#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #BBMS6UnCuts "ഇവനാണ് ഞങ്ങൾ പറഞ്ഞ നടൻ .."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 297

  • @ajvalinu6314
    @ajvalinu6314 4 месяца назад +650

    ഇവർക്കിപ്പോ തമ്മിൽ തമ്മിൽ സ്നേഹമൊക്കെ വന്ന് തുടങ്ങി 👍🏻

    • @myvoices9503
      @myvoices9503 4 месяца назад +22

      Power room stop cheydond

    • @ippuipoos6715
      @ippuipoos6715 4 месяца назад +11

      Gapri poyathonda

    • @RANGAA290
      @RANGAA290 4 месяца назад +5

      Power റൂം ഇല്ലാത്തതിന്റെ ഗുണം ആണ്

  • @VildBlomst
    @VildBlomst 4 месяца назад +973

    ഗബ്രി പോയതോടെ പ്രേത ബാധ ഒഴിഞ്ഞ വീട് പോലെയായി.. പോസിറ്റീവ് എനർജി നിറഞ്ഞു..😂😂എല്ലാരും നല്ല സ്നേഹം

    • @truthwins4085
      @truthwins4085 4 месяца назад +7

      Serial nanma’maram fan aanu alle 😂

    • @VildBlomst
      @VildBlomst 4 месяца назад +24

      ​@@truthwins4085ആരോടും മിണ്ടാതെ ജാസ്മിന്റെ കയ്യും പിടിച്ചു വാഴ ചോട്ടിൽ ഇരുന്നു കുണുങ്ങുന്നത് ആവും പിന്നെ ഗെയിം.. 😏😏

    • @abilapv4697
      @abilapv4697 4 месяца назад +1

      😂

    • @angeljohrai8613
      @angeljohrai8613 4 месяца назад +3

      സത്യം

    • @Kiduszahra
      @Kiduszahra 4 месяца назад +2

      Correct😂😂

  • @HRM751
    @HRM751 4 месяца назад +480

    ഇങ്ങനെ ഫ്രണ്ട്സും ആയിട്ട് ഇരിക്കുന്നത് കാണുന്നത് തന്നെ ഒരു വൈബ് ആണ്❤️

  • @ShibinaS-jn4nv
    @ShibinaS-jn4nv 4 месяца назад +355

    എന്തൊക്കെ പറഞ്ഞാലും ഗബ്രി പോയത് കൊണ്ട് ജാസ്മിൻ കുറെ ഉഷാറായി എല്ലാരും ആയി കണക്ട് ആയി 🥰

    • @sisha874
      @sisha874 4 месяца назад +13

      പിന്നെ ശരിയാ കാണുന്ന ആണുങ്ങളുടെ എല്ലാവരുടെയും തോളിൽ തൂങ്ങുന്നുണ്ട്. അവളുടെ കുറച്ചു ഓവർ acting കാണുന്നുണ്ട്. അഫ്സൽ പുറത്തു ഉണ്ടെന്നു കരുതി ഇപ്പോൾ ചപ്രി പുരാണം ഇല്ല. ആയ്യോാ നമിച്ചു 😂😂😂😂😂😂😂

    • @ShahanaBasheer
      @ShahanaBasheer 4 месяца назад +1

      Aanungal manusharalle... frnds alle... ningaloke frnds nte koode kochiyolum koyilaandiyilum aayitano nadakka

    • @RANGAA290
      @RANGAA290 4 месяца назад +1

      ഉണ്ടാ..😂താൻ പൊട്ടൻ ആണോ.. Power റൂം ഇല്ലാത്തതോണ്ടാണ് എല്ലാരും പരസ്പരം കണക്ട് ആയത്. അല്ലാതെ ജാസ്മിൻ പരിശുദ്ധ ആയതോണ്ടല്ല

  • @jameela341
    @jameela341 4 месяца назад +285

    Sreethu❤Jasmine❤sijo❤arjun❤❤

  • @M-u-h-m-a-d1234
    @M-u-h-m-a-d1234 4 месяца назад +17

    Thug അടിക്കാൻ ഏറ്റവും BEST അർജുൻ ജാസ്മിൻ ആണ്

  • @zamranabv5181
    @zamranabv5181 4 месяца назад +182

    Jasmin sreethu performance venam

  • @Madking-zy3ti
    @Madking-zy3ti 4 месяца назад +471

    Sreethu ❤️ Jasmine ❤
    Underrated combo 😍

    • @Anaghajeev
      @Anaghajeev 4 месяца назад +4

      Pr വർക്കേഴ്സ് ഒരു കാര്യം...
      ജാസ്മിനെ ആരൊക്കെ ആയിട്ടാ combo ഉണ്ടാക്കുന്നത് അവൾ ആരേലും ഒന്ന് നോക്കിയാൽ അപ്പോൾ combo...

