14:22 ഞാനും ചെയ്തിരുന്നു , 2.ഇഷ്ടികപ്പൊടി =മുളക് പ്പൊടി, 3.കിണറിലെ ചേറ് ( പ്പൊടി) = മഞ്ഞപ്പൊടി, മല്ലിപ്പൊടി, 4. ചരല് (ഒരേ അളവിലുള്ള ചെറിയ കല്ല് )= അരി ചിരട്ട കൊണ്ട് തുലാസ് , പലതരം വലിപ്പവ്യത്യാസം ഉള്ള ചിരട്ട എടുത്ത് = ചീന ചട്ടി, കുട്ടി കലം, പ്ലാവില പ്ലേയ്റ്റ് , ഗ്ലാസ് അങ്ങനങ്ങനെ......
സരിതേച്ചി കാബേജ് പൊട്ടിക്കുന്നതിന് മുൻപ് അതിന്റെ കടയ്ക്കൽ വല്ല പാമ്പോ മറ്റോ ചുരുണ്ടുകിടക്കുന്നുണ്ടോന്ന് ശരിക്കും നോക്കിയാണ് പൊട്ടിക്കുന്നത്... അതേസമയം അജുവേട്ടൻ കുളത്തിന്ന് രണ്ട് പ്രാവശ്യം കോരിനോക്കി ഒന്നും കിട്ടിയില്ല പിന്നെ ഇന്ന് പിടിച്ചിട്ടേ കാര്യമുള്ളൂന്ന് പറഞ്ഞതും ഇടവും വലവും നോക്കാതെ ഒറ്റച്ചാട്ടം കുളത്തിലേക്ക്...🙄🙄 (അജുവേട്ടന്റെ ക്ഷമയുടെ കാര്യം സരിതേച്ചി പറഞ്ഞത് വീഡിയോ കാണുന്നവർക്കെല്ലാം പണ്ടേ അറിയുന്നതുമാണല്ലോ...😄😄) സ്വഭാവംകൊണ്ട് വിരുദ്ധധ്രുവത്തിലുള്ള രണ്ടുപേർ... ഇനി ഇവരിലെങ്ങാനും പരീക്ഷണം നടത്തിയിട്ടാണോ വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കുമെന്ന സംഭവം കണ്ടുപിടിച്ചത്... 😊😊
Hi aju chetta,പണ്ടൊക്കെ school വിട്ടു വരുമ്പോള്‍ അമ്മ ചായയും പലഹാരങ്ങളും ഉണ്ടാക്കി vachittundakum but എത്ര വിശപ്പ് ഉണ്ടായാലും അത് kazhikkanamenkil balaramayile ഒരു kadhayenkilum വായിക്കണം അപ്പോൾ ആ ചായ കുടിക്കാന്‍ നല്ല രുചി ആയിരുന്നു. ആ nostalgia feel ചെയ്യുന്നത് aju ചേട്ടന്റെ vedios കാണുമ്പോള്‍ ആണ്. Evide erunnu വൈകുന്നേരം ചായ കുടിക്കുന്ന സമയത്ത് aju ചേട്ടന്റെ videos കാണാതെ കുടിക്കില്ല....പറഞ്ഞു വരുന്നത് ഒത്തിരി ഓര്‍മകള്‍ feel ചെയ്യുന്നു vedios കാണുമ്പോള്‍.....ദൈവം സമൃദ്ധമായി നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഒത്തിരി സ്നേഹത്തോടെ Israelil നിന്ന് sini
എന്റെ സരിത, ഞാന്‍ ഇങ്ങനെ noki irikuvarunnu, ചോര്‍ എല്ലാം koriyite കഞ്ഞി എവിടുന്നു എന്ന്, എനിക്ക് ഒന്ന് പറയണം എന്ന് ഉണ്ടാരുന്നു 😀..എന്തായാലും നിങ്ങള്‍ അടിപൊളി, ഞാന്‍ ivide ദുബൈ ഇരുന്ന് കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും
നിങ്ങളോട് അസ്സൂയ തോന്നുന്നു എങ്കിലും ബാല്യകാല ഓർമ്മകൾ തന്നതിന് നന്ദിയും ഞാൻ ഒരു കർഷക കുടുംബത്തിലെ അംഗമാണ് എന്റെ ബാല്യത്തിൽ അതായത് 60 കൊല്ലം മുൻപ് തികച്ചും വീട്ടുവളപ്പിൽ നിന്നും ലഭിക്കുന്നതാണ് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് അതായത് മാങ്ങ, ചക്ക, പയർ, പപ്പായ, ചേമ്പ്, ചേന, മുരിങ്ങക്കായ, കായ, പുളി എല്ലാം