖലയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങിയത് . ഒരു സിറിയൻ സൈനികൻ പോലും കൊല്ലപ്പെട്ടിട്ടില്ല എന്ന് ഓർക്കണം. ഇറാനോടും റഷ്യയോടും ഞങ്ങൾ കീഴടങ്ങുകയാണ് നിങ്ങൾ രാജ്യത്ത് നിന്ന് പിൻവാങ്ങണം എന്ന് അസദ് പറഞ്ഞു കഴിഞ്ഞു റഷ്യയും ഇറാനും അവരുടെ സൈനികരെ പിൻവലിച്ചു കഴിഞ്ഞു. തർതൂസിലെ റഷ്യൻ നേവിയടക്കം പിൻവാങ്ങി. ഇനി നാറ്റൊക്ക് കീഴിലുള്ള അസദ് ഭരണമാണ് സിറിയയിൽ വരാൻ പോകുന്നത്. നഷ്ട്ടം ഹിസ്ബുള്ളക്കും ഫലസ്തീനും മാത്രം

    • @Mathew-f4
      @Mathew-f4 Месяц назад +1

      🤣🤣🤣

    • @shajikumaran1766
      @shajikumaran1766 Месяц назад +1

      ഗൂഡാലോചന തിയറികൾക്ക് ഒരു പഞ്ഞവുമില്ല 🤣 ഇനി ഞാനൊരു തിയറി പറയാം 😂 ഇറാനും ഹിസ്‌ബുള്ളക്കും ഇസ്രായേൽ കൊടുത്ത അടിയാണ് ഈ റിബൽ മുന്നേറ്റത്തിനു കാരണം. മറ്റൊന്ന് റഷ്യ ഉക്രൈൻ വാർ.

    • @jakukr4494
      @jakukr4494 Месяц назад

      ​@@shajikumaran1766അതു തന്നെ ആണ് മുകളിലെ കമെൻ്റിലും പറഞ്ഞിരിക്കുന്നത്

  • @saidalavim3347
    @saidalavim3347 Месяц назад +4

    സുന്നി എന്ന് പറയുമ്പോൾ കേരളത്തിലെ സസ്ത അല്ല അത് പ്രത്യാകംശ്രദ്ധിക്കണം😀

    • @amasi...
      @amasi... Месяц назад

      പിന്നെ അരാ കേരളത്തിലെ നജബത്തുൽ മുജയാണോ അതോ ആട് സലഫി? അല്ല പിന്നെ മൗതൂതിയാണോ😂

    • @Nazeem_6621
      @Nazeem_6621 Месяц назад

      ​@@amasi...അല്ലാഹുവിനെ അല്ലാതെ മരിച്ചവരെ വിളിക്കുന്ന സൂഫി, ബരേൽവികൾ ആണോ അഹ്‌ലുസുന്ന?

  • @ansarkm5349
    @ansarkm5349 Месяц назад +2

    യുദ്ധം ഇല്ലാത്ത ഈ കേരളത്തിൽ പോലും, എപി , ഇ കെ , മുജാഹിദ്, ജമാഅത്ത് എന്നൊക്കെ പറഞ്ഞ് പരസ്പരം തമ്മിൽ തല്ലുന്ന നിങ്ങൾക്കിത് പറയാൻ എന്താണ് നിങ്ങളെ ആരെയാണ് പറ്റിക്കുന്നത് ഇതെല്ലാം ഇവിടെയുള്ള സമൂഹം കാണുന്നുണ്ട്

  • @Ajmal130
    @Ajmal130 Месяц назад +7

    സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലാണ് ഈസാ നബി ഇറങ്ങുന്നത്. അതിനുള്ള കളമൊരുങ്ങുകയാണ് സിറിയയിൽ.