    • @shn12345
      @shn12345 4 месяца назад +2

      @@Anaghajeevഅവരവർക്ക് തോന്നുന്ന അഭിപ്രായം ആണ് അവർ കമന്റ് ആയി പറയുന്നത് അതിൽ നിനക്കെന്താണ് ഇത്ര ചൊറിച്ചിൽ സ്വന്തമായ അഭിപ്രായം പറയാൻ ആണ് കമന്റ് ബോക്സ്‌

    • @Anaghajeev
      @Anaghajeev 4 месяца назад +1

      @@shn12345 അത് ഇവിടെ വന്നു പറയുമ്പോൾ തിരിച്ചു അഭിപ്രായം പറയാനും പറ്റും അല്ലാണ്ട് ഇത് കുടുംബ സ്വത്ത്‌ ഒന്നുമല്ലല്ലോ..നീ ആദ്യം ചൊറിച്ചിൽ മാറ്റ്

    • @Anaghajeev
      @Anaghajeev 4 месяца назад

      @@shn12345 @shn12345 അത് ഇവിടെ വന്നു പറയുമ്പോൾ തിരിച്ചു അഭിപ്രായം പറയാനും പറ്റും അല്ലാണ്ട് ഇത് കുടുംബ സ്വത്ത്‌ ഒന്നുമല്ലല്ലോ..നീ ആദ്യം ചൊറിച്ചിൽ മാറ്റ്

    • @shn12345
      @shn12345 4 месяца назад

      @@Anaghajeev നീയല്ലേ ആ കമന്റ് ന് റിപ്ലൈ കൊടുത്തത് 😂😂😂 അവർ അവരുടെ അഭിപ്രായം അല്ലേ പറഞ്ഞത് 😂😂😂 അല്ലാതെ നിന്റെ മനസ്സിൽ തോന്നുന്ന കാര്യം ആണോ അവർ പറയേണ്ടത് 😂😂😂😂
      വല്ലാത്ത ചൊറിച്ചിൽ തന്നെ നിനക്ക് 😂😂😂😂😂😂😂

  • @Faseeh.k
    @Faseeh.k 4 месяца назад +196

    Sai abhi sijo nandhana❤ best sibilings wibe🌝❤

    • @Hazllll.11
      @Hazllll.11 4 месяца назад +12

      Abhi sijo kk ethiraayttaan thoniye....but sijo is love to close with abhi

    • @MunthasMunthas-el4hh
      @MunthasMunthas-el4hh 4 месяца назад

      Ayyeeeeee😂

    • @suryashankari5041
      @suryashankari5041 4 месяца назад +6

      Abhi sijo sai nandana poli but abhiyudae koodae rishi kootayakonde abhiku sijoyode akalchaya..aaa rishi aneal andiba parayunathu ellam kanathae padichirikkuna oru contestant

    • @Avamates
      @Avamates 4 месяца назад

      ​@@Hazllll.11💯

  • @Thanoosworld-u1d
    @Thanoosworld-u1d 4 месяца назад +162

    ജാസ്മിൻ സിജോ നല്ല കോമ്പിനേഷൻ ആണ് ♥️♥️♥️♥️♥️അവരുടെ പെർഫോമൻസ് ഉണ്ടാവണം 😍😍😘

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 4 месяца назад +37

    Ee സീസണിൽ എല്ലാവരും purathiragumbol nalla snehamundavum ആർക്കും aarodum personal gredje undavilla

  • @Cristiano_Editzzz791
    @Cristiano_Editzzz791 4 месяца назад +126

    Jinto jasmine sijo arjun abishek top 5

    • @unknowon12
      @unknowon12 4 месяца назад +1

      Abhi nalla oru manushyan thanne aan…but gamewise apsara alle better

    • @over_spidy
      @over_spidy 4 месяца назад +1

      Jasmin ozhich arum vannote top 5 il

    • @unknowon12
      @unknowon12 4 месяца назад

      @@over_spidy 😂😂🤣ini ee game l 3 positionse nokkanullu jinto jasmin and sijo😂😂😂

  • @thirthass8623
    @thirthass8623 4 месяца назад +7

    Sijo abhishek sai nandhu❤️❤️❤️❤️ super combo ipo bb kalangalayi kanatje aayirnnu ipo kanan thonnunnath ee combo aan. Ennum undavate❤️

