Avatharam Malayalam Movie Official Song | Konji Konji Chirichal | Dileep, Lekshmi Menon
HTML-код
- Опубликовано: 16 дек 2020
- Avatharam is an Indian Malayalam-language action thriller film directed by Joshiy and produced by Udayakrishna-Siby K. Thomas under Four B Productions banner, the film was co-produced by Dileep K Kunnath and Vyaasan Edavanakadu. The screenplay was written by Vyaasan Edavanakadu and Udayakrishna-Sibi K Thomas. It stars Dileep and Lakshmi Menon.
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Konji Konji Chirichal
Film : Avatharam
Singers : Shankar Mahadevan, Rimi Tomy
Music : Deepak Dev
Lyrics : Kaithapram
♪ Movie Credits ♪
Director : Joshiy
Written by : Vyaasan Edavanakkad
Produced by : Udaykrishna , Sibi K Thomas
DOP : R D Chandrasekhar
Editor : Shyam Sasidharan
Starring : Dileep, Kalabhavan Shajohn, Joy Mathew, Lekshmi Menon, Ambika Mohan,Ponnamma Babu etc.
♪ Audio & Video : East Coast Audio & Visual Entertainments.
♪ Stream Avatharam Songs here ♪
RUclips Music : bit.ly/3dI9ETx
Amazon Music: amzn.to/2TcjeVb
Apple Music / iTunes : apple.co/35mNUso
Spotify : spoti.fi/34dTApp
Gaana : bit.ly/2Hk7XQb
Wynk Music : wynk.in/u/8K4I6BXkF
Jio Saavn : bit.ly/3mbwKoj
Napster : bit.ly/34gvZEB
#Dileep #ShankarMahadevan #RimiTomy #MalayalamSongs
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com Кино
0:52 Aa step nalla rasam kaanan...🥰🥰🥰
Rimi chechiii voice ❣️🔥
സൂപ്പർ വോയിസ് ആണ് rimiചേച്ചി
റിമി പാടിയ പാട്ടുകളിൽ എനിക്ക് എറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ട് ഇതാണ്,അത്രമേൽ മനോഹരമായി പാടിയിട്ടുണ്ട്❤
ഒരു പ്രത്യേക ഇഷ്ട്ടമാണ് ഈ പാടിനോട്❤ No vulgar acting🥰cute song. എനിക്ക് Nostalgic ആണ് ❤🍂
Yhdocisiooodxignjjrruu 2:03
ഈ നടിയെ കാണുമ്പോ എന്റെ ചേച്ചിയെ ഓർമ്മവരും രണ്ടാളും കണ്ടാൽ ഒരുപോലെ ഇരിക്കും
Apo sundhari avumlo😁
എന്റെ മേമയുടെ മോളെ പോലെ തോന്നിപോകും 😍😍😍👍
@@MaheshMahi-cd3cq ente kunjammavan molde chaya und
Ende pole
Aaha
കള്ള കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലെ
എൻ കാക്ക കറുമ്പൻ കുറുമ്പിൻ പൂങ്കുഴൽ ഊതിയില്ലെ 😍✌️
Shankar sir nd Rimi Vocals Superb
Lyrics, Music nd Bgm Score OSM
Deepak Dev - Kaithapram Combo have a lot of masterpieces ❤️
Chronic bechelor, Ben Johnson , Naran ,symphony ,lion , udayan annu tharam ,Christian brothers, urumi puthiya mukam bycle theifes and avataram
Chrukam paranjal Deepak dev best albumsinte ellam lyrics ezhuthiaythu kaithaparam annu
@@martinsam8787 Exactly ✨
Rimy Tomy❤️❤️
👇🏻2024 anyone here? 😌❤️
S
❤
വീണ്ടും വീണ്ടും വന്നു കേൾക്കും ദിവസം 2 പ്രാവശ്യം 😁😆
😂
❤️Deepak Dev❤️Music❤️
Yes
Super voice rimi tomy movie :avatharam song :konji konji
Konji Konji Chirichal Punchiri Thottam
Nenjilanchi Parannaal Pazhankula Thennal
Kallakkannan Manassil Kudiyirunnille
En Kaakkakarumpan Kurumpin Poonkuzhaloothiyille
Ethra Raavukal Pakalukal Karuthi Ninne Njaan