    • @Ajmal130
      @Ajmal130 Месяц назад +1

      @indian7300
      وَإِنَّهُ لَعِلْمٌ لِلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ
      തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
      (ഖുർആൻ 43:61)

    • @Mathew-f4
      @Mathew-f4 Месяц назад

      🤣🤣🤣🤣

    • @jijojijo6501
      @jijojijo6501 Месяц назад

      ഈ മദ്രസ്സ പൊട്ടൻ മാരെ കൊണ്ട് തോറ്റു 😂😂😂

  • @harichadransathyavan8885
    @harichadransathyavan8885 Месяц назад +3

    Jesus is the Son of God accept the truth

  • @DrBike-fg4gj
    @DrBike-fg4gj Месяц назад +2

    Kuwait ഇല് evideya സിറിയ boder pankidunnadh?? 😮

  • @zjandrady
    @zjandrady Месяц назад +2

    അമേരിക്കയാണ് ഇതിൻ്റെ പിന്നിൽ എന്നു പറയുമ്പോൾ ഒരു സംശയം:
    അഭിനവ ഖലീഫയായി ചമയുന്ന ഉർദുഗാൻ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആളായോ?

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Месяц назад

      Yes, കണ്ടു പിടിച്ചു

    • @zjandrady
      @zjandrady Месяц назад

      @IndiaKerala-oc9rg ആരു കണ്ടു പിടിച്ചു?

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Месяц назад +2

    1500 വര്ഷമായി തുടരുന്ന ഷിയാ സുന്നി തമ്മിൽ തല്ല്

  • @AzeezTk-bk5kf
    @AzeezTk-bk5kf Месяц назад

    ദിവയ്ഡ് റൂൾ വൻ വിജയം 👍👍👍👍👍👍👍ഹീറോ ഇസ്രായേൽ അമേരിക്ക... 👍👌👌😄👍👍👍

  • @user-gb5te3fn9p
    @user-gb5te3fn9p Месяц назад +4

    കേട്ടപാതി കേൾക്കാത്തപാതി എന്തേലും കിട്ടുമ്പോ അപ്പൊ വാർത്തയാക്കി പറയും. കുറച്ചു കഴിയുമ്പോ അതെവാർത്ത വേറെരീതിയിൽ 😜

    • @hobnob325
      @hobnob325 Месяц назад +1

      He know nothing

  • @shamsheershamsheerek187
    @shamsheershamsheerek187 Месяц назад

    ഏകാധിപതികൾ തകരട്ടെ.....

  • @km4185
    @km4185 Месяц назад

    നല്ല അവതരണം.. മീഡിയ വൺ ഞാൻ വിട്ടു

  • @kuttapy100
    @kuttapy100 Месяц назад

    അവതാരകൻ ബുദ്ധിപരമായി വാർത്ത അവതരിപ്പിക്കണം...
    ചിന്തിച്ചു വാർത്ത കോടുക്കുക

  • @sheelak8698
    @sheelak8698 Месяц назад

    Ezekiel 38, 39 chapter says enemies of Israel will be die after the war.

  • @Junaid-k1l
    @Junaid-k1l Месяц назад

    Shaaam

  • @Ntntntntnt-q5e
    @Ntntntntnt-q5e Месяц назад +1

    സഹായിക്കാൻ എന്നവ്യാജേന തക്കം പാർത്തു ഇരിക്കുന്നവരെ നിങ്ങൾക്ക് അറിയുമെങ്കിൽ പറന്നു കൂടെ എന്താ നിറുത്തിയത്

  • @AzeezTk-bk5kf
    @AzeezTk-bk5kf Месяц назад

    അമേരിക്ക ഇസ്രായേൽ ഹീറോ ഓൺ ഏർത്..... ഇനി അമേരിക്കയുടെ ഭാഗത്ത്... അമേരിക്കൻ ബുദ്ധി സമ്മതിച്ചേ പറ്റു...

  • @ASHIKi123
    @ASHIKi123 Месяц назад +1

    എല്ലായിടത്തും കുഴപ്പങ്ങൾ...