  • @anjithajayan123
    @anjithajayan123 4 месяца назад +91

    Sreethu akaaa uyir ❤❤❤

  • @Quti-Aami
    @Quti-Aami 4 месяца назад +64

    Sijo🩷🩷🩷Jasmine 🩷🩷🩷🩷🩷🩷

  • @mufi_talks
    @mufi_talks 4 месяца назад +15

    Jasmin ullodth ellaaarum vannirkum, avde koottamayi❤❤❤

  • @biggbosslover3740
    @biggbosslover3740 4 месяца назад +126

    അപ്സര ഇന്ന് റെസ്മിൻ്റെ ഉമ്മിയെ മേക്കപ്പ് ഇട്ട്,ഹെയർ ഒക്കെ കെട്ടി കൊടുത്തതൊക്കെ ലൈവിൽ കാണിച്ചിരുന്നു...ആ ഉമ്മയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു...♥️❤️‍🔥

    • @baaji9475
      @baaji9475 4 месяца назад

      ആ ശവത്തിനോട്‌ ഉമ്മിയുടെ കൂടെ ഇറങ്ങി പോകാൻ പറ 🤮

    • @shanumlp1483
      @shanumlp1483 4 месяца назад +2

      റെസ്മിൻ evict ആവും എന്നൊരു doubt ഉണ്ടാവും അപ്സരക്ക് 😂😂

    • @biggbosslover3740
      @biggbosslover3740 4 месяца назад

      @@shanumlp1483 Enthinum Oru Negative kandethiyillangenkil pattilla alle

  • @Hazllll.11
    @Hazllll.11 4 месяца назад +21

    Sijo abhi aaytt nalla aduppam kanikunund....but abhi sijo parana game plan okke rishiyod parannu...also ystdy sister vannappo sisterod chothichu...njn sijoye porichath kandonn... then his sister said...sijo chettan pawam aan enn..so sad for sijo🎉

    • @nykk812
      @nykk812 4 месяца назад +8

      Yes, since Sijo's reentry, Abhishek has been targeting and bullying him. He looks down on him because he is from a poor family, and even the audience degrades Sijo based on his family background.

    • @Hazllll.11
      @Hazllll.11 4 месяца назад +5

      @@nykk812 Abhishek avande team members nod parannu...sijode koode jail ponam enn....athin vendi game ozhappi ...jail poi sijode aduthinn ellam chorthi eduthu....but sijo kk abhi aaytt kootukoodaan thalparyam ulla pole enikk thonneen.... athukond thanne aayrkkm sijo avande game plans okke abhiyod personal aay parannu...but abhi ath avande team members n chorthi...athum sijoye vanchich entho nediyedutha aahladathil....

    • @nykk812
      @nykk812 4 месяца назад +1

      @@Hazllll.11 that is the reason I hate him eventhough ppl glorify him .I dont lyk sijo but it is a cheap act to get some one 's trust nd cheat him .

    • @sunshineshining4167
      @sunshineshining4167 4 месяца назад

      This message is for Evey abhishek haters. Nandhana is more poor than sijo but abhishek really loves her and treat as his own sister. Then why he show attitude towards sijo just because he is not rich.So please try to stop commenting bad about abhishek everywhere. Life is short. Try to take this as an entertainment show. You can like sijo or anyone without hating other contestants. Everyone here is competing for the cup. Why such hatred towards one contestants. Why Always commenting bad .Jealous is not a good thing. This is for every haters who are commenting about abhishek and other contestants .everyone has their own positives and negatives

    • @nykk812
      @nykk812 4 месяца назад +2

      @@sunshineshining4167 no way😀😀😀😀😀he looks down upon both namdana nd Sijo .ABHISHEK and HIS FAMILY looks down upon Sijo's family too which was evident.He didn't even introduce nandana to his family.He is arrogant nd have that rich family attitude.SIJO is TARGETED BY ABHISHEK ND THE AUDIENCE COZ OF HIS POOR FAMILY BACKGROUND NO ARGUMENTS OVER THAT FOR SURE .ABHISHEK LOOKS DOWN UPON NANDANA TOO FOR THE SAME REASON AUDIENCE TOO GIVE VOTES FOR HIS LOOKS ND MOM SYMPATHY CARD.THAT'S IT

  • @Lima3578user
    @Lima3578user 4 месяца назад +15

    Arjun sreetu arjun Jasmin Arjun resmin Arjun jinto Arjun Sijo .. Arjun has good rapport with all