Parayaatheyen Ninavukal Nenjil Othukki Njaan
Onnu Thammil Thammil Ariyaathe Mizhiyidanju Poy
Pinne Kaanaathe Orunaalum Mathivaraatheyaay Ho
Konji Konji Chirichal Punchiri Thottam
Nenjil Anchi Parannaal Pazhankula Thennal
Ilakalariyumoilam Pookkal Kaanumo
Thennalinullilezhum Theeraa Moham
Nurakalariyumokuliralakal Kaanumo
Karalinullilezhum Theeraa Daaham
Pookkalum Puzhakalum Ariyillallo
Ee Mizhiyilaliyum Anuraaga Madhuraalasyam
Nammal Thaane Thaane Onnaakum Kalinilaavilo
Ee Pranayathin Madhu Thedi Kothi Theerumo
Konji Konji Chirichal Punchiri Thottam
Nenjil Anchi Parannaal Pazhankula Thennal
Yavana Kadhayile Oru Snehakavithayo
Madana Kaavyamo Nee Aaraano
Haritha Vanikayo Ghana Shyaama Sandhyayo
Nava Megha Raagamonee Aaraano
Mannilum Vinnilum Thaarolsavam
Ini Iravilum Pakalilum Raagolsavam
Nammal Kaane Kaane Ariyaathe Nirangalaakave
Ee Anuraaga Poothinkal Kaniyaakumo
Kallakkannan Manassil Kudiyirunnille
En Kaakka Karumpan Kurumpin Poonkuzhaloothiyille
Konji Konji Chirichal Punchiri Thottam
Nenjil Anchi Parannaal Pazhankula Thennal
.nalla.song.kaithapram.good.lyrics.deepak.dev.magical.composition.pinne.shankar.mahadevan.rimi.tomi.nalla.singing.sound.lakshmi.menon.enna.glamour.
Rimi chechii 💖✨️❤️
2021 kelkkunnavar undo
Karyathan movie song ഓർമവന്നു background
Dileep film songs okiee enth rasaaa ketirikann😌❤️
ദിലീപ്പ് ഏട്ടൻ ഇഷ്ടം 💋🥰💞
No
Beautifull lakshmi menon
Fav ❤️❤️
Super song
What a song 😍
Nice movie
Super
Super 😍
💜💙💚💛❤ dileep ettan
Beautiful song
2:02💀🤣double meaning 😂😂
😂
സൂപ്പർ സോങ് ❤❤❤
ദിലീപേട്ടൻ ❤️
Ok
Rimi tomy padiyathanne vishushikkan pattunnila
Shankar mahadevan fans like❤️😻
😘Dileepettan🥰
ശങ്കർ മഹാദേവൻ സാർ വോയിസ്❤❤0
Sweet voice to hear..
Dilieepettan uyir addicted to u only
അശ്വതി ❤️❤️❤️❤️
❤️🎶🎵❤️
Vibe💚
Kalla kanan manasil kudiyirunnile🤌🏻❤️
Our love song❤
0:55 God!!!! I'm addicted to that "poy"❤️❤️❤️
അവതാരം മൂവി naice ജന പ്രിയ നായകൻ ദിലീപ് ഏട്ടൻ ലിഷമി മനോൺ
ലോമൌത്വറോളം സ്ടിഒയൂരിക്കയൂഷവ് എപ്പോമ്മീർവെക്
❤️❤️❤️
Dileep ❤
👌👌👌
സിൽമിറ് എന്റെ ഡിഫോയിമോക്
Dileepettan chunk
Hi
E cinemayile poleya ente kudumbathil yathartham ayi nadann
Dileepettan ❤💋
❤️🔥😌
♥️😍
💖
❤❤❤❤✨️✨️✨️✨️✨️
❤
❤❤❤🥰🥰🥰🥰🥰🥰😍😍😍
എന്റെ
lilly teacher
omana thamara komala poove song pole unde
💝
FAV SONG😍♥️🤍💗💜💚🖤💛🤎
മൂവി 📽:-അവതാരം ....... (2014)
സംവിധാനം🎬:- ഫാസിൽ
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :-ദീപക് ദേവ്
രാഗം🎼:- ശങ്കരാഭരണം
ആലാപനം 🎤:- ശങ്കർ മഹാദേവൻ & റിമി ടോമി
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
തന്നാ തന്നാനേ തനിന്ന തന്നാനേ...
തക തക തന്നാ നാനാനേ .....
തനിന്ന തന്നാനേ.....
ആ..........ആ..........ആ..........
കൊഞ്ചി കൊഞ്ചി
ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ
പഴങ്കുലത്തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ
കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ
കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ..