അതാത് കാലത്തിനനുസരിച്ച് വീട്ടിൽ ഉണ്ടാകും കൂടാതെ പശുവും ആടും കോഴിയും ഒക്കെ ഉള്ളതുകൊണ്ട് ഒന്നിനും പുറത്ത് പോകേണ്ട. എന്നാൽ ഇന്നത്തെ അവസ്ഥ പുരോഗമനം ആണ് എന്നൊക്കെ പറയുമെങ്കിലും ആ പഴയകാലം അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ നന്മയും സുഖവും അറിയാൻ കഴിയൂ. അജു അതൊക്കെ ഇടക്ക് ഓർത്ത് പറയുന്നുണ്ട്. വളരെ സന്തോഷം
അജു സരിത ജഗ്ഗു സൂപ്പർ വീഡിയോ കാണാൻ. പഴയ ഓർമ്മകൾ വന്നു. സ്വന്തം പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചക്കറി എടുത്ത് കറി ഉണ്ടാക്കൂന്നു.നിങ്ങളുടെ വീഡിയോ സ് എല്ലാം അടിപൊളി യാണ്.
It really stirred up my childhood nostalgia! It was really interesting to watch u eating a half - ripe mango, then catching fish from your fish pond and Jaggu studying away from the hustle and bustle. In the background, could hear birds chirping and the common crows or ravens cawing! I could also hear a Coppetsmith Barbet(Kattu Thatha) singing, adding more melody to the ' Bird Orchestra'. Your home precinct is full of birds.That's very beautiful and calming to the human mind. When u stood up from your seat and strolled off towards plucking raw mangoes, a ravenous King Fisher flew off, shouting at u?? Anyway, enjoy your delectable breakfast with fried Fish, Fish curry, Cabbage Thoran and Kanji.
മീൻകുളത്തിലെ പിലോപ്പിയെ പിടിച്ചു കറി വേപ്പിലയിലിട്ട് പൊരിച്ചു ക്യാബേജ് ഉപ്പേരിയും തൊടിയിലെ മാവിലെ മാങ്ങയും ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് മൻപത്രത്തിൽ കന്നിയും പ്ലാവില്ല കുമ്പിൾ കൊണ്ട് കന്നിക്കുടിക്കുന്ന. ആ രംഗം ന്റമ്മോ... ഒരു രക്ഷയുമില്ല ഓർമകളെ... പഴയകാലത്തേക്ക് എത്തിച്ചു 🙏🙏🙏 ഉണ്ണിചോറ് വെച്ച് കളിച്ച കഥാപാറഞ്ഞപ്പോൾ ആണ് എന്റെ കുട്ടികാലത്തെ മറ്റൊരു കളിയെക്കുറിച്ചു ഓർത്തത് പണ്ട് ഞങ്ങൾ തെങ്ങിന്റെ മടല് വെട്ടി അതിനു രണ്ടു കൊതയുണ്ടാക്കും എന്നിട്ട് മുകളിൽ രണ്ടു ആണി അടിക്കും ആ കൊതയിൽ ഒരു കയറിട്ടു അതിനെ കാളയാക്കും. പച്ച മടല് പച്ച കാള (കന്നു കാലി ) ചോപ്പ് മടല് ചോപ്പുകാള.. അങ്ങിനെ പല കളർ... എല്ലാരേയും വലിച്ചു ചന്തയിൽ കൊണ്ടുപോകും ചന്ത സെറ്റ് ഇട്ടിട്ടുണ്ടാവും അവിടെ അങ്ങോട്ടുമിങ്ങോട്ടും കാളകളേ.. എക്സ് ചേഞ്ച് ചെയ്യും അങ്ങിനെ രസകരമായ കളികൾ അജേട്ടന്റെ കുട്ടികാലത്തു ഉണ്ടായിരുന്നോ ഇത്... എല്ലാം പൊയ്മറഞ്ഞു .