  • @praka281
    @praka281 4 месяца назад +70

    sreethu❤

  • @healthytalks6907
    @healthytalks6907 4 месяца назад +117

    ജാസ്മിനെ ഒട്ടപെടുത്തിയവർ okke character മനസ്സിലായപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി.. അകത്തും പുറത്തും ❤

    • @shahzus-_-9
      @shahzus-_-9 4 месяца назад +11

      Noo nooooo...avalde culture jangalk manasilayi...ipol familydeyum...nuna parayuva afsal airportil vitenu...velupikalle

    • @HRM751
      @HRM751 4 месяца назад +1

      ​@@shahzus-_-9 അടുത്ത കഥ പോരട്ടെ

    • @felixshaji6847
      @felixshaji6847 4 месяца назад +1

      ​@@shahzus-_-9ayyn ninaku enthellum kozapamudo punde

    • @nimmytj3815
      @nimmytj3815 4 месяца назад +3

      ഉവ്വ. എന്തൊരു തള്ളാടോ 😂😂. ജാസ്മിൻ ഗബ്രിടെ കൂടെയായിരുന്നു ഏത് നേരോം. ഗബ്രി പോയപ്പോൾ എല്ലാരോടും കൂടാൻതുടങ്ങി

  • @abhishek-zp2bi
    @abhishek-zp2bi 4 месяца назад +69

    1:19 ijjathy. Ival full comedy anallo

  • @safoorakadar5266
    @safoorakadar5266 4 месяца назад +65

    2:50 അർജുൻ്റെ ബോധം പോയി😂

  • @ShureeshShureesh
    @ShureeshShureesh 4 месяца назад +36

    Jasminte samsaram❤❤❤

  • @Rishin-fz3vr
    @Rishin-fz3vr 4 месяца назад +104

    Top5- jinto jasmine rishi arjun sijo 🔥🔥🔥

  • @rijinatr7386
    @rijinatr7386 4 месяца назад +89

    Jasmine ❤

  • @astheticbrownstall9499
    @astheticbrownstall9499 4 месяца назад +105

    Sreethu is soo beautiful♥♥♥♥

    • @nykk812
      @nykk812 4 месяца назад +4

      Thalakkqkathu premam matramee ullu

    • @devikaks8958
      @devikaks8958 4 месяца назад +2

      ​@@nykk812thante aano

  • @rintuthomas1286
    @rintuthomas1286 4 месяца назад +38

    അഭിഷേക് ആണ് അവിടെ ശെരിക്കും ഉള്ള വാഴ രാവിലെ മുതൽ ഇരുന്നു ബീൻ ബാഗിന് വേരുപിടിപ്പിക്കും അവൻ bb യിൽ വന്നത് തന്നെ അതിനാണെന്നു തോന്നുന്നു

    • @sunshineshining4167
      @sunshineshining4167 4 месяца назад

      Appol physical tasks okke cheythatho? Kandillarnno. Athu polum cheyathavarullapol veruthu abhishek nu mathram enthinu parayunnu .Pinne live nalla active anallo. Athonnum kanarille. Episode il Biggboss kanikkarilla.

    • @vijishviju
      @vijishviju 4 месяца назад

      Nee poda vazha kurjun fane nee cringe sreejun kannappi fanalle avnan avde realaayi nikkunnatum, counter adikkunnatum, physical taskil poli allate kannappi paalkuppi cringe fest alla avn. Hes a gem mulli pichi ennulla casonnum avnilla

    • @naznin2281
      @naznin2281 4 месяца назад

      Appo Ansiba Thallayo ?? Aah Paradhooshna Thalla Kattil Durandham Kazhinje Abhishek Varoo..