  • @bennykochappan7772
    @bennykochappan7772 Месяц назад

    😂😂😂😂😂😂😂😂😂😂😂😂👍👍👍👍 അടിപൊളി👍😂😂😂😂

  • @AmeerHamza-l9v5v
    @AmeerHamza-l9v5v Месяц назад

    സിറിയിയെ സഹായിക്കാനും ആക്രമിക്കാൻ വരുന്നവരു സീരിയയുടെ സ്വന്തം പട്ടാളവും എല്ലാം ആ ജനതേയെ കൊന്നടുക്കുന്നു ഇതെന്ത് അത്ഭുതം ?

    • @jakukr4494
      @jakukr4494 Месяц назад

      അതു ആരാജ്യത്തെ ജനങ്ങൾ തമ്മിൽ അടി ആയതുകൊണ്ടാണ്..ഷിയാ സപ്പോർട്ടേഴ്‌സ് വരുമ്പോൾ സുന്നികളെ കൊല്ലും സുന്നികൾ വരുമ്പോൾ ശീയക്കളെ കൊല്ലും...ആറ് വന്നാലും ക്രിസ്ത്യാനികളെയും കൊല്ലും

  • @rashidrashid-bk9gh
    @rashidrashid-bk9gh Месяц назад +1

    💪💪💪💪💪💪🔥

  • @shabeebchannanath
    @shabeebchannanath Месяц назад

    കുവൈതുമായി അതിർത്തി പങ്കിടുന്നു എന്നത് തെറ്റാണ്

  • @mrcautiongaming
    @mrcautiongaming Месяц назад +1

    Nalla karyam

  • @abduljaleel-ut5kj
    @abduljaleel-ut5kj Месяц назад

    Evide cghati kuwith border

  • @ahmedriyas663
    @ahmedriyas663 Месяц назад

    കുവൈത്തിന് സിറിയയുമായി അതിർത്തി ഇല്ല

  • @shajikumaran1766
    @shajikumaran1766 Месяц назад

    ഹ്ഹ്ഹ് ഹിസ്‌ബുള്ള തളർന്നതല്ല, തളർത്തിയതാണ്. ഇതാണ് ഈ പുതിയ കലാപത്തിന്റെ കാരണം. ശരിക്കും പറഞ്ഞാൽ ഇസ്രായേൽ ആണ് അസദിന്റെ പതനത്തിനു കാരണം. പക്ഷേ തോന്നുന്നത് ഇസ്രായേൽ അസദിന്റെ പതനം ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ ഗ്രൂപ്പുകൾ ഇസ്രായേലിനും ഭീഷണിയാകും.

  • @Keralamdaily
    @Keralamdaily Месяц назад

    നിങ്ങൾ തെരെഞ്ഞെടുപ് അടുക്കുമ്പോ ldf പത്ര പരസ്യം kodukumpole😂😂😂

  • @umarkoya1327
    @umarkoya1327 Месяц назад +2

    ഈ സമയത്ത് ഇത്തരം വിവാദ വിഷയം പറയണോ? അമേരിക്കക്കും ഇസ്രായേലിന് വേണ്ടി പ്രവർത്തിക്കുകയാണോ?