എത്ര രാവുകൾ പകലുകൾ
കരുതി നിന്നെ - ഞാൻ
പറയാതെയെൻ നിനവുകൾ
നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽതമ്മിൽ
അറിയാതെ മിഴിയിടഞ്ഞു - പോയി
പിന്നെ കാണാതെ ഒരുനാളും
മതിവരാതെയായി
ഹോയ്.....
കൊഞ്ചികൊഞ്ചി
ചിരിച്ചാൽ പുഞ്ചിരിത്തോട്ടം..
നെഞ്ചിലഞ്ചി പറന്നാൽ
പഴങ്കുലത്തെന്നൽ.....
താന താനാ രേ ..
ഹേയ്..... ..
താന താനാ രേ........
ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ
തെന്നലിനുള്ളിലെഴും തീരാമോഹം
നുരകളറിയുമോ കുളിരലകൾ കാണുമോ
കരളിനുള്ളിലെഴും തീരാദാഹം..
പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം..
നമ്മൾ താനേതാനേ ഒന്നാകും കളിനിലാവിലോ
ഈ പ്രണയത്തിൻ മധുതേടി കൊതിതീരുമോ
കൊഞ്ചികൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
തന്നാ തന്നാനേ തനിന്ന തന്നാനേ
തക തക തന്നാ നാനാനേ ..തനിന്ന തന്നാനേ
യവനകഥയിലെ ഒരു സ്നേഹകവിതയോ
മദനകാവ്യമോ നീ ആരാണോ
ഹരിതവനികയോ ഘനശ്യാമ സന്ധ്യയോ
നവമേഘരാഗമോ നീ ആരാണോ
മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേക്കാണേ അറിയാതെ നിറങ്ങളാകവേ
ഈ അനുരാഗപ്പൂത്തിങ്കൾ കണിയാകുമോ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽതമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയി
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായി ഹോയ്
കൊഞ്ചികൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
തന്നാ തന്നാനേ തനിന്ന തന്നാനേ
തക തക തന്നാ നാനാനേ ..തനിന്ന തന്നാനേ...
Dileep ettan superrr
2021 കാണുന്നവർ ഉണ്ടോ എന്നാൽ ഇവിടെ ലൈക്ക് അടിച്ചു പോകു
എക്കോലിമിൽ ഷമൊയർ
Cute
Halauya
കൊഞ്ചി കൊഞ്ചി
?
ലേക്ക്
Neril.kannan.bhakyam.undayittila.enteettane
😘😘😘
ഏണിക് റിലേക്
Hiwaah seen ayikin kettah🌝❤️
അകമോകൊയർറേറ്റൂലത്തെ എടോലോപ് 0:53
റീന ടീച്ചർ
രിൽക്
സിൽമിഴ്സിയ് ഡിയോമോറ്റ്വെ
എപ്പോമുറവയോമുട്സ് എയ്മിർഡയോക്ക് സ്റ്റോളംമുയൂ ഏയ് എപ്പോൾമുയു
1:10 1:10
Euollo
ഷമംറ്റ് ഡോപമിയ്ഡ് ഫിപ്കമിയീ ഫോക്കുമോടയേർഡ്
Ajonirws
Dilieepettan annum innum ini ennum uyir
Right.😍😍 Dileep Fan 👍
Njan.dileepattente.aradhakan.annu
ദിൽമോൻ
Rimu🥰🥰🥰🥰
🌹🔥🏴1
Super😍
Actress Anjali nair face cut
എല്മ
മൊഞ്ജ്
Sokmiteyio
ഞാൻ നീ
Ee songinu oru preshame ollu. Choreography.. eth boor aan...
Good song but എന്താണ് പഴംകുലതെന്നൽ ??ഈ നായികയെ കാണാൻ എവിടെയോ actress അഞ്ജലി നായർ facecut ഉണ്ട്
Panam Kula thennal ennu alle?
ഞാനും ഓർത്തിരുന്നു
എപ്പോൾമുറ്റീലിമിയീ ഡിയോള്ളിസ്സായി ഇല്മിയീപ്പോമ്മുർവ എഷക്ക്മകയീയ്ക് സെകുറെസിൽ ഡിയോളൻകിഫ്സക്ക് ശക്ക്മ
ഈയോളൻ സുളംകുറെവയൂൻകിയെസ് ഈമ്മിത്വവിക്കമുയു ഇയോക്മിയീഷമ്മുഡ് എപ്പോൾക്ക്ട്വീയിൽ റൂമിറ്റീ
Iiiiiii
3:13😳
ഷളക്