  • @MuhammadfahadPa
    @MuhammadfahadPa 4 месяца назад +10

    ജാസ്മിൻ ❤‍🩹❤‍🔥💓💓💓💓💓❤‍🩹❤‍🩹

  • @amanthmkanu9552
    @amanthmkanu9552 4 месяца назад +24

    Sijoo ❤❤❤❤sai nandu❤❤❤❤❤❤❤❤❤❤❤❤

  • @Ayshhh_mehrr__
    @Ayshhh_mehrr__ 4 месяца назад +85

    Arjun seeethu ishttamullavar 😊

  • @kunjattaboys
    @kunjattaboys 4 месяца назад +11

    Nandana❤jinto❤sijo❤abhishek ❤ansiba❤rishi

  • @bubblybubble-nh4mq
    @bubblybubble-nh4mq 4 месяца назад +8

    Sree❤jas❤ Arjun ❤sijo❤

  • @naveenvnair7483
    @naveenvnair7483 4 месяца назад +104

    Jasmin ❤️

  • @daretodream1189
    @daretodream1189 4 месяца назад +27

    Ellarum almost same age and vibing..kollam😊

  • @Anandasahasram
    @Anandasahasram 4 месяца назад +16

    അയ്യോ എല്ലാരുടെ എന്തൊരു സ്നേഹം 😂😂

  • @ippuipoos6715
    @ippuipoos6715 4 месяца назад +11

    കൊടുകാറ്റിനു മുമ്പുള്ള ശാന്തത

  • @hib-xhibu
    @hib-xhibu 4 месяца назад +4

    Jasmine❤❤ ippo aan veedokke onn ushaarayadh

  • @Hazllll.11
    @Hazllll.11 4 месяца назад +37

    SIJO 💚💙

  • @Muhammedafsal3143
    @Muhammedafsal3143 4 месяца назад +81

    Jasmine fans indo... ❤️😗

    • @Kadeeja415
      @Kadeeja415 4 месяца назад

      ഉണ്ടല്ലോ

  • @SalSal-oq9ul
    @SalSal-oq9ul 4 месяца назад +17

    Sreethu ❤

  • @irenesharon1695
    @irenesharon1695 4 месяца назад +63

    Sreethu ❤❤❤

  • @nuggieplayfc7659
    @nuggieplayfc7659 4 месяца назад +7

    Ellarum nalla friends❤❤❤
    Ful positive vibe
    Adiyum vazhakkum matramalla BB
    Bb ennu paranjal vazhakkum adiyum matram enna Peru dosham maratte

  • @sajeerbabu4327
    @sajeerbabu4327 4 месяца назад +106

    കുറെ ഡീഗ്രേഡ് ചെയ്തു നോക്കി ഏറ്റില്ല ഇപ്പഴും അവൾ തന്നെ ആണ് show യുടെ ഹീറോ ❤️ജാസ്മിൻ

    • @sisha874
      @sisha874 4 месяца назад +1

      അച്ചോടാ ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂😂😂😂വെറും waste. നാറി അളിഞ്ഞ കിടക്കുന്ന waste

    • @HRM751
      @HRM751 4 месяца назад +2

      ​@@sisha874 മാറി ഇരുന്നു കരഞ്ഞോ 😂😂

    • @rebel9103
      @rebel9103 4 месяца назад +5

      അല്ലാതെ അവളുടെ ചീഞ്ഞ നാവു അല്ല

    • @Vaaayadiyu
      @Vaaayadiyu 4 месяца назад +5

      എന്തൊക്കെ അവലവിടെ കാണിച്ചു എന്നിട്ടിട്ടും ഇങ്ങനെ ഇഷ്ട്ടപ്പെടുന്നു????

    • @HRM751
      @HRM751 4 месяца назад +2

      @@Vaaayadiyu അവിടെ ജിന്റോ വളി വിടുന്നു. ഇതൊക്ക ആണ് നല്ലത്, 🥲😂

  • @IshaMehrin-s7w
    @IshaMehrin-s7w 4 месяца назад +11

    Eni eppo edil areyum purathakendaa nalla rasamund eppo kanan 😀😀

  • @xalerytz.
    @xalerytz. 4 месяца назад +73

    Arjunnn❤❤❤❤

  • @rose1431115
    @rose1431115 4 месяца назад +1

    അഴകെന്നു പറഞ്ഞു പഠിച്ചു നടന്നതാ ഇപ്പൊ മലരെന്നു ആയെന്നു 🤣🤣

  • @ivy348
    @ivy348 4 месяца назад +26

    Arjun❤

  • @navashafee2200
    @navashafee2200 4 месяца назад +55

    Jasmin ❤❤

  • @LiyaAnnaVinod-ut4iv
    @LiyaAnnaVinod-ut4iv 4 месяца назад +65

    Jasu...❤

  • @Davoy972
    @Davoy972 4 месяца назад +18

    Arjun 💎💎💎💯💯🥰🥰

  • @Crazyy__Girl
    @Crazyy__Girl 4 месяца назад +23

    Ansiba thanne parayunnu. Njn vannathil pne oru taskum win cheythittilla..
    Nilkkan talpparyamillann
    Enittum food indakki kodkkan avide nirthiyekkunnu. Nthina guys ansibakk polum ishtamillathe vote cheyyunne?