Saritha s and Ajus vedeo very interesting Most items for cooking collecting from own property then cooking in hut ie traditional methods of cooking really fantastic Super
നല്ല ഒരു vdo സമ്മാനിച്ച അജു, സരിത, ജെഗ്ഗു പിന്നെ camara man ഉം എന്റെ സന്തോഷം അറിയിക്കുന്നു. ദിവസവും നിങ്ങളുടെ ഈ സുന്ദരമായ കാഴ്ച കൾ ക്കായി കാത്തിരിക്കുന്നു. 👍
Bagyam venam engane jeevikan swantham veed parambil niraye veg fish athoke cook chaith kazhika evidenkilum kito eth pole sanathosham ethane vendath elarum agrahikuna life
മാങ്ങയാണ് ഇന്നത്തെ താരം. വായിൽ വെള്ളം നിറഞ്ഞിട്ട് കപ്പലോടിക്കാം. മീൻപിടുത്തം കൊള്ളാം. കുടിലിലെ കഞ്ഞിയും, കാബേജ് തോരനും, മാങ്ങ മുളക്കിട്ടതും, മീൻ വറുത്തതും. കെട്ട്യോനും കെട്ട്യോളും കൂടി ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും. പിന്നെ ഇരിക്കുന്ന പായ പ്ലാസ്റ്റിക്കണോ? പുൽപ്പായ കിട്ടും, ഇല്ലെങ്കിൽ മുട്ടിപലക നല്ലതാ. കുടിലിലേക്കു പ്ലൈവുഡിന്റെ അല്ലാതെ മരപ്പലകകൊണ്ട് പെട്ടിയുണ്ടാക്കിയാൽ നന്നായിരിക്കില്ലേ. പഴയരീതിയിൽ ഒരു പെട്ടി. 👌👌👍🙏🙏
ശരിയെന്നാ ഞാൻ പോയി വല്ല ചമ്മന്തിയും കൂട്ടി കഞ്ഞി കുടിക്കട്ടെ..... 😘😘😘 വീഡിയോ ഒക്കെ വളരെ നന്നാകുന്നുണ്ട്..... പക്ഷെ ഇത്ര നല്ല വീഡിയോക്ക് ഒന്നും വ്യൂസ് ഇല്ലാതെ കാണുമ്പോൾ സത്യം പറഞ്ഞാൽ വിഷമം ആണ്..... 😔😔
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം നൊസ്റ്റു അടിപ്പിച്ചു കൊല്ലല്ലേ അജുവേട്ടാ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടു ഇനിയും തീരാത്ത പ്രവാസ ജീവിതം നയിക്കുന്ന ഈ പാവം പ്രവാസി
അജു ചേട്ടന്റെ പറമ്പും മാങ്ങയും മീൻ പിടുത്തവും കാണുമ്പോൾ കുട്ടികാലം ഓർമ വരും.. ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന ജീവിതം.. Be blessed always 🥰🥰
14:22 ഞാനും ചെയ്തിരുന്നു , 2.ഇഷ്ടികപ്പൊടി =മുളക് പ്പൊടി, 3.കിണറിലെ ചേറ് ( പ്പൊടി) = മഞ്ഞപ്പൊടി, മല്ലിപ്പൊടി, 4. ചരല് (ഒരേ അളവിലുള്ള ചെറിയ കല്ല് )= അരി ചിരട്ട കൊണ്ട് തുലാസ് , പലതരം വലിപ്പവ്യത്യാസം ഉള്ള ചിരട്ട എടുത്ത് = ചീന ചട്ടി, കുട്ടി കലം, പ്ലാവില പ്ലേയ്റ്റ് , ഗ്ലാസ് അങ്ങനങ്ങനെ......
ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😄😄😄😄👍🏻സൂപ്പർ... എന്നോ നഷ്ട്ടപെട്ടു പോയ എന്റെ ബാല്യം.... മാങ്ങ കിട്ടിയാൽ ഉടനെ ആ മാവിൽ തന്നെ കുത്തി പൊട്ടിച്ചു കഴിക്കും 😔😔😔😔
നിങ്ങളുടെ ജീവിതം എത്ര സുന്ദരം ദൈവം അനുഗ്രഹിക്കട്ടെ
സരിതേച്ചി കാബേജ് പൊട്ടിക്കുന്നതിന് മുൻപ് അതിന്റെ കടയ്ക്കൽ വല്ല പാമ്പോ മറ്റോ ചുരുണ്ടുകിടക്കുന്നുണ്ടോന്ന് ശരിക്കും നോക്കിയാണ് പൊട്ടിക്കുന്നത്...