    • @brasilserv1281
      @brasilserv1281 Месяц назад

      മനസ്സിനെ കൊണ്ട് ഇസ്രായേലിനെ അടിപ്പിച്ചത് തന്നെ ഉക്രൈൻ യുദ്ധത്തിൽ റഷ്യക്ക് ജയിക്കാനായിരുന്നു.. അതു മനസ്സിലാക്കാൻ ഹമാസിന് കഴിഞ്ഞില്ല.. എല്ലാം റഷ്യയുടെയും ഇറാന്റെയും കുത്തുകളി മാത്രം.. നഷ്ടം മുഴുവൻ ഫലസ്തീനും അവിടുത്തെ ജനങ്ങൾക്കും മാത്രം.. ഇറാൻ അവരുടെ കാര്യം നോക്കി പോയി റഷ്യയും അവരുടെ സ്വന്തം കാര്യം നോക്കി രക്ഷപ്പെട്ടു.. തുടങ്ങിവെക്കാൻ ഹിസ്ബുക്കും ഹമാസിനും ആയുധങ്ങൾ കൊടുത്ത് അവർ മുന്നിൽ നിന്നു.. അനുഭവിക്കുന്നത് പാവം പാലസ്തീൻ ജനങ്ങൾ മാത്രം.. വലിയ ചതിയാണ് റഷ്യയും ഇറാനും അവരോട് ചെയ്തിട്ടുള്ളത്..

  • @ajeshthampi2545
    @ajeshthampi2545 Месяц назад

    മുഹമ്മദിൽ തുടങ്ങിയ കൊള്ളയും അക്രമവും സുന്നത്ത്

  • @shajikumaran1766
    @shajikumaran1766 Месяц назад

    പ്രവാചകൻ മരണപെട്ട അന്ന് തുടങ്ങിയ അടി ഇന്നും തുടരുന്നു... ഷിയാ സുന്നി ആശയപോരാട്ടം മാത്രമാണോ ആങ്കറേ? ഈ ചാനൽ സുന്നി പക്ഷമാണെന്ന് തോന്നുന്നു 😂

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h Месяц назад +3

    ഞമ്മക്ക് എപ്പോളും ഒരു ശത്രു ബേണം, ആരുമില്ലെങ്കിൽ ഞമ്മള് കൂട്ടത്തിലുള്ളകാവരോട് ജൂദ്ധം ചെയ്യും.😂😂

    • @ansidanp8655
      @ansidanp8655 Месяц назад

      ഒക്ക അമേരിക്കൻ ഭീകരത

    • @anascr7818
      @anascr7818 Месяц назад

      കുരിശ് കൃഷി

  • @AliPerigatt
    @AliPerigatt Месяц назад

    💐🥀

  • @gamingwithaslam5593
    @gamingwithaslam5593 Месяц назад +1

    അതൊന്നുമല്ല എന്റെ പൊന്നു ചങ്ങാതി. പ്രവാചകൻ ഈസ നബിയുടെ രണ്ടാമത്തെ വരവ് സിറിയയിലുള്ള വെള്ളം മിനാരമുള്ള പള്ളിയുടെ അടുത്താണെന്ന് എല്ലാ ആളുകൾക്കും അറിയാം. അതുകൊണ്ട് ആ രാജ്യം തങ്ങളുടെ കീഴിലാക്കുക എന്നുള്ളത് ക്രൈസ്തവ രാജ്യങ്ങളുടെ താൽപര്യമാണ്.

    • @Shafi-i6r
      @Shafi-i6r Месяц назад

      @@gamingwithaslam5593 സിറിയയിൽ അല്ല ലാബ്നോനിലെ ദമസ്കസ് ലെ പള്ളിയിൽ ആണ്

    • @indian-g3p
      @indian-g3p Месяц назад

      ​@@Shafi-i6rദമസ്കസ് സിറിയയിൽ ആണ് 😄

  • @ukkrujose3055
    @ukkrujose3055 Месяц назад

    peaceful religion fighting each other waalu aduthavar waalal as our savior said....

    • @60_muhammedshadhilkc80
      @60_muhammedshadhilkc80 Месяц назад

      Lokavasanam adukkumbol Shaamil yuddangal pottipurappedumenn 1400 varsham munbe paranjittund, Aarod venelum chodich nokkoo😊

    • @anascr7818
      @anascr7818 Месяц назад

      ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന മതം ക്രൈസ്തവർ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Месяц назад +2

    ഇസ്ലാം ന്റെ പോസ്റ്റ്‌മാർട്ടം എന്നാണ് എന്നെ അറിയാൻ ഉള്ളൂ 😂😂😂kunna നബി 😂

    • @basheermohammed4695
      @basheermohammed4695 Месяц назад

      @@IndiaKerala-oc9rg ninte ammayude pootiloode nee thirichu pookunna kalath

  • @alic5577
    @alic5577 Месяц назад

    ഈവർ. സ്വർഗത്തിൽ. പോകുമോ. ഈവരുടെ ഫിത്തിനായിൽ.

  • @mohamedfasilfasil1644
    @mohamedfasilfasil1644 Месяц назад

    📖 ഏഴ് ആകാശ ഭൂമിയുടെ സൃഷ്ടാവ് ☝️. 🇸🇾 ഇല്ലാ ആരാധ്യൻ ആരാധിക്ക പെടേണ്ട വൻ അല്ലാതെ Insha Allah 🇹🇷

  • @hamzaa9866
    @hamzaa9866 Месяц назад

    ഇമാം മഹ്ദി വന്നാൽ ആദ്യം സ്വതന്ദ്രമാക്കൽ സീരിയയെ ആണ്

    • @AnonymousCraftsman10
      @AnonymousCraftsman10 Месяц назад

      @@hamzaa9866 pullikaran indiayilot varumo onnu kanana

    • @yasin_Ko
      @yasin_Ko Месяц назад

      @@hamzaa9866 Mahdi illa Fake Hadith

  • @KumarSanthosh-f6p
    @KumarSanthosh-f6p Месяц назад

    Hi. Were his Allaha?????????????????

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA Месяц назад

    Imam Mehdi varunnath malapurram ninnannu 💪💪🤲🤲🤲❤❤❤❤❤

  • @HonorJed
    @HonorJed Месяц назад

    Good luck

  • @nazeelapc2758
    @nazeelapc2758 Месяц назад

    Israel ഇപ്പോഴാണ് വിജയിച്ചത്

  • @timetothink8939
    @timetothink8939 Месяц назад +1

    Indiayil Oil undayirunnenkil ivideyum ithupole thanne akum 😮

    • @Kkk42667
      @Kkk42667 Месяц назад +1

      Yes 😮

    • @Pvtil1
      @Pvtil1 Месяц назад +1

      indiayilum oil und...
      illenn aaraa paranjath?
      avashyathinullath illa enne ulloo..

    • @indiaindia4457
      @indiaindia4457 Месяц назад

      അതിനു ഇന്ത്യ ഭരിക്കുന്നത് പൊട്ടന്മാർ അല്ല അത് bjp ആയാലും കോൺഗ്രസ്‌ ആയാലും

    • @joyaljoseph3640
      @joyaljoseph3640 Месяц назад

      ​@@Kkk42667നമ്മൾ 1974 ൽ തന്നെ സ്വന്തമായി ആണവായുധം ഉണ്ടാക്കി വെച്ചിരിക്കുന്നത് ദീപാവലിക്ക് പൊട്ടിക്കാൻ അല്ലല്ലോ🔥കരയിലും,കടലിലും, ആകാശത്തുമായി 300+ active nuclear warheads,bombs ഇന്ത്യക്ക് ഉണ്ട് വരുന്നവർ ആരായാലും പടമാകും💯

    • @jakukr4494
      @jakukr4494 Месяц назад

      അതിനു ഓയിലിൻ്റെ പേരിൽ അല്ല അടി

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Месяц назад +2

    ഏറ്റവും കൂടുതൽ യോജിപ്പുള്ളവർ ഹുബ്ബ്ദുനിയാകൾ

  • @abisalam6892
    @abisalam6892 Месяц назад

    🇮🇱💪🇹🇷💪🇮🇱🇹🇷🇮🇱🇹🇷

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Месяц назад

    മൂന്നാം ലോക യുദ്ധം

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h Месяц назад

      കക്കാന്മാർ തമ്മിൽ അടിക്കുന്നത് മാമ്മദിന്റെ കാലത്തെ ഉള്ള ഫിത്നയാണ് 😂😂

    • @malludotcom2493
      @malludotcom2493 Месяц назад

      എന്നാണ് തുടങ്ങുക

  • @pmfaisalfaisal8696
    @pmfaisalfaisal8696 Месяц назад +1

    ❤❤❤❤അല്ലെങ്കിലും ഇസ്രായേൽ ഒറ്റപെടുമ്പോൾ തുർക്കിയും ഖത്തറും വരും ❤❤❤❤❤❤

    • @sirajnaina8124
      @sirajnaina8124 Месяц назад

      ശപിക്കപ്പെട്ട ജൂത ചെന്നായക്കൾ

  • @cherthrazak6513
    @cherthrazak6513 Месяц назад +3

    കുവൈത്തുമായി സിറിയ അതിർത്തി പങ്കിടുന്നില്ല

  • @ismailucismailuc5706
    @ismailucismailuc5706 Месяц назад

    Ellathinum karanam americayum israelinum ennu paranju nilkkum koyaa

  • @shajikurien5985
    @shajikurien5985 Месяц назад

    Theere budhiyillatha manushyar. Samadhanathode jeevikkilla. Kuttam americakkum.

  • @nissamsali8695
    @nissamsali8695 Месяц назад

    America kallanmaaru aanu

  • @freez300
    @freez300 Месяц назад +7

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം .
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്‌ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon!
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്‌ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്ന‌ം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സ‌ിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR !
    12. തുല്യ പിന്നോക്ക സംവരണം പ്രശ്ന‌ം!
    13. ഹലാലല്ലാത്തത് പ്രശ്ന‌ം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്‌നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്ന‌ം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്‌ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്‌നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്ന‌ം!
    30. സിറിയയിൽ യസീദികളുമായി പ്രശ്‌നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്‌നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്ന‌ം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്ന‌ം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്‌നം! ഏതും പ്രശ്നം! എന്നും പ്രശ്‌നം! എവിടേയും പ്രശ്നം!എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    യഥാർത്ഥ പ്രശ്‌നം ആരാണെന്ന് തിരിച്ചറിയുക!!!
    പടച്ച തമ്പുരാനിൽ ഞമ്മന്റെ കിതാബ എന്ന കിത്താബുമാണോ പ്രശ്‌നം??
    കൂടുതലും മന്ദബുദ്ധികളാണ്
    മദ്രസ ദീനീ "ഷഗോദര"ങ്ങലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയമാരും ഞമ്മന്റെ കിതാബിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്.....
    ഇപ്പോൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഞമ്മന്റെ കിതാബ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്.
    അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....

    • @nazeelapc2758
      @nazeelapc2758 Месяц назад +1

      ക്രിസ്ത്യാനികൾ അധിനിവേശം നടത്തിയ രാജ്യngaളുടെ ചരിത്രം കൂടി പറയൂ. ഏത് രാജ്യമാണ് ക്രിസ്ത്യാനികൾ തകർക്കാത്തത്. നല്ല നിലയിൽ ജീവിച്ചുപോവുന്ന എല്വായിടവും കുട്ടിച്ചോറാക്കണം. ഇപ്പോ സിറിയയിലും ലബനോനിലുമെല്ലാം അതാണ് അവസ്ഥ

    • @brufiasheheer
      @brufiasheheer Месяц назад

      😂😂😂 neettipidichoru mmbu.
      Divorce cheythal ethu mathakkaranum chilavinu kodukkan madikkum. Vivaha prayam uyarthiyappol prashnangalum ayi vannath Hindu sangadanakal
      Desheeya kodiyeyum desheeya gaanatheyum ippozhum angeekarikkathavar sangikal
      Desheeya gaanam padumpol ezhunnet nilkan pattillenu paranju poyi case koduthu jayichath Cristians
      Ninak marupadi tharan orupad time vendi varum. kettoda copy paste