    • @Ramzan656
      @Ramzan656 4 месяца назад +2

      Ath njangade eshttam eniyum vote kodukum

    • @mrjack538
      @mrjack538 4 месяца назад

      Food undaakki kodukkunnatg kitchen team il ullond alle, athum captain kitchen team il ittond, pinne Ansiba aake oru vattam mathre ponamnn paranjittulle, pinne avde ulla bakki contestants ahn ath veendum veendum eduth idunnath, ath resmin thanne lalettan oru vattam choichapo paranjaarnnallo...

    • @naznin2281
      @naznin2281 4 месяца назад

      Sathym aah paradhooshna thalla visham ansiba durandhathine spprt cheyyaanum kore vivarom vidhyabhyassom illaatha sadhaachaara kulasthree kulapurushanmaraaya serialolii antham adimakal ind.. pinne avalkk nalla pr ind.. ivale poloru onninum kollaatha visha jandhu ithvare bb mlylthil indaayittillaa.. paradhooshnm prnj kuthithirupp Indaakki aalkkaare thammil thallikkaan olla valla taskum indaairunnel aah anangaaparakk frst kittyene.. avalda evil face kaanumbo thanne verupp aanu..

    • @naznin2281
      @naznin2281 4 месяца назад

      Avale spprt cheyyunna avalda pr adimakalum avale pole anangaapaara aayittolla kulasthreekakum kulapurushanmaarum aanu.. onninum kollaatha utter wastekal maatre avale knd vote kodukkoo.. verum paazh.. enthinu vannatho entho aah thalla.. paradhooshnm prnj thammil thallich visham kuthi vekkaan aanel valla kudumbasreeyilum join cheytha poraairunno aah visha thallakk..

    • @mrjack538
      @mrjack538 4 месяца назад

      @@naznin2281 enna ningal kaananda... Allenkilum avihitham kaanan ahnallo ellaavarkkum ishtam 😹😹
      Pinne avde ansiba parayanath paradhooshanam ahnenn aaru paranju?? Ulla karyam paradhooshanam aavo, pinne bakki ullor okke nalla teams aayond kuzhappalla, avrde vaayilnn onnum varillallo 😹😹

  • @hemarpillai9110
    @hemarpillai9110 4 месяца назад +1

    ഇവരെല്ലാവരും ഒരു ഗ്രൂപ്പ്. പാവം jinto ഒറ്റയ്ക്ക് അല്ല അതാണ് നല്ലത് കളിക്കുകയാണ് ഏറ്റവും നല്ല ഗെയിം അതിനെ പ്രയോജനമുള്ളൂ ഗ്രൂപ്പ് കൂടി ആർക്കും കളിക്കാം. പക്ഷേ അതുകൊണ്ട് ഒരു ഫലവുമില്ല

  • @soumyams5736
    @soumyams5736 4 месяца назад +3

    Jasmine ❤

  • @SeenathSeena-v2p
    @SeenathSeena-v2p 4 месяца назад +5

    Sibin gabri pooja janmany poyappozha veedayathu

  • @sijirajsr8563
    @sijirajsr8563 4 месяца назад +13

    Arjun 0:55😂😂

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 4 месяца назад +15

    Arjunnn❤

  • @NihmaNasiha
    @NihmaNasiha 4 месяца назад +25

    Ssreethu

  • @ayshamajida2167
    @ayshamajida2167 4 месяца назад +19

    Arjun❤❤❤

  • @Paru9856queen
    @Paru9856queen 4 месяца назад +75

    Jasmin ❤

  • @ramsiashraf
    @ramsiashraf 4 месяца назад +1

    Jasmin an edharthathil vijayikendadh. Avalendhano adhn nammude munbhil kanikunnadh. Orukalanghavumilla. Jinto chetan orupad strine cheydh thante swabhavam marach pidich kalikunnapole pala thavana feel cheydhitund.jasmin '0'yil ninnum ivide nilkunnundenghil adh avalude mathram kayivan. Ente oro votum jasmin mathramayirikum❤

  • @Xirox-w1o
    @Xirox-w1o 4 месяца назад +8

    ഗബ്രി ഉണ്ടായിരുന്നപ്പോൾ മുല്ലപ്പൂവിന്റെ ഡയലോഗ് ഒറ്റപ്പെടുത്തിയതായിരിന്നു.. ഇപ്പോൾ ഇവൾക്ക് അവൻ പോയപ്പോൾ എല്ലാവരുടേം ഇടയിൽ ഇരിക്കാൻ അറിയാം.... ആരും ഒറ്റപ്പെടുത്തുന്നില്ല...