അതേസമയം അജുവേട്ടൻ കുളത്തിന്ന് രണ്ട് പ്രാവശ്യം കോരിനോക്കി ഒന്നും കിട്ടിയില്ല പിന്നെ ഇന്ന് പിടിച്ചിട്ടേ കാര്യമുള്ളൂന്ന് പറഞ്ഞതും
ഇടവും വലവും നോക്കാതെ
ഒറ്റച്ചാട്ടം കുളത്തിലേക്ക്...🙄🙄
(അജുവേട്ടന്റെ ക്ഷമയുടെ കാര്യം സരിതേച്ചി പറഞ്ഞത് വീഡിയോ കാണുന്നവർക്കെല്ലാം പണ്ടേ അറിയുന്നതുമാണല്ലോ...😄😄)
സ്വഭാവംകൊണ്ട് വിരുദ്ധധ്രുവത്തിലുള്ള രണ്ടുപേർ...
ഇനി ഇവരിലെങ്ങാനും പരീക്ഷണം നടത്തിയിട്ടാണോ വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കുമെന്ന സംഭവം
കണ്ടുപിടിച്ചത്... 😊😊
Crct😄😄😄😄😄
കൃത്യമായ കമന്റ്
സ്ഥിരമായി ഇവരെ കാണുന്ന ആർക്കും ഇതിൽ സംശയം ഉണ്ടാകില്ല
Satyam
Supernatural family ile chettan alle
@@manuthomas8196
😍😍
സിനിമ കാണുന്ന പ്രതീതി.. നല്ലൊരു രസകരമായ വീഡിയോ.. 👌സൂപ്പർ 🙏🌸🌸🌸💙💙💙💚💚👍
എന്തിനാ ഞങ്ങളെ ഇങ്ങനെ കാണിച്ചു കൊതിപ്പിക്കുന്നെ 😋😋😋മാങ്ങ കണ്ടപ്പോൾ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 🙏🙏
സരിതക്കുട്ടി, അജു, super,
നിങ്ങൾ പറഞ്ഞ കളികൾ ചെറുപ്പത്തിൽ ഞങ്ങളും കളിച്ചിരുന്നു
കൊതിയാണ് ഇത്തരം ജീവിതം , നമ്മുടെ പറമ്പിൽ നിന്ന് ഓരോന്നും എടുത്തുപയോഗിക്കുമ്പോൾ ഉള്ള സംതൃപ്തി .
Athe
Oru paavam Achan,
Priyamvadhaye pole kaathara aaya oru paavam Amma,
Oru paavam kunju..
Video superrrrrrrr
അടിപൊളി അജു നിങ്ങൾ റീയിൽ ജീവിതം ഞാൻ തൃശ്ശൂർ ഇരുന്നിലേകോട്
Hi aju chetta,പണ്ടൊക്കെ school വിട്ടു വരുമ്പോള്‍ അമ്മ ചായയും പലഹാരങ്ങളും ഉണ്ടാക്കി vachittundakum but എത്ര വിശപ്പ് ഉണ്ടായാലും അത് kazhikkanamenkil balaramayile ഒരു kadhayenkilum വായിക്കണം അപ്പോൾ ആ ചായ കുടിക്കാന്‍ നല്ല രുചി ആയിരുന്നു. ആ nostalgia feel ചെയ്യുന്നത് aju ചേട്ടന്റെ vedios കാണുമ്പോള്‍ ആണ്. Evide erunnu വൈകുന്നേരം ചായ കുടിക്കുന്ന സമയത്ത് aju ചേട്ടന്റെ videos കാണാതെ കുടിക്കില്ല....പറഞ്ഞു വരുന്നത് ഒത്തിരി ഓര്‍മകള്‍ feel ചെയ്യുന്നു vedios കാണുമ്പോള്‍.....ദൈവം സമൃദ്ധമായി നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഒത്തിരി സ്നേഹത്തോടെ Israelil നിന്ന് sini
2022 ലെ നിങ്ങളുടെ ഏറ്റവും മികച്ച വീഡിയോ നെസ്റ്റാർജിയ ഫീൽ
ജഗു ആള് നല്ല.. തമാശയാണ്... 'പരിഹസിച്ചു'.. എന്ന്.. 👌💙
എന്റെ സരിത, ഞാന്‍ ഇങ്ങനെ noki irikuvarunnu, ചോര്‍ എല്ലാം koriyite കഞ്ഞി എവിടുന്നു എന്ന്, എനിക്ക് ഒന്ന് പറയണം എന്ന് ഉണ്ടാരുന്നു 😀..എന്തായാലും നിങ്ങള്‍ അടിപൊളി, ഞാന്‍ ivide ദുബൈ ഇരുന്ന് കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും
നിങ്ങളോട് അസ്സൂയ തോന്നുന്നു എങ്കിലും ബാല്യകാല ഓർമ്മകൾ തന്നതിന് നന്ദിയും ഞാൻ ഒരു കർഷക കുടുംബത്തിലെ അംഗമാണ് എന്റെ ബാല്യത്തിൽ അതായത് 60 കൊല്ലം മുൻപ് തികച്ചും വീട്ടുവളപ്പിൽ നിന്നും ലഭിക്കുന്നതാണ് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് അതായത് മാങ്ങ, ചക്ക, പയർ, പപ്പായ, ചേമ്പ്, ചേന, മുരിങ്ങക്കായ, കായ, പുളി എല്ലാം അതാത് കാലത്തിനനുസരിച്ച് വീട്ടിൽ ഉണ്ടാകും കൂടാതെ പശുവും ആടും കോഴിയും ഒക്കെ ഉള്ളതുകൊണ്ട് ഒന്നിനും പുറത്ത് പോകേണ്ട. എന്നാൽ ഇന്നത്തെ അവസ്ഥ പുരോഗമനം ആണ് എന്നൊക്കെ പറയുമെങ്കിലും ആ പഴയകാലം അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ നന്മയും സുഖവും അറിയാൻ കഴിയൂ. അജു അതൊക്കെ ഇടക്ക് ഓർത്ത് പറയുന്നുണ്ട്. വളരെ സന്തോഷം
🥰🥰🥰
ഇത് രസകരമായ വിഡിയോ ആണ് അജുവേട്ടാ ....
Swantham thottathile pachakkari parichu,swantham kozhimutta porichu,swantham kulathile meen pidichu....jeevithathinte oro nimishavum aaswadichu....oru padi sandosham ningalude jeevitham kaanumbol....oru padi padikkanundu ningalude jeevithathil ninnu
Super aayittundu..
😘😘😘
Njan alochikayirunnu saritha choru muzhuvan ootiyallo ennu. Ply wood petti mazha petyumbol kattdichu kedavthe noknam
Ethokke kaanumbholl kothiyavunu. Nalla jeevitham.first kulathil chadalum thirichukayaralum kandu chirichootto.kannu pattathirikkatte.oru film kaanunnapoleyundu.Thanks Aju Saritha Jagu 💯👌🙏💖💖💖💖
അജുവേട്ടാ സരിതെ കൊതിപ്പിച്ചുട്ടോ 🙏🙏🙏❤❤❤
Woa.yendhoru.ruji.pazhamyude.oormaghal
ithina parayunna ,,,perfect ok aliya ,,,,,,....chechim chetanum jeggu ,,ellarum positive vibe aan ,,,,,igne ulla videos manasine thanne oru santhosham ,mathrikayakkam ,,,,adipoli
അയ്യോ... ഈ വലക്കു ഓട്ടയുണ്ട് തേങ്ങാ...😂😂😂🥰
Ajuse nte karyam kure..paranju kazhinju finally saritha ennanelum nalla taste undavum kettoo nnu paranjapo Ajuvettanundaya oru santhosham..paranjariyikkan vayya...aa chiri kandalariyaam....full happy..loved it Sarithamol..
അജു സരിത ജഗ്ഗു സൂപ്പർ വീഡിയോ കാണാൻ. പഴയ ഓർമ്മകൾ വന്നു. സ്വന്തം പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചക്കറി എടുത്ത് കറി ഉണ്ടാക്കൂന്നു.നിങ്ങളുടെ വീഡിയോ സ് എല്ലാം അടിപൊളി യാണ്.
Nigalude videos ellam orupad eshtam ❤❤❤
Hi ajuse,. ഒരു സുന്ദരമായ ഈവനിംഗ് കടന്നുപോയി. ഇനി നാളെ കാണാം👍❤️
നമസ്കാരം.... 😃👍മാങ്ങ കാണിച്ചു കൊതിപ്പിക്കാനല്ലേ ....