    • @m.pmohammed9366
      @m.pmohammed9366 Месяц назад +1

      താൻ വിവരിച്ച ഇത്രയും പ്രശ്നങ്ങളുള്ള ഒരു മതത്തിലേക്ക് എന്ത് കൊണ്ട് ക്രിസ്ത്യാനികൾ അടക്കമുള്ളവർ വരുന്നു. UK യിലും USAയിലും ചർച്ചുകളിൽ വിശ്വാസികൾ വരാത്തതിനാൽ അവ മുസ്ലിംകൾക്ക് വിൽക്കുകയാണ്. 1950 ആകുമ്പോൾ ലോകത്തെ ഏറ്റവും വലിയ മതം ഇസ്ലാം ആയിരിക്കും. The most growing religion in the world എന്ന് ഗൂഗ്ളിൽ സർച്ച് ചെയ്ത് നോക്കുക. അതിൻ്റെ ഉത്തരം ഇതിൽ കമൻ്റ് ചെയ്യുക. 11:22

    • @moidupk2404
      @moidupk2404 Месяц назад

      നീ ഏ താടാ പട്ടിൻ്റെ മോനെ

    • @anascr7818
      @anascr7818 Месяц назад +1

      കുരിശ് കൃഷി

  • @thahir.ap786thahir7
    @thahir.ap786thahir7 Месяц назад

    സഹോദരാ ,,,മൂന്നാം ലോകമഹായുദ്ധം എവിടെയെത്തി

  • @georgetony55
    @georgetony55 Месяц назад

    Sudukkal inie indiayilum thudangumode

    • @nasark6159
      @nasark6159 Месяц назад +1

      മണിപ്പൂരിൽ കൃസംഘികൾക്ക് അണ്ണാക്കിൽ കിട്ടുന്നുണ്ട്😢

    • @anascr7818
      @anascr7818 Месяц назад

      പന്നിയെ തിന്നുന്ന പേപട്ടികൾ

  • @mac-wj2vj
    @mac-wj2vj Месяц назад

    Islaamika. Raajyam. Mandi teem

  • @explorenatur
    @explorenatur Месяц назад

    കുവൈന്റിന് അതിരോ syri 🤣🤣😍എന്ത്‌ വാടോ

  • @abidabi9619
    @abidabi9619 Месяц назад +1

    അവിടെ ഒന്നും വഹാബികൾ ഇല്ലെ

  • @pavarghese5502
    @pavarghese5502 Месяц назад

    നീ ഈ വക കഥകൾ പറഞ്ഞ് നടന്നോ അവിടെ അവർ തമ്മിലടിച്ച് ചാകുന്നു അതിന് എന്തെങ്കിലും പരിഹാരം ഉണ്ടാ അല്ലങ്കിൽ കുറച്ച് പലഹാരവുമായി ഇസ്റായേലിലേക്ക് ഇറാനെ വിടണം പിന്നെ പരിഹാരം ഉണ്ടാകും പാവം എന്തൊക്കെയായിരുന്നു ഞാൻ പറഞ്ഞതല്ലേ ഇറാൻ പേടിച്ച് തുറി നടക്കുകയാണ്. കഴുകാൻ പോലും സമയമില്ല. കക്കുസയിൽ തന്നെയാണ് ഇയാൾ ഒരു വിധം കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലു തണ്ടാപ്പച്ചൻ്റെ കണ്ടത്തിൽ പോയി

  • @shihabshiashihabudheen4283
    @shihabshiashihabudheen4283 Месяц назад

    ആർക്കാണ് അറിയാത്തതു ഇത് ഇസ്രയേൽ ഗെയിം ആണ് 100%

  • @super603
    @super603 Месяц назад

    Ukrain russiya...?