  • @Sananeyyyy
    @Sananeyyyy 4 месяца назад +66

    Sai sijo nandu abi❤❤🥺

    • @PinkZzz-
      @PinkZzz- 4 месяца назад +8

      Uff ee comboo 🙌🏻❤️

    • @Hazllll.11
      @Hazllll.11 4 месяца назад +2

      But abi sijo kk ittu paniyunnatha kanaar

    • @Raahuljy
      @Raahuljy 4 месяца назад +4

      No sijo chettanod ivarkokke oru agalccha ullathaayi thoniyittund especially abhikk... But sijochettanu avare oke istaanu

  • @jesi3313
    @jesi3313 4 месяца назад +12

    Abhi💖

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 4 месяца назад +1

    Athokke paranju ..mattullavarde vayinnu sreethu alla than anu sundari nn jasmin n kelkanam

  • @healthytalks6907
    @healthytalks6907 4 месяца назад +9

    Jasmine ❤

  • @SunilKumar-wb3lt
    @SunilKumar-wb3lt 4 месяца назад +11

    Jasmine ❤️❤️❤️❤️

  • @athiraa2450
    @athiraa2450 4 месяца назад +8

    Sijo 😍

  • @preedhikv4978
    @preedhikv4978 4 месяца назад +1

    ഇവർ ഒരു ഗ്രുപ്പ് ജിന്റോ 👌👌👌👌👌👌

  • @BasheerV-iw5bt
    @BasheerV-iw5bt 4 месяца назад +3

    Ansiba kitchen thanne .. paavam❤

  • @gamingff6338
    @gamingff6338 4 месяца назад +4

    Sreethuandabiesknallajod❤❤❤❤❤❤

  • @hubaib6715
    @hubaib6715 4 месяца назад +1

    Jinto avide endhann cheyunadh enn chodichal jinto prgalk parayan utharamilla karannam avark thane ariyam avan avide onnum cheyinnillan adhond avar mattulla alligale degrade cheyum adhayirikum avark ee chodiyathin parayan ulla answer🤣🤣🤣

    • @HRM751
      @HRM751 4 месяца назад

      🤣🤣

  • @Afsiinnn
    @Afsiinnn 4 месяца назад +44

    Arjun ❤️❤️

    • @Afsiinnn
      @Afsiinnn 4 месяца назад +1

      🛑🛑

    • @trendingyt2716
      @trendingyt2716 4 месяца назад

      Ansiba vayayo

    • @AestheticCutzz
      @AestheticCutzz 4 месяца назад +1

      Kindly change ur username .if u're genuinely a Arjun name.Plz try to respect other contestants

    • @mrinalmurali565
      @mrinalmurali565 4 месяца назад

      ​@@Afsiinnn😂 nallaname

  • @reenamathew9284
    @reenamathew9284 4 месяца назад +13

    Lal sir TOMORROW please mention About ANSIBA 's exemplary BEHAVIOUR towards all FAMILIES 💎 . JINTO'S CASUAL and WARM BEHAVIOUR towards every family

    • @sijirajsr8563
      @sijirajsr8563 4 месяца назад +2

      Ansiba ok Jinto 😂😂😂

    • @Ann-jos
      @Ann-jos 4 месяца назад +1

      Ansiba ok, but Jinto ??? Manasilayilla entha paranje ennu..
      sijo ok.. ellarodum Valare nannayi behave cheythu.. oru personal grudge um vechu perumariyilla…
      Apsara also well behaved 😊

  • @AfiAfiAreekulangara
    @AfiAfiAreekulangara 4 месяца назад +10

    ഇങ്ങനെ എല്ലാവരും ഫ്രൺ സാവണം❤❤❤❤

  • @pathusvlogs4690
    @pathusvlogs4690 4 месяца назад +3

    Jasmine ❤️❤️

  • @safashiyasafa
    @safashiyasafa 4 месяца назад +5

    Abhishek❤🔥

  • @athira9556
    @athira9556 4 месяца назад +1

    എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം ,❤

  • @sunithagirish6078
    @sunithagirish6078 4 месяца назад +3

    Sreeethuuuuu

  • @mayamanilal5409
    @mayamanilal5409 4 месяца назад +6

    എത്ര മനോഹരം ❤❤

  • @MohammedAli-x2u7y
    @MohammedAli-x2u7y 4 месяца назад

    വീണ്ടും അഫ്സലാക്കാനെ പിടിച്ചിരിക്കുന്നു കാണ്ടാമൃഗത്തിന് പോലും ഇത്രയും തൊലിക്കട്ടി ഉണ്ടാവില്ല ഇവളെയൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം😮