Aju chirippichu kollum "ayyo ee valak ottand thenga😄😄😄😄
അടുത്ത ആഴ്ച എന്റെ കമന്റ് വായിക്കാൻ എന്ത് കമെന്റ് ഇടണം എന്ന് ആലോചിക്കുന്ന ലെ ഞാൻ 🤣🤣
Namaskaram👍😍👍cherupakalam sarithechi paranjath correct aanu virunnu vilikal palatharam currykal😍😍vala jhan parayan vicharichatharnnu weifht kuranja material kond same structuril onnu undakiyal ithra risk undavilla meen pidikan✌️👍
സൂപ്പർ സ്ഥലം 👌❤️
Ippol swapnangal okke othiri nedi..Baacki ulla aagrahangal koodi God ethrayum pettennu saadhippichu tharatte Aju chetta
കൊതിച്ചതെല്ലാം നേടിയൊരാളെ, തിരഞ്ഞു ഞാൻ വലഞ്ഞു
Nammude cabbage nammude manga nammude meen
Jaggu nammude kanji😃😄😁😂😅
Jaggu thugs .....
Very nice peaceful life....... Exchanging comments and food and mangoes.... Perfect blissful family life.... 3 of you are natural
Kaalathu kulichapol nalla sugam undennu Aju chettan....Aanalle allio?
കണ്ടപ്പോൾ അവിടെ വരാൻ കൊതിയായി അജു സരിത and ജഗ്ഗു
മാങ്ങ ... കണ്ടപ്പോൾ കൊതിയായി... നിങ്ങളുടെ Life ആണ് Life, കൊതിയാവുന്നുണ്ട് ഇങ്ങനെ കഴിയാൻ.. പക്ഷേ...
It really stirred up my childhood nostalgia!
It was really interesting to watch u eating a half - ripe mango, then catching fish from your fish pond and Jaggu studying away from the hustle and bustle.
In the background, could hear birds chirping and the common crows or ravens cawing!
I could also hear a Coppetsmith Barbet(Kattu Thatha) singing, adding more melody to the ' Bird Orchestra'. Your home precinct is full of birds.That's very beautiful and calming to the human mind. When u stood up from your seat and strolled off towards plucking raw mangoes, a ravenous King Fisher flew off, shouting at u??
Anyway, enjoy your delectable breakfast with fried Fish, Fish curry, Cabbage Thoran and Kanji.
There is no word as salivating.. Everyone must be "in salivation"...Sorry to say, I couldn't control
@@adigasparagchandranbayushi235 everyone is not america educated guy, working in london, like u
Suuuuuper 👌👌👌
Avide vannal ithu pole oru oonu tharo?
Cabbage thinnillenghilum oru kuzheppollyaa
അടിപൊളി യാണ് ടോ.പറയാൻ വാക്കുകൾ ഇല്ല 👍
മീൻകുളത്തിലെ പിലോപ്പിയെ പിടിച്ചു
കറി വേപ്പിലയിലിട്ട് പൊരിച്ചു ക്യാബേജ് ഉപ്പേരിയും തൊടിയിലെ മാവിലെ മാങ്ങയും ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് മൻപത്രത്തിൽ കന്നിയും പ്ലാവില്ല കുമ്പിൾ കൊണ്ട് കന്നിക്കുടിക്കുന്ന.
ആ രംഗം ന്റമ്മോ...
ഒരു രക്ഷയുമില്ല
ഓർമകളെ... പഴയകാലത്തേക്ക് എത്തിച്ചു 🙏🙏🙏
ഉണ്ണിചോറ് വെച്ച് കളിച്ച കഥാപാറഞ്ഞപ്പോൾ ആണ് എന്റെ കുട്ടികാലത്തെ മറ്റൊരു കളിയെക്കുറിച്ചു ഓർത്തത്
പണ്ട് ഞങ്ങൾ തെങ്ങിന്റെ മടല് വെട്ടി
അതിനു രണ്ടു കൊതയുണ്ടാക്കും എന്നിട്ട് മുകളിൽ രണ്ടു ആണി അടിക്കും ആ കൊതയിൽ ഒരു കയറിട്ടു അതിനെ കാളയാക്കും.
പച്ച മടല് പച്ച കാള (കന്നു കാലി )
ചോപ്പ് മടല് ചോപ്പുകാള.. അങ്ങിനെ പല കളർ... എല്ലാരേയും വലിച്ചു ചന്തയിൽ കൊണ്ടുപോകും ചന്ത സെറ്റ് ഇട്ടിട്ടുണ്ടാവും
അവിടെ അങ്ങോട്ടുമിങ്ങോട്ടും കാളകളേ..
എക്സ് ചേഞ്ച് ചെയ്യും അങ്ങിനെ രസകരമായ കളികൾ
അജേട്ടന്റെ കുട്ടികാലത്തു ഉണ്ടായിരുന്നോ ഇത്...
എല്ലാം പൊയ്മറഞ്ഞു .
ഒരു നാൾ എല്ലാം തിരിച്ചു വരും ടോ!! വിഷമിക്കാതെ ഇരി
Hi chetan and chechy,ee type vedios kanananu kooduthal ishtam..ithu polulla vedios ennum itolo.. njanum thrissur kariyanu..ippo muscatila..ithokke kanumbo veetil ulla feel aanu..😃
Aju and family 🥰 ethokke kanumbo oru mun janma parichayam thonnippokunnu😀😜
🥰🥰🥰
athu pole oru meen kulam kittiyirunnel vellathil titanic undakki kalikkamayirunnu
Dear aju, enta veedu kuttanellur anu enikku orupadu eshtamanu ajunta samsaram,njan chennail anu,sariha,jaggu orupadu ishtam
എത്ര എത്ര മനോഹരമാണ് നിങ്ങളുടെ വീഡിയോകൾ.
ഓരോ ദിവസവും വൈകിട്ട് നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് ഇനിയും ഒരുപാട് അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു അജു ഏട്ടാ
അജു ചേട്ടാ
അജു ചേട്ടാ സരിത
നിങ്ങളുടെ മീൻപിടുത്തവും മീൻ ഫ്രൈയും എല്ലാം കണ്ടപ്പോൾ വായിൽ വെള്ളം വന്നു ഒരു രക്ഷയുമില്ല
Manga thinnana kandappo ente kuttikkalathe ormakalileyku thirichu poyi,iniya kaalam thirichu kittillallonnu orkkumbo vallatha oru vishamam...
തേങ്ങ, തേങ്ങേടെമൂട്, തേങ്ങാകൊല
മഴക്കാലത്തു കുടിലിൽ പാചകം ചെയ്യാൻ വരാൻ ബുദ്ധിമുട്ട് ആവുമോ നിങ്ങളുടെ ഓരോ വിഡിയോസും അടിപൊളി ആണ്എന്നും വീഡിയോ ഇടണേ സരിത ജഗ്ഗു അജു 🌹❤
ആഹാ തനി നാടൻ മലയാളി കൊതിയാവുന്നു 👍
കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം. 👏👏👏
Jaguna oru vallain madichu kodukansm
അജു ഏട്ടാ സരിത ജഗ്ഗു മോനെ 👍👍👍👍👍😘😘
Ningalude vedio kanumbol ,pettennu theernnu pokunnathupole thonnum
Manga thinnu kothippikkayanno.real life.god bless your familiy
❤️ajuvettan 😁
മീൻ വർക്കുമ്പോൾ കറിവേപ്പില വെളുത്തുള്ളി തോല് കളയാതെ ജെസ്റ്റ് ഒന്ന് ഇടിച്ചു ഇടുക നല്ല മണവും ടെസ്റ്റ് ആണ്
enthu nalla life ... ithupole thanne daivam munnottum nayikatte ningale ..💖
Ellam very good sarithayude dress velli kudilnu ottum cheyrunnilla ehiri moden aayi poyee ennu thonnunnu
Super aayittunde🥰🥰
God bless 🙏
Saritha s and Ajus vedeo very interesting Most items for cooking collecting from own property then cooking in hut ie traditional methods of cooking really fantastic Super
എന്നും 6 മണി ആവാൻ കാത്തിരിക്കും നിങ്ങളുടെ ചാനൽ കാണാൻ ❤
നമ്മുടെ മാങ്ങ നമ്മുടെ മീൻ നമ്മുടെ ക്യാബേജ് ആഹാ അന്തസ്സ്
സത്യം
നല്ല ഒരു vdo സമ്മാനിച്ച അജു, സരിത, ജെഗ്ഗു പിന്നെ camara man ഉം എന്റെ സന്തോഷം അറിയിക്കുന്നു. ദിവസവും നിങ്ങളുടെ ഈ സുന്ദരമായ കാഴ്ച കൾ ക്കായി കാത്തിരിക്കുന്നു. 👍
Who's the present camera man? Vineeth thannaeyano?
Aju chattan pada,a muggll vithatn Ann nu Saritha chhi Ku pannda ariyam🎋🎋🎊🎊🎊🎊🎆🎆🎇🎇🎇🎉🎈🎈🎈🎉🏆🏆🏆🏆🏆🏆🍇🌿🌿☘️🍀🍀🍀🍁🍂🍂🌾🌵🌵🌿🌿🌿🌿☘️🍂🍁🍁🍁🍁🍂🍂🍂🍁🍁🍁🍁🍁🍁🍁🍂
I love ur life, so cute. All organic food
Adipowli nigal powliya 👌👌
🎉🎉
enthoru santhoshamanu alle
Kollam.aaranu camera.chettante makan aano
Home stay ...waiting...
Thenga Kola
Valaku Ootta
Bagyam venam engane jeevikan swantham veed parambil niraye veg fish athoke cook chaith kazhika evidenkilum kito eth pole sanathosham ethane vendath elarum agrahikuna life
Like thannathine thanks chetta chechi
കരയിൽ നിന്ന് മീൻ പിടിക്കാൻ വന്ന അജുവേട്ടൻ കുളത്തിൽ ഇറങ്ങി മീൻ. പിടിച്ച അജുവേട്ടനെ നമിക്കുന്നു 🙏🙏👌👌
Aju, jagu. Saritha hi. Nalla mango fish curry undaku
👍👍👍
Awesome sir God bless you.
Athe idakoke camera ningal pidichu aaa cameraman nte kanjikudi kaanikkuuuu😇
മാങ്ങയാണ് ഇന്നത്തെ താരം. വായിൽ വെള്ളം നിറഞ്ഞിട്ട് കപ്പലോടിക്കാം. മീൻപിടുത്തം കൊള്ളാം. കുടിലിലെ കഞ്ഞിയും, കാബേജ് തോരനും, മാങ്ങ മുളക്കിട്ടതും, മീൻ വറുത്തതും. കെട്ട്യോനും കെട്ട്യോളും കൂടി ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും. പിന്നെ ഇരിക്കുന്ന പായ പ്ലാസ്റ്റിക്കണോ? പുൽപ്പായ കിട്ടും, ഇല്ലെങ്കിൽ മുട്ടിപലക നല്ലതാ. കുടിലിലേക്കു പ്ലൈവുഡിന്റെ അല്ലാതെ മരപ്പലകകൊണ്ട് പെട്ടിയുണ്ടാക്കിയാൽ നന്നായിരിക്കില്ലേ. പഴയരീതിയിൽ ഒരു പെട്ടി. 👌👌👍🙏🙏
ശരിയെന്നാ ഞാൻ പോയി വല്ല ചമ്മന്തിയും കൂട്ടി കഞ്ഞി കുടിക്കട്ടെ..... 😘😘😘
വീഡിയോ ഒക്കെ വളരെ നന്നാകുന്നുണ്ട്..... പക്ഷെ ഇത്ര നല്ല വീഡിയോക്ക് ഒന്നും വ്യൂസ് ഇല്ലാതെ കാണുമ്പോൾ സത്യം പറഞ്ഞാൽ വിഷമം ആണ്..... 😔😔
God blessed 🙌🙏💖
Mind blowing videos..❤❤❤
Please show chicken 🐔 and it’s life
Ningal ellavarum bhagyavanmar aanu ketto..all the best..
കഞ്ഞി എന്തിനാ ആ ആ ഉറ്റുന്നത്
അജുവേട്ടനെ കിട്ടിയ സരിതേച്ചി ഭാഗ്യവതി 😊
അജുകുട്ടികളേപ്പോലെ👌👌👌👌👌
ഇത്രക്ക് നിനക്ക് തന്നാൽ ഞങ്ങൾക്ക് തിന്നണ്ടേ🤩🤩🤩😋😋😋😋😋😋😋😋 മാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ അറിയാതെ വെള്ളം വന്ന് പോയി.... 🥰🥰🥰
Super 👌 Adipoli
Aju every day I told you kothippikkalle lucky family
Sarithaa amili Ellavarkum patum
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
നൊസ്റ്റു അടിപ്പിച്ചു കൊല്ലല്ലേ അജുവേട്ടാ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടു ഇനിയും തീരാത്ത പ്രവാസ ജീവിതം നയിക്കുന്ന ഈ പാവം പ്രവാസി