  • @Afsiinnn
    @Afsiinnn 4 месяца назад +7

    🛑🛑🛑Eniku onnu parayane ollu. Ee combo karanam arjun nte ulla vote ellam split aayi arjun ake keralathil ninnu mathrame vote kityunnulo athum genuine votrs no pr work. Sreethu angane sreethuvinu keralathil thamilnadil kure serial fans und oinne Tamil channel sreethu pokki parayunna kure pr workers und. Arjunekal vote Sreethu vinu und but pala unofficial votesil sreethu backil aanu karuthi vote cheyaruth sreethu safe aanu but arjun danger zonel aanu. Ningalkku ormayundo munb ithu pole top 5 l kannum ennu pradeekshicha contestant ayirunnu vishnu joshi avanum ithe same avastha aanu undayath. Ee combo fans palarum palathum parayu athu kand arjun fans sreethuvine vote cheyaruth arjun fans arjune vote cheyuka pinne avan out aaya shesham avan nalla contestant aanu ennu paranjittu karyamilla vote for arjun. 🛑🛑🛑🛑🛑🛑

    • @Afsiinnn
      @Afsiinnn 4 месяца назад +1

      🛑🛑

  • @MubinPA-jj4bo
    @MubinPA-jj4bo 4 месяца назад +35

    Jasu love you ❣️❣️❣️❣️❣️❣️❣️

  • @ilyaspavittapuam6866
    @ilyaspavittapuam6866 4 месяца назад +1

    Ithilkonnum lyaathe kuttam parayan poya Rishi hansiba

  • @shanjadalii
    @shanjadalii 4 месяца назад +1

    Ivar elavarum ingane opparam irikibo nalla vibe ind🔥🤍

  • @aminaamii636
    @aminaamii636 4 месяца назад +3

    ഉഡായിപ്പിന് ഉസ്താദ് ബിഗ്ഗ്‌ബോസ്

  • @bittub2kPC
    @bittub2kPC 4 месяца назад +2

    Sreethu🥰🥰❤️❤️

  • @nazaworld7953
    @nazaworld7953 4 месяца назад +2

    Arjun❤

  • @chakku4843
    @chakku4843 4 месяца назад

    നോറ, അൻസിബ, ഋഷിയും കൂടി ഉണ്ടായിരുനെകിൽ എല്ലാം തികഞ്ഞേനെ

  • @Chinu262
    @Chinu262 4 месяца назад +5

    ജനങ്ങളെ മണ്ടന്മാരാക്കുന്ന ഷോ ഇന്നത്തോടുകൂടി മനസ്സിലായി

    • @Shaikas_1910
      @Shaikas_1910 4 месяца назад

      തല്ലു കാണാഞ്ഞിട്ടാണോ 🤦🏻‍♀️

  • @sreyasthoppil28
    @sreyasthoppil28 4 месяца назад +3

    Jinto❤

  • @Nihalatreckz
    @Nihalatreckz 2 месяца назад

    Sreethu chundari cuttteeeree dolll🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🥰🥰🥰🥰😘😘😘😘😘

  • @sruthisreekumar8988
    @sruthisreekumar8988 4 месяца назад

    ജാസ്മിൻ 🩷 ശ്രീതു നല്ല ഒരു combo ആണ്. അതുപോലെ ഇപ്പോൾ എത്ര നന്നായിട്ടുണ്ട് ആണ് പോവുന്നത് ഇപ്പോൾ കാണാൻ തന്നെ തോന്നുണ്ട് അല്ലെങ്കിൽ കലപിലയായി ഒരുമാതിരി

  • @Revu111
    @Revu111 4 месяца назад +5

    Rishi❤❤❤❤

  • @keralayeah33
    @keralayeah33 4 месяца назад +16

    Sijo❤️❤️

  • @AlmahaSaloon
    @AlmahaSaloon 4 месяца назад +3

    ജിന്റോ ❤❤

  • @sajukumar3966
    @sajukumar3966 4 месяца назад +1

    Jes👎s👎min👎👄👁️👁️ved👄👎lal👎👄👁️👁️👁️👎

  • @simishajisimishaji4705
    @simishajisimishaji4705 4 месяца назад +7

    Jasmin❤

  • @kunnikurumedia26
    @kunnikurumedia26 4 месяца назад

    എന്തൊക്ക പറഞ്ഞാലും ജാസ്മിന്റെ വായിൽ നിന്നു വരുന്നത് 😆സായിപല്ലവി 🥰🥰

  • @funda_fundub
    @funda_fundub 4 месяца назад +9

    2.07 ശ്രീതു ന് അഭി യോട് എന്തോ ഉള്ളപോലെ തോനുന